Grihaprevesam Malayalam Full Movie | ഗൃഹപ്രവേശം | Jagadish, Siddique, Jagathy Sreekumar

  Рет қаралды 260,215

Amrita Online Movies

Amrita Online Movies

Жыл бұрын

Grihapravesham is a 1992 Malayalam film directed by Mohan Kupleri. This is the debut movie of Mohan Kupleri. Jagadish, Siddique, Jagathy Sreekumar, Rekha etc. played the main roles in the movie. The movie is about a wrong couple who get married in Guruvayoor temple due to a mix-up. The movie was produced by Chandran Kilimanoor under the banner of Shree Bhuvaneshwari Movie Arts and was distributed by Film Mates. The story, screenplay and dialogue was handled by Mani Shoranur

Пікірлер: 253
@ajipm7124
@ajipm7124 5 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ 😍
@remyarajesh7882
@remyarajesh7882 5 ай бұрын
😊
@agraj777
@agraj777 Ай бұрын
yes
@dailytask8599
@dailytask8599 Ай бұрын
Yes
@sinuzzcreations
@sinuzzcreations Ай бұрын
2025
@geevarghesepjpuliyakattilj1176
@geevarghesepjpuliyakattilj1176 Ай бұрын
ഗുരുവായൂർ അമ്പല നടയിൽ കണ്ടിട്ട് ഈ മൂവി കാണുന്നവർ ഉണ്ടോ?
@invisibleman9384
@invisibleman9384 17 күн бұрын
ഗുരുവായൂർ അമ്പല നടയിൽ കണ്ടിട്ട് ഈ കമൻ്റ് ഉണ്ടോ എന്ന് നോക്കാൻ വന്നതാണ്😊
@sajisony9852
@sajisony9852 Жыл бұрын
2023 il arankilum kanunundo
@dakshadd1885
@dakshadd1885 Жыл бұрын
😊
@Roshnidhabeesh2497
@Roshnidhabeesh2497 11 ай бұрын
S
@nimishasasikumar2517
@nimishasasikumar2517 10 ай бұрын
Yes
@adithyadasr3134
@adithyadasr3134 10 ай бұрын
🙋
@beegamshabana
@beegamshabana 10 ай бұрын
😄
@vishnumr2655
@vishnumr2655 8 ай бұрын
Siddik seens super. സ്നേഹം ഞാൻ ആർക്കും കൊടുക്കും എന്നാൽ ദുഃഖം അതെനിക്ക് വേണം 😌😌
@gopuv7843
@gopuv7843 9 ай бұрын
നല്ല സിനിമ. റേഷൻ കടയിൽ അരി മാറിയെന്നു കേട്ടിട്ടുണ്ട് പെണ്ണിനെ മാറിയെന്ന് ഞാൻ ആദ്യമായി കേൾക്കുവ
@vssyam-go2rv
@vssyam-go2rv 5 ай бұрын
Guruvaayooril orikkal nadannittundao, athine aaspadhamakkiyanu cinema thanne
@moviefonemedia1641
@moviefonemedia1641 5 ай бұрын
Guruvayoor ambalanadayil poster kanditt vannavarundo 😌
@indhulekhajayachandran2936
@indhulekhajayachandran2936 18 күн бұрын
Yes 😂
@Gkm-
@Gkm- 7 ай бұрын
പെണ്ണിന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിയേ സ്വപ്നങ്ങൾ ഒറ്റടിക്കാ പോയി കിട്ടിയതു ആള് മാറി കല്യണം കഴിച്ചത് കൊണ്ട് ചെക്കനെ സംബഡിച്ചു ലോട്ടറിയും 😆
@christy1657
@christy1657 Жыл бұрын
Old movies maatrm ishttmm🥰💯
@Yourstrulyamj
@Yourstrulyamj 7 ай бұрын
Devan oru nalla brother aanu but jagadeesh oru nalla brother alla💗
@STALINSTUART
@STALINSTUART 7 ай бұрын
സത്യം അത് പോയിന്റ്
@khairu__poovi_25
@khairu__poovi_25 Жыл бұрын
ജഗദീഷ് ഏട്ടന്റെ.. ഇഷ്ടപ്പെട്ട ഒരു സിനിമ...🥰
@Ashhhhhh533
@Ashhhhhh533 9 ай бұрын
No one deserves a father like Thilakan
@lucid.6610
@lucid.6610 8 ай бұрын
Why
@kingPrasanth786
@kingPrasanth786 7 ай бұрын
​@@lucid.6610 Because from a woman perspective she wants a man of higher status like sai kumar irrelevant of his character. 😮
@user-yk5lv8iw8x
@user-yk5lv8iw8x 6 ай бұрын
@@kingPrasanth786What’s wrong in that? She likes Sai Kumar.
@kingPrasanth786
@kingPrasanth786 6 ай бұрын
@@user-yk5lv8iw8x why does she like Sai kumar 😂😂
@user-yk5lv8iw8x
@user-yk5lv8iw8x 6 ай бұрын
@@kingPrasanth786 That’s her prerogative. Why do you like someone?
@jayadevan2393
@jayadevan2393 Ай бұрын
ഗുരുവായൂർ അമ്പല നടയിൽ... ഇതുമായി എന്തൊരു ബന്ധമുണ്ട്
@abhijithmk698
@abhijithmk698 Жыл бұрын
നല്ല ശുദ്ധ പോക്രിത്തരമാണ് ഈ സിനിമ. ഇതിന്റെ കഥ എഴുതിയവനെ വലിച്ചു കീറാൻ അക്കാലത്തു ആളില്ലാതെ പോയതാണ് കഷ്ടം. നല്ല ഒന്നാന്തരം പോക്രിത്തരം നോർമലൈസ് ചെയ്തു സിനിമയാക്കി വച്ചേക്കുന്നു. കഷ്ടം.
@anithaks6690
@anithaks6690 Жыл бұрын
ചോറുണ്ണുന്ന ആരെങ്കിലും ആ പൊട്ടന് മനസ്സിലാക്കി കൊടുക്കായിരുന്നു
@alhubal6321
@alhubal6321 10 ай бұрын
Ayin ഇത് ശരിക്കും നടന്ന സംഭവങ്ങളെ പറ്റി ഉള്ള സിനിമ ആണ്. പണ്ടൊക്കെ ഗുരുവായൂരിൽ തിരക്കിൽ പെണ്ണ് മാറി കെട്ടിയ കഥ ഉണ്ട്. മുപ്പതു കൊല്ലം മുൻപത്തെ സിനിമ അക്കാലത്തെ ആൾക്കാർക്ക് വേണ്ടി ഉണ്ടാക്കിയതാണ്.
@hadi...1653
@hadi...1653 8 ай бұрын
ഇത് old ആണ് 😂mr
@neeraj8069
@neeraj8069 8 ай бұрын
3500₹ വലിയ പണക്കാരുടെ സാലറി ആയിട്ട് ഉള്ള കാലത്ത് ഉള്ള സിനിമ ആണ് എത്. അ കാലത്ത് ഉള്ള ജനതയ്ക്ക് കാണാൻ ഉള്ള സിനിമ ഇപ്പൊ പൊട്ടത്തരം അയിട്ടെ തോന്നുക ഉള്ളൂ..... അതാണ് കാലത്തിൻ്റെ മാറ്റം... ഇന്ന് ഇറങ്ങിയ പല സിനിമകൾ ഒരു 30-40 കൊല്ലം കഴിഞ്ഞാൽ ഇതേപോലെ കമൻ്റ് അന്നതെ പിള്ളേർ ഇടും..... THAT IS THE POWER OF TIME
@aiswaryas7787
@aiswaryas7787 8 ай бұрын
​@@neeraj8069😮
@sajithaachus6427
@sajithaachus6427 11 ай бұрын
Heroine nta supportive brother ❤
@sheethaljohn5908
@sheethaljohn5908 4 ай бұрын
Siddique inte character aanu super. His loyalty and love to his friends and their families. "Enik aagepade ullath nee thanna ee shirt aa" enn paranjapo sherikum vishaman vannu, and the attention to detail in the film, that he wore just that one light pink (I think) shirt throughout the whole movie. It's really touching. All his scenes were amazing.
@commonman137
@commonman137 6 ай бұрын
2024 ൽ കാണുന്നവർ 😜
@ramsy6855
@ramsy6855 Ай бұрын
After Guruvayoor ambalanadayil😅😌
@shamejmunderi6802
@shamejmunderi6802 9 ай бұрын
അധികം ലോജിക് നോക്കാതിരുന്നാൽ Super movie . Songs
@rtvc61
@rtvc61 Жыл бұрын
പറഞ്ഞിട്ട് കാര്യമില്ല.. സാഹചര്യം നോക്കാതെയുള്ള ജഗദീഷ് ന്റെ അളിഞ്ഞ ചിരി കാണുമ്പോ ഒരു പെണ്ണിനും അംഗീകരിക്കാൻ പറ്റില്ല. പ്രത്യേകിച്ചു ഇഷ്ടപ്പെടാതെ കല്യാണം കഴിച്ച പെണ്ണിന്... 😃 ഫുഡ് അടി ഒക്കെ കണ്ടു കഴിഞ്ഞാൽ 🙄🙄🙄
@shahana8464
@shahana8464 10 ай бұрын
😂😂nte ponno
@sulthanmuhammed9290
@sulthanmuhammed9290 9 ай бұрын
@@shahana8464 🤣 ന്താ പറയാ
@poornimav7834
@poornimav7834 8 ай бұрын
Sathyam😂😂😂
@lucid.6610
@lucid.6610 8 ай бұрын
That food scene😂
@rtvc61
@rtvc61 6 ай бұрын
@@poornimav7834 😃😃😃
@jayankarunakaran7867
@jayankarunakaran7867 6 ай бұрын
എന്റെ ജീവിതവുമായി.. ഒരു പാട് ബന്ധമുള്ള സിനിമ.. ഭർത്താവിനു സൗന്ദര്യം.. ഇല്ല എന്നു പറഞ്ഞ്.. മാറിനിൽക്കുന്ന ഭാര്യ.. മനുഷ്യ ജീവിതത്തിൽ.. സൗന്ദര്യം.. അല്ല മനസാണ്.. ഏറ്റവും വലിയ സൗന്ദര്യ o.. എന്നു കാണിച്ചു തന്ന നല്ല ഒരു ജഗദീഷ് ചിത്രം
@pathu-zt3bm
@pathu-zt3bm 5 ай бұрын
Ee cinema shudh aasanbadhamnau vivaham kahikkan agrahich Varun aalinu pakaram etho oruthane abadhathil husband ai sweekarikendi varika athinu swandam achan kootunikkuka ethoru penninanu sahikkan kazhiyuka accept cheyyan kazhiyuka , Jagadeesh nu vivaham urapicha a penkuttiyo athinum athinde veetukarkum undaya mnaakedinu aru samadhanam parayunnathai filimil kanikunila Sai kumarinde lifum spoil akan Karanam thilakan anu ishtapeta vivaham nadakathathinalakam ayalude pinnedula married lifeum succes akate poyath jagadeeshinde character oru swarthananu but ayale oru pavathanai kanich ayal kanicha vivarakedine glorify cheyth vechirikunu samanya bodham Ula orlakum accept cheyyan patila ith
@sne6553
@sne6553 2 ай бұрын
Ithil manassu enthaanennu polum ariyathe alle kalynam kazche. Jadadeesh nte character onninum kollatha oru dustan aayirunnelo? Thaali ketti poi enn parnju koode vidumo
@mansoorali-it6mj
@mansoorali-it6mj 7 ай бұрын
ഈ കഥ തന്നെ ഉയർന്ന ജാതിയിൽ ഉള്ള പെണ്ണിനെ താഴ്ന്ന ജാതിയിൽ ഉള്ള പയ്യൻ കെട്ടണമായിരുന്ന്. അച്ഛൻ്റെ ക്ഷമയും അനുസരണയും ഒക്കെ അപ്പോ കാണാം
@estrella1573
@estrella1573 6 ай бұрын
Athangane varillallo mashee😂... Angane aayirunnengil aa achan aa marriaginu sammathikkillarunnu... Appo engane ee mandatharam glorify cheyyan pattum😂 Ivide nair enna vakku edakkide perukalilude aayal polum eduthidunnund... Enthin ithu munne kandirunna or ippol kandukkondirikkunna viewrsinu polum chekkan nair aanu cash mathre kuravollu ennoru thought varum.. Athinu vendi thanne same jathy aakkiya polund... Ivide highlight cheyyendathu sneham aanallo😌... Ethu😂
@shanshanchapparpadve-mq9jn
@shanshanchapparpadve-mq9jn 8 ай бұрын
എന്റെ കഥ ഒരു വിത്യാസം എന്നെ വേണ്ടാ എന്ന് പറഞ്ഞപ്പോൾ ഒപ്പിട്ടു വീട് സ്ഥലം എല്ലാം ഒരുമിച്ചു കൊടുത്തു നമ്മളെ വേണ്ടാതോർക് നമ്മക്കും വേണ്ടാ അൻപതു ലക്ഷം സ്വത്തു കോഡോട്ടെ അതാണ് അവടെ സ്നേഹം ഗുഡ് ഫിലിം
@gopakumarsp1794
@gopakumarsp1794 10 ай бұрын
Super movie ❤
@balanbalan790
@balanbalan790 Жыл бұрын
Super. Movie. Thanks
@shanumoviesvlogs
@shanumoviesvlogs 9 ай бұрын
*ഉണ്ണി മേരി wooowww she is best look.... 😍😍😍 ജഗതി ഉണ്ണിമേരി😍😍😍*
@poornimav7834
@poornimav7834 8 ай бұрын
Engane onum oradathum nadakila! Veruthe ! Devan chyta character etra sheri ane! Thilakane pole oru achan undayal, makkalde karyam swaha😂!!
@nandan357
@nandan357 Жыл бұрын
Nalla movie ❤❤❤❤❤
@rosemedia8909
@rosemedia8909 Жыл бұрын
അല്ല പെണ്ണ് മാറി കെട്ടിയാൽ ജാതകം നോക്കണ്ട പ്രശ്നം ഉണ്ടാവുന്നില്ലേ😅
@alhubal6321
@alhubal6321 10 ай бұрын
Kalyanam kazhinj pinne enth nokkana
@Itzmeofficial811
@Itzmeofficial811 2 ай бұрын
Eyy വിധി
@Musicfolks341
@Musicfolks341 7 ай бұрын
Super movie❤
@soorajrajan416-pn2kb
@soorajrajan416-pn2kb 9 ай бұрын
ജഗദീഷിന് പകരം, ശ്രീനിയേട്ടൻ ആയിരുന്നെങ്കിൽ ഈ പടം..400 ദിവസം ഓടിയേനെ..പണ്ട്..❤
@lostlove3392
@lostlove3392 6 ай бұрын
Thaan oru Mohanlal fan aannu.
@faseelap4033
@faseelap4033 9 ай бұрын
ഓ 10പവൻ തന്നു.10 പവൻ മാത്രോ. പത്തു സെന്റ് ഭൂമി തന്നില്ലേ. ഓ പത്തു സെന്റ് ഭൂമി. അവിടെ നിന്റെ ശവടക്ക് ഞാൻനടത്തും നടത്തും 😂😂😂
@alhubal6321
@alhubal6321 10 ай бұрын
കൊറേ ന്യൂജൻ കമെന്റുകൾ കണ്ടു😀😀 ഈ സിനിമയിൽ എന്താ ആർക്കും മൊബൈൽ ഫോൺ ഇല്ലാത്തത് എന്ന് ചോദിക്കാഞ്ഞത് ഭാഗ്യം 😂😀😀
@poornimav7834
@poornimav7834 8 ай бұрын
Ahhh njn oru new gen polum alla! Eth ningalde makk sambavichal ningal enth chyum? Oru maryadak oke vende! Oorum perum ariyathavante koode Thali Mari poyi en paranj arelum veetile kochine paranjayakumo!
@Hisham78141
@Hisham78141 7 ай бұрын
@@poornimav7834ith oru cinema aanu jeevitham alla…kashttam
@vaishnevkunnath2301
@vaishnevkunnath2301 7 ай бұрын
Ee 2k piller vandam kannenda😢😢
@estrella1573
@estrella1573 6 ай бұрын
Annathe kalam ithanennu paranju ee oru sambavathe glorify cheyyunna kure comentsum kandu... Okey guruvayuril ingane ulla incident sambavikkarund.. Ennu karuthy life long ishttapedatha oru life ilott thalli vittathineyano ningal generationte perum paranju glorify cheyyunnathu...
@alhubal6321
@alhubal6321 6 ай бұрын
@@estrella1573 aa സിനിമയിൽ തന്നെ പറയുന്നുണ്ട്. രാകേഷ് ne പോലെ വേറെ ഒരു handsome smart guy ആണ് പെണ്ണ് മാറി കെട്ടിയത് എങ്കിൽ പെണ്ണ് സമ്മതിക്കില്ലാരുന്നോ എന്ന്. സ്റ്റാറ്റസ് ആണ് പ്രശ്നം. പിന്നെ arranged marriage ആവുമ്പൊ കുടുംബം സ്റ്റാറ്റസ് ഒക്കെ ആണ് പ്രധാനം.അന്നത്തെ കാലത് അങ്ങനെ കല്യാണം കഴിക്കുന്നവർ തമ്മിൽ വലിയ പരിചയം പോലും ഉണ്ടാവില്ല . അത് കൊണ്ടാണ് പെണ്ണ് മാറിപോവുന്നത്. പിന്നെ അന്നുള്ളവർക് ദൈവഭയം കൂടുതൽ ആയിരുന്നു.
@pugalpugal7579
@pugalpugal7579 7 ай бұрын
❤ ரேக்கா அம்மா நடிப்பு மிகவும் அழகு
@saijobaby4819
@saijobaby4819 Ай бұрын
ഗുരുവായൂർ അമ്പല നടയിൽ കണ്ടതിനു ശേഷം കാണുന്നു
@bhanuvenkitesh837
@bhanuvenkitesh837 Жыл бұрын
നല്ല കുടുംബ ചിത്രം
@healthylifeinfoonline2568
@healthylifeinfoonline2568 2 ай бұрын
potta padam.aa thaali oori veendum kettanamayirunnu.4 perkum santhoshamayenne.ithil thilakan characterinte yum jagathi characterinteyum chila swartha lakshyangalku pavam krishnane pazhi paranju...
@MediaMNH
@MediaMNH Ай бұрын
80's 90'sle kids okke ithu isthaperum
@AmalaRaj-si8tm
@AmalaRaj-si8tm Ай бұрын
അന്ന് ഇത് പോലെ നടന്നിട്ടുണ്ട് അതിന്റെ base ൽ ആക്കിയ സിനിമ ആണ് ആണുങ്ങളുടെ മുഖത്തു നോക്കാൻ പോലും dyram ഇല്ലാത്ത കാലം എന്ന് ഓർക്കണം
@Krushitha931
@Krushitha931 Жыл бұрын
Athreyum adichit noki nilkunnu nalla bharya🤣atleast oru manushytham enklum kanikam arunnu
@avanishsriharibaje
@avanishsriharibaje Ай бұрын
Watching after many years. For references in Guruvayur AmbalaNadayil
@rajeshnair3984
@rajeshnair3984 Жыл бұрын
Movie Aabharanacharthu upload
@crystalface9170
@crystalface9170 5 ай бұрын
Mahal aahrahicha kalyaanam nadathippikathe alavalaadhi thandha...
@banana_trees
@banana_trees 7 ай бұрын
1:49:55-1:50:07 that heart feeling scene
@sheethaljohn5908
@sheethaljohn5908 4 ай бұрын
satyam 🥺
@alhubal6321
@alhubal6321 10 ай бұрын
@1:44:11
@alhubal6321
@alhubal6321 10 ай бұрын
@8:06 @43:30 Satyam
@foodaholicwizard5038
@foodaholicwizard5038 7 ай бұрын
Climax Alambaaki🥲
@pathu-zt3bm
@pathu-zt3bm 5 ай бұрын
Oru yukthiyum illatha film arenkilum endenkilum abadham kanichal ath engane kalyanam akum
@vandanaviswam838
@vandanaviswam838 9 ай бұрын
Bgm ❤️❤️❤️❤️
@GreeN_world_23
@GreeN_world_23 Жыл бұрын
Super movie 😍😍😍
@ShabanaJose
@ShabanaJose 24 күн бұрын
നല്ല സിനിമ ആണ് 👍
@hamnasfarzin6234
@hamnasfarzin6234 Жыл бұрын
Siddique ❤
@user-gv3qg4or1l
@user-gv3qg4or1l 6 ай бұрын
@rainaben4320
@rainaben4320 Жыл бұрын
Ente marble radhika aanu
@user-kj4xu8tg1k
@user-kj4xu8tg1k 10 ай бұрын
Enthoru durantha cinema..ithil kanikunath marriage ano atho adima kachavadam ano..bride maripoyalum penninu no voice kettiya avalde koode pova..divorce enoru option ullath director arinjitundavilla..ithano realistic malayala cinema..jagathyde kure patriarchal kind of dialoguesum..kashtam thanne ithano Pazhaya malayali society
@alhubal6321
@alhubal6321 10 ай бұрын
Edo ee cinema 30 kollam munp ullathaa. Annokke divorce athra common alla
@user-kj4xu8tg1k
@user-kj4xu8tg1k 10 ай бұрын
@@alhubal6321 Ee movie complete kanikunath pennu entho oru product pole anu oru freedom illa swntham life partner chose cheyan freedom illa by mistake nadan a marriage sahichu ayalde koode pova ithil enthanu logic..30 Vardhan munne anegy ella pennungalum egane ready avuo..matralla marital rape anu ithil kanikune..athokke social norms anenano parayunne
@alhubal6321
@alhubal6321 10 ай бұрын
@@user-kj4xu8tg1k ഇത് ശരിക്കും നടന്ന സംഭവത്തെ പറ്റി ഉള്ള സിനിമയാണ്. മുപ്പതു വര്ഷം മുൻപൊക്കെ ആളുകൾക്കു ദൈവഭയം കൂടുതൽ ആയിരുന്നു. അത് കൊണ്ടാണ് അമ്പലത്തിൽ വെച്ച് താലി കെട്ടിയ ആളെ ഭർത്താവ് ആയിട്ടു തന്നെ കരുതുന്നത്. അത് സിനിമയിൽ ഇടക്ക് പറയുന്നുണ്ട്.
@sne6553
@sne6553 2 ай бұрын
​@@alhubal6321 athinu register cheytonnumillalo divorce cheyyan. Thaali ketiyatalle ullu. Ath azhichal pore
@AmalaRaj-si8tm
@AmalaRaj-si8tm Ай бұрын
ഇന്ന് അങ്ങനെ പറയാം അന്ന് കാലം വേറെ ആണ് അന്ന് ഇങ്ങനെ പറയാൻ പോയിട്ട് ഇങ്ങനെ ആരും ചിന്തിക്കില്ല ​@@sne6553
@jijothomas369
@jijothomas369 Жыл бұрын
ജഗതീഷ് ചേട്ടൻ ❤
@jaimoljoseph1596
@jaimoljoseph1596 Жыл бұрын
Chirichu chirichu maduthu .Korea naalukalkkshesham mansu thurnn chirichu
@ajeshkumarav2309
@ajeshkumarav2309 9 ай бұрын
സിദ്ധിക്ക് സാർ 💜💜
@anandhukb2389
@anandhukb2389 8 ай бұрын
സിദ്ദിഖ് ❤️❤️❤️
@balanbalan790
@balanbalan790 Жыл бұрын
Aabharannacharthiu. Movie upload
@lucid.6610
@lucid.6610 8 ай бұрын
This movie is a nightmare for girls😂
@shabus3496
@shabus3496 4 ай бұрын
2024 l കാണുന്ന ഞാൻ😊
@souravmeppad1258
@souravmeppad1258 7 ай бұрын
2023 november kaanunvar undooo??
@prasanthprabhakaran3518
@prasanthprabhakaran3518 Жыл бұрын
Super
@timepassvloger3779
@timepassvloger3779 Жыл бұрын
യുട്യൂബ് ഇല്‍ സിനിമ കാണാന്‍ നിര്‍ത്തിയ.. പരസ്യ ശല്യം കൂടി.. കര്‍ണാടക തെരെഞ്ഞെടുപ്പ് കഴിയട്ടെ
@abigor8704
@abigor8704 7 ай бұрын
Unni Mary ❤
@sarathsasi2668
@sarathsasi2668 8 ай бұрын
നൈസ് മൂവി 👌👌👌
@ameerahmedzealous7775
@ameerahmedzealous7775 5 ай бұрын
തുടക്കം തന്നെ എനിക്ക് ഒരു വിഡ്ഢിത്തം ആയിട്ടാണ് തോന്നിയത് ..😂
@sanjaykumarpv
@sanjaykumarpv Ай бұрын
viddikalkku ellam viddithamayi thonnum. ninte kuzhappam alla
@krishnapriyakp3721
@krishnapriyakp3721 5 ай бұрын
Siddique role ❤❤
@harigovind7268
@harigovind7268 5 ай бұрын
2024 il kaamundo aarangilum 🥰
@karthiayanim2970
@karthiayanim2970 9 ай бұрын
ഗുരുവായൂര് കല്യാണത്തിന്നു മാല കൊണ്ടു പോണ്ട ഹേ
@melissathomas7629
@melissathomas7629 5 ай бұрын
2024 il kanunnavarundo?
@dreamshore9
@dreamshore9 Жыл бұрын
White mark വേണ്ടാ അല്ലേൽ താഴെ ഇറക്കൂ
@shyjukooveri4860
@shyjukooveri4860 Жыл бұрын
Original komali😃😃😃
@Vinu439
@Vinu439 5 ай бұрын
2024 ill kanunnavar undo
@vijaykumar-ny6jo
@vijaykumar-ny6jo Жыл бұрын
24.45 നാമ കൊരങ്ങൻ 😂😂😂
@rajuvaidyanathan5838
@rajuvaidyanathan5838 6 ай бұрын
Nice OK film but dont miss Unni Mary's quintessential fun acting.
@amalnath2662
@amalnath2662 4 ай бұрын
2024 കാണുന്നവർ ഉണ്ടോ
@mkjvd
@mkjvd 17 күн бұрын
ഉണ്ണിമേരി ഒരു മുതൽ തന്നെ
@captaina_america
@captaina_america Ай бұрын
After guruvayoor ambalanadayil chumathalla Rekha jagadeesh abinayichath
@SethuKarivellur
@SethuKarivellur 7 ай бұрын
സിദ്ധിഖ്!🤌🏼❤️
@estrella1573
@estrella1573 6 ай бұрын
01:41:13 to 1:41:45
@nisar2621
@nisar2621 7 ай бұрын
1:20:00...ജഗതി ചേട്ടൻ 😂
@manumuraliv68MMV
@manumuraliv68MMV Ай бұрын
Laapatha ladies😂
@Itzmeofficial811
@Itzmeofficial811 2 ай бұрын
Madhavan kutty is my hero❤️
@Sunflower-wv9wb
@Sunflower-wv9wb Жыл бұрын
മേൽവിലാസം മലയാളം സിനിമ കിട്ടുമോ 🤔
@sanjaykumarpv
@sanjaykumarpv Ай бұрын
kittum. kayam kulam kochunniyude kaiyil cd undu
@faisaltp3571
@faisaltp3571 7 ай бұрын
സായികുമാറിന് ഈ സിനിമയിൽ ആരാണ് ഡബ്ബ് ചെയ്തത്...
@sanjaykumarpv
@sanjaykumarpv Ай бұрын
amitabh bhachan
@user-vw8zg6lk3w
@user-vw8zg6lk3w Жыл бұрын
Aa
@alhubal6321
@alhubal6321 10 ай бұрын
@37:00 @37:31 👍👍
@user-yk5lv8iw8x
@user-yk5lv8iw8x 9 ай бұрын
What a toxic storyline !!!! Glad things have changed.
@viveksg1020
@viveksg1020 7 ай бұрын
Get lost we like movie
@vaishnevkunnath2301
@vaishnevkunnath2301 7 ай бұрын
Point out one movie which don't portay toxicity
@user-yk5lv8iw8x
@user-yk5lv8iw8x 7 ай бұрын
@@vaishnevkunnath2301 Precisely my point
@vssyam-go2rv
@vssyam-go2rv 5 ай бұрын
​@@viveksg1020sathyamlle paranjath
@jomyjoshy4758
@jomyjoshy4758 7 ай бұрын
Reels kandittu vannavrundo
@blackvembala1754
@blackvembala1754 Ай бұрын
Anyone now 😊
@ashikali8075
@ashikali8075 5 ай бұрын
2024 Jan 11
@user-qh8jv8xf5m
@user-qh8jv8xf5m 5 ай бұрын
2024 il കാണുന്നവരുണ്ടോ
@sanjaykumarpv
@sanjaykumarpv Ай бұрын
illa undilla, unnano
@janemathews370
@janemathews370 Жыл бұрын
What nonsensical movie
@chinnumurali8640
@chinnumurali8640 5 ай бұрын
2024💕
@allwell5850
@allwell5850 17 күн бұрын
34:21 വള്ളം കളിക്ക് സമയമായി 😘😘
@sebinjames1769
@sebinjames1769 6 ай бұрын
2023 dec 18
@mirdas7177
@mirdas7177 8 ай бұрын
2024 കാണുന്നവർ ഉണ്ടോ❤
@dilghasc3658
@dilghasc3658 7 ай бұрын
Njn 2030 il😂
@PrabeeshaPrasannan
@PrabeeshaPrasannan 2 ай бұрын
2024 Lil kanunnavar undo
@nandan357
@nandan357 Жыл бұрын
1. 00.36😂😂😂😂
@janellek717
@janellek717 8 ай бұрын
Her father is nuts
@alhubal6321
@alhubal6321 10 ай бұрын
@35:52 nice house
@crrahul4401
@crrahul4401 7 ай бұрын
പാവം BGM 🎵
SOUBHAAGYAM |  Malayalam Full Movie | Malayalam full movie [HD]
1:54:04
Kerala Talkies
Рет қаралды 2,5 МЛН
Ammayane Sathyam Full Movie | Mukesh | Balachandra Menon | Jagathy | Superhit Movie
2:10:35
Movie World Malayalam Movies
Рет қаралды 917 М.
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 11 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 8 МЛН
Guru Sishyan Malayalam Comedy Movies | Jagadeesh | Kalabhavan Mani | Jagathy Sreekumar
2:03:36
Malayalam Full Movie KALLAN KAPPALILTHANNE | Malayalam full Movie New
2:01:21
Kerala Talkies
Рет қаралды 1,1 МЛН
Thiruthalvaadi | Malayalm Superhit Full Movie HD | Jagadish,Siddique & Urvashi
2:01:54
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 10 МЛН
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 113 МЛН