Guinness Pakru 01 | Charithram Enniloode 1905 | Safari TV

  Рет қаралды 108,660

Safari

Safari

3 жыл бұрын

#Charithram_Ennillode #Safari_TV #Guinness Pakru
Guinness Pakru 01 | Charithram Enniloode 1905 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 439
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@subeeshmk4453
@subeeshmk4453 3 жыл бұрын
കവിയൂർ പൊന്നമ്മച്ചിയുടെ ഫുൾ എപ്പിസോഡുകൾ വന്നില്ലലോ 🤔🤔🤔
@akashponganadu4048
@akashponganadu4048 3 жыл бұрын
ചരിത്രം എന്നിലൂടെ പരിപാടിയിൽ മൈത്രേയനെ കൊണ്ടു വരാമോ ?
@jossygeorge6776
@jossygeorge6776 3 жыл бұрын
At least you have good parents.
@mojogram6667
@mojogram6667 3 жыл бұрын
@@akashponganadu4048 FC in
@gopalakrishnangopalakrishn4462
@gopalakrishnangopalakrishn4462 3 жыл бұрын
@@subeeshmk4453 a
@gksandeep23
@gksandeep23 3 жыл бұрын
സന്തോഷ്‌ സർ ഉഗ്രൻ സെലക്ഷൻ. അറിയണം എന്ന് ആഗ്രഹിച്ച ഒരു വക്തിത്വം. സഫാരി കാത്തിരിക്കാൻ മറ്റൊരു കാരണം കൂടി 🥰. പക്രു ചേട്ടൻ ഇഷ്ടം 🥰
@bettakids5263
@bettakids5263 3 жыл бұрын
Yes...
@mgrk6074
@mgrk6074 3 жыл бұрын
Plz call him ഗിന്നസ് അജയൻ
@gksandeep23
@gksandeep23 3 жыл бұрын
@@mgrk6074 😘
@Thejomation
@Thejomation 3 жыл бұрын
*തോൽക്കാൻ സമ്മതമില്ലാത്ത മനുഷ്യൻ ❤ശരീരം ചെറുതാണെങ്കിലും മനസ്സു വലുതാണ്❤*
@EllikkalRijab649
@EllikkalRijab649 3 жыл бұрын
കറക്ട് 👍
@joyjoseph7027
@joyjoseph7027 3 жыл бұрын
ബഹുമാനപ്പെട്ട സന്തോഷ് സാർ , അങ്ങ് വീണ്ടും ഞങ്ങളെ അത്ഭുത ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ശ്രീ അജയനെ കൊണ്ടു വന്നതിലൂടെ . നന്ദി ഒരായിരം നന്ദി, രണ്ടു പേർക്കും , ആസൂത്രണ ബോർഡി ലേക്കുള്ള പ്രവേശനത്തെ ഒത്തിരി ഒത്തിരി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും ദൈവം നല്കണമെ എന്ന് പ്രാർത്ഥിക്കുന്നു.
@Goliath972
@Goliath972 3 жыл бұрын
Njan kanunna yella vidios thagal super comment idarundu 🔥
@Thejomation
@Thejomation 3 жыл бұрын
@@Goliath972 😇thanks bro👍
@Najeebvlogs123
@Najeebvlogs123 3 жыл бұрын
കഷ്ടപ്പെട്ട് മലമുകളിൽ ടെന്റിൽ കൊതുകിന്റെ കടിയും കൊണ്ട് വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല guys സകായിക്കണം 😐
@mathewjjohn5138
@mathewjjohn5138 3 жыл бұрын
ജീവിതത്തിൽ ഒന്നുമാകില്ല എന്ന് തോന്നുന്നവർക്ക് ഇദ്ദേഹത്തിന്റെ വാക്കുകൾ ഒരു പ്രചോദനമാണ്.... എന്താ പോസിറ്റിവിറ്റി ❤️🙌
@indiansaresuperioralienrac3615
@indiansaresuperioralienrac3615 3 жыл бұрын
Safari tv is biggest wealth of malayalis.
@adilsha5503
@adilsha5503 3 жыл бұрын
Pinnallaa 🤩
@asishshaji5361
@asishshaji5361 3 жыл бұрын
Yes .pakshe ingane parayunnavarude veettil ithuvekkarundo? Thanks
@Sooraj173
@Sooraj173 3 жыл бұрын
@@adilsha5503 njan vekkarund bro....discovery,animal planet,safari🥰
@afsalmusab9981
@afsalmusab9981 3 жыл бұрын
Indeed!
@Najeebvlogs123
@Najeebvlogs123 3 жыл бұрын
കഷ്ടപ്പെട്ട് മലമുകളിൽ ടെന്റിൽ കൊതുകിന്റെ കടിയും കൊണ്ട് വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല guys സകായിക്കണം 😐
@johndutton4612
@johndutton4612 3 жыл бұрын
ചെറിയ വിമർശനത്തിലോ തോൽവിയിലോ തോറ്റു പിൻമാറുന്ന എന്നെപോലുള്ളവർ ഇദ്ദേഹത്തെ കണ്ട് പഠിക്കണം
@sreeragssu
@sreeragssu 3 жыл бұрын
'' ചരിത്രം എന്നിലൂടെ '' പ്രോഗ്രാമില്‍ പക്രു ചേട്ടനെ കൊണ്ട് വന്നതില്‍ ആദ്യം തന്നെ നന്ദി പറയുന്നു.. ഈ പ്രോഗ്രാമില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുണ്ടാകുന്ന എപ്പിസോഡുകള്‍ ആയി ഇത് മാറും
@MrSreeharisreekumar
@MrSreeharisreekumar 3 жыл бұрын
നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണത്... പക്ഷേ മലയാളി..... ഒന്നും പറയാൻ പറ്റില്ല....
@ABINSIBY90
@ABINSIBY90 3 жыл бұрын
Correctanuu
@josephathikalam1589
@josephathikalam1589 3 жыл бұрын
വളർച്ചക്കുവേണ്ടിമേടിച്ചപൊടികൾ പ്രയോജനപെട്ടില്ലേലും അതിന്റെ ടിന്നുകൾ എടുത്തുവെച്ച് അതിനുമുകളിൽകയറിനിന്നു പൊക്കമില്ലായ്മ പരിഹരിച്ചുവെന്നു പറയുമ്പോൾ എവിടെയോ ഒരു നൊമ്പരമുണ്ടാക്കിയെങ്കിലും വിവരണത്തിലെ ലാളിത്യവും മുഖത്തെ ആത്മവിശ്വാസവും ഒരു ചെറുപുഞ്ചിരിയും ചുണ്ടിൽ വിരിയിച്ചു...മനോഹരമായ വിവരണം...പൊക്കമില്ലായ്മയെ പൊക്കമാക്കിമാറ്റിയ പ്രിയപ്പെട്ട പക്രുചേട്ടന് ആശംസകൾ,സഫാരിക്ക് ഒരായിരം നന്ദി....
@sudhisukumaran8774
@sudhisukumaran8774 3 жыл бұрын
സന്തോഷ് സാർ താങ്കൾ ഞങ്ങൾക്ക് ഒരുക്കിയ സദ്യയിൽ ഏറ്റവും രുചിയുള്ള വിഭവം ആണ് പക്രു ചേട്ടൻ
@vishnumilan9972
@vishnumilan9972 3 жыл бұрын
Well said
@shamseerks1813
@shamseerks1813 3 жыл бұрын
Hi
@sarathmohan232
@sarathmohan232 3 жыл бұрын
Dear Safari TV, വളരെയധികം സന്തോഷം ഇദ്ദേഹത്തെ ഈ പ്രോഗ്രാമിൽ കൊണ്ട് വന്നതിന്. ഒരു ആയിരം തവണ നന്ദി അറിയിക്കുന്നു. അതുപോലെ കേരളസർക്കരിൻ്റെ ആസൂത്രണ ബോർഡ് അംഗമായ സന്തോഷ് സാറിന് ഒരായിരം അഭിനന്ദനങ്ങൾ 💐💐
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
സന്തോഷ് ഭായിയുടെ കണ്ടക ശനി തുടങ്ങി.... കിറ്റപ്പൻ ദൈവം ചതിക്കും !
@happylifewithnandussminnu9891
@happylifewithnandussminnu9891 3 жыл бұрын
@@muraleedharanmm2966 no way.
@jazer9022
@jazer9022 3 жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച ടെലിവിഷൻ ചാനൽ ഏതാണ് എന്നതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ അത് സഫാരി ആണ്...ഒരു പരസ്യം പോലും നൽകാതെ തികച്ചും അറിവുകൾ മാത്രം നൽകുന്ന ഒരു ചാനൽ ❤️
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 жыл бұрын
സഫാരിയുടെ ഈ പ്രാവിശത്തെ തിരഞ്ഞെടുപ്പ് ഗംഭീരമായി..... എത്രയോകാലം മുന്നെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കേണ്ട ആളായിരുന്നു ശ്രീ അജയൻ...... ഗിന്നസ് പക്രുവിന് ഹൃദയപൂർവ്വം സ്വാഗതം......
@sreekanthk123
@sreekanthk123 3 жыл бұрын
കേരളം കണ്ട ഏറ്റവും മികച്ച positive attitude.... 👌
@tomperumpally6750
@tomperumpally6750 3 жыл бұрын
സഫാരി ചാനലിൽ വന്ന് സംസാരിക്കാൻ കഴിയുക എന്നത്, ഒരു പ്രത്യേകത തന്നെയാണ്. മലയാളത്തിലെ ഏറ്റവും നിലവാരമുള്ള പ്രേക്ഷകർ കാണുന്ന, വിലയിരുത്തുന്ന, ആസ്വദിക്കുന്ന ചാനൽ എന്നതാണ് ഈ ചാനലിന്റെ പ്രത്യേകത.. സന്തോഷ് ജോർജ് കുളങ്ങര എന്ന, കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ മഹത് വ്യക്തിയുടെ മേൽനോട്ടത്തിലുള്ള ഒരു സംരംഭം, അങ്ങനെ ആയില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ...
@sumeshvarghese8878
@sumeshvarghese8878 3 жыл бұрын
അജിയേട്ടാ.. ഞാനും പഠിച്ചത് .. C MS LPS ചാലുകുന്ന് .. ചേട്ടൻ എൻ്റെ സീനിയർ ആയിരുന്നു .. എൻ്റെ ചേച്ചി മിനിമോൾ വർഗ്ഗീസ് ചേട്ടൻ്റെ ക്ലാസിലായിരുന്നു .. ചേട്ടൻ ഡസ്കിൻ്റെ മുകളിൽ നിന്ന് പരിപാടി അവതരിപ്പിക്കുന്നത് .. ഇന്നും ഓർക്കുന്നു... അന്നത്തെ അവിടുത്തെ ടീച്ചർമാര്.. മറിയാമ്മ ടീച്ചർ ,പൊന്നമ്മ ടീച്ചർ , ഷീബ ടീച്ചർ... ചേട്ടൻ ഇവരെ മറക്കാൻ വഴിയില്ലാ.. ഇവരാണ് ഡസ്കിന് മുകളിൽ എടുത്ത് കയറ്റിയത്.. ചാലുകുന്നിൽ തന്നെയാണ് ഞാൻ ജനിച്ചതും വളർന്നതും.. ഇപ്പോൾ പാലയിൽ.. പാലയിൽ പള്ളി പെരുന്നാളിന് പോ ഗ്രാം അവതരിപ്പിക്കാൻ ടിനി ടോം ചേട്ടനുമായി വന്നപ്പോൾ .. ചേച്ചിയും ഞാനും വന്ന് ചേട്ടനുമായി പരിചയം പുതുക്കിയിരുന്നു'' പ്രോഗ്രാമിന് മുൻപ് പതിനഞ്ച് മിനിറ്റോളം ഞങ്ങളുമായി സംസാരിക്കാൻ ചേട്ടൻ സമയം കണ്ടത്തി..👍👍
@meee2023
@meee2023 3 жыл бұрын
💜👍
@swaminathan1372
@swaminathan1372 3 жыл бұрын
പൊക്കമില്ലായ്മയാണെൻ്റെ പൊക്കം എന്ന് ജീവിതത്തിലൂടെ തെളിയ്ച്ച വ്യക്തി..🙏🙏🙏
@Neeru_Aadhi
@Neeru_Aadhi 3 жыл бұрын
ഉണ്ടപക്രുവിന് "ഗിന്നസ് പക്രു" എന്ന പേര് നൽകിയ മമ്മൂക്ക👏👏
@sreerampb7601
@sreerampb7601 3 жыл бұрын
സത്യം പറഞ്ഞാൽ കേട്ടിരിക്കാൻ എന്തൊരു സുഖം. പണ്ട് തൊട്ടേ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ശ്രദ്ധിക്കുമായിരുന്നു. നല്ല ഭാഷ, അതിവിനയമോ, അതി ബാവുങ്ങളുമോ ഒന്നും ഇല്ലാത്ത സംസാരം. Inspiration എന്ന് വിളിക്കാൻ 100% യോഗ്യൻ
@shaheerglobe9365
@shaheerglobe9365 3 жыл бұрын
ഫുൾ പോസിറ്റീവ് എനര്‍ജി ഉള്ള ഒര് മനുഷ്യൻ... പക്രു ചേട്ടൻ ഇഷ്ടം...🔥😍👍🏻
@Dani_Thetravelsoul
@Dani_Thetravelsoul 3 жыл бұрын
സഫാരി നമ്മളെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ. ❤❤❤
@harishananthakrishananThevalil
@harishananthakrishananThevalil 3 жыл бұрын
ഞാൻ ഹൈസ്‌കൂളിൽ പഠിക്കുന്ന സമയത്താണ് അജയന് മിമിക്രിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം കിട്ടിയത് . അന്ന് പേപ്പറിൽ അജയന്റെ ചിത്രം കണ്ടപ്പോൾ സത്യമായിട്ടും അസൂയ തോന്നി . ഒപ്പം അഞ്ചരയടിയിൽ കൂടുതലുള്ള ശരീര അളവിനേക്കാൾ ജന്മസുകൃതമായി ലഭിക്കുന്ന കഴിവുകൾക്കാണ് കൂടുതൽ ഉയരമെന്നുള്ള തിരിച്ചറിവ് കിട്ടിയതും അതിന് ശേഷമാണ് . ഈ സഫാരി ചരിത്രം എപ്പിസോഡിൽ എന്തും കൊണ്ടും അനുയോജ്യനായ വ്യക്തിയാണ് അജയൻ . കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു . സ്നേഹം സഫാരി ❤️, ബഹുമാനം അജയൻ 🙏
@funcyclopedia5315
@funcyclopedia5315 3 жыл бұрын
ഇദ്ദേഹത്തെ ഒത്തിരി ഇഷ്ട്ടം ആണ്...❤️.... ഇദ്ദേഹത്തെ പോലെ ജീവിതത്തിൽ ഉയർച്ച എല്ലാവർക്കും ഉണ്ടാകട്ടെ ആമീൻ
@albinkwilson9413
@albinkwilson9413 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് സന്തോഷേട്ട . ഇവരുടെയെല്ലാം ജീവിതം ഇവരുടെ വാക്കുകളിൽ തന്നെ കേൾക്കാൻ അവസരം ഒരുക്കി തരുന്നതിന് .
@shaaaaafi7805
@shaaaaafi7805 3 жыл бұрын
എന്റെ സ്വന്തം പക്രു ചേട്ടാ 😘😘❤️❤️❤️
@sreejithnah4250
@sreejithnah4250 3 жыл бұрын
ഇത്രേഎം postive energy പോലൊരു channel കേരളത്തിൽ വേറെ എങ്ങും മില്ല
@moosatm
@moosatm 3 жыл бұрын
താങ്കളുടെ 'അമ്മ അറിയാതെ കരഞ്ഞു എന്ന് പറഞ്ഞപ്പോൾ അറിയാതെ സങ്കടം വന്നു , നല്ലതും മാത്രം ആശംസിക്കുന്നു
@shaheem3057
@shaheem3057 3 жыл бұрын
ഉയരങ്ങളിൽ ഏതാന്‌ ഉയരം വേണ്ട... എന്ന് പക്രു ചേട്ടൻ ജീവിത കൊണ്ട് വീടും... തെളിയിച്ചു....😊❤👍😊
@vipinvargeeze640
@vipinvargeeze640 3 жыл бұрын
ഇദ്ദേഹത്തെ എനിക്കിഷ്ടമാണ്. ഇദ്ദേഹത്തിന്റെ ആത്മവിശ്വാസവും.
@akhills5611
@akhills5611 3 жыл бұрын
ഓഡിയൻസിന്റെ കയ്യടികളിൽ നിന്നും വളർന്നു സിനിമയിൽ ഒരു താര പദവിയിൽ എത്തിയ ലെജൻഡ് 😎😎
@harizuthan
@harizuthan 3 жыл бұрын
Wow... മലയാള സിനിമയിലെ വലിയ മനസ്സുള്ള ചെറിയ മനുഷ്യൻ ഇതാ സഫാരിയിലെത്തിയിരിക്കുന്നു. തകർക്കൂ അജയ്
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
പോക്കമില്ലായ്മയാണ് തന്റെ പൊക്കം എന്ന് പ്രഖ്യാപിച്ച കുഞ്ഞുണ്ണിമാഷിന്റെ യഥാർത്ഥ പിൻഗാമി!🙏🙏🙏
@funnyfacefunvideo3956
@funnyfacefunvideo3956 3 жыл бұрын
ഏതുപ്രായക്കാർക്കും താങ്കളെ കാണുമ്പോൾ ഒരുവാത്സ്യല്യമാണ് ...അന്നുകൊല്ലം മുളവനയിൽ ജനിച്ച അജയൻ ആ മാതാപിതാക്കളുടെ ഭാഗ്യമിയിരുന്നു.
@afsalmuhammad7567
@afsalmuhammad7567 3 жыл бұрын
I am really surprised only 1.6 M subscribers for safari ! The most worthy channel in malayalm got only 1.6 . Attitude of malayali
@jacobmathew1647
@jacobmathew1647 3 жыл бұрын
ഈ കൂട്ടുകാരന്റെ സംസാരം എനിക്കിഷ്ടപ്പെട്ടു പക്വതയുള്ള നല്ല മലയാളം
@shafeequekuzhippuram2693
@shafeequekuzhippuram2693 3 жыл бұрын
പൊക്കം ഇല്ലായ്മയുടെ പോരായ്മകളെ വളരാൻ വിടാതെ ആ പോക്കമില്ലയ്മയിൽ നിന്നും ലോകത്തോളം വലുതായ അജയൻ സർ നിങ്ങളാണ് ഹീറോ
@raptorx9379
@raptorx9379 3 жыл бұрын
No bullshit intros, no crap background music, no crappy ads, no political / religious agendas Straight to the point and great classy content. Safari TV🔥 വിത്ത് ഗുണം പത്തു ഗുണം😎
@user-hi5zn9sh2h
@user-hi5zn9sh2h 3 жыл бұрын
നിങ്ങൾ ടെ മോട്ടി വേഷൻ ഒരു പാട് കല കാരൻ മാരെ ഉയരങ്ങളിൽ എത്തിച്ചീച്ചിട്ടുണ്ട്
@Born_To_Think
@Born_To_Think 3 жыл бұрын
ഈ പ്രതിഭകളെ വരും തലമുറയ്ക്ക് വേണ്ടി അടയാളപെടുത്തുന്ന സന്തോഷേട്ടാ....ചരിത്രം നിങ്ങളെ എന്നും സ്മരിക്കും
@fibinfilal9274
@fibinfilal9274 3 жыл бұрын
അമ്മയാണ് ലോകത്തെ ഏറ്റുംവലിയ പോരാളി
@feethal999
@feethal999 3 жыл бұрын
ആദ്യം ആയിട്ട് പക്രുവിനെയും ഈ പരിപാടിയും കാണുന്നവർ ഒന്ന് ആശയകുഴപ്പത്തിൽ ആകും ഈ പ്രോഗ്രാമിൽ പക്രുവിന് പൊക്കമില്ല എന്ന് പോലും അറിയാതിരിക്കാൻ സഫാരി ചാനൽ വളരെയധികം ശ്രദ്ധിക്കുന്നു. അഭിനന്ദനങ്ങൾ .
@oliviateresa2744
@oliviateresa2744 3 жыл бұрын
He is a gem, Thank you SGK for bringing him...
@Linsonmathews
@Linsonmathews 3 жыл бұрын
ഇദ്ദേഹത്തിന്റെ പഴയ ഒരു വീഡിയോ കണ്ടിട്ടുണ്ട്, ആ ഒരു പ്രായത്തിലും എന്ത്‌ പക്വതയോടെയാണ് മിമിക്രി, മോണോ ആക്ട് എന്നിവയെ കുറിച് പറഞ്ഞത് 👍❣️
@aslahahammed2906
@aslahahammed2906 3 жыл бұрын
ഒറ്റ ഡിസ്‌ലൈക്ക് ലൈക്ക് പോലും ആയില്ല 44 minutes safari effect 😍
@bsdavid5211
@bsdavid5211 3 жыл бұрын
Epol 19 ennum ayii. ഈ വീഡിയോക്ക് ഡിസ്‌ലൈക്ക് അടിച്ച വക്തികളുടെ പിതാക്കാൻ മാരെ നമിക്കുന്നു 🙏
@vineethv9140
@vineethv9140 3 жыл бұрын
ചെറിയ ഉടലുള്ള വലിയ മനുഷ്യൻ..😍😍😍
@rammohanbhaskaran3809
@rammohanbhaskaran3809 3 жыл бұрын
സന്തോഷ് സാർ .... ഈ ഒരു തീരുമാനത്തിന് വളരെ അധികം നന്ദി പറയുന്നു ... ഗിന്നസ് പക്രു എന്ന അജയനെ പ്രേക്ഷകർക്ക് അടുത്തറിയാൻ .. അദ്ദേഹത്തിന്റെ അനുഭവങ്ങളിലൂടെ കടന്നുപോകാൻ പ്രേക്ഷകർക്ക് അവസരം നൽകിയതിന്
@mykingdom2263
@mykingdom2263 3 жыл бұрын
അന്ന് admission തരാത്ത ആ principal പിന്നീട് അതോർത്തു ദുഖിച്ചിട്ടുണ്ടാവും... sure
@mohamedshihab5808
@mohamedshihab5808 3 жыл бұрын
ഈ ചെറിയ മനുഷ്യന് ദൈവം വലിയ ഒരു ഇടം മാറ്റിവച്ചിരുന്നു അതിലാണ് ഈ മനുഷ്യൻ എത്തിച്ചേർന്നത്
@vipinns6273
@vipinns6273 3 жыл бұрын
ഗിന്നസ് പക്രു 😍👌👏👍❤
@sreelekshmi6674
@sreelekshmi6674 3 жыл бұрын
chettaa..chettan 10il padichirunnapol nalkiya interview ee idayk kandu..sathyam parayamallo kann niranju..nth maturity aanu thankalk aa cheriya prayathil thanne.. jeevitham thankal athrayk aduth kandirunnu aa kaala alavinu ullil thanne.. ❤️❤️❤️
@aswanthk7428
@aswanthk7428 3 жыл бұрын
ഡെന്നിസ്‌ ജോസഫ്‌ സാറിന്റെ എപിസോഡുകൾക്ക്‌ ശേഷം ഞാൻ ഏറെ പ്രതീക്ഷയോടെ കാണുന്ന സീരീസിലെ ആദ്യ എപിസോഡ്‌ ഗംഭീരം. പക്രുചേട്ടനെ കൊണ്ടുവന്ന സന്തോഷേട്ടന്‌ അഭിവാദ്യങ്ങൾ👍🙏
@ebbysilvaster174
@ebbysilvaster174 3 жыл бұрын
കേട്ടിരുന്നു... 22 മിനിറ്റ് 5 മിനിറ്റ് പോലെ പോയി...!!
@sachusachusandheep7966
@sachusachusandheep7966 3 жыл бұрын
ഈ ലോകത്തിൽ ആരും ചെറുതല്ല🤟🤟🤟🤟
@syamlalt1678
@syamlalt1678 3 жыл бұрын
Thank you Santhosh sir for invite ajayan chettan for this programme ❤️❤️
@anandhurajeev8476
@anandhurajeev8476 3 жыл бұрын
ദൗർബല്യങ്ങളെ ചവിട്ടിപടി ആക്കി കൊണ്ട് വിജയം നേടിയ വ്യക്തി.. 🔥
@jllykp
@jllykp 3 жыл бұрын
One of the best channels I always recommend to others. So nice to hear all these programs. So much to learn, plenty to imitate, very good
@koolguy3866
@koolguy3866 3 жыл бұрын
Congrats to safari TV.. Pandullavarude struggle niranja jeevitham kekkumbo nalla inspiration anu.. Innathe thalamurakku aavashyavum athanu.. Inim kure aalkkar varatte..
@IBNair9
@IBNair9 3 жыл бұрын
അസാധ്യ determination അസാമാന്യ ധൈര്യം ഒക്കെ ഉള്ള നല്ലൊരു കലാകാരൻ. ഇദ്ദേഹത്തിൻ്റെ വിജയത്തിൽ വളർന്ന നാടിനും വീട്ടുകാർക്കും അധ്യാപകർക്കും ഉള്ള പങ്കും വലുതാണ്..
@shinuscaria7200
@shinuscaria7200 3 жыл бұрын
കണ്ടുതീരുന്നതിനു മുമ്പ് തന്നെ കമന്റ് ഇട്ടു. അത്രയ്ക്ക് ഇഷ്ടമാണ് ഈ മനുഷ്യനെ.
@sfdesingnerspot6595
@sfdesingnerspot6595 3 жыл бұрын
കുട്ടികാലത്തെ സപ്പോർട്ട് ചെയ്ത ടീച്ചേർസ്, കൂട്ടുകാർ, ചുറ്റുപാടും ഉള്ളവർ മാതൃക,( പിനീട്‌ കണ്ട അദ്ധ്യാപകൻ ആ പേരിന് അർഹൻ ആണോ ) Thanks സഫാരി 💐💐
@intothetrain5653
@intothetrain5653 3 жыл бұрын
ലേബർ ഇന്ത്യയുടെ പരസ്യം വന്നപ്പോൾ ഞെട്ടിയവർ ഉണ്ടോ?
@blessindia1
@blessindia1 3 жыл бұрын
സ്നേഹമുള്ള അച്ഛനും അമ്മയും.
@sandrosandro6430
@sandrosandro6430 3 жыл бұрын
കുറച്ച് കാലത്തിന് ശേഷം സ്ഥിരമായി കാണാൻ പോകുന്ന 'ജീവിതം എന്നിലൂടെ'
@sreekalaomanagopinath2249
@sreekalaomanagopinath2249 3 жыл бұрын
Primary school le experience really overwhelming .. etgra Nalla teachers , kuttikal , naattukaar... ❤️💞
@brillassk.b3915
@brillassk.b3915 3 жыл бұрын
നമ്മുടെ മുൻപിൽ കാണുന്നതല്ല ജീവിതം എന്ന് ആ മാഷ് അറിഞ്ഞില്ല മാഷ് പൊക്കം കുറഞ്ഞ ഒരാൾ എന്നാണ് കരുതിയത് ഇന്ന് ആ മാഷിനെ കാളും ഉയരത്തിൽ അങ്ങേയ്ക്ക് എത്താൻ പറ്റിയത് ദൈവത്തിൻറെ ഒരു കരുണ ഉള്ളതുകൊണ്ടാണ് എന്നും ആ കരുണ ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട് കൂടാതെ സന്തോഷ് സാറിന് അഭിനന്ദനങ്ങൾ ഈയൊരു എപ്പിസോഡ് ജനങ്ങൾക്കു മുൻപിൽ അവതരിപ്പിച്ചതിന്
@sdavlogs3793
@sdavlogs3793 3 жыл бұрын
സമാധാനം ഉള്ള ചാനൽ
@jayachantharanchanthrakant9164
@jayachantharanchanthrakant9164 3 жыл бұрын
ഞാൻ പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞങ്ങളുടെ സ്കൂളിൽ ആനുവേഴ്സറിക്ക് മോണോആക്ട് അവതരിപ്പിക്കാൻ അജയകുമാർ വന്നിരുന്നു.പന്നീട് പലപ്പോഴും എനിക്ക് ഒരു നഷ്ടബോധം തോന്നിയിട്ടുണ്ട് . അജയകുമാറിനോടൊപ്പംഅന്ന്ഒരു ഫോട്ടോ എടുക്കാൻ കഴിയാഞ്ഞതിൽ.പക്ഷേ അന്ന് ഇതുപോലെ ആർക്കും മൊബൈലിൽ സെൽഫി എടുക്കാൻ പറ്റുന്ന കാലമല്ലായിരുന്നു.അതുകഴിഞ്ഞ് ഇതുവരെ എനിക്ക് അജയകുമാറിനെ നേരിട്ടു കാണാൻകഴിഞ്ഞിട്ടുമില്ല.
@ashishr8918
@ashishr8918 3 жыл бұрын
Santhosh sir a big salute from the bottom of my heart for your selection.
@user-wi4iw9mu7r
@user-wi4iw9mu7r 3 жыл бұрын
ഒഹ് പൊന്നെ ഇതിനും വലിയ മോട്ടിവേഷൻ വേറെ ഇല്ല ❤️❤️❤️❤️❤️❤️
@ashaletha6140
@ashaletha6140 3 жыл бұрын
Dear Ajay Nice to hear You . Really inspiring . From a very small age , You made your parents proud . Nice to know how good your teachers were . A good tribute to them . My one suggestion .... PLEASE BRING BACK THE ART OF KADHAPRASANGAM ...of classic stories . You n Your daughter can revive it . Now you only need one tabla n keyboard .Let the New Gen , who is after Instagram reels n Vlogs open their eyes to our RICH PAST .
@sabirsulaiman92
@sabirsulaiman92 3 жыл бұрын
അറിവിൻ്റെ നിറകുടമാണ് പക്രു ചേട്ടൻ♥️ തോൽക്കാൻ മനസ്സില്ലാത്തവൻ❤️ പണ്ട് തൊട്ടേ എന്തോ ഭയങ്കര ഇഷ്ടമാണ്🥰😘
@santhoshmg009
@santhoshmg009 3 жыл бұрын
ശാരീരിക അപാകതകൾ ഒന്നും ജീവിത വിജയത്തിന് തടസ്സമല്ല എന്നി കാണിച്ചു തന്ന അനുഗ്രഹീതനായ കലാകാരൻ, ആശംസകൾ
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
❤️വല്യ മനസ്സുള്ള മനുഷ്യൻ❤️
@pindropsilenc
@pindropsilenc 3 жыл бұрын
മഹാന്മാർ മാത്രം പങ്കിടുന്ന ഈ വേദിയിൽ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല പക്രു ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
@user-ql2xg9nr1k
@user-ql2xg9nr1k 3 жыл бұрын
വിധിയോട് പടവെട്ടി ജയിച്ച ജീവിതം .. ആദരിക്കേണ്ട വ്യക്തിത്വം.
@myopinion8169
@myopinion8169 3 жыл бұрын
ഒരായിരം നന്ദി... ഈ പരിപാടി നമ്മൾക്ക് തന്നതിന്
@retheeshbox3885
@retheeshbox3885 3 жыл бұрын
അജയൻ ചേട്ടൻ നല്ല പക്വതയുള്ള സംസാരവും എളിമയുള്ള മനസും അതിലും ഉപരി കലാകാരനും പൊക്കമില്ലായ്മ ആണ് തൻ്റെ പൊക്കം എന്ന് തെളിച്ച സുന്ദരനായ മനുഷൃൻ !!! അജയൻ ചേട്ടൻ ഏറെയിഷ്ടം ,,,,,,
@VK-ds7wv
@VK-ds7wv 3 жыл бұрын
Wow.. Ajayettan.. Thank you Santhosh Sir and Safari team ❤
@saireenas5076
@saireenas5076 3 жыл бұрын
உடலில் உயரம் இருந்து என்ன பயன் சகோதரா....உங்களின் உள்ளம் அல்லவா உயர்ந்த உள்ளம்......வாழ்க வளமுடன்
@suji93
@suji93 3 жыл бұрын
மலையாளம் தெரியுமா
@saireenas5076
@saireenas5076 3 жыл бұрын
@@suji93 മലയാളം അറിയാം
@_vip_in_
@_vip_in_ 3 жыл бұрын
ഇത് കേട്ടപ്പോൾ നിങ്ങളുടെ മനസ്സിലൂടെ ഒരു ചലച്ചിത്രം ഓടിപ്പോയിട്ടുണ്ടെങ്കിൽ അതാണ് ഈ മനുഷ്യന്റെ വിജയം. 💎The Art of Presentation💎
@anniemani9800
@anniemani9800 3 жыл бұрын
ഏറെ ഇഷ്ടവും , ബഹുമാനവും തോന്നുന്ന വ്യക്തിത്വം
@laijurajulj8576
@laijurajulj8576 3 жыл бұрын
ഞാൻ ആദ്യം നേരിട്ട് കണ്ട celebrity ❤️
@Aby3990
@Aby3990 3 жыл бұрын
thanks SGK and safari team...
@sarobkc4976
@sarobkc4976 3 жыл бұрын
Always coming with an iconic gems 💎 SGK ❤
@paulmanguzha5456
@paulmanguzha5456 3 жыл бұрын
മലയാള സിനിമയിലെ ഏറ്റവും നല്ല വ്യകതിത്തങ്ങളിൽ ഒരാൾ
@bijiths3049
@bijiths3049 3 жыл бұрын
കേൾക്കാൻ കൊതിച്ച വാക്കുകൾ
@deepakmd247
@deepakmd247 3 жыл бұрын
നല്ലൊരു വ്യക്തിത്വം..നല്ലൊരു മനുഷ്യൻ.. അത്രക്ക് ഇഷ്ടം.. chetta lots of love from Muscat❤
@binoypt3652
@binoypt3652 3 жыл бұрын
വളരെ സന്തോഷം തോന്നുന്നു.
@user-kx5ck5im6k
@user-kx5ck5im6k 3 жыл бұрын
നീളം കുറവിന്റെ രാജാവ് ❣️❣️❣️❣️
@irshadvlogs5234
@irshadvlogs5234 3 жыл бұрын
Super selection Santhosh sir. Really wanted an interview with Guinness chettan . Thank you 💞
@sivannarayanansivannarayan144
@sivannarayanansivannarayan144 3 жыл бұрын
അഭിനന്ദനങ്ങൾ
@_asif
@_asif 3 жыл бұрын
മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ ഏറ്റവും പ്രിയപ്പെട്ട ചാനലിലെ ഏറെ പ്രിയപ്പെട്ട പ്രോഗ്രാമിൽ 💖 Right man at right place in right time
@Revolutionlifeall
@Revolutionlifeall 3 жыл бұрын
It's really nice to watch Ajay in this programme. I remember I met him in a state level school youth festival in chenagnoor, where today ihrde eng college situated. I was participating Maths competition, we were from kottayam revenue district, watched programme together. I remember along with him another student. Forget the name.i think he is from Olassa.
@pabloescobar1485
@pabloescobar1485 3 жыл бұрын
*എന്റെ അങ്കിൾ ഇന്റെ വീട് കുണ്ടറയിലാണ്.. ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല പക്രു ചേട്ടൻ ജനിച്ചത് അവിടെയാണെന്ന്* 😱😱
@jessypinkman5816
@jessypinkman5816 3 жыл бұрын
S njnm ipozha ariyunna oru kollam karanayttum
@jagadishkarthikeyan
@jagadishkarthikeyan 3 жыл бұрын
വളരെ നല്ല അവതരണം
@panayamliju
@panayamliju 3 жыл бұрын
വളരെ സന്തോഷം ഈ വലിയ നല്ല മനുഷ്യനെ കൊണ്ടുവന്നതിന്... ഇപ്പോഴാണ് അറിയുന്നത് ഇദ്ദേഹത്തിന്റെ ജന്മനാട് എന്റെ നാട് ആണെന്ന്.
@yoonustdy2119
@yoonustdy2119 3 жыл бұрын
Great personality ❤️❤️❤️
@user-bd8xt6fh6n
@user-bd8xt6fh6n 3 жыл бұрын
Ente jeevitham maatimaricha vakthitham💕💕💕💕💕💕
@cssteemalappuram
@cssteemalappuram 3 жыл бұрын
So inspirational and heart touching.
@wajeeh3923
@wajeeh3923 3 жыл бұрын
peter dinklage 💕
@GlobalKannuran
@GlobalKannuran 3 жыл бұрын
എന്തു മനോഹരമായി ആണ് അജയൻ സംസാരിക്കുന്നത്
Guinness Pakru 02 | Charithram Enniloode 1906 | Safari TV
20:42
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Comedy Super Nite - 2 with Jiiva | ജീവ  │Flowers│CSN# 159
45:26
Flowers Comedy
Рет қаралды 1,7 МЛН
P MUSTHAFA 01 | Charithram Enniloode 1788 | Safari TV
26:12
GoodKnight Mohan 01 | Charithram Enniloode 1937 | Safari TV
21:07
Guinness Pakru 06 | Charithram Enniloode 1910 | Safari TV
22:38
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН