പ്രഭാഷണം നന്നായിരുന്നു ഗുരു ദേവ ധർമ്മം ലോകം മുഴുവൻ പ്രചരിക്കട്ടെ. ഓം ശ്രീ നാരായണ ഗുരുവേ നമ:
@dhanushff774 ай бұрын
മനോഹരമായ ലളത സുന്ദര വ്യാഖ്യാനം.
@DREAMVLOGZ1006 ай бұрын
ബഹുമാനപ്പെട്ടഗുരുപദംഇതുപോലുള്ള അൽപന്മാരുടെ പ്രഭാഷണങ്ങൾ ഉൾപെടുത്താതെയിരക്കു ഇത് വിശ്വാസികളുടെ വിശ്വാസതളർത്തുന്നതാണ്
@arama38306 ай бұрын
Anukampa Dashakam presented well 🙏🙏🙏
@sreenivasanl98696 ай бұрын
AumSreeNarayanaParamaGuravaNamaha🙏🙏
@lalitha38046 ай бұрын
Guruve🙏
@jayaprakashnarayanan76716 ай бұрын
മഹാഗുരുവിന്റെ കൃതികളുടെ ലളിതമായ ഭാഷണഗ്ളുണ്ടാകട്ടെ…ജാതി-മതഗ്ളുടെ രാഷ്ട്രീയങ്ങളുടെ പേരിലുള്ള ഏറ്റുമുട്ടലുകളുടെ ഈ കാലയളവിൽ ഗുരുവിന്റെ ദര്ശനഗ്ളുടെ പ്രസക്തി നാൾക്കുനാള് ഏറിക്കൊണ്ടിരിക്കുന്നു.ഏവര്ക്കും ഇതൊരനുഗ്രഹമാകട്ടെ………ഓം ശ്രീനാരായണ പരമഗുരുവേനമഃ…..❤️🙏
@rajannarayanan9356 ай бұрын
Om Shree Narayana guruji namah 👃👃👃👃👃👃🙋
@SajiMR-fm5ug6 ай бұрын
Great Speech
@leelaleelamma-yo7qk6 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@anithaprakasan29216 ай бұрын
ഓം ശ്രീ നായണ പരമ ഗുരവേ നമഃ
@Sureshvv7266 ай бұрын
👍👍👍
@sulojansulo86556 ай бұрын
❤❤❤🙏🙏🙏
@drnarayanansb79946 ай бұрын
💙💛
@beenaaravind62306 ай бұрын
🙏🙏🙏
@shybavinod60316 ай бұрын
അദ്ദേഹം എന്നു ഗുരുവിന്റെ സംബോധന ശരിയില്ല സർ 🙏🙏🙏🙏🙏
@SajiMR-fm5ug6 ай бұрын
സർ അനുകമ്പ നശത്തിൽ ചരിത്രപരമായി നോക്കുമ്പോൾ ശ്രീകൃഷ്ണൻ 1:10:48 ശ്രീരാമൻ, വേദവ്യാസൻ ഇബ്രാഹിം, ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് നബി, തിരുജ്ഞാന സംബന്ധം അപ്പർ, മാണിക്യവാശകർ, സുന്ദര മൂർത്തി, ഗുരു
@sadasivankg90726 ай бұрын
ഗുരുദേവൻ എന്ന് വിളിക്കുകയും അദ്ദേഹം എന്ന് ഇടയ്ക്ക് ഇടയ്ക്ക് അഭിസംബോധന ചെയ്യുന്നത് ശരിയാണോ? ഗുരുസാക്ഷാത് പരം ബ്രമ: എന്നാണ് പ്രമാണം. അങ്ങനെ പരബ്രഹ്മമായി വിവക്ഷിക്കുന്ന ഗുരുവിനെ അദ്ദേഹം എന്ന് വിളിക്കുന്നത് നമ്മൾ നമ്മളിൽ തന്നെ ഒതുങ്ങുന്ന ഒരാളെ ക്കുറിച്ച് പറയുമ്പോൾ അദ്ദേഹം എന്ന് പറയാറുണ്ട്. നിങ്ങൾ ഗുരുദേവനേയും വെറും സാധാരണക്കാരനാക്കി. നിങ്ങൾ ഗുരു സ്വരൂപം ഹൃദയത്തിൽ ശരിയായി ഉൾക്കൊണ്ടിരുന്നു എങ്കിൽ ഒരിക്കലും അദ്ദേഹം എന്ന് വിളിക്കില്ല. നിങ്ങളുടെ അച്ഛനെ നിങ്ങൾ അദ്ദേഹം എന്ന് വിശേഷിപ്പിക്കാറുണ്ടൊ? അച്ഛൻ പേര് മാധവൻ എന്നാണെങ്കിൽ നിങ്ങൾ മാധവൻ എന്ന് വിളിക്കുമോ? ശ്രീനാരായണ ഗുരുവിലെ ഗുരു ഗുരുദേവൻ സ്വന്തമായി നാരായണൻ എന്ന പേരിൻ്റെ കൂട്ടത്തിൽ ഗുരു എന്ന് ചേർത്ത് നാരായണ ഗുരു എന്ന് അരുവിപ്പുറത്ത് വച്ച് എഴുതി ഒപ്പിട്ട് തുടങ്ങിയതാണ്. അല്ലാതെ ശിഷ്യന്മാർ വിളിച്ച് കിട്ടിയ ഗുരു സ്ഥാനമല്ല. ഗുരുദേവൻ സ്വന്തമായി സ്വീകരിച്ച പേരാണ്. എന്തായാലും ഗുരുദേവനെ അദ്ദേഹം എന്ന് വിളിക്കുന്നത് നല്ലതല്ല. സദാശിവൻ മറ്റൂർ 9447063380
@VishnuDas-pz3ff6 ай бұрын
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ശിവഗിരിയിൽ വന്നു പ്രാർത്ഥിച്ചപ്പോൾ പത്രക്കാർ ചോദിച്ചു എന്താണ് പ്രാർത്ഥിച്ചത് എന്ന് എനിക്ക് ഈ രാജ്യത്തെ ജനങ്ങളെ സേവിക്കാൻ ഒരു അവസരം തരണം എന്നാണ് പ്രാർത്ഥിച്ചത് അതിന്റെ 101 ആമത്തെ ദിവസം പ്രധാനമന്ത്രി ആയില്ലേ അങ്ങനെയുള്ള ഒരു ആളെയല്ലേ അങ്ങ് കുറ്റപ്പെടുത്തിയത് ആ കുറ്റപ്പെടുത്തലിൽ സത്യസന്ധതയുണ്ടോ എന്ന് അങ്ങേക്ക് നെഞ്ചത്ത് കൈവെച്ച് പറയുവാൻ കഴിയുമോ
@sureshbabus61856 ай бұрын
അറിവില്ലാത്ത ആളെന്ന് തോന്നുന്നില്ല. മഹാഋഷിയായ ഗുരുവിനെ അദ്ദേഹം എന്ന് നിരവധി തവണ പറയുന്നത് കേൾക്കുംബോൾ അരോചകമായി തോന്നുന്നു. 'അദ്ദേഹത്തിന് 'പകരം ഗുരു എന്ന് പറഞ്ഞാൽ പോരേ?
@ravikrishnan256 ай бұрын
ഇപ്പൊഴത്തെയൂം എപ്പോഴത്തെയും😅 മാൻകുലത്തിൻ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഗുരു ദർശനങ്ങൾക്ക് കഴിയണം അതിന് മനുഷ്യൻ നന്നാവണം
@malayaliveettamma6 ай бұрын
ഇത് കേട്ടിട്ട് എനിക്ക് ചൊറിച്ചിൽ വരുന്നു
@VishnuDas-pz3ff6 ай бұрын
ഇങ്ങേര് കോൺഗ്രസിന്റെ വക്താവാണോ സ്വാതന്ത്ര്യം കിട്ടിയ കാലം തൊട്ട് കോൺഗ്രസ് എന്താണ് ചെയ്തുകൊണ്ടിരുന്നത് നെഹ്റു അല്ലേ ഭാരതത്തെ വെട്ടി മുറിക്കാൻ കാരണക്കാരൻ നെഹ്റുവിന്റെ സഹോദരനായ മുഹമ്മദ് ജിന്നക്ക് പാകിസ്ഥാനും കൊടുത്തു കാശ്മീരിനെ സ്വതന്ത്ര പദവിയും കൊടുത്തത് മോദി പത്തു വർഷം കൊണ്ട് ചെയ്തത് ഇത്രയും കാലം ഭരിച്ച കോൺഗ്രസിന് ചെയ്യാൻ കഴിഞ്ഞോ ഗൃ ഷീ തുല്യനായ മോദിയെ പറ്റി ഇല്ലാ വജനം പറയുന്നവന്റെ നാക്ക് താന്നു പോകത്തേയുള്ളൂ
@joshiantony14096 ай бұрын
പത്തുകൊല്ലം കൊണ്ട് ഇന്ത്യയെ അദാനിക്കും അംബാനിക്കും വിറ്റ് തീറെഴുതി, ജനങ്ങളെ കൊള്ളയടിക്കുകയും. വർഗീയത വിളമ്പുകയും ചെയ്തതല്ലാതെ നരേന്ദ്രമോഡി എന്ന അലവലാതി ഇന്ത്യ രാജ്യത്ത് എന്ത് ഭരണമാണ് നടത്തിയിട്ടുള്ളത്. മോഡി നടത്തി എന്നു പറയുന്ന വികസനങ്ങളെല്ലാം ഈ രാജ്യത്തെ കുത്തക മുതലാളിമാർ നടത്തിയ വികസനങ്ങളാണ്, ഇന്ത്യയുടെ അഭിമാന സ്തംഭങ്ങൾ ആയ നവരത്ന സ്ഥാപനങ്ങൾ ഉൾപ്പെടെ പൊതുമേഖല മുഴുവൻ വിറ്റുതു തുലച്ച കമ്മീഷൻ അടിച്ച പാർട്ടിയാണ് ബിജെപി.
@beenaskumari93996 ай бұрын
@@joshiantony1409അങ്ങേര് ജനിച്ചതല്ലത്രേ,ദൈവം പറഞ്ഞയച്ചതാണത്രേ ബ്രഹ്മാവിന്‍റെ എവിടെയോ നിന്നും പൊട്ടിമുളച്ചതാണത്രേ 😂😂
@VishnuDas-pz3ff6 ай бұрын
ദൈവം എന്നുപറഞ്ഞാൽ എന്താണെന്ന് ആദ്യം പഠിക്കുക
@jalajasasi40146 ай бұрын
നന്മയുടെ ത്യാഗത്തിൻ്റെ ഒക്കെ ആരാധ്യരുപങ്ങങ്ങളാണ് ശ്രീരാമനും ക്രിസ്തുവും പക്ഷെ നബി യുടെ കാരുണ്യം െവളിവാക്കുന്ന ഒരു സംഭവം എന്തെങ്കിലും കേട്ടാൽ കൊള്ള മായിരുന്നു. കാഫിറുകൾ, അതായത് ഇസ്ലാമുകൾ അല്ലാത്തവരെ കണ്ടാൽ കൊന്നുകളയണം എന്നു തൻ്റെ പിൻഗാമികൾക്ക് ഉപദേശിച്ച നബി മുത്തോ? രത്നമോ ?
@soonzvlogworld1244Ай бұрын
താങ്കൾ ആവർത്തിച്ച് ആവർത്തിച്ച് പറയുന്നു ജി ബാലകൃഷ്ണൻ സർ, പ്രൊ എം എച്ച് ശാസ്ത്രികൾ ഉൾപ്പെടെ പറഞ്ഞത് ഒക്കെ മാറ്റി വെച്ചു ഈ കൃതിയിൽ പറയുന്നില്ലെങ്കിലും ആത്മാവ്, ബ്രഹ്മം, ബ്രഹ്മവിദ്യ പഞ്ചകം, ആത്മാവിലാസം തുടങ്ങി എത്രയോ കൃതികളിൽ ആത്മ, പരബ്രഹ്മ ദൈവതം, നാമും ദൈവവും ഒന്നായി പോകുന്നു എന്നൊക്കെ പറഞ്ഞതൊക്കെ ഇല്ലാതാക്കാൻ കഴിയില്ല സർ. ഗുരുവിനെ അടർത്തി എടുത്ത് നിങ്ങളുടെ താല്പര്യം ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കരുത് ഇത്തരം നുണപ്രചാരണം നടത്താൻ ഗുരുപദം TV സംഘം ഒക്കെ കൂട്ട് നിൽക്കുന്നത് ഗുരു നിന്ദ ആണ്