ശ്രീ. കെ ജയകുമാറിൻ്റെ ക്രമികമായ പരിവർത്തനം. സന്തോഷം. ശ്രീ. ഒ. വി. വിജയനെ ഓർക്കുന്നു.
@ravindran-u3w6 ай бұрын
ജയകുമാറിൻ്റെ അനുകമ്പാ ദശകം പ്രഭാഷണം അതി ഗംഭീരം.ഗുരു എന്ത് ഉദ്ദേശിച്ചുവോ അത് പ്രായോഗികമായി ആചരിക്കുവാൻ മന:സ്സിൻ്റെ അടിത്തട്ടിൽ ആഴ്ന്നിറങ്ങി വ്യക്തമാക്കിത്തന്ന സാറിന്ന്,വളരെ നന്ദി. ഗുരുദേവൻ്റെ അനുഗ്രഹം താങ്കൾക്ക് എന്നും ഉണ്ടായിരിക്കും.
@himaclothfashions38419 ай бұрын
അറിവിനെ വിറ്റാദ ഞാനുമില്ല എന്നെ പിരിയുകയില്ലറിവും പ്രകാശമാത്രം അറിവ് അറിയുന്നവൻ ഇവ രണ്ടുമോർത്താൽ ഒരു പൊരുള്ളാം.... സൂപ്പർ... സുപ്പർ....
@shyamalal84434 ай бұрын
🙏🙏🙏
@bijukumar18749 ай бұрын
വളരെ നല്ല അവതരണം
@jayaprakashnarayanan76712 ай бұрын
സുതാര്യതയോടെ ഏറെ ലാളിത്യത്തോടെ ഗംഭീരമായ ഈ വിവരണം ഏറെ ഹൃദ്യമായിട്ടുണ്ട്.മഹാഗുരുവിനുള്ള ഹൃദ്യമായ സമര്പ്പണവും,ഗുരുകൃപയും അനുഗ്രഹവും ഏവര്ക്കും അനുഗ്രഹമുണ്ടാകട്ടെ….ഓ ശ്രീനാരായണപരമഗുരുവെ നമഃ❤️❤️🙏
@padmagopinath14792 ай бұрын
Sir,your discourse is superb 🙏
@ravindranothayoth23895 ай бұрын
Sir, You r great .. ഹൃദ്യമായ പ്രഭാഷണം .ദൈവത്തിന് സ്തുതി. ഓം ശ്രീനാരായണ പരമഗുരവേ നമ:
@RathnavalliP.K5 ай бұрын
പ്രാപഞ്ചിക പൊരുളിനെ മനസ്സിലാക്കി ജീവിക്കണംഎന്ന തത്വംഅറിവുള്ളവനാണ്ജീവി.തന്നിൽ നിന്നന്യമല്ലഒന്നുംതന്നെഎന്ന്മനസ്സിലാക്കിജീവിക്കണമെന്ന്അറിയുന്നു.🙏🙏🙏
പ്രമുഖനായ ഭരണകർത്താവ് ബുദ്ധിജീവി കവി ഒക്കെ കൊള്ളാം ഭരണകൂടത്തിന് കാൽ നക്കി യുവാക്കൾക്കെതിരെ സ്വന്തം റിട്ടയർമെൻറ് ന് ശേഷവും ലക്ഷങ്ങൾ വാങ്ങിച്ച് കൊണ്ട് ഭരണകൂടത്തിന് ഭാഗമായി നിൽക്കുമ്പോൾ ഇദ്ദേഹത്തിന് എന്ത് അനുകമ്പയാണ് യുവജനങ്ങളോട് പണ്ട് ഇദ്ദേഹത്തെ കുറിച്ച് ബഹുമാനം തോന്നിയെങ്കിൽ ഇപ്പോൾ ലജ്ജ തോന്നുന്നു
@jomonpullamkuzhiyil58423 ай бұрын
താകളുടെ ഈ പ്രഭാഷണത്തിൽ ഒരു വിരോധാഭാസം നിറഞ്ഞു നിൽക്കുന്നു.. താങ്കളും ഞാനും ഏതു ശ്രെവിക്കുന്നവരിൽ ഭൂരിപക്ഷവും... നിഷ്ഫലഗന്ധപുഷ്പങ്ങളാണ്... പിന്നെ അരുൾ... പരമമായ ജ്ഞാനം... അവബോധം.... ഒരു മാച്ചില്ല താങ്കൾ പറയുന്ന കാര്യങ്ങൾക്കു... കാരണം താങ്കൾക്കും... അരുൾ ഒരു അനുഭവമാകാത്ത സാഹചര്യത്തിൽ.. അരുളിനെക്കുറിച്ച് പറയാൻ അനുഭവമില്ലാത്ത താങ്കൾ യോഗ്യനല്ല???