ഗുരുവിൻ്റെ ആശയം പ്രായോഗിക തലത്തിൽ | പ്രൊഫ ആശ ജി വക്കം | Gurupadham TV

  Рет қаралды 7,126

GURUPADHAM TV

GURUPADHAM TV

Күн бұрын

ഗുരുവിൻ്റെ ആശയം പ്രായോഗിക തലത്തിൽ | പ്രൊഫ ആശ ജി വക്കം | Gurupadham TV

Пікірлер: 57
@ajithakumaritk1724
@ajithakumaritk1724 3 ай бұрын
സമൃദ്ധമായ നീണ്ട തലമുടിയുണ്ടായിരുന്ന മനോഹരിയായ ആശ ടീച്ചറുടെ എഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണ ക്ലാസുകളിലെ മനോഹര ആലാപനവും വ്യാഖ്യനവും ഒരു പഴയ ജിയോളജി വിദ്യാർത്ഥിനിയായ ഞാൻ ഇന്നും ഓർക്കുന്നു.❤🎉😊😊😊
@geetharaveendran1762
@geetharaveendran1762 3 ай бұрын
🙏 വളരെ നന്ദിയുണ്ട് ടീച്ചറെ കുറെ പ്രഭാഷണങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ഹൃദയത്തെ അഗാധമായി സ്പർശിച്ചിട്ടുള്ളത് ടീച്ചറുടെ പ്രഭാഷണമാണ് ടീച്ചറുടെ നമ്പർ കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരമായി മനസ്സിനെ ഇങ്ങനെ അഭ്യസിപ്പിക്കാമല്ലോ എനിക്കും ഈ മാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ ആഗ്രഹം തോന്നുന്നു ടീച്ചർക്ക് ആയുസ്സും ആരോഗ്യവും നൽകി ഇനിയും ഇനിയും നല്ല നല്ല പ്രഭാഷണങ്ങൾ നടത്തുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏
@radhakanisseril6871
@radhakanisseril6871 3 ай бұрын
ടീച്ചർ നമസ്തേ🙏 നമ്മുടെ ഉള്ളിലുള്ള പ്രകാശത്തെ എങ്ങനെ കണ്ടെത്തണമെന്ന് അനുഭവത്തിലൂടെ ആദ്യമായി പറഞ്ഞു തന്നത് ടീച്ചറാണ് വളരെ പ്രഭാഷ ഞങ്ങൾ കേൾക്കുന്ന ആളാണ് ഞാൻ പക്ഷേ ഇത്തരം ഒരനുഭവം കേൾക്കുന്നത് ആദ്യമായാണ് പ്രണാമം🙏🙏🙏🙏🙏
@kbthankamani5823
@kbthankamani5823 3 ай бұрын
അർത്ഥപൂർണ്ണമായ വാക്കുകളുടെ അനർഗ്ഗളപ്റവാഹത്താൽ മനോഹരമായ പ്രഭാഷണം! അഭിനന്ദനങ്ങൾ, ആശേ❤👌🙏
@mohanankn7630
@mohanankn7630 3 ай бұрын
നമസ്തേ,. ടീച്ചർ പറഞ്ഞ അനുഭവങ്ങൾ എന്റെ അനുഭവമാണ്. ടീച്ചറിന് പറയാൻ പരിമിതികളുള്ള തുകൊണ്ടാവാം, ഞാൻ അതിനു മപ്പുറത്തു ധ്യനത്തിലൂടെ ചെന്നെത്തുന്നു. ഒരചാ ര്യന്മാരും പറഞ്ഞു തന്നിട്ടില്ലാത്ത വെളിപ്പെടുത്തലുകൾ ഞാൻ അനുഭവിക്കുന്നു. ആരും പറഞ്ഞു തരാത്ത വളരെ ഫലവത്തായ മെഡിറ്റേഷൻ ഞാൻ ചെയ്യുന്നു. ആജ്ഞാചക്രത്തിൽ ആ ബോധ വസ്തുവിന്റെ കമ്പനം, കണ്ണു തുറന്നിരിക്കുമ്പോൾ പോലും ഞാനറിയുന്നു. ഇതെഴുതുമ്പോൾ പോലും 🙏🏻 ടീച്ചർ പറഞ്ഞു കേട്ടപ്പോൾ മാത്രമാണ് എനിക്കിതു പറയാൻ ധൈര്യം ഉണ്ടായത്. എങ്ങും നിറഞ്ഞു നിൽക്കുന്ന മഹാ ബോധമായി ഗുരുവിനെയും അറിയുന്നു 🙏🏻🙏🏻🙏🏻🙏🏻
@ajithakumaritk1724
@ajithakumaritk1724 3 ай бұрын
🎉❤ ആശ ടീച്ചർ ഗുരുപ്രണാമം.ഗുരു അനുഗ്രഹം മേല്ക്കുമേൽ ലഭിക്കട്ടെ🎉❤
@ValsalaBabu-cx5nc
@ValsalaBabu-cx5nc Ай бұрын
നമസ്തേ ടീച്ചർ ഹൃദയ സ്പർശിയായ പ്രഭാഷണം കേട്ടു ഒരുപാട് സന്തോഷം ഒന്ന് നേരിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ❤❤❤🙏🙏🙏
@ajithakumaritk1724
@ajithakumaritk1724 3 ай бұрын
🎉❤ ശ്രീനാരായണ ഗുരുവിന് രാജ ശാസനങ്ങൾ ബാധകമല്ല🎉❤ ഓം ശ്രീ നാരായണ പരമഗുരവേ നമ🎉❤
@dr.smithavinu1281
@dr.smithavinu1281 3 ай бұрын
ഓം ഗുരവേ നമ : നശ്വര സത്യങ്ങൾ വേദന മാത്രം നൽകുമ്പോൾ, അനശ്വര ചൈതന്യത്തിൽ അലിയുവാൻ, എനിക്ക് പഠിപ്പിച്ചുതന്ന എന്റെ ഗുരുനാഥയാണ് പ്രൊഫ: ആശാ.ജി.വക്കം. ജീവിതയാത്രയിൽ നേരിടേണ്ടിവന്ന ശാരീരികവും, മാനസികവുമായ ഷതങ്ങളാൽ ജീവിതം തന്നെ വെറുത്തപ്പോൾ, മനുഷ്യജന്മത്തിന്റെ പരമമായ ലക്ഷ്യം എന്തെന്ന് ബോധ്യപ്പെടുത്തി, തുടർന്ന് ജീവിക്കുവാൻ പ്രചോദനം പകർന്ന എന്റെ ഗുരുനാഥയുടെ പാദ പത്മങ്ങളിൽ ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു.🙏🙏🙏💛💛
@subusdreams
@subusdreams 3 ай бұрын
ടീച്ചറെ നമസ്കാരം ഓം ശ്രീ നാരായണ പരമ ഗുരവേ നമഹ
@ajithakumaritk1724
@ajithakumaritk1724 3 ай бұрын
ശരദാദേവിയും ഗുരുദേവനും നാവിൽ തുളുമ്പുന്ന പ്രഭാഷണം🎉❤🎉❤🎉❤
@sudhakurup4331
@sudhakurup4331 3 ай бұрын
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
@remababu3762
@remababu3762 3 ай бұрын
Om sree narayana parama guruve namah om sree narayana parama guruve namah om sree narayana parama guruve namah ❤❤❤❤❤
@sumaak7943
@sumaak7943 3 ай бұрын
ആശ ടീച്ചറെ ഗുരുപദം TV യിലൂടെ ഞങ്ങളുടെ മുൻപിൽ എത്തിച്ചത് പരമകാരുണികനായ ആ മഹാഗുരു തന്നെ!! ശ്രീനാരയണ പരമ : ഗുരുവേ നമ:
@ajithakumaritk1724
@ajithakumaritk1724 3 ай бұрын
🎉❤ ആത്മബോധം അനുഭവിയാതറിവീല🎉❤ ഓം ശ്രീനാരായണ പരമഗുരവേ നമ🎉❤
@leelaleelamma-yo7qk
@leelaleelamma-yo7qk 3 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@VishnuDas-pz3ff
@VishnuDas-pz3ff 4 ай бұрын
നിരീശ്വരവാദം ഉണ്ടാകുന്നത് ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കുമ്പോഴാണ് ഇതാണ് നമ്മുടെ ശാസ്ത്രലോകവും അന്വേഷിച്ചത് ദൈവം എന്താണ് എന്ന് അന്വേഷിച്ചില്ല അതുകൊണ്ടാണ് അവർക്ക് എങ്ങും എത്തപ്പെടാൻ കഴിയാഞ്ഞത് നമ്മുടെ ഗൃ ഷീ ശരൺമാർ ദൈവം എന്താണെന്ന് അന്വേഷിക്കുകയും അത് പ്രകാശമാണെന്നും അതു സർവ്വതിലും പ്രകാശിക്കുന്ന പ്രകാശമാണെന്നും കണ്ടെത്തി
@omanakr730
@omanakr730 3 ай бұрын
Thank you very much sir...Very good speech. God bless you ..Also thanks to Gurupadham T V ❤❤
@sudhakurup4331
@sudhakurup4331 3 ай бұрын
ഓ൦ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏
@rajanipushparajan4643
@rajanipushparajan4643 3 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ നല്ലൊരു മോട്ടിവേഷൻ speech ആയിരുന്നു 🙏🙏🙏🙏
@rajisurendran9782
@rajisurendran9782 3 ай бұрын
Teacher amme namasthe🙏🙏 gurupatham aneeshinum thanks
@prakashvasu1532
@prakashvasu1532 3 ай бұрын
Guru ohm 🙏🙏🙏🕉️👏👏👏💐💐💐💐💐💐
@user-wn3sz4me2o
@user-wn3sz4me2o 3 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@surendrangirija8916
@surendrangirija8916 3 ай бұрын
Ohm Sree Narayana parama Gurave namaha. pranamam chechi.❤❤
@SindhuG-gr6go
@SindhuG-gr6go 3 ай бұрын
എൻ്റെ ചേച്ചി ആത്മീയ പെരുമഴ.🙏
@PraseethaSanthappan-wx8cp
@PraseethaSanthappan-wx8cp 3 ай бұрын
OM SHREE NARAYANA PARAMA GURAVE NAMAHA. 🙏🙏🙏❤❤❤
@sreekalam4436
@sreekalam4436 4 ай бұрын
Ammayude thrippadangalil koadi pranamam
@geethabalan2239
@geethabalan2239 3 ай бұрын
Koti koti pranam
@rajanmavelikara7243
@rajanmavelikara7243 4 ай бұрын
Om sree narayana, parama guruve namaha
@ajithakumaritk1724
@ajithakumaritk1724 3 ай бұрын
❤🎉 ഓം ശ്രീ നാരായണ ധന്വന്തരമൂർത്തയേ നമ🎉❤
@rajeevvb5480
@rajeevvb5480 3 ай бұрын
ടീച്ചർ നമസ്കാരം 🙏🙏🙏🙏🙏
@binduvelayi2074
@binduvelayi2074 3 ай бұрын
അമ്മേ കോടി കോടി പ്രണാമം 🙏🙏🙏
@byjuponnappan7995
@byjuponnappan7995 3 ай бұрын
🙏🙏🙏
@ajitaajay1288
@ajitaajay1288 3 ай бұрын
🙏🙏🙏👍
@siji-anil
@siji-anil 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@smithapraveen40
@smithapraveen40 3 ай бұрын
🙏🙏🙏👍❤❤❤
@sumeshsudhakaran1461
@sumeshsudhakaran1461 3 ай бұрын
👍
@sreedevirajesh2819
@sreedevirajesh2819 3 ай бұрын
Ithu kelkkan kazhijathu mahabhagyam
@sheebasuresh5230
@sheebasuresh5230 3 ай бұрын
Teacher namaste 🙏🙏🙏
@ZoologyInMalayalam
@ZoologyInMalayalam 3 ай бұрын
@user-fk4sw1pq7r
@user-fk4sw1pq7r 3 ай бұрын
നമസ്തേ ടീച്ചർ. ഞാൻ എത്ര ശ്രമിച്ചു നോക്കിയിട്ടുo ഗുരുവിന്റെ ഏഴയലത്ത് എത്താൻ പറ്റുന്നില്ല. ടീച്ചർക്ക് എത്ര സാധിക്കുന്നു. അതിശയം തോന്നുന്നു
@unnikuttangaming...301
@unnikuttangaming...301 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@gopitn2254
@gopitn2254 3 ай бұрын
🙏🏾🙏🏾🙏🏾
@binduvelayi2074
@binduvelayi2074 3 ай бұрын
🙏🙏🙏
@sachuhari187
@sachuhari187 4 ай бұрын
❤❤
@srividhyag994
@srividhyag994 4 ай бұрын
🙏🏻
@sobhanavt1842
@sobhanavt1842 3 ай бұрын
🙏🙏🙏🙏
@beenaaravind6230
@beenaaravind6230 3 ай бұрын
🙏🙏🙏
@bijayakumark9306
@bijayakumark9306 3 ай бұрын
🙏🙏🙏🙏
@beenasajeev1252
@beenasajeev1252 3 ай бұрын
🙏🙏🙏🙏
@seemamaneesh2707
@seemamaneesh2707 3 ай бұрын
🙏🙏🙏
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 103 МЛН