ഗുരുവിൻ്റെ ക്ഷേത്രങ്ങൾ | ബിബിൻ ഷാൻ | Gurupadham TV
Пікірлер: 76
@ajithakumari56668 ай бұрын
ഷാൻ മാഷിനെ റ പ്രഭാഷണം സൂപ്പറായിരിക്കുന്നു നന്ദി❤❤
@lijimolt7245 ай бұрын
വിജ്ഞാന പ്രദമായ പ്രഭാഷണം നന്ദി....
@leenamols16838 ай бұрын
വളരെ മനോഹരം, 🙏🙏🙏
@padmakumari210Күн бұрын
🙏🙏🙏ഇതെന്താണ് bivin ഗുരു ദേവൻ കനിഞ്ഞാനുഗ്രഹിച്ചു തന്ന താണ് ഈ പ്രഭാഷണം പരമ്പര ഇനിയും ഇനിയും ഈ പ്രഭാഷണം പരമ്പര യിലൂടെ വാനോളം ഉയരട്ടെ ബിബിൻ. ഗുരുദേവൻ പകർന്നു തന്ന വെളിച്ചം നമ്മുടെ ജനതയിൽ എത്തിച്ചു കൊണ്ടിരിക്കുന്ന ബിബിനെ ഗുരുദേവൻ കൂടേ നിന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️🌹🌹
@leelaleelamma-yo7qk8 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@omanamani61858 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏നമസ്തേ ബിബിൻ ,🙏ഭക്തി യുടെ അമൃത വർഷം പൊഴിച്ച അങ്ങയുടെ വാക്കുകൾ ക്ക് മുൻപിൽ കുമ്പിടുന്നു🙏
@pradeepg96028 ай бұрын
🙏🙏🙏🙏🙏🙏ഒരുപാട് ഒരുപാട് നന്ദി ❤️
@ajitaajay12888 ай бұрын
Super❤❤❤
@syamkumark.s.35098 ай бұрын
🙏🙏🙏🙏🙏 നന്ദി
@adhi76107 ай бұрын
🔥🔥🔥 from Washington DC - ഞാൻ ആണ് 2015 ൽ തീയ്യർ ജാതി മൂവേമെന്റ് തുടങ്ങി വെച്ചത് . ശ്രീ നാരായണ ഗുരുവിനെ പുച്ഛം ആയിരുന്നു . ഇപ്പൊ ശ്രീനാരയണ ഗുരുവിനെ ഓർക്കാത്ത ഒരു ദിവസവും ഇല്ല 😌
@godofsmallthings4289Ай бұрын
സഹോദര ,തീയരെയും ഈഴവരെയും തമ്മിൽ തെറ്റിക്കാൻ പല മറ്റു മതക്കാർ ശ്രമിക്കുന്നുണ്ട് അതിൽ വീഴാതെ ഇരിക്കുക പഴുത്ത മാങ്ങ ഉള്ള മാവിൽ കല്ലേറ് വരും സ്വഭാവികം ,ഗുരുവിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഈശ്വരൻ ആയി കാണുന്ന ഒരുപാട് തീയ്യ സഹോദരങ്ങൾ പണ്ട് ഉണ്ടായിരുന്നു അവർക്ക് എല്ലാം ഗുരുവിൻറെ അനുഗ്രഹം എന്നും ലഭിച്ചിട്ടുണ്ട് ,ഒന്നും അല്ലാതെ ഇരുന്ന ഈഴവ - തീയ്യ സഹോദരങ്ങളെ ഇന്ന് ഇവിടെ വരെ നെഞ്ചും വിരിച്ച് നിൽക്കുവാൻ ഉള്ള ധൈര്യം തന്നത് ഈ ഗുരു ആണ് നമ്മൾ ഉയരുമ്പോൾ മറ്റുള്ളവരെ ചവിട്ടി താഴ്ത്താൻ അല്ല ഗുരു പറഞ്ഞത് താഴെ ഉളളവനെ മനുഷ്യൻ ആയി കണ്ടു കൈ പിടിച്ച് ഉയർത്തുവാൻ ആണ് , ഗുരുവിൻറെ ജാതിയെ പറ്റിയും മതത്തെ പറ്റിയും ഉള്ള കാഴ്ചപ്പാട് എത്ര ശരി ആണ് എന്ന് ഇന്ന് മതത്തിൻ്റെ പേരിൽ രാജ്യങ്ങൾ പോലും യുദ്ധം ചെയ്തത് പരസ്പരം ആളുകളെ നിഷ്കരുണം കൊല്ലുന്നത് കാണുബോൾ മനസ്സിലാകും ,ഇത് പോലെ നിസ്വാർത്ഥമായി കൃത്യമായി കാര്യങ്ങൽ ഒരു സമൂഹത്തെ പഠിപ്പിച്ച ഒരു ഗുരുവിനെ കിട്ടിയ നമ്മൾ പുണ്യം ചെയ്തവർ ആണ് ,ഗുരുവിനെ പറ്റി കൂടുതൽ പഠിക്കുക ,അങ്ങേക്ക് ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ഗുരു അനുഗ്രഹിക്കട്ടെ🙏😢
@aravindkalapurakal14678 ай бұрын
വളരെ നല്ല പ്രസംഗം. തൃപ്പാദ കൃപകടാക്ഷം അങ്ങയ്ക്കു ലഭിക്കട്ടെ. പിന്നോക്ക ജാതിയിൽപ്പെട്ടവർ തീർച്ചയായും പഴയ പാരമ്പര്യ ക്ഷേത്രങ്ങൾ ദർശിക്കുവാൻ കാണിക്കുന്ന താല്പര്യം ഗുരു തൊട്ടുള്ള പരമ്പര പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ ദർശിക്കുവാൻ കാണിക്കണം. ഓം സംസാര താപ ശമനായ നമഃ
@Adwaithms-h1pАй бұрын
🔥🔥
@RemaLal-l1d8 ай бұрын
എല്ലാം വിശദമായി കേൾക്കണം എന്ന് ആഗ്രഹം തോന്നുന്നു. ഭഗവാന്റെ മഹത്വം കൂടുതൽ കൂടുതൽ അറിയാൻ ഇതു പോലുള്ള പ്രഭാഷണം വളരെ സഹായമാണ്
@nandhuchittadichalil8 ай бұрын
Om srenarayana parama gurave nama🙏🕉️
@BabuKutty-l8lАй бұрын
Om sree Narayana Parama Guruve Namah ❤Bibin super 🎉
@sivadasnarayanan52488 ай бұрын
ഓം ശ്രീ നാരായണ പ്രപഞ്ച ഗുരുവേ നമ: ഞങ്ങളെ മോക്ഷത്തിലേക്ക് നയിച്ചാലും പ്രഭോ
@girijamohan1793Ай бұрын
Om sreenarayana parama gurave namaha🙏🙏🙏
@sajinianil96908 ай бұрын
🙏🙏🙏🙏അർപ്പണം 🌹🌹🌹
@surendranraghavan96768 ай бұрын
ഷാൻ.മാഷിന്.ഗുരുദേവൻഅനുഗ്ഗൃഹിക്കട്ടെ
@sheelas44673 ай бұрын
ബിബിൻ സാറേ അങ്ങയെ നമിക്കുന്നു🙏🏻🙏🏻
@animolpv61448 ай бұрын
എന്റെ ഗുരുദേവാ കാത്തുകൊള്ളണമേ 🙏🙏
@Veenasabinu8 ай бұрын
എല്ലാം ഗുരുകൃപ തന്നെ. വളരെ നന്നായി പ്രഭാഷണം
@rkentertainment652 ай бұрын
Super prabhashnam.....
@arabhirajesh89087 ай бұрын
Video orupad ishtaman epozhum kaanum gurudevan anugrahikatte
@prakashvasu15328 ай бұрын
Guru ohm 🙏🙏🙏🕉️👏👏👏🤝🤝🤝💐💐💐💐💐💐
@creativebox71938 ай бұрын
🙏🙏🙏🙏🙏🙏🙏
@rajannarayanan9358 ай бұрын
❤❤❤❤❤❤❤❤
@kings63658 ай бұрын
Beautiful bibin 🙏🙏, sooper speech
@lumos82698 ай бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏
@SheebaAnil-l5n8 ай бұрын
🙏🙏🙏
@vijayalekshmip.s64436 ай бұрын
ഗുരുവിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു ബിബിൻ സാറിന്റെ പ്രഭാഷണം കേട്ടപ്പോൾ മനസ് അറിയാതെ നമിച്ചു പോയി. സാറിന്റെ പ്രഭാഷണം ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്..
@shyjumonpm88668 ай бұрын
Excellent speech Bibin Shan 🙏👍🏻
@baijuvk20998 ай бұрын
❤❤❤❤
@ajitaajay12888 ай бұрын
🙏🙏🙏👍❤️🌹
@lethaprasad10675 ай бұрын
❤🙏🙏🙏❤
@shobhanasadanandan13857 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരു നമഹ 🙏🙏🙏🙏
@jayasreepurushan86776 ай бұрын
ഓം ശ്രീനാരായണഗുരുവേ നമഹ
@sheelaat45958 ай бұрын
Ohm Sree Narayana Paramaatma Namaha❤❤❤❤❤
@srividhyag9948 ай бұрын
🙏🏻
@shybavinod60318 ай бұрын
Very very good speach vibin sir 🙏🙏🙏🙏🙏🙏
@beenaaravind62308 ай бұрын
,🙏🙏🙏
@kings63658 ай бұрын
Yennal oruthanum oru upadravam varuthsruth,,,,,, 🙏🙏🙏
@RajaneeshManikuttan8 ай бұрын
🙏🏻💓
@remababu37626 ай бұрын
❤❤❤❤❤❤❤❤❤❤❤
@salimolgopalan55176 ай бұрын
Super
@smithapraveen408 ай бұрын
🙏🙏🙏👍👏👏👏🎉❤
@Salypreni3 ай бұрын
Hai..
@ThakkuAbhi8 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻👌🏻
@raveendranc92188 ай бұрын
Saradha വിഗ്രഹം നിർമിച്ചത് pattathu വച്ചല്ല പേട്ടയിൽ വച്ചാണ്. അങ്ങേയ്ക്കു പറഞ്ഞപ്പോൾ മാറിപോയതാകാം.
@SujithKollamolayil2 ай бұрын
😅😊😊😊😊
@shobhanasadanandan13857 ай бұрын
ഞാൻ ഈ ക്ഷേത്രം ഓക്കേ പോയി 🙏🙏🙏🙏🙏
@rakeshchithrabhanu28612 ай бұрын
Vezhappra. Shakthi parambu Mahadeva temble ano
@anjusudheesh51255 ай бұрын
Thankamma ammayude speech add cheyyane🙏🏻
@salilkumark.k91708 ай бұрын
പറയുന്നത് അറിവ് നേടിയ ശേഷ൦ അറിയണ൦.,
@K3KAASI7 ай бұрын
സഹോദരാ വർണ്ണ വർഗ്ഗീയ വിഷം തുപ്പരുതേ.. ഒള്ള വില കളയല്ലെ ബ്രോ