സംഗീതത്തിൽ വഴിപിഴക്കുക എന്നത് നടക്കില്ല.പൂർവസൂരികൾ നടന്ന വഴിയിലൂടെ അല്ലാതെ നടക്കാൻ ആർക്കുമാവില്ല.അവർ കണ്ടെത്തിയ സ്വരങ്ങളിലൂടെ, അവർ തയ്യാറാക്കിയ രാഗ പദ്ധതിയിലൂടെ അവർ ക്രോഡീകരിച്ച ശാസ്ത്രബദ്ധതയിലൂടെ അല്ലാതെ ആർക്കും നടക്കാനാവില്ല.ഗുരുവിനു വഴി കാട്ടിക്കൊടുക്കാനേ കഴിയൂ.ആ വഴിയിലൂടെ നിരന്തരം നടന്നു വഴി ഹൃദിസ്ഥമാക്കേണ്ടത് ശിഷ്യൻ തന്നെയാണ്.പിന്നെ സംഗീതജ്ഞാനം ജനിക്കുമ്പോൾത്തന്നെ കിട്ടേണ്ടതാണ്.അതുകൊണ്ടാണ് അത് ദൈവികമെന്ന കാഴ്ചപ്പാടുള്ളത്.അത് ജന്മസിദ്ധമായി കിട്ടാത്തവനെക്കൊണ്ട് പാടിക്കാൻ ആർക്കും കഴിയില്ല.അത് ലഭിക്കാത്തതുകൊണ്ടാണ് താങ്കൾ പാടുമ്പോൾ അപസ്വരങ്ങളും ശ്രുതിഭംഗവും ഉണ്ടാകുന്നത്. ടി.എം കൃഷ്ണ വഴി പിഴച്ചയാളല്ല,അയാൾ ഒരു പുതിയ വഴി വെട്ടാൻ ഉദ്യമിക്കുന്നവനാണ്.അതിലയാൾ ഇതുവരെയും വിജയിച്ചിട്ടില്ലതാനും.ഗുരുപരമ്പര വഴി കൈമാറിവന്ന കൃതികളും പദ്ധതിയും പിൻപറ്റിത്തന്നെയാണ് അയാൾ ഈ പേരും പ്രശസ്തിയുമൊക്കെ ഉണ്ടാക്കിയത്. സംഗീതബാഹ്യമായ വഴിപിഴപ്പുകൾ വ്യക്തിപരമായി ഉണ്ടാക്കി അതിലൂടെ സംഗീതരംഗത്ത് നിലനിൽപ്പുണ്ടാക്കാൻ ശ്രമിച്ചിട്ട് അത് സംഗീതത്തിന്റെ ചിലവിൽ സാധൂകരിക്കാൻ ആരും ശ്രമിച്ചിട്ട് കാര്യമില്ല.വഴിപിഴപ്പുകൊണ്ടല്ല, സംഗീതോപാസനയും നിരന്തരമായ സാധനയും കൊണ്ട് മാത്രമേ സംഗീതം വളർത്താനാവൂ.ഗിമ്മിക്കുകൾ കൊണ്ടാവില്ല,വാചാടോപം കൊണ്ടുമാവില്ല.
@rjtp3570Ай бұрын
❤❤❤😊❤❤❤
@nrcpulluvazhyАй бұрын
അഭിപ്രായം സ്വീകാര്യം....... ജന്മത്തിൽ കൊണ്ടുവന്നതിനെ പോഷിപ്പിയ്കലാണ് സാധ്യമായത്'''' മനോധർമ്മത്തിന് വളരെ സാധ്യതകൾ തുറന്നിട്ട പൂർവ്വസൂര്യകളെ ഇത്തരം അല്പർ പഴിയ്ക്കുന്നത് ശാപമായി തുടരും.....
@thrippappoor7392Ай бұрын
സോറി dear താങ്കൾ പറഞ്ഞതിനോട് യോജിപ്പില്ല കാരണം. ഇവിടെ ശബ്ദത്തെ 7 ആയി തിരിച്ചു അതു നമ്മൾ പിന്തുടരുന്നു. സ രി ഗ മ പ ധ നി സ, അങ്ങ് d r m f s l t d പക്ഷെ ഇതോടു കൂടി അവസാനിച്ചില്ല 😂😂😂
@gopimenon6645Ай бұрын
അദ്ദേഹം കൈകാര്യം ചെയ്യുന്ന ഉപകാരണത്തിൽ അദ്ദേഹത്തിന് താള ഭംഗങ്ങളോ ശ്രുതി ഭംഗങ്ങളോ കണ്ടില്ല. ഒരു ഉപകരണവിധ്വാൻ പാടുമ്പോഴുള്ള ശ്രുതി ഭംഗത്തെ ഇത്ര കാര്യമാക്കാനുണ്ടോ..!
@sudhakarankp1Ай бұрын
മധുവന്തി .❤❤
@neelambharipalakkad9039Ай бұрын
മനുഷ്യന്റെ നിരന്തമായ ശ്രമത്തിലൂടെയാണ് എല്ലാ അറിവുകളും നമുക്ക് ലഭിക്കുന്നത്. സംഗീതം അതിൽ ഒന്നുമാത്രം. എല്ലാ അറിവുകളും തുടർച്ചയാണ്. ദൈവത്തിനു ഒരു റോളുമില്ല.
@JayarajdreamsАй бұрын
സംഗീതം പ്രകൃതിയാല് ഉള്ളത്ആണ് അത് മനുഷ്യന്റെ സഹജ സിദ്ധിയായി മാറുന്നത് ആണ് . വാസനാ രൂപത്തിലാണ് സംഗീതം . അത് അവനവന് ഇഷ്ടം ഉണ്ടായിട്ടു വന്നു ചേരുന്നതോ ആർജ്ജിച്ചു എടുക്കുന്നതോ അല്ല . സഹജമായി കിട്ടിയ വാസന . അതിനെ വികസിപ്പിക്കാൻ ഉള്ള മാർഗം പറഞ്ഞു തരുന്നവൻ ഗുരു . രണ്ടും ഇല്ല എന്നു പറഞ്ഞിട്ട് കാര്യമില്ല . സംഗീതത്തില് വാസന ഇല്ലാത്തവന് നിരന്തരമായ പരിശീലനത്തിലൂടെ സംഗീതം വികസിപ്പിക്കാൻ കഴിയില്ല . കഴിഞ്ഞ ചരിത്രവുമില്ല
@rajagopalrajapuram8940Ай бұрын
ബിജുസാർ, ഇത് പ്രതീക്ഷിച്ചില്ല.❤ ഇത്ര കടുത്ത മനസിലും സംഗീതം ❤️🌹❤️❤️
@anilnair8771Ай бұрын
ഹഹഹ ഇത് പുള്ളിയുടെ സംഗീതത്തോടുള്ള താൽപര്യവും പ്രതിബദ്ധതയും കൊണ്ടൊന്നുമല്ല😂😂 ടി എം കൃഷ്ണയെയും ഇയാളെയും ഒക്കെ പൊക്കിക്കൊണ്ട് വരുന്നത് വേറെ ചില ലക്ഷ്യങ്ങളോടെയാണ് 😂😂 അത് ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാകും
@anilnair8771Ай бұрын
വഴിപിഴച്ചവൻ എന്നാൽ പുതിയ വഴി കണ്ടെത്തിയവൻ എന്നല്ല അർത്ഥം. വഴിതെറ്റിയവൻ അല്ലെങ്കിൽ തെറ്റായ വഴിയെ പോയവൻ എന്നാണ് ശരിയായ അർത്ഥം. സ്വന്തമായി പുതുവഴി കണ്ടെത്തിയ ഏതൊരാളെയും സമൂഹം സംഗീത ലോകം അംഗീകരിച്ചിട്ടു മാത്രമേയുള്ളൂ. ഇയാൾ ഇതിൽ പറഞ്ഞ ടി ആർ മഹാ ലിംഗം എന്ന മാലി പുല്ലാം കുഴൽ ചക്രവർത്തി. അദ്ദേഹം സംഗീതലോകത്തിൽ പുതു വഴിയിലൂടെ സഞ്ചരിച്ചയാളാണ്. പിഴച്ച വഴിയല്ല. പക്ഷേ ഇയാളുടെ സംസാരം കേട്ടിട്ട് വഴിപിഴച്ച ആള് എന്നാണ് എനിക്ക് തോന്നുന്നത് 😂😂😂
@rajeshsapiens6680Ай бұрын
Notes are out of pitch when playing fast.. As you said Guru cannot give you music,, you have to practice
@thanks1804Ай бұрын
ഇഷ്ടം...
@jkmusicviolin8955Ай бұрын
Poly ji...congratulation s.. 👍🏻👍🏻🎉🎉🎉ശർദിച്ചതു മാത്രം വീണ്ടും എടുത്തു തിന്നുന്ന രീതിയിൽ നിന്നും വ്യതിചലിച്ചാൽ അത് വഴിതെറ്റിയ തു ആയി കരുതാൻ പറ്റില്ല. ഇപ്പോൾ ഉണ്ടായിട്ടുള്ള സംഗീതം ജനകീയം ആയതു ഇതുപോലെ ചിന്ദിച്ച സംഗീതജൻ മാർ ഉണ്ടാകുന്നത് കൊണ്ടാണ്.എല്ലാവരും കാണുന്നതും കേൾക്കുന്നതു ഒരുപോലെ അല്ലല്ലലോ... പോളി ജി മുന്നോട്ടുപോകുക തള്ളുന്നവർ തള്ളട്ടെ... ഗ്രേറ്റ് 👑👍🏻👍🏻🎉🎉🎉💯
@RajeshP-zp4fmАй бұрын
Poly❤
@somanponnempalath2586Ай бұрын
V nice❤
@jayakumarc9728Ай бұрын
. 👌🌹🙏 .
@prakashpranav7229Ай бұрын
👌👌👌
@പച്ചയായജീവിതങ്ങൾАй бұрын
കഴിവുണ്ട് പക്ഷേ എളിമപ്പെടാൻ കഴിയില്ല പുതിയ വഴി ഒന്നുമല്ല ഉണ്ടാക്കിയത് പഴയ വഴി തന്നെ ആരുടെയും സഹായം കൂടാതെ കണ്ടെത്താൻ ശ്രമിക്കുന്നു ചിലയിടങ്ങളിൽ എല്ലാം കൈപിടിച്ച് നടത്താൻ ഒരാൾ ഇല്ലാത്തതിന്റെ കുറവ് നന്നായി വെളിപ്പെടുന്നുണ്ട് നന്നായി ഈശ്വരനിന്ന ഉള്ളതുകൊണ്ട് ആ സംഗീതത്തിൽ ഒരു ഡിവൈൻ ഹീലിംഗ് അനുഭവിക്കാൻ കഴിയുന്നില്ല മധു മന്ദി ഒക്കെ എന്ത് നല്ല രാഗങ്ങളാണ് ഓ ദിൽഡ്രൂബ പൊന്നുഷസ് എന്നും നീരാടുവാൻ വരുമീ എന്നീ പാട്ടുകളൊക്കെ കേട്ടാൽ ഏതു ഹൃദയവും താനേ അലിഞ്ഞു പോകും ഇന്നും ആ രോഗത്തിന്റെ ഒരുപാട് ഗാനങ്ങൾ കേട്ടു എന്തൊരു സ്വർഗ്ഗീയ അനുഭൂതിയാണ് നിങ്ങൾക്ക് നല്ല കഴിവുണ്ട് പക്ഷേ ആ ഒരു തലത്തിലേക്ക് നിങ്ങളുടെ ആലാപനം മാധുര്യം പകരുന്നില്ല
@benkimpetta3065Ай бұрын
💖
@JOJIN.THOMAS.JOJIN.-kr7imАй бұрын
👍🏻👍🏻👍🏻
@akbarsha4246Ай бұрын
Super
@jayachandranvalapad6171Ай бұрын
കലാമണ്ഡലം പൊളി 😂
@madhusakthi123Ай бұрын
ഇയാൾ ശെരിക്കും വഴി "പിഴച്ചവൻ" തന്നെയെന്നു തോനുന്നു.. വിശ്വമോഹൻ ഭട്ട് ഇന്റെ ശിഷ്യൻ തന്നെയാണോ എന്നു സംശയം ഗുരുത്വദോഷം നല്ലോണം ആ വീണയുടെ ശബ്ദത്തിൽ തോനുന്നു 😂😂
@sudheersakthiАй бұрын
സംഗീതത്തിൽ പണ്ട് ഉണ്ടായ നിയമങ്ങൾ 500 വർഷം മുമ്പ് പഴയതിലെ പകുതി ഒഴിവാക്കി വെങ്കട മഖി അങ്ങനെ രാവണൻ ഉണ്ടാക്കിയ വലിയ സംഗീതത്തിൻ്റെ മനോഹരമായ പകുതി സ്വരങ്ങൾ രാഗങ്ങൾ നമുക്ക് കിട്ടാതായി അതിനാൽ പഴയത് തിരിച്ച് കൊണ്ട് വരണം ഷസ്ജ ഗ്രാമം ഗാന്ധാര ഗ്രാമം ഒക്കെ തിരിച്ചെടുക്കണം
@JayarajdreamsАй бұрын
സംഗീതം പ്രകൃതിയാല് ഉള്ളത്ആണ് അത് മനുഷ്യന്റെ സഹജ സിദ്ധിയായി മാറുന്നത് ആണ് . വാസനാ രൂപത്തിലാണ് സംഗീതം . അത് അവനവന് ഇഷ്ടം ഉണ്ടായിട്ടു വന്നു ചേരുന്നതോ ആർജ്ജിച്ചു എടുക്കുന്നതോ അല്ല . സഹജമായി കിട്ടിയ വാസന . അതിനെ വികസിപ്പിക്കാൻ ഉള്ള മാർഗം പറഞ്ഞു തരുന്നവൻ ഗുരു . രണ്ടും ഇല്ല എന്നു പറഞ്ഞിട്ട് കാര്യമില്ല . പഠിച്ച സ്വരങ്ങളില് നിന്നു പുതിയസൃഷ്ടികള് ശൈലി ഒരാള് സ്വയം രൂപപ്പെടുത്തുന്നു എന്നു മാത്രം . അല്ലാതെ ആരും പുതിയ സംഗീതം നിർമിക്കുന്നില്ല . രവീന്ദ്രൻ മാസ്റ്റേര് ഉം ar റഹ്മാൻ ഉം ഒക്കെ അങ്ങനെ വഴി തെളിച്ചു വന്നു കഴിവ് തെളിയിച്ചവരാണ് .
@meminakochaappi1144Ай бұрын
ശ്രുതി അങ്ങോട്ട് ലയിക്കുന്നില്ലല്ലോ സർവഞ്ജാ... അതിനാണ് ഗുരു. ഈശ്വരൻ. ഒക്കെ മനസ്സിലാക്കാൻ ഇത്തിരി പാടുപെടും. ഈ ജന്മത്തിൽ ആയില്ലെങ്കിൽ അടുത്തതിൽ try ചെയ്യൂ ചിലപ്പോൾ മനസിലായേക്കാം
@muhamedali3362Ай бұрын
ഒതുക്കമില്ലാത്ത വായന
@MuraliUnni-h8nАй бұрын
വെള്ളത്തിൽ വീണത് കാരണമാണ്. ഏതു വെള്ളം .
@MediambcАй бұрын
എനിക്ക് തോന്നുന്നത്,കൊളോക്യലി പറഞ്ഞപ്പോൾ കുളമായി പോയതാണ്. പഠിച്ചത് മാത്രം പാടിക്കൊണ്ടിരിക്കാതെ സ്വയം പുതിയത് കണ്ടുപിടിക്കണം , പാടി ശീലിക്കണം അങ്ങിങ്ങനെയാണ് പുതിയ സൃഷ്ടികൾ ഉണ്ടാവുന്നത് എന്നാണ്.😂
@jayakumarar7346Ай бұрын
ഇയാള് സ്റ്റേജ് performance ചെയ്യുമ്പോഴും വളരെ arrogant ആയി ആണ് കണ്ടിട്ടുള്ളത്. എനിക്ക് വേണ്ടിയാണ് ഞാൻ സംഗീതം ചെയ്യുന്നത്, നിങ്ങളെ സന്തോഷിപ്പിക്കാൻ അല്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെന്തിന് പബ്ലിക് പെർഫോമൻസ് ചെയ്യുന്നു എന്ന് ഒരു ചോദ്യം മാത്രം.
@geetanand100Ай бұрын
Unless ..Until ...you are getting happiness n pleasure from your musical performances . It will not reach the audience...
@sudheerp8523Ай бұрын
Audience നോട് program തുടങ്ങുന്നതിനു മുൻപേ മുഴുവൻ കേൾക്കാൻ ആഗ്രഹമില്ലാത്തവർ ഇപ്പോൾ തന്നെ പോകണം എന്ന് പറയുകയും ചെയ്യും He performs at stage with conditions....very arrogant nature
@sudheerp8523Ай бұрын
താങ്കൾ ഒരു നല്ല സംഗീതജ്ഞൻ അല്ല..... (എൻറെ മാത്രം അഭിപ്രായം)
@LOKACHITHRAАй бұрын
Music താ മാഷേ...ഞാങ റെഡി...വഴി പ്രശ്നല്ല... പെഴച്ചോളാം...