@UA Oru charcha kke vendi njn evideyaane register cheyyandathe?
@UnmaskingAnomalies6 ай бұрын
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം. ഈ ഫോം ഫിൽ ചെയ്യുക. forms.gle/mgbqaFzXiBULqG6m9
@Fisherman8326 ай бұрын
@@UnmaskingAnomalies can get the email address
@personalprofile19396 ай бұрын
@@Fisherman832 register in the form. They may contact you
@MRP1.10006 ай бұрын
Educating videos like this are so much appreciated thanks❤ ella videos um ellavarkkum manassilakunna simple explanations are really good to understand for all people 👍
ഹിദായത്ത് കിട്ടിയത് കൊണ്ടാണ് മതങ്ങളെ എതിർക്കുന്നത്
@Abuaydin6 ай бұрын
Nice Discussion👌🏻
@RAMBO_RAMBO_6 ай бұрын
21:49 samad👍🏼❤
@hakkimnoushad-o9w5 ай бұрын
Thanks
@hamdanqatar23056 ай бұрын
sentimental ആയിട്ടും കയ്യടി കിട്ടാനും വേണ്ടിയുള്ള സംസാരം മാത്രമാണ് 99% സ്വയം പ്രഖ്യാപിത യുക്തിവാദികളും സംസാരിക്കുന്നത് , എന്നാൽ Reality is worse എന്ന് മനസിലാക്കണം എന്നത് എല്ലാർക്കും അറിയാം പക്ഷെ accept ആക്കൂല മനുഷ്യൻ ദുർബലൻ ആണ് എന്നതും നമ്മൾക്ക് പരിമിതികൾ ഉണ്ട് എന്നും മനസിലാക്കണം only we are in control of our creator
@lonely5276 ай бұрын
True ❤️
@Aash_90736 ай бұрын
@@സംവാദവീരൻAa andhavishwasathinte pear aan Atheism
@hdrali81186 ай бұрын
@hamdanqatar2305 reality is worse ആയത് കൊണ്ടാണ് debate ചെയ്യുന്നത്. Athiesm അന്ധ വിശ്വാസമല്ല. ദുഷ്ടനായ ദൈവം ഉണ്ടെന്ന് സമ്മതിച്ചാൽ athiesm അന്ധവിശ്വാസമാണ് എന്ന് സ്ഥാപിക്കാൻ കഴിയും. അടിമകൾ ആയിരിക്കാൻ എളുപ്പമാണ്. Necessary being നേ മായാവി എന്നോ ലുട്ടാപ്പി എന്നോ ഗോഡ് എന്നോ വിളിക്കാം but reality is worse
@Aash_90736 ай бұрын
@@hdrali8118 .. necessary being undenn manassilaayaal pinne luttaappiyo, maayaaviyo ennulladh adutha charcha aan .. maayaavikkum luttaappikkum necessary being aavaaan pattuo ennulladh nammal charcha cheyyum…. Eee necessary beingine accept cheyyaathavark idhil nth kaaryam pinne reality is worse enn paranju then what is reality ??
@hdrali81186 ай бұрын
@@Aash_9073 I didn't denied the necessary being. Reality is the thing which one exists.
@noordheen26716 ай бұрын
❤
@user-Thinks6 ай бұрын
Congrats team unmasking ethysm
@rahilsardarsardar70036 ай бұрын
Excellent debate
@dilshadmannil41776 ай бұрын
Good debate
@justahuman006 ай бұрын
👍
@binucheriyan44926 ай бұрын
Religious ideas about God is the ultimate reality in metaphysics, the absolute, the ground of being,the indifferent blind will driving the universe,the mystery behind all existence,mythisised or simplified to the extreme.
@harikyt6 ай бұрын
and it is funny to see that people with polarly opposite world views live in the same reality
@hdrali81186 ай бұрын
Religious ideas about god are too funny. Necessary being is reality but not ഡിങ്കൻ or god. Both are characters in the story made by humans.
@abdulrehimanthottingal48896 ай бұрын
Do similar debates frequently in order to change the mind settings of atheists
@samadelectronics96416 ай бұрын
👍👍👍
@shylajamp29586 ай бұрын
സർജറി വളരെ നല്ല ഉദാഹരണം.. പിന്നെ ഈ ലോകജീവിതം പെർഫെക്ട് അല്ല സുഖവും ദുഃഖവും നിറഞ്ഞ താണ്... ഇതൊന്നും ഇല്ലാത്ത പെർഫെക്ട് ആയ ജീവിതം വെറും സുഖം മാത്രം ഉള്ള ജീവിതം അതാണ് പരലോക ത്തുള്ള സ്വർഗ്ഗം.. അങിനെ പെർഫെക്ട് ആയ ജീവിതം കിട്ടുവാനായി, ദൈവം പറയുന്നതുപോലെ അനുസരിച്ചു ജീവിക്കുക.. 😊
@Jaseem7236 ай бұрын
ആദ്യം സംസാരിച്ച പ്രേംകുമാർ ചോദിച്ച ചോദ്യങ്ങളുടെ നിലവാരം പോലും ഹൈദരലി ചോദിച്ച ചോദ്യങ്ങൾക് ഇല്ല ...
@lonely5276 ай бұрын
എനിക്കും തോന്നി. പ്രേം കുമാറിന്റെ ചോദ്യങ്ങൾ വളരെ നല്ല മികച്ചതും നിലവാരവും ഉള്ളത് ആയിരുന്നു. എന്നാൽ കുമാറിന് ഉത്തരം പറഞ്ഞ ചോദ്യം പിന്നെയും ചോദിച്ചാണ് ഹൈദറലി തുടങ്ങുന്നത്
@shihabpputhanveettil74816 ай бұрын
@@lonely527പ്രേംകുമാർ ചോദിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി കൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. അതകൊണ്ടാണ് ഹൈദർ അലി ആവർത്തിച്ച് ചോദിക്കുന്നത്. അതേ ചോദ്യം തന്നെയാണ് എൻ്റേതും. നിങ്ങൾ ഇത് വരെ പൂർണ്ണ ഉത്തരം നൽകിയിട്ടില്ല
@lonely5276 ай бұрын
@@shihabpputhanveettil7481 ഏത് ചോദ്യങ്ങൾക്ക് ആണ് ഉത്തരം കൊടുക്കാത്തത്? വീഡിയോയിൽ കൃത്യമായി ഉത്തരം നൽകുന്നുണ്ട്. ആരുടെ ഉത്തരം ആണ് ശെരി അല്ലാത്തത്? ബാസിലിന്റെയൊ സമദിന്റെയോ സയൂബിന്റെയൊ?
@hdrali81186 ай бұрын
@@shihabpputhanveettil7481അവർ മറുപടി തരൂല. ഉറങ്ങുന്നവരെ ഉണർത്താം. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല.
@hdrali81186 ай бұрын
@jaseem723 താങ്കൾ ആണോ നിലവാരം നിർണയിക്കുന്ന ആൾ. നിങ്ങൾ പറയുന്ന കാര്യങ്ങൾക്ക് ആര് മാർക്കിടും. പിന്നെ ua ടീമിന് ഉത്തരം പറയാൻ പാകത്തിനുള്ള ചോദ്യം ചോദിക്കണമായിരിക്കും അല്ലെ?
@arsabinmuhammed69606 ай бұрын
Hyder- കൊന്ന് തിന്നുന്ന ഒരു ലോകം സൃഷ്ടിച്ച ദൈവത്തിനെ പറ്റി എന്താ അഭിപ്രായം? Baasil- നല്ല അഭിപ്രായം ആണ് Hyder- അല്ല അങ്ങനെ ഒക്കെ പറഞ്ഞാൽ എങ്ങനാ😒
@hdrali81186 ай бұрын
1:39:23
@personalprofile19396 ай бұрын
നിങ്ങൾ ആണോ ആ ഹൈദരലി?
@hdrali81186 ай бұрын
Ys
@personalprofile19396 ай бұрын
@@hdrali8118 മണ്ടത്തരം പോലും ഇത്ര കോൺഫിഡൻസിൽ പറയാൻ താങ്കൾ എങ്ങനെയാണ് practice ചെയ്തത്?
@personalprofile19396 ай бұрын
@@hdrali8118 ഇൻ ഷാ അല്ലാഹ്.. എന്റെ വിശ്വാസം എന്നെ രക്ഷിക്കും... പക്ഷെ താങ്കളുടെ അന്ധവിശ്വാസം താങ്കളെ ശിക്ഷിക്കും... അതാണ് പ്രശ്നം...
@Ahlusunnah6846 ай бұрын
@@personalprofile1939😂😂
@shameerali2156 ай бұрын
മൃഗങ്ങളൾക്ക് വേദന കൊടിത്തിട്ടുണ്ടോ എന്ന് നമ്മൾക്ക് അറിയോ ? ചിലപ്പോൾ ങ്ങനെ നമ്മൾ കാണുകയാണെങ്കിലോ ? we do knw
@faizalak1902 ай бұрын
വേദന എന്ന feeling ഇല്ലെങ്കിൽ ആർക്കും ആരെയും പേടിയുണ്ടാവില്ല.പലർക്കും പല അവയവങ്ങളും കാണില്ല .ഇത് എല്ലാ ജീവജാലങ്ങൾ ക്കും ബാധകമാണ്
@sanjidbackerk10776 ай бұрын
1:40:05 nalla abhipraayaam🤣🤣
@hdrali81186 ай бұрын
അവർക്ക് അതിനെ കുറിച്ച് നല്ല അഭിപ്രായം ആണ് 😂 മുഴുവൻ കേട്ട് നോക്ക്. ശരിയും തെറ്റും തീരുമാനിക്കുന്നത് മുഹമ്മദ് ആണ്. പിന്നെ എന്തിനാണ് ആവോ. നമുക്ക് തലച്ചോറ്😂 ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന് ഒരു വശത്ത്. നമ്മൾ മനുഷ്യർക്ക് ചിന്തിക്കാൻ കഴിവില്ല എന്ന് അവർ തന്നെ പറയ😂
@@sanjidbackerk1077 absured ano എന്ന് നമുക്ക് തീരുമാനിക്കാൻ കഴിയില്ല അത് ദൈവത്തിനെ കഴിയൂ. നമ്മുടെ ചിന്തകൾ നമ്മുടെ തോന്നൽ മാത്രമാണ്. എങ്ങിനെ ഉണ്ട് ? 😂 ഇതാണ് അവരുടെ വാദം. മനുഷ്യരുടെ ചിന്തകൾ അല്ലെ ഖുർആൻ ശരിയോ തെറ്റാണോ എന്ന് തീരുമാനിക്കുന്നത്. ഇവരൊന്നും മനുഷ്യർ അല്ലെ? മുഹമ്മദ് മനുഷ്യനല്ലേ? ( ഇവർ) മനുഷ്യർ വിശ്വസിച്ചാൽ ദൈവം ശെരി ആകുമോ. ദൈവം ഉണ്ടോ ഇല്ലേ എന്ന് ഉള്ളത് ഊഹം ആണ്. അറിയില്ല എന്നതാണ് യാഥാർഥ്യം. I am an agnostic. എന്നാല് മനുഷ്യർക്ക് അറിവുള്ള ഒരുപാട് കര്യങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട് അത് അനുസരിച്ചാണ് നമ്മൾ നമ്മുടെ ലൈഫ് മെച്ചപ്പെടുത്തുന്നത് ❤
@personalprofile19396 ай бұрын
@@hdrali8118 ഇതൊന്നുമല്ലല്ലോ ua ടീം വാദിച്ചത് ... താങ്കൾ തന്നെ ഒരു വാദം ഉണ്ടാക്കി അതിനു താങ്കൾ തന്നെ മറുപടി പറയുന്നത് കേൾക്കാൻ വിറ്റാണ്...
@hdrali81186 ай бұрын
@@sanjidbackerk1077 അതെല്ലാം കണ്ടു. ഗ്രന്ഥം analyse ചെയ്യുന്നത് മനുഷ്യരല്ലേടോ
Tell me the truth if you can.. I am here to develop my knowledge
@yuse6616 ай бұрын
@@hdrali8118 Can Atheists Develop Knowledge? 😂
@Indianpremi-o4e6 ай бұрын
@@yuse661atheists are world fools
@maagla91546 ай бұрын
@@yuse661bro don’t state him as atheist…. He is troubled… help him to reach reality
@sajinbadarudeen35116 ай бұрын
ഹൈദർ അലി agnostic ആണ്. എല്ലാ നിരീശ്വരവാദികളും അങ്ങനെ തന്നെയാണ്. അവർ വാദിക്കുന്നത് തങ്ങൾ യുക്തിവാദികൾ ആണെന്നാണ്. എന്നാൽ മിക്കവാറും കാര്യങ്ങളിലും അവർ യുക്തി ഉപയോകുന്നില്ല. ഈ ചാനലിൽ നടന്ന പല ചർച്ചയിലും അത് വ്യക്തമാണ്....
@shylajamp29586 ай бұрын
എല്ലാ മതത്തിലും ദൈ വത്തെ സ്തുതിക്കുന്നുണ്ട്.. ഹിന്ദു ക്കൾ സ്തുതി കുന്നുടോ എന്നറിയില്ല... അവർ നന്ദി കാണി കുവാനായി, കാശ് സ്വർണ്ണം ഇതൊക്കെ ദൈവത്തിനു കൊടുക്കുന്നുണ്ട്... പിന്നെ കൃസ്ത ൻസ് സ്തുതി പാടുന്നുണ്ട്, അത് ദൈവത്തിനു മാത്രം അല്ല... വാഴ്‌ത പെട്ടവൾ, വാഴ്‌ത പെട്ടവൻ, അങിനെ കുറേ പേർക്ക്... എന്നാൽ ഇസ്ലാം അല്ലാഹുവിന് മാത്രം സ്തുതി ആരാധ ന വിശ്വാസം എ ന്ന് പറയുന്നു... അത് തന്നെ യാണ് സത്യം.. പിന്നെ ദൈവത്തെ സ്തുതി കുന്നത്.. ബാസിൽ പറഞ്ഞു.. നമ്മുടെ നിത്യ ജീവിതത്തിൽ നമ്മൾ ഫുഡ് കഴിക്കുന്നു, ഉറങ്ങുന്നു, ജോലി ചെയുന്നു, ടീവി കാണുന്നു, ഇഷ്ടം ഉള്ളതൊക്കെ ചെയ്യുന്നു... അതുപോലെ ദിവസത്തിൽ അഞ്ചു നേരം ദൈവത്തെ ഓർക്കാൻ നിസ്കാരിക്കാൻ പറയുന്നു.. മറ്റുള്ള കാര്യങ്ങൾ ചെയ്യുന്നതുപോലെ ഇതും അതിൽ ഉൾപ്പെട്ട കാര്യം തന്നെയാണ്.. ഉദാഹരണമായി നമ്മുടെ നിത്യ ജീവിതത്തിൽ നല്ലതും ദുഃഖം ഉള്ളതുമായ പല അനുഭവങ്ങൾ ഉണ്ടാവും. അപ്പോൾ നമുക്ക് ഉള്ളിലെ ദുഃഖം ഒന്ന് മനസ്സ് തുറന്ന് പറയാൻ ഈ നിസ്കാരം എന്ന പ്രാർത്ഥന യിൽ നമുക്ക് കഴിയും.. നിങ്ങൾ ക്ക് പറയാം സുഹൃത്തിനോട് പറയാം പങ്കാളി യോട് പറയാം എന്നൊക്കെ, എന്നാൽ അവരൊക്കെ നമ്മളോട് തെറ്റുകയോ മരിക്കുകയോ ചെയ്യാം... എന്നാൽ ദൈവം എപ്പോളും നമ്മുടെ കൂടെ യുണ്ടാവും... നമുക്ക് നമ്മുടെ ദുഃഖം പറയാം.. പരിഹാരം തേടാം.. നമുക്ക് ആ പ്രശ്നത്തിനു പരിഹരിക്കപ്പെടുന്നത് കാണാം.. അപ്പോൾ നമ്മുടെ വിശ്വാസം ദൃടമായി അല്ലേ.. അങിനെ യാണ്...😊
@godgod98776 ай бұрын
Ee haider ali liyakath ali ani😅
@Mjamsher6 ай бұрын
Hyderali didnt opened the quran even he has a muslim name what a shame
@hdrali81186 ай бұрын
Science നേക്കാൾ നല്ല ടൂൾ ഒന്നും എൻ്റെ അറിവിൽ ഇല്ല. ഉണ്ടെങ്കിൽ താങ്കൾ അത് ഉപയോഗിച്ച് ഈ ലോകം അങ്ങ് നന്നാക്ക്. സയൻസ് വളരുന്നതിന് മുൻപുള്ള മനുഷ്യ ചിന്തകളുടെ അതായത് ഊഹങ്ങളുടെ അടിസ്ഥാനത്തിൽ വൈവിധ്യങ്ങളെ ഏകോപിക്കാൻ ശ്രമിച്ച ആളുകൾ നടത്തിയ തിന്മയൊന്നും ഇത് വരെ ആരും ചെയ്തിട്ടില്ല.
@personalprofile19396 ай бұрын
@@hdrali8118 science നന്മ തിന്മ ഒന്നും പറഞ്ഞു തരില്ല... അതിൻ്റെ പർപ്പസ് വേറെയാണ്.. അതു പോലും അറിയായില്ലേ?
@hdrali81186 ай бұрын
@@personalprofile1939 നന്മ തിന്മകൾ പറയാൻ സയൻസ് വേണം എന്ന് ആര് പറഞ്ഞു?
@hdrali81186 ай бұрын
@@personalprofile1939 science ൻ്റെ പണി നന്മ തിന്മകൾ പറയുക എന്നതല്ലാലോ
@personalprofile19396 ай бұрын
@@hdrali8118 സയൻസിൻ്റെ പണി അത് അല്ലല്ലോ... പിന്നെന്താ താങ്കൾ തള്ളി മറിച്ചത്?
@shylajamp29586 ай бұрын
മനുഷ്യന് മാത്രം അല്ലെ വിശേഷബുദ്ധി യുള്ള ത്... മൃഗ ങ്ങൾ ക്ക് ദിനചര്യ ഉണ്ടോ... പല്ല് തേപ്പ് കുളി ഇതൊക്കെ ഉണ്ടോ... മൃഗ ങ്ങൾ സ്കൂളിൽ പോകുന്നുടോ
@alameen47666 ай бұрын
സൃഷ്ട്ടാവിനാൽ വിധി എന്ന മുൻകൂട്ടി നിച്ഛയിക്കപ്പെട്ട പ്രപഞ്ച സെറ്റിംഗ്സ് 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠ഭൂമി, ആകാശം, മരങ്ങൾ, മൃഗങ്ങൾ, പ്രാണികൾ, വൈറസുകൾ ബാക്ടിരിയകൾ etc ഇവയുടെ ജനനം, മരണം അതിനിടയിലുള്ള ജീവിതം, അവയുടെ മാറി മാറി വരുന്ന തലമുറയുടെ ജീവിതം, അ വരുടെ കഴിവോ, മിടുക്കോ കൊണ്ട് കെട്ടിപ്പടുത്തല്ല . എങ്കിൽ മനുഷ്യ ജീവിതം മാത്രം നമ്മൾ കെട്ടിപടുത്തതോ? ബുദ്ധി എന്ന ചിന്ത ശേഷി ഉള്ളതുകൊണ്ട് അങ്ങനെ തോന്നും, യഥാർത്ഥത്തിൽ മറ്റു സൃഷ്ട്ടികളുടെ അതെ അവസ്ഥതന്നെ നമുക്കും .മറ്റു സൃഷ്ട്ടികളുടെ ജീവിതം എങ്ങനെയാണോ അതിന്റെ വിധിക്കകത്ത് ഒതുങ്ങുന്നുവോ അതുപോലെ തന്നെയാണ് മനുഷ്യന് ബുദ്ധി ഉണ്ടെങ്കിലും മനുഷ്യരുടെയും അവസ്ഥ. ബുദ്ധിക്കു വിധിയെ മറികടക്കാൻ ആകുന്നില്ലെങ്കിൽ അത് തന്നെയാണ് വിധിയെന്ന സൃഷ്ടാവിന്റെ സെറ്റിങ്സിനുള്ള തെളിവ്.ചിന്താശേഷി ഇല്ലാത്ത മറ്റു സൃഷ്ടികൾ വിധിക്കു അകത്തും, ചിന്തശേഷി ഉണ്ടായാൽ വിധിക്കു പുറത്തു മാകുമോ? ഇല്ലേഇല്ല. സൃഷ്ട്ടികളുടെ ജീവിതത്തിലെ വിത്യസ്തസ്ഥകൊണ്ട് തോന്നുന്നതല്ലാതെ എല്ലാം വിധിക്കു മുന്നിൽ ഒരുപോലെ തന്നെ.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠വാഹനങ്ങളുടെ കൂമ്പാരം കണ്ടുപിടിച്ചവന് അവയെ എവിടെ എങ്ങനെ എപ്പോൾ എന്തൊക്കെ ആകണമെന്നും, ആകേണ്ടയെന്നും തീരുമാനിക്കാമെങ്കിൽ,പല പല സൃഷ്ട്ടികളുടെ കൂമ്പാരം സൃഷ്ട്ടിച്ചെടുത്ത സൃട്ടാവിന് അവയൊക്കെ എവിടെ എങ്ങനെ എപ്പോൾ എന്തൊക്കെ ആകണമെന്ന്, ആകേണ്ട എന്ന് തീരുമാനിക്കുന്നതിൽ ബേജാർ ആകേണ്ട കാര്യമില്ല., അതിനാൽ ബുദ്ധിയുണ്ടെങ്കിലും മരം, ചെടി,പക്ഷികൾ,മൃഗം, ഭൂമി, ആകാശം, ബാക്ടിരിയകൾ, വൈറസുകൽ പോലെ ബോധപൂർവം കീഴ്പെടുക യല്ലാതെ നമ്മൾ മനുഷ്യർ അരിശം കൊണ്ടിട്ടു ഒരു കാര്യവുമില്ല.🧠🧠🧠🧠🧠🧠🧠🧠🧠🧠🧠മുസ്ലിം കുടുംബത്തിൽ ജനിച്ചതുകൊണ്ട് ഹിദായത്തു കിട്ടണമെന്നില്ല,അമുസ്ലിം കുടുംബത്തിൽ ജനിച്ചാൽ ഹിദായത്തു കിട്ടാതെയും പോകത്തുമില്ല.എല്ലാം സെറ്റിംഗ്സ് ആണെങ്കിൽ മനുഷ്യ പ്രവർത്തി എന്താണ്? ആ സെറ്റിംഗിസിനകത്തെ കലാപരിപാടികളുടെ ടൂളുകൾ മാത്രം. ഓരോ സെക്കൻഡും പ്രപഞ്ചത്തിൽ ജീവിതമാകുന്ന കലാപരിപാടി നടക്കുന്നത്കൊണ്ട് അതിൽ എന്ത് ചെയ്താലും ചിന്തിചാലും പ്രവർത്തിച്ചാലും പ്രവർത്തിച്ചില്ലെങ്കിലും അതാണ് നിങ്ങളുടെ വിധി.അതാണ് നിങ്ങൾക്കു ഈ ഭൂമിയിൽ നൽകപ്പെട്ട ക്യാറക്ടർ.🧠🧠🧠🧠🧠🧠🧠
@hdrali81186 ай бұрын
സൃഷ്ടവിൽ നിന്ന് വന്നതെല്ലാം സൃഷ്ടാവിൻ്റെ പാർട്സ് ആണ്.