എനിക്ക് stearing തിരിക്കുന്നതിൽ വലിയ confusion ഉണ്ടായിരുന്നു ഈ video കണ്ടശേഷം. അത് മാറിക്കിട്ടി, എന്റെ ആശാൻ വലിയ ദേഷ്യകാരൻ ആണ്, നല്ല അടിതരാറുണ്ട് ഗിയർ മാറുമ്പോൾ തെറ്റിച്ചാൽ അത് കാരണം പഠിക്കാൻ പോകാൻ മടിയാണ് ഞാൻ ശരിക്കും video കണ്ടാണ് കൂടുതൽ പഠിച്ചത് test date miss ആയി പോയി ആശാൻ നന്നായി പഠിപ്പിച്ചില്ല പുള്ളി വലിയ ഉഴപ്പൻ ആണ് പൈസ അടച്ചു പെട്ടുപോയി H ഒരു ക്ലാസ്സ് ആണ് തന്നത് അപ്പോളേഴേക്കും test date അടുത്തെത്തി attend ചെയ്യാൻ പറ്റാതെ വന്നു sir നെ പോലുള്ള ക്ഷെമ ഉള്ളവർ വേണം driving പഠിപ്പിക്കാൻ എങ്കിലേ നമ്മുക്ക് കോൺഫിഡന്റ് ആയി ഓടിക്കാൻ പറ്റു
@nirmeshcr54826 ай бұрын
Yenikkum yithe Anubhavam undyi kasuvagi pattikkunna driving school
@thinkverse57045 ай бұрын
Same bro
@SebastianKc-gy3qc2 ай бұрын
സത്യം എന്റെ ആശാൻ നും ദേഷ്യം ക്കാരൻ ആണ്
@SebastianKc-gy3qc2 ай бұрын
@@nirmeshcr5482സത്യം ആണ്
@nowfiyabasheer6373Ай бұрын
Driving school nte peronnu parayavo
@ennusworld7311 Жыл бұрын
എനിക്ക് നാളെ 8,Hടെസ്റ്റാണ്, നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട്,ഇങ്ങനെയൊരു new വീഡിയോ മനസ്സിൽ കൊതിച്ചിരുന്നു ഞാൻ മനസ്സിൽ കണ്ടപ്പോൾ താങ്കൾ മാനത്തുകണ്ടപോലെ വീഡിയോ അപ്‌ലോഡ് ചെയ്തു thaanks 🙏💞നാളെ ടസ്റ്റ് ആയതുകൊണ്ട് ഇങ്ങനെയൊരു H വീഡിയോ ആയതുകൊണ്ട് കമെന്റിടാൻ തോന്നി,മുന്നേയുള്ള നിങ്ങളുടെ H ന്റെ വീഡിയോ രണ്ടണ്ണം കണ്ടിട്ടുണ്ട് ഒരുപാട് പ്രാവശ്യം, insha allah ഇന്നത്തെ വീഡിയോ കണ്ടതുകൊണ്ട് ഒന്നൂടെ ആത്മവിശ്വസത്തോടെ പോവാൻ ആത്മധൈര്യം കിട്ടിയതുപോലെ🥰എല്ലാവീഡിയോസും കണ്ടാൽ കമെന്റ് ഇട്ടില്ലേലും ലൈക്‌ചെയ്യാറുണ്ട് ട്ടോ, നിങ്ങളുടെ അനുഗ്രഹം ഉണ്ടാവണം ☺️
@mayadevirg848 Жыл бұрын
പാസ്സായോ
@ennusworld7311 Жыл бұрын
@@mayadevirg848 oo paassayi 🥰
@mayadevirg848 Жыл бұрын
@@ennusworld7311 🙏
@nazeemac1497 Жыл бұрын
പാസ്സായോ
@ennusworld7311 Жыл бұрын
@@nazeemac1497 paassayi 🥰
@firoskhan3753 Жыл бұрын
ഇന്ന് vehicle test ആയിരുന്നു.. Pass ആയി.. Thanks Bro.. Videos കാണാറുണ്ട്.. H രണ്ടു തവണ fail ആയിരുന്നു.. Third time pass ആയി... Videos helpful ആയിരുന്നു.. First രണ്ടു തവണയും ടെൻഷൻ കാരണം mistake വന്നിരുന്നു
@shimvijay1 Жыл бұрын
Best wishes, see you on the road. My test is on 28th of this month. H almost ok aayi. Will train till 27th.
@shajiamaar3297 Жыл бұрын
H fail അയാൽ അടുത്ത തവണ എടുക്കാൻ. എത്ര ദിവസം കഴിയണം
@mayadevirg848 Жыл бұрын
ഞാൻ ഇന്നുമുതൽ ക്ലാസിനു പോയി തുടങ്ങി 🙏😍. ഈ ചാനൽ കാണുന്നതുകൊണ്ട് വലിയ പ്രയാസം തോന്നിയില്ല.🙏
@SnehaLatha-dw1xf9 ай бұрын
H ന്റെ രണ്ടാമത്തെ ക്ലാസ് ആണ് ഇന്ന് സ്റ്റീയറിംഗ് തിരിക്കുന്നകാര്യത്തിൽ എനിക്ക് സംശയമായിരുന്നു വലത്തോട്ട് ഇടത്തോട്ടോ എന്ന് ഇപ്പോൾ സാറിന്റെ ക്ലാസ്സ് പലതവണ കണ്ടപ്പോൾ എല്ലാം മനസ്സിലായി താങ്ക്യൂ സാർ ❤️❤️❤️
@lion_mind870113 күн бұрын
കമ്പി നോക്കാൻ തല ഇതു വശത്തേക്ക് തിരിക്കുന്നോ എങ്ങോട്ടാണ് stearing ഉം തിരിക്കേണ്ടത് 😊
@santhoshkumarunnikrishnank3439 Жыл бұрын
ഒരു കൊല്ലം മുമ്പ് ഇതുപോലൊരു വീഡിയോ താങ്കൾ ചെയ്തിരുന്നു അത് ഒരുപാട് പ്രാവശ്യം കണ്ടുകൊണ്ടാണ് ടെസ്റ്റിന് പോയത് അത് കൊണ്ടു തന്നെ ടെസ്റ്റ് ദൈര്യത്തോടെ അറ്റന്റ് ചെയ്യാൻ സാധിച്ചു 👍 (ഗുഡ്സ് സൺ കട്ടപ്പന ♥️💪👍)
@tessymathew1175 Жыл бұрын
വണ്ടി ചെറുതായി നിന്നാൽ പ്രശ്നം ഉണ്ടോ
@tilbyshibu18111 ай бұрын
❤
@സാക്ഷി-ഡ7ജ Жыл бұрын
ഇന്നലെ എനിക്ക് H & Road Test ആയിരുന്നു. പാസായി. താങ്കളുടെ വീഡിയോസ് കുറെ ഗുണം ചെയ്തു. നന്ദി
@shimvijay1 Жыл бұрын
Congrats..see you on the road 🙂.
@simivinish3053Күн бұрын
ക്ലാസ് കേട്ടു കുറച്ചു മനസ്സിലായി സൂപ്പർ
@rejitabraham14383 ай бұрын
തങ്ങളുടെ വിഡീയോ. വളരെ. ഉപകാരപ്പെട്ടു 🙏👍👍👍👍
@vidyamaneesh111911 ай бұрын
Bro pass ayiiitto😊Thnk u so much ❤
@Seln610 ай бұрын
THANK YOU SO MUCH SIR 🙏. ITS VERY USEFULL AND YOU ARE A GOOD GREAT TEACHER FROM HEARTLY .❤️❤️❤️
@goodsonkattappana107910 ай бұрын
❤️
@rajanitk829611 ай бұрын
എനിക്ക് ഇപ്പൊ ക്ലാസ്സ് ഹ ആണ് എടുക്കുന്നത് അതുകൊണ്ട് തന്നെ ഈ വീഡിയോ വളരെ ഉപകാരം ആയി താങ്കൾക്ക് ഒരുപാട് നന്ദി
@geethaharidas9711 ай бұрын
Road aaytte ullu.....video veendum kaanaam... Thank u ..🎉🎉
@LudhiyaVinod-o5k10 ай бұрын
Almost വീഡിയോകളും kanarund. വലിയ help ആണ് കെട്ടോ നിങ്ങടെ ക്ലാസുകൾ
@nazeemac1497 Жыл бұрын
സാർ. നിങ്ങളെ വീഡിയോ സ്ഥിരം കാണുന്ന ഒരു ആൾ ആണ്. കമെന്റും തന്നിട്ടുണ്ട്. പക്ഷെ. എനിക്ക്, H. ഇടാൻ പ്രയാസം തോന്നുന്നു. കാരണം ഗ്രൗണ്ടിൽ പഠിപ്പിക്കുമ്പോൾ അവർ പറയുന്നത് ഇങ്ങനെ അതായത് ഓരോരോ കമ്പി യുടെ തലഭാഗത് നിന്ന് കാൽ. അര. മുക്കാൽ. എന്നിങ്ങനെ കണക്ക് വെച്ചിട്ട് ഓടിക്കാൻ ആണ് പറയുന്നത് അത് വണ്ടിയുടെ ഏത് ഭാഗം എത്തുമ്പോൾ ആണ് ഓടിക്കുക. അവിടെ ഉള്ളവർ ആണെങ്കിൽ കൊരങ്ങന്മാർ പഠിപ്പിക്കുന്നവർ. അവിടെ ചേർന്ന് കുടുങ്ങി. നമ്മൾ ഡ്രൈവ് പഠിച്ചിട്ട് അല്ലല്ലോ ചെന്നത്... അത് അവർ മനസിലാകുന്നില്ല 😭. റിപ്ലൈ. പ്ലീസ്. ഞാൻ ചോദിച്ച ചോദ്യത്തിനു...
@ShibinJoseph-l5d9 ай бұрын
നിങ്ങളുടെ ക്ലാസ്സ് കണ്ട് അന്ന് ഞാൻ H ടെസ്റ്റ് പാസ്സ് ആയത് ❤
Break chavitti nirthane padilla.. acceleration also not needed
@rejitabraham14383 ай бұрын
സൂപ്പർ Brother👍👍👍Thanks🥰🥰🥰
@kiranns22559 ай бұрын
H test l vehicle tyre moving avande
@snehak.s194010 ай бұрын
ennikk test 26 nu anu two wheeler 4 wheeler ind... two wheeler kuzhapam ella 8 eduth road test pediyilla njn.. H edukkan pattunilla eppop H edukkan start cheythittu. two day ayii.. cleachil kal ethinnilla.... 😮
@goodsonkattappana107910 ай бұрын
പ്രാക്ടീസ് ചെയ്യൂ ഓക്കേ ആകും
@roshancr7246Ай бұрын
Machaaaan ullath kond elupppam aaayi❤
@goodsonkattappana107929 күн бұрын
❤️
@mayadevirg848 Жыл бұрын
ഞങ്ങൾക്ക് ക്‌ളെച്ചിലാണ് എല്ലാം. നിർത്തുമ്പോൾ മാത്രം ക്ലച് ബ്രേക്ക് യൂസ് ചെയ്യണം. ആക്സിലറേറ്റ ർ യൂസ് ചെയ്യരുതെന്ന് പറഞ്ഞു
@aayisha7075 ай бұрын
Enik kazhinja 6 th ayirunnu test h faile ayi avasanathe valachirangi varan neram speed koodi kambiyil idichilla but kambiyil thatti enn karuthi njan vandi nirthi vechu faile ayi😢
@Joseph77you Жыл бұрын
5:26 bro its wrong bro... i know you are saying to simplify things to new drivers but it is misleading straight ayo nnu nokan front glass il kude nokanam..😕
@hajaramoosa227511 ай бұрын
Ente test next Saturday aañ valare useful aaya vedio aan thanks
@Whitchman11 ай бұрын
nale nte
@goodsonkattappana107911 ай бұрын
👍
@vinodak58988 ай бұрын
ഇന്നലെ test ആയിരുന്നു pass ആയിട്ടാ ❤️✌️
@majidas3273 ай бұрын
Break use cheyyan pattilla cluch mathre use cheyyavu ennanu driving schoolil paranjath
@2uentertainment620 Жыл бұрын
നല്ല അവതരണം😊
@mayadevirg848 Жыл бұрын
ഇപ്പൊ ഗ്ലാസിൽ കൂടി നോക്കാൻ പറ്റില്ല സർ. മിറർ നോക്കി നിർത്താതെ രുന്നി റണ്ണിങ്ങിൽ H എടുക്കണം. അതൊന്നു വീഡിയോ ഇടുമോ എനിയ്ക്ക് ഇന്ന് ഫുൾ H എടുത്ത് തുടങ്ങി.🙏
@fathisana1720 Жыл бұрын
Enik main aayitulla prblm steering njan tight l pidikkunnu cntrl level aavinnulla,5 class kazhinnu😢