Please send me the name of medicine and where I can get it, thank you sir
@minimolmoideen8328 Жыл бұрын
good മറ്റു ള്ളവർക്കു കൂടി ഉപയോഗപ്രദമായ രീതിയിൽ ഈ ഹോമിയോ എവിടെ കിട്ടും എന്തു പേരാണ് വില Phone No. ഒക്കെ ചേർത്ത് ഒരു video പ്രതീക്ഷി ക്കുന്നു
@acr7888 Жыл бұрын
Sir please translate and convay in English language for all agohomeio farmers use
@kedarnath83642 жыл бұрын
ആശാവഹമായ ഗവേഷണവും റിസൾട്ടും ആണിത്. കൂടുതൽ പഠനങ്ങൾ നടക്കട്ടെ....
@rajeshthomas4839 Жыл бұрын
Phon number
@observer38142 жыл бұрын
Orupad positive aayitaa enikum thonnunnad.. wife house oru kaykaatha maav ipo orupad manga und..
@joshyjoseph18752 жыл бұрын
Etu evidunnu kittum
@SajimonSajimon-c7k Жыл бұрын
ഈ ഗുളിക എവിടെകിടും ഒന്നും പറഞ്ഞു തരുമോ
@muneerk35613 ай бұрын
Mcci areekod
@anilkumar-wm8dw Жыл бұрын
മരുന്നിന്റെ പേരോ, വിലയോ ഒന്നും പറയാത്ത ഒരു വാർത്ത, ഒരു ഫോൺ നമ്പർ ഏന്ക്കിലും വെക്കാമായിരുന്നു
@raghu11863 ай бұрын
Homeo ഷോപ്പിൽ കിട്ടും
@johnkalayil1940 Жыл бұрын
Please tell me where this medicine is available
@k.varghese6197 Жыл бұрын
One another u tube vedio,a farmer is claimed that after using SKC homio fertilizer, his all the coconut trees have died,why? How the farmer belief this homio fertilizer?
@nesmalam72092 жыл бұрын
Any evidence???
@Hiba-eq3zd2 жыл бұрын
ഉപയോഗിച്ച് ഒരു മൂന്ന് മാസത്തിനുള്ളിൽ തന്നെ എനിക്ക് അതിൻറെ ഫലം കിട്ടി ഇപ്പോൾ നല്ല കമ്പ്ലീറ്റ് കുരുമുളക് ഉണ്ട്
@wilfysabu35422 жыл бұрын
Contact details of Dr Hidayat
@rajeshbabubabu3719 Жыл бұрын
ആ ഹോമിയൊ മരുന്നിന്റെ പേര് പറയുമൊ സുഹൃത്തെ ?
@saliibnm446 Жыл бұрын
@@rajeshbabubabu3719agropharma
@renisajan487 Жыл бұрын
ഇപ്പോഴും ഫലം കിട്ടുന്നുണ്ടോ
@seemanoushad94985 күн бұрын
വില്പനക്ക് ഉണ്ടങ്കിൽ നമ്പർ ഇടൂ
@AdilNiju-bq3po5 ай бұрын
homfert cocunet booster...thenginullathan
@worldofshamim2 жыл бұрын
Informative. Great gob sir
@johnsonmathews5135 Жыл бұрын
ഈ മരുന്നിന്റെ പേര് എന്താണ്, എവിടെ കിട്ടും
@muneerk35613 ай бұрын
Mcci Areekde
@DavidSelvan-s9v8 ай бұрын
Number kittuo
@eldotm57672 жыл бұрын
ഇനി അലോപ്പതി ഡോക്ടറുടെ കാർഷിക പരീക്ഷണങ്ങൾ കൂടി വേണം
@giftvlogs88062 жыл бұрын
ഗുഡ് 👏👏👏👏
@jacobvv41662 жыл бұрын
ഈ മരുന്നിൻടെ ingradients എന്താണ് എന്നു പറയാമോ.
@vysakhak191 Жыл бұрын
They won't say that. This is just a Scam.
@amalbvas579311 ай бұрын
Ohh Sheri sire @@vysakhak191
@amalbvas57938 ай бұрын
Agro homoeopathy pooe serch chyd nooku ennit pooee reserch paper vaaeku apo vivaram vekkum@@vysakhak191
@AdilNiju-bq3po5 ай бұрын
homfert fruit plus..frutsinullathan
@AdilNiju-bq3po5 ай бұрын
Name..homfert frutplus.frutsinullathan
@Muthumanes Жыл бұрын
ഇത്ഹോമിയോകടയിൽകിട്ടുമോ
@Shajibirikkulam-do2tj Жыл бұрын
ഗുളിക എവിടെയാണ് കിട്ടുക
@muneerk35613 ай бұрын
MCCI Areekode
@balankalathil9107 Жыл бұрын
ഹോമിയോ ഗുളികയുടെ പേരുപറയാമോ എവിടെ കിട്ടും
@sainudheenme561 Жыл бұрын
Spc ഹോമിയോ ആഗ്രോ കിയർ
@SidheekKs6 ай бұрын
ആരും നമ്പർ പറയില്ല ഏങ്ങനെ കിട്ടും
@muneerk35613 ай бұрын
Mcci Areekode
@VasanthKumar-in2ed Жыл бұрын
Why not giving phone number
@Sivasankarank-t5h9 ай бұрын
ഹോമിയോ മരുന്നു എവിടെ കിട്ടും അതിനെ പറ്റി അഭിപ്രായം ഒന്നും പറയുന്നില്ല
@sujithkumar2389 Жыл бұрын
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ
@sabujohn4116 Жыл бұрын
ഹോമിയോ + പൊതി ഏതു പൊതിയാണെന്ന് ആര് പറയും.
@jacobjoseph6197 Жыл бұрын
ഈ വീഡിയോ സത്യസന്തം ആയിരുന്നവെങ്കിൽ മരുന്നിന്റെ പേരോ ലഭ്യതയോ ഫോൺ നമ്പറോ വലിപ്പെടുത്തുമായിരുന്ന
@arunk44672 жыл бұрын
ഇതിലൊക്കെ വല്ല ശാസ്ത്രീയതയും ഉണ്ടോ uuu too mathrubhumi😮
@ajithkumar-zr8bf2 жыл бұрын
Our Homeo centre Pradeep is using Homeo
@alavibappu2920 Жыл бұрын
ഫോൺ നമ്പർ തരുമോ
@technicalmind61510 ай бұрын
ഇതിന്റെ phone numberum addressum youtubil കിടപ്പുണ്ട് തപ്പിപിടിച്ചെടുത്തോളൂ, Englih valangalude കളസം കീരുമോ, ഫീൽഡിൽ ഉറങ്ങാത്ത കൃഷി ഓഫീസര്മാർ ഇതിൽ നിന്ന് പാഠം പഠിക്കുമോ, കർഷകനിലേക്കിറങ്ങി ചെന്ന് കർഷകനൊരു കൂട്ടാവേണ്ട പല ഓഫീസര്മാരും കർഷകർക്കൊരു ഭാരമാണ്, ഒരാഴ്ചയിൽ ഒരിക്കലെങ്കിലും കൃഷി ഓഫീസര്മാർ ഫീൽഡിൽ ഇറങ്ങി പാവം കർഷകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകണമെന്നൊരു order govt ഇറക്കണം
@shoukathali3604 Жыл бұрын
നിങ്ങളുടെ മരുന്നിന്ന് ഗവ: അംഗീകരമുണ്ടോ
@thanaltipsntravel2 жыл бұрын
നിങ്ങൾ പരിജയ പെടുത്തുന്ന ആളുകളുടെ നമ്പർ വെക്കാത്തതാണ് നിങ്ങളുടെ വീഡിയോയുടെ പോരായ്മ
@graceson.sgrace64092 жыл бұрын
ഇവർ തനിയെ പരീക്ഷണം നടത്തി നല്ലതു എന്നു ഇവർ മാത്രം പറയപ്പെടുന്ന ഒന്നാണ് homoeo fertilisers - കാർഷിക സർവകകലാശാല , കൃഷി വകുപ്പ് - എന്നിവർ ഇത് ഉപയോഗിക്കരുത് എന്നു പറയുന്നു ........ ഈ മരുന്നുകൾ homoeo എന്നു പറയുന്നു എന്തു ഉപയോഗിച്ചാണ് ഇവ നിര്മിക്കുന്നത്? ഇത് ഉപയോഗിച്ച് തുടങ്ങിയാൽ സ്ഥിരമായി 3 മാസത്തിൽ പ്രയോഗിക്കണം , കൊമ്പൻ ചെല്ലി ക്ക് ഫലപ്രദം എന്നു പറയുന്നു എന്നാൽ ഉപയോഗിച്ചവർ 6 മാസത്തിന് ശേഷം ഇവ ഉപേക്ഷിക്കുന്നു ഇതിന്റെ അനന്തര ഫലങ്ങൾ എന്താന്ന് ? എല്ലാം മനസ്സിലാക്കി ഉപയോഗിക്കുക
@homosapien97512 жыл бұрын
Any scientific evidence? 🤔
@anoopravi-atheos2 жыл бұрын
No. Just "thallu"
@drasharekh64182 жыл бұрын
😀😀 അവിടെ ചെന്ന് നോക്കിയാൽ പോരെ
@homosapien97512 жыл бұрын
@@drasharekh6418 അങ്ങനെ കാണുതെല്ലാം അങ്ങ് വിശ്വസിക്കാമോ doc?😁
@mahazpanakkal36072 жыл бұрын
Then what do you think the Researches are for??!
@homosapien97512 жыл бұрын
@@mahazpanakkal3607 just search what is homeopathy, in wikipedia. The first sentences itself says, its a pseudoscience. In this video he simply saying he applied homeo medicine, and he prepare different types of Homeo medicine. He doesnt mentioned the ingredients. For every disease there is cause, he didnt say about that cause that is affected by the plant. ഒരു വൃക്ഷം വളരുന്നതിന് പല ഘടകങ്ങൾ മണ്ണിന്റെ ഘടന കാലാവസ്ഥ കൊടുക്കുന്ന വളം അളവ്. ശാസ്ത്രീയമായ ഒരു കൃഷി ചെയുമ്പോൾ ഇതിൽ എല്ലാം നോക്കും. കുറവുള്ള factor കണ്ടെത്തി. അത് അളവിൽ apply ചെയ്യും. അല്ലാതെ ഒരു അന്തവും കുന്തവും ഇല്ലാതെ. ചുമ്മാ പറഞ്ഞാൽ അംഗീകരിക്കും bro😃
@Pradeeshi-1324-ab2 жыл бұрын
Spc homiyo agro care പൂട്ടി ഇത് എന്നാണാവോ 😄😂😝
@floccinaucinihilipilification09 ай бұрын
എവിടേ പൂട്ടി🤔
@sabujohn4116 Жыл бұрын
ഹരി കഥ പറയും പോലെ പറഞ്ഞാൽ ശ്രോത്താക്കൾ ഓടേണ്ടി വരും.
@sunilkumararickattu1845 Жыл бұрын
ഈ മരുന്നിന് പേരില്ലേ?! 😡
@Akhilramps Жыл бұрын
ഇജ്ജാതി തള്ള് 😂
@SurajInd892 жыл бұрын
എന്ത് വിവരക്കേട് ആണ് ഈ പറയുന്നത്? ഇതൊക്കെ ചാനലിൽ കാണിക്കാൻ നാണമില്ലേ മാതൃഭൂമീ?
@sdghj6502 жыл бұрын
എന്താടാ കാണിച്ചാൽ..
@SurajInd892 жыл бұрын
@@sdghj650 ഇതുപോലുള്ളതൊക്കെ കാണിച്ചു കാണിച്ചാണ് അവസാനം നാട് നരബലിയിൽ എത്തി നിൽക്കുന്നത്.
@resoundmedia-on5he10 ай бұрын
കള്ളത്തരം!!😜
@nandananmk9791 Жыл бұрын
ഹോമിയോ ഫലപ്രദമാണ്. താങ്കളുടെ phone no. അയക്കുമോ? പണം തന്നാൽ അയച്ചു തരുമോ?
@saliibnm446 Жыл бұрын
Website und agropharma ennanu peru
@mammymammy98342 жыл бұрын
ഇതിൽ രാശ വസ്തുക്കൾ ചേർക്കുന്നുണ്ടാവും / അല്ലാതെ പെട്ടന്ന് വളർച്ചയും കായ് പലവും ഉണ്ടാവില്ല / വേഗം ചെടിയുടെ കാലാവധി കഴിയുകയും ചെയ്യും
@abdulazeezpanancheri240 Жыл бұрын
ഈ ഗു ളി ഗ എ വിടെ യാണ് കിട്ടുക
@anoopravi-atheos2 жыл бұрын
വ്യാജ വാർത്ത കണ്ടുപിടിക്കാനുള്ള മാതൃഭൂമിയുടെ ആ കോഴ്സ് ഇപ്പോഴും നടത്തുന്നുണ്ടോ..? എങ്കിൽ അത് അവിടെയുള്ള ജീവനക്കാർക്കുതന്നെ ആദ്യം നടത്തുക, ഇതുപോലുള്ള വാർത്തകൾ കൊടുക്കുന്നതിനു മുൻപ് പരിശോധന നല്ലതായിരിക്കും
@renjusd2 жыл бұрын
If you don't believe homeo, your loss brother. :)
@freez3002 жыл бұрын
Exactly bro
@Canvatutoria2 жыл бұрын
@@renjusd എന്നാൽ പറ homieo എന്തിൽ നിന്ന് ആണ് ഉണ്ടാക്കുന്നത്
@renjusd2 жыл бұрын
@@Canvatutoria don't have anything to prove to you dear. But you being a man, if you struggle with prostatitis during your old age and your doctor suggests you TURP and you become totally desperate, remember to check with a homeo doctor once. :)
@SurajInd892 жыл бұрын
@@renjusd സുഹൃത്തേ ഹോമിയോ തട്ടിപ്പ് ആണെന്ന് നിങ്ങൾക്കും അറിയാം എനിക്കും അറിയാം ഹോമിയോ ഡോക്ടർക്കും അറിയാം. പിന്നെന്തിനാ ചുമ്മാ ഇവിടെ വന്ന് വർത്തമാനം പറയുന്നത്?
@nazrunaz72462 жыл бұрын
യാതൊരു ശാസ്ത്രീയമായ തെളിവും ഇല്ലാത്ത ഉഡായിപ്പും പൊക്കി വന്നോളും 😂😂
@renjusd2 жыл бұрын
Oh, my dear sir!! Your loss that u dont trust homeo. After all, do you believe science positively explains everything in the world? There are stuff which science cannot explain too..that is exactly the reason why science is afraid of homeo.
@freez3002 жыл бұрын
Exactly
@Paul-qb9wo Жыл бұрын
Njn use cheythit Kay pidikatha thengil nalla result indai