"ഹോ പാട്ട് പാടി പാടി മടുത്തു..." കേരളത്തിന്റെ സ്വന്തം വേദുവും കുടുംബവും!

  Рет қаралды 664,796

Focus News TV

Focus News TV

Күн бұрын

"ഹോ പാട്ട് പാടി പാടി മടുത്തു..." കേരളത്തിന്റെ സ്വന്തം വേദുവും കുടുംബവും!
© 2023 Focus NewsTv | Focusnewsonline
Social Media Link
► Website : focusnewsmedia...
► Facebook / focusnewstvonline
------------------------------------------------------------------------------
#focusnewstv #Focusnewsonline
--------------------------------------------------------------------------------
ANTI-PIRACY WARNING *
This content is Copyrighted to Focus NewsTv. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 380
@rekhavenu2159
@rekhavenu2159 11 ай бұрын
ആയൂർ ആരോഗ്യ സൗഖ്യം എന്നും ഉണ്ടാവട്ടെ. ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവും കുട്ടാ ...
@deepadeepa599
@deepadeepa599 7 ай бұрын
God bless u baby❤
@JayaUmeshan
@JayaUmeshan 11 ай бұрын
ചക്കരക്കുട്ടനെ ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടേ ❤❤❤❤
@SM-hj7hr
@SM-hj7hr 11 ай бұрын
വേദൂന്റെ ഗുരുനാഥ കൂടിയായ അച്ഛമ്മയെ കാണാൻ ഒരുപാട് ആഗ്രഹം ❤ ഒരു മാധ്യമവും അവരെ കാണിക്കുന്നില്ല🤔
@Bc20018
@Bc20018 11 ай бұрын
Please achammsyae onnu kanikkumo
@78902-i
@78902-i 11 ай бұрын
കുഞ്ഞിനെ ഒരുപാട് സ്‌ട്രെയിൻ എടുപ്പിക്കേണ്ട.... തൊണ്ട വേദനിക്കും ❤❤❤❤❤❤❤😊😊
@merlin3515
@merlin3515 11 ай бұрын
കുട്ടിഭാഗവതർ💯💯💯💯👏👏,👌👌👌👌👏👏👍
@Prasanna78
@Prasanna78 11 ай бұрын
ഈ കുഞ്ഞ് ഒരു അൽഭുത ബാലൻ ആണ്.മറ്റു കുഞ്ഞുങ്ങൾ ഓടി ചാടി കളിച്ചു നടക്കുമ്പോൾ ഈ കുഞ്ഞ് എന്ത് achadakkathodu കൂടി പാട്ടൊക്കെ പാടി ഇരിക്കുന്നു.kusruthikudukka ക്ക് ചക്കര ഉമ്മ❤❤❤❤❤😢
@v4tech680
@v4tech680 11 ай бұрын
കുഞ്ഞുങ്ങൾ ആയാൽ ഓടി ചാടി നടക്കല്ലെ വേണ്ടത്..അടക്കത്തോടും ഒതുക്കത്തോടും irikkaaano ചെയ്യാ
@Prasanna78
@Prasanna78 11 ай бұрын
@@v4tech680 ഓടി ചാടി നടക്കേണ്ട എന്ന് ഞാൻ പറഞ്ഞില്ലല്ലോ.ഈ കുഞ്ഞ് കുറച്ചെങ്കിലും അടങ്ങി ഇരിക്കുന്നല്ലോ.എന്ന് പറഞ്ഞതാ.അത് negative ആയിട്ട് കാണണ്ട വേദുകുട്ടന് ഉമ്മ♥️
@v4tech680
@v4tech680 11 ай бұрын
@@Prasanna78 😂😂
@anandavally4607
@anandavally4607 11 ай бұрын
​@@v4tech680ആ കുരുന്നിന് എന്തോ അസുഖം ഉണ്ടായിരുന്നു റസ്റ്റ്‌ ആയിരുന്നു കുഞ്ഞിന് ഓപ്പറേഷൻ കഴിഞ്ഞതാണ് അതുകൊണ്ടാണ് അടങ്ങി ഒതുങ്ങി ഒക്കെ ഇരിക്കുന്നത് 😌
@rejeenajoy561
@rejeenajoy561 11 ай бұрын
അച്ചോടാ ഉമ്മ
@athulyasn1108
@athulyasn1108 11 ай бұрын
ഈശോപ്പേ ഈ കുഞ്ഞിന് പൂർണ സൗഖ്യം കൊടുക്കേണമേ 🙏🙏🙏🙏
@nishajayanNisha-ph4ym
@nishajayanNisha-ph4ym 11 ай бұрын
ഈ മോൻ സൂപ്പർ..... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ......
@djswonderland
@djswonderland 11 ай бұрын
ശാരീരികമായി ചെറിയ കുറവുകളുള്ള മക്കൾക്ക് ദൈവം അപാരമായ കഴിവുകൾ നൽകി അനുഗ്രഹിക്കും...🥰
@AnandhuRajan-sb7us
@AnandhuRajan-sb7us 11 ай бұрын
alla ee kochin nilavin ntha korav ahn thoniyath. onn paranj tharamo..?
@renjup.r6210
@renjup.r6210 11 ай бұрын
​@@AnandhuRajan-sb7usah monu vayyathatha...neurological issues ullatha..daivam anugrahikate
@djswonderland
@djswonderland 11 ай бұрын
@@AnandhuRajan-sb7us ഓരോ കുഞ്ഞുങ്ങളും ദൈവത്തിന്റെ ദാനമാണ്. ..ഒരിക്കലും അവരുടെ ശാരീരികവും മാനസികവുമായ കുറവുകളെ എടുത്തു പറയരുത്. ..എന്നാലും ഈ കുഞ്ഞിനെ കാണുമ്പോൾ തന്നെ മുഖത്തിന്റെ പ്രത്യേകത, നാല് വയസ്സായിട്ടും സംസാരത്തിലെ അവ്യക്തത ഇതൊക്കെ ആ കുഞ്ഞിന്റെ പ്രായത്തിലുള്ള മറ്റു കുഞ്ഞുങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഈ മോന്റെ ചെറിയ കുറവുകൾ അല്ലെ. ..എന്നാൽ അവൻ ഈ കുറവുകളെ എല്ലാം തരണം ചെയ്ത് ഉയരങ്ങളിൽ എത്തും. ..തീർച്ച. ..👍🥰
@sarvavyapi9439
@sarvavyapi9439 9 ай бұрын
​@@AnandhuRajan-sb7usNeuro surgery കഴിഞ്ഞതാണ് . അതും മൂന്നര മാസം മാത്രം പ്രായമുള്ളപ്പോൾ . ഈ surgery വളർച്ചയെ ചെറുതായി ബാധിച്ചിട്ടുണ്ട് . കയ്യൊക്കെ കണ്ടാൽ ആറു മാസം പ്രായമുള്ള കുഞ്ഞിനെ പോലെ . വളരുന്നതിനനുസരിച്ച് കുഞ്ഞു കയ്യിലെ മടക്കുകൾ നിവരില്ലേ ? ഏഴാം മാസത്തിൽ മുച്ചുണ്ടിനും surgery കഴിഞ്ഞു . ഇതൊക്കെ മാസങ്ങൾക്ക് മുമ്പ് ഇവരുടെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ .
@PraseethaKannan-q2j
@PraseethaKannan-q2j 11 ай бұрын
വേദുട്ടന് മൂകാംബിക അമ്മയുടെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാകട്ടെ 🥰
@renjusujith2801
@renjusujith2801 10 ай бұрын
🙏🙏🙏
@Heavensoultruepath
@Heavensoultruepath 11 ай бұрын
ശരിക്കും ഈശ്വരൻറെ കൈയൊപ്പ് പതിഞ്ഞ കുഞ്ഞ് നന്മകൾ നേരുന്നു കൂടെ മാതാപിതാക്കൾക്കും കുടുംബത്തിനും നന്ദി സ്നേഹപൂർവം 🙏
@gangothri8117
@gangothri8117 10 ай бұрын
അതേ 🙏
@sujanair7812
@sujanair7812 11 ай бұрын
എന്തോ ഒരു miracle baby ആണ് no doubt.
@girijadevi3869
@girijadevi3869 11 ай бұрын
വീട്ടുകാർ വേദുക്കുട്ടൻ എന്ന് പേരിട്ട് ഒരു KZbin ചാനൽ തുടങ്ങി മോന്റെ പാട്ടും, കുറുമ്പും കുസൃതിയും നമ്മുടെ മുന്നിൽ എത്തിക്കുമെന്ന് കരുതുന്നു. എന്നാൽ കുട്ടന് അധികം ബുദ്ധിമുട്ട് കൊടുക്കയും അരുത്.🎉
@RajalakshmiA-cc3hz
@RajalakshmiA-cc3hz 11 ай бұрын
ഈ കുഞ്ഞിന് ആയുരാരോഗ്യ സൗഖ്യം ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🌹
@railfankerala
@railfankerala 11 ай бұрын
Wow nalla idea 💡 ❤️❤️❤️
@archanavc8567
@archanavc8567 11 ай бұрын
മിടുക്കന് ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.❤
@Mommiz200
@Mommiz200 11 ай бұрын
മീഡിയസ് ഓവർ ആയി involve ചെയ്തു ആ മിടുക്കന്റെ കുട്ടിത്തവും ബല്യവും ഇല്ലാതാക്കരുത്, അവൻ നല്ല മിടുക്കൻ ആണ് നന്നായി വളരട്ടെ
@girijadevi3869
@girijadevi3869 11 ай бұрын
വേദം ചൊല്ലാനും കഥകളി സംഗീതം ആലപിക്കാനും കുട്ടന് അപാര കഴിവ് ഉണ്ടെന്ന് ഉറപ്പാണ്.❤
@sarvavyapi9439
@sarvavyapi9439 9 ай бұрын
അതെ . എത്ര കേട്ടാലും മതിവരില്ല❤
@nikhiln6382
@nikhiln6382 11 ай бұрын
ഈ, കുരുന്നിനെ, ദൈവം, അനുഗ്രഹിക്കട്ടെ,❤❤❤🎉🎉
@prajithedp881
@prajithedp881 11 ай бұрын
പാട്ട് പാടി പാടി മടുത്തു.❤❤❤😂😂😂
@mohamedjabir7668
@mohamedjabir7668 11 ай бұрын
😁
@minimolshaji893
@minimolshaji893 11 ай бұрын
പാട്ടു പഠിപ്പിച്ച അമ്മുമ്മയെ ഒന്നു കാണിക്കാമാറ്റുന്രുന്നു ❤️
@manjulaek6489
@manjulaek6489 11 ай бұрын
മോന് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏❤️
@prabhakaranpk2084
@prabhakaranpk2084 11 ай бұрын
തോറ്റം പാടുന്നത് പോലെ ഉണ്ട് അതിന് കാരണം ആ അമ്മു മയുടെ ടൂൺ ആണ് സംസർക്കമാണ്
@jaisripallikkal6307
@jaisripallikkal6307 10 ай бұрын
അക്ഷര സ്‌ഫുടതയൊക്കെ ഇവിടെ പലരും പരാമർശിച്ചു കണ്ടു. അതൊന്നും പരിശോധിക്കാൻ കാലമായിട്ടില്ല. ഈ കുഞ്ഞ് അനുഗൃഹീത ഗായകനാണ്. അക്ഷരമൊക്കെ ശരിയാകാൻ ഇനിയും ധാരാളം സമയമുണ്ട്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദൈവത്തിന്റെ കയ്യൊപ്പുള്ള ഈ കുഞ്ഞ് ❤❤❤❤️
@sajinisuresh2428
@sajinisuresh2428 11 ай бұрын
പാട്ടുപാടി മടുത്തു ഒരുപാട് പിന്നെ പിന്നെ കേട്ടു നല്ല രസം ഉണ്ട് കേൾക്കാൻ ചക്കര വാവ ഉമ്മ ❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@mass_media5835
@mass_media5835 11 ай бұрын
ചക്കരകുട്ടൻ സൂപ്പറാണുട്ടോ 😘😘മോന്റെ പേരിൽ ഒരു youtube channel തുടങ്ങു. Waiting
@abhia5445
@abhia5445 11 ай бұрын
മോനു ദൈവം ആയുസ്സും ആരോഗ്യവും കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@TeejaK-du3ol
@TeejaK-du3ol 11 ай бұрын
കൊച്ചു കുഞല്ലേ ഇങ്ങ നെ മൈ ക്കു കൊണ്ടു ശല്യം ചെയ്യല്ലേ 🙏
@sarvavyapi9439
@sarvavyapi9439 9 ай бұрын
അതെ . സകല ചാനലുകാരും ചെന്ന് Videos എടുത്ത് കുട്ടിയെ വല്ലാതെ strain ചെയ്യിക്കുന്നുണ്ട് .
@deepam-n6b
@deepam-n6b 11 ай бұрын
ചക്കരക്ക് കണ്ണ് തട്ടാതെ നോക്കണേ❤❤🎉🎉🎉🎉🎉🎉
@dr.girijapc5088
@dr.girijapc5088 11 ай бұрын
ഈശ്വര കടാക്ഷം ഉണ്ട്.❤
@Alexander90948
@Alexander90948 11 ай бұрын
ഈ കുട്ടിയെ physics നന്നായി പഠിപ്പിക്കണം..., ☝️☝️☝️ ഭൗതിക ശാസ്ത്രത്തിന് സംഭാവനകൾ ഇവൻ തരും...,🙏🙏🙏
@888------
@888------ 8 ай бұрын
😅😅ഈ മന്ദബുദ്ധി യൊ😅തലയിൽ ചക്ക വീണത് ആണ്😅
@bindumaheshnv9099
@bindumaheshnv9099 11 ай бұрын
ഈ മോനെയും അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും അടുത്ത് കണ്ടു. മോനെ ഒന്ന് തലോടാൻ കഴിഞ്ഞു 🥰. അവനിത്തിരി സ്വൈര്യം കൊടുക്കണേ.... ചെറിയ കുഞ്ഞാണ്.... വളരാൻ അവസരം കൊടുത്താൽ മതി 🥰
@smitharani7063
@smitharani7063 11 ай бұрын
പൊന്നുമോനെ ദൈവം അനുഗ്രഹിക്കട്ടെ
@simonrobert4678
@simonrobert4678 9 ай бұрын
Divine child ..wow what a facial expression .. pleasant reaction KING ...God Bless You chottu
@manshumanshu343
@manshumanshu343 11 ай бұрын
ഈ കുട്ടിയുടെ പിന്നാലെ ഇനിയും പാട്ട് പാട്ട് എന്ന് പറഞ്ഞു പോയാൽ ആളുകൾക്കെതിരെ കേസ് കൊടുക്കണം പ്രശസ്തിക്കുവേണ്ടി ഈ കുട്ടിയെ വല്ലാണ്ട് ഉപദ്രവിക്കുന്നുണ്ട് പാട്ട് പാടുമ്പോൾ പാടട്ടെ എല്ലാരും mic മായി പോയി പാട്ട് എന്ന് പറഞ്ഞാൽ അവർക്ക് ഭയങ്കര ബുദ്ധിമുട്ടല്ലേ ഇതൊരു ചെറിയ കുട്ടിയാണ ആളുകളും പോയി പാട്ടുപാട് പാട്ടു പാട്പാട്ടുപാടു എന്നു പറഞ്ഞിട്ട് ബുദ്ധിമുട്ടിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ല
@konicadigitalstudio3481
@konicadigitalstudio3481 11 ай бұрын
Karact message
@fathimamksafvana-og2lf
@fathimamksafvana-og2lf 11 ай бұрын
I have seen some people in the comment section say that he has so clarity in his words.but other than that he is so smart and confident let us appreciate him for that ❤
@ushanarayanapillai2700
@ushanarayanapillai2700 11 ай бұрын
കുഞ്ഞു ബാലസുബ്രഹ്മാന്യം 🌹❤
@neethumolsinu6384
@neethumolsinu6384 11 ай бұрын
Enik ee monoone ishtam aayi🥰👌👌👌👌
@preemasudheev1613
@preemasudheev1613 11 ай бұрын
ഞാനും, വേദുട്ടനും ഭാഗ്യം ചെയ്യ്തവർ വേദുകുട്ടന്റെ അച്ഛമ്മ എന്റെയും സംഗീത ഗുരുവാണ്.. 😘💝❤
@divyajayan6756
@divyajayan6756 11 ай бұрын
വേദുക്കുട്ടാ ..... സൂപ്പർ
@geethasudhakaran4837
@geethasudhakaran4837 9 ай бұрын
Vedootta ചക്കര ഉമ്മ .. Vedoottan ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ....❤❤❤❤
@preethik1804
@preethik1804 10 ай бұрын
സുന്ദര കുട്ടന് ഈ ഒരു അമ്മയുടെ ആയിരം ചക്കര ഉമ്മ❤❤❤❤❤❤🎉
@sindhuponnappan8213
@sindhuponnappan8213 11 ай бұрын
ചക്കര കുട്ടൻ ഉമ്മ ❤❤❤
@rajanir2701
@rajanir2701 11 ай бұрын
Vedhukuttente parents sherikkum blessed
@ksthampatty3105
@ksthampatty3105 11 ай бұрын
Dear parents u are really blessed.🎉🎉🎉🎉
@marysfrancis3192
@marysfrancis3192 11 ай бұрын
എന്റെ കുട്ടൂ❤❤❤
@sharmmilasivadas9977
@sharmmilasivadas9977 11 ай бұрын
വേദുക്കുട്ടാ.....❤❤❤
@gracyvarghese7772
@gracyvarghese7772 11 ай бұрын
ഈ പ്രായത്തിൽ അവൻ മൈക്കു hold ചെയ്യുന്നതാണു ശ്രദ്ധേയം.. നമ്മൾ മുതിർന്നവർ പോലും മൈക്കു ശരിക്കു പിടിക്കാൻ അറിയാത്തവരാണു കൂടുതലും..
@Mini-z9s
@Mini-z9s 11 ай бұрын
നല്ല കുഞ്ഞു ❤🙏🙏🙏🙏👍👍👍👍👍👍
@mithrak4044
@mithrak4044 11 ай бұрын
Ee kuttiye muthasiyo muthasano anu pattu padipikunnathu avare anukarikan anu nokunnathu kunjine pattu padipikan vidanam avanu nalla bhaviyundd god bless ❤
@mjkarthik7713
@mjkarthik7713 11 ай бұрын
കഴിവുള്ള കുഞ്ഞു തന്നെ.പക്ഷെ ചാനലുകൾക്ക് എറിഞ്ഞു കൊടുത്ത് അതിനെ കഷ്ടപ്പെടുത്തുന്നത് എന്തിനാണ്.
@vinthathekkaniyedath1062
@vinthathekkaniyedath1062 11 ай бұрын
Vedhukuttaaa.... Love you Muthe❤
@resmianandan1965
@resmianandan1965 11 ай бұрын
ചക്കരമുത്തേ ഞങ്ങൾക് പാട്ട് കേട്ട് മതിയായിട്ടില്ല ചക്കരേ...''''❤
@bindhuvipin1360
@bindhuvipin1360 11 ай бұрын
Enikk vedukuttane kananum edukkanum orupad agraham und,chakkare ummaaaa 😘😘😘😘😘
@chandramathipg4195
@chandramathipg4195 11 ай бұрын
വേദു കൂട്ടതന്നല്ല ആരോഗ്യവും ആയുസ്സും കൊടുത്ത് ഈശ്വരി ഈശ്വരമ്മാരുട അനുഗ്രഹിക്കട്ടെ
@chandramathipg4195
@chandramathipg4195 11 ай бұрын
വേദുകുട്ടന് നല്ല എന്ന് വായിക്കണേ❤❤
@DennyVarghese1995
@DennyVarghese1995 11 ай бұрын
7:07 is moment😂😂
@Bhagyalakshmi-cm1ov
@Bhagyalakshmi-cm1ov 10 ай бұрын
വധുട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤👌🏻👌🏻🌹
@Annie-pr7rz
@Annie-pr7rz 11 ай бұрын
മോനേദൈവം അനുഗ്രഹിക്കട്ടെ
@ramarajendran9228
@ramarajendran9228 11 ай бұрын
ചക്കര മുത്ത് ❤️❤️❤️❤️
@shyamalanair9162
@shyamalanair9162 11 ай бұрын
God bless you മോനേ ചക്കരേ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@prabhakarancheraparambil4627
@prabhakarancheraparambil4627 9 ай бұрын
Ayyoda Vave. Guruvayoorapan Chakkarakum Parentsinum Ellavidha Santhoshangalum Samadhanavum Ayurarogyavum thannu Kathurakshikatte 👏 🙏 💖
@jainammathomas8365
@jainammathomas8365 11 ай бұрын
Chakarakutta chakaraummmmmmma ,God bless you monu❤
@sherlymathew532
@sherlymathew532 10 ай бұрын
Mone ninte songs ennum kelkkum.. Athraku ishtam aane.. I want to see you vedhu😘❣️
@ushakurup1267
@ushakurup1267 11 ай бұрын
May God give him a Healthy and Safe long life always, LOVE you Dear 🥰🥰🥰😘😘😘🙌🙌❤️❤️
@prakasana.m1210
@prakasana.m1210 11 ай бұрын
ഈ പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ .... പിണറായിയുടെ തിരുന്നു നാവുകൊണ്ട് ഒന്നു - പറയിക്കരുതെ
@seenashridharan8032
@seenashridharan8032 11 ай бұрын
Onnum parayanilla ❤.achanum ammayum orupadu vishamichathalle.... eni kurachu santhoshikku ❤.eswaran anugrahikkatte❤
@lekshmimalu56
@lekshmimalu56 11 ай бұрын
Enthu pati
@railfankerala
@railfankerala 11 ай бұрын
Entinaa vishamiche avar?
@NajiyaKP-ud3uv
@NajiyaKP-ud3uv 11 ай бұрын
Vedhukuttaaa chakkara ummA😘😘😘😘😘
@Gk60498
@Gk60498 11 ай бұрын
Excellent ❤❤❤
@jessypaul9192
@jessypaul9192 10 ай бұрын
എന്തിനാണാവോ ആ കൊച്ചിന്റെ പുറകെ ഇങ്ങനെ നടന്നു ശല്യം ചെയുന്നത് എന്തങ്കിലും കഴിവ് ദൈവം കൊടുത്തിരുന്നെങ്കിൽ അതിനെ ലോകം തന്നെ അറിഞ്ഞു കൊള്ളും പേരെന്റ്സ് കുറച്ചു ബോധം കാണിക്കുക popularitikayi കുട്ടിയെ ഇങ്ങനെ വ്ലോഗ്സ്ഴ്‌സിന് മുന്നിൽ പ്രദർശന വസ്തു അക്കി അതിന്റെ ശയിശ വം നഷ്ടപ്പെടത്തരുത്
@SreejaC-xc7gy
@SreejaC-xc7gy 10 ай бұрын
മുത്തെ എന്താട പൊന്നു ട്ടാ❤❤ സൂപ്പർ
@geethadevi7589
@geethadevi7589 11 ай бұрын
Athe kuttibhagavathar athe bhavan athe feel Mone Umma Umma Umma Othiri Snehathode 💕🥰💕🥰💕🥰
@SindhuR-z1w
@SindhuR-z1w 10 ай бұрын
മോനെ ഒരുപാടിഷ്ടമാണ് god bless you കാണാൻ കൊതിയുണ്ട് kadakkal aanu place monte place avidanu
@keerthi9907
@keerthi9907 11 ай бұрын
Incredible Vedu vava!👏👏👏😇
@neethumolsinu6384
@neethumolsinu6384 11 ай бұрын
Monoone pattu padipikan vidu🥰Avanu padan valya ishtam aanu😁🙂👌👌👌👌
@User-al657w32gh
@User-al657w32gh 11 ай бұрын
Aa cherukkan paatt padikkunnuntaanallo ingane paadunnath.
@mumthaznajeeb4723
@mumthaznajeeb4723 10 ай бұрын
Ella anugrahavum undavatty❤
@venkateswarlugiriboyina6028
@venkateswarlugiriboyina6028 9 ай бұрын
Super Kannayya 👌 👍 😍 🥰 😘
@Jacqueline-i2l
@Jacqueline-i2l 5 ай бұрын
Love you, chakkara. ❤❤❤❤
@Asha-lt4xe
@Asha-lt4xe 11 ай бұрын
Super ❤❤❤❤😘😘😘😘😘 God blessing will be always with you. 🥰🥰🥰🥰🥰🥰
@sajiniathul2553
@sajiniathul2553 10 ай бұрын
എന്നും നല്ലത് വരട്ടെ
@anilanand5938
@anilanand5938 11 ай бұрын
മുത്താണ് 😍വേദു ❤️
@alexzachariah7898
@alexzachariah7898 11 ай бұрын
Amazing and beautiful talented mon
@marysfrancis3192
@marysfrancis3192 11 ай бұрын
എന്തൊരു Feel😂😂😂😂😂
@shabanashafi9425
@shabanashafi9425 11 ай бұрын
ചുന്ദര കുട്ടൻ 😍
@minimadhavan9204
@minimadhavan9204 11 ай бұрын
അതിനെ ഇനി ജന്മത്ത് പാടാത്ത അവസ്ഥ ഉണ്ടാക്കരുത്
@KalaRavikumar-qv3ui
@KalaRavikumar-qv3ui 11 ай бұрын
God bless you Ponnumone ❤❤❤❤❤❤❤❤❤❤❤
@seemakannankara8897
@seemakannankara8897 10 ай бұрын
അതെയതെ അവനൊരിച്ചിരി സ്വസ്ഥത കൊട് 😂🥰
@adarsh10j42
@adarsh10j42 11 ай бұрын
മുത്തശ്ശിയെ ഒന്ന് കാണിക്കു 😍
@venugopal3181
@venugopal3181 10 ай бұрын
അ ചെറു പുഞ്ചിരി ഒരു രക്ഷയുമില്ല 😀🙏😎
@aslammanzil2842
@aslammanzil2842 9 ай бұрын
God bless you monuu ....
@shalimg2983
@shalimg2983 11 ай бұрын
Midukkanavatte mon. ❤❤❤❤❤❤❤❤❤
@maryjohnbritto4455
@maryjohnbritto4455 11 ай бұрын
👏👏👏👏👏👏👏😘😘monuu, super. 🙏🙏👍
@RethySathyan
@RethySathyan 10 ай бұрын
God blessyou 9:38
@geethauthamkumar7064
@geethauthamkumar7064 11 ай бұрын
വേദുക്കുട്ടാ👌👍
@akshaysivakumar2805
@akshaysivakumar2805 11 ай бұрын
സൂപ്പർ......
@pallikkalsreejaya4852
@pallikkalsreejaya4852 11 ай бұрын
❤❤❤❤❤❤ Ummmmmaaaaa 👌👌👌👌
@lizyjijo7647
@lizyjijo7647 11 ай бұрын
Amazing Monu God bless you abundantly Stay Blessed ❤️❤️❤️❤️
@nazimol1239
@nazimol1239 11 ай бұрын
ചക്കര ഉമ്മ
@rajalekshmik687
@rajalekshmik687 11 ай бұрын
Chakkara muthu❤❤❤
@ranjithanu7999
@ranjithanu7999 11 ай бұрын
സപ്പോർട്ട് ചെയ്യുന്ന ഫാമിലി ❤❤
@pallikkalsreejaya4852
@pallikkalsreejaya4852 10 ай бұрын
Ummmmmaaaaa chakkareyyyyyy ❤❤❤
@mohamedafsal6241
@mohamedafsal6241 10 ай бұрын
Super cute❤🥰
@shantiniharish1145
@shantiniharish1145 11 ай бұрын
God bless Vedu❤
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 76 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 76 МЛН