തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെ ആ പാവം കുട്ടിയെ കഷ്ടപ്പെടുത്തുന്നു..
@vijayalakshmijayaram671010 ай бұрын
Enthoru cute aanu kanna nee😘😍😍😍😍❤️❤️❤️❤️💕💕💕🙌🙏. God bless you monu. Ennum aaurarogyathodu koodi irikkatte ennu prarthikunnu. Orupadu ishtamanu mone. Love you da monu.
Bhayankara cute aa ee Mon.. avan padiyillelum varthanam kelkan adipoliya❤
@Prasanna7810 ай бұрын
കാണാൻ തന്നെ നല്ല cute aanu❤❤❤❤❤
@sudhaanil425910 ай бұрын
Pavam kunj 🥰🥰🥰🥰
@jayasreesmenon498810 ай бұрын
അത്ഭുതം മോനെ ♥️♥️♥️♥️🙏🙏🙏
@nishajayanNisha-ph4ym10 ай бұрын
സൂപ്പർ... കുട്ടാ..... ഒരുപാട് ഇഷ്ടായി ട്ടോ ❤❤❤❤❤
@artloka158310 ай бұрын
പാവം ആണട്ടോ
@bindhuvipin136010 ай бұрын
Chakkaravaveee❤❤❤❤😘😘😘😘😘
@sabithaunnikrishnan680810 ай бұрын
God bless you Vedutta❤❤❤❤
@shabnasaleemshabnasaleem54079 ай бұрын
Veduttaa super
@UmayalParvathi-g5t6 ай бұрын
pappa Sirippu alagu sir
@Tough-p7h9 ай бұрын
Rocking 'Baby' ❤💥💥
@SheejaBabu-d8g10 ай бұрын
Chakkare 😘😘😘😘
@krishnakumarms99410 ай бұрын
🌹🌹❤❤❤vedootta
@rekhaj575710 ай бұрын
വീട് കുട്ടൻ്റെ പാട്ട് മാത്രമല്ല , അവൻ്റെ ഓരോ വാക്കും പ്രവൃത്തിയും ഒക്കെ ആളുകളെ പിടിച്ചു നിർത്തുന്നതാണ്. എത്ര മാത്രം മാനേഴ്സ് ആണ് അവൻ കാണിക്കുന്നത്,അതിൻ്റെ ക്രെഡിറ്റ് മോനെ ഇതൊക്കെ കണ്ട് വളരാൻ സാഹചര്യം ഉണ്ടാക്കുന്ന ഫാമിലി members aanu
@jancyabraham948510 ай бұрын
കുട്ടാ... ഇത്തിരി ഗമ ഒക്കെ ആയല്ലോ...❤❤... മുത്തേ... സൂപ്പർ..
മോനെ കാണണമെന്നുണ്ട് വീട് എവിടെയാണ് അറിയാവുന്നുള്ളവർ കമൻ്റ് ചെയ്യണേ എല്ലാ അനുഗ്രഹങ്ങളും മോന് ഉണ്ടാവട്ടെ🙏🙏🙏🙏🙏
@Varietyvartha9 ай бұрын
ഇപ്പോൾ Tvm ആണ്
@vineetha344510 ай бұрын
❤❤❤❤❤❤❤❤❤
@dhparadise501110 ай бұрын
Vedootta ini oro programinu vilikkumbo minimum 3 lakh tharaan parayane....oro utube channels views kootti vedootande pattu vech utube rating koodi koodi varikayaanu...
@aleenasunilnair653310 ай бұрын
Vedoottan ❤😘
@SunilKumar-hq1vj10 ай бұрын
Achanteyum Ammayudeyum punyam ee mon
@shyamkumarkurappillilram-ks9tx8 ай бұрын
❤️❤️🥰🥰🥰
@chakkijss10 ай бұрын
വേദൂട്ടന് നമ്മുടെയെല്ലാം സ്വത്താണ് പക്ഷെ അവനു കുറച്ച് സ്വൈര്യവും സമാധാനവും കൊടുക്കണം ലക്ഷക്കണക്കിന് ആളുകള് വേദുവിനെ ഇഷ്ടപ്പെടുന്നു , അവരെല്ലാം കൂടി കേറി തൊടുന്നത് നല്ലതല്ല വേദു ജീവനുള്ള ഒരു മനുഷ്യക്കുഞ്ഞാണ്
@KalaRavikumar-qv3ui10 ай бұрын
God bless you Ponnumone ❤🥰🥰🥰🥰🥰🥰🥰🥰
@manjuthomas820810 ай бұрын
Please respect the child's space. Don't touch him or pinch his face.
@Anamika-w5x10 ай бұрын
Aa kochin thodunnath ishtamallenki athine enthina thodunnath? Njan kanditond kochu pilleralle enn karuthi chumma ivare ingane thodunnath, koch kunjanenkilum avante space respect cheyyan padikku
Vedhu: eth nerathanavo padN thoniye😢 Kochinu patinodullla ishtam elru kudi nashipikunna thonane...thalprym ndel mathro padikuka...avasnm ath pate verthpovum..
@sushamadevi751210 ай бұрын
സൂപ്പർ മോനെ ❤
@Madhavimurals10 ай бұрын
വളരെ സീരിയസ്സായ ഒര നമ്പൂതിരിയുടെ പുനർജന്മം പോലെ.....ചെമ്പൈ ആണോ....മള്ളിയൂർ തിരുമേനിയാണോ.........ഇതിലാരാണെന്നേ സംശയമുള്ളൂ ചുമ്മാ തൊടുകയും പിടിക്കയും അരുത് ...മഹാൻമാരെ ദൂരെനിന്ന് കാണൂ....അദേഹത്തിന്റെ രീതികൾ....വ്യത്യസ്തമാണ്... ജയചന്ദ്രന് ഈ കുട്ടിയെ കൈകാര്യം ചെയ്യാനാകും ....🎉🎉
@bijukvvasudevankv542010 ай бұрын
Vedukuttanellam bhavukamlum
@lekshmisuthan306310 ай бұрын
Devuttan superrrrr
@Santhosh9650210 ай бұрын
പാവം മോൻ ....
@jayashreenair11929 ай бұрын
Don't trouble the child so much. He is gifted. But don't take undue interference. Let him grow naturally. Let him enjoy his childhood
@karthiayanim297010 ай бұрын
അവന്റ ഇഷ്ടത്തിനേ നടക്കൂ
@nishakizhakkayil108110 ай бұрын
ചെറിയ വായിൽ വല്യ വർത്താനം വേണ്ടാ
@NikhilNikhi-cg2gnАй бұрын
0:06
@sandhyabhadri11329 күн бұрын
Dear parents please please don't force him, an earnest request
ഈ ചെറുക്കൻ എന്താണ് പാടുന്നത് ആർക്കറിയാം കണ്ടു മടുത്തു ഇത് എന്തോ പോരായ്മകൾ ഉള്ള കുട്ടി ആണ്
@k.kvlogs219210 ай бұрын
ഈ കൊച്ചിന് വലുതാവുമ്പോൾ ഈ മാതിരി വീഡിയോ കണ്ട് നാണം തോന്നും. പ്രദർശനത്തിന് കൊണ്ടുനടന്നതിനു മാതാപിതാക്കളോട് ദേഷ്യവും തോന്നും. മുതുകാട് ചെയ്യുന്ന കാര്യങ്ങളാണ് ഇവരും ചെയ്യുന്നത്. കൊച്ചിന് ഇല്ലാത്ത പ്രശസ്തി ഉണ്ടാക്കാൻ അതിനെ കഷ്ടപ്പെടുത്തുന്നു. നിർബന്ധിച്ചു പഠിപ്പിക്കുന്നത് അവർ പരിഭാഷപെടുത്തിയാലേ ഇന്ന പാട്ടാണ് എന്ന് ആൾക്കാർക്ക് മനസ്സിലാകൂ. ഇതു കുറച്ചു കടുപ്പം തന്നെ. കുട്ടി ആണെങ്കിൽ നാല് വയസ്സിൽ മുതിർന്ന ആളുകളെ പോലെ പെരുമാറുന്നു.
@vskhkrishnan9510 ай бұрын
മോനെ നിനക്ക് കാര്യങ്ങൾ അറിയാണ്ട് സംസാരിക്കരുത്..... Ohk...വെറുതെ ചുമ്മാ വന്നു കമന്റ് ചെയ്യാൻ എല്ലാവർക്കും പറ്റും.. ആദ്യം കാര്യം അറിഞ്ഞു സംസാരിക്കണം. Ohk 👍
@aneeshratheesh729610 ай бұрын
Sayamis irattakal movie pole kunjine pdadarshanathinu vech nashippikkalle😢