No video

H test tutorial Car RTO| H ന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യം പിടികിട്ടിയാൽ H ഒരിക്കലും തെറ്റില്ല

  Рет қаралды 140,967

Goodson kattappana

Goodson kattappana

Күн бұрын

RTO H test tutorial Car | H ന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യം പിടികിട്ടിയാൽ H ഒരിക്കലും തെറ്റില്ല
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
www.instagram....

Пікірлер: 122
@asmaselu8167
@asmaselu8167 Жыл бұрын
നാളെ ന്റെ 4ആമത്തെ test ആണ് ഗൂയ്‌സ്.... പേടിച്ചിട്ട് ഒരു രക്ഷേം ഇല്ല... ഇതിന് പാസ്സ് ആവും എന്ന് വിചാരിക്കുന്നു.... Pray for me... 🥺
@midhunkt9807
@midhunkt9807 Жыл бұрын
എന്തായി?? എനിക്ക് 27 നു ആണ്. Practice ഇന്ന് തുടങ്ങും 8 ഉം H ഉം
@jasirpjasir6169
@jasirpjasir6169 Жыл бұрын
ടെസ്റ്റ്‌ 3 വട്ടം പൊട്ടിയാൽ 4 ആ മത്തെ ടെസ്റ്റ്‌ 2മാസം വൈകുമോ...
@SHAHABAZ392
@SHAHABAZ392 Жыл бұрын
Same pich 3 times H
@sindhusindhu4027
@sindhusindhu4027 Жыл бұрын
​@@SHAHABAZ3922 vattam potti 3 date eduthilla pedi akunnu
@SHAHABAZ392
@SHAHABAZ392 Жыл бұрын
@@jasirpjasir6169 yes
@soumyaumeshs6450
@soumyaumeshs6450 Жыл бұрын
ഇന്ന് test ആയിരുന്നു.. Pass ആയി.. താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരപ്രദമായി.. Thanks so much 🙏
@sree0728
@sree0728 Жыл бұрын
Congratzz chechii👏
@sureshbabu-io1nx
@sureshbabu-io1nx Жыл бұрын
ഇന്ന് എനിക്ക് ടെസ്റ്റ്‌ ആയിരുന്നു പാസ്സായി നിങ്ങളുടെ വീഡിയോ കാണുന്നതുവരെ ഭയങ്കര പേടി യായിരുന്നു വളരെ നന്ദി ഇങ്ങനെയുള്ള പുതിയ വീഡിയോകളും മെസ്സേജുകളും എത്തിപ്പെട്ടാൽ എന്നെപോലുള്ള തുടക്കകാർക്ക് വലിയ ഉപകാരമായിരിക്കും thank you sir🎉🎉🎉🎉❤❤❤
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
😊
@vijayanpadmanabhannair1225
@vijayanpadmanabhannair1225 Жыл бұрын
വീഡിയോ ഗുണം ചെയ്തു,62ആം വയസിൽ text പാസ്സായി, thanks ❤
@krishnachundaran4041
@krishnachundaran4041 Жыл бұрын
എട്ടാ നിങ്ങളുടെ ക്ലാസ് എത്ര മനോഹരമായിട്ടാണ് നിങ്ങൾ അവതരിപ്പിക്കുന്നത്.👌
@cam.eye._
@cam.eye._ Жыл бұрын
Heavy license ulla njan enthina ipom ee vdo kanunnath😹 chetttante presentation athrak mikachath aan kettoo kandirunnu pokum🥰❤️
@drdoom6809
@drdoom6809 Жыл бұрын
Heavy license und enn kanikan vendi cheriya oru show 😅😅
@sandhyasanthosh7020
@sandhyasanthosh7020 Жыл бұрын
എൻറെ കാർ ടെസ്റ്റ് കഴിഞ്ഞു.പാസ് ആയി.ചേട്ടൻറെ വീഡിയോ ഒത്തിരി ഉപകാരപ്പെട്ടു.thank you 🙏
@kannappi1456
@kannappi1456 11 ай бұрын
ഡ്രൈവിംഗ് സ്കൂളിലെ ആശാൻ ഇതൊന്നും പറഞ്ഞു തരുന്നില്ല.. Thankyou സാർ
@sukrutha5184
@sukrutha5184 Жыл бұрын
നല്ല വിവരണം ആണ് ... ഇന്നലെ ആയിരുന്നു endey ടെസ്റ്റ് കിട്ടി ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടുന്ന ക്ലാസ്സ് ആണ് 🎉🎉🎉
@kallu502
@kallu502 Жыл бұрын
താങ്കളുടെ വീഡിയോ ഒരുപാട് ഉപകാരപ്രദമാണ് thankyou thankyou
@vijayakumarik8988
@vijayakumarik8988 6 ай бұрын
Bro ningalude class valare nallathanu nannayi paranju tharunund tquuu bro
@nishavijay3
@nishavijay3 Жыл бұрын
Nhaan test pass aayi..ur vedios were helpful... thank you 🙏🙏🙏
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@gayathrirejith8326
@gayathrirejith8326 Жыл бұрын
​@@goodsonkattappana1079 hlo sirv4venikku test
@edmonitor9467
@edmonitor9467 Жыл бұрын
Ground ഇല്‍ അടുക്കും but ടെസ്റ്റിന് കിട്ടുന്നില്ല?
@shakkeesmusicworld537
@shakkeesmusicworld537 Жыл бұрын
Ningalude vidiosellaam valare upakaara pradamaan no wrds sr thnkuuu so much❤❤❤ stay blessed
@shabitharahman4170
@shabitharahman4170 Жыл бұрын
Teacher ennum vazhakkuparayum speed kuduthala
@itk983
@itk983 11 ай бұрын
എല്ലാം സമ്മതിച് അളിയാ പക്ഷെ ഒരു കാണാകൊള്ളാവുന്ന കമ്പി കളർ ഉള്ള വലക്കോലോ വല്ല വരയോ ഒന്നും തന്നെ ഗ്രൗണ്ടിൽ കാണുന്നില്ല പിന്നല്ലേ mirer വേണ്ടിയാണെങ്കിൽ പുരാതന കാലത്തെ വണ്ടിയും 😂പിന്നെ പാസാവല്ലേ വേണ്ടൂ
@youyouyoutube88
@youyouyoutube88 Жыл бұрын
താങ്ക്സ്. നല്ല ക്ലാസ്സ്ആയിരുന്നു. ഇന്ന് ടെസ്റ്റ് പാസായി
@anuclt740
@anuclt740 10 ай бұрын
Ennu enik h kitti . Thankalude video sherikkum upakaram ayittund❤
@shakkeesmusicworld537
@shakkeesmusicworld537 Жыл бұрын
Ellaa vidiosum onninonn mechamaan💯👍valare upakaarapradamaan enikk drivingil enthelum manassilaayittundel ningalude vidio kandathin seshamaan thnkuuu thnkuuuu so much dear😍😍ente test date 27naan
@user-jj9pz9jw5k
@user-jj9pz9jw5k Жыл бұрын
Ennayirunnu pass ayi thank u sir good information ❤
@fazeelazain9289
@fazeelazain9289 Жыл бұрын
Automatic vandeyil testnu pokunavarkum koode onu class edamo
@abdulkaderpm4890
@abdulkaderpm4890 Жыл бұрын
Ee video വിടാതെ കേട്ടു,ഇന്നലെ രണ്ടാമത്തെ attempt ല് കിട്ടി ഇന്നലെ
@beenapjijo8496
@beenapjijo8496 Жыл бұрын
Very helpful.test pass ayi.Thanku
@luckycharm2465
@luckycharm2465 Жыл бұрын
Wonderfully explained..keep posting informative videos😍😍
@afsalnajeem9175
@afsalnajeem9175 Жыл бұрын
Njn kathirikkukayayirunnu ingane oru class kittan🙏🙏🙏🙏
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@annathalu3742
@annathalu3742 Жыл бұрын
Njanum join chernittund. 3 learning.. Cmnt vayich appo àake tention. 2,3 okk pottiyavaranallo
@SaranyaS-sn7th
@SaranyaS-sn7th Жыл бұрын
എന്റെ 3rd ക്ലാസ്സ്‌ ആണ് ഇന്ന് എനിക്കു ക്ലച്ച് ആണ് പ്രശ്നം. അത് എങനെ ok ആക്കാം ഞാൻ ടെസ്റ്റ്‌ പാസ്സ് ae
@sajimathew505
@sajimathew505 Жыл бұрын
2 സംശയങ്ങൾ, എല്ലായിടത്തും mirror കമ്പിക്കു നേരെ വരുമ്പോഴല്ലേ wheel നേരെയാക്കേണ്ടത്? ഈ സമയം വണ്ടി Off ആകാതെ stop ചെയ്ത് എടുത്താൽ fail ആകുമോ?
@ariffousiya4842
@ariffousiya4842 Жыл бұрын
Ys
@vinayapc8480
@vinayapc8480 6 ай бұрын
Useful viedeo
@antonykj1838
@antonykj1838 Жыл бұрын
താങ്ക്സ്!👏👏👍
@hannathk5273
@hannathk5273 Жыл бұрын
Good class
@shamlasshammu4191
@shamlasshammu4191 Жыл бұрын
27thn aann test... ellarum prarthikkanee🙂
@vk2232
@vk2232 Жыл бұрын
Njan test kazhinju ippo veetil vannathe ullu.. Yetho bhagyam kondu thalanarizhakk ellam paasai..
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@akhilam.s9081
@akhilam.s9081 Жыл бұрын
Very useful sir🙏
@rishapunnakkal2681
@rishapunnakkal2681 5 ай бұрын
ഞാൻ H പ്രാക്ടീസ് തുടങ്ങി റിവേഴ്‌സ് തിരിയുമ്പോൾ സ്റ്റെയറിങ് തിരി യേണ്ട methord പറഞ്ഞു തരാമോ 🤔🙏
@resmisreejith76
@resmisreejith76 Ай бұрын
🙏👍🙏👍
@JOBIN.P
@JOBIN.P 7 ай бұрын
Useful video 😊
@hasihasi4754
@hasihasi4754 Жыл бұрын
Nan inn H edukn poyi.treal may 11enik testanu.nigle clas valare useful aanu
@shabitharahman4170
@shabitharahman4170 Жыл бұрын
Njan waiting aayirunnju
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@Crooss_dale.
@Crooss_dale. Жыл бұрын
Njanum
@SameenaBasheer-oz6bz
@SameenaBasheer-oz6bz Жыл бұрын
ടെസ്റ്റ്‌ ഗ്രൗണ്ട് ൽ ആണ് 🤲🏻🤲🏻🤲🏻🤲🏻
@sreejabinumon4763
@sreejabinumon4763 10 ай бұрын
Tnks 👍
@geethaharidas97
@geethaharidas97 7 ай бұрын
🎉🎉thank u...👍
@busuyir3516
@busuyir3516 Жыл бұрын
Nale aannu test🔥😌
@amithaamithae2654
@amithaamithae2654 Жыл бұрын
Adipoli 👍
@susanbossboss-hk2kp
@susanbossboss-hk2kp Жыл бұрын
Very good
@mohamedsuhailck8714
@mohamedsuhailck8714 Жыл бұрын
H measurement onn paraj tharo?
@abdullahpcp4968
@abdullahpcp4968 Жыл бұрын
നിങ്ങൾ പറഞ്ഞത് അടിപൊളി തന്നെ പക്ഷെ ഒന്നും ഒർമയില്ല😂😂
@planetearth140c
@planetearth140c 8 ай бұрын
Eew😂
@halodear1609
@halodear1609 Жыл бұрын
ചെറുകാറുകൾ ആണ് ഏറ്റവും എളുപ്പം H എടുക്കാൻ
@muhammedsinan5160
@muhammedsinan5160 Жыл бұрын
soooper
@muhammadshamsudheen1070
@muhammadshamsudheen1070 Жыл бұрын
എനിക് ഉണ്ട്
@p88anseer
@p88anseer Жыл бұрын
Helo ippol h nirthaadhe oodichitt illnkil fail aakunnu ath engneyann onn paranju tharaamo
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@JincyJoji-ov9wb
@JincyJoji-ov9wb Жыл бұрын
Ee steering enganaya h practice side noka
@fousiyasalim2163
@fousiyasalim2163 Жыл бұрын
👍👍
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@drisyaanoop1435
@drisyaanoop1435 Жыл бұрын
Ethukanumbo tention ellathe cheyyan sadikunnu
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@girijaraghavan3910
@girijaraghavan3910 Жыл бұрын
👍
@sakeerkalladasakeer7992
@sakeerkalladasakeer7992 9 ай бұрын
ഇന്ന് ടെസ്റ്റ്‌ ആയിരുന്നു. പാസ്സ് ആയി.
@user-ob9yu5ij4q
@user-ob9yu5ij4q Жыл бұрын
ഈ മാസം ഇന്റെ 3 ടെസ്റ്റ് ആണ്
@hannasamad9998
@hannasamad9998 Жыл бұрын
Thank you so much sir
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@jayesh_j_k
@jayesh_j_k 9 ай бұрын
Innu test poi H fail aya. Njn😢
@FarhadFarhad-gf2uu
@FarhadFarhad-gf2uu 11 ай бұрын
Linesenes kitti
@Ayshadua981
@Ayshadua981 Жыл бұрын
Vandi oodicht h edkknnadh kaanikku
@ashithkp8529
@ashithkp8529 Жыл бұрын
Nale aan H test ❤️‍🔥
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@ashithkp8529
@ashithkp8529 Жыл бұрын
Pass aayi 😌❤️‍🔥 thanks good information
@nafsivlog9917
@nafsivlog9917 Жыл бұрын
Thank you sir 👍👍
@sreenipeter8094
@sreenipeter8094 8 ай бұрын
ആ കുഞ്ഞു വണ്ടി ഒന്നു ചെരിച്ചു പിടിക്കാമോ അതിന്റെ മിറർ എവിടാന്ന് കാണാൻ പാടില്ല. 14-ാം തീയതി ആണ് എനിക്ക് ടെസ്റ്റ്.😌
@user-op4vn5eg5t
@user-op4vn5eg5t Жыл бұрын
നാളെ എന്റെ രണ്ടാമത്തെ ടെസ്റ്റ്‌ ആണ്. എന്താവുമോ എന്തോ
@fidhasshifas4578
@fidhasshifas4578 Жыл бұрын
കിട്ടിയോ
@varshamenon3063
@varshamenon3063 Жыл бұрын
Aadhyathe test um 2 test um thammil eethra days gap undayirunnu
@rajasreekr8774
@rajasreekr8774 Жыл бұрын
E vedeyoyil goodson Oru karyom parayan vittu poyallo😂first track il ninnum eda eragi varubol...stearing study askkande🤔(first track il ninnum eda eragubol nammal stearing 2;vattom thirichu lock chauthittalle 2 ND trackil varunnathu..pinnayy stearing nerrayy aakkanday??)
@soul-kq1wc
@soul-kq1wc Жыл бұрын
1st test fail aayal next test inu ethra days aagum 🥺
@mazinmazi9933
@mazinmazi9933 Жыл бұрын
Inn H il pottiya le njan 😢 Innale vdeo idamayrunu
@fidhasshifas4578
@fidhasshifas4578 Жыл бұрын
കിട്ടിയോ
@mazinmazi9933
@mazinmazi9933 Жыл бұрын
@@fidhasshifas4578 second testil kitty
@fidhasshifas4578
@fidhasshifas4578 Жыл бұрын
@@mazinmazi9933 👍
@arathikrishnan5566
@arathikrishnan5566 Жыл бұрын
എനിക്ക് thursday ടെസ്റ്റ്‌ ആണ്
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
👍
@fidhasshifas4578
@fidhasshifas4578 Жыл бұрын
കിട്ടിയോ
@Phobiccy
@Phobiccy Жыл бұрын
Najn onnil potti ground il ninnu edukubol nalla vannam edukkum😞
@user-kiran04
@user-kiran04 Жыл бұрын
Saramilla bro..next time set aakum👍
@ajantharajan9002
@ajantharajan9002 2 ай бұрын
😂എനിക്കുംഈമാസംടെസ്റ്റാനുസ്റ്റീറിങ്തിരിക്കാനെപ്പോഴുംകൺഫ്യൂഷനാണ്
@justinjose6550
@justinjose6550 4 ай бұрын
Edo...thumbnail mathre change ollallo..content same anallo...evedro ninte trick ..ithu normal reethy alle? Parayado?
@knowledgeseeker4987
@knowledgeseeker4987 Жыл бұрын
Link evide
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Link കൊടുത്തിട്ടുണ്ട് ഒന്നുടെ നോക്കു
@knowledgeseeker4987
@knowledgeseeker4987 Жыл бұрын
@@goodsonkattappana1079 ok
@thasli2710
@thasli2710 Жыл бұрын
l0
@mubeena7858
@mubeena7858 Жыл бұрын
Nale test
@fidhasshifas4578
@fidhasshifas4578 Жыл бұрын
കിട്ടിയോ
@mubeena7858
@mubeena7858 Жыл бұрын
@@fidhasshifas4578 h 2nd time pass.... First fail aayi
@VALORANT302
@VALORANT302 11 ай бұрын
Test njn thottu😢
@RafiRafi-qs9fe
@RafiRafi-qs9fe Жыл бұрын
എന്റെ കുട്ടുകാരി ഫസി പഠിക്കാൻ പോകുന്നുണ്ട് വിട്ട് കെടുക്കട്ടെ
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@fidushiri2729
@fidushiri2729 Жыл бұрын
👍👍👍
@roufmdsr
@roufmdsr Жыл бұрын
Supper👍
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 12 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 98 МЛН