Checklist വളരെ ഉപയോഗപ്രദം. പരീക്ഷിച്ചു നോക്കാം. ചിലവില്ലാത്ത കാര്യമല്ലേ. ഇതു പറഞ്ഞു തന്ന ടീച്ചർക്ക് ഒരുപാട് നന്ദി.. 🙏🙏
@MaryMatilda9 ай бұрын
Thank you
@MaheshRamadas9 ай бұрын
മാറ്റേണ്ടുന്ന മോശം ശീലങ്ങൾ... സ്വീകാര്യത ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.. ഈ വീഡിയോയും ഉപകാരപ്രദമായി. പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുന്നു.
@MaryMatilda9 ай бұрын
Thank you❤❤❤
@Chakki.8 ай бұрын
Valid points! Graceful talk. Thank you
@sweetydavis16384 ай бұрын
Ur class is too good for personality development. It helps a lot to the new generation.
@deethudhyan9 ай бұрын
വളരെ സന്തോഷമാണ് ടീച്ചറിന്റെ വീഡിയോക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പ്, വളരെ പ്രചോദനം തരുന്ന അനുഭവ സമ്പന്നമായ വാക്കുകൾ.ടീച്ചറിന്റെ വീഡിയോസ് എല്ലാം വിലപ്പെട്ട നിധികൾ തന്നെ 🙏🏻. ഞാനും ഒരു പ്രൈമറി സ്കൂൾ ടീച്ചർ ആണ്. ഒത്തിരി സ്നേഹം ❤️സന്തോഷം ❤️🥰
@MaryMatilda9 ай бұрын
വിലപ്പെട്ട വാക്കുകൾ. Thank you
@deethudhyan9 ай бұрын
@@MaryMatilda ❤️
@krishnanvadakut87386 ай бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ തങ്കമണി
@ambikac48889 ай бұрын
ചെറിയ സമയം കൊണ്ട് മാഡം വലിയ കാര്യം പറഞ്ഞുതന്നു വീഡിയോ വളരെ ഇഷ്ട്ടപ്പെട്ടു. Thank you madam❤❤
@MaryMatilda9 ай бұрын
❤❤❤
@pronay00019 ай бұрын
Remain Proactive, Positive and Selective to remain acceptable. Excellent 👏👏
@MaryMatilda9 ай бұрын
Yes.❤❤
@sasia.m37529 ай бұрын
അവഗണന ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ . നല്ല അവതരണം വടയാർ ശശി