എന്താണ് സർഗാത്മകത? MN KARASSERY| Sargathnagatha

  Рет қаралды 21,345

MN Karassery

MN Karassery

Күн бұрын

എന്താണ് സർഗാത്മകത? MN KARASSERY
#Creativity#Sargathmakatha#Malayalam#Sahityam#Karassery#Prasangam#Shilpi

Пікірлер: 53
@ahmadashraf9362
@ahmadashraf9362 3 жыл бұрын
സർഗ്ഗാത്മകതയെക്കുറിച്ച വിശദീകരണം ഒന്നാന്തരം. ലളിതം.മനോഹരം.
@jayadevanmandian9383
@jayadevanmandian9383 3 жыл бұрын
സർഗ്ഗത്മാഗതയെ ഇതിലും മനോഹരമായി എങ്ങിനെ വിശദീകരിക്കും, നന്ദി മാഷേ.
@josekurian516
@josekurian516 3 жыл бұрын
മാഷിന്റെ കേട്ടിട്ടുള്ള പ്രഭാഷണങ്ങളിൽ ഏറ്റവും ഇഷ്ടമായത് ഇതാണ്. നന്ദി.
@bilalraheem8614
@bilalraheem8614 Жыл бұрын
Nalla class ayirunnu sir🥰
@risasunil7336
@risasunil7336 2 жыл бұрын
നന്നായി മനസ്സിലാക്കാൻ സാധിച്ചു . thanks മാഷേ
@subeeshsblackballoons1918
@subeeshsblackballoons1918 3 жыл бұрын
ഞാൻ ആദ്യം കണ്ട് ❤️❤️❤️❤️🙏
@sabual6193
@sabual6193 3 жыл бұрын
kzbin.info/www/bejne/eaewmImwoZmGo8k
@salmamydheen1646
@salmamydheen1646 Жыл бұрын
Super class anu sir Njan Ith varekkmm oru Classl polumm Collegel kerittila Nala exam ayitt Enikk ee class Valare Upakara pradhamann💗
@MohammedAli-ch2cz
@MohammedAli-ch2cz 7 ай бұрын
Excellent explanation, thank you Sir.
@annrosej5212
@annrosej5212 Жыл бұрын
Sir thankyou so much it is very usefull to us❤️🥰
@nickmick-uz3es
@nickmick-uz3es Жыл бұрын
Valare nannayi oru punchiriyode sargathmagatheye patti thangal paranju thannu kelkunne alk oru nimisham polum bore adikathe reethilum veendum veendum thangalde chirichukond parayuna vakkukal kelan thonnipikuna thangalk orayiram nanni ondd ❤️🙏🙏
@joscp9037
@joscp9037 3 жыл бұрын
Creativity explained beautifully and consider that a certain level of it is passed on next generation
@amigomahmood76
@amigomahmood76 Жыл бұрын
Simply explained with easily understandable examples! The talk itself is a great example of creativity!
@rithurithz2817
@rithurithz2817 Жыл бұрын
Thank youuu sooo much sir.....😇
@24naazes42
@24naazes42 3 жыл бұрын
Great explanation 🙏🏻 thank you sir
@suhailpt1294
@suhailpt1294 3 жыл бұрын
Well said🌹💯
@tmspurathur8904
@tmspurathur8904 3 жыл бұрын
Well explanation ❤️❤️❤️❤️
@ashlythomas4979
@ashlythomas4979 Жыл бұрын
Excellent class..👏
@anakhakrishna4393
@anakhakrishna4393 2 жыл бұрын
Tysm sir ❤️...very helpful 🙏
@malumalu6017
@malumalu6017 10 ай бұрын
🤩
@Stranger75723
@Stranger75723 10 ай бұрын
🌟✨🌟🌟🌟🌟✨✨😀🌟✨🌟✨✨🌟🌟✨🌟🌟
@sandhyavv8112
@sandhyavv8112 Ай бұрын
നന്നായ പറയൽ❤
@midhulaj1229
@midhulaj1229 2 жыл бұрын
Presentation🔥💯
@aboobackerkk5827
@aboobackerkk5827 3 жыл бұрын
മാഷേ സന്തോഷം
@sadiya6736
@sadiya6736 Жыл бұрын
Great video sir
@dineshanpunathil8252
@dineshanpunathil8252 3 жыл бұрын
സാർ യശശ്ശരീരനായ പ്രേംജിയുടെ പ്രത്യുല്പന്നമതിത്വത്തെക്കുറിച്ച് പറഞ്ഞതു കേട്ടപ്പോഴാണ് പ്രശസ്ത നാടകനടനായിരുന്ന യശശ്ശരീരനായ ഒ. മാധവനുമായി ബന്ധപ്പെട്ട, ഞാൻ വായിച്ചറിഞ്ഞ ഒരു സംഭവത്തെക്കുറിച്ച് ഓർത്തത്:അദ്ദേഹം ഒരു നാടകത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഒരു നായ ഗ്രീൻ റൂമിൽ വന്നുകയറി. അപ്പോൾ ഗ്രീൻറൂമിലുള്ളവർ നായ സ്റ്റേജിൽ കയറാതിരിക്കാനായി അതിനെ പുറത്തേക്ക് ആട്ടിപ്പായിക്കാൻ ശ്രമിച്ചു. പക്ഷെ, നിർഭാഗ്യവശാൽ ആ ശ്രമം വിജയിച്ചില്ല. നായ, നാടകം നടന്നുകൊണ്ടിരിക്കുന്ന സ്റ്റേജിലേക്ക് ഓടിക്കയറുകതന്നെ ചെയ്തു. കുടുംബാന്തരീക്ഷത്തിലെ ചില സംഘർഷങ്ങളാണ് സ്റ്റേജിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. പെട്ടെന്ന് നായ സ്റ്റേജിൽ വന്നതുകണ്ട് കാണികൾ അമ്പരന്നു. ഈ വീട്ടിൽ ആർക്കും എന്നോട് സ്നേഹമില്ല എന്ന സംഭാഷണം പറയുമ്പോഴാണ് നായ അവിടെ കയറിവന്നത്. "ഈ പട്ടിക്കുപോലും എന്നോട് സ്നേഹമില്ല" എന്നു പറഞ്ഞുകൊണ്ട് നായയെ സ്റ്റേജിനു താഴേക്ക് തൊഴിച്ചുമാറ്റിക്കൊണ്ട് അദ്ദേഹം ആ വലിയ അസ്വാരസ്യത്തെ വിദഗ്ധമായി തരണം ചെയ്തു.എങ്ങനെ ഇത്ര കൃത്യമായ ടൈമിങ്ങോടെ നായയെ സ്റ്റേജിൽ കൊണ്ടുവന്നു എന്നായിരുന്നു പ്രേക്ഷകർ അദ്‌ഭുതപ്പെട്ടത്....!
@anilkumarkunnappilly3822
@anilkumarkunnappilly3822 28 күн бұрын
മാഷേ, കാക്കകളുടെ കൂടുകളിൽ ഇന്ന് വളരെ മാറ്റങ്ങളുണ്ട് . കേബിൾ , കമ്പി ഇവയൊക്കെയാണ് ഇന്ന് കൂടുകളുടെ നിർമ്മാണ സാമഗികൾ - ഒരിക്കൽ രണ്ട് കാക്കകൾ ചേർന്ന് ഒരു വളഞ്ഞ കമ്പിയുടെ രണ്ട് അഗ്രങ്ങളിലും കൊത്തിവലിച്ചു കൊണ്ട് അതിൻ്റെ വളവ് നിവർത്തുവാൻ ശ്രമിക്കുന്നത്. ഞാൻ കാണുകയുണ്ടായി,
@ZuhairSirius
@ZuhairSirius 3 күн бұрын
സുഹൃത്തെ പ്രക്രിയ ഒന്നല്ലേ
@minhafathima4376
@minhafathima4376 2 жыл бұрын
Thank you sir
@shabeerali4585
@shabeerali4585 Жыл бұрын
മനസ്സ് നിറഞ്ഞു മാഷെ!!
@TinoyThomas7
@TinoyThomas7 3 жыл бұрын
Great videos sir....keep doing a video on world wars,indian history,meaning of life
@amalsanathanam4033
@amalsanathanam4033 3 жыл бұрын
മലയാള സാഹിത്യത്തിൽ കുമാരനാശാന്റെ പ്രണയ സങ്കൽപ്പവും, ചങ്ങമ്പുഴയുടെ പ്രണയ സങ്കൽപ്പവും തമ്മിലുള്ള അന്തരം ഒന്ന് വിശദീകരിക്കാമോ മാഷേ..?
@misna6121
@misna6121 3 жыл бұрын
തത്ത നമ്മൾ പറയുന്നത് ഏറ്റ് പറയും പാടും അത് സർഗ്ഗാത്മകതയാണോ
@minhafathima4376
@minhafathima4376 2 жыл бұрын
👍👍
@ajithap2692
@ajithap2692 3 жыл бұрын
SIMPLY SUPERB AND EXCELLENT SPEECH.......FEEL SORRY THAT I DON'T HAVE MALAYALAM FONT......
@kripamol7257
@kripamol7257 3 жыл бұрын
Tnq's
@rajendranvayala7112
@rajendranvayala7112 3 жыл бұрын
ഒരു ബൃഹദ് ആത്മകഥ എഴുതണം
@sivadaskb9662
@sivadaskb9662 3 жыл бұрын
ആരും കാണാത്ത കണ്ണാടിയിലൂടെ അങ്ങ് കാണുന്നു, പറയുന്നു.
@akheeshkm8969
@akheeshkm8969 3 жыл бұрын
❤️
@jayaprakashramakrishnan8367
@jayaprakashramakrishnan8367 3 жыл бұрын
ഹൃദ്യം...
@saifudeenkm6695
@saifudeenkm6695 3 жыл бұрын
Craft-ലും Creativity യില്ലേ?
@josephathikalam1589
@josephathikalam1589 3 жыл бұрын
U (R) A khader..😂😂😂vkn..👌👌👌
@saifudeenkm6695
@saifudeenkm6695 3 жыл бұрын
എല്ലാ സർജൻമാരും ഒരുപോലെയല്ല! സർഗശേഷിയുള്ള സർജനും അതില്ലാത്ത സർജനും ഓപ്പറേഷൻ ചെയ്ത ശരീര ഭാഗം നോക്കിയാൽ ഈ വ്യത്യാസം മനസ്സിലാകും.
@pranavmg402
@pranavmg402 3 жыл бұрын
മാഷേ ❤️
@symonabraham7332
@symonabraham7332 3 жыл бұрын
സൽഭരണം, സത് ഭരണം ,സദ് ഭരണം ഇതിൽ ഏതാണ് ശരി
@anilraghu8687
@anilraghu8687 3 жыл бұрын
You are a Khader is wrong. Because Khader is a proper noun not an adjective. Well I dont know grammar.
@sherinbv
@sherinbv 11 ай бұрын
മാഷെ സർഗാത്മതക്കു എന്തേലും ലക്‌ഷ്യം ഉണ്ടോ ? അതോ അത് തികച്ചും പ്ലേറ്റോണിക് ആയിട്ടുള്ള അനുഭവങ്ങൾ സൃഷ്ടിക്കുവാൻ മാത്രം ആണോ ? സൃഷ്ടി സംഹാരത്തിന്റെയും, നിലനില്പിന്റെയും ഉത്തരങ്ങൾ തേടാനാണോ സർഗാത്മകത? അല്ലേൽ ഇനി ജീവിതത്തിനു എന്തേലും അർഥം കണ്ടെത്താനും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എന്തേലും പ്രത്യാശ ആണോ അത് ? പക്ഷെ നിരാശയെയും ദുഃഖത്തെയും മരണത്തെയും പ്രതീക്ഷയില്ലായ്മയെല്ലാം നമുക്ക് സർഗാത്മകം ആയി വിവക്ഷിക്കാം കഴിയില്ലേ ? അവിടെ ദുഃഖ സന്തോഷങ്ങളുടെ അതിര് വരമ്പുകൾ പോലും ഭിന്നിച്ചറിയാൻ ആകുന്നില്ല, മൊത്തത്തിൽ നിരർത്ഥകമായ ഒരു സാർത്ഥക ശ്രമം
@sivadasankr978
@sivadasankr978 3 жыл бұрын
സർഗാത്മകതയേ പറ്റിയുള്ള മാഷ് നൽകിയ വിശദീകരണം ബഹു ജോറായിരുന്നു. നന്നിയുണ്ട്
@DileepKumar-pd1li
@DileepKumar-pd1li 3 жыл бұрын
ഹ....ഹ...ഹാ... യു ആർ എ.ഖാദർ _ കൊള്ളാം. എന്നാൽ കെ. എൻ. എ ഖാദർ കുഴപ്പമില്ലല്ലോ.
@ismailpsps430
@ismailpsps430 3 жыл бұрын
ശോഭന ആടാതിരിക്കുന്നതാ നല്ലത്...... ചേര ആടുന്നത് പോലേ തോന്നൂ 😋
@24naazes42
@24naazes42 3 жыл бұрын
Great explanation 🙏🏻 thank you sir
@mayamr5336
@mayamr5336 2 жыл бұрын
Thank u sir
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 81 М.
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
| M. N. Karassery 13 | Charithram Enniloode | Safari TV
27:02
ചോദ്യോത്തരങ്ങൾ -4 || Q&A   MN Karassery
58:14
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.