ഹൈബ്രിഡ് ഇൻവെർട്ടറുകൾ ലാഭകരമാണോ ? |

  Рет қаралды 18,016

Solar Kerala

Solar Kerala

Жыл бұрын

ഹൈബ്രിഡ് ഇൻവെർട്ടറുകൾ ലാഭകരമാണോ ?
Hybrid Inverter
Solar Tech Training Academy
90372 74360
#solarkerala
#solarmalayalam
#solartraining
how to choose solar plant for home.
How much solar for home
how to calculate solar plant for home
Is it profit solar in home
Best solar plant for home
How to current charge reduce my home
How much subsidy available for solar plant
solar installation training,
solar installation for home,
solar installation charges,
solar installation course online,
solar installation details,
solar installation full course,
solar installation in home,
solar installation kerala,
solar installation kerala cost
kseb
solar malayalam
hybrid Inverter

Пікірлер: 45
@vivaanandhvt1087
@vivaanandhvt1087 Жыл бұрын
വളരെ നല്ല അറിവന്ന്‌ Thx ഇവിടെ പലരും കൃത്യമായ കണക്കും അളവും നോക്കിയല്ല സോളാർ സെറ്റിങ്ങ് ചെയ്യുന്നത് അതും ക്വാളിറ്റിയില്ലാത്ത സാധനങ്ങളുപയോഗിച്ച് -അത് സോളാറിന്ന് ചീത്ത പേരുണ്ടാക്കുന്നു. ഭാവിയിൽ ഒഴിവാക്കാനാവാത്തതാണ്ട് സോളാറും എയർ കണ്ടിഷ്ണറും
@thomasjoy6061
@thomasjoy6061 Жыл бұрын
Highly informative
@thomasmg35
@thomasmg35 Жыл бұрын
Good information thanks sir
@sanalpaul2815
@sanalpaul2815 9 ай бұрын
Thanks a lot 👍🏾
@MoideenTharakapeedikakkal
@MoideenTharakapeedikakkal Жыл бұрын
Solar plus wind hibrid system engine ennu vishadeekarikkaamo ?
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
സർ എന്താണ് ഈ സൂപ്പർ കപ്പാസിറ്റർ ബാറ്ററി എന്നു പറയുന്നത് അവിടെ പ്രിൻസിപ്പിൾസ് വർക്കിംഗ് തുടങ്ങിയവ യെ പറ്റി ഒരു വീഡിയോ ചെയ്യാമോ? 45 വർഷം എന്നൊക്കെ പറയുന്നത് വിശ്വസിക്കാൻ പറ്റുമോ അങ്ങനെയാണെങ്കിൽ അതിൻറെ കോസ്റ്റ് എത്ര വരും advantage and disadvantages നെ പറ്റി വീഡിയോ ചെയ്യുമെങ്കിൽ വളരെ ഫലപ്രദമായിരുന്നു ഉപകാരമായിരുന്നു
@AnilKumar-fn4kn
@AnilKumar-fn4kn Жыл бұрын
1100 watts ulla luminous inverter njan use cheyunath DC ACakkunu kudathe solar panal ninum inverterilude yanu battary charge cheyunath power kuduthal kittumo alla solar charge controllerlude charge cheyunath ano nallath
@SolarKerala
@SolarKerala Жыл бұрын
സാധാരണ ഇൻവെർട്ടറിന്റെ ചാർജ് കണ്ട്രോള് Pwm ആയിരിക്കും , അതിലും നല്ലത് എംബിബിടി ചാർജ് കണ്ട്രോൾ വാങ്ങി വെക്കുന്നതാണ്
@peecee1955
@peecee1955 8 ай бұрын
sir,what should be the size of cable required for 12 v olt 1 kw panel ?
@SolarKerala
@SolarKerala 5 ай бұрын
Thumb rule -4amp with 1mm sq2 cable
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
👌🙏🙏
@SolarKerala
@SolarKerala Жыл бұрын
ചെയ്യാം.
@ghostride2239
@ghostride2239 Жыл бұрын
Kseb യുടെ recharge ചെയ്തു ഉപയോഗിക്കുന്ന മീറ്റർ ഉടൻ വരും എന്ന് അറിയാൻ കഴിഞ്ഞു , അങ്ങനെ വന്നാൽ ഇത് ലാഭകരമായി ഉപയോഗിക്കാമോ അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ, ആ മീറ്ററിൽ കൂടി എങ്ങനെയാണ് കറണ്ട് പാസ്സ് ചെയ്യുന്നത് അതിൽ റിവേഴ്സ് റീഡിങ് ഉണ്ടോ
@SolarKerala
@SolarKerala Жыл бұрын
Same method of mobile prepaid recharge
@Quixorion
@Quixorion 5 ай бұрын
What is the point of hybrid inverter if you have net metering?
@SolarKerala
@SolarKerala 5 ай бұрын
Same connection of OnGrid. Both are bi directional meter
@anandkavalpura
@anandkavalpura Жыл бұрын
സോളാർ കൂടുതൽ current ഉൽപ്പാദിപ്പിക്കുന്ന സ്ഥിതിക്ക് ലിതിയം battery സോളാർ ബാറ്ററി ആയി ഉപയോഗിക്കാൻ പറ്റുമോ
@SolarKerala
@SolarKerala Жыл бұрын
Yes
@pjjohn5119
@pjjohn5119 Жыл бұрын
Government subsidy ലഭിച്ച 5kw ongrid സിസ്റ്റം hybrid ആയി covert ചെയ്യുന്നതിന് ഔദ്യോഗികമായ തടസങ്ങൾ വല്ലതും ഉണ്ടോ?
@SolarKerala
@SolarKerala Жыл бұрын
On grid+ off grid = hybrid. ഇങ്ങനെയുള്ള ഹൈബ്രിഡ് സിസ്റ്റം വെക്കുന്നതിന് തടസ്സമില്ല .
@vvmspurangu9175
@vvmspurangu9175 Жыл бұрын
ഒരു ലിഥിയം 200 AH 12 v (L Po4)ബാറ്ററിയും ലിഥിയം 100 AH 12 v ബാറ്ററിയും സീരിസായി കണക്റ്റ് ചെയ്യുന്നതിൽ എന്തെലും പ്രശ്ന മുണ്ടോ ?
@SolarKerala
@SolarKerala Жыл бұрын
ലിഥിയം ബാറ്ററിക്ക് ബിഎംഎസ് ഉള്ളതിനാൽ സീരീസിൽ കണക്ട് ചെയ്യാൻ കഴിയില്ല . ആദ്യം തന്നെ എത്ര വോൾട്ട് വേണമെന്ന് തീരുമാനിച്ച് സെല്ല് അറേഞ്ച് ചെയ്യുകയാണ് ചെയ്യുന്നത് . പാരലൽ ആയിട്ട് കണക്ട് ചെയ്യാം .
@ABDULNAZERPABDULNAZERP
@ABDULNAZERPABDULNAZERP 2 ай бұрын
ഞാൻ 3KV സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ ഉദ്ധേശിക്കുന്നു അതിന് എത്ര AH ലിഥിയം ബാറ്ററിയാണ് വാങ്ങേണ്ടത് അതിന് എത്ര വില വരും
@SolarKerala
@SolarKerala 2 ай бұрын
Depends usage . Pl 90372 74360 wp
@hadizayanpc
@hadizayanpc Ай бұрын
നിങ്ങളുടെ അഭിപ്രായത്തിൽ ഓഫ്‌ ഗ്രിഡ്ഡ് ആന്നോ നല്ലത് on ഗ്രിഡ്ഡ് ആണോ
@SolarKerala
@SolarKerala Ай бұрын
സാഹചര്യം , ആവശ്യം എന്നിവ അനുസരിച്ചാണ് ഏതു വേണമെന്ന് തീരുമാനിക്കുന്നത്
@hadizayanpc
@hadizayanpc Ай бұрын
@@SolarKerala നിങ്ങൾ on ഗ്രിഡ്ഡ് ചെയ്ത് കൊടുക്കുന്നു undo
@beekeykebees3241
@beekeykebees3241 Жыл бұрын
ഹൈബ്രിഡ് ഇൻവെർട്ടർ KSEB അപ്പ്രൂവ് ചെയ്യുന്നുണ്ടോ സാർ.
@SolarKerala
@SolarKerala Жыл бұрын
Yes
@varthaman4007
@varthaman4007 Жыл бұрын
സോളാർ പാനൽ സർവീസ് ചെയ്തു തരുമോ
@SolarKerala
@SolarKerala Жыл бұрын
Training only. Pl contact 90372 74360 wp
@basheerbasheer1679
@basheerbasheer1679 Жыл бұрын
Fabi alla bhavi ennu paryou.kollam anelle?
@SolarKerala
@SolarKerala Жыл бұрын
താങ്കൾ ഒരു ടെക്നിക്കൽ പേഴ്സൺ അല്ല . ടെക്നിക്കൽ പേഴ്സൺ ഗ്രാമറിന് വലിയ പ്രാധാന്യം കൊടുക്കാറില്ല . അവർ ടെക്നിക്കൽ കാര്യങ്ങൾക്കായിരിക്കും കൂടുതൽ പ്രാധാന്യം കൊടുക്കുക .
@rajangeorge8548
@rajangeorge8548 Жыл бұрын
സർ ഈ MPPT എന്ന് പറയുന്നത് എന്ത് സംഭവമാണ്.. MPPT ചാർജ് കൺട്രോളർ...
@SolarKerala
@SolarKerala Жыл бұрын
Charge controller for panel
@eric.3697
@eric.3697 Жыл бұрын
Maximum power point tracking. പാനലിലെ വോൾട്ടേജിലെ വെതിയാനമറിഞ്ഞ് ബാറ്ററിക്ക് വേണ്ട വോൾട്ടേജ് കൃതൃമായി കൊടുക്കുന്നു
@rajangeorge8548
@rajangeorge8548 Жыл бұрын
Ok thanks
@nidhinkmurali2449
@nidhinkmurali2449 Жыл бұрын
ഞാൻ ഹൈബ്രിഡ് ടൈപ്പ് വയ്ക്കാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ ഇപ്പൊൾ ലഭിക്കുന്ന എല്ലാ ഹൈബ്രിഡ് ഇൻവെർട്ടർ മോടെൽസും 3kw ന് മേലെ ആണ്. അതും transformer less type. ഒരു മോഡൽലും kseb യുടെ ടെസ്റ്റിംഗ് (Eg: harmonics) പാസ്സ് ആവുന്നില്ല. വീട്ടിൽ ആണെങ്കിൽ ഒരുപാട് ബിൽ വരുന്നും ഇല്ല. അതുകൊണ്ട് ഞാൻ ഒരു ലിഥിയം off-grid വച്ചു for back-up. ഇനി മാസം ബിൽ വരുന്നത് അനുസരിച്ചു് ഒരു 1 or 2 kw ongrid വയ്ക്കാൻ ആണ് തീരുമാനം..
@beekeykebees3241
@beekeykebees3241 Жыл бұрын
സഹോദരാ ഓൺഗ്രിഡ് ആയാലും ഓഫ് ഗ്രിഡ് ആയാലും ഹൈബ്രിഡ് എല്ലാം transformer less wall mounting type ആണ് കൂടുതലും വരുന്നത്. അതും china made. മിക്കവാറും എല്ലാ കമ്പനികളും അവരുടെ ലോഗോ മാത്രം ഉണ്ടാക്കുന്നുള്ളു 🤣
@nidhinkmurali2449
@nidhinkmurali2449 Жыл бұрын
@@beekeykebees3241 അതു കൊണ്ട് തന്നെ ഹൈബ്രിഡ് വേണ്ട എന്ന് വച്ചു 🙂
@SolarKerala
@SolarKerala Жыл бұрын
6 kw inverter ,80 ah 72 li, 2 kw ഈ കോൺഫിഗറേഷനാണ് സോളാറിനെ കുറിച്ച് പഠിക്കുന്നവർ കൂടുതലും സെലക്ട് ചെയ്യുന്നത് .
@nidhinkmurali2449
@nidhinkmurali2449 Жыл бұрын
@@SolarKerala ഞാൻ അതു വിട്ടു.. ഇനി ബിൽ നോക്കീട്ട് ഓൺ ഗ്രിഡ് നോക്കാം..
@vinodvinees1629
@vinodvinees1629 Жыл бұрын
@@nidhinkmurali2449 ഇപ്പൊ നിങ്ങൾ ഹൈബ്രിഡ് ആണ് choose ചെയ്യേണ്ടത്.... ഇന്ത്യയിൽ സ്വന്തം മേക്കിങ് വരും മിനിമം ടു ഇയർ ആകും
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
HS 1500 HYBRID INVERTER SUSCERIBERS CLARIFICATION
6:50
Keshil joy by tech9ten
Рет қаралды 2,9 М.
PURE SOLAR INVERTER introducing new technology I the real and original solar inverter I dsp tech
32:18
ELECTRICAL AND PLUMBING WORKS B-CLASS
Рет қаралды 41 М.
Новые iPhone 16 и 16 Pro Max
0:42
Romancev768
Рет қаралды 2,2 МЛН
Как бесплатно замутить iphone 15 pro max
0:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
iPhone 16 с инновационным аккумулятором
0:45
ÉЖИ АКСЁНОВ
Рет қаралды 10 МЛН