ഹജ്ജ് കർമ്മത്തിനായി മക്കയിൽ എത്തിയ ഹാജിമാരെ കാണാം 😍🤲🏻

  Рет қаралды 188,624

Doodle bakes foods & vlogs

Doodle bakes foods & vlogs

Күн бұрын

ഹജ്ജ് കർമ്മത്തിനായി കേരളത്തിൽ നിന്നെത്തിയ ഹാജിമാരെ കാണാം 😍🤲🏻#makkahlive
#makkalivetoday #vlog #makkahlive #hajj1443 #hajjlive #hajj2024 #hajjmubarakstatus #hajjupdates #hajj2024update

Пікірлер: 222
@LuckyLuna-tw6ju
@LuckyLuna-tw6ju 5 ай бұрын
Assalamualaikum. Ente വാപ്പ യും ഉമ്മിയും അൽഹിദായ ഹജ്ജ് ഗ്രൂപ്പിൽ e വർഷത്തെ ഹജ്ജ് ചെയ്യാൻ പുറപ്പെട്ടിരുന്നുബുധനാഴ്ച.marriot hotel il aan stay ചെയ്യുന്നത്.ഒരു ഉംറയും ജുമുഅ നിസ്‌കരത്തിലും പങ്കെടുത്തു . ഇന്നലെ സുബ്ഹിക്ക് മുൻപ് വാപ്പ മരണപ്പെട്ടു. മുഖം നല്ല prasannam ആയിരുന്നു എന്ന് Bava usthad paranju. ഹജ്ജിന് വന്നവരിൽ E വർഷം മരണപ്പെട്ട ആദ്യത്തെ ഹാജി ആണ് vappi. Message കാണുന്ന എല്ലാവരും vappikk വേണ്ടിയും ummikk ക്ഷമ കിട്ടാനും dua ചെയ്യണം. Inshaallah.
@leenaseethi2435
@leenaseethi2435 5 ай бұрын
Insha Allah
@Saleena.786
@Saleena.786 5 ай бұрын
ഇൻശാ അല്ലഹ് 🤲🏻🤲🏻
@SabithaMm-p4e
@SabithaMm-p4e 5 ай бұрын
Ningada vappayano maranapettath njan arinjarunnu njan hotelil poyirunnu avar vanna annu but avare kandillarunnu nammude oru casin undarunnu avarude oppam avare kandu ummakku sahikkanum shamikkanum kayyatte
@ponnusworld3641
@ponnusworld3641 5 ай бұрын
Avide yattan duha cheyyane
@FathimaSafa-s4f
@FathimaSafa-s4f 5 ай бұрын
Insha allah
@zainulabidabid8661
@zainulabidabid8661 5 ай бұрын
മാഷ അല്ലാഹ അൽഹംദുലില്ലാഹ മരിക്കുന്നതിനു മുമ്പ് ഒരു പാട് പ്രാവശ്യം അല്ലാഹുവിൻ്റെ പൊരുത്തിൽ അവിടെ എത്താൻ പ്രത്യേകം ദുഹാ ചെയ്യണേ മോനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤️🤲🤲🤲💚💚💚💚🌹🌹
@jaseelakty6998
@jaseelakty6998 4 ай бұрын
Alhamdulillah...ഉമ്മാനെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നാഥൻ നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@NawasAbdullah
@NawasAbdullah 4 ай бұрын
ഞാനും കണ്ടു അൽഹംദുലില്ലാഹ്
@DOODLEBAKES
@DOODLEBAKES 4 ай бұрын
👍🏻🤲🏻🤲🏻
@DOODLEBAKES
@DOODLEBAKES 4 ай бұрын
👍🏻🤲🏻🤲🏻
@ramlakadangod2239
@ramlakadangod2239 5 ай бұрын
ഉംറ ക്ക് കൊണ്ട് പോകാം എന്ന് എന്റെ പൊന്നു മോൻ പറഞ്ഞിട്ട് ഉണ്ട് പൊന്നു മോന്റെ കയ്യിൽ ബർകത് കൊടുക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🕋🕋🕋😭😭
@klrider5364
@klrider5364 4 ай бұрын
Aameen
@RishanaSherin-zl1to
@RishanaSherin-zl1to 4 ай бұрын
Ameen
@riyasvm6829
@riyasvm6829 4 ай бұрын
ആമീൻ
@muhammedzinan7979
@muhammedzinan7979 5 ай бұрын
അസലാമു അലൈക്കും നീ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം മരിക്കുന്ന സമയത്ത് ഈമാൻ കിട്ടി മരിക്കാൻ വേണ്ടി🤲🕋
@aminakunjumon2114
@aminakunjumon2114 5 ай бұрын
അടുത്തവർഷത്തെ ഹജ്ജിൽ എത്തിക്കാനായി എനിക്കുവേണ്ടി എല്ലാവരും ദുആ ചെയ്യണേ
@Kadeeja-il5ht
@Kadeeja-il5ht 5 ай бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ല നമ്മുടെ ലോകം എത്തിച്ചേരാൻ തൗഫീഖ് നൽകട്ടെ അവിടെ എത്തിച്ചേരുവാൻ പ്രത്യേകം ആരെ എല്ലാവരും ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാവരുടെയും വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ ആമീൻ
@Falaq1233
@Falaq1233 4 ай бұрын
എത്താനുള്ള ഭാഗ്യവും റഹ്മത്തും ആരോഗ്യവും നമുക്ക് നൽകണം റബ്ബേ
@Shanidapaleri
@Shanidapaleri 4 ай бұрын
ഉസ്താദ് എന്റെ മകൾക്കു കുഞ്ഞുണ്ടായി കാണാനും മരുമകൻക്കു ജോലിയിൽ സാലറി കൂടി കിട്ടാനും അവന്റെ ഉപ്പയും ഉമ്മയും സുഭാവം നന്നായി കുട്ടികൾക്കു സമാദാനം സന്തോഷം ഉള്ള ജീവിതം കിട്ടാൻ ദുഹാ chyyene❤️എനിക്ക് വല്ലാത്ത വിഷമമണി കുറച്ച് കടം ഉണ്ട് അത് വീടാനും ദുഹാ ചെയ്യണേ e🤲🤲
@SafwanSafu-vu7ec
@SafwanSafu-vu7ec 5 ай бұрын
എത്രയും പെട്ടന്ന് ഹജ്ജിനു വരാൻ ദുആ ചെയ്യണം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ShahulPss
@ShahulPss 5 ай бұрын
😢 duachanem,makalatthan,parasangall,maran
@shameenashamee2434
@shameenashamee2434 5 ай бұрын
ആഫിയത് ഉള്ളപ്പോൾ തന്നെ ഹജ്ജ് ചെയ്യാൻ തൗഫീഖ് നൽകാൻ ദുആ ചെയ്യണേ
@RishanaSherin-zl1to
@RishanaSherin-zl1to 4 ай бұрын
Ameen
@RasiyaBasheer-yi4dt
@RasiyaBasheer-yi4dt 5 ай бұрын
ഒരുപാട് വട്ടം ഹജ്ജും ഉംറയും ചെയ്യാനും മോൻ പ്ലസ്ടു വിൽ തോ റ്റു അവൻ ഹൈറായ വഴിയിൽ എത്താ നും കാഴ്ബാലയത്തിൽ വച്ചു ദുആ chayyanam😭😭😭🤲🤲🤲🤲
@vahidaasheer411
@vahidaasheer411 5 ай бұрын
അസ്സലാമു അലൈക്കും ഉസ്താദേ ദുആയിൽ ഉൾപെടുത്തുക
@Staywitthme
@Staywitthme 5 ай бұрын
ഈ അവസരം ലഭിക്കാൻ ദുആ ചെയ്യണം 🤲
@ChithakathHassan
@ChithakathHassan 5 ай бұрын
സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണം
@shahinabeevi4440
@shahinabeevi4440 5 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഈ മാസം മകളുടെ പ്രസവം ആണ് സുഖപ്രസവത്തിനും ആരോഗ്യവും ആഫിയത്തുമുള്ള കുട്ടി ആവാനും ദുആ ചെയ്യണേ
@NizaShaji-t4k
@NizaShaji-t4k 5 ай бұрын
എത്രയും പെട്ടെന്ന് എനിക്കും കുടുംബത്തിനും ഉംറഹ് ചെയ്യാൻ ദുആ ചെയ്യണേ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ വല്ലാത്ത ആഗ്രഹമാണ്.
@fousiyarahman2740
@fousiyarahman2740 4 ай бұрын
Masha allah 2019 ൽ ഹിൽറ്റൺ ഹോട്ടൽ ഞാൻ പോയിരുന്നു ഒരിക്കൽ കൂടി കണ്ടതിൽ അൽഹംദുലില്ലാഹ് ഇനിയും കാണാനും ഹജ്ജും umbrayum ചെയ്യാൻ എല്ലാവർക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടേ
@manjalathm1683
@manjalathm1683 4 ай бұрын
Aameen ya rabble aalameen
@ajumon4452
@ajumon4452 5 ай бұрын
എല്ലാനല്ല ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുഹാ ചെയ്യണേ
@thajmalhussain6323
@thajmalhussain6323 4 ай бұрын
Ente ummayum uppayum aziziyayil unt inn thwawafinaayi pokumennu paranju. Alhamdulillah avar aagrahicha pole hajj cheyyaan avark kazinju. 🤲🏻 allahuvinte kaaval eppozum avarude koode untakate ameen 🤲🏻🤲🏻 Darul eeman group blue colour scarf 🥰
@ammadkakkot5646
@ammadkakkot5646 5 ай бұрын
അടുത്ത വർഷം ഹജ്ജിന് പോകാൻ എനിക്കും കുടുംബത്തിനും ഞങ്ങക്ക് എല്ലാവർക്കും ത്വ ഫീഖിന് ദുആ ചെയ്യണേ 🤲🤲🤲😭
@ayshaaboobacker5430
@ayshaaboobacker5430 5 ай бұрын
എൻെറ മകൻ നല്ലൊരു ജീവിതം കിട്ടാൻം ദുആ ചെയ്യണേ
@AjwadAju-dv4md
@AjwadAju-dv4md 4 ай бұрын
അടുത്ത ഹജ്ജി നെങ്കിലും അവിടെ എത്താൻ തൗഫീഖ് ചെയ്യണേ allhah🤲
@ansaralayattil8151
@ansaralayattil8151 5 ай бұрын
Alhamdulillah Alhamdulillah Alhamdulillah കഴിഞ്ഞ മാസം ഉംറക്ക് അവിടെ. ഉണ്ടായിരുന്നു. 79. ഗെയ്റ്റ്. ആയിരുന്ന് ഞങൾ വന്നിരുന്നു ഇനി ഹജ്ജിന് വരാൻ thawfeeq ഉണ്ടാവാൻ duha cheyyane Aa. മഞ്ഞ makkana തിരൂരിൽ നിന്നുള്ള ഹാജി മാർ ആണോ.
@Ponnuminnu-g1n
@Ponnuminnu-g1n 5 ай бұрын
അൽഹംദുലില്ലാഹ് ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ ദുആ ചെയ്യണേ ഭർത്താവിന്റെ അവിഹിത ബന്ധം ഒഴിവായിക്കിട്ടാൻ ദുആ ചെയ്യണേ ബർകത് ലഭിക്കാൻ ദുആ ചെയ്യണേ
@Z-hm5mt
@Z-hm5mt 5 ай бұрын
ചക്കരക്കൽ അറിയാം നങ്ങളെ നാട്ടി തന്നെ അൽഹംദുലില്ലാഹ് പടച്ചോനെ നങ്ങളെഅറിവിൻ നിലാവ് കുടുംബങ്ങൾ എല്ലെ ഇത് മഷാ അല്ലാഹ്🥰😀നങ്ങളെ ഉസ്താദ് എവിടെ🤔 എവിടെ ആയിരിക്കും🤔😀 ഈ വീഡിയോയിൽ കണ്ടപോൾ സന്തോഷം ആയി👍🏻👍🏻👍🏻👍🏻 കളർ തട്ടം കാണാൻ നല്ല രസം ഉണ്ട്👌🏻👌🏻👌🏻👌🏻 എനിക്കും ദുആ ചെയ്യാൻ മറക്കല്ലെ🤰🏻🤰🏻🤰🏻 ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാൻ 🤲🏻🤲🏻🤲🏻 നിങ്ങളെ എല്ലാം ദുആയിലും ഉൾപെടുത്താൻ മറക്കല്ലെ🤲🏻🤲🏻
@nowshadpunna970
@nowshadpunna970 5 ай бұрын
ദുഹായിൽ ഉൾപെടുത്തണേ
@faisalfaisi9908
@faisalfaisi9908 4 ай бұрын
അസ്സലാമു അലൈക്കും, ഹക്കീം ഉസ്താദ് ൻ്റെ കൂടെ 2016 ൽ ഞങ്ങളും ഹജ്ജിന്ന് പോയിരുന്നു ഉസ്താതിനെ ഇതിൽ കണ്ടപ്പോൾ വളരെയേറെ സന്തോഷമായി
@sufairasalam6600
@sufairasalam6600 5 ай бұрын
Hajjum umrayum ziyarayum cheyyan bagyam kitan dua cheyyanam. Makkalellarum thaqvayullavaravan dua cheyyanam
@MymoonaNt
@MymoonaNt 5 ай бұрын
മകൻ നാളെ ഗൾഫിലേക്ക് പോകുകയാണ് അവന് കടയിൽ ജോലിയെടുക്കാൻ തോന്നാൻ പ്രത്യേകം ദുആ ചെയ്യണം ഒരുപാട് കടങ്ങളുണ്ട് മരണപ്പെട്ട പോയവരുടെ കബർ വിശാലമാകാനും പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ഫുൾ എ പ്ലസ് വാങ്ങാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@nisarkolliyath7183
@nisarkolliyath7183 5 ай бұрын
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ആ പുണ്യഭൂമിയിൽ എത്താൻ വേണ്ടി ദുആ ചെയ്യണം
@noufinachu4265
@noufinachu4265 5 ай бұрын
Iniyum umrah cheyanulla thoufeeq naadhan nalkane aameen
@sulaimanmaliyakkal4508
@sulaimanmaliyakkal4508 4 ай бұрын
Hajjum umrayum cheyyanum makkal pareekshayil vijayikkanum maranappetta varude kabar jeevitham rahathilavanum Ella halalaya uthesham porthiyavanum dhuha cheyyane
@NaseeraameerNaseera
@NaseeraameerNaseera 5 ай бұрын
Entey uppayum ummayum und. Avare kanan kazi nu. Allahu thoufeew nalgatte ❤
@NesriyaHadiya
@NesriyaHadiya 5 ай бұрын
ദുആ chayyanee ഞങ്ങള്‍ക്കും hajjum umrayum ചെയ്യാൻ വേണ്ടി 🤲
@1992respect
@1992respect 5 ай бұрын
എൻ്റെ ഭർത്താവിന് വേണ്ടി ദുആ ചെയ്യണം അദ്ദേഹം ജബൽ ഒമറിൽ work ചെയ്തിരുന്നു ജനുവരിയിൽ മരണപ്പെട്ടു ഹക്കീം ഉസ്താദിന് നല്ലപോലെ അറിയുന്ന ആളായിരുന്നു വിഖായ വോളൻ്റിയർ ആയിരുന്നു ഹാജിമാർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുന്ന ആളായിരുന്നു ഇതൊക്കെ കാണുമ്പോൾ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുന്നു
@user-x7c8n
@user-x7c8n 5 ай бұрын
ഇൻ ഷാ അള്ളാഹ് മറക്കില്ല ഒരിക്കലും ഹാഷിം ക്കയെ 'സ്വന്തക്കാരനായി എന്നും ഓർമയിലും പ്രാർഥനയിലും ഉണ്ട്.
@jameelaashraf1094
@jameelaashraf1094 5 ай бұрын
എന്റെമോനെ കല്യാണം ശരിയാവാൻ ദുആ ചെയ്യണം
@YousufAmayoir
@YousufAmayoir 5 ай бұрын
എനിക്കൊരു ഹജ്ജ് ചെയ്യാനുള്ള തൗഫീഖിന് വേണ്ടി ദുആ ചെയ്യണേ
@Sumayya-nu8vc
@Sumayya-nu8vc 5 ай бұрын
Dua cheyane njangalkum Hajj cheyyan vendi
@sajeenashahir6715
@sajeenashahir6715 5 ай бұрын
Dunyavum aahiravum hairilavan, makkal swaliheengal aakan, monte psoriasis anna asukham maran, makkalude padanathil barkath undakan dua Cheyyane usthade
@shibinanaseernaseer2115
@shibinanaseernaseer2115 5 ай бұрын
ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼🤲🏼
@rayyan3290
@rayyan3290 5 ай бұрын
അൽഹംദുലില്ലാഹ്
@SafiyaKalathil-cw6by
@SafiyaKalathil-cw6by 5 ай бұрын
എല്ലാവർക്കും വേണ്ടി ദുഹാ ചയണം
@salihsalim4584
@salihsalim4584 4 ай бұрын
ഒരു വീട് ഉണ്ടാവാനും സ്വകാര്യ ഉള്ള വഴിയുണ്ടാവാനും ദുആ ചെയ്യണേ yatte മക്കൾക്കു പഠിക്കാനുള്ള ബുദ്ധി കൊടുക്കാനും പ്രതേകം ദുആ ചെയ്യണേ
@shanmuhammed4686
@shanmuhammed4686 4 ай бұрын
Allaha njhan umra kayinjh noombind thaleenn yethiyath hajj cheyyaan allaahu yenikk thaufeeq cheyyaan dua heyyitto 😊
@abdullakuttypoovamullathil5021
@abdullakuttypoovamullathil5021 5 ай бұрын
ആമീൻ
@richusuhail1623
@richusuhail1623 5 ай бұрын
അടുത്ത വർഷത്തെ ഹജ്ജ് ചെയ്യാൻ ഭഗൃംകിട്ടാൻദുആചെയ്യണം
@hannurichzz6017
@hannurichzz6017 5 ай бұрын
Umra cheyyanum hajj cheyyanum njhanghalkum aa bagyam kittan vendi Duaa cheyyanea njhanghalude Ella halalaya muraadhukaloke hasilavan vendi Duaa cheyyanatta...
@ShahanaMajeed-jd8bk
@ShahanaMajeed-jd8bk 5 ай бұрын
Aameen
@Saleena.786
@Saleena.786 5 ай бұрын
ആമീൻ 🤲🏻🤲🏻 ദുആ യിൽ ഉത്പാടുതനം 🤲🏻🤲🏻🥲🥲
@ramlakadangod2239
@ramlakadangod2239 5 ай бұрын
എന്റെ മരുമകൻ നവോദയ വളണ്ടിയർ ഗ്രൂപ്പിൽ ഉണ്ട് 🤲🏻🤲🏻
@SafiyaKalathil-cw6by
@SafiyaKalathil-cw6by 5 ай бұрын
.ഇൻഷാ അള്ളാ
@saheeramujeeb6173
@saheeramujeeb6173 5 ай бұрын
Kaliyanam sheriyavan prethekam duha cheyyanne 😔😔😔😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@MymoonaNt
@MymoonaNt 5 ай бұрын
മക്കൾ സാലിഹീങ്ങൾ ആകാൻ പ്രത്യേകം ദുആ ചെയ്യണം
@jaseenamuneer5522
@jaseenamuneer5522 5 ай бұрын
സ്വാലിഹായ മക്കളാക്കി തരാൻ ദുആ ചെയ്യണേ
@sajinamn9929
@sajinamn9929 5 ай бұрын
Duayil ulpeduthane🤲🤲🤲
@12thevloggerxbyshi5in
@12thevloggerxbyshi5in 5 ай бұрын
Mashallah കഴിഞ്ഞ വർഷം ഞങ്ങൾ പോയി ഹിൽട്ടനിലയിരുന്നു താമസം
@fathimahuda9693
@fathimahuda9693 5 ай бұрын
Ramdanil munne umrak vannirunnu , adutha varshathil thanne enikum kudimbathinum hajj cheyyan🤲🤲🤲🤲🤲🤲🤲
@MuhammedAshfaque-pq5er
@MuhammedAshfaque-pq5er 4 ай бұрын
Alamduella. Namúkkúmdúhahilúllpedúthenne. എല്ലാവിധ anugraghalúmchriatte ആമീൻ
@sinanmanathumangalam9957
@sinanmanathumangalam9957 5 ай бұрын
ആമീൻ 🤲🏻
@rafeenarafeenak3861
@rafeenarafeenak3861 5 ай бұрын
Alhamdulillah..ente ummayeyum 2 elamareyum video yil kandu...sahara groupil ayirunu avar.santhoshamayi
@juvairiya2808
@juvairiya2808 5 ай бұрын
ആഫിയതുളള സമയത്ത് ഹജ്ജിന് പോവാൻ തൗഫീഖ് ലഭിക്കാൻ ദുആയിൽ ഉൾപ്പെടുത്തണം
@subaidabasheer5260
@subaidabasheer5260 5 ай бұрын
Aameen Aameen yarabbul Aalameen
@marsadtv9201
@marsadtv9201 5 ай бұрын
Alla asukangalum veshamangalum maran vendi dua chayanm
@HamzaAchama
@HamzaAchama 4 ай бұрын
അൽഹംദുലില്ലാഹ് 👌
@Sabitha-t1k
@Sabitha-t1k 5 ай бұрын
Aameen 🤲🤲🤲
@mishalsvlog7692
@mishalsvlog7692 5 ай бұрын
Ramadan munmb umbrakk vannirunnu Alhamdulillha 🤲 enikkum kudumbattinum hajj cheyyan dua cheyyane Muraad hasilavan dua cheyyane
@bismimedia492
@bismimedia492 5 ай бұрын
Ente murad haasilaakan dua cheyyane
@sulfaththajudheen340
@sulfaththajudheen340 5 ай бұрын
Nammalkum avida ethaan thuofiq cheyyane Allah ya rabbal aalameen ameen aameen
@fouziyafouzi4913
@fouziyafouzi4913 5 ай бұрын
Ameen alhamdulillah duail ulpeduthane
@nuhalnasir116
@nuhalnasir116 5 ай бұрын
ദുആ ചെയ്യണേ ആമീൻ aam👍യാറബ്ബൽ ആലമീൻ 🤲👍👍
@ayshabeevi9796
@ayshabeevi9796 5 ай бұрын
Duaa cheyanam thalayily muya maran duaa cheyanam
@raseenashafeeq9274
@raseenashafeeq9274 4 ай бұрын
Insha Allah
@haseenapurayankot5286
@haseenapurayankot5286 5 ай бұрын
Assalamu Alaikum Alhamdulilah jnan orazcha munp umra nirvahich natil athiyadha Sahodharanepole kandit parayukaya makkal aayitilla edvare haram kanumpo Kaaba kanumpo e sahodharik vendik dua cheyampo
@maimoonakader8218
@maimoonakader8218 4 ай бұрын
എന്റെ കാരണവർ ഉണ്ട് 😍😍😍🥰🥰🥰🥰🥰
@SoudaPoolakkal
@SoudaPoolakkal 4 ай бұрын
Mashaallah
@jaseelakty6998
@jaseelakty6998 4 ай бұрын
Maasha allaah...ummaaa 😍 Arab world Travells
@febi.nsha__706
@febi.nsha__706 4 ай бұрын
Ameem
@Shahanashafeeq1234
@Shahanashafeeq1234 4 ай бұрын
Duayil ulpedthuka
@DrakeItp
@DrakeItp 4 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ❤
@nusrayoosuf8882
@nusrayoosuf8882 5 ай бұрын
Duaavasiyyathode.mashaallah.alhamdulillah.aameen.aameen.aameen.yarabbalaalameen
@abdulnazer3092
@abdulnazer3092 4 ай бұрын
Duha cheyyanam
@abdulnazer3092
@abdulnazer3092 4 ай бұрын
Assalamu alaikum
@UmmuSalma-z1w
@UmmuSalma-z1w 5 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@siddiquesaheb1688
@siddiquesaheb1688 5 ай бұрын
Mashallaha 🎉
@FathimaHani-lw8rz
@FathimaHani-lw8rz 4 ай бұрын
ദുആയിൽപ്പെടുത്തണേ
@manjalathm1683
@manjalathm1683 4 ай бұрын
Zaggalkum hajjum umrayum cheyyan dua cheyyane
@faisalfaisi9908
@faisalfaisi9908 4 ай бұрын
ആമീൻ ആമീൻ ആമീൻ
@saidalisaidaliettuveettil2743
@saidalisaidaliettuveettil2743 4 ай бұрын
എന്റെ sahodarante vivaham sheriyavan duha cheyyane
@subaidabasheer5260
@subaidabasheer5260 5 ай бұрын
Njangaleyum Duaayil ulpeduthane
@noorjahannoorjahan2577
@noorjahannoorjahan2577 5 ай бұрын
Duayilulpepeduthane
@Azahmc4772
@Azahmc4772 5 ай бұрын
Duayil ulpeduthane
@hamsakoya3630
@hamsakoya3630 5 ай бұрын
Duayil ulpeduthanam
@ayshaaboobacker5430
@ayshaaboobacker5430 5 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@saleemabeevi7089
@saleemabeevi7089 4 ай бұрын
ഒരു വീട്പോലും ഇല്ല എന്നാലും ഉംറ ചെയ്യാൻ ഭാഗ്യം ലഭിച്ചു മാഷല്ലഹ് ഇനിയു ഹജ് ച്യ്യൻ ഭാഗ്യം കിട്ടാൻ ദുആ ചെയ്യണം
@nishanak2061
@nishanak2061 5 ай бұрын
Aameen ya rabbul alamin
@ശറഫുദ്ധീൻ
@ശറഫുദ്ധീൻ 4 ай бұрын
എനിക്കും എന്റെ കുടുംബത്തിനുവേണ്ടി ദുആ ചെയ്യണം
@safeenasafeena5159
@safeenasafeena5159 7 күн бұрын
വിവാഹ. മംഗളശംസകൾ 🌹🌹🌹
@shreefasharaf3035
@shreefasharaf3035 5 ай бұрын
Alhamdulillah duailupadutanamy
@subaidabasheer5260
@subaidabasheer5260 5 ай бұрын
Va alaikumussalam varahmathullahi vabarakathuhu
@jumanakp6545
@jumanakp6545 4 ай бұрын
Ameenameenameen
@bismimedia492
@bismimedia492 5 ай бұрын
Aameen aameen aameen ya rabbal aalameen
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 12 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 12 МЛН