ഇൻഫ്രറഡ് അടുപ്പിൽ പാചകം IR HEATER || cooking with Infrared energy

  Рет қаралды 25,506

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

amzn.to/3q0aaSB
ഈ ലിങ്കിലൂടെ കയറി ഈ പ്രൊഡക്റ്റ സ്വന്തമാക്കാം
2300 രൂപ മാത്രം

Пікірлер: 74
@Techhackwork
@Techhackwork 3 жыл бұрын
Charcoal less grill പറ്റും. പൊളി. ❤️❤️❤️❤️❤️👍🏻
@Pradeepedyoor
@Pradeepedyoor 3 жыл бұрын
സോളാർ അടുപ്പിനെ കുറിച്ച് എന്തെങ്കിലും അറിവ്
@mhdshaan4351
@mhdshaan4351 3 жыл бұрын
I'm using this thing for more than 4years. It's Good.
@sunilp5977
@sunilp5977 3 ай бұрын
മൺചട്ടി വക്കാൻ പറ്റുമോ
@fidhabinthrasheed5042
@fidhabinthrasheed5042 3 жыл бұрын
Side by side refrigerator energy കുറവ് ഏത് brant ഇത് മോഡൽ
@abdullaishaq
@abdullaishaq 3 жыл бұрын
എജ്ജാതി unboxing 😁
@980uv8
@980uv8 3 жыл бұрын
ഞാൻ ഒന്ന് വാങ്ങി അഞ്ചുമിനിറ്റിനുള്ളിൽ ഇതിന്റെ എല്ലാ സ്വഭാവവും മനസ്സിലായപ്പോൾ ഞാൻ അത് റിട്ടേൺ ആക്കി
@780rafeeq
@780rafeeq 3 жыл бұрын
മനസ്സിലായ ദുസ്സ്വഭാവങ്ങളും കൂടി പറയൂ , എല്ലാവര്ക്കും മനസ്സിലാക്കാലോ
@980uv8
@980uv8 3 жыл бұрын
നോർമൽ ഇൻഡക്ഷൻ കുക്കർ മേൽ ഒരു ഗ്ലാസ് വെള്ളം തിളക്കണം എങ്കിൽ 5 സെക്കൻഡ് മതി ir ഇൻഡക്ഷൻ കുക്കർ റിൽ 1ഗ്ലാസ് വെള്ളം തിളക്കണം എങ്കിൽ 5 മിനിറ്റ് tim എടുക്കുന്ന
@raimukambar9851
@raimukambar9851 Жыл бұрын
Njane oru varshmayi dubaike upyogikkunnu super sadanam nattile solari le ithe upyogikkane kazhinjale ellam sadanam cook cheyanne pattum
@PositiveVisible
@PositiveVisible 5 ай бұрын
ഇക്കാ IR cookar സോളാർ പാനലിൽ ബാറ്ററി ഇല്ലാതെ കണക്ട് ചെയ്യാൻ പറ്റുമോ ❓
@umeer2316
@umeer2316 3 жыл бұрын
ഞാൻ ഇത് 6 വർഷമായി ഉപയോഗിക്കുന്നു. ഇൻഫ്രാറെഡ് ഒന്നും അല്ല സാദാ കമ്പി അടുപ്പിൻ്റെ കമ്പിയാണ് അതിൽ ചൂട് നിയന്ത്രിക്കാം സാദനം അടിപൊളി ആണ്
@syedalavikaithakath6918
@syedalavikaithakath6918 3 жыл бұрын
ഇതിൻ്റെ ഉപയോഗം എന്തൊക്കെ എന്താണ് ഗുണം 'ചിലവ്കുറയുമോ
@MYMOGRAL
@MYMOGRAL 3 жыл бұрын
Lpg സിലിണ്ടറിൽ നന്നേ കുറവാണ് ഇപ്പോൾ ഇന്ധനം.. വേഗം കഴിയും യൂസ്ഫുൾ ഇൻഫർമേഷൻ 👏👏👏
@ബർആബാ
@ബർആബാ 3 жыл бұрын
കോഴി ചുടുമ്പോൾ അതിന്റെ കൊഴുപ്പ് ഉരുകി ഗ്ലാസ് ടോപ്പിന്മേൽ വീഴുകയില്ലേ ???
@780rafeeq
@780rafeeq 3 жыл бұрын
point
@frkfffbnbnbn7674
@frkfffbnbnbn7674 Жыл бұрын
Alluminium use cheyyamo
@usmanmp7742
@usmanmp7742 3 жыл бұрын
ഇത് halogen cooker എന്ന് പേരിൽ 2014 ഇൽ ഞാൻ വാങ്ങിയിരുന്നു . ഡൽഹിയിൽ നിന്ന് കൊരിയർ വഴി വാങ്ങിയത്. വർഷങ്ങളോളം ഉപയോഗിച്ചിരുന്നു. പിന്നെ ആ കമ്പനി യുടെ പരസ്യം ഒന്നും കണ്ടില്ല. 1200 ആയിരുന്നു price.
@LORRYKKARAN
@LORRYKKARAN 3 жыл бұрын
Hello
@hassianar
@hassianar 3 жыл бұрын
Curnt bil kudumo
@SudheerCholothHamza
@SudheerCholothHamza 3 жыл бұрын
കറന്റ്‌ ബില്ലിന് ലോൺ എടുക്കേണ്ടി വരുമോ 😄😄
@780rafeeq
@780rafeeq 3 жыл бұрын
ഇതുമായി ബന്ധപ്പെട്ട അടുത്ത വീഡിയോക് , കട്ട വൈറ്റിംഗ് .
@RajaGiri_tvpm
@RajaGiri_tvpm 3 жыл бұрын
Super friend , keep it up , your research & demonstration will teach / learn others 👍🌷
@nirmalakumari8517
@nirmalakumari8517 2 жыл бұрын
Aluminiyam vekamo
@athensWEB
@athensWEB 3 жыл бұрын
നിക്രോം കോയിൽ, 5:58ൽ സാദ ഹീറ്റിംഗ് ഇലമന്റ് stov ഞ വാങിയത് 800രൂപക്ക് amazon, ഒടുക്കത്ത കറണ്ട് വലിക്കും
@saljithts2188
@saljithts2188 Жыл бұрын
Current bill ethra avarund
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 3 жыл бұрын
ഫുൾ വീഡിയോ kayi കാത്തിരിക്കുന്നു ഇൻശാഅല്ലാഹ്‌
@enjoythefunny7689
@enjoythefunny7689 3 жыл бұрын
Ballaatha Thurakkal
@sakeerhusain9486
@sakeerhusain9486 3 жыл бұрын
4 years munpu njan upayogichatha dubail.
@abdusamad9435
@abdusamad9435 2 жыл бұрын
ഡയറക്റ്റ് സോളാർ പവറിൽ വർക്ക്‌ ചെയ്‌യുമോ?
@soorajkp9227
@soorajkp9227 3 жыл бұрын
Thank you. I came upon this just now, Thank you for sharing the video. 🙏🙏🙏 👍👍👍.
@muhamednavas3769
@muhamednavas3769 3 жыл бұрын
ഹംസക്ക ഞാൻ ഉപയോഗിക്കുന്നുണ്ട് Geepas IR. Fast cokking ആണ് 👍
@saljithts2188
@saljithts2188 Жыл бұрын
Full ith ano upayohikkunnath Current bill ethra varum
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 3 жыл бұрын
Intro തീരുമാനിച്ച ശേഷം thumbnail ready ആക്കുന്നത് ആയിരിക്കും better 😎👍
@suneerap5707
@suneerap5707 3 жыл бұрын
സാന്ദ്വിച്ചും ബർഗറും ഓക്കേ ജൂടക്കാൻ എളുപ്പമാണ്.....
@mhdshaan4351
@mhdshaan4351 3 жыл бұрын
Pan is not needed for Heating
@mu.koatta1592
@mu.koatta1592 3 жыл бұрын
കറൻറ് ബില്ല് കൂടുമോ
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 жыл бұрын
ലാക്കിട്ടരേ കരണ്ട് ബില്ല്?
@KTKfishcutting
@KTKfishcutting 3 жыл бұрын
കരണ്ട് ബില്ല് കണ്ടറിയണം😂
@RameshR-mw1iw
@RameshR-mw1iw 3 жыл бұрын
താങ്കൾ പൊളിച്ച് അത് ir ആണ് എന്ന് ഉറപ്പ് വരുത്തി വേണം ഒന്ന് വാങ്ങാൻ. പൊളിക്കുന്നതിന് മുൻപ് ക്ലാമ്പ് മീറ്റർ വച്ച് ഈ എത്ര വാട്സ് എടുക്കുന്നു എന്നും കൂടി വീഡിയോ ഇടണം
@raimukambar9851
@raimukambar9851 Жыл бұрын
Vila agdgesham Nattile 200O rupees ullu i 😅nfrared cookerine
@travellovers9565
@travellovers9565 3 жыл бұрын
ഇത്രയും വിലകൊടുത്തു വാങ്ങിയത് പൊളിക്കാൻ ആണെത്ര😂.... ബല്ലാത്ത ഹംസക്കായി ബാപ്പ... 🔥👍
@babumon4284
@babumon4284 3 жыл бұрын
Baai, eth kure munne thanne marketil und, ningal eppozhano eth kaanunnath?😁😁
@vijay-gx8nd
@vijay-gx8nd 3 жыл бұрын
Njanenna bhavamillatha ningalkkirikkatte hamzakka.. kuthirappavan👍
@exinarts1146
@exinarts1146 3 жыл бұрын
അള്ളാ എന്തൊരൺ ബോക്സിഗ്
@santhoshcherai3282
@santhoshcherai3282 3 жыл бұрын
2:09 ithu polichu parippu edukkanam
@rejirajr.s.4293
@rejirajr.s.4293 3 жыл бұрын
ആ അണ്‍ബോക്സിങ് കണ്ടപ്പോള്‍ 70കളിലെ മലയാള സിനിമകളില്‍ ചിലതില്‍ കെ. പി ഉമ്മര്‍ സാറും ഗോവിന്ദന്‍കുട്ടി സാറുമൊക്കെ അഭിനയിച്ച് അനശ്വരമാക്കിയ ചില രംഗങ്ങള്‍ മനോമുകുരത്തില്‍ മിന്നി മറഞ്ഞു!
@johnyv.k3746
@johnyv.k3746 2 жыл бұрын
🤣🤣🤣
@gigi.9092
@gigi.9092 3 жыл бұрын
Next part????????????? ????????????????????
@gigi.9092
@gigi.9092 3 жыл бұрын
Second part please
@manwithgear7111
@manwithgear7111 3 жыл бұрын
Njan omanil ith vedichit kollangalaayi. 😄
@rajeshpv1965
@rajeshpv1965 3 жыл бұрын
Super
@enveeyes2851
@enveeyes2851 3 жыл бұрын
Sir you took a long time to unbox....ha ha
@LORRYKKARAN
@LORRYKKARAN 3 жыл бұрын
ഇൻഡക്ഷൻ കുക്കറിനേക്കാൾ advanced ആകില്ല
@MrDONPJ
@MrDONPJ 3 жыл бұрын
Ellam polichu
@thebloody_blue
@thebloody_blue 2 ай бұрын
Savage unboxing
@gigi.9092
@gigi.9092 3 жыл бұрын
You jus said 1% 0nly No more????????????
@Lensvision-fg4vd
@Lensvision-fg4vd 3 жыл бұрын
Supper...
@gigi.9092
@gigi.9092 3 жыл бұрын
Still waiting for details
@manoj6966
@manoj6966 Жыл бұрын
തമ്പ് നെയിൽ കണ്ടവർക്ക് എല്ലാം ഒന്നൊന്നര സർപ്രൈസായിരുന്നു..... സർപ്രൈസ് എന്നാൽ ഇദാണ് .....
@muhammedshibil1390
@muhammedshibil1390 3 жыл бұрын
Hamza..ikka pootharchi murikkano🤣
@evergreen9727
@evergreen9727 3 жыл бұрын
സോളാർ പാനൽ അടുത്തുള്ള വച്ചു നോക്കൂ ചാർജ് ആകും
@hai-yl8fu
@hai-yl8fu 3 жыл бұрын
ഞങ്ങൾ ഗൾഫിൽ യൂഗോയോഗിക്കുന്നത് ഈ അടുപ്പാണ്
@parambinmukalgang6791
@parambinmukalgang6791 8 ай бұрын
Electric bill kudumo
@unsabummer5726
@unsabummer5726 3 жыл бұрын
Ok ഹംസക്ക
@najeebva3330
@najeebva3330 3 жыл бұрын
3rd.. 👌
@techknowpics4643
@techknowpics4643 3 жыл бұрын
Sir buy 500 rs product and convert it into 5000 rs product 😂 sir polya ❤️👍
@shyleshtv3287
@shyleshtv3287 3 жыл бұрын
അയ്യോ.... അയ്യോ
@usedcarnewcar7543
@usedcarnewcar7543 3 жыл бұрын
*
@shereefathavanad7900
@shereefathavanad7900 3 жыл бұрын
അയ്‌വ
@Manikandan-qd1rq
@Manikandan-qd1rq 3 жыл бұрын
Frst
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 14 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37