KERALA BUILDING RULES 2020 | SET BACKS | അതിരിൽ നിന്നുള്ള അകലം എത്ര ?

  Рет қаралды 188,210

HANUKKAH HOMES

HANUKKAH HOMES

Күн бұрын

KERALA BUILDING RULES 2020 | SET BACKS | അതിരിൽ നിന്നുള്ള അകലം എത്ര ?
MORE VIDEOS FOR BUILDING RULES
1. • DOCUMENTS REQUIRED FOR...
2. • KERALA BUILDING RULES ...
3. • BUILDING SETBACK IN KE...
4. • WHAT IS PLINTH AREA?,C...
5. • KERALA PANCHAYATH MUNI...
6. • KERALA MUNICIPALITY PA...
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,new house plans,building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page: / hannukkahhomes
Instagram: / inbox
Mail @: cherian09enquiry88@gmail.com
Used equipments:
Tripod: amzn.to/391GH2C
Mic: amzn.to/38ZBYOP
#buildingrules#setback#panchayathbuildingrules#hanukkahhomes#

Пікірлер: 384
@p.pyasar9762
@p.pyasar9762 3 жыл бұрын
വളരെ ഉപകാരപ്രദം ആയിരിക്കുന്നു താങ്കളുടെ വീഡിയോ
@m.g.pillai6242
@m.g.pillai6242 3 жыл бұрын
എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന video 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍
@georgemg8760
@georgemg8760 2 жыл бұрын
സ്വകാര്യത ഒഴിവാക്കുന്നതിന് ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.
@junidema3728
@junidema3728 3 жыл бұрын
വളരെ വളരെ ഉപകാരം ഈ പ്രശ്നം കാരണം ഒരു വർഷമായി തറ കെട്ടിയിട്ടിരിക്കുകയാണ്
@anusumeshsiva7393
@anusumeshsiva7393 3 жыл бұрын
😒
@maimoonak6591
@maimoonak6591 8 ай бұрын
Sir, kinarinuduth koody road poyal apakadm undvumo Road mukalilum kinar thazyum ane varunnth
@happywayproperty9747
@happywayproperty9747 3 жыл бұрын
Thanks Dear for your simple dialog without confusion.
@HHFamily-KL07
@HHFamily-KL07 3 жыл бұрын
Please share sq.ft rate below items: 1. Foundation + Plinth beam(include filling and PCC) 2. Brickwork and plastering 3. Electrical 4. Plumbing 5. Tile works 6. Painting
@diyarossjoseph1873
@diyarossjoseph1873 2 жыл бұрын
Ni
@thomasmathew6350
@thomasmathew6350 3 жыл бұрын
Very important information.thank you
@shukoorsubair8191
@shukoorsubair8191 2 жыл бұрын
സുധീർ bhai ഒരു സംശയം... പ്ലോട്ടിന്റെ ഫ്രണ്ട് സൈഡ് പ്രധാന റോഡ് ഒന്നും ഇല്ല വീട്ടിലേക്കു ഉള്ളവഴി ആണ്.. അപ്പോൾ 2 മീറ്റർ വിട്ടാൽ മതിയോ 3 സെന്റഇൽ കൂടുതൽ ഉണ്ട്‌ ഫൂമി 🙏🙏
@nivithamm3124
@nivithamm3124 Жыл бұрын
Rply plz
@rahulmangalath7699
@rahulmangalath7699 3 жыл бұрын
ഒരു വീടിന്റെ ഫ്രണ്ട് വാതിൽ എങ്ങോട്ടാണോ അതനുസരിച്ചാണോ മൂന്ന് മീറ്റർ നൽകേണ്ടത്
@Indian-qy7ez
@Indian-qy7ez Жыл бұрын
വളരെ ഉപകാരം സുഹൃത്തേ 👍👍
@sadifharansasi7071
@sadifharansasi7071 Жыл бұрын
സാർ എന്റെ വസ്തു 10.5 സെറ്റ് മാത്രമാണ് വീതി വളരെ കുറവാണ് മുറികൾ 9 + 8 അടി വീതമാണ് ആകെ 75 സ്കേയർ മീറ്റർ ആണ് അടുത്ത പുരയിടത്തിൽ നിന്നും ഒരു മിറ്റർ മാറി വീട് നിൽക്കുന്നത് അവരുടെ പുരയിടത്തിൽ നീൽക്കുന്ന വലിയ അഴണിയുടെ ഇലയും ചക്കയും പഴുത്ത് കക്കയും മറ്റും തിന്നതും അഴുകിയതും എന്റെ വീട്ടിന്റെ മുകളിലും മുന്നിൽ വീഴും കഴിഞ്ഞ വർഷം പറഞ്ഞിട്ട് അവർ ഒന്നിന്നും തയ്യാർ അല്ല പഴുത്തു വീണ് കഴിഞ്ഞാൽ പിന്നെ വലിയ നാറ്റവും ഈച്ച കൊതുക്ക് കുറ്റീയിച്ച മുതലായവ വല്ലാത്ത ഗന്ധവും ആണ് ഒരു ഉപദേശം തന്ന് സഹായിക്കുമേ അവരുടെ മകൾ uk, u a e ലാണ്.
@krishnageetham7200
@krishnageetham7200 Жыл бұрын
Ithokke evideya sare, ivide kananam ororuthar chaithu vachirikkunnathu mathil sarway kallilakki bathroomum ketti vachirikkuanu
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Nice, well explained informative thank you
@shamnad8
@shamnad8 2 жыл бұрын
ആവർത്തനമില്ലാത്ത അവതരണം ❤️👌🏻
@mohammedkoya8695
@mohammedkoya8695 2 жыл бұрын
Thanx very informative, I subscribed
@salihmp1423
@salihmp1423 3 жыл бұрын
എന്റെ സ്ഥലം 3 സെന്റിൽ കൂടുതലുണ്ട്. Rear സൈഡിൽ ഒരു ഭാഗത്തു private road ഉണ്ട് (7Foot) സെറ്റ് ബാക്ക് എത്ര വിടണം. Average 1.5 M വിട്ടാൽ മതിയോ? Neighbour consent ഉണ്ടായാൽ മതിയോ?
@p.t.thomassahoo3062
@p.t.thomassahoo3062 2 жыл бұрын
മൊബൈൽ നമ്പർ തരാമോ
@user-xg8le6vn2p
@user-xg8le6vn2p 3 жыл бұрын
ഉപകാരപ്രതം ... ❤
@jibincse1
@jibincse1 3 жыл бұрын
Front and one side private road anu....frontl 3 meter set back cheyan OK anu....anganel sidelum 3 meter set back cheyan nirbandam undo? Plot area 7 cent undu
@binnyponnokkaran3437
@binnyponnokkaran3437 3 жыл бұрын
നിലവിൽ ഓടുമേഞ്ഞ സാധരണവീടിന്റെ നാല് ഭിത്തികളും മാറ്റാതെ ഒരു ചെറിയ ഹാൾ കൂട്ടിച്ചേർത്തു ഉള്ളിൽ കുറച്ചു ഭേദഗതികൾ വരുത്തി ട്രസ് വർക്ക്‌ ചെയ്തു ഷീറ്റ് മേയാൻ എന്തെങ്കിലും പുതിയ അനുമതികൾ വേണമോ 45 കൊല്ലം പഴക്കമുള്ള കോർപറേഷൻ പരിധിയിൽ പെട്ട വീടാണ്
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Alternation, extension ആയി approval എടുക്കണം.. പഴയ വീട് ആണെങ്കിൽ structural stability check ചെയ്യണം
@binnyponnokkaran3437
@binnyponnokkaran3437 3 жыл бұрын
@@HANUKKAHHOMES Thanks Brother...
@nagarajmuralialapy
@nagarajmuralialapy Жыл бұрын
ആദ്യത്തെ 3 minute വെറുതെ വലിച്ചു നീട്ടി.content പറയൂ
@SleepyBackgammon-of6yd
@SleepyBackgammon-of6yd 5 ай бұрын
Ethryumaavazsimullaarivane.
@Minnamaryam
@Minnamaryam 2 ай бұрын
Ath skip cheythu 😂
@roymonck9804
@roymonck9804 Ай бұрын
Very correct
@jairaghavan.krishnankutty5719
@jairaghavan.krishnankutty5719 2 жыл бұрын
FOR PADY DRAYING AREA WHAT IS YOUR SUGECTION CONCREATE/LAING CONCREAT SLAB
@josephkottappuram5504
@josephkottappuram5504 Жыл бұрын
6 meter Unnotified road, 2.8 cent plot. വീട് പണിതപ്പോൾ front ൽ 2 meter വിട്ട് പണിതു. ഇപ്പോൾ house no. തരുന്നില്ല. പഞ്ചായത്ത്‌ ആണ്. പുതിയ നിയമം അനുസരിച്ചു വല്ല വഴിയും ഉണ്ടോ
@mollypx9449
@mollypx9449 2 жыл бұрын
Pothujanaupakara prathamaya arivu pakarnna thinu nanni
@hashirct6075
@hashirct6075 2 жыл бұрын
സൈഡ് വശം മുനിസിപ്പൽ റോഡ് ആണങ്കിലോ, front പ്രൈവറ്റ് റോഡ് ആണങ്കിൽ മുനിസിപ്പൽ റോഡിൽ നിന്നും വീഡിൻ്റെ ഇടതു വശത്തേക്കുള്ള Set back എത്ര
@sreeparvana6901
@sreeparvana6901 2 жыл бұрын
മുറ്റത്ത് നിൽക്കുന്ന പോസ്റ്റ്‌ മാറ്റി ഒരു സൈഡിലേയ്ക്ക് മാറ്റാൻ എന്ത് ചെലവ് വരും
@godfather907
@godfather907 3 жыл бұрын
Excellent presentation..🔥
@haleemaanver8416
@haleemaanver8416 5 ай бұрын
Concent vedicha sidel stair room janal vekkamo.roomil permanent closed sliding janal pattumo.pls reply
@shijojohn9840
@shijojohn9840 Жыл бұрын
ഇപ്പോഴത്തെ നിയമം ഒന്നു പറഞ്ഞു തരുമോ... എത്ര മീറ്റർ അകലം വേണം മറ്റുള്ളവരുടെ പുരയിടത്തുനിന്നും.... വീട് പണിയാൻ
@abhijithv9368
@abhijithv9368 3 жыл бұрын
Concent undekil avidathe sitout side koode close cheyano?
@libint4947
@libint4947 3 жыл бұрын
Adharathil nadappu vazhi anu koduthirikkunnathu enikku ithine kurichu karyangal ariyan aagraham undu
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
നടപ്പ് വഴി ആണെങ്കിലും setback same ആണ്
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 3 жыл бұрын
Sir erumbu sheet kondu shed paniyumbol I mean trusswork nu athiril minimum etrakku gap vidanam mazhavellam avarude mathilil veenalo? Vellam pathi vechal mathiyo?Pl reply
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
1m minimum വിടണം
@jyothym3993
@jyothym3993 3 жыл бұрын
വഴിയിൽ നിന്നും എത്ര അകലത്തിൽ മരങ്ങൾ വക്കാം എന്ന് ഒന്ന് പറയാമോ? മെയിൻ റോഡ് അല്ല വീട്ടിലേക്കുള്ള വഴിയാണ്. ഒന്ന് പറഞ്ഞു തരാമോ??
@rjkottakkal
@rjkottakkal 3 жыл бұрын
പഞ്ചായത്തിൽ മുന്നിൽ 3 മീറ്ററും പിറക് വശം 6 മീറ്ററും 15 മീറ്റർ നീളവും ഉള്ള സ്ഥലമാണ്. മുന്നിൽ ഒരു ഒരു ഷോപ്പ് മുറിയും പിറകിൽ വീടും ഉദ്ദേശിക്കുന്നു (സ്ഥലം 2 സെന്റിൽ thaye) അപ്പോൾ ഇരു സൈഡിലും എത്ര അകലം പാലിക്കുക
@sajuleyland
@sajuleyland 3 жыл бұрын
വളരെ നല്ല information 👍👍
@geethanair5803
@geethanair5803 Жыл бұрын
What about an open separate car shed ? Can it be taken close to neighbour boundary ? Permit required ?
@kalas892
@kalas892 2 жыл бұрын
Very useful vedio. One doubt, ente husbentite perilulla veedinte bhithiyodu chernnanu ente perilulla 7 cent plotinte boundary. Njan veedu vekkumbol ee bountaryil ninnu minimum ethra meter set back vidanam . Pls reply.
@murugadasanvd5352
@murugadasanvd5352 3 жыл бұрын
Very good and thanku
@Carojoe123
@Carojoe123 2 жыл бұрын
Sir, I got the 150 cm from center distance to the rear side but at corner to the plan as the site is having small slanting its is only 115 cm will that be k.
@inANOOPKC
@inANOOPKC 3 жыл бұрын
septic tank 30cm boundary നിന്ന് neekki പണിയുന്നത് prabalythil vanno? pazhaya permit njan revise cheythal approval kitto? ithu വരെ construction thudangiyitilla. municipality ആണ്. 8 സെന്റ് ഉണ്ട്. rear സൈഡ് ആണ് septic പണിയാന്‍ vichaarikkunnath. please reply. മിനിമം 30cm boundary നിന്ന് neekki വക്കാന്‍ വേറെ permit edukano?
@m.e.danielm.e.daniel5137
@m.e.danielm.e.daniel5137 Жыл бұрын
Ayalvasi athirukallu parichal enthu cheyanam
@rejin5004
@rejin5004 3 жыл бұрын
Set back area യിൽ കാർ പോർച് സെപ്റ്റിക് ടാങ്ക് പണിയാൻ പറ്റുമോ അല്ലെങ്കിൽ അതു വെറുതെ ഒഴിച്ചിടണമെന്നോ .
@viswamk8666
@viswamk8666 Жыл бұрын
Sar നടവഴിയിൽനിന്നു പരമാവധി എത്ര അകലം പാലിച്ചു വീടുകൾ, അല്ലങ്കിൽ മതിലുകൾ, നിർമ്മിക്കം??? ദയവായി മറുപടി തരിക.
@user-jc4co4iv2e
@user-jc4co4iv2e 4 ай бұрын
2000മുതൽ 5000വരെ സ്ക്യർ ഫീറ്റ് വരുന്ന ഇരുമ്പ് ഷെഡ്ഡുകളുടെ അടുത്തുള്ള അതിരുകളിൽ നിന്നും എത്ര അകലം പാലിക്കണം
@janysworld5603
@janysworld5603 2 жыл бұрын
Sir athirthi mathilinde mukalil ssrve kallinde naduviloode kettiya mathilinde mukalil udsmasthanu ketti pokaamo
@jeswin501
@jeswin501 3 жыл бұрын
ഈ അളവുകൾ പ്രകാരം ഒരു വീട് നിർമിച്ചതിനു ശേഷം,. കുറച്ച് കാലങ്ങൾക്ക് ശേഷം വീടിന്റെ രണ്ടു വശങ്ങളിലെ സ്ഥലത്തിന്റെ ഒരു ഭാഗം പുറകിലെ മറ്റൊരു വീടിന്റെ വഴിയുടെ ആവശ്യത്തിനായി വിട്ട് കൊടുക്കേണ്ടിവരികയും, പിന്നീട് ആ പറഞ്ഞ അളവ് കുറയാനും ഇടവന്നാൽ ( ഉദാ:- 1 മീറ്റർ ഉണ്ടായിരുന്ന ഒരു വശം 0.60 മീറ്റർ ആയി ചുരുങ്ങി ) ഭാവിയിൽ മുകൾ നില നിർമിക്കുന്നതിനും മറ്റും എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ..
@scoopoutclub4677
@scoopoutclub4677 2 жыл бұрын
same doubt
@truthpick9231
@truthpick9231 2 жыл бұрын
ആളുകൾ ചോദിച്ച ചോദ്യങ്ങൾക്ക് കമന്റ്റിലൂടെ മറുപടി നൽകു
@SivaprasadKvlv
@SivaprasadKvlv 3 жыл бұрын
plotinte munnilum oru vasathum koodi vazhiyundu.. ee randu vashathum 3 meter setback vidano?
@joseph7684
@joseph7684 3 жыл бұрын
2020-ൽ പുതുക്കിയ KPBR ഭേദഗതി അനുസരിച്ച് 3 സെന്റിൽ താഴെയുള്ള സ്ഥലത്ത് 100 സ്ക്വയർ മീറ്ററിൽ താഴെ building area ഉള്ള ഒരു കെട്ടിടത്തിന് അംഗപരിമിതർക്കുള്ള ടോയ്‌ലറ്റും അതിലേക്കുള്ള 10:1ചരിവുള്ള റാംപ് നിർബന്ധമാണോ? For Group F Commercial Building in a Panchayat.
@sanalek8242
@sanalek8242 3 жыл бұрын
Sir side 90cm മാത്രേ ഉള്ളു എങ്കിലും. അടുത്ത അതിരിൽ ഉള്ള വെക്തി കംപ്ലൈന്റ് കൊടുത്താൽ എന്തെകിലും പ്രശ്നം ഉണ്ടാവുമോ
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Minimum 1m വേണം
@makesyouhappy7
@makesyouhappy7 3 ай бұрын
2000sq feet limit …ground floor mathram aano ado total area aano 2 floor house aanenkil.
@nisarkalariparambil5932
@nisarkalariparambil5932 3 жыл бұрын
Veedinu back side gi sheet vechulla work area edukkunnathinum ee setback nirbandhamaano, athinum neighbour nte concent aavasyamundo
@manojanthayyil8729
@manojanthayyil8729 3 жыл бұрын
Aduthu nighbour nu kiner undenkilum 30cm Vittal mathiyo fo sewage tank.
@roshkuttan8896
@roshkuttan8896 Жыл бұрын
Mobile tower nammude veedinte thott ayalpakkath varunathin ethire engne aan complaint cheyyuka?
@sreenathtn1763
@sreenathtn1763 2 жыл бұрын
സർ, നാഷണൽ ഹൈവേ 47ന്റെ വശത്തു multipurpose കെട്ടിടം അഞ്ചു സെന്റിൽ നിർമിക്കാൻ setback എത്രയാണ്?
@mitsubakohima2937
@mitsubakohima2937 3 жыл бұрын
Sir ante veedu 2.5 cent aanu eppol veedu paniyanu pillarilanu panithekkunnath. Athukond staircase panithu. Sideil twowheelar pokunna road ond. E roadil ninnu stairite distance onnu parayamo
@vineeshjohn3967
@vineeshjohn3967 3 жыл бұрын
Veedita front road side alla egil set back ethra meter vanam?
@shanusalim89
@shanusalim89 3 жыл бұрын
Plot nte iruvashavum Panchayath road (5Mtr & 4 Mtr width) varikayaanenkil Set back videnda distance nu vythyasam varumo? njangalude panchayathil roadinte 2 sidil ninnum 3 mtr set back vidanam ennu arinju. athu sariyaaano ?
@kriss3991
@kriss3991 3 жыл бұрын
Veedinte right sidil panchayat road und . Apo veedinte compound wallinodu chernu kinar kuthiyal prashnam undo ?
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
1.2m വിടണം
@Babu.955
@Babu.955 Жыл бұрын
Sir 30 കൊല്ലമായി താമസിക്കുന്ന എന്റെ വീടിന്റെ ഒരു മീറ്റർ അകലെ 2 നില ഫ്ലാറ്റ് കെട്ടുകയും അതിന്റെ ജനൽ വഴി ഞങ്ങളുടെ ബെഡ്ഡ് റൂം വരെ കാണാൻ കഴിയുന്ന രൂപത്തിൽ ജനൽ വെക്കുകയും ചെയ്തിരിക്കുന്നതിനാൽ ഞങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതെയായ സ്ഥിതി തിക്ക് എവിടെ പരാതി നൽകും
@sajiths2310
@sajiths2310 3 жыл бұрын
Well distance between other plot
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
1.2m
@princea89
@princea89 3 жыл бұрын
Septic tank 1.2 meter must .
@ibrahimbadushacs8522
@ibrahimbadushacs8522 3 жыл бұрын
Sir എന്റെ വീടിന്റെ തറ പണിയും ബെൽറ്റും കഴ്ഞ്ഞു. ആശാരി കുറ്റി അടിച്ചതാ. Ippo permitin കൊടുക്കാൻ നോക്കുമ്പോ. Oruside. 1. 50. ഒരു saide. 1. 20 Front. 4. 00 Und. Sidil rand sidum oru vazi und. അവിടെ നിന്ന് Oru സൈഡിൽ 30 Cm kurava. Eni prmit kittan enthelum vazi undo... Pls rply
@Tpm7270
@Tpm7270 6 ай бұрын
എന്നിട്ട് പെർമിറ്റ് കിട്ടിയോ പഞ്ചായത്തിൽ നിന്ന് plz reply
@joseph29993
@joseph29993 3 жыл бұрын
PWD അധികാര പരിധിയിൽ ഉള്ള ഒരു ചെറിയ റോഡ് എന്റെ വസ്തുവിന് മുന്നിലൂടെ പോകുന്നുണ്ട്. രണ്ട് സെന്റ് വസ്തു ആണ് ഉള്ളത്. Front side ഇൽ set back എത്രയാ?
@scaper183
@scaper183 2 жыл бұрын
Mannedukumbol aduth purayidathil ninnum ethra dooram matti edukkanam?!
@anums8360
@anums8360 2 жыл бұрын
Veedukandal thammil 1.5m distance aanel randu veettukarkkum with consent windows veykkamo as side il...plz reply
@jeejeshtd
@jeejeshtd 3 жыл бұрын
കോർപറേഷൻ ഏരിയയിൽ 3 സെന്റിൽ താഴെയുള്ള പ്ലോട്ട് ആണ്. 2 വശം 3 മീറ്റർ വീതിയുള്ള റോഡ് ഉണ്ട്. Front Set back ഏതെങ്കിലും ഒരു വശം കാണിച്ചാൽ മതിയോ? Rectangular shape ഉള്ള പ്ലോട്ട് ആണ്. വീതി കുറഞ്ഞ ഭാഗത്ത് Front Set Back കൊടുത്താൽ കുഴപ്പമുണ്ടോ? Front set back കൊടുക്കുന്ന ഭാഗം തന്നെ വീടിന്റെ മുൻവശം വരണമെന്ന് നിർബന്ധമുണ്ടോ? Pls help...
@binokokkappally7604
@binokokkappally7604 3 жыл бұрын
സാർ, മുനിസിപ്പൽ എരിയയിൽ 3 cent ൽ താഴെയുള്ള polt ലെ commertial building ൻ്റെ setback and Parking area ഒന്ന് explain ചെയ്യാമോ?
@asdfghj1227
@asdfghj1227 2 жыл бұрын
Plzz explain
@poomattathil
@poomattathil 2 жыл бұрын
ഫ്രണ്ട് സൈഡിലും ഒരു വശത്തും 8 അടി വീതിക്കു പോക്കറ്റ് റോഡ് ഉണ്ട്. എങ്കിൽ സൈഡ് വശത്തെ റോഡിൽ നിന്നും മിനിമം എത്ര സെന്റിമീറ്റർ അകലം വിട്ടു വീട് നിർമിക്കാൻ.
@mskamusthafa6940
@mskamusthafa6940 3 жыл бұрын
good information
@vinayak1822
@vinayak1822 2 жыл бұрын
Sir, ente veedinte munniloode 6 line road varunnund athukond njagalude veedu polichu puthiya veed avidethanne edukkukayan. Njagalke aake 3 send ippol ullu. Baki 1/2 send roadil pokunnu njagale 3m vittittan veededukkunne athile valla preshnavum undo?? Plz rply
@gopalakrishnannair5845
@gopalakrishnannair5845 2 ай бұрын
സർ, തിരുവനന്തപുരം കോർപ്പറേഷൻ പരിതിയിൽ 2 സെൻ്റിൽ മേൽക്കുര ഷിറ്റ് ഇട്ട് പണിയുമ്പോൾ മേൽക്കുര മഴ വെള്ളം വീഴാൻ നിയമപരമായി എങ്ങനെ പണിയണം?
@subhashns
@subhashns Жыл бұрын
കാഴ്ചയിൽ square ആയ ഒരു പ്ലോട്ട് എന്നാൽ അളവ് നോക്കിയാൽ നാലു വശങ്ങളും വ്യത്യസ്ത അളവ് ആയിട്ടുള്ള പ്ലോട്ട് ന്റെ front വശത്തെ setback distance രണ്ട്‌ വശത്തെയും കൂട്ടി ആവറേജ് 3 മീറ്റർ മതിയാകുമോ? Pls റിപ്ലേ
@sasikumark2177
@sasikumark2177 3 жыл бұрын
Ope car porch ne set back rules badhakamano ...property line vare terrace kettamo..
@sajafathima6612
@sajafathima6612 3 жыл бұрын
മണ്ണെടുത്ത സ്ഥലത്ത് റിട്ടേൺ വാൾനോട്‌ ചേർന്നാണ് ബിൽഡിംഗ്‌ പണിതത്. അത്കൊണ്ട് പിറകിൽ റിയർ ഓപ്പൺ യാർഡ് ലഭ്യമല്ല.റിട്ടേൺ വാൾന് പിറകിലായി മൂന്നു മീറ്ററിലധികം സ്ഥലം ബാക്കിയുണ്ട്, ഇതിന് പഞ്ചായത്ത്‌ നമ്പർ കിട്ടാൻ തടസ്സമാകുമോ? സപ്റ്റിക് ടാങ്ക് റോഡ് സൈഡിൽ നിന്നും മുപ്പതു സെന്റീമീറ്റർ വിട്ടാൽ മതിയോ? Bore well ൽ നിന്നും സെപ്റ്റിക് ടാങ്കിലേക്ക് എത്ര മീറ്റർ അകലം വേണം.? ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു
@SONUPHYSICALEDUCATION
@SONUPHYSICALEDUCATION 3 жыл бұрын
Please tell House with Front road less than 6 meters set back
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
2m
@SONUPHYSICALEDUCATION
@SONUPHYSICALEDUCATION 3 жыл бұрын
@@HANUKKAHHOMES thank you 🙏🏼
@SONUPHYSICALEDUCATION
@SONUPHYSICALEDUCATION 3 жыл бұрын
@@HANUKKAHHOMES As per Kerala building rules Setback is Front 3m Rear 1.5m Side 1m If staircase is there at side then after staircase 1m or less
@tanusdreamworld6732
@tanusdreamworld6732 Жыл бұрын
@@HANUKKAHHOMES contact no tharumo urgent aanu sir.
@aadi1902
@aadi1902 2 жыл бұрын
സർ എനിക്ക് 4.8 സെന്റ് ആണുള്ളത് അതിൽ ഒരു ഭാഗം കുടുംബക്ഷേത്രമാണ് അവിടേക്കു കടത്തി വീടുവെക്കാൻ സാധിക്കില്ല അതിരിൽ നിന്നും 2 മീറ്റർ distance ഉണ്ട് ആ ഭാഗം ഉപയോഗശൂന്യമാണ്..പ്ലോട്ട് ന്റെ റൈറ്റ് സൈഡ് ലും അമ്പലം ആയതിനാൽ അവിടെന്നും നിർമിതികൾ പാടില്ല..ഇത്രയും പോയിക്കഴിഞ്ഞാൽ 3 സെന്റ് ആണ് വീടുപണിക്ക് ഉപയോഗിക്കാൻ കഴിയുക..വടക്ക് ദിശയിലേക്ക് വരുമ്പോൾ റോഡ് ആണ് 100 മീറ്ററിൽ താഴെയുള്ളതാണ്..10ലിംഗ്സ് വീതി ഉണ്ട് ഇടവഴിയാണ്.. ഈ സൈഡിലേക്കു ഫേസ് ചെയ്തു വീടുവെക്കാൻ എത്ര മീറ്റർ വിടണം സർ.. ഒരുപാട് അന്വേഷിച്ചു മടുത്തു ആർക്കും കൃത്യമായ രീതിയിൽ അറിയില്ല pls reply sir...
@sajiths2310
@sajiths2310 3 жыл бұрын
Septic tank distence from front rod?
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Same as building setback
@kannur29
@kannur29 Жыл бұрын
Sir, ഞങ്ങളുടെ വീട് കനാലിനോട് അടുപ്പിച്ചാണ്. ഞങ്ങൾ വീടും സ്ഥലവും വിലക്ക് വാങ്ങിയതാണ്.ഭാവിയിൽ എന്തെങ്കിലും ബുദ്ദിമുട്ട് വരുമോ.കനാലിൽ നിന്നും കഷ്ടിച്ചു 1 മീറ്റർദൂരം മാത്രമേ ഉള്ളൂ .
@rjkottakkal
@rjkottakkal 2 жыл бұрын
4 cent പ്ലോട്ടിൽ അപ്പാർട്മെന്റ് പണിയുമ്പോൾ backside പൂർണ്ണമായി അടവാക്കി (വെന്റിലേഷൻ മാത്രം കൊടുക്കുന്നു ) building പണിയുംമ്പൾ എത്ര cm വിടണം
@musthafamusthu1917
@musthafamusthu1917 2 жыл бұрын
സർ നമ്മുടെ അടുത്ത വീട്ടുകാർ കിടങ്ങു കെട്ടി അതിനുശേഷം മുകളിൽ ഷീറ്റ് ഇട്ട് വർക്കേരിയ നീട്ടി അതിൽ ടൈൽസ് ബൈസൺ വർക്ക് ഏരിയയിൽ ഉള്ള എല്ലാ സാധനങ്ങളും
@musthafamusthu1917
@musthafamusthu1917 2 жыл бұрын
ഫിറ്റ് ചെയ്തു ഷീറ്റ് നുള്ള് ഫിറ്റ് ചെയ്ത പൈപ്പ് പകുതി എന്റെ പറമ്പിലും ആണ് ഞാൻ എന്ത് ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു
@khalidkunjuabdulazeez8929
@khalidkunjuabdulazeez8929 2 жыл бұрын
4.മീറ്റർ പഞ്ചായത്ത്‌ റോഡ് ഉള്ള ഒരു സ്ഥലത്തു വീടിന്റെ മുൻവശം റോഡിൽ നിന്നും 3മീറ്റർ വിട്ടാണ് വീട് നിർമ്മിക്കുന്നത്, വീടിന്റെ മുൻവശം ഭിത്തിയിൽ നിന്ന് 50. Cm, ബ്രക്കറും,60. cm ഷെയ്ഡ് എന്നിവ ഉണ്ട്. ഇത് അനുവദനീയം ആണോ. ബ്രേക്കറിൽ നിന്ന് 3 മീറ്റർ മുൻവശം വിടണോ.6 സെന്റ് സ്ഥലമാണ് ഉള്ളത് ഗ്രൗണ്ട് ഫ്ലോർ 1100 sq feet ഉൾപ്പടെ 1850 sq feet ഉണ്ട്. ദയവായി ഒരു ഉപദേശം തരുമോ.
@vinodkumargovindanvikraman610
@vinodkumargovindanvikraman610 3 жыл бұрын
Distance for walking near land parcel
@Carojoe123
@Carojoe123 2 жыл бұрын
Can you plz tell me the setbacks on4 sides as my site is of 12 cent..
@jamespm6725
@jamespm6725 2 жыл бұрын
നല്ല ഒരു സദേശം
@rajeshkavungal167
@rajeshkavungal167 6 ай бұрын
സ്ഥലത്തിൻ്റെ അതിരിൽ നിന്നും റൂഫ് ഷീറ്റ് ഇടുന്നതിനു പാലിക്കേണ്ട അളവ് എത്രയാണ് Sir
@saheerperunda2372
@saheerperunda2372 2 жыл бұрын
സർ 5സെന്റ സ്ഥലം.. ഫ്രണ്ട് 10 അടി ഉള്ള ഉള്ളിലൂടെ പോകുന്ന പഞ്ചായത്ത്‌ റോഡ് താമസിക്കാൻ വീട് വക്കുമ്പോൾ റോഡിനോട് ചേർന്ന് വരുന്ന ഭാഗം 2mtr വിട്ടാൽ മതിയോ അതോ 3mtr വിടണോ pls rply
@anantheswar7954
@anantheswar7954 3 жыл бұрын
പ്ലോട്ടിന്റെ മുമ്പിലും സൈഡിലും മുനിസിപ്പാലിറ്റി റോഡ് ആണ്. സൈഡിൽ എത്ര set ബാക്ക് വേണമെന്ന് പറയാമോ?
@thasnit.a2548
@thasnit.a2548 2 жыл бұрын
Shopin mukalil 400 sq veedu vekkunnundu.shop 2000il vachathanu.shopinte frontil municipality road und 3 mtr adikam vittanu shop panithath side Oru pocket road undu ,relatives upayokikkunnathanu ,ippo municipality house no tharunnila 1.5meter vidanam ennu parayunnu Enthu cheyyan pattum sir
@sruthycs5046
@sruthycs5046 3 жыл бұрын
Kinar veedinte chumaril ninnum ethra meter vidanam. Plz rply
@rbdevotionals7129
@rbdevotionals7129 2 жыл бұрын
Sir, 5 സെന്റിൽ കൂടുതൽ ഉള്ള സ്ഥലത്ത് വീടിന്റെ സൈഡിൽ 1 മീറ്റർ ഉണ്ടെങ്കിൽ ആ വീടിന്റെ "roof"നു സൈഡിൽ ഈ 1 മീറ്റർ തന്നെ വേണോ????
@SreekalaKumari-ii5lg
@SreekalaKumari-ii5lg 2 ай бұрын
154ച മി. കോര്പറേഷൻ ഏരിയ പ്ലാൻ വരക്കുന്നതിന്.3ഡി. രണ്ടു നില.4ബെഡ്‌റൂം. പെർമിറ്റ്‌ ഫീ. ഇവ എത്ര ആകും
@hassainarhassinar8798
@hassainarhassinar8798 3 жыл бұрын
Nalla ariv
@kinginireels9092
@kinginireels9092 2 жыл бұрын
ചേട്ടാ എനിക്ക് 4cent പറമ്പുണ്ട് എന്റെ വീടിനു പുറകിൽ അതിരുന്ന് 3മീറ്റർ അകലം ഉണ്ട് വീടിന്റെ തറയുമായിട്ട്, എനിക്ക് പുറകിൽ ഒരു ചെറിയ bathroom പണിയാൻ എത്ര അകലം വേണം പുറകിൽ താമസിക്കുന്ന വ്യക്തിയുടെ അതിരിൽ നിന്നും
@MRzKINGff
@MRzKINGff 2 жыл бұрын
4സെന്റിൽ 750സ്‌ക്യർ ഫീറ്റ്‌ ആണ്. അയൽവാസി യുടെ സ്ഥലം കോൺ ആയി വരുന്നത് കൊണ്ട് മുകളിൽ 3മീറ്റർ അകലം. തായഭാഗത്തു തറയുടെ മൂലവരുന്നിടത്തു 1.40ഒക്കെ ഒള്ളു അകലം കുഴപ്പം ഉണ്ടോ
@joseveliyam8497
@joseveliyam8497 2 жыл бұрын
3.05 cent എങ്കിൽ സെറ്റ് ബാക്ക് എത്ര മീറ്റെർ വിടണം
@puntolowers8020
@puntolowers8020 2 жыл бұрын
Sun shade ulpade ano1mtr
@vishnuvayalvaram8054
@vishnuvayalvaram8054 6 ай бұрын
Door opening side ethra set back venam
@vinod.ssukumaran169
@vinod.ssukumaran169 2 жыл бұрын
റെയിൽവെയുടെ വസ്തുവിൽ നിന്നും എത്ര അകലത്തിലാണ് വീട് വയ്ക്കാവുന്നത്. ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരണേ.
@sajiths2310
@sajiths2310 2 жыл бұрын
Railway line ninnum 30 m
@commonid818
@commonid818 2 жыл бұрын
septic tank distance from boundary 30cm akiyathu 10cent ulla alku applicable ano atho athu 1.2mtr ano
@shabeebali9742
@shabeebali9742 2 жыл бұрын
Reply
@aneeshvvaneeshvv3217
@aneeshvvaneeshvv3217 2 жыл бұрын
Bro veed edukan panchayathil ninnum permit edukan vere panchayàthilulla engineerude kayyil kodukunnathinu endelum prasnam undako
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН
Right of Way by Easement  വഴിക്കുള്ള അവകാശം
10:23
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 35 МЛН