No video

ഹനുമാൻ സ്വാമിയെ ധ്യാനിച്ച് ഈ മന്ത്രം ജപിക്കാൻ കഴിഞ്ഞാൽ അഗ്രഹിച്ച ജോലി ഉറപ്പ്

  Рет қаралды 4,287

Mayilpeeli

Mayilpeeli

Күн бұрын

Пікірлер: 29
@beenakashi3340
@beenakashi3340 2 ай бұрын
തിരുമേനി അങ്ങയുടെ പൂജയിലും, പ്രാർത്ഥനയിലും എന്റെ മക്കളെ കൂടി ദയവായി ഉള്പെടുത്തണേ... അവർക്കു ഒരു ജ്യോലി കിട്ടാൻ, അതുല്യ -വിശാഖം, ആതിര -അനിഴം.....
@IndirabhaiMs-tb3mg
@IndirabhaiMs-tb3mg 2 ай бұрын
എന്റെ മോന് (ശിവകൃഷ്ണ, തൃക്കേട്ട )ജോലി കിട്ടാൻ ഞാൻ ഹനുമാൻ സ്വാമിയുടെ മന്ത്രം ജപിക്കുന്നുണ്ട്. തിരുമേനിയുടെ പൂജയിൽ എന്റെ മോന് വേണ്ടിയും പ്രാർത്ഥിക്കണേ🙏🏻
@vskitchen653
@vskitchen653 2 ай бұрын
എന്റെ മകൾക്കു ഒരു ജോലി കിട്ടാൻ ഞാൻ ഹനുമാൻ സ്വാമിയേ എപ്പോഴും പ്രാർത്ഥിക്കാറുണ്ട് അങ്ങയുടെ പൂജയിൽ എന്റെ മകൾക്കു വേണ്ടിയും പ്രാർത്ഥിക്കണം thirumeni🙏🙏
@mayilpeeli76
@mayilpeeli76 2 ай бұрын
തീർച്ചയായും
@user-cn4ir8rr3g
@user-cn4ir8rr3g 2 ай бұрын
ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി അജിത് -ഉത്രം, അശ്വതി -മകയിരം ❤🙏🙏🙏🙏🙏
@remyalithesh3089
@remyalithesh3089 2 ай бұрын
ആദിനാഥ്... ചോതി ഓം ശ്രീ വജ്രാദേഹയാ രാമ ഭക്തയാ വായു പുത്രയാ നമോസ്തുതേ 🙏🙏🙏🙏
@jayashanmughan1847
@jayashanmughan1847 2 ай бұрын
Namaskaram thirumeni Ente Mon jayesh Punartham thirumeniyude poojayil ente monuvendiyum prarthikkane nalloru joli kittan vendi 🙏🙏🙏
@soumyakumaran1467
@soumyakumaran1467 2 ай бұрын
സൗമ്യ -- വിശാഖം എന്റെ വിവാഹം മുടങ്ങി പോയി വിവാഹതടസ്സം മാറി എത്രയും പെട്ടെന്ന് അനുയോജ്യമായ വിവാഹം നടക്കുന്നതിനു പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏
@priyanair1848
@priyanair1848 Ай бұрын
Thank you Thirumeni🙏🙏🙏
@jayanthkumarnair3767
@jayanthkumarnair3767 2 ай бұрын
എൻ്റെ മകൾക്ക് വേണ്ടി ഒരു ജോലി കിട്ടാൻ വിദേശത്താണ് വളരെ വിഷമത്തിലാണ് തിരുമേനി ജോതി മൂലം നക്ഷത്രം ഒന്നു പ്രർത്ഥിക്കണം തിരുമേനി വല്ലത്ത) വിഷമത്തിലാണ് തിരുമേനി ശ്രീ ആഞ്ജേ നേയാ നമഃ
@user-ml8mf5mj4d
@user-ml8mf5mj4d 2 ай бұрын
Nte hanuman swami nik ru govt joli thannu anugrahikkanee❤😊
@lakshmiayyar7264
@lakshmiayyar7264 2 ай бұрын
തിരുമേനി, ഞാൻ 3 വർഷമായി എൻ്റെ മകൾക്ക് കല്യാണം കഴിയുന്നതിനു വേണ്ടി വീട്ടിൽ വെറ്റില മാല ചാർത്തുന്നുണ്ട്. ഞങ്ങൾ ബ്രാഹ്മിൺസ് ആണ്. എനിയക്ക് ബുദ്ധിയില്ലാത്ത ഒരു മകനുമുണ്ട്. ഭർത്താവ് മരിച്ചു.ഇത് വരെയായിട്ടും ഒന്നും നടക്കുന്നില്ല ഇപ്പോൾ മോള് ജോലിയക്ക് വേണ്ടി നല്ലപോലെ ശ്രമിക്കുന്ന. എൻ്റെ മകൾക്ക് ജോലി കിട്ടാനും കല്ല്യാണം കഴിയാനും തിരുമേനിയും പൂജയിൽ പ്രാർത്ഥിയ്ക്കണേ.സുബ്ബലക്ഷ്മി. തിരുവാതിര
@aswinisairam3591
@aswinisairam3591 2 ай бұрын
Where are you from? I have a brother .we are also brahmins.my brother age 38 chitira star.he is employed in bank.if you are intrested ples reply to this message
@mayilpeeli76
@mayilpeeli76 2 ай бұрын
🙏🙏🙏
@mayilpeeli76
@mayilpeeli76 2 ай бұрын
🙏🙏🙏
@vishnuvp2255
@vishnuvp2255 2 ай бұрын
ഓം ശ്രീ വജ്രദേഹായ രാമ ഭക്തായ വായു പുത്രായ നമസ്തുതേ
@successsparkbynisha8040
@successsparkbynisha8040 2 ай бұрын
Nisha Utradam . Psc govt. LDC 2024 kittan prarthikkane thirumeni..
@vasanthalakshmi-wz9ex
@vasanthalakshmi-wz9ex 2 ай бұрын
Ende makalk joli kittan prathikanee,, thirumeni saini atham
@indirakeecheril9068
@indirakeecheril9068 2 ай бұрын
ഓം ആഞ്ജനേയ സ്വാമിനെ നമഃ 🙏🌹
@gayathris5304
@gayathris5304 2 ай бұрын
Thirumeni prarthikkane Gayathri thiruvathira
@rajanivrajaniv7740
@rajanivrajaniv7740 2 ай бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഇത് ഭർത്താവിന്റെ ജോലിക്ക് പുരോഗതി ഉണ്ടാകാൻ ഭാര്യയ്ക്ക് ചൊല്ലാമോ , തിരുമേനി ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഒരു മറുപടി തരണേ, തിരുമേനി ഞങ്ങളെ തിരുമേനി ഒന്ന് അനുഗ്രഹിക്കുമോ 🙏🙏🙏🙏🙏🙏🙏
@AravindAravindbiju
@AravindAravindbiju 2 ай бұрын
Government job kittan prarthikkanam thirumeni ARAVIND- uttrattathi Nakshatram
@beenama8901
@beenama8901 2 ай бұрын
Ente makanu nalla oru visa kitna oru joli kita nai anugrahom tharane
@GangsdharanpillaiSivakum-sp1mo
@GangsdharanpillaiSivakum-sp1mo 2 ай бұрын
Om namo narayanaya
@srkrishnan5748
@srkrishnan5748 2 ай бұрын
JAI SREE RAM
@deathcreatorgaming2057
@deathcreatorgaming2057 2 ай бұрын
Aishwarya oru job labikuvanum oru kunju undavane subeena chothi aarogyam undavanum job labikuvanum prarthikane sudeer puroorutathi arogyam undavan prarthikane Sharath thiruvathira arogyam undavan prarthikane Arun pooram nalla oru job labikuvanum nalla oru job labikuvanum prarthikane
@deathcreatorgaming2057
@deathcreatorgaming2057 2 ай бұрын
Arun pooram nallavannam padikuvan prarthikane archana thiruvonam vivaham nadakkan prarthikane
@priyanair1848
@priyanair1848 2 ай бұрын
🙏🙏
@sobhana8814
@sobhana8814 2 ай бұрын
ജഞ്പികുയെരുന്നു. Bhlamayella
Just Give me my Money!
00:18
GL Show Russian
Рет қаралды 974 М.
When you discover a family secret
00:59
im_siowei
Рет қаралды 32 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 974 М.