Рет қаралды 7,422
കരിയറിന്റെ രണ്ടാം ഇന്നിംഗ്സ് റീ ഇൻട്രൊഡ്യൂസിങ് വിജയ് ആയിരുന്നു. സുറ വരെയുണ്ടായിരുന്ന വിജയ്യിൽ നിന്ന് കഥയിലും, കഥാപാത്രങ്ങളുടെ വേഷത്തിലും ശരീര ഭാഷയിലും 51-ാം ചിത്രം മുതൽ അയാൾ സ്വയം പൊളിച്ചെഴുതി. ലോകേഷ് കനകരാജ്, നെൽസൺ, ആറ്റ്ലീ തുടങ്ങിയ തമിഴിലെ പുതുനിര സംവിധായകർക്കൊപ്പം കൈകോർക്കാൻ ആരംഭിച്ചതോടെ മാറ്റത്തിനൊപ്പം സഞ്ചരിക്കാൻ വിജയ്യ്ക്കായി
#happybithdayvijay #actorvijay #goat #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue