No video

ഹരി പത്തനാപുരം എന്ന ജ്യോതിഷി യെ ചില ഉടായിപ്പ് ജ്യോതിഷികൾ കൂലം കുത്തി എന്ന് വിളിക്കുന്നത് എന്തിനാണ് ?

  Рет қаралды 2,120

HINDUISM MALAYALAM

HINDUISM MALAYALAM

Ай бұрын

ഹരി പത്തനാപുരം ഹിന്ദു വിരുദ്ധനോ.? ഹിന്ദുക്കൾക്കെതിരെ പറയുന്നവനാണ് ഞാൻ പറയുന്ന ഓരോ വാചകങ്ങളും വാസ്തുവിനെതിരല്ല ജ്യോതിഷത്തിനെതിരല്ല ജ്യോതിഷം എന്ന് പറയുന്നത് ഒരാളുടെ ജീവിതം തകർക്കാനല്ല ഒരു കല്യാണം മുടക്കാനല്ല ഒരു കുടുംബ ജീവിതം തകർക്കാനല്ല ജ്യോതിഷം എന്ന് പറയുന്നത് നമ്മുടെ ജീവിതം കെട്ടിപ്പെടുക്കാനും വിവാഹങ്ങൾ നടത്താനും സാമ്പത്തികമായി നമ്മൾക്ക് ഉന്നമനം ഉണ്ടാക്കുവാനും ആണ് | HARI PATHANAPURAM
Email : kingvideo25@gmail.com
Memberships : / @hinduismmalayalam
Twitter : / hinduismmlm
Facebook page: goo.gl/HnhEuc
Telegram : t.me/hinduismmalayalam
#haripathanapuram2024nakshatraphalam #haripathanapuramhousewarming #haripathanapuramtroll #haripathanapuram2023nakshatraphalam #haripathanapuramhouse #haripathanapuramfamily #haripathanapuramcomedy #haripathanapuramjyothisham #haripathanapuram2024vishuphalam #haripathanapuramphonenumber #Hinduism മലയാളം

Пікірлер: 20
@lekhavijayan749
@lekhavijayan749 Ай бұрын
ജ്യോതിഷത്തെ നേരായ രീതിയിൽ കൈ കാര്യം ചെയ്യുന്ന ഹരി സർ Dr. ധർമരാജ iyyer സർ Dr. ഗോപാല കൃഷ്ണൻ സർ 🙏🙏🙏🙏🙏
@anthummavanraju7559
@anthummavanraju7559 29 күн бұрын
ഹരിയുടെ കുലവും,ഹരിയേ കുലംകുത്തി എന്നു പറയുന്നവരുടെ കുലവും രണ്ടാണ്. അതുകൊണ്ട് തന്നെ ഹരി കുലംകുത്തിയല്ല. യഥാർത്ഥ ഗണകൻ ....കൃത്യമായി ഗണിച്ചു പറയുന്നവൻ
@BlackBlack-zw9gv
@BlackBlack-zw9gv Ай бұрын
ഞാൻ പൂർണ്ണ ഐശ്വര്യവാനും സർവ്വശക്തനും ബ്രഹ്മാവിനെയും സ്വർഗാധിപതിയായ ഇന്ദ്ര ശ്രേഷ്ഠനുമാണ്. *സ്വർഗ്ഗലോകത്തും മോചനത്തിലൂടെയും ലഭ്യമാകുന്ന എല്ലാ സന്തോഷങ്ങളും* *നൽക്കുന്നവനാണ് ഞാൻ* എന്നിരുന്നാലും *ബ്രാഹ്മണർ എന്നിൽ നിന്ന് ഭൗതിക സുഖം തേടുന്നില്ല* അവർവളരെ പരിശുദ്ധരും ഒന്നിന്റെയും ഉടമസ്ഥത നേടാൻ ആഗ്രഹിക്കാത്തവരുമാണ് *അവർ എന്റെ ഭക്തിയുത് സേവനത്തിൽ മാത്രം മുഴുകുന്നു* പിന്നെ അവർക്ക് മറ്റ് ആരോടെങ്കിലും ബൗദ്ധിക ആനുകൂല്യങ്ങൾ ചോദിക്കേണ്ട ആവശ്യം എന്താണ്? ശ്രീമദ് ഭാഗവതം5.5.25😊
@anjanaanju2037
@anjanaanju2037 Ай бұрын
Udaip
@PradeepKumar-re5fs
@PradeepKumar-re5fs Ай бұрын
ലക്ഷ്മി ജി യദാർത്ഥ ജ്യോതിഷൻ ഹരിജി തന്നെയാണു കാരണം അദ്ദേഹത്തിൻ്റെ TV പ്രോഗ്രാം കാണുന്ന ഏതൊരാൾക്കും അതിൽക്കുടി തന്നെ വ്യക്തമായി മനസിലാക്കാൻ കഴിയും. മനസു തകർന്നു നിൽക്കുന്ന ഒരു വ്യക്തിയെ കൈപിടിച്ചു ഉയർത്തി ജീവിത വിജയത്തിലേക്കു തിരികെ എത്തിക്കുന്ന ഒരു രീതി നമുക്കും സമാജത്തിനും ഏറെ ഗുണകരമാണ്, ഒത്തിരി കുടുംബങ്ങൾ രക്ഷപെട്ട ചരിത്രവും ഉണ്ട് അതാണ് അദ്ദേഹത്തിലുള്ള പ്രത്യേകതയും. ഭാരതത്തിൻ്റെ ഋഷിപരമ്പര നമുക്ക് പകർന്നു നല്കിയട്ടുള്ള അനുഗ്രഹത്തിൻ്റെ മൂർത്തിമദ്ഭാവമാണ് ശ്രീ ഹരി പത്തനാപുരം എന്ന് അഭിമാനത്തോടെ പറയാം.🙏🏻🙏🏻
@nigeeshpayattuvalappil4940
@nigeeshpayattuvalappil4940 Ай бұрын
ജ്യോതിഷത്തിലെ സന്ദീപാനന്ദ ഗിരിയാണ് ഈ ഹരി
@HARIPATHANAPURAM
@HARIPATHANAPURAM Ай бұрын
അതേ ബ്രോ മറ്റാരും അറിയേണ്ട 😂😂
@padmakumarcr2739
@padmakumarcr2739 Ай бұрын
നിങ്ങൾ പറയുന്നത് ഏതു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് മിസ്റ്റർ ഹരി, മനുഷ്യന്റെ അന്ധ വിശ്വാസത്തെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു പരാദജീവി തന്നെയാണ് നിങ്ങളും, വല്ല ജോലിയും ചെയ്തു ജീവിച്ചിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ
@manilalramanujan5022
@manilalramanujan5022 Ай бұрын
Hari pathanapuram udayip Ivan chuma onum aryila
@harilalrajan7019
@harilalrajan7019 Ай бұрын
ഇയാളും അവരെക്കാൾ വ്യത്യസ്തനല്ല 😂
@gopaljimanacaud
@gopaljimanacaud Ай бұрын
ഉഡായ്പ്പൻ മാർ നിറഞ്ഞീടും കാലം . കലികാലം
@user-zr3xg6zm5g
@user-zr3xg6zm5g Ай бұрын
Lakshmi kanath please Study Quran. U can reach truth. Islam only true religion. Don't waste ur time like this
@ambikakr2522
@ambikakr2522 Ай бұрын
ഒന്നു മാത്രം പഠിച്ചാൽ പോരാ... മറ്റു മതങ്ങളിലെ ഗ്രന്ഥങ്ങളും പഠിക്ക് . എന്നിട്ട് തീരുമാനിക്കൂ. ഒരു കറി മാത്രം കഴിച്ചിട്ട് അത് മാത്രേ നല്ലതുള്ളൂ എന്ന പറയുന്നപോലെയാകും. മറ്റു മതത്തിലെ ഗ്രന്ഥങ്ങളും പഠിക്കൂ... എന്നിട്ട് തീരുമാനിക്കൂ...
@beenanair2492
@beenanair2492 Ай бұрын
ഖുറാൻ വായിച്ചു മനസ്സിലാക്കിയാൽ ഇസ്ലാം വിടും അല്ലെങ്കിൽ പൊട്ടി തെറിക്കും നിങ്ങൾ തന്നെ വായിച്ചു മനസ്സിലാക്കിയിട്ടില്ല അതു കൊണ്ടാണ് നിങ്ങൾ മറ്റുള്ളവരോട് വായിക്കാൻ പറയില്ലായിരുന്നു
@sree42133
@sree42133 Ай бұрын
😅ഇത് വേറെ ലെവൽ ഉഡായിപ്പ്...
@RavindranN-nl7ws
@RavindranN-nl7ws Ай бұрын
ജ്യോതിഷി ഹരി പത്തനാപുര൦ പ്രാക്റ്റിക്കലായു൦ ശാസ്ത്രീയമായു൦ ജ്യോതിഷ ശാസ്ത്രത്തിന്റെ അന്തസത്ത നഷ്ടപ്പെടുത്താതെയു൦ ജനോപകാര പ്രദമായി കൈകാര്യ൦ ചയ്യുന്നു അതാണ് സത്യ൦ . അപ്പോൾ ബോർഡ് ജ്യോതിഷന്മാർക്കു൦ ഇത്തര൦ പരിഹാര കർമ്മികൾക്കു൦ കുരു പൊട്ടുക സ്വാഭിവിക൦ അത് ഗൌനിക്കേണ്ട . താങ്കൾ താങ്കളുടെ കർമ്മവു൦ ധർമ്മവു൦ തുടരുകതന്നേവേണ൦ സർവ്വേശ്വരന്മാരുടെ അനുഗ്രഹ മുണ്ടാവട്ടേ ❤❤❤🙏🙏🙏 ( പ്രശ്നാരി ) പ്രശ്നങ്ങൾ ഇല്ലാതാക്കുന്നവൻ എന്നല്ലെ ,? പ്രശ്നങ്ങൾ അധകരിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നവൻ എന്നല്ലല്ലോ ?
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 11 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 9 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН