അപകട ഘട്ടങ്ങളിൽ എട്ട് വ്യക്തികളുടെ രക്ഷകനായി വന്ന ആ അത്ഭുത മനുഷ്യൻ!!

  Рет қаралды 489,434

Harish Thali

Harish Thali

2 жыл бұрын

അപകട ഘട്ടങ്ങളിൽ എട്ട് വ്യക്തികളുടെ രക്ഷകനായി വന്ന അത്ഭുത മനുഷ്യൻ!!
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Contact no : Balan 94005 07975
#harishthali #kozhikkode
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 251
@alishamookkuthala7445
@alishamookkuthala7445 2 жыл бұрын
ഒരു പാവം മനുഷ്യൻ ധൈവം ആയുസ്സ് നൽകി നീട്ടി കൊടുക്കട്ടെ 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@spyronode80-
@spyronode80- 2 жыл бұрын
❤️❤️❤️
@ansaransar8158
@ansaransar8158 2 жыл бұрын
ആമീൻ 🤲🤲
@rasheequeroshan2531
@rasheequeroshan2531 Жыл бұрын
Aameen 🤲🏻
@Adhil_official001
@Adhil_official001 Жыл бұрын
🙏pavvam😊
@rahulr2370
@rahulr2370 2 жыл бұрын
വെറും ഒരു ജീവൻ രക്ഷിച്ചാൽ ഒരു രക്ഷകൻ എന്ന രീതിയിൽ വാർത്തകളിൽ വരും . എട്ട് ജീവൻ രക്ഷിച്ച ഇദ്ദേഹത്തിന് അവാർഡ് തന്നെ കൊടുകണം
@cleverthinker129
@cleverthinker129 Жыл бұрын
Correct 👍
@blockmango7690
@blockmango7690 Жыл бұрын
👍
@sreejithch8733
@sreejithch8733 Жыл бұрын
ഇദ് ദേഹത്തിന് ജീവൻ രക്ഷാപതക്ക് കിട്ടാൻ വേണ്ടി ആ നാട്ടുകാർ എന്ത് കൊണ്ട് ശ്രമിച്ചില്ല
@cleverthinker129
@cleverthinker129 Жыл бұрын
@@sreejithch8733 Sheriyanu njanum chinthichu kodukkendathlle ennu
@vineethp1628
@vineethp1628 Жыл бұрын
വെറും ഒരു ജീവൻ എന്നൊന്നും പറയല്ലേ dear 🙏🏻
@prk9137
@prk9137 2 жыл бұрын
ഹരീഷേട്ടാ ❤❤❤❤🙋🏻‍♂️🙋🏻‍♂️ പൊളിച്ചു.. ഇങ്ങള് ദുനിയാബിനെ കാളും ബലിയ.. ഖൽബ്ഉള്ള ഒരു സെയ്തനാണ് 🌹🌹
@navasvenjaramoodu9376
@navasvenjaramoodu9376 2 жыл бұрын
നല്ല നിഷ്കളങ്കമായ സംസാരമുള്ള കഴിവുള്ള ഒരു പ്രതിഭ
@anilakumari1257
@anilakumari1257 2 жыл бұрын
ദൈവംപോലെ ഒരു പാവം മനുഷ്യൻ ദീർഘായുസ്സും ആരോഗ്യസൗഖ്യങ്ങളും ഉണ്ടാവട്ടെ 🥰🥰🥰
@prasannathomasthomas5920
@prasannathomasthomas5920 Жыл бұрын
ഈ അപ്പന് അവാർഡ് കൊടുക്കണം. അത്രയ്ക്ക് അറിവുണ്ട്.8പേരുടെ ജീവൻ രക്ഷിച്ചു. ഇത്രയും കാര്യങ്ങൾ ശേഖരിച്ചു ഞങ്ങൾക്കു കേൾപ്പിച്ചു തന്ന നിങ്ങൾക്കു ബിഗ് സെലൂയുട്ട്. 🙏🙏🙏🤪🤪🦾🦾🔥🔥💥💥😄😄👍🏽👍🏽
@suneeshkrishna4879
@suneeshkrishna4879 Жыл бұрын
ചേട്ടന് ചെയ്ത വീഡിയോ കളിൽ വച്ച് ഏറ്റവും ഹൃതയത്തിൽ തട്ടിയ ഒരു മനോഹരമായ വീഡിയോ ആണിത് thanks ചേട്ടാ..ഈ വല്യച്ഛൻ ഇനിയും ഒരുപാട് ആയുസ് ഭഗവാൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sudhakarann.c5023
@sudhakarann.c5023 Жыл бұрын
വളരെ നിഷ്കളങ്കനായ ബാലേട്ടൻ പാഴ് വസ്തുക്കൾ ഉപയോഗിച്ച് വൃ ത്യസ്തമായ കലാരൂപങ്ങൾ സ്രി ഷ്ഠിക്കുന്ന മഹാനായ കലാകാരൻ . എല്ലാ വിധ നൻമകളും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. ഹരീഷിനും നമസ്കാരം
@sujithkcchakkara2210
@sujithkcchakkara2210 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എനിക്കി എന്റെ അച്ചാച്ചനെ ഓർമ്മ വന്നു 😢😢
@user-mj7ku6gg9q
@user-mj7ku6gg9q 2 жыл бұрын
നന്മയുള്ളമനസ്സിന്റെ പുണ്യമായകർമ്മം ബാലൻ ചേട്ടൻ ഹീറോ അല്ല... ദൈവദൂതൻ 💐💐 ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥനയോടെ ....💟💟💟
@sanushgeorgegeorge3256
@sanushgeorgegeorge3256 2 жыл бұрын
വേണ്ട പ്രോത്സാഹനം കൊടുത്തിരുന്നേൽ നല്ല നിലയിൽ എത്തിയേനെ 👍🏻
@muhammedayyoob6473
@muhammedayyoob6473 2 жыл бұрын
ഈ പ്രായത്തിൽ ചേട്ടന് സിസ്ബേക്ക് എന്റെ സാറേ 🥰🥰🥰
@v.sgirish5445
@v.sgirish5445 2 жыл бұрын
അത്ഭുതം ആണ് ഈ ചേട്ടൻ..
@johnypp6791
@johnypp6791 Жыл бұрын
കഴിവുള്ള ചേട്ടൻ 🥰🥰🥰. നല്ല മനുഷ്യൻ.. പാവം.. ഇദ്ദേഹത്തെ ആദരിക്കണം.. 😍😂🤗😘😘🙏🙏🙏❤️
@pigeon8298
@pigeon8298 Жыл бұрын
ഞാനൊരു കൊയിലാണ്ടിക്കാരനാ ഞാനിപ്പഴാ ഇദ്ദേഹത്തെക്കുറിച്ചറിഞ്ഞത് ഇനി നേരിൽ കാണണം
@unnisivakeerthi5862
@unnisivakeerthi5862 2 жыл бұрын
ഇദ്ദേഹത്തിൻ്റെ ശബ്ദം കേട്ടപ്പോൾ ജിതേഷ് കക്കിടിപ്പുറാം എന്ന വലിയ കലാകാരനെ ഓർമ്മ വന്നു....
@rasheedpoothakkal5020
@rasheedpoothakkal5020 2 жыл бұрын
ഒമ്പതിന് ഒമ്പ് എന്നും തൊണ്ണൂറിന് ഒമ്പത് എന്നും തൊള്ളായിരത്തിന് തൊണ്ണൂറ് എന്നും വരണം
@madhurimadhuri6932
@madhurimadhuri6932 2 жыл бұрын
ഒന്നിന് ഒന്ന് മെച്ചം ആണ് നിങ്ങളുടെ വീഡിയോ സൂപ്പർ എന്ത് നല്ല മനുഷ്യൻ ആണ് അവർ 🥰🥰🥰🥰
@vishnuunni-dq4zc
@vishnuunni-dq4zc Жыл бұрын
കൊയിലാണ്ടിക്കാരുടെ ബാലാജി✌🏻✌🏻✌🏻
@shanimol7703
@shanimol7703 2 жыл бұрын
നമ്മുടെ കുഞ്ഞുങ്ങളോട് പഴയ തലമുറയിൽ പെട്ട ആളുകളെ കാണിക്കാൻ യുട്യൂബിൽ കാണിച്ചു കൊടുക്കേണ്ട കാലം വരും
@anil.cherumoodu8562
@anil.cherumoodu8562 Жыл бұрын
ബാലൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ഇതുപോലെ അനേകം കഴിവുകൾ ഉള്ളവർ ഒതുങ്ങി കഴിയുന്നുണ്ട് അവരെയൊക്കെ പുറം ലോകത്തെ അറിയിക്കാൻ ഹരീഷ് ബ്രദർനെയും ദൈവം അനുവദിക്കട്ടെ അനുഗ്രഹിക്കട്ടെ
@minimole2335
@minimole2335 Жыл бұрын
Correct
@ArtandAshraf
@ArtandAshraf Жыл бұрын
മുന്നിലുള്ള ഏതൊന്നിലും വ്യത്യസ്ത വീക്ഷണകോൺ കാണാൻ കഴിയുന്ന അപൂർവം കലാകാരൻ. അദ്ദേഹം ഉണ്ടാക്കിയെടുത്തിട്ടുള്ള ക്രാഫ്റ്റുകൾ ലോകോത്തര നിലവാരം ഉള്ളവയാണ്.
@ishqemadeena5127
@ishqemadeena5127 Жыл бұрын
ഈ ചേട്ടനെ എനിക്ക് അറിയാം🤩 തടംപാട്ട്താഴം exibition പോയപ്പോ കണ്ടിരുന്നു🥳.ഈ കാണിച്ചത് ഒക്കെ ഞാൻ കാണുകയും പഠിക്കുകയും ചെയ്തു,അടിപൊളി നാടൻ പാട്ട് കാരൻ ആണ് ഈ ചേട്ടൻ,എല്ലാം ഈ ചേട്ടൻ പറഞ്ഞു തന്നിരുന്നു,അടിപൊളിയാ നേരിട്ട് കാണാൻ😻
@shafi.muhammed
@shafi.muhammed Жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ 💯💯💯
@Premeela488
@Premeela488 9 ай бұрын
ഹാരീഷ് നിങ്ങൾ ഒരു പാവം സാധാരണ കാരന്ടെ ജീവിതം ജനങ്ങൾക്ക് കാണിച്ചു തന്നു... നിങ്ങൾ ചെയ്യുന്നത് ഒരു നല്ല പ്രവർത്തി കൂടിയാണ് 👍🏻🙏🏻
@devotional_editz6174
@devotional_editz6174 9 ай бұрын
ആ പാവം അച്ഛനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹👍👍👍👍❤❤❤❤❤🙏
@sheejasurendran92sheejasur56
@sheejasurendran92sheejasur56 2 жыл бұрын
ഇത്തരം കലകളെല്ലാം പ്രോത്സാഹിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന് നല്ലതു varatte
@babum3330
@babum3330 8 ай бұрын
പ്രിയ ഹാരിഷ്, താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നന്മ നിറഞ്ഞ കുറെ മനുഷ്യരുടെ ഹൃദയ സ്പർശിയായ കുറെ വീഡിയോകൾ താങ്കൾ കാണിച്ചു തന്നു. സമൂഹത്തോട് സ്നേഹവും കടപ്പാടും ഉള്ളവർക്കേ ഇങ്ങനെയൊക്കെ സാധിക്കൂ. നന്ദി..... ഒരുപാട്...ഒരു പാട് നന്ദി... സമൂഹത്തിനായി ജീവിതം സമർപ്പിച്ച പ്രിയ ബാലേട്ടാ നമിക്കുന്നു. . സദാ സ്നേഹത്തോടെ...,.....എം.ബി
@abdulrahuman4006
@abdulrahuman4006 8 ай бұрын
ദൈവം അനുഗ്രഹിച്ച മനുഷ്യൻ. ഈ കൊച്ചു കേരളത്തിന്റെ ഒരു മൂലയിലിരിക്കുന്ന ഞങ്ങൾക്ക് ഇതുപോലുള്ള ആളുകളെയും സംഭവങ്ങളും മുന്നിലെത്തിച്ചു തരുന്ന താങ്കൾക് ഒരുപാട് ഒരുപാട് നന്ദി. നമസ്കാരം.
@shanavasvm1094
@shanavasvm1094 Жыл бұрын
Nalla oru manushyan...
@A2zcom24
@A2zcom24 Жыл бұрын
ഉമ്മൻ ചാണ്ടി സാർ🤣🤣🤣🤣👍👍👍
@rajeshellath507
@rajeshellath507 Жыл бұрын
ഹരീഷേട്ടാ വീഡിയോ സൂപ്പർ, .ആ പാവം മനുഷ്യൻ്റെ കഴിവുകൾ എന്തായാലും നിങ്ങൾക്ക് കുറച്ച് ആളുകളുടെ അടുത്തെങ്കിലും കാണിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിൻ്റെ കണക്കും സൂപ്പർ👌👌👌👌👌👌💯💯💯💯
@santhoshgeorge1916
@santhoshgeorge1916 2 жыл бұрын
ജീവിക്കുന്ന. ജീവിതം പച്ച മനുഷ്യരുടെ നാട്
@krishnadasambat1261
@krishnadasambat1261 Жыл бұрын
സൂപ്പർ.... സൂപ്പർ.... സൂപ്പർ.... ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏😄😄😄😄😄
@bijumaya8998
@bijumaya8998 2 жыл бұрын
കൊള്ളാം ഹരീഷിച്ചേട്ടാ സൂപ്പർ
@kittyvlogs6473
@kittyvlogs6473 Жыл бұрын
അത്യപൂ൪വ്വമെന്ന പോലെ..ഈ അച്ഛന്റെ കഴിവ് ...ഇങ്ങനെ യുള്ളൊരാളെ പരിചയപ്പെടുത്തി തന്നത് അഥവാ കണ്ടെത്തിയത് വളരെ നല്ല കാര്യം...ഇത്രയും കഴിവുള്ള വ്യക്തി...അറിയപ്പെടാതെ പോകരുത്
@babyk8088
@babyk8088 2 жыл бұрын
ചേട്ടൻ 👌, നല്ല നാടൻ പാട്ട് 🥰
@vaijumonbiju478
@vaijumonbiju478 Жыл бұрын
നിഷ്കളങ്കതയുടെ കലാകാരൻ ഭാവന അപാരം 🙏
@krishadpk50
@krishadpk50 Жыл бұрын
Brooo ninglde Ella videosum very valuable verity anu
@sreejithsreejith7407
@sreejithsreejith7407 2 жыл бұрын
ഹരീഷേട്ടാ ഒത്തിരി estha നിങ്ങളെ ningade സബ് ആണ് mee ella വീഡിയോയും കാണാറുണ്ട് adhiyam തന്നെ 🥰
@HarishThali
@HarishThali 2 жыл бұрын
🥰
@nizamnizu1195
@nizamnizu1195 Жыл бұрын
😊😊😊❤️❤️❤️🥰🥰🥰 പടച്ചോൻ എല്ലാവരെയും കാക്കട്ടെ 🤲
@unnimbm5920
@unnimbm5920 Жыл бұрын
ഇതാണ് പച്ചയായ മനുഷ്യൻ👍🙏
@ahamadkutty2388
@ahamadkutty2388 Жыл бұрын
ഉമ്മൻ‌ചാണ്ടി അടി പൊളിയായിട്ടുണ്ട്.
@kittyvlogs6473
@kittyvlogs6473 Жыл бұрын
ദൈവം തുണയ്ക്കട്ടെ
@shajipaul312
@shajipaul312 Жыл бұрын
Dheivam anugrahikkatte 👍👍👍....oru... big salute 👍👍👍👍
@immortalspirit6035
@immortalspirit6035 Жыл бұрын
Ee AI lokathekal manoharamanu aa chiriyum attavum❤
@meenacheriyan2757
@meenacheriyan2757 Жыл бұрын
പാവം സങ്കടം തോന്നുന്നു പാവം
@nizuhsvlog
@nizuhsvlog 2 жыл бұрын
സത്യ സന്ദേശ വാക്കുകള്...
@ratheeshremanan1327
@ratheeshremanan1327 Жыл бұрын
ശിവ ഭഗാവാൻ അനുഗ്രഹിച്ച ജന്മം 👍
@mohanavarma6333
@mohanavarma6333 Жыл бұрын
നല്ലോരു ദൃ ശ്യ വിസ്മയം ഒരുപാട് കാലങ്ങൾ പുറകോട്ടു കൊണ്ടു പോയി രണ്ടു പേരും
@hamzapkhamzapk472
@hamzapkhamzapk472 2 жыл бұрын
നല്ല ഒരു പാവം മനുസ്സ്യൻ
@syriacjoseph2869
@syriacjoseph2869 Жыл бұрын
എത്ര നല്ല മനുഷ്യൻ
@cleverthinker129
@cleverthinker129 Жыл бұрын
Harish thaangal orupaad prathibhagaleyum devadoothammareyum parichayapeduthiyathil engane thanks parayanamennariyilla🙏🙏
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 Жыл бұрын
ശരിയാണ്. 9999 -> ചെറിയ ക്ലാസിൽ സംഖ്യ സ്ഥാനം നിർണയിച്ച് പറയുമ്പോൾ കുട്ടികൾ ഒമ്പതായിരത്തി തൊമ്പത്തി എന്ന് തുടക്കത്തിൽ പറയാറുണ്ട്. അത് അധ്യാപകർ തിരുത്തുന്നു.
@binijabini4299
@binijabini4299 Жыл бұрын
Real human in the world 🎉🎉❤ congratulations 🎈🎊 I like toomch ❤❤love
@unnikuttan2431
@unnikuttan2431 2 жыл бұрын
He is genius artist n a alien effect
@koyilothvlogs533
@koyilothvlogs533 Жыл бұрын
അർഹിക്കുന്ന അംഗീകാരം കിട്ടട്ടെ 👍👍👍👍🥰
@ameyasajeesh532
@ameyasajeesh532 Жыл бұрын
എല്ലാ നന്മകളും കൊടുക്കട്ടെ ഈശ്വരൻ 🙏🙏🙏
@inshafathima1894
@inshafathima1894 Жыл бұрын
ഞാൻ കരഞ്ഞു 😭
@sabeesh1
@sabeesh1 Жыл бұрын
Nalla oru manushyan..daivam anugrahikkatte..
@prajinprajin2145
@prajinprajin2145 2 жыл бұрын
പച്ചയായ മനുഷ്യൻ
@justingeorgy5408
@justingeorgy5408 2 жыл бұрын
Very innocent person..thanks bro introducing such a great person..
@binijabini4299
@binijabini4299 Жыл бұрын
Lovely showing ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@anandanchakrapani2603
@anandanchakrapani2603 Жыл бұрын
ഓം നമഃ ശിവായ 🙏
@shihabmodern.2670
@shihabmodern.2670 2 жыл бұрын
സൂപ്പർ ❤❤❤❤❤👌
@vineeshcr24
@vineeshcr24 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤
@aysummusulaiman3927
@aysummusulaiman3927 9 ай бұрын
ഗോഡ് ബ്ലെസ് യു ❤
@lejithu1596
@lejithu1596 2 жыл бұрын
Enikk ee video valare ishttamayi❤️❤️❤️
@user-xd3vr9bo6o
@user-xd3vr9bo6o 9 ай бұрын
അറിയപ്പെടാതെ പേക്കുന്ന ചില മനുഷ്യർ
@marygreety8696
@marygreety8696 Жыл бұрын
Paavam thonnunnu. Nalla manasulla oru manushyan.
@suraet3437
@suraet3437 Жыл бұрын
നിഷ്കളങ്കമനസ്സും പിന്നെ, അത്ഭുതം നിറഞ്ഞ
@sanztify_
@sanztify_ 2 жыл бұрын
Harish you are doing an amazing work...keep doing this bro...Ningada each and every video epic aanu...
@rajant5250
@rajant5250 Жыл бұрын
ബാലേട്ടാ
@pakideeri6118
@pakideeri6118 Жыл бұрын
നിങ്ങൾ മുമ്പ് വീഡിയോ ചെയ്ത കാസർകോട്ട് സുരങ്ക കുഞ്ഞമ്പു ചേട്ടൻ മരണപ്പെട്ടു
@meenacheriyan2757
@meenacheriyan2757 Жыл бұрын
അസാധ്യ കഴിവ് 🙏🙏
@anurajak1036
@anurajak1036 Жыл бұрын
Koyilandy kkaar aarelum undo ivide?❤❤❤
@babukangalath1060
@babukangalath1060 Жыл бұрын
ഇദ്ധേഹത്തിന് രാഷ്ട്രപതി ഒരു മെഡൽ കൊടുക്കണം .....
@sreenivasan4373
@sreenivasan4373 Жыл бұрын
ചേട്ടൻ പുലിയാണ് കേട്ടാ
@emharidasannamboodiri3556
@emharidasannamboodiri3556 Жыл бұрын
Nanmakal niranja aadhehathinum ellarkkum oru big Salute... Nanni, Namaskaram..
@Akhil-tb4lc
@Akhil-tb4lc 2 жыл бұрын
സൂപ്പർ...... പൊളി... 😘
@radhakrishnan7737
@radhakrishnan7737 Жыл бұрын
Namichu eee kalakaaranu puraskaram koduthe Mathiyaku
@thambyjacob8797
@thambyjacob8797 Жыл бұрын
കലകാരൻ തന്നെ, വിട്ടുകാരെക്കുറിച്ച് ഒന്നും പറഞ്ഞില്ല,
@abhishekka5615
@abhishekka5615 2 жыл бұрын
God is truth ❤️❤️❤️❤️
@fazzabinmuhammed744
@fazzabinmuhammed744 Жыл бұрын
Njanum balettanum karinkallinte paniku poyitundu......nalla manushyananu.....nadan pattinte Usthananu...kurey award kittiya manushyananu....
@kukkuk2062
@kukkuk2062 Жыл бұрын
Harish ettante voice enik bayangara ishdaan
@mrcopyright7205
@mrcopyright7205 2 жыл бұрын
God blessed u ❤️❤️ grandpa 👴
@rafeequemadathil1331
@rafeequemadathil1331 2 жыл бұрын
അത്ഭുതപ്പെടുത്തുന്ന ഭാവന...🔥
@shafeeqmuhsina6253
@shafeeqmuhsina6253 2 жыл бұрын
ഒരുപാട് ഇഷ്ടമായി ഈ വിഡിയോ
@indirab3851
@indirab3851 10 ай бұрын
❤ super അടിപൊളി ❤
@elevengaming4826
@elevengaming4826 Жыл бұрын
Koyilandykkaar indo ivde
@vijayanc.p5606
@vijayanc.p5606 Жыл бұрын
Untu, Ulliyerikkulla vazhi, level cross kazhinju.
@amalanandamal5016
@amalanandamal5016 2 жыл бұрын
❤️❤️❤️❤️🙏❤️❤️❤️❤️
@asarachu9260
@asarachu9260 2 жыл бұрын
Great man💐💐💐💐
@muhsinmuthu8683
@muhsinmuthu8683 2 жыл бұрын
അടിപൊളി ❤️❤️❤️💯💯💯
@rsaquaman4317
@rsaquaman4317 2 жыл бұрын
സന്തോഷ ജീവിതം
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@sobinvarghese7753
@sobinvarghese7753 2 жыл бұрын
Engane Ulla Nalla aalukalude video yedukkunna bro.....god bless you...
@ajithaunnipg7391
@ajithaunnipg7391 Жыл бұрын
Great man 🙏🥰
@ghajasnehi_karnnan5951
@ghajasnehi_karnnan5951 2 жыл бұрын
Big salute ❤🙏
@rockyjoshy2457
@rockyjoshy2457 Жыл бұрын
Pavam manushan
@elacholaharisstar
@elacholaharisstar Жыл бұрын
A കോലം കണ്ടപ്പോൾ സുരാജ് vencharam മൂടിനെ പോലെ und
@JanuJanu-dg5xy
@JanuJanu-dg5xy 2 жыл бұрын
சிறப்பு 😍🙏
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 7 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
Palm powder preparation at home | How to prepare Talipot Palm powder at home
20:49
Village Real Life by Manu
Рет қаралды 1,1 МЛН
The Heaven on Earth | Kashmir | Most Beautiful Place in India
23:32
Pikolins Vibe
Рет қаралды 167 М.
Бенчику не было страшненько!😸 #бенчик #симбочка #лето
0:31
Wait for the last one! 👀
0:28
Josh Horton
Рет қаралды 107 МЛН
姐姐的成绩原来这么差#海贼王#路飞
0:24
路飞与唐舞桐
Рет қаралды 7 МЛН