എനിക്ക് ആ സൈകിളിനെക്കാൾ ഇഷ്ട്ടം ആയത് അ ഇക്കാനെ ആണ്.. 🥰🥰🥰🙏🙏🙏 എന്നും നല്ലത് വരുത്തട്ടെ.. 🥰🥰🥰
@HarishThali2 жыл бұрын
😍
@shanvideoskL102 жыл бұрын
Good advice 👍
@Lokki7__2 жыл бұрын
Enikkum bro💞
@sreejeshpd80142 жыл бұрын
അദ്ധ്വാനമേ ജീവിത-സംതൃപ്തി....
@simonvarghese86732 жыл бұрын
🙏
@Linsonmathews2 жыл бұрын
135 വർഷം പഴക്കമുള്ള സൈക്കിൾ 😍 ഗിയർ വരെയുള്ള ഇത് ഒരു പുരാവസ്തു തന്നെയാണ് 👌 maintains തന്നെ ഇതിന്റെ രഹസ്യം ❣️❣️❣️
@HarishThali2 жыл бұрын
❤️
@akhileshp57262 жыл бұрын
Yesss
@anandvs61092 жыл бұрын
@@Eagle1472 മനുഷ്യൻ അല്ലെ പുള്ളേ 😅
@2xbearth2 жыл бұрын
Nee ethaadaa vaaname
@comment74532 жыл бұрын
തള്ളണോ 137 വർഷം. കൂടി വന്നാൽ 85 വർഷം
@jayaprakashcp56452 жыл бұрын
പുതിയ തലമുറയിലെ ജോലി ചെയ്യാതെ കറങ്ങി നടക്കുന്നവർക്കുള്ള ഇക്കയുടെ മറുപടി അർത്ഥവത്താണ്
@FirozThurakkal2 жыл бұрын
ഉദാഹരണം. ഞാൻ തന്നെ 😪
@simonvarghese86732 жыл бұрын
100%
@aromalajith16452 жыл бұрын
Germani, British, Italy👌life time usechiyyam
@nihadbankalath13482 жыл бұрын
അതിന് evideyaan ജോലി
@Noupy82 жыл бұрын
ഞാനും കോഴിക്കോട്ടുകാരൻ.. സൈഫുകാനെ എവിടെ വെച്ചെങ്കിലും കണ്ടാൽ ഒന്ന് ആദരിക്കണം.. വല്ലാത്ത മനുഷ്യൻ 👍
@fishtubelive64102 жыл бұрын
കോഴിക്കോട്ട് ആദരം വേണ്ട മോനെ പാവം വയസ്സൻ 😀😀 ക്കുണ്ടി വിശാലം ആക്കനെ നാഥാ
@HussainHussain-sg4mp2 жыл бұрын
ആണായിട്ട് ഞാനും ഈ സൈക്കിളും.. പൊളിച്ചു..
@beucephalus48002 жыл бұрын
എനിക്ക് ഇഷ്ടപെട്ടത് അയാളുടെ ആ ലക്ഷ്യം നിറവേറ്റാൻ അയാൾക്കുണ്ടായ ആ മനസ്സും അതിന് അയാൾ എടുത്ത effort ഉം ആണ് ,അതും ആ കാലത്ത് ഒരു ഇംഗ്ലണ്ട് സൈക്കിൾ വാങ്ങുക എന്നതായിരുന്നു അയാളുടെ ഡ്രീം , എല്ലാവർക്കും അവരുടെ സ്വപ്നങ്ങൾ വലുത് തന്നെയാണ്, നല്ല സംസാരരീതിയും ഇഷ്ട്ടപെട്ടു അടിപൊളി
@agrigardener2 жыл бұрын
പണിയെടുക്കാൻ മനസുള്ള മനുഷ്യൻ 🔥🔥🔥❣️❣️❣️poweer 🤩🤩💞💞❣️🤩🥰
@achuukrishnan48562 жыл бұрын
ഒരു എപ്പിസോഡ് പോലും skip ചെയ്യാതെ കാണുന്ന ഒരേഒരു vlog. ഹരീഷ് bhai
@HarishThali2 жыл бұрын
😍
@railfankerala2 жыл бұрын
😹
@swamyrp2560 Жыл бұрын
ഈ സൈക്കിൻ്റെ ഉടമ ആരാ എന്നു അറിയല്ല. ആദ്യമായി ആ വാഹനം ഇത്രയും നന്നായി ഉപയോഗിക്കുന്നത് ആശംസകൾ പിന്നെ അദ്ദേഹത്തിൻ്റെ എല്ലാ ജോലിയും ചെയ്യാനുള്ള മനസ്സ് അതിലേറെ പ്രശസ അർഹിക്കുന്നു ദൈവം നല്ലത് വരുത്തട്ടെ ഓരേവാക്കുകളും സത്യമാണ് പറയുന്നത് '
@bijujoy58692 жыл бұрын
ആണായിട്ട് ഞാനും സൈക്കിളും മാത്രം .. ആണുങ്ങളിൽ ആണായ ഇക്കയുടെ വാക്കുകൾ ..
@niyasthrissur64572 жыл бұрын
10:39 മൂത്തത് ഉമ്മ ❤️❤️❤️🥰 masha allah..
@shajishaji62192 жыл бұрын
ഒന്നും പറയാനില്ല ,,പൊളിച്ചു 👍😍,,,ഒരു സൈക്കിൾ പ്രേമി
@sibinsumesh96182 жыл бұрын
എനികി ഏറ്റവും ഇഷ്ട്ടപെട്ടതു ആ ഇക്കനെയും അദ്ദേഹത്തിന്റെ വാകുകളെയും ആണ് . ഒരു ഹ്രിതയശുദ്ധിഉള്ള മനുഷ്യൻ 🥰🥰🥰🥰
@AKM932 жыл бұрын
അദ്ദേഹത്തിന്റെ ജീവിത വീക്ഷണം ആണ് കൂടുതൽ സുന്ദരം
@solistech74062 жыл бұрын
എന്നുള്ളതിൽ ഏറ്റവും best youtube ചാനൽ ആണ് ഇത്
@HarishThali2 жыл бұрын
🥰
@sHr_3_3_32 жыл бұрын
Real content king 😍
@dorsal_aqua2 жыл бұрын
എന്റെ അച്ചാച്ചന്റെ കയ്യിൽ ഉണ്ട് 70 വർഷം പഴകാം ഉള്ള cycle 🥰
@RAHULRAHUL-zi6dx2 жыл бұрын
Ayyn
@wanderluster9202 жыл бұрын
@@RAHULRAHUL-zi6dx oru aynum illa , ath ivide parayenda kaaryam thanne aanu
@Sujeesh_Bhosri2 жыл бұрын
Which brand?
@mansoorpzr2 жыл бұрын
ഇതു പോലെ തന്നെ 1921 ൽ സ്ഥാപിച്ച ഒരു British made COMPRESSOR MOTOR കോഴിക്കോട് കുടരഞ്ഞിയിൽ ഇന്നും work ചെയ്യുന്നുണ്ട്
@arunpkpka11442 жыл бұрын
വിശപ്പ് ഇല്ലെങ്കിൽ അമൃത് കിട്ടിയാലും രുചി ഉണ്ടാവില്ലെന്ന്. എന്താ കഥ 😂
@sunilkumararickattu18452 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു. Same Raleigh Brand. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്തത്. Super വണ്ടി. ഈ post കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു. 💅🙏🙏
ഈ സൈക്കിൾ കാണാൻ പറ്റിയതിൽ വളരെ സന്തോഷം....ഇക്ക പോളി ആണ്🥰🥰🥰
@harikrishnan11302 жыл бұрын
അദ്ദേഹത്തിന്റെ വർത്തമാനവും ശരീരഭാഷയും അതീവ ഹൃദ്യം ..
@Siril962 жыл бұрын
ഇദ്ദേഹത്തിന് ഇനി ഏതു വണ്ടി കൊടുത്താലും അത് അതുപോലെ തന്നെ ഇരിക്കും..ശൂക്ഷിക്കുന്നത്തിന്റെ കഴിവ് തന്നെ ആണ് 🔥
@Hail_king_Jesus2 жыл бұрын
ശൂ... ശൂ...
@infinity15562 жыл бұрын
"ഇന്ന് വരിന്നെ വഴി മുടക്കീട്ടില്ല "♥️
@shafeequekizhuparamba2 жыл бұрын
ഇക്കാ... ഇതൊരു സംഭവം തന്നെയാണ് ...
@shahinlalj.l10352 жыл бұрын
വാഹനത്തോടുള്ള ഇക്കാടെ സ്നേഹം 👌
@liyanderjoseph28802 жыл бұрын
6:47 The most valuable words I got from this video ♥️ THE RESPECT TO BE GIVEN TO EACH JOB ♥️
@ashaantec2302 жыл бұрын
ഇന്ന് നടന്ന സംഭവമാണ് ഞാൻ ജോലിക്കുപോയ വീട്ടിലാണെങ്കിൽ പുതിയ ഒരു കാറു മേടിച്ചു ഷോറൂമിന് കൊണ്ടുവന്നിട്ട് വീടിന്റെ പോർച്ചിൽ ഇട്ടിട്ട് ഒറ്റ പോക്ക് തിരിഞ്ഞു പോലും നോക്കിയില്ല ഞാനോർത്തു പണ്ടൊരു സൈക്കിൾ മേടിച്ചാൽ പുതുമയോടെ എല്ലാവരും നോക്കിയിട്ട് ഒന്നു ചവിട്ടി ഒക്കെ നോക്കി.... 😍..
@binoshart87312 жыл бұрын
പണം കൂടിയാൽ ഒന്നിനും ഒരു വിലയില്ലാതാവും ബ്രോ... അതാണ് കാര്യം
@prabhulalakkat43262 жыл бұрын
He is a man with Values..!!
@entesalinkunju68552 жыл бұрын
In 1973 I purchased a new Rally cycle for Rs 525...still it is in good condition... During those days FR Yezdi 250 cc bike used to be Rs 5000 only
@reniponnappan24722 жыл бұрын
ഇത് ആരും ശ്രെദ്ധിക്കില്ല പ്രേത്യേകിച്ചു ഈ ചാനലിന്റെ ഓർണരും എല്ലാ കമന്റ്റിനും അദ്ദേഹം ലൈക്ക് കൊടുത്തിട്ടുണ്ട് ഇതിനുമാത്രം ഈ കമന്റ്റിനു മാത്രം ലൈക്ക് ഇല്ലാ
@samsunga-td1ky2 жыл бұрын
Raleigh was with CCIL Asansol Right?
@sureshc37422 жыл бұрын
Sir from Karnataka can I buy one cycle as same this
ഒരു salute തരത്തിരിക്കൻ കഴിയില്ലാ... അത് ഇപ്പോളും സൂക്ഷിക്കുന്ന അങ്ങയേക്കും. അത് തപ്പി എടുത്തു വീഡിയോ ചെയ്ത ഇക്കയ്ക്കും. എൻ്റെ ഓർമയിൽ ഒരു റാലി made in England. എനിക് ഉണ്ടായിരുന്നു.. ഇപ്പോളും ഇത്തിൻ്റ് പാർട്സ് എവിടുന്നു അങ്ങയ്ക്ക കിട്ടുന്നു.
@thecommenter50862 жыл бұрын
Example for Quality + maintenance = best result.
@Dileepdilu22552 жыл бұрын
എന്തായാലും പൊളിച്ചു സൈക്കിൾ ♥️♥️❤️👍💜💛😍👌👌👌
@mohammedmp90562 жыл бұрын
സൈഫുകടെ ഈ പ്രായത്തിലും ആ വലിയ മനുഷ്യ ന്റെ കോൺഫിഡന്റ് ഇന്നത്തെ തലമുറ കണ്ട് പഠിക്കണം
@mohammednisarnisar36572 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട യൂട്യൂബർ ❤️❤️❤️❤️❤️❤️
@HarishThali2 жыл бұрын
🥰
@keralabreeze39422 жыл бұрын
ഈ സൈക്കിൾ ഒരു അത്ഭുതം തന്നെ. ഇക്കയുടെ ശൈലിയും സംസാരവും തികച്ചും വ്യത്യസ്ഥം ആണ്. ഒരുപാട് അറിവുള്ള മനുഷ്യനാണെന്ന് സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ മനസിലാകും. ഏത് ജോലിയും ചെയ്യാനുള്ള ഇക്കയുടെ മനസ്സും അർപ്പണബോധവും അഭിനന്ദനാർഹം തന്നെ. "May God Bless you "🙏
@atheist61762 жыл бұрын
സാദാ കോഴിക്കോട്ടുകാരൻ 100% നിഷ്കളങ്കൻ
@Mr94460928482 жыл бұрын
നമ്മളെ സ്വന്തം സൈഫുക്ക 🥰😍😍😍.... ഒരുപാട് കാലം ഇക്കാന്റെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ ഭാഗ്യം ഉണ്ടായി 🥰🥰👌🏻👌🏻👌🏻
@rakeshkidu7622 жыл бұрын
എവിടെ ആയിരുന്നു ഹോട്ടൽ
@ashrafmohamed64092 жыл бұрын
കോഴിക്കോട് ഇപ്പോൾ എവിടെയാണ് എന്ന് പറയാമോ? ഞാൻ ചാലപ്പുറത്താണ്. ഈ മനുഷ്യനെ ഒന്ന് നേരിൽ കാണണമെന്നുണ്ട്.
@shinuchandran24282 жыл бұрын
ഇത് വരെ യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ, നന്ദി
@fraanciskd2282 жыл бұрын
Ekkaa..🙋...godbless. ..
@anandhudevan93292 жыл бұрын
ഇവിടെ ജോലി ഇല്ലാ എന്ന് പറഞ്ഞു നടക്കുന്നവർ മടിയൻ മാരാണ് 😄 ഇവിടെ ജോലി ഉണ്ട് ജോലി ചെയ്യാൻ ഉള്ള മനസ് ഉണ്ടയാൽ മതി 🥰
@noufalp45412 жыл бұрын
ഈ ടെക്നോളജി ഇപ്പോളത്തെ സൈകിളിൽ ഉപയോഗിച്ചൂടെ 😄
@Aneefptvlog2 жыл бұрын
ഇപ്പോഴത്തെ പുതിയ സൈക്കിളിൽ ഞാൻ കണ്ടിട്ടുണ്ട്,, കംപ്ലയിന്റ് കുറവാണ് പെർഫോമൻസും കുറവാണ്
@akkkk43622 жыл бұрын
പാലാരിവട്ടം പാലം = ഇടുക്കി ഡാം 😂😂😂
@thusharganesh71232 жыл бұрын
@@akkkk4362 🤣🤣
@salamkombanz53572 жыл бұрын
ഉപയോഗിച്ചാൽ സൈക്കിൾ കമ്പനി പൂട്ടി പൂവും 137 വർഷം ആയിട്ട് ഒരു കെടും ഇല്ലകിൽ പിന്നേ ഒരു വീട്ടിൽ 137 കൊല്ലത്തിനു ഒരു സ്യൈകിൽ പോരെ
@najmudheenkalapatil782 жыл бұрын
പഴയ ഡാം ആയാലും സൈക്കിൾ ആയാലും മറ്റു പ്രോഡക്ടുകൾ ആണെങ്കിലും ഒരുപാട് കാലം നില്കുന്നേണ്ടല്ലോ ഇപ്പോഴത്തതെല്ലാം വേഗം കേടായി കാശിനും നഷ്ടം പ്രകൃതിയിൽ വെറുതെ മലിനികരണമായി തീരുന്നു
@niziointerior2 жыл бұрын
നല്ല മനുഷ്യൻ
@rashidpkl84132 жыл бұрын
ആണായിട്ട് ഞാനും സൈക്കിളും മാത്രം 🔥🔥🔥🔥🙂
@sreerajmoodadi2 жыл бұрын
കോഴിക്കോട് എല്ലാം ഉണ്ട് ലെ... 👌🏻😄🥰
@nilavinte_kamukan2 жыл бұрын
ഇതേ സൈക്കിൾ എന്റെ വല്യച്ഛനുണ്ട്. പക്ഷെ അദ്ദേഹമിന്നു ജീവിച്ചിരിപ്പില്ല. 😥 സ്ഥലം കൊല്ലം കുരീപ്പുഴ.
@Ambaan.6662 жыл бұрын
കൊടുക്കുമോ
@nilavinte_kamukan2 жыл бұрын
@@Ambaan.666 sorry bro. അതൊരു ഓർമയായി അവിടെ വേണം. 🙏
@Ambaan.6662 жыл бұрын
@@nilavinte_kamukan 👍👍👍
@abdulazeez41372 жыл бұрын
@@nilavinte_kamukan ഒരു ലക്ഷം തരാം വെറുതെ ചോദിക്കുകയല്ല
@nicevideoPKU2 жыл бұрын
ആ സൈക്കിൾ ഇപ്പോഴുമുണ്ടോ കൊടുക്കുന്നുണ്ടോ
@sudhirathekkattil2 жыл бұрын
He is highly creative. Than any other contemporary 'creative artists' who occupy most of the spaces today..
@winchester24812 жыл бұрын
എന്റെ അച്ഛന്റെകയ്യിൽ ഒരു റാലി സൈക്കിൾ ഉണ്ടായിരുന്നു. ഞങ്ങൾ പഠിച്ചു വന്നപ്പോൾ അത് പൊളിച്ചു. ഒരു ഹബ് ഇപ്പോൾ വെള്ളം കോരൻ കാപ്പിയായി ഉപയോഗിക്കുന്നു
@Blackcats0072 жыл бұрын
നന്നായി നോക്കിയാൽ ഏത് പാഴ്വസ്തുവും പവിഴമായി മാറും
@rafeequekv89412 жыл бұрын
മടിയില്ലെങ്കിൽ എന്തു ജോലിയും ചെയ്യാം... കറക്ട് ഇക്കാ.. ദി റിയൽ ഹീറോ
@blackduck31272 жыл бұрын
Oru Rolls Royce thanne super....custom made pole.... Super cycle ikka aarkkum ithu kodukkaruth.... Ingalde caring vere innathe generation lu aarkkum undaakilla.... Super itrem varsham care cheyyunnundallo super❤️❤️❤️❤️❤️❤️
@gadgetsview89982 жыл бұрын
#Respect Kakkaa, He is Real Gentle man
@akiaki18372 жыл бұрын
ഇക്കയുടെ അടുത്തുനിന്നും ഒരുപാട് അറിവുകൾ പഠിക്കാനുണ്ട് പ്രായത്തിന്റെ അനുഭവമാകാം അത് ആ സംസാരത്തിൽ നിന്നും മനസിലാക്കാനുണ്ട്
@ashrafmohamed64092 жыл бұрын
Yes,he is a Gem. കോഴിക്കോട് എവിടെയാണെന്ന് പറഞ്ഞില്ല. ആള് ഒരു സകലകലാവല്ലഭൻ തന്നെയാണ്.
@GOD-Original2 жыл бұрын
Nte moneaa aa ikka avasanam oru thug anallo adichathu. Anungalayit njanum ee cycleum 😎
@HarishThali2 жыл бұрын
😊
@muhsinchnr56862 жыл бұрын
Build quality vere level
@shameemali90462 жыл бұрын
അടിപൊളി സൈക്കിളും ഇക്കയും😍😍
@muhammedadhil87732 жыл бұрын
Build quality no raksha 🔥🔥🔥
@bijumaya89982 жыл бұрын
അടിപൊളി വീഡിയോ സൂപ്പർ ഹരീഷ് ചേട്ടാ
@pprahmarahmathulla93332 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോ മുഴുവനായിക്കാണുന്നത് ഇത് മുഴുവനായിക്കണ്ടു കാരണം താങ്കളുടെ ഉള്ളിൽസന്തോഷമുള്ള അവതരണം
I had this cycle .. when i got a job out of Kochi, there was no body to use it .. so my parents gave it off to some rag picker .. Its a Sturmey-Archer...
@venkittaramank80082 жыл бұрын
Trivandrum... kanjiramkulatthu..orupadduperkku ee model cycle undu..😊
@tharak62 жыл бұрын
cycle kalum enk e video kond agerudey life lessons anu important ay thonyayh
@sanukp97972 жыл бұрын
England Rally ഇതിൻ്റെ lock ഒഴിച്ച് മറ്റ് എല്ലാം ഇംഗ്ലണ്ട് make .ഇതുപോലെ ഒരേണം എൻ്റെ വീടിൻ്റെ അടുത്ത് ഒരു സ്കൂൾ മാസ്റ്റർ ഉപയോഗിച്ചിരുന്നു, അദ്ദേഹം അനേക വർഷം മുൻപ് മരണ പെട്ട് പോയി മകൻ അത് സൂക്ഷിച്ചു വച്ചിട്ടുണ്ടോ എന്തോ അറിയില്ല ഗിയറുള്ള സൈക്കിൾ അക്കാലത്ത് അതിശയം തന്നെ ആയിരുന്നു.
@jobintjacobvaidyan9152 жыл бұрын
Place?
@dothrakis55212 жыл бұрын
ഇങ്ങേര് വേറെ ലെവൽ
@johnmanoj21322 жыл бұрын
നല്ല മനസ്സുള്ള ഇക്ക
@yyrhbdbkdkej53152 жыл бұрын
ente veetilum undu made in italy,ente parichayathil ividey kollatthu,oru nooru ennamengilum undu .ellavarum bhangiyaayi sookshikkunnundu.ikka nallapoley sookshikkunnundu.
@kehla2 жыл бұрын
പൊളി, 12cent സ്ഥലം 👌
@nandukrishnanNKRG2 жыл бұрын
Proud of you ഇക്കാ
@jinsthomas47012 жыл бұрын
മായം ചേരാത്ത ഇരുമ്പിൽ തുരുമ്പു പിടിക്കില്ല എന്ന് കേട്ടിട്ടുണ്ട്..
@dhaneshd45992 жыл бұрын
Indian iron അല്ലെ ബെസ്റ്റ്? പക്ഷെ ഇപ്പൊ ഫുൾ മായം. പണ്ടത്തെ ആണ് നല്ലത് (Iron piller??)
@jabirjabir1442 жыл бұрын
സൈഫുക്കക്ക് കുറേ മുമ്പേ ഹോട്ടലുണ്ടായിരുന്നു മൂപ്പര് ഉണ്ടാക്കുന്ന സുലൈമാനി 😘
@rajeevchandran112 жыл бұрын
Ikkayuda oro vakkukalum super
@sebastianjoseph15832 жыл бұрын
അഭിനന്ദനങ്ങൾ ഇക്ക
@Agmayasworld2 жыл бұрын
Kozhikode എവിടെയാണ്.
@im123422 жыл бұрын
നല്ല ഇക്ക 🥰
@artofgold67772 жыл бұрын
Super ikkaa..superr cycle👏👏🤝🤝👍👍
@jyothishkr6702 жыл бұрын
Cycle ishatapetuu. Ekka adipoli
@muhammedsuhaib57842 жыл бұрын
Old is gold
@BOSS-zk9cz2 жыл бұрын
ജോലി ഇല്ലാത്തവർക്ക്.. ഒരു മോട്ടിവേഷൻ കൂടി...
@praveendasdas29072 жыл бұрын
Poli cycle um ikkaum pinne e cycle kanan avasaram orikkithanna brokkum🥰
@m23okingbird2 жыл бұрын
എനിക് harish chettante samsaram ishttayi 🥰🥰🥰
@mubashirali5055 Жыл бұрын
Qamarudhernum saifudhennum താങ്കളുടെ video കളില്‍ polikkukayaballo
@soorajbabu53272 жыл бұрын
എന്റെ വെല്ലിപ്പ ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് റാലി ഇപ്പോഴും എന്റെ വീട്ടിൽ ഉണ്ട്
@mohanansubramanian97982 жыл бұрын
വിശൃസിക്കാൻ.ചെറിയ.പ്റയാസം.എന്നാലും..കൊള്ളാം
@firoznk-qy3ou2 жыл бұрын
പഴയത് പഴയത് തന്നെ -👍
@lakshamanpv43582 жыл бұрын
തുരുമ്പിച്ചപ്പോൾ . പല ഭാഗങ്ങളും മാറി പിന്നീട് പറയുന്നു ഇത്രയും വർഷമായി ഒരു തുരുമ്പുപോലും ഇതിന് വന്നില്ല എന്നും
@Iam_Adith2 жыл бұрын
9:27 😂 മനസിലായില്ല
@shaminarakkal14352 жыл бұрын
Determination pays. Respect ✌️
@abdurouf76622 жыл бұрын
മോൺസൻ കണ്ടില്ലേ എല്ലാ ജോലിയും ചെയ്യാൻ മനസ്സിന് അഭിനന്ദനം
@sivaniengineeringwork97702 жыл бұрын
ഇക്കാ ഇതിന്റെ ഗിയർ അഴിക്കുമ്പൊ ഒന്ന് ഇതിലൂടെ കാണിക്കണം പ്ലീസ്.
@vinoda27042 жыл бұрын
ഇതുപോലെ ഒരു സൈക്കിൾ എനിക്കുമുണ്ട് കായംകുളം അത് ബാക്കിലും ബ്രേക്ക് ഉള്ളതാണ് എൻറെ അച്ഛൻ അതിൻറെ മെക്കാനിക്ക് ആയിരുന്നു അച്ഛൻ മരിച്ചുപോയി ഇപ്പോൾ അത് പണിയുന്നവർ ആരുമില്ല പിന്നെ എനിക്ക് അത്യാവശ്യം പണിയൊക്കെ അറിയാം മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം