സ്‌റ്റീൽ ടാങ്ക് വാങ്ങിച്ചപ്പോഴാണ് വരാനിരിക്കുന്ന ഈ അപകടത്തെക്കുറിച്ച് അറിഞ്ഞത് | Jindal MLC Pipe

  Рет қаралды 204,919

Harish Thali

Harish Thali

Күн бұрын

Пікірлер: 174
@gobi.mathar9666
@gobi.mathar9666 Жыл бұрын
പാവങ്ങളുടെ ദൈവ ദൂതൻ ഹാരിസ്ഭായ് ❤❤❤🙏
@fidhaismail3099
@fidhaismail3099 Жыл бұрын
നേരുത്തെ വീട് വച്ച നമ്മൾ പെട്ടൂ. പുതിയ വീട് പണിയുന്നവർക്ക് ഉപകാരമാകും
@musthafapnm
@musthafapnm Жыл бұрын
ഈ pipe 20 വർഷമായി നാട്ടിൽ കിട്ടാൻ ഉണ്ട് 2012 മുതൽ ഞാൻ ഇത് ഉപയോഗിച്ച് വർക് എടുക്കുന്നുണ്ട്,കിസാൻ,kitech തുടങ്ങിയ ബ്രാൻഡുകൾ ആണ് ഉപയോഗിച്ചിരുന്നത് gindaal യൂടുബർ മാരെ ഉപയോഗിച്ച് മാർക്കറ്റിംഗ് നടത്തി അത്കൊണ്ട് കൂടുതൽ ആളുകൾ അറിഞ്ഞു കോസ്റ്റ് കൂടുതൽ ആയതിനാൽ ഇത് ഉപയോഗിക്കാൻ താൽപര്യം കാണിക്കാറില്ല 10000 പിവിസി വരുന്ന സ്ഥലത്ത് 40000 രൂപ ആകും
@Shinojkk-p5f
@Shinojkk-p5f Жыл бұрын
​@@musthafapnmAmazon price 1 inch/25 meter = 10000₹ 1meter =749₹
@akhik1580
@akhik1580 Жыл бұрын
Vilakettal kandam vazhi ohhodum mottam PPR pipe ettal polum etra varilla
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar Жыл бұрын
MLC not for plumbing purposes. It's good for gas line and air line.
@gafoorvenusvenus9137
@gafoorvenusvenus9137 Жыл бұрын
ഇനി നിങ്ങൾവീട് പണിയിൽ ഈ പൈപ്പ് ഉപയോഗിച്ചു എന്ന് വെക്കുക , നാളെ പുതിയൊരു പൈപ്പ് വിപണിയിൽ വരും അപ്പോൾ വീണ്ടും പെട്ടു!!!🤪
@kiranb7364
@kiranb7364 11 ай бұрын
Pointing out few incorrect points after checking Jindal MLC website: 1. Black pipe is for cold water and works only up to 80C 2. Hot water is white pipe and specified only till 95C Otherwise looks like a great option, thanks a lot for the info
@Heavensoultruepath
@Heavensoultruepath Жыл бұрын
നല്ലതാണല്ലോ ഉപകാരം ഇനി വീട് പണിയുന്നവർക്ക് പുതിയ മാറ്റങ്ങൾ നല്ല അറിവുകൾ നന്ദി സ്നേഹപൂർവം 🙏
@bineshkottilapara5531
@bineshkottilapara5531 Жыл бұрын
ഇത് പുതിയ അറിവാണ് ട്ടാ സൂപ്പർ👍👍
@HarishThali
@HarishThali Жыл бұрын
❤️
@vidhuniriya8898
@vidhuniriya8898 Жыл бұрын
Use food grade pvc and cpvc pipes it’s enough . If are more concerned you can use it’s only for drinking water line ……Every day something new is invented in market !
@ranjithcheruvathoor3921
@ranjithcheruvathoor3921 Жыл бұрын
ഞങ്ങളുടെ വീട്ടിലേക്ക് വാട്ടർ അതോറിറ്റിയുടെ വെള്ളം വരുന്നത് PVC പൈപ്പിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് ആണ്.
@kallichiri776
@kallichiri776 Жыл бұрын
😂😂😂😂😂അതും ഇതാകാൻ ഓർഡർ കൊടുത്തിട്ടുണ്ടോലോ 🤣🤣🤣
@sebimathew7043
@sebimathew7043 Жыл бұрын
പിവിസി പൈപ്പിൽ വെയിൽ കൊണ്ട് ചൂട് അടിക്കുമ്പോൾ ആണ് കാൻസറിന്കാരണമാകുന്ന രാസവസ്തുക്കൾഉണ്ടാകുന്നത്. വീടുകളിൽ പിവിസി പൈപ്പുകൾ വെയിൽ കൊള്ളുന്ന വിധം പുറംഭാഗത്ത് കൂടെ ഉപയോഗിക്കുമ്പോൾ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ ഭൂമിക്കടിയിലൂടെപോകുന്നതിനാൽ അപകടം ഉണ്ടാകുന്നില്ല.
@taxpayingcitizen2567
@taxpayingcitizen2567 Жыл бұрын
​@@sebimathew7043വാട്ടർ അതോറിറ്റിയുടെ ടാങ്ക് ഭൂമിക്കടിയിൽ ആണോ?
@uservyds
@uservyds Жыл бұрын
0:59 സ്റ്റീൽ ടാങ്ക് ഉപയോഗിച്ചാൽ വെള്ളം അമിതമായി ചൂട് ആകുന്നു, വെള്ളത്തിൽ ഉള്ള ഓര് അധികം ആയി ടാങ്കിൽ അടിയുന്നു ചോർച്ച വരുന്നുണ്ട്, വേനൽ കാലത്ത് വെള്ളം തിളക്കുന്ന ചൂട് ആണ് ഹോ 🔥.. എപ്പോളും high qulity pvc tank & pips ആണ് നല്ലത്.
@Asadullah-v3k
@Asadullah-v3k Жыл бұрын
Njanസ്റ്റീൽ ടാങ്ക് വാങ്ങാൻ ഉദ്ദേശിച്ചത്
@muhammedshareefalikkal8326
@muhammedshareefalikkal8326 11 ай бұрын
pvc pattillel hdpe use cheyyam food grade anu
@cineenthusiast1234
@cineenthusiast1234 11 ай бұрын
2:36 evide anu strict order ullathu ippalum PVC tank kittum, and kooduthalum HDPE anu steel onnum sadharanakkark thangan kazhiyilla chathan steel idunnelum 10x nallathanu hdpe tank
@arun.tpniker9059
@arun.tpniker9059 Жыл бұрын
എത്രകിട്ടി ❤❤🙏🏼
@skduniverse532
@skduniverse532 9 ай бұрын
Entha veetham vallom veno
@anishkk5129
@anishkk5129 Жыл бұрын
സർ എന്ന് വിളിക്കേണ്ട എന്ന് സിംപിൾ ആയി ഹാരിഷ്‌ എന്നു പറഞ്ഞു അല്ലേ. 2:19
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
ഗൾഫിൽ ഞാൻ താമസിക്കുന്ന ഗവണ്മെന്റ് ഹോസ്റ്റലിൽ മുഴുവൻ പ്ലമ്പിങ് നും പിവിസി പൈപ്പ് ആണ് യൂസ് ചെയ്തേക്കുന്നത് അതുപോലെ ജോലി ചെയുന്ന ഇവിടത്തെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പ്ലാന്റിലും മുഴുവൻ പിവിസി ആണ്
@muhammedharis5119
@muhammedharis5119 Жыл бұрын
ഹാരിസ് ഭായ്ന്റെ ഹായ് സുഹൃത്തുക്കളേ എന്ന് കേൾക്കാൻ എന്തു രസമാണ് 😍😘😘🥰
@airwarriorr
@airwarriorr 9 ай бұрын
What is the size and quantity of the MLC pipe used for plumbing works in your house?
@unnikrishnannair6848
@unnikrishnannair6848 Жыл бұрын
പല കമ്പനികളും 10 വർഷം 15 വർഷം replaceable വാറണ്ടി പറയും ! ഇങ്ങനെ വാറണ്ടി പറഞ്ഞ Manichand electrical fittings വാങ്ങി പുതിയവീട്ടിൽ use ചെയ്തു ! 490/- വിലകൊടുത്ത fan regulators 3 മാസത്തിനുള്ളിൽ വിട പറഞ്ഞു ! വാങ്ങിയ കടയിൽ പറഞ്ഞപ്പോൾ , ആ കമ്പനി അടച്ചുപൂട്ടി പോയി, ഒരു വിവരോല്യ എന്നാണ് കിട്ടിയ മറുപടി !!
@SamyMada-lp9ib
@SamyMada-lp9ib Жыл бұрын
Very nice super jata ❤❤❤❤❤
@SR-cz7tt
@SR-cz7tt 11 ай бұрын
ഒന്നെങ്കി താൻ പറ . തനിക്ക് എല്ലാം അറിയാമെങ്കിൽ അയാളെ എന്തിനാ വെറുതെ ബുദ്ധിമുട്ടിക്കുന്നത്. തൻ്റെ ഇടക്ക് കയറിയുള്ള പരാക്രമവും പ്രസംഗവും വളരെ അരോചകമാണ് മാഷെ!!
@rajzik2991
@rajzik2991 11 ай бұрын
സത്യം.. ചങ്ങായിക്ക് ADHD ആണെന്ന് തോന്നുന്നു. Conversation etiquettes, turn taking ഇതിനെ പറ്റി ഒന്നും ഒരു ബോധവുമില്ല.
@georgevarghese1184
@georgevarghese1184 11 ай бұрын
Very good news. New technology in plumbing system.
@indian2025i
@indian2025i Жыл бұрын
PPR Pype (Green Color ) ഉള്ളതാണ് ഈ MLC Pype നേക്കാളും better... വിദേശ രാജ്യങ്ങളിലും Europe UK, USA പിന്നെ Gcc രാജ്യങ്ങൾ ഇവിടെ എല്ലാം ഇന്നും PPR Pype കളാണ് water Supply Lines ൽ ഉപയോഗിക്കുന്നത്... അവരെന്താ ഈ MLC Pype നെ കുറിച്ച് അറിയാഞ്ഞിട്ടാണോ?... ഈ ജിന്റാലും കിന്റാലും ഒക്കെ ദേ വന്നു ദാ പോയി എന്ന് പറയും ഒരു 10 കൊല്ലം കഴിഞ്ഞാൽ ....
@blackperl411
@blackperl411 Жыл бұрын
സത്യം
@cineenthusiast1234
@cineenthusiast1234 11 ай бұрын
Jindal udayippu alla bro pashe MLP yude avashyamilla
@manoharancp7135
@manoharancp7135 Жыл бұрын
This is also fittings....this system is same as industrial glanding ...
@DileepKumar-pd1li
@DileepKumar-pd1li Жыл бұрын
ഇതു നന്നായി. പുതിയ വിവരം. വീടുപണിയുമ്പോൾ നോക്കാം.
@asifvm2302
@asifvm2302 9 ай бұрын
Ithil varunna fittings onnu kathichu kanikamayirunnu
@ron-t3q3k
@ron-t3q3k 10 ай бұрын
Alla Mashe,,,ee bathroomsinokke endina food gread.. water tankilekku varunna sapplayum athil ninnu kitchanilekku varunna sapplayum matram poore food greade pipe.
@thankav6808
@thankav6808 Жыл бұрын
Ellavarkkum prayogana padum nannaye etu chaytate👌
@OnlineEducation-ig3en
@OnlineEducation-ig3en Жыл бұрын
Kad itte amuma endayi
@binduchandrasekharan7475
@binduchandrasekharan7475 Жыл бұрын
Good information...but our house is already completed 😢
@relaxyourmindandbrain4676
@relaxyourmindandbrain4676 10 ай бұрын
Pipe kal epozhum clampil fix cheyanam ennu Pottan Akritech paranjileyyyyy ((( external pipes )
@anoopcp-wz4sp
@anoopcp-wz4sp Жыл бұрын
Hot water inu green color varunna pipe alle use akendath
@MOHAMMED_RABEEH
@MOHAMMED_RABEEH Жыл бұрын
Perum logoyum maattiyoo 😮😮
@projectmanagementprofessional
@projectmanagementprofessional 10 ай бұрын
Now a days building a house is not built for 100 years, as great changes are coming time to time, and future generations will always run after new things, and good PVC pipe is sufficient for a building constructed for 60 years.
@azeezjasmine9840
@azeezjasmine9840 Жыл бұрын
Tengilekk varunna paipe pvc alle pinna yandh prayojanamann ulladh
@lakshmanankesavan626
@lakshmanankesavan626 Жыл бұрын
Ithrayum naal pvc pipe,tank le vellam kudichittu enthenkilum sabhavicho?ini onnum sambhavikkaanum pokunnilla, veruthe panachhaakkukaludey paisa medichedukkaan vendi,yee panachhaakkukal ethra kashta pettittaanu ithryu paisa undaakkiyathu ennulla kaariyam nattil varumbol ivar marakkunnu.
@minichinmaya8565
@minichinmaya8565 Жыл бұрын
Good information 👍👍👍
@rafeekeyeview6376
@rafeekeyeview6376 Жыл бұрын
വീട്ടിൽ നല്ല പൈപ്പ് സ്ഥപിച്ചു അങ്ങാടിയിൽ വന്നു pepsi cola മിനറൽ വട്ടർ എന്നിവ വാങ്ങി കുടിക്കുന്നതിൽ എന്താ കാര്യം ലെ
@azeemsf111
@azeemsf111 Жыл бұрын
PPR pipes പല company കളുടെ ഉണ്ട് ., അത് Jindal company ഇക്കിയപ്പൊൾ MLC എന്നക്കി അത്ര മാത്രം ....
@shahul030
@shahul030 10 ай бұрын
ഇതിന് PPR എന്ന് പറയുമോ സുഹൃത്തേ! ചുമ്മാ google PPR ഒന്ന് അടിച്ചു നോക്കു... നിങ്ങളുടെ തെറ്റിധാരണ മാറിക്കിട്ടും!
@shineyninan5705
@shineyninan5705 11 ай бұрын
വീഡിൻ്റെ ഒരു video ചെയ്യണേ
@vismayavismaya132
@vismayavismaya132 10 ай бұрын
സോളാർ വാട്ടർ ഹീറ്ററുകൾക്കാണ് ഇത് ഉപയോഗിച്ച് വന്നിരുന്നത്. . 15 വർഷമായിട്ടല്ല ഈ പൈപ്പ് മാർക്കറ്റിൽ ഉള്ളത്.kitec എന്ന കമ്പനി 1996 മുതൽ ഇത് നിർമ്മിച്ച് മാർക്കറ്റിൽ ഇറക്കുന്നുണ്ട്
@YTH07999
@YTH07999 Жыл бұрын
മുത്തശ്ശിയുടെ വീട്പണി എന്തായി ❤❤
@kadavathpremnath
@kadavathpremnath Жыл бұрын
Thanks for the information ❤❤
@flash5133
@flash5133 Жыл бұрын
Simple ayit paranjal aa company sponsore cheythu alle .
@sreevenu6573
@sreevenu6573 Жыл бұрын
Correct thanne.
@ajuzzvlog3507
@ajuzzvlog3507 Жыл бұрын
Ee pipente Jole cheythtund 20 kollam Mumb Goa yil superane
@Shinojkk-p5f
@Shinojkk-p5f Жыл бұрын
20 വർഷം മുൻപ് എത്ര യാണ് 1മീറ്റർ price? 1inch?
@MarkuttyBabu-s4w
@MarkuttyBabu-s4w Жыл бұрын
Brother God bless 🙏
@Arun-lt9vw
@Arun-lt9vw Жыл бұрын
എന്തൊക്കെ വന്നാലും പണ്ടത്തെ pvc thane best
@MusiMusi-l5i
@MusiMusi-l5i Жыл бұрын
സൂപ്പർ ആണ് പക്ഷെ ചില സ്ഥാലങ്ങളിൽ കാണിക്കുന്നത് വേറെ തെരുന്നത് വേറെ 😃
@Nm.creative
@Nm.creative Жыл бұрын
കാലം മാറുന്നത് അനുസരിച് പുതിയ പ്രൊഡക്ടുകൾ വരുന്നു അത്ര തന്നെ അല്ലാതെ pvc ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർ എന്തു ചെയ്യും 😅അടുത്ത പ്രോഡക്റ്റ് വരുമ്പോൾ ഇതും മാറിനിൽക്കും
@Shinojkk-p5f
@Shinojkk-p5f Жыл бұрын
പുതിയ പ്രോഡക്റ്റ് ന് നല്ല വില ആയിരിക്കും, പബ്ലിസിറ്റി കിട്ടി കുറച്ചു കാലം കഴിഞ്ഞാൽ ചിലപ്പോൾ വില കുറയും (കൂടുതൽ കമ്പനി കൾ ഉണ്ടെങ്കിൽ )
@Unaisvn63
@Unaisvn63 Жыл бұрын
​@@Shinojkk-p5f💯
@happytalk8360
@happytalk8360 Жыл бұрын
Bhai da veeda oru koottram anallo nammal vilikumo housewarming na
@ashkarptk
@ashkarptk Жыл бұрын
good information. ❤
@sajeerakkal563
@sajeerakkal563 Жыл бұрын
Ppr pipe food quality pipe അല്ലെ 🤔🤔 അതിനെ കുറിച് അറിയില്ലേ?
@ALAN-lv1kt
@ALAN-lv1kt Жыл бұрын
Hot and cold potable water piping in residential, industrial, and public installations. Industrial piping for transferring water, sanitary liquids, liquid food products, compressed air, and aggressive chemicals
@abdullatheefqatar
@abdullatheefqatar Жыл бұрын
Very good 🌹👍
@saneeshsanu1380
@saneeshsanu1380 Жыл бұрын
കൊള്ളാലോ🧡
@nitheeshNarayanan8819
@nitheeshNarayanan8819 10 ай бұрын
MLC pipe ads, ethu kure kandatha njan use cheyunnath ag, pvc, cpvc for years
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul Жыл бұрын
പുതിയ arivanallo ❤❤
@shiyas4248
@shiyas4248 Жыл бұрын
Jasna vlog kanane harisikka. Hafsalinte veed sandarshikkane
@bernyfernandez8690
@bernyfernandez8690 10 ай бұрын
Price pls.....
@jayamenon1279
@jayamenon1279 Жыл бұрын
Kollam Nannayittund 👌👍🏽👌
@5352366
@5352366 11 ай бұрын
വീടിരിക്കൽ പറയണേ,....
@lakshmanankesavan626
@lakshmanankesavan626 Жыл бұрын
What is cost of 1mtr pipe?how much the labour charge?
@sankarnarayanannair5472
@sankarnarayanannair5472 Жыл бұрын
Wonderful
@sangeethamediamusicmedia2812
@sangeethamediamusicmedia2812 Жыл бұрын
❤️❤️❤️...
@sree2679
@sree2679 Жыл бұрын
എന്നാ പിന്നെ കേരളത്തിലെ റോഡിനു അടിയിൽ പോകുന്ന എല്ലാ വാട്ടർ പൈപ്പ് ലൈൻസ് ഈ പൈപ്പ് കൊണ്ട് യൂസ് ആക്കികൂടെ കേരള വാട്ടർ അതോറിറ്റിയ്ക്ക്.? 10 വർഷത്തേയ്ക്ക് റോഡ് എങ്കിലും നേരെ കിടക്കണേ കാണാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ്... ചെയ്യാൻ പറ്റില്ല അല്ലേ😊.. Le കേരള വാട്ടർ അതോറിറ്റി :അങ്ങനെ ചെയ്താൽ ഞങ്ങൾ എങ്ങനെ ഫണ്ട്‌ മുക്കാൻ പറ്റും പൈപ്പ് ആവുമ്പോൾ പൊട്ടണം എന്നാലേ ഒരു രസം ഉള്ളൂ. ജനങ്ങളെ പൈസ മുക്കാൻ പറ്റൂ ഞങ്ങൾക്ക് പണിയും ഉള്ളൂ 🤺
@petlover4055
@petlover4055 Жыл бұрын
35 years lived in Pvc layed house..And many more than that..😂😂😂
@salim-a
@salim-a 8 ай бұрын
Hello Harish brother. Can you pls check the authenticity of this supplier !!? Their office is not responding to any call. And the representative you have introduced here is also not reliable. I was their customer and recently found them very irresponsible and not supplying any materials as per BOQ and payment. Cannot proceed with the work, if they partially supply and the balance don’t as it’s fittings and pipes are uniq.
@lalkumarvm4706
@lalkumarvm4706 Жыл бұрын
പരസ്യം ആണ് എന്നു പറയുകയേ ഇല്ല
@sreevenu6573
@sreevenu6573 Жыл бұрын
Ini ithinte pros and cons mariyan pokunneyullu
@babythomas2902
@babythomas2902 10 ай бұрын
പഴ കമ്പനികൾക്ക് നഷ്ടപരിഹാരം കൊടുക്കുമോ?
@dkps
@dkps Жыл бұрын
Appo PPR?
@ramksp7427
@ramksp7427 Жыл бұрын
MLC അടിപൊളി 👍👌
@Vijayakumar.P-q8g
@Vijayakumar.P-q8g Жыл бұрын
15bar വരെ നിൽക്കും നല്ല പൈപ്പാണ്
@aadidela
@aadidela Жыл бұрын
👌👌
@indrajithenil1880
@indrajithenil1880 Жыл бұрын
👍
@comradesamjus81
@comradesamjus81 Жыл бұрын
PVC tankooooooo😮😮😮
@mathaithomas3642
@mathaithomas3642 Жыл бұрын
PVC pipe കുടിവെള്ളത്തിന് ഉപയോഗിക്കുന്നതിനു യാതൊരു കുഴപ്പവുമില്ല.
@georgejohn7522
@georgejohn7522 11 ай бұрын
കുഴപ്പമുണ്ട് സുഹൃത്തേ.. മണ്ടത്തരം പറയരുത് പിവിസി സംഗതി ശരിയല്ല.
@lukhmanptpalliyalthody702
@lukhmanptpalliyalthody702 Жыл бұрын
Ppr pipe super
@muhammedmusthafakallingal7598
@muhammedmusthafakallingal7598 Жыл бұрын
കുഴൽകിണറിനു ഈ പൈപ്പ്പറ്റുമോ?
@sulaimansulai3245
@sulaimansulai3245 10 ай бұрын
NRIS.PPR & COPPER
@thomasvarghese110
@thomasvarghese110 Жыл бұрын
❤❤❤
@shihabkk7372
@shihabkk7372 9 ай бұрын
മാസത്തിൽ ഒരു ലക്ഷം രൂപയെങ്കിലും വരുമാനമുള്ളവർ മാത്രം കണ്ടാൽ മതി.....
@Sanaah_Diaries
@Sanaah_Diaries Жыл бұрын
Good video
@faseelafaseela7408
@faseelafaseela7408 Жыл бұрын
Mlc ta? Steel tanngk
@ManiMani-fp1ev
@ManiMani-fp1ev Жыл бұрын
Edhinta. Oro prodagtum. Tamilnaatil kitunnundu
@aneeshcherupuzha.1218
@aneeshcherupuzha.1218 Жыл бұрын
Bent Fittings venda enn parayunnath thett, bent spring use cheyyunnathinu limit und
@smvmvs3092
@smvmvs3092 Жыл бұрын
അനീഷ് നാട്ടുകാരൻ❤
@vasum.c.3059
@vasum.c.3059 Жыл бұрын
👌.
@Sakkariyahameed
@Sakkariyahameed 10 ай бұрын
ഇപ്പോളും pvc ടാങ്കുകൾ ഒരുപാട് ഉണ്ട് കമ്പനിയുടെ സ്റ്റാഫ്‌ അവനു കിട്ടിയ ട്രെയിനിങ് അനുസരിച്ചു കാണാതെ പഠിച്ചത് എന്തൊക്കെയോ പറയുന്നു.... അവന്റെ വീട്ടിലും പോയി നോക്കിയാൽ pvc ടാങ്ക് ആയിരിക്കും..... സർക്കാരിന്റെ എല്ലാ പദ്ധതികൾക്കും ഇപ്പോളും pvc തന്നെയാ ഉപയോഗിക്കുന്നത്.....
@Indian.3455
@Indian.3455 10 ай бұрын
രണ്ടുവർഷം കഴിയുമ്പോൾ അറിയാം യഥാർത്ഥ റിസൾട്ട്
@SherifaValiyakath
@SherifaValiyakath Жыл бұрын
Nalla.arevu.thanu.adipoli
@ArifPa-gx1kd
@ArifPa-gx1kd 11 ай бұрын
MlCJindal
@redfoxind2812
@redfoxind2812 Жыл бұрын
Thichur vibi fans association 🎉
@Akashkadakkal12345
@Akashkadakkal12345 Жыл бұрын
Hai
@mollyhary852
@mollyhary852 Жыл бұрын
Pramotion
@Lkjhfgfgdfffss
@Lkjhfgfgdfffss Жыл бұрын
അവസാനം തീപിടിച്ചു തുടങ്ങിയല്ലോ
@sebastiannellikunnel6847
@sebastiannellikunnel6847 11 ай бұрын
വെള എത്രയാ
@forbescare
@forbescare Жыл бұрын
Its not new .years back its in the market
@Officialcu.tsytchannel
@Officialcu.tsytchannel Жыл бұрын
Pcp pipe mumbu fit cheythu kazhiju. Inni athu full gindar pipepondu replace cheyan patto
@musthafapnm
@musthafapnm Жыл бұрын
പറ്റും ഇവരുടെ പരസ്യം കണ്ട് ഇത് ചിലവ് കുറഞ്ഞ പൈപ് ആണ് എന്ന് കരുതണ്ട,പിന്നെ jindaal എന്നത് ഒരു ബ്രാൻഡ് നെയിം ആണ് mlc പൈപ് or composite പൈപ് ആണ്
@Officialcu.tsytchannel
@Officialcu.tsytchannel Жыл бұрын
@@musthafapnm Ok bro
@antonymm882
@antonymm882 9 ай бұрын
Value difference notstated
@techbyjithu328
@techbyjithu328 Жыл бұрын
ഫിറ്റിങ്സിൽ എവിടെയാണ് ബായ് ലിക്കേജ് വരുന്നേ... നേരെ ഗം ഇട്ട് പൈപ്പ് ഒട്ടിച്ചാൽ ഒരു ലിക്കും ഉണ്ടാകില്ല...പിന്നെ ഇത്ര ഓക്കേ റിവ്യൂ കാണിക്കണം എങ്കിൽ ഈ പൈപ്പിന് റേറ്റ് കൂടുതൽ ആയിരിക്കും...
@ranjithkumarrkedarikode1584
@ranjithkumarrkedarikode1584 Жыл бұрын
yes.rate.is.over..
@Shinojkk-p5f
@Shinojkk-p5f Жыл бұрын
25 മീറ്റർ 1inch = 10000 രൂപ (ആമസോൺ )
@mubarakkasara1648
@mubarakkasara1648 Жыл бұрын
👍👍👍👍👍👍👍😊😊😊😊😊
@spiritplus7718
@spiritplus7718 Жыл бұрын
വീട് വയൽ നികത്തി വയ്ക്കാൻ പാടില്ല അറിയില്ലേ
@ibrahimmkl204
@ibrahimmkl204 Жыл бұрын
ബൈ ചാൻസിൽ ഹോൾ ആയാൽ എന്താ ചെയ്യുക
@ajeesha7155
@ajeesha7155 Жыл бұрын
Sponsored video ahnu arum pedikanda elarum pvc kondu ahnu edunae
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 485 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН