വനമുത്തിശ്ശിയുടെ വീട് പണിയാൻ സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@shailanasar382411 ай бұрын
🤲🏻🤲🏻
@Orangemedia..original11 ай бұрын
🙄🙄🙄🙄ഇവരെ കട്ടിൽ താമസിപ്പിക്കരുത് ചുമ്മാ ആല്ല വന്യമൃഗൽകൾ പുറർത്തു വരുന്നത് കാടു വന്യ ജീവിജാലേക്ക് ഉള്ളതാ ഇറക്കി വിട്
@Rajeshammuzz11 ай бұрын
@@Orangemedia..original കഷ്ട്ടം തന്നെ നീ 😊
@AbdullaAbdulla-sm3xx11 ай бұрын
വീട് എല്ലാം ഉഷാറായി... പാല്.. കാച്ചി വന മുത്തശ്ശിക്ക് നല്ലത് വരട്ടെ നല്ല സന്തോഷം ആരോഗ്യവും ആയുസ്സും ദൈവം കൊടുക്കട്ടെ ❤️❤️❤️❤️🌹🌹🌹🌹
@AbdullaAbdulla-sm3xx11 ай бұрын
ഒരു സംശയം എന്തിനാണ് പാല് കാച്ചുമ്പോൾ പാല് ഇങ്ങനെ അടുപ്പിൽക്ക് കളയുന്നത് എന്തിനാണ്.. മനസ്സിലായില്ല...
@HarishThali11 ай бұрын
വനമുത്തശ്ശിയുടെ സ്വപ്ന ഭവനം കാണാൻ കാത്തിരുന്ന എല്ലാവർക്കും നന്ദി .. Those who want to get fit, join ATP by clicking the link below 👇 30% Off ( Vanamuthashi viewers only ) 🛑 Connect ATP 👇 1) wa.me/+917736735491 2)wa.me/+917558996633
@PEACEtoAllLoveoneanother11 ай бұрын
We are eagerly anticipating the completion of this new bamboo house. May you be blessed, Haris.
@shijoshaji861911 ай бұрын
I was wanting for this update,
@irshadnvenur452111 ай бұрын
Waiting from Mangalore
@Tgdudeff11 ай бұрын
Ok
@pratheeshsudheesh860011 ай бұрын
❤❤❤❤
@premadastp621411 ай бұрын
തീർച്ചയായും കണ്ടിരിക്കും ഇത് കണ്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ഫോൺ ❤❤❤🙌🙌🙌
@yesican862111 ай бұрын
My God Swargam❤
@anseelali454011 ай бұрын
Katta kathiripayirunnu❤❤❤❤
@padmajapappagi932911 ай бұрын
ഈ വീട് കണ്ടിട്ട് അസ്സൂയ തോന്നുന്നു സത്യം... പ്രകൃതിയോട് ഇണങ്ങി ചേർന്ന വീട്...അബിനും കുടുംബത്തിനും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼ഇതിന്റെ പിന്നിൽ പ്രവൃത്തിച്ച... ബാബു രാജ്... ജോൺ അങ്ങനെ എല്ലാവരും ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാകും..... ഇതിനും അപ്പുറം നന്ദിയും സ്നേഹവും പ്രാർത്ഥനയും നമ്മുടെ ഹാരീസ് sir ആണ്... ഇങ്ങളുടെ വീഡിയോ കൊണ്ട് എത്രയോ ജനങ്ങൾക്ക് നന്മകൾ ഉണ്ടാകുന്നു..... ആശംസകൾ ❤️❤️🙏🏼🙏🏼🙏🏼
@renimol90625 ай бұрын
ഇത്രയും നല്ല വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല. വയനാട് ദുരന്തങ്ങളുടെ വീഡിയോകൾ കണ്ട് താങ്കളുടെ വീഡിയോകളിൽ എത്തിപ്പെട്ടതാണ്. ശരിക്കും പറഞ്ഞാൽ താങ്കൾ ഒരു ഭാഗ്യവാനും ഒപ്പം ഒരു മനുഷ്യ സ്നേഹിയുമാണ്. വനമുത്തശ്ശിയുടെ ഈ വീഡിയോ കണ്ട് എന്റെ മനസ്സും കണ്ണും സന്തോഷം കൊണ്ട് ഈറനണിഞ്ഞു. ഭൂമിയിലെ സ്വർഗം തന്നെയാണ് അവിടം, ദേവത വനമുത്തശ്ശിയും. താങ്കൾക്ക് ഏറെ നന്മകൾ ഉണ്ടാകട്ടെ
@thresiaantony33475 ай бұрын
Me too
@AbduAyra5 ай бұрын
Me too❤
@Sajibadusha5 ай бұрын
ഞാനും
@indirak612711 ай бұрын
കാടിന്റെ തനിമ ഒട്ടും നഷ്ടം വരാത്ത രീതിയിലുള്ള വീട് ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനധനങ്ങൾ ❤❤❤
@vijayalakshmiprabhakar155411 ай бұрын
അഭിനന്ദ
@cewilcj172911 ай бұрын
അവിടെ കാട് ഇല്ല കൃഷി തൊട്ടങ്ങൾ ആണ് പാറകൾ നിറഞ്ഞ പ്രദേശം എന്നു മാത്രം കാപ്പി ആണ് കൂടുതൽ കൃഷി..സംരക്ഷിത മേഖല കൂടി ആണ്.
വളരെ നല്ല കാര്യം, എല്ലാവർക്കും ഒരു പാട് നന്ദി,especially for Harish.
@KvRasiya11 ай бұрын
ഞങ്ങളും കുറേ ദിവസം ആയി ആഗ്രഹിച്ചിരിക്കുന്നു. വന മുത്തശ്ശിയുടെ വീട് കാണാൻ 🥰❤❤
@Lyjeditz11 ай бұрын
എല്ലാരും കൂടി ഇനി അങ്ങോട്ട് പോയി അവരുടെ സമാധാനം പോകാനാണോ... 😄😄
@rekheshlal374911 ай бұрын
വീഡിയോയുടെ നീളം ഇനിയും കുറേ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി, കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. അത്രയ്ക്കും സന്തോഷം, ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.
@vavavava605711 ай бұрын
ഇതിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@binduajay704511 ай бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ video കാണുന്നത്. ആദ്യമായി കാണുന്ന video തന്നെ ഇത്രയും നല്ല , മനസ്സിന് കുളിര്‍മ നല്‍കുന്ന, സന്തോഷം നല്‍കുന്ന വീഡിയോ ആയതിന് വളരെ സന്തോഷം തോന്നുന്നു. ഒട്ടും skip ചെയ്യാതെ കണ്ട oru വീഡിയോ ആണിത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നും ഉള്ള സന്തോഷം അറിയിക്കുന്നു. സത്യത്തില്‍ ഭാഗ്യം ചെയതത് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ ഓരോരുത്തരും ആണ്. ഇതൊക്കെ മനുഷ്യ ജന്മത്തില്‍ എന്നും കിട്ടുന്ന ഭാഗ്യം അല്ല, എല്ലാവര്‍ക്കും കിട്ടുന്നതും അല്ല. മുത്തശ്ശി യുടെ സന്തോഷം കാണുമ്പോൾ സന്തോഷം കൊണ്ട് മനസ്സും കണ്ണും നിറയുന്നു.
@thomasgeorge71711 ай бұрын
ഭായ് നിങ്ങളെ അഭിനന്നിച്ചാൽ മതിവരില്ല, നിങ്ങളാണ് സഹോദര ശരിക്കും മനുഷ്യൻ
@sangeethamediamusicmedia281211 ай бұрын
മുത്തശ്ശിയുടെ വീടിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദി🙏🙏🙏❤️❤️❤️...
@juniusjure952011 ай бұрын
ആ ശുഭ മുഹൂർത്തതിന് എല്ലാ വിധ ഭാവുകങ്ങളും അനുഗ്രഹങ്ങളും നേരുന്നു.❤❤❤
@bettypradeesh849311 ай бұрын
Super ആണ് വീടും, ഹരീഷ് ബായും. കിടു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.. 🙏🙏
@linirajliniraj485111 ай бұрын
വനമുത്തശ്ശിയുടെ വീട് കണ്ടു അതു പണിതു കൊടുത്ത മകനും മകൾക്കും ഇതിനു വേണ്ടി സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ (ഹാരിഷ് മോനെ യും )🙏🥰
@vinithathampan930711 ай бұрын
❤
@sajithasalva716811 ай бұрын
വന മുത്തശ്ശിയുടെ പുതിയവീട് കണ്ടു കണ്ണ് നിറഞു ഈ വീടിനുവേണ്ടികടിനാദ്ധാനം ചൈത എല്ലാവർക്കരെയും റബ്ബ് അനുഗ്രഹിക്കട്ടെ വളരെ സന്തോഷം താങ്ക്യൂ
@sujavarghese328711 ай бұрын
തീർച്ചയായും... വെയ്റ്റിംഗ് ആണ് ❤...24 ലെ താങ്കളുടെ വലിയ ഒരു സ്വപ്ന സാക്ഷത്കാരം 👍
@mukamikumari816311 ай бұрын
ഹാരിഷ് താങ്കൾക്ക് 💚💚💚💚 താങ്കളുടെ ജീവിതത്തിൽ 💚💚 ചെയ്യാവുന്നതിൽ വെച്ച് 💚💚💚 ഏറ്റവും വലിയ ഒരു 💚💚💚💚 പുണ്ണ്യ പ്രവൃത്തിയാണ് 💚💚💚 ഹാരിഷ് ചെയ്തിട്ടുള്ളത് . 💚💚 താങ്കളെ തമ്പുരാൻ എന്നും 💚 അനുഗ്രഹിക്കട്ടെന്ന് ഞാൻ 💚💚 പ്രാർത്തിക്കുന്നു . 👍👍 🙏💚💚 💚💚💚💚💚💚💚💚💚💚💚💚 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 💜💜💜💜💜💜💜💜💜💜💜💜 👍👍👍👍👍👍👍👍👍👍👍👍 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josephinathomas749910 ай бұрын
ഈ വ്ളോഗർമാർക്ക് എന്തു നന്മകൾ ചെയ്യാൻ കഴിയും എന്നതിൻ്റെ തെളിവ് ... അല്ലാതെ മറ്റുള്ളവരുടെ - ve point കൾ കണ്ടു പിടിച്ച് എന്തെങ്കിലും പരിപാടികൾ തല്ലിക്കൂട്ടുകയല്ല വേണ്ടത്. ഈ വീഡിയോ എൻ്റെ കണ്ണും മനസ്സും നിറച്ചു. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ... God Bless you all dears.... വനമുത്തശ്ശക്ക് ദീർഘായുസു കൊടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു..👌👌👌👍👍👏👏👏👏💕💕💕👏👏👏👌
@ambilibabubabu433411 ай бұрын
🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍😀😀😀👌🏽👌🏽👌🏽👌🏽❤️❤️ വളരെയേറെ സന്തോഷമുണ്ട് മുത്തശ്ശിയുടെ വീട് സന്തോഷത്തോടുകൂടി പാലുകാച്ചിയെ ഒരു ബിഗ് സല്യൂട്ട് മുത്തശ്ശിക്കും ഹരീസി കായ്ക്കും
@MaryAgnes-zu3vw11 ай бұрын
Congratulations n God's blessings to you dears who toiled hard for this beautiful house of this well deserved Ammachie.
@babuchellappan193211 ай бұрын
ഹരീഷ് ബായ് അതി മനോഹരമായ കണ്ണിനു കുളിർമ യേകുന്ന കാഴ്ച ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാ പേർക്കും അഭിനന്ദനങ്ങൾ 🙏🌹🌹🌹എല്ലാ പേരയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@kavithapillai422211 ай бұрын
മനസ്സിൻ്റെ ഒരു ഭാരം കുറഞ്ഞു കിട്ടി ...ഹരിഷ്ജിയ്‌കും ഗ്രൂപ്പിനും കോടി കോടി നന്ദി.. പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം .എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരും നിങ്ങൾക്ക്
@beats-of-heart11 ай бұрын
ഒരുപാട് നാളായി കാത്തിരിക്കുന്നു. ഈ വീട് കാണാൻ 🥰🥰🥰
@കേശവൻനമ്പൂതിരി9 ай бұрын
നല്ല വീഡിയോ, വേറിട്ട കാഴ്ച്ചകൾ നല്ല അവതരണം --- മാതൃകാപരമായി, മിതമായും ശാന്തമായും, മധുരമായും സംസാരിക്കുന്ന അവതാരകൻ ---- അങ്ങേയ്ക്കും, ചാനലിനും എൻ്റെ അഭിനന്ദനങ്ങൾ ---- ആരെയും വാക്കുകൊണ്ടും പോലും വേദനിപ്പിക്കാത്ത അവതാരകൻ - - - - മറ്റുള്ളവർക്ക് തീർച്ചയായും മാതൃകയാണ്
@anjanaashokan23345 ай бұрын
ആരും ഇല്ലാത്തവരുടെ കൂടെ ദൈവം ഉണ്ടാകും എന്ന് പറയുന്നത് എത്ര ശരിയാണ്. വലിയ കാര്യം. 💚💚💚
@prasanthds656111 ай бұрын
ഹരിഷ് , ഇതുപോലെത്തെ നല്ല പ്രവർത്തികൾ മാത്രമേ ജീവിതത്തിൻ്റെ അവസാനം വരെ നമുക്ക് കൂട്ട് ഉണ്ടാവുകയുള്ളു. ദൈവം അനുഗ്രഹിക്കട്ടെ..
@Village_vickyy11 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കും നിങ്ങൾക്കെല്ലാവർക്കും നല്ലതെ വരു god bless you
@arjun439411 ай бұрын
ഹാരിസ് ബ്രോ ഈശ്വരൻ എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🏻
@shailanasar382411 ай бұрын
🤲🏻
@babyk808811 ай бұрын
🙏🙏🙏, അമ്മേടെ ആഗ്രഹം സഫലമായി. അതിന്റെ പിറകിൽ ഉള്ള കഷ്ടപ്പാടുകൾ മനസിലാകും, ഹാരിഷിനും കൂട്ടുകാർക്കും നന്ദി 🥰🙏🙏🙏
@johnks75945 ай бұрын
എളിയ വനെ ആദരിക്കുന്നവൻ ഭാഗ്യവാൻ. അനർത്ഥദിവസത്തിൽ ദൈവം അവനെ ആദരിക്കും. ഈ ചെറിയവരിൽ ഒരുവന് ചെയ്യ്തത് ദൈവത്തിന് ചെയിതിരിക്കുന്നു
@VasanthaKrishnan-cs7fl5 ай бұрын
@@johnks7594 voegvasanthamod
@RKV-f7f11 ай бұрын
ഇതൊക്കെയാണ് ഒരു വ്ലോഗ്ഗർ ❤❤❤❤❤❤god bless ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ❤️❤️❤️❤️
@JaseelaSameer-n3c11 ай бұрын
ഇതിൽ പ്രവർത്തിച്ച എല്ലാവർക്കു ആയുസ്സും ആരോഗ്യവും പടച്ച റബ്ബ് കൊടുക്കട്ടെ 🤲🤲🤲🤲🤲
@SekkeenaNk11 ай бұрын
Ameen. 🤲
@ramshadpalakkad29729 ай бұрын
ameen
@babuhaneefa34295 ай бұрын
ஆமீன்
@DonuAmu11 ай бұрын
വന മുത്തശ്ശിയുടെ ആഗ്രഹം സാതിപ്പിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹
@vijayalakshmiprabhakar155411 ай бұрын
സാധി
@nalinikrishnan753411 ай бұрын
ബാബുരാജ് എന്റെ ഏട്ടന്റെ മകളുടെ ഭർത്താവ് ആണ്
@santhasanthosh826311 ай бұрын
ഒരുനാളും മറക്കാൻ പറ്റാത്ത മഹാ അൽഭുത൦ ❤❤❤❤
@valsalaunnikrishnan74205 ай бұрын
മനോഹരമായ വീട്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹
@radhakrishnanparakkatthach73876 ай бұрын
ഹാരിഷ് ' താങ്കൾ അനുഗ്രഹീതനാണ്. ദൈവത്തിൻ്റെ അനുഗ്രഹത്താൽ താങ്കൾക്ക് ഇനിയും വലിയ കാര്യങ്ങൾ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കാൻ ജഗദീശരൻ അനുഗ്രഹിക്കട്ടെ🙏
@muhammadmunawar710811 ай бұрын
അന്നുമുതൽ ഇന്നുവരെ എന്നാണ് ഈ ദിവസം എന്ന് ഓർക്കാറുണ്ട് 🔥🎉😊
@subairkarumalloor625411 ай бұрын
വന മുത്തശ്ശിക് വീട് പണിതു കൊടുത്ത എല്ലാവർക്കും ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ഒരുപാട് നന്ദി ഹാരിസ് ബായ് 🙏🙏🙏🙏🙏🥰🥰🥰👍👍👌👌👌❤❤❤
@1shahanashanu11 ай бұрын
മുത്തശ്ശിയുടെ സന്തോഷം കണ്ട് കണ്ണും മനസ്സും നിറഞ്ഞു 🥹❤️. മുത്തശ്ശിയുടെ പുതിയ വീടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കുംജീവിതത്തിൽ ഒരുപാട് ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെ. നന്മകൾ നേരുന്നു ❤️❤️.
@FATHIMAFAMNAA11 ай бұрын
ഒരു മകളെ ഇത്ര ഏറെ സ്നേഹിക്കുന്നൊരമ്മ ആ മകളുടെ കുഴി മാടത്തിനരികിൽ കാവൽ ആയി ജീവിക്കുന്നോരമ്മ മകളെ നീ എത്ര ഭഗ്യവതി ആണ്.... നിന്റെ ഓർമകളിൽ നിന്റെ വിയോഗത്തെ ഓർത്തു ഓരോ നിമിഷവും മനസുരുകി ജീവിക്കുന്നോരമ്മ...... മകൾ അതമ്മയുടെ ജീവന്മാവണ് ❤️ കാനനം വിധിയിൽ ഒരു അമ്മ തനിച്ചല്ല അമ്മേ ഒരു പാട് പ്രാർത്ഥന അമ്മയുടെ കൂടെ ഉണ്ടാകും.......❤❤❤❤❤❤സ്നേഹപൂർവം ഒരു മകൾ
@rekhaManikandan-ws5ei10 ай бұрын
ഒരുപാട് സന്തോഷം🙏🙏🙏🙏🙏🙏🙏🙏 ഇതിനു വേണ്ടി പ്രയത്നിച്ച ഹാരിഷേട്ടനും couples നും മറ്റെല്ലാവർക്കുംഒരുപാട് നന്മകൾ നേരുന്നു 🎉🎉🎉🎉🎉🎉🎉🎉🎉🎉👍👍👍👍👍
@AjithapMothayil11 ай бұрын
ജീവിതം കണ്ട ഏറ്റവും നല്ല മുഹൂർത്തം 🙏🏻അമ്മയുടെ വാക്കുകൾ 🙏🏻
@prasadg126411 ай бұрын
ആഗ്രഹങ്ങൾ ഇല്ലാത്ത ഒരു മുത്തശ്ശി.. ആരാലും കാണാതിരുന്ന ഈ മുത്തശ്ശിയെ കണ്ടെത്തി.. അവരിൽ ആഗ്രഹം വളർത്തി.. ഇത്രയും മനോഹരവും പ്രക്രെത്തിക്കു ഇണങ്ങുന്ന തരത്തിൽ നിർമിക്കാൻ കാട്ടിയ ഈ മഹത്തായ കാര്യം ചെയ്ത ഹരീഷ് തീർത്തും അഭിനന്ദനങ്ങങ്ങൾ അർഹിക്കുന്നു.. ഒപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നുറ് നുറു ആശംസകൾ...
@sunilp744311 ай бұрын
കട്ട വെയ്റ്റിങ്ങിലാണ് വന മുത്തശ്ശിയുടെ വീട് കാണാൻ👍👍👍👍🙏🙏
@lathatj828211 ай бұрын
എനിക്കു വേണം ഇതുപോലൊരു വീട് ഒരുപാടിഷ്ടായി ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും ഹരീഷിനും ഒരുപാട് നന്ദി
@sunila77235 ай бұрын
പ്രകൃതിയോടിണങ്ങി, പ്രകൃതിയെ സ്നേഹിച്ച് ജീവിക്കുന്ന വന മുത്തശ്ശിയെ ലോകത്തിന് പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ ....
@dileepkumart612211 ай бұрын
വനമുത്തശ്ശിയുടെ വീട് പൂർത്തി കരിക്കാൻ സഹകരിച്ച എല്ലാവർക്കും ഒരു പ്രേക്ഷക എന്ന നിലയിൽ ഒരു പാട് നന്ദി ഹാരിഷ് . താങ്കളെ കുറിച്ച് പറയാൻ . വാക്കുകളില്ല ദൈവം താങ്കളുടെ കൂടെയുണ്ട് അശരണർക്ക് താങ്ങാവാൻ ഇനിയും .സാധിക്കട്ടെ.❤❤❤❤❤❤❤❤❤🙏🙏🙏
വനമുത്തശ്ശിയെ കാണാൻ, ആ സ്വപ്നഭവനം കാണാൻ കാത്തിരിക്കുന്നു 👍
@jaisychacko939711 ай бұрын
ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി❤❤ ഞാൻഎന്നും മുത്തശ്ശിയുടെ വീട് കാണാൻവേണ്ടി നോക്കുമായിരുന്നു സന്തോഷമായി❤❤
@girijamkurup139111 ай бұрын
അമ്മയുടെ വീട് കാണാൻ ഒരുപാട് ആഗ്രഹിച്ചു. വളരെ സന്തോഷം. എല്ലാവർക്കും ഒരുപാട് സ്നേഹം, നന്ദി. ഹാരിഷ് നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ ❤️❤️
@Ismailac198211 ай бұрын
ഉണ്ടാകും ഇന്ഷാ അല്ലാഹ്
@SanojKumar-sj5fr11 ай бұрын
വന മുത്തശ്ശിയുടെ വീട് കണ്ടു..❤🎉🎉🎉🎉വളരെ വളരെ സന്തോഷം ❤❤❤❤thanks Harish bhai 🎉🎉🎉🎉❤❤❤🎉🎉🎉
@regivarghese217111 ай бұрын
❤️❤️❤️
@jaseelarafeeque38711 ай бұрын
ഒരു വീഡിയോ ന് വേണ്ടിയും ഇത്ര. കാത്തിരിന്നിട്ടില്ല. പിന്നെ കാണാതിരിക്കുമോ. ഹാരിഷ്ക്കാ😊👍👍
@PonnammaRaju-fd4on11 ай бұрын
വനമുത്തശ്ശിയെ സഹായിച്ച എല്ലാനല്ലമനസിനും പ്രേത്യേകിച്ചു ഹാരിസ് ബ്രോയ്ക്കും എല്ലാ നന്മകളും ഈശ്വരൻ നൽകട്ടെ
@deepthid49745 ай бұрын
എന്ത് പറയണമെന്നറിയില്ല എന്ത് മനോഹരമാണ് മനസ്സുനിറഞ്ഞു അത്രമാത്രം മനോഹരമാണ് പ്രകൃതിയോടിനങ്ങിയ വീട് അവിടെ ഒരുദിവസം താമസിക്കാൻ തോന്നുന്നു 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻അടി പൊളി
@rajirajesh299911 ай бұрын
ഈ ഭൂമിയിൽ ആ അമ്മ വിശ്വസിച്ച ദൈവം നി്ങളുടെ രൂപത്തിൽ എത്തി ഹരീഷ് ഇനിയും ഒരായിരം അമ്മമാരേ സഹായിക്കാൻ നിങ്ങൾക്ക് കഴിയട്ടെ
@preethymolts182411 ай бұрын
അമ്മയുടെ വീട് പണിക്ക് പിന്നിൽ ഉണ്ടായിരുന്ന എല്ലാ വർക്കും ആശംസകൾ 💕💕💕💕ഹരീഷ് സഹോദര താങ്കളെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🙏🙏🙏🙏
@Abhinav-zx1ic11 ай бұрын
ഒത്തിരി സന്തോഷം ഇതിനു പിന്നിൽ. പ്രവർത്തിച്ച എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤
@vineeshchalissery611411 ай бұрын
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. നിങ്ങളെപോലെയുള്ളവരാണ് ഹരീഷേട്ടാ ഈ ഭൂമിയിലെ നന്മയുടെ വറ്റാത്ത ഉറവകൾ 🔥🥰❤️😍🤝👍🏻👏
@binukumar.sangarreyalsupar970311 ай бұрын
ഹരീഷ്ചേട്ടന്റെ വിഡിയോകൾ എല്ലാ० കാണാറുണ്ട്. അതൊന്നു० വെറുതെ ഒരു വിഡിയോ...അല്ല! നന്മയു०,മനുഷ്യത്വവു० നിറഞ്ഞവയാണ്💕🙏💕
@CharuLachu19811 ай бұрын
ഒരു പാട് സന്തോഷം പുതിയ വീടുകാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു. ആശാനേ miss ചെയ്തു. ഇനിയും കുറേ വർഷം ആയുസും ആരോഗ്യവും ആ അമ്മയ്ക്ക് ഈശ്വരൻ നൽകട്ടെ. ഇതിനു വേണ്ടി സപ്പോർട്ട് ചെയ്ത എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കും
@Shamnasvlog11 ай бұрын
ഈയൊരു വിഡിയോക്ക് വേണ്ടി മാസങ്ങൾ കാത്തിരിന്നു ❤ ഒടുവിൽ ഒരു പാട് സന്തോഷം ആയി നിങ്ങൾ നല്ലൊരു മനസ്സിന് ഉടമയാണ് കുടെനിന്ന് ചെയ്തവർക്കും ഒരു പാട് നൻമകൾ പടച്ചവൻ തരും ആമുത്തശ്ശിയുടെ സന്തോഷം കാണുബോൾ കണ്ണ് നിറഞ്ഞു പോയി എല്ലാം ആ അമ്മ ഇഷ്ട്ടപ്പെടുന്ന രീതിയിൽ ചെയ്തു കൊടുത്തത് കാണുബോൾ സന്തോഷമായി എല്ലാവർക്കും മുത്തശ്ശിക്കും എനിയും ഒരുപാട് കാലം ജീവിക്കാൻ ദീർഘായുസ്സ് ആരോഗ്യവും കൊടുക്കട്ടെ🌹🌹
@Sobhanakc-x9s11 ай бұрын
ഹരി ഭഗവാൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@vasanthaprabhu290916 күн бұрын
Hearty congratulations to you and your team. 🎉 മനസ്സ് നിറച്ച പ്രവർത്തനം. ഇതിൻ്റെ പിറകിൽ പ്രവർത്തിച്ച എല്ലാവരെയും അനുമോദിക്കുന്നു. മുത്തശ്ശി ഇനിയും കുറെ നാൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഈ വനത്തിൽ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം പുതിയ സംരംഭങ്ങൾ തുടങ്ങുന്ന ഈ ചെറുപ്പക്കാരെ ഹൃദയം നിറഞ്ഞു ആശംസിക്കുകയും ചെയ്യട്ടെ.❤
@udayakumarp609111 ай бұрын
❤❤ മൂത്തശ്ശിക്കും. ഈ വീട് പണിയിൽ പ്രവർത്തിച്ച എല്ലാവരെയും ഈ ശ്വരൻ അനുഗ്രഹിക്കട്ടെ
@geethas374411 ай бұрын
കർത്താവ് അനുഗ്രഹിക്കട്ടെ പിന്നെ ഇഴജന്ത്‌ക്കൾ അവിടെ കയറാതെ ഇരിക്കടെ 🙏🏻👏ആമേൻ
@ummayummakkalum-kx7nl11 ай бұрын
എത്ര നാളായി കാത്തിരിക്കുന്നു വേഗം അപ്‌ലോഡ് ചെയ്യൂ 👍
@bobbyjohnson510111 ай бұрын
Wow... കണ്ണും മനസും നിറഞ്ഞു. അമ്മയ്ക്ക് ഈ വീട് നിർമ്മിച്ചു നൽകിവർക്കും അതിനു കാരണക്കാരായ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആശാൻ വേഗം സുഖം പ്രാവിക്കട്ടെ 🙏🙏🙏
@divyadev920411 ай бұрын
വളരെ സന്തോഷം... ബ്രോ നിങ്ങൾക്കും ഇതിനു സഹായിച്ചവർക്കും ദൈവാനുഗ്രഹം ഉണ്ടാവും.... വഴി kanich thanna ആശാനെ മറന്നില്ലല്ലോ 🙌💗💗
@deeparani84095 ай бұрын
ShanGeo cooking വീഡിയോ കാണുമ്പോൾ അറിയാതെ കേറി വന്നു നിങ്ങളുടെ ഒരു വീഡിയോ, അന്ന് മുതൽ സ്ഥിരമായി കാണുന്നു വീഡിയോകൾ, നല്ല മനുഷ്യൻമാർ ഇപ്പോഴും ഉണ്ട് എന്ന് ഉള്ളതിന് ഒരു തെളിവാണ് നിങ്ങൾ, കണ്ണു നനയാതെ നിങ്ങളുടെ ഒരു വീഡിയോ പോലും കാണാൻ പറ്റില്ല, ദൈവം ആയുസും ആരോഗ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️❤️
@lissysuppergrace888711 ай бұрын
അമ്മയുടെ വീട് കാണാൻ കൊതിയാവുന്നു. അമ്മയെ മിസ്സ് ആയി. അമ്മ സന്തോഷത്തിൽ ആയിരിക്കും ദൈവം അനുഗ്രഹിക്കട്ടെ അമ്മയും കുടുംബത്തെയും 🙏🏻harish ബായ് ചെയ്തു കൊടുത്ത നന്മ മറക്കാൻ പറ്റില്ല 👍👍
@avanivijayakumar159811 ай бұрын
എല്ലാ വീഡിയോ യും കാണൽ ഉണ്ട്,, ചിലത് കണ്ണ് തുറന്നു കാണുന്നതിന്,, ചില വിളികൾ കേൾക്കുന്നതിന്,, എന്നും പ്രാർത്ഥന ഉണ്ട് കേട്ടോ, ഒരു വീഡിയോ പോലും കണ്ണ് നനയാതെ കണ്ടട്ടില്ല ചിലപ്പോൾ മറ്റുള്ളവരെ സങ്കടം എന്റെ കൂടി ആണ് എന്ന് തോന്നുന്നത് കൊണ്ടു,, എന്നാൽ സാമ്പത്തിക ആയി സഹിക്കാൻ നിവർത്തി ഇല്ല പക്ഷെ എന്നും പ്രാർത്ഥന ഉണ്ടാകും,, എന്നേലും ഒരിക്കൽ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്,,
@junaid412611 ай бұрын
പുറമെ മനോഹരമായിട്ടുണ്ട് വീടിന്റെ ഉൾഭാഗവും വനമുത്തശ്ശിയുടെ വിശേഷങ്ങളും കാണാനും അറിയാനും ഒരുപാട് ദിവസമായി കാത്തിരിക്കുന്നു 🥰🥰🥰
@FarhanIsmail-t7z11 ай бұрын
പേടിച്ചിട്ട് നിങ്ങൾ വരാതിരിക്കരുത് ആ വാക്കുകളിൽ ഉണ്ട് അവരോടുള്ള എല്ലാ കടപ്പാടുകളും എല്ലാവരെയും റബ്ബ് അഗ്രഹിക്കട്ടേ❤❤
@Riyaskollam-c7s11 ай бұрын
വളരെ സന്തോഷകരമായ വാർത്തയാണ് ഞാൻ ആ പൈപ്പ് ഇടുന്നത് മുതൽ ഞാൻ കണ്ട് തുടങ്ങിയതാരു ന്നു കണ്ടതിൽ സന്തോഷം പടച്ചവൻ നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@best-fl2nl11 ай бұрын
കാത്തിരിപ്പിനു വിരാമം നൽകി കൊണ്ട്...... എത്തി പോയി നമ്മുടെ മുത്തശ്ശി ❤️❤️❤️ വീഡിയോ ക്ക് വെയിറ്റ് ചെയ്തത് മടുത്തത് ഞാൻ മാത്രം ആണോ 🤔🤔❤️❤️❤️❤️❤️
@neethusibu932711 ай бұрын
അടിപൊളി, എന്താ പറയേണ്ടത് എന്ന് അറിയില്ല.വീഡിയോ ഫുൾ കണ്ടു കഴിഞ്ഞപ്പോൾ അറിയാതെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഹരീഷ് ചേട്ടനും മറ്റുള്ളവർക്കും ഒരുപാട് നന്മകൾ നേരുന്നു. ഇനിയും ഇതുപോലെ ഉള്ള അമ്മമാരെ കണ്ടെത്തി സഹായിക്കാൻ ദൈവം ആയുരാരോഗ്യം നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 🙏🌹💞
@Sobhanakc-x9s11 ай бұрын
തീർച്ചയായും കാണും ❤️❤️❤️🙏🏻🙏🏻
@Vijitha-og4fg10 ай бұрын
മുത്തശ്ശിയുടെ വീട് സൂപ്പർ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ 👏👏
@OrualpamNerampokku11 ай бұрын
നിങ്ങൾ പൊളിയാണ് മാഷേ 🙏🏻🌹 അമ്മക്ക് പഴേ വീട് ഓർമ്മ വന്നാൽ കാണാൻ ചിത്രം വരച്ചു കൊണ്ട് വന്നൂ... 🤝🤝🤝🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🫶🫶🫶🫶🫶🫶🫶🫶🫶
@ajimolsworld701711 ай бұрын
Omg I am waiting for this video വനമുത്തശ്ശിയ കാണാൻ കൊതിയകുന്നു
@minidavis477611 ай бұрын
Congratulations. God bless you brother. Waiting for video🎉🎉
@subhadratp15711 ай бұрын
അടിപൊളി ശരിക്കും സ്വപ്നക്കൂടാരം തന്നെ 👏👏👏🙏🙏
@Armstrong197211 ай бұрын
"സ്വപനക്കൂടാരം "👌. സത്യത്തിൽ ആ പേര് തന്നെയാണ് ഇതിന് അനുയോജ്യം 🤩.
@sanubnk6956 ай бұрын
വീട്.. കണ്ടപ്പോൾ സന്തോഷ കൊണ്ട് കണ്ണ് നിറത്തു
@PraseethaKannan-q2j11 ай бұрын
വളരെ മനോഹരമായിട്ടുണ്ട് വന മുത്തശ്യുടെ വീട് അതിൽ വരച്ചരിക്കുന്ന ചിത്രങ്ങളും വളരെ ബുട്ടീ ആയിട്ട് ഉണ്ട് ഇങ്ങനെ ഒരു വീട് പണിതു കൊടുക്കാൻ തോന്നിയ രണ്ടു പേർക്കും എപ്പോഴും ദൈവത്തിന്റ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് 🙋♀️🙏
@lathasathyadas114311 ай бұрын
പറയാൻ വാക്കുകളില്ല.ഇങ്ങനെതുടർന്നുംഎല്ലാവർക്കുംസഹായാംചെയ്യാനുള്ള മനസ്സുണ്ട് ആവട്ടെ
ഹരീഷ് ഒന്നും പറയാൻ ഇല്ല. ഇതിൽ ഉൾപ്പെട്ട ഏല്ലാവർക്കും അകമഴിഞ്ഞ സ്നേഹാദരങ്ങൾ.❤❤❤
@kavitha421611 ай бұрын
നല്ല ഭംഗിയുള്ള വീട്...... ♥️♥️♥️♥️♥️♥️♥️❤️♥️❤️❤️ ആ പാറ കാണുമ്പോൾ ഭയം തോന്നുന്നു...... താങ്കൾക്ക് ഒത്തിരി നന്ദി അറിയിക്കുന്നു 🙏
@thanalrs974011 ай бұрын
ഒത്തിരി സന്തോഷം ആയി വീട് kandappol. ഇനീ അമ്മ സന്തോഷത്തിലും ആരോഗ്യത്തോടും അവിടെ ജീവിക്കട്ടെ. ഇതിനു കാരണക്കാരൻ ആയ നിങ്ങൾക്കും കൂടെ ഉള്ള എല്ലാവര്ക്കും ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ
@babumotta826511 ай бұрын
നിങ്ങളെപ്പോലത്തെ നല്ല മനസ്സുള്ള മനുഷ്യന്മാർ ഭൂമിയിൽ ഉണ്ടാവട്ടെ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ദുആ ചെയ്യും 🤲
@kadeejakadeeja884111 ай бұрын
വീടില്ല എനിക്കൊരുഎനിക്കും ഒരു വീട് ഉണ്ടാക്കി തരുമോ
@udayakumarudayakumar432111 ай бұрын
ഹാരീസ് ബ്രോ ❤ വെയ്റ്റിംഗ് 🎉
@HarishThali11 ай бұрын
❤
@sasikumarsasikumar378611 ай бұрын
അമ്മക്ക് പിറക്കാത്ത മക്കളെ പോലെ കൂടെ നിന്ന് വീടും സ്നേഹവും നൽകിയ എല്ലാവർക്കും സ്നേഹത്തിൻ്റെ പൂചെണ്ടുകൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@twinkle73511 ай бұрын
ഭയങ്കര സന്തോഷമായി ദൈവം എപ്പോഴും വനമത്തശ്ശി അനുഗ്രഹിക്കട്ടെ ഞങ്ങൾ കാത്തിരുന്ന വീഡിയോ ഞാൻ ഫോൺ എടുക്കുമ്പോൾ എല്ലാം നോക്കൂ മുത്തശ്ശിയുടെ വീടിന്റെ പണി കഴിഞ്ഞു ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ഒത്തിരി സന്തോഷം പാവം മുത്തശ്ശിനി മോളുടെ ഓർമ്മയിൽ അവിടെ ജീവിക്കട്ടെ
@subiunni193611 ай бұрын
പ്രയത്നിച്ച എല്ലാവരും ദൈവങ്ങളാണ്.... അമ്മയ്ക്ക് ദീർഘായുസ്സ് കൊടുക്കട്ടെ.... 🙏🙏🙏
@Vavachifamilysvlog11 ай бұрын
അമ്മേ സന്തോഷം ആയല്ലോ 🎉🎉വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം കിട്ടി ബ്രോ 🎉🎉
@gamingcopyvideos11 ай бұрын
പ്രേക്ഷകർ കാത്തിരുന്ന വീഡിയോ🥰🥰വന മുത്തശ്ശിക്ക് കാടും മലയും കേറി വീട് പണിത HARISH BRO and TEAMS നു അഭിനന്ദനങ്ങൾ🙏🙏🙏...സഹകരിച്ച എല്ലാവർക്കും നന്ദി..❤️❤️
@gobi.mathar966611 ай бұрын
ഉണ്ടാകും 🤗👍
@indiramurali64511 ай бұрын
കാത്തിരിക്കുകയായിരുന്നു അമ്മയുടെ വീട് കാണാൻ ഒത്തിരി സന്തോഷം
@Fadhi-ve6vr11 ай бұрын
ഞാനും സന്തോഷം ആയി അമ്മൻ്റെ വീട് സൂപ്പർ വീട്👍👍
@SreenaM-v5y11 ай бұрын
ഇതുപോലെ ഇനിയും നൻമകൾ ചെയ്യാൻ സർവ്വശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ god bless you harish bai വനമുത്തശ്ശിയുടെ വീടു കണ്ടപ്പോ ഒരു പാടു സന്തോഷം ആയി. അതുപോലെ നമ്മുടെ ഫിറ്റ്നസ് ട്രയിനർക്കും ഒരായിരം നന്ദി
@commentred641311 ай бұрын
കാടിന്റെ സൗദര്യത്തിന് ഒരു കുറവും വരുത്താതെ ആ പ്രകൃതി ഭംഗിയിൽ നല്ല വീട് അഭിനന്ദനങ്ങൾ ❤ 🙏