വിഷു കൈനീട്ടമായി സ്വന്തമായി വീട് നൽകിയപ്പോൾ..😍 House warming

  Рет қаралды 178,211

Harish Thali

Harish Thali

Ай бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp Only : +91 95622 88111
Email: harishhangout@gmail.com
#harishthali #house
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 553
@selvaranirani6372
@selvaranirani6372 Ай бұрын
പേര് പറയാൻ ആഗ്രഹിക്കാത്ത ആ കുടുംബത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.❤
@shynasanthosh1389
@shynasanthosh1389 Ай бұрын
ഇവർക്കു ഈ വീട് നൽകിയ ആ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🥰
@ajilbabu3751
@ajilbabu3751 Ай бұрын
ഇന്ന് വിഷു ദിവസംകണ്ട മനോഹരമായ കണി🙏🏻🙏🏻🙏🏻
@vijuviju9339
@vijuviju9339 Ай бұрын
Yes😊😊😊😊
@sajithakaladath4299
@sajithakaladath4299 Ай бұрын
Yes❤
@user-gm7vg3bq2f
@user-gm7vg3bq2f Ай бұрын
Sathiyam ❤
@geethaabraham4874
@geethaabraham4874 Ай бұрын
സത്യം
@sugunanp3980
@sugunanp3980 Ай бұрын
Super ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@babyshaylaja7266
@babyshaylaja7266 Ай бұрын
യൂട്യൂബ് തുറന്നപ്പോൾ ആദ്യമായി കണ്ട കണി. സന്തോഷം. ആരോഗ്യവും ആയുസ്സും ദൈവം കൊടുക്കട്ടെ. ഹരീഷ് തളി ആശംസകൾ.
@Majeedmaji-sf3ui
@Majeedmaji-sf3ui Ай бұрын
Good❤❤❤
@aswajithtsts6585
@aswajithtsts6585 Ай бұрын
ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും നല്ല വിഷുക്കണി ഹാരീഷിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ❤
@anurajkr9697
@anurajkr9697 Ай бұрын
Harish താങ്കൾ കേരളത്തിലെ ഏതെങ്കിലും ഒരു വകുപ്പ് മന്ത്രി ആയാൽ നാട് നന്നാകും 🙏 വീട് ഉണ്ടാക്കി കൊടുത്ത ആൾക്ക് ഒത്തിരി നന്ദി
@aarocks328
@aarocks328 Ай бұрын
🤣🤣🤣എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ മന്ത്രി ആകണോ
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 Ай бұрын
🙏വളരെ സന്തോഷം തോന്നി. നിങ്ങളെ പടച്ചോൻ കാക്കട്ടെ. അത് പോലെ വീട് ഉണ്ടാക്കി കൊടുക്കാൻ കാണിച്ച ആ മനുഷ്യസ്നേഹികൾക്കും നല്ലത് വരട്ടെ. ഒരു വിയോജിപ്പുണ്ട്. ഇത്രേം ദുരിതം അനുഭവിച്ച ആ സാധുക്കളെ തിരിഞ്ഞു നോക്കാത്ത പഞ്ചായത്ത്‌ പ്രസിഡന്റ്‌ നെയും വാർഡ് മെമ്പരെയും വിളിക്കേണ്ട ആവശ്യം ഇല്ലായിരുന്നു. ഇത്തരം ആയിരക്കണക്കിന് ദുരിതം അനുഭവിക്കുന്ന മനുഷ്യർ ഓരോ പഞ്ചായത്തിലും ഉണ്ട്. ഇത്തരം മനുഷ്യരെ കണ്ട് പിടിച്ചു അവർക്കാണ് വീടുകൾ കൊടുക്കേണ്ടത്. ഇവരുടെ ആദ്യവീഡിയോ കണ്ട്ഞാൻ. ഭായിക്ക് ഒരായിരം അഭിനന്ദനം. 🙏
@rubasbinbasheer505
@rubasbinbasheer505 Ай бұрын
👍
@aarathivenugopal4572
@aarathivenugopal4572 Ай бұрын
ഒരുപാട് സന്തോഷം... സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി.. Happy Vishu🎉
@ranibose148
@ranibose148 Ай бұрын
അതെ ഒരു സംശയം ഇല്ല ഏറ്റവും നല്ല വിഷു കണി, ജീവിതത്തിൽ കണ്ടതിൽ . Harish താങ്കൾ ദൈവം ആണ്. എന്നെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്. ഇതിൻ്റെ പിന്നിൽ പ്രവത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് പേര് വെളിപ്പെടുത്താത്ത ആദമ്പതികളേയും ജഗദീശ്വരൻ എന്നും കാക്കട്ടെ.
@shanthaaravindan5872
@shanthaaravindan5872 13 күн бұрын
God bless you
@sreeguru915
@sreeguru915 Ай бұрын
ഹാരിഷ് ,നിങ്ങൾ ചെയ്യുന്ന ഈ നല്ല പ്രവർത്തികളുടെ ഫലം നിങ്ങൾക്കും നിങ്ങളുടെ വരും തലമുറകൾക്കും കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ഭഗവാനോട് പ്രാർത്ഥിക്കുന്നു ...!!!
@susanswaminathan7466
@susanswaminathan7466 Ай бұрын
ഈ പാവങ്ങൾക്ക് ഒരു വീട് നിർമ്മിച്ച നൽകാൻ മുൻകൈയെടുത്ത് ഹാരീഷിനും പേര് വെളിപ്പെടുത്താത്ത ആ നല്ല മനുഷ്യർക്കും ദൈവം ആയുസ്സും ആരോഗ്യവും കൊടുത്ത് ഇനിയും ഇതുപോലുള്ള പാവങ്ങളെ സഹായിക്കാൻ സന്മനസ്സ് തോന്നിക്കട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
@aysummusulaiman3927
@aysummusulaiman3927 Ай бұрын
ഒരുപാട് സന്തോഷം. വീട് ഉണ്ടാക്കികൊടുത്ത ആൾക് ഒരായിരം നന്ദി. ഹരിഷിനും ഒത്തിരി നന്ദി 👍👍👍
@harshchannel6647
@harshchannel6647 Ай бұрын
അവരുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ഹാപ്പി വിഷു
@raphymadeena4988
@raphymadeena4988 Ай бұрын
ഇങ്ങനെയുള്ള നല്ലക്കാരുങ്ങൾ ചെയ്യുന്ന എല്ലാവർക്കും ഈശ്വരൻ സന്തോഷവും സമാധാനവും നൽകുമാറാകട്ടേ (ആമീൻ)
@meryphilip5629
@meryphilip5629 Ай бұрын
ഹരീഷ് നിങ്ങൾ ദൈവത്തിൻ്റെ കയ്യൊപ്പുള്ള ആളാണ്
@sreejithjithu2814
@sreejithjithu2814 Ай бұрын
വീട്ടിലെ വിഷുകണി കാണാൻ പറ്റാത്ത വിഷമത്തിൽ ഇരികുമ്പോ ആണ് ഹരീഷ് ഇക്കാടെ ഈ വിഷുകണി... മനസ് നിറഞ്ഞ് കണ്ടു..... ഇതിൽ കൂടുതൽ നല്ല ഒരു കാഴ്ച്ച വേറെ എന്താണ്...വീട് വയ്ക്കാൻ സഹായിച്ച ചേട്ടനും ചേച്ചിക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏....ഹരീഷ് ഇക്കാ ❤❤❤
@girijamkurup1391
@girijamkurup1391 Ай бұрын
വളരെ സന്തോഷം ഹാരീഷ്. 🌹🌹
@gangasasikumar950
@gangasasikumar950 Ай бұрын
ഹരീഷ് ഹാപ്പി വിഷു. നിങ്ങൾക്ക് എല്ലാ ആയുരാരോഗ്യ വും ഈശ്വരൻ തരട്ടെ. നിങ്ങൾചെയ്യുന്ന പുണ്യത്തിന് എല്ലാ നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@binumathew3792
@binumathew3792 Ай бұрын
എല്ലാവർക്കും സ്നേഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസകൾ
@r-zySKCooking
@r-zySKCooking Ай бұрын
നിർമ്മാണത്തിന് വേണ്ടി സ്പോൺസർ ചെയ്ത പിന്നിൽ നിന്ന് വ്യക്തി ചിലപ്പോൾ ഹരീഷേട്ടൻ ആയിരിക്കാം അല്ലെങ്കിൽ മറ്റാരെങ്കിലും ആയിരിക്കാം അവരുടെ ദീർഘായുസ്സിന് വേണ്ടി ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു ചേട്ടന്റെ ഒറ്റ ചിരി മതി മുന്നിൽ നിൽക്കുന്ന ആളിന്റെ മനസ്സ് വേറെ ലെവൽ ആയി മാറും ചേട്ടന് എന്റെ ഹൃദയം നിറഞ്ഞ ഹാപ്പി വിഷു 👍👍👍👍
@varshavenu8961
@varshavenu8961 Ай бұрын
അമ്പോ പൊളി😍😍😍വിഷു നു കണ്ട ഏറ്റവും നല്ല കണി🥰🥰🥰🥰Happy വിഷു🎉🎉🎉ഇതിന് ഒപ്പം നിന്ന എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏❤❤❤
@saraalex5217
@saraalex5217 Ай бұрын
Harsh, What a wonderful man,you are...... You are really Godley,and your heart is soo great. Let God bless you abundantly and use you those who need ,in this presently darkened world.
@jayakumarchandrasenan5214
@jayakumarchandrasenan5214 18 күн бұрын
മഹത്തായ കാര്യം ആണ് ചെയ്യുന്നത്...ഇങ്ങനെ പറയുവാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളൂ...സന്തോഷം...ദൈവം ഉണ്ട് കൂടെ !!
@annmaryjoby6025
@annmaryjoby6025 Ай бұрын
വളരെ സന്തോഷം തോന്നി ഹരീഷ് ഗോഡ് bless you❤❤
@avinash.d.g.3560
@avinash.d.g.3560 Ай бұрын
ഈ വിഷു നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും നൽകട്ടെ. വിഷു കണി ആശംസകൾ!
@hani3321
@hani3321 Ай бұрын
ആരാണെന്നു വെളിപ്പെടുത്താൻ താല്പര്യംമില്ലാത്ത ആ ചേച്ചിക്കും കുടുബംത്തിനും അവരുടെ തലമുറകൾക്കും ദൈവത്തിന്റെ കാവൽ ഉണ്ടാകട്ടെ🤲🏽ഹാപ്പി വിഷു ആൾ ഫാമിലി
@sandhyabiju17
@sandhyabiju17 Ай бұрын
ഇതിലും നല്ലൊരു വിഷുക്കണി വേറെ ഇല്ല ഹരീഷേട്ടാ thankyou🙏🙏🙏👍👍
@aneeshjanardhan7610
@aneeshjanardhan7610 Ай бұрын
ഹരീഷ് താങ്കൾക്കും, വീട് നിർമിക്കാൻ തുക നൽകിയ വ്യക്തികൾക്കും നൂറ് കോടി പുണ്യം 🙏🙏🙏
@usmanmukkandath9575
@usmanmukkandath9575 Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, ആ ചെറിയ കുടുംബത്തിൻറെ സന്തോഷത്തിൽ പങ്കുചേരുന്നു. ഹരീഷ് ഭായ് ഇവർക്ക് മക്കൾ ഇല്ലേ...
@yusufmuhammad2656
@yusufmuhammad2656 Ай бұрын
അഭിനന്ദനങ്ങൾ.,വിഷു ആശംസകൾ. യൂസുഫ്
@sathyapalane7983
@sathyapalane7983 Ай бұрын
❤❤❤അഭിനന്ദനങ്ങൾ. ഹൃദയം നിറഞ്ഞ വിഷു ആശംസകൾ എല്ലാവർക്കും നേരുന്നു ❤️❤️❤️
@veenasr6182
@veenasr6182 Ай бұрын
ഇന്ന് തന്നെ ഇത്രയും മനോഹരമായ കാരൃം കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം.ഇതിനുപിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും നന്ദി.എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ.Happy vishu.🥰🥰🥰
@parishathajudeen1450
@parishathajudeen1450 Ай бұрын
ഏറ്റവും നല്ലൊരു വിഷുക്കണി.....❤എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 😊
@balasubramanis1399
@balasubramanis1399 Ай бұрын
എല്ലാപേർക്കും ഹാപ്പി വിഷു ആശംസകൾ ഇതിൽ പ്രവർത്തിച്ച എല്ലാ നല്ലവർക്കും നന്ദി നന്മകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ❤❤🎉❤❤
@kavil3078
@kavil3078 Ай бұрын
നല്ലൊരു ദിവസം നല്ലൊരു കണി , മനസ്സും ഹൃദയവും നിറഞ്ഞ...
@inshadibrahim7111
@inshadibrahim7111 16 күн бұрын
സോമൻ ചേട്ടന്റെ ആ കെട്ടിപ്പിടുത്തം 👌🏻👌🏻👌🏻❤❤❤...
@sujavarghese3287
@sujavarghese3287 Ай бұрын
Harish ... താങ്കളെ കാണപ്പെട്ട ദൈവം എന്ന് കറതീർന്നു വിളിക്കാം....ഇനിയും നിങ്ങളിലൂടെ നന്മകൾ ജനിക്കട്ട ❤🙏
@sumamsumam320
@sumamsumam320 Ай бұрын
ഇന്നത്തെ വിഷുക്കണി.. കണ്ണും മനസ്സും നിറഞ്ഞു... ഇനിയും ദുരിതമനുഭവിക്കുന്ന ഒരുപാടു ജീവിതങ്ങൾക്ക് കൈത്താങ്ങാകാൻ ദൈവം സഹായിക്കട്ടെ... താങ്കളുടെ നന്മ നിറഞ്ഞ പ്രവൃത്തികൾക്ക് പകരമായി ഒരുപാടു അനുഗ്രഹങ്ങൾ ബ്രോക്കും കുടുംബത്തിനും ദൈവം നൽകട്ടെ.... 👍👍😊🥰🥰🥰🥰
@user-px9xi8bu6d
@user-px9xi8bu6d 18 күн бұрын
സന്തോഷം കൊണ്ട് കണ്ണ് നനഞ്ഞു ❤പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും കോടി നന്ദി
@badhooskitchenbythasleenas9477
@badhooskitchenbythasleenas9477 Ай бұрын
വന മുത്തശ്ശിയുടെ പുതിയ വീട്ടിലെ വിശേഷങ്ങൾ കൂടി ഒന്ന് കാണിക്കൂ അവരെക്കുറിച്ച് അറിയാനുള്ള ആഗ്രഹം കൊണ്ടാണ്
@thashwinadharv
@thashwinadharv Ай бұрын
ഹരീഷ് തങ്ങൾക്കു ദൈവം എന്താണ് കരുതി വെച്ചിരിക്കുന്നത് സ്വർഗം തന്നെ തങ്ങളാണ് dayvam
@padmajakunhipurayil6147
@padmajakunhipurayil6147 Ай бұрын
സുന്ദരമായ കണി. ആശംസകൾ ഹരീഷ്.
@naseenaameen2483
@naseenaameen2483 Ай бұрын
മോനെ ഹാരീഷ് നിനക്ക് നല്ലതേ വരൂ. നീ ദൈവത്തിന്റെ പുത്രനായി ഭൂമിയിൽ ജനിച്ചവനാ ഇങ്ങനെയുള്ള പാവങ്ങൾക്ക് വേണ്ടി 👍🏻❤️🌹😘
@elsammajob6250
@elsammajob6250 Ай бұрын
എത്ര നന്ദി പറയണം. അ കുടുബം. ഒരുപാട് ഉയരത്തിൽ etticatta. ഈ മകനെ 🙏🙏🙏🙏❤️❤️❤️
@user-ho5pi4ft3q
@user-ho5pi4ft3q Ай бұрын
വീട് വെച്ച് കൊടുത്തവർക്കായി അല്ലാഹു അർഹ്മായ പ്രതിഫലം നൽകട്ടെ ആമീൻ 🤲😭
@abrahammc8663
@abrahammc8663 Ай бұрын
Harish താങ്കളുടെ ഈ വലിയ പ്രവർത്തനം കൊണ്ട് ഇല്ലാതായത് സോമൻചേട്ടൻ കുടുംബത്തിന്റെ പട്ടിണിയും,ലഭിച്ചത് സോമൻചേട്ടൻ സ്വപ്നത്തിൽ പോലും കാണാത്ത വീടും.വലിയ ഒരു സലൂട്ട് താങ്കൾക്കു്. അതോടൊപ്പം വീട് നിർമ്മിക്കാൻ സഹായിച്ച സൻമനസ്സുള്ള കുടുംബത്തിനും,പട്ടിണി ഇല്ലാതാക്കാൻ സഹായിച്ച കുടുംബത്തിനും ,ചെറുതും ,വലതുമായി സഹായങ്ങൾ ചെയ്ത എല്ലാവർക്കും സമൃദ്ധമായ വിഷു ആശംസകൾ. ഇത്തരം പ്രവർത്തികൾ ആണ് യഥാർത്ഥ ഈശ്വരപൂജയും ഈശ്വരൻ പ്രസാദിക്കുന്നതും.ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ.🌹🌹🌹🌹🌹🙏🙏🙏🙏🙏
@user-tt1iu4mk9j
@user-tt1iu4mk9j Ай бұрын
എന്തൊരു ഐശ്വര്യം 💕💕നമ്മുടെ കേരളം 👌🏻👌🏻👌🏻ഹിന്ദു സഹോദരനു സർപ്രൈസ് കണി ഒരുക്കി സഹോദര മതസ്ഥർ, അതുപോലെ തിരിച്ചും ❤️❤️❤️എന്നും ഈ ഐക്യം നില നിർത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️❤️കൃഷ്ണൻ 💕💕നല്ല ആളെ തന്നെ ആണ് കണി വച്ചതെന്നു ചേട്ടൻ ☺️☺️ഞാൻ 🥰🥰
@OmanOman-pj9kj
@OmanOman-pj9kj Ай бұрын
നമസ്കാരം മോനേ ഹരീഷ് മോനെ ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ഒരുപാട് വെക്കാൻ സഹായിച്ച ആ സഹോദരങ്ങളെ മക്കളെ നല്ല പോലെ അനുഗ്രഹിക്കട്ടെ ദൈവം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ പാവപ്പെട്ടവർക്ക് വേണ്ടി ഈ ചെയ്യുന്ന ഒരുപാട് നന്മകൾക്ക് നിങ്ങളെ ദൈവം ഒരിക്കലും
@babuthekkekara2581
@babuthekkekara2581 Ай бұрын
Happy Vishnu Harish bhai and New House 🏠🏡 Owner God Bless Your Life Congratulations and Take Care and Prayers ❤️❤️❤️💖❤️💖😘❤️😊😊😊😊🎉🎉🎉
@embeezjanaseva9645
@embeezjanaseva9645 Ай бұрын
Nalla sneham ulloru achan ❤️amma bagyavathiya nganoru achane kittiyathil. Santhoshathodukoodi jeevikkan bagavan anugrahikkatte. Ithinu karanakkarayavare daivam anugrahikkatte🥰❤️
@panicktardilip1068
@panicktardilip1068 Ай бұрын
You are a great man, Harish. May God bless you & be blessed always.
@babuchellappan1932
@babuchellappan1932 Ай бұрын
അതി മനോഹരമായ വിഷു കണി ഇതു വച്ചു കൊടുത്ത ആൾക്കും ഹാ രീഷ് ബായിക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏കൂടെ അവരുടെ സന്തോഷം 🙏🙏🙏👍👍
@sabitharajesh5427
@sabitharajesh5427 Ай бұрын
ഞാൻ എത്ര നാളായി ഒരു വീടിനു വേണ്ടി പഞ്ചായത്തിലെ കയറിയിറങ്ങുന്നത് ഇനിയും കിട്ടിയിട്ടില്ല അർഹതപ്പെട്ടവർക്ക് അവര് കൊടുക്കില്ല നിങ്ങളുടെ ഈ നല്ല മനസ്സിന് 🙏🙏🙏
@user-wz1ho7kz1p
@user-wz1ho7kz1p Ай бұрын
ഹരീഷ് നിങ്ങൾ എത്ര വലിയ മനുഷ്യൻ ആണ്. നിങ്ങള ഞാൻ നമിക്കുന്നു 🌹🌹🙏🏻🙏🏻🙏🏻
@arifarif6252
@arifarif6252 Ай бұрын
ഇദൊക്കെയാണ് കേരള സ്റ്റോറി ഹാപ്പി വിഷു
@marinachacko2796
@marinachacko2796 Ай бұрын
God bless Harish Bhai. It is a blessing from God. May Soman chettan and Chachy stay a good house.
@sirajsiraj8145
@sirajsiraj8145 Ай бұрын
യൂട്യൂബ് ഉള്ളത് കൊണ്ട് കുറെ പാവങ്ങൾക്ക് ഹെൽപ്‌കുന്നുണ്ട് ❤️
@rajasreeramesh6083
@rajasreeramesh6083 Ай бұрын
മനസ്സ് നിറഞ്ഞ വിഷുക്കണി ❤️❤️❤️❤️❤️❤️❤️
@minidavis4776
@minidavis4776 Ай бұрын
Super congratulations🎉🎉 God bless you brother🙏🙏
@cheerbai44
@cheerbai44 Ай бұрын
Super 👏🏻👏🏻👏🏻 happy വിഷു, അവർക്കു കിട്ടിയ കൈനീട്ടം 👌🏻👌🏻👌🏻
@shilpachippu7113
@shilpachippu7113 Ай бұрын
ഈ വീട് വെച്ച് കൊടുത്ത ആ നല്ല മനസ്സിന് ഉടമകളായ ചേട്ടനും ചേച്ചിക്കും ഒരുപാട് നന്ദി 🙏🥺ഒപ്പം harish ചേട്ടനും നന്ദി 🙏കണ്ണ് നിറഞ്ഞു ആ അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടിട്ട് 😭
@user-hd3zw5xc9e
@user-hd3zw5xc9e Ай бұрын
ഇത്ര നല്ല വിഷു കണി തന്നതിന് നന്ദി. god bless you
@ranjithanu7999
@ranjithanu7999 Ай бұрын
ഓഹോ ഇത്രേം കുടുംബക്കാർ ഉണ്ടായിരുന്നോ, harish ബായ് ❤
@fareedmahin9875
@fareedmahin9875 Ай бұрын
അൽഹംദുലില്ലാഹ് ആ വീട് ഉണ്ടാക്കിക്കൊടുത്ത ചേട്ടനും ചേച്ചിക്ക് ആയുസ്സും ആരോഗ്യവും നേരുന്നു എല്ലാവിധ ഐശ്വര്യങ്ങളും അവർക്കും ഉണ്ടാവട്ടെ ഇവർക്കുണ്ടാവട്ടെ പാവം ചേച്ചിയും ചേട്ടനും അവരുടെ സന്തോഷം കണ്ടു ആ വീട് ഉണ്ടാക്കിയവർക്ക് അതിലും കൂടുതൽ സന്തോഷമുണ്ടാകും എല്ലാവിധ ആശംസകളും എല്ലാവർക്കും നേരുന്നു വിഷു ആശംസകൾ നേരുന്നു
@PremKumar-hf3lb
@PremKumar-hf3lb Ай бұрын
താങ്കളെ കാണുമ്പോൾ തന്നെ കണ്ണ് നിറയുന്ന അവസ്ഥ. ഹൃദയം പോലും നിന്നുപോകുമോ എന്ന് തോന്നും ഹരീഷ്
@leelakumaris6265
@leelakumaris6265 Ай бұрын
ഇന്നത്തെ വിഷുക്കണി കണ്ടതിൽ വളരെ വളരെ സന്തോഷം Haarish God bless you👍♥️
@sukumaranc6167
@sukumaranc6167 Ай бұрын
പ്രിയ ഹരീഷ് തളി ഈ നല്ല ഉദ്യമത്തിന് പിന്നിൽ നിങ്ങളെയും മറ്റ് ബഹുമാന്യരെയും ദൈവം അനുഗ്രഹിക്കട്ടെ. മികച്ചതും സന്തോഷകരവുമായ വീഡിയോ 👏👏👏🙏🙏🙏👍
@user-kd6fq8go5q
@user-kd6fq8go5q Ай бұрын
ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കുമുണ്ടാവട്ടെ
@jayamenon1279
@jayamenon1279 Ай бұрын
Happy VISHU HARISH THALI 🙏ETTAVUM NALLORU VISHU KANIYUM Pinne Avarkkoru Nalla VISHUKAINEETTAVUM 👍GOD BLESS YOU Dear HARISH THALI 🙏🙏🙏
@KrishnaKumar-vh6tn
@KrishnaKumar-vh6tn Ай бұрын
ഹരീഷ്ബായ് ദൈവ അവധൂതൻ
@rathivijayan6014
@rathivijayan6014 Ай бұрын
ഹായ്, Harish Thali.. Vdo kandapol വളരെ സന്തോഷം. അവർക്കു വീട് വക്കാൻ ഏർപ്പാടാക്കിയ പേര് പറയാൻ ആഗ്രഹിക്കാത്ത ആ നല്ല മനസുള്ള വ്യക്തികൾക്കും അതിനു നിമിത്തമായ താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ.. പെയിന്റിംഗ് ചെയ്ത സതീഷ് bai... Soooper painting. Ellavarkum nallathu varatte. Iniyum ithupolulla alukale kandethi പുറം ലോകം കാണിക്കുക. നല്ല സാമ്പത്തികമായി ചെയ്യാൻ കഴിയുന്നവരും നല്ല മനസ്സുള്ളവരും അവരെ സഹായിക്കട്ടെ. 🥰🙏🏾
@rehumathullaka8112
@rehumathullaka8112 Ай бұрын
Great job. God bless you....
@ummerpp5348
@ummerpp5348 Ай бұрын
ഇതും ഒരു കേരള സ്റ്റോറി'സംഖികൾക്കും, കാസക്കും അർപിക്കുന്നു. തേ ങ്കു' ഇതിൻ്റെ അണിയറയിൽ പ്രവർത്തിച്ച വർക്ക് 'കൂടെ ദൈവാനുഗ്രഹവും നേരുന്നു
@shaijiparameswar4199
@shaijiparameswar4199 Ай бұрын
❤❤❤ ഈ വിഷു നു കണ്ണന്റെ കൈനീട്ടം ഫുൾ ഹരീഷ് കൊണ്ടുപോയല്ലോ... God bless u🥰
@SharafuH
@SharafuH Ай бұрын
ഹാരീഷ് ബായ്ക്കും ഇവർക്ക് വീടുകൊടുത്ത ആ കുടുംബത്തിനും ഭക്ഷണത്തിന് ഏല്പിച്ച ഇക്കാക്കും അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
@thankamanikv9756
@thankamanikv9756 Ай бұрын
ഈ വിഷു ദിനത്തിൽ മനസ്സിന് സന്തോഷവും, കുളിർമയും തോന്നിയത് harishinte ഈ വീഡിയോ കണ്ടതിൽ വല്ലാത്തൊരു ആനന്ദം, ❤️❤️ഈ പുണ്യം ചെയ്ത ആ രണ്ടു വ്യക്തികൾക്കും, നിമിത്തമായ harishinum ഒത്തിരി നന്ദി അറിയിക്കുന്നു, നന്മവരട്ടെ നിങ്ങൾക്ക് 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰👏🏻👏🏻👏🏻👏🏻
@moosaharshad2924
@moosaharshad2924 Ай бұрын
/Njamude kasrod ikka poliyan❤/
@LovelyDodoBird-cj8ts
@LovelyDodoBird-cj8ts Ай бұрын
75 വർഷത്തിനിടക്ക് കണ്ട ഏറ്റവും മനോഹരമായ വിഷുക്കണി - വെരി ഗുഡ് ഹാരിഷ്
@simonbabymarthoma-hk9fg
@simonbabymarthoma-hk9fg Ай бұрын
I love you so much My loving Brother Your Grateful ❤❤❤❤ My God blessing you life time 💘💘💘💋💋💋
@user-wb9zt2vl9l
@user-wb9zt2vl9l Ай бұрын
ആ കുടിലിലേക്ക് ആദ്യം ഹരീഷ് അണ്ണൻ വന്നപ്പോൾ ആൾക്ക് മനസിലായതുപോലുമില്ല എന്തിനാ വന്നതെന്ന്പോലും. 🙏🏻ദെയ്‌വം നേരിട്ട് ഇറങ്ങി വരിക്കയൊന്നും ഇല്ല. ഹരീഷ് അണ്ണനെപോലെയുള്ള നല്ല മനുഷ്യരെ ഭൂമിയിലേക്ക് ഇറക്കി വിടും. 🙏🏻ഇനിയും പാവങ്ങളുടെ കൂടെ ഉണ്ടാകുക 🙏🏻ജീവിതത്തിൽ അനുഗ്രഹങ്ങൾ മാത്രം ഉണ്ടാവട്ടെ 🙏🏻
@ushadevipp9983
@ushadevipp9983 Ай бұрын
Harish brother best Vishukani ever ❤ May the blessings of Lord Krishna shower on you and family, lots of love❤
@aamimunnuz1239
@aamimunnuz1239 Ай бұрын
ഹരിയുടെ വീഡിയോ കാണുബോൾ സന്തോഷം കൊണ്ട് കണ്ണുനിറയുന്നവർ ഉണ്ടോ
@user-mt7tb6rh3n
@user-mt7tb6rh3n Ай бұрын
എന്ത് പറയാനാ സന്തോഷം സന്തോഷം വീട് വെച്ചുകൊടുത്തവർക്കും ഹരീഷ്നും നല്ലത് വരട്ടെ
@vaijayanthy581
@vaijayanthy581 Ай бұрын
മസിന് കുളിർമയേകിയ പൊൻകണി 🙏🙏🙏മോനെ പറയാൻ ഇനി വാക്കുകളില്ല ❤❤❤❤❤❤
@shanivlogs5420
@shanivlogs5420 Ай бұрын
ഇതാണ് അവരുടെ സ്വർഗം 😍😍🥰🥰
@bimalmuraleedharan2688
@bimalmuraleedharan2688 Ай бұрын
Great God bless you Happy Vishu 🎉🎉🎉🎉🎉🎉🎉
@ushajacob7223
@ushajacob7223 Ай бұрын
Thnq,👍👍💐 Good work, God bless U 🙏
@lillscape
@lillscape Ай бұрын
Thank you for all the good works.
@vigneshkannan6708
@vigneshkannan6708 Ай бұрын
ഹരിഷ് ഒന്നും പറയാനില്ല ആയുസ്സും ആരോഗ്യവും നൽകട്ടെ നല്ലൊരു വിഷു കൈനീട്ടം നൽകിയതിന്
@reshmap.v993
@reshmap.v993 Ай бұрын
പറയാൻ വാക്കുകളില്ല.. ദൈവം harish brother നെ അനുഗ്രഹിക്കട്ടെ.... 🙏🏾🙏🏾🙏🏾👌🏾👌🏾👌🏾👍🏾👍🏾
@rasiyak.s8188
@rasiyak.s8188 Ай бұрын
Ikka ഒരുപാട് സന്തോഷം. പടച്ചോന്റെ അനുഗ്രഹം എപ്പഴും ഉണ്ടാകട്ടെ 🤲🏻
@saavoos634
@saavoos634 Ай бұрын
പഞ്ചായത്ത് മെമ്പർ പറയുന്നല്ലോ വളരെ പരിതാപ കരമായിരുന്നു അവരുടെ അവസ്ഥയെന്നു... ഇത്രേം നാള് അവരെ കാണാൻ അയാൾ ഉൾപ്പെടെ ഉള്ളവർക്കു കണ്ണില്ലായിരുന്നോ.. ആ പാവങ്ങൾക്ക് വീട് കൊടുത്തത് ആരായാലും അവരെ നമിക്കുന്നു 🙏🙏🙏🙏
@ebrahimnt8968
@ebrahimnt8968 Ай бұрын
ഹാരിഷ് ഭായ് നന്ദിയുടെ ഒരു ലോകം തന്നെ നേരുന്നു
@ballariraja905
@ballariraja905 Ай бұрын
പ്രിയപ്പെട്ട സഹോദരാ നിങ്ങളെപ്പോലെയുള്ള ആൾക്കാർ ഉള്ളപ്പോൾ ഞങ്ങളെപ്പോലെയുള്ളവർ ഒരിക്കലും അനാഥരാവില്ല
@Salamsalam-pp2go
@Salamsalam-pp2go Ай бұрын
ഹരീഷ് . താങ്കൾ നല്ലൊരു മാത്രകയാണ്
@ajimolsworld7017
@ajimolsworld7017 Ай бұрын
God bless you Harish and those couple ❤❤
@chandvlogg5900
@chandvlogg5900 17 күн бұрын
God bless you❤❤Stay Blessed🙏
@sibymadhavan4378
@sibymadhavan4378 Ай бұрын
വളരെ സന്തോഷം നിറഞ്ഞ വാർത്ത happy വിഷു ബ്രോ... 🌹❤️
@kumarsugu1852
@kumarsugu1852 Ай бұрын
Hi Harish bay big salute ❤❤❤ God bless you 🙏🙏🙏🙏🤝🤝🤝❤️👍👍👌... happy vishu 🙏🌷👏
@knowledgeispower-dn2xc
@knowledgeispower-dn2xc Ай бұрын
ഈ വിഷുവിനു ഇതിൽ കൂടുതൽ എന്തു നൽകാനാണ്. Happy Vishu ❤
The most impenetrable game in the world🐶?
00:13
LOL
Рет қаралды 28 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 61 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 118 МЛН
swarnan chettan krishisthalam
34:47
VRINDHAVAN
Рет қаралды 1,9 М.
УКРАЛИ банковскую КАРТУ у ДЕВУШКИ 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 6 МЛН
Той! Той! Той! “Өмірлік жарым боласың ба”
22:40
QosLike / ҚосЛайк / Косылайық
Рет қаралды 277 М.
狼来了的故事你们听过吗?#天使 #小丑 #超人不会飞
0:42
超人不会飞
Рет қаралды 47 МЛН