തുരങ്കം കുഴിച്ച് ഭൂമിക്ക് അടിയിൽ നിന്നും ഭൂഗർഭ ജലത്തെ കണ്ടെത്തി ഒഴുക്കി കൊണ്ടുവരുന്ന അത്ഭുത കാഴ്ച.😱

  Рет қаралды 186,684

Harish Thali

Harish Thali

Күн бұрын

തുരങ്കം കുഴിച്ച് ഭൂമിക്ക് അടിയിൽ നിന്നും ഭൂഗർഭ ജലത്തെ കണ്ടെത്തി ഒഴുക്കി കൊണ്ടുവരുന്ന 69 വയസ്സുള്ള കുഞ്ഞബു ചേട്ടൻ ..
#Cave #Kasargod
Follow Us on -
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
KZbin Checkout my primary channel : / harishthali
KZbin : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Пікірлер: 202
@HarishThali
@HarishThali 3 жыл бұрын
മലതുരന്ന തുരങ്കത്തിലൂടെ ഉറവതേടി.. രണ്ടാമത്തെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..🔥 kzbin.info/www/bejne/jae0ZGifos6FbqM
@nonamem1033
@nonamem1033 2 жыл бұрын
@@Troiko_69 😂😂😂
@toptips1991
@toptips1991 3 жыл бұрын
അദ്ദേഹത്തിന് സർക്കാർ അർഹമായ അംഗീകാരം നൽകണം 🤩🤩
@naseempc6588
@naseempc6588 3 жыл бұрын
തീർച്ചയായും🌹🌹🌹
@nishanthjayan9756
@nishanthjayan9756 3 жыл бұрын
ഓ നൽകും.. തുരംഗം നിർമ്മിച്ചതിന് ഉദ്യോഗസ്ഥൻമാർ കേസ് എടുക്കാതിരുന്നാൽ മതി.
@Malappuramchat
@Malappuramchat 2 жыл бұрын
ബോർവെൽ അടിക്കുന്ന ടീമിന് ഇദ്ദേഹം ഒരു പാരയാണ് അത് കൊണ്ട് തന്നെ വാർത്ത പുറം ലോകം അറിയാൻ കുറച്ചു കാലം എടുക്കും
@Topn08_
@Topn08_ 3 жыл бұрын
ഈ ചേട്ടൻ പണ്ടെങ്കാനുമയിരുന്നെങ്കിൽ...രാജാവിൻ്റെ main civil engineer ayene.... 😂😅❤️
@Dravidan639
@Dravidan639 2 жыл бұрын
മലബാറിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇതുപോലെ പഴയ തുരങ്ക കിണറുകൾ കാണാം. ഞങ്ങളുടെ ഇവിടെ ചോലകൾ എന്നും പറയും
@akkanstattus5949
@akkanstattus5949 3 жыл бұрын
പാവം അ അച്ചാച്ചൻ എനിക്ക് അ അച്ഛാച്ചനെ പെരുത്ത് ഇഷ്ട്ടായി❤️❤️😘🙂
@ashiqueash6950
@ashiqueash6950 3 жыл бұрын
ലോകം അറിയണം ഈ മഹാ മനുഷ്യനെ...
@toptips1991
@toptips1991 3 жыл бұрын
ഇത് കാണുമ്പോൾ എനിക്ക് ഒരു സങ്കടം ഉണ്ട് ഇദ്ദേഹത്തിന്റെ പിൻഗാമികളായി ആരുമില്ലല്ലോ ഈ ജോലി ഒന്നും ചെയ്യാൻ 😥🥰
@localriderkerala
@localriderkerala 3 жыл бұрын
കേരള ടൂറിസം ഇദ്ദേഹത്തെ ഉപയോഗപ്പെടുത്തണം 😍❤️
@itsme2076
@itsme2076 2 жыл бұрын
അതിനുള്ള വിവരമൊന്നും ഗവണ്മെന്റ് നെ ഇല്ല
@anoops5078
@anoops5078 3 жыл бұрын
വീണ്ടും മനോഹരമായ ഒരു അത്ഭുത കാഴ്ച്ച കൊണ്ട് വന്നതിന് നന്ദി പറയുന്നു.... ശെരിക്കും ഒരു കൗതുകം നൽകുന്ന കാഴ്ചതന്നെ... ഇത് ഇങ്ങനെ കണ്ടപ്പോൾ തന്നെ ശ്വാസം മുട്ടി... അപ്പോൾ അതിന്റെ ഉള്ളിൽ നിൽക്കുമ്പോൾ ഉള്ള അവസ്ഥ...... എന്തായാലും ആ ചേട്ടന് എല്ലാ നന്മകളും ഉണ്ടാവട്ടെ...അതോടൊപ്പം കൗതുകമായ ഈ കാഴ്ച്ച നൽകിയ ഹരീഷ് ബായിക്ക് എല്ലാ ആശംസകളും ❤
@HarishThali
@HarishThali 3 жыл бұрын
😍😊
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഈ സാധു മനുഷ്യനെ കേന്ദ്ര സർക്കാർ പത്മ അവാർഡുകൾ കൊണ്ടു ആദരിക്കണം... ഈ മണ്ണിനു വേണ്ടി ജനിച്ചതാണ് ഈ പരമ സാധുവായ ചേട്ടൻ.... 🙏🙏🙏
@anjumaheswaran1896
@anjumaheswaran1896 3 жыл бұрын
ഇതൊക്കെ ആണ് വ്ലോഗ്👌👌👌
@babagamer5804
@babagamer5804 2 жыл бұрын
സത്യ०
@nisarkm5150
@nisarkm5150 3 жыл бұрын
ഇത് കാണുന്ന നമ്മൾക്ക് ശ്വാസം മുട്ടുന്നു ഒരു മലയാളം സിനിമയിൽ പോലും ഇത് കാണാൻ പറ്റില്ലാ ഇത് ജനങ്ങ ളുടെ മുന്നിൽ എത്തി ച്ചു തന്ന harish ബിഗ്സല്യൂട്
@rajithrajan6769
@rajithrajan6769 2 жыл бұрын
Ayinu malayala cinemakarkk kasaragod evidenn ariyuo😐
@akhilkuttu3487
@akhilkuttu3487 3 жыл бұрын
നമ്മൾ അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ പറ്റിയതിൽ സന്തോഷം 🙏🙏 ഇനി മുറുകെ പിടിച്ചേ അപ്പച്ചനെ അറിയാനുണ്ട് ഇനിയും ഒരുപാട് 🙏🙏
@riyasriyas3628
@riyasriyas3628 Жыл бұрын
താങ്കൾ അറിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു കുഞ്ഞമ്പു ചേട്ടൻ ലോകത്തോട് വിടവാങ്ങി എത്രയും സ്നേഹം നിറഞ്ഞ അച്ഛന് ഒരായിരം ആദരാഞ്ജലികൾ ,
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 10 ай бұрын
ആണോ😢
@user-el1oh8xh2w
@user-el1oh8xh2w 3 жыл бұрын
ഇത് കാണുമ്പോള്‍ എനിക്കിതിനെ കുറിച്ച് പഠിക്കണമെന്നുണ്ട്.വേറെ ആര്‍ക്കൊക്കെയാണ് എന്നെപ്പോലെ തോന്നിയത്.
@muhammedmusthafa4693
@muhammedmusthafa4693 3 жыл бұрын
വ്യത്യസ്തമായ അത്ഭുത പ്രവർത്തി ചെയ്യുന്നവർ. ആദരിക്കപ്പെടേണ്ടവർ.ഇവർക്ക് വേണ്ടി, എല്ലാ സഹായങ്ങളും, സാമ്പത്തികമായും, നമ്മൾ ചെയ്തു കൊടുക്കണം. അവർക്ക് നന്മ ഉണ്ടാവട്ടെ.
@Swadiquebovikanam
@Swadiquebovikanam Жыл бұрын
മനുഷ്യ സ്നേഹിയായ കുഞ്ഞമ്പു ഏട്ടന്റെ വേർപാടിൽ ദുഃഖിക്കുന്നു.ശതകോടി പ്രണാമം. സ്വന്തം ജീവനെ പോലും കണക്കാക്കാതെ സകലർക്കും ജലത്തിന് വേണ്ടി മല തുരന്ന് ജല സ്രോതസ്സു കണ്ടെടുത്ത മഹമനുഷ്യൻ.
@TRAVELWORLD600
@TRAVELWORLD600 2 жыл бұрын
കുഞാബു ചേട്ടൻ ഹീറോയാടാ ഹീറോ...
@justinjustin6019
@justinjustin6019 3 жыл бұрын
പാവം പച്ചയായ നല്ലൊരു മനുഷ്യൻ, കാലം മാറിയത് അറിയാതെ കുഴിച്ചു കുഴിച്ചു ജീവിതം തന്നെ തീരാറായി, പുതിയ ടെക്നോളജിയെ കുറിച്ച് പാവത്തിന് യിന്നും ഒന്നും അറിയില്ല.
@klsinger9751
@klsinger9751 3 жыл бұрын
Helo paniyadhuthale stamina undhavum adhikamkalam jivikkam😂😂
@sajanvs1453
@sajanvs1453 3 жыл бұрын
Technology thottaduthu ivarepoleyullavaranu vijayichathu
@Malappuramchat
@Malappuramchat 2 жыл бұрын
ടെക്നോളജിയുടെ പേരും പറഞ്ഞു ഭൂമിക്ക് ഓട്ട ഇടുന്ന ആളുകളോട് ചൊതിച്ചാൽ പറഞ്ഞു തരും വെള്ളം കിട്ടാത്ത അനവധി ഓട്ട ഇട്ട കഥകൾ
@nishadkinaloor3278
@nishadkinaloor3278 3 жыл бұрын
ഒരാൾക്ക് അതിലൂടെ നടക്കുമ്പോൾ തിരിയാൻ പറ്റില്ല. പിന്നെ കുഴിക്കുന്ന സമയത്തുള്ള മണ്ണ് എല്ലാം എങ്ങെനെ നീക്കം ചെയ്യും. ഇതെങ്ങെനെ ഇങ്ങനെ ആക്കിയെടുത്തു ...!!!😳😳😳
@ashapt1730
@ashapt1730 Жыл бұрын
കുഞ്ഞമ്പു ചേട്ടന് ആദരാഞ്ജലികൾ
@dekoarchitects1164
@dekoarchitects1164 3 жыл бұрын
ഇതിനു ഒരു ഗേറ്റ് വക്കുന്നത് നല്ലതായിരിക്കും..... ചേട്ടനെ നമിച്ചു 😍🥰👌
@kgtomy7002
@kgtomy7002 2 жыл бұрын
God bless him.... govt give him award..... great man.
@pradeeppradeepkani293
@pradeeppradeepkani293 3 жыл бұрын
പാലക്കാട്‌ കോട്ടയിൽ നിന്നും വയനാട്ടിലേക്ക് തുരങ്കം ഉണ്ടെന്ന് പണ്ട് പറയുന്നത് കേൾക്കുമ്പോൾ തമാശയായി തള്ളിയിരുന്നു, പക്ഷേ അത് സത്യമായിരിക്കും എന്ന് ഉറപ്പായി 🙏🙏🙏
@VavaAnshad
@VavaAnshad 3 жыл бұрын
വല്ലാത്തൊരു മനുഷ്യൻ poli🤩😍🔥⚡️
@aneesh1745
@aneesh1745 9 ай бұрын
എങ്ങിനെ ഈ തുരംഗം ഉണ്ടാക്കുമ്പോൾ എത്രയും ദൂരം ചെരിഞ്ഞു കൊണ്ടു കല്ലും മണ്ണും കൊത്തി എടുത്തു മാറ്റന്നു.അത്ഭുതം അംഗീകരിച്ചിരിക്കുന്നു അപ്പൂപനെ 👍👍👍👍👍👍🙏🙏🙏🙏
@shyjuchavasserykaran
@shyjuchavasserykaran 3 жыл бұрын
വെത്യസ്ഥമായ അനുഭവം വെത്യസ്ഥമായ സ്വതസിദ്ധിയില്ല സംസാരം ലളിതമായ അവതരണം ....👍👍👍👍👍👍🙏🙏🙏🙏🙏
@cruisingcouple2022
@cruisingcouple2022 Жыл бұрын
ന്റ മ്മോ.... കൊള്ളാമല്ലോ ഈ തൊരപ്പൻ അങ്കിൾ..... അസാധ്യം...... ❤❤❤❤❤
@basheerbm8326
@basheerbm8326 3 ай бұрын
രാജ്യം ആദരിക്കേണ്ട വ്യക്തിത്വമാണ് കുഞ്ഞമ്പുവേട്ടൻ ..
@akshayakz1601
@akshayakz1601 Жыл бұрын
Rip kunjambu chetta🥺🥺
@nidujax2040
@nidujax2040 3 жыл бұрын
ചേട്ടന് കേമറ ഒന്ന് തിരിച്ച് പിടിച്ചു കൂടെ
@jasirhopz411
@jasirhopz411 3 жыл бұрын
അടുത്ത വിഡിയോ പെട്ടന്ന് വേണം 👍
@dream_catcher9417
@dream_catcher9417 3 жыл бұрын
Ya man🔥
@sujithveena5191
@sujithveena5191 2 жыл бұрын
എന്റെ പൊന്നു ചേട്ടാ നമിച്ചു...... കണ്ടിട്ട് ശ്വാസം മുട്ടുന്നു...... അന്ന്യായം..... എല്ലാ വീഡിയോയും കണ്ടു... അടിപൊളി.....
@rockstarvlog2412
@rockstarvlog2412 3 жыл бұрын
നമ്മള് വീടിന്റെ അടുത്തുണ്ട് അത് കാസർഗോഡാണ് ഇതും കാസർകോടാണ്
@krishnachelakkot9423
@krishnachelakkot9423 Жыл бұрын
Kasragode evde
@rajithrajan6769
@rajithrajan6769 2 жыл бұрын
Kunjambuettan😍, thurangam man of kerala🔥
@sthalamashan8634
@sthalamashan8634 2 жыл бұрын
എന്റെ അമ്മ വീട് കുണ്ടംകൂഴിയിലാണ് 🥰🥰
@R3TECHNIC
@R3TECHNIC 3 жыл бұрын
നമ്മളെ പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😔😢😢
@technobuddy8138
@technobuddy8138 3 жыл бұрын
No
@R3TECHNIC
@R3TECHNIC 3 жыл бұрын
Please support തിരിച്ചും 100% സപ്പോർട്ട് ഉണ്ടാകും
@levinplays
@levinplays 3 жыл бұрын
@@R3TECHNIC voo vendaa, 🥱
@ebinaleena5083
@ebinaleena5083 3 жыл бұрын
ഇയാൾ ആദരിക്കപ്പെടേണ്ട alanu🙏❤
@pachupachu2390
@pachupachu2390 3 жыл бұрын
ഇതു കണ്ടിട്ട് എനിക്കു ശ്വാസം മുട്ടുന്നു
@inshaallah132
@inshaallah132 3 жыл бұрын
അച്ഛാച്ചൻ uyir❤😍😘😘
@ayyappansuja7773
@ayyappansuja7773 3 жыл бұрын
Super... Kurach vithi vechtt nillam kurachukudde.. Annal polichuuuuuuh
@dream_catcher9417
@dream_catcher9417 3 жыл бұрын
Poli🔥
@frankfort1926
@frankfort1926 2 жыл бұрын
എന്തിനാ ഈ ആൾക്കാർ dislike അടിച്ചത് എന്നാണ് എനിക്ക് മനസ്സിലാവാത്തെ 🥰അപ്പുപ്പൻ അടിപൊളി ✨️✨️
@muhammadmubassir8479
@muhammadmubassir8479 3 жыл бұрын
ഇങ്ങൾ എങ്ങനെയാണ് കാമറ പിടിച്ചു നടന്നത്
@aksaaksa6664
@aksaaksa6664 3 жыл бұрын
കാഞ്ഞങ്ങാട് എൻ്റെ ഫ്രണ്ട് ഉണ്ട് ജോണി രാജപുരം...അവൻ്റെ വീട്ടിൽ ഇത് പോലത്തെ തുരങ്കം ഉണ്ട്..വേണ്ടിക്കിൽ അവൻ്റെ നമ്പർ തരാം..ഞാൻ കയറിയിട്ടുണ്ട് ഇതിൽ...പേടിയാകും മചൂ😭😭😭
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL 3 жыл бұрын
Poli
@kaathukaathu2630
@kaathukaathu2630 2 жыл бұрын
Ayyooooò enikku swasam muttunne....
@krishnadas291
@krishnadas291 2 жыл бұрын
Njan lakshangal tharanu paranjalum kerilla kanditu thane pediyavunu
@MESSI-xm7ko
@MESSI-xm7ko 3 жыл бұрын
Kasargod oru like ade
@Dravidan639
@Dravidan639 2 жыл бұрын
ഇതുപോലുള്ള കിണറുകളിൽ പെരുമ്പാമ്പൊക്കെ കാണാറുണ്ട്
@princefrancis9209
@princefrancis9209 3 жыл бұрын
ഇഷ്ട സംഭവം കലക്കി. ധൈര്യം സമ്മതിച്ചു. പക്ഷെ ശ്രദ്ധിക്കണം
@suhailvlog1233
@suhailvlog1233 3 жыл бұрын
Poli ane bro💋💋
@babujohnvarghese8492
@babujohnvarghese8492 3 жыл бұрын
Super 😘
@alantom2178
@alantom2178 3 жыл бұрын
next eppisod urappayum venam😍
@diffwibe926
@diffwibe926 2 жыл бұрын
ഈ മനുഷ്യനെ സർക്കാർ ബഹുമതി നൽകി ആദരിക്കണം
@adil4.019
@adil4.019 3 жыл бұрын
ന്റെ പൊന്നെ പൊളി
@THAMEEZKDB
@THAMEEZKDB 3 жыл бұрын
Pwoli
@handwritingtipsmodel9249
@handwritingtipsmodel9249 2 жыл бұрын
Elipolum thotupovum
@noushadnoushad6198
@noushadnoushad6198 3 жыл бұрын
Pls next part..... waiting innu njaan ee vdo fbyil kandaanu ningalude channel subscribe cheythathu... ithine next ethreyum pettennu venam
@mohammedsafir3546
@mohammedsafir3546 3 жыл бұрын
Njammale kasaragod poliyalle🤩🤩💥💥🔥
@sunnychayababusunnychayanb9829
@sunnychayababusunnychayanb9829 2 жыл бұрын
onnum parayan illa enth parayan genius Big SALUTE
@prinusunil2985
@prinusunil2985 2 жыл бұрын
എന്നാ സൂപ്പറാ
@anithabharath6175
@anithabharath6175 2 жыл бұрын
ഏട്ടാ സൂപ്പർ വീഡിയോ 👍👍
@anandanp8727
@anandanp8727 3 жыл бұрын
ഇമ്മടെ കാസ്രോട് ❤
@_ideo-pusthakam
@_ideo-pusthakam 2 жыл бұрын
സമ്മതിക്കണം🔥🔥😦💯💯
@HamzaHamza-kf2nq
@HamzaHamza-kf2nq 2 жыл бұрын
ಶಭಾಷ್ it's realy amezing
@muhammadma6974
@muhammadma6974 3 ай бұрын
Ith eniyum chyy please bro
@lijoabraham8611
@lijoabraham8611 2 жыл бұрын
Thurangathinu kuruchu koodi veethiundel kurachu perku nadannu pokarnnu
@jasirpp2873
@jasirpp2873 2 жыл бұрын
Bakkiyulla.2.alukalaykkudi.kkanikkan.pattumo.evaruday.kuday.ullavar
@noushad_aziz
@noushad_aziz 3 жыл бұрын
ഈ ചേട്ടനെ ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്റെ നാട്ടിൽ ബ്രിട്ടീഷുകാർ കുഴിച്ചെടുത്ത സ്വർണ്ണത്തിന്റെ ബാക്കി എടുക്കാമായിരുന്നു
@arundasps6834
@arundasps6834 3 жыл бұрын
Enik ividek pokenam thurankangal kaananam
@sayip6976
@sayip6976 2 жыл бұрын
Kandittu shasam muttunnu
@shaijukattappanaofficial4969
@shaijukattappanaofficial4969 3 жыл бұрын
വെറും പച്ചയായ പാവം ചേട്ടൻ 💕💕💕
@dayissubair9303
@dayissubair9303 2 жыл бұрын
എന്റെ മോനെ 💥
@jaimonjoseph3457
@jaimonjoseph3457 3 жыл бұрын
അന്നത്തെ കാലത് എങ്ങനെ വെളിച്ചം കിട്ടി
@skpskp8179
@skpskp8179 3 жыл бұрын
മനസ്സറിഞ്ഞു ലൈക്കി❣️
@sajeesh4688
@sajeesh4688 2 жыл бұрын
സമ്മതിച്ചു ചേട്ടനെ
@sadanandanthattarakkal5203
@sadanandanthattarakkal5203 3 жыл бұрын
അദ്ദേഹത്തിന് രാജ്യം പത്മശ്രീ നൽകി ആദരിക്കേണ്ടതാണ് .
@gouthammr4134
@gouthammr4134 2 жыл бұрын
Chettan barcelona fan annallo
@CINOSE2GB
@CINOSE2GB 4 ай бұрын
ആദരാഞ്ജലികൾ❤️🥀
@സ്രാങ്ക്
@സ്രാങ്ക് 2 жыл бұрын
ഏന്‍റമ്മോ എന്താ സംഭവം...
@trgireendran9060
@trgireendran9060 3 жыл бұрын
Very good. Well done
@sallutechmedia2212
@sallutechmedia2212 3 жыл бұрын
Adipoli supper 👍👍❤️
@prabhathp4565
@prabhathp4565 2 жыл бұрын
🤗🤗🤗🤗❤
@athul-1455
@athul-1455 3 жыл бұрын
Nammade naad kundamkuzhy
@ayishanahan5106
@ayishanahan5106 2 жыл бұрын
super appappan
@likeadiamond196
@likeadiamond196 2 жыл бұрын
Ende vittil arr thurangum indh
@user-cf2tz1jb7i
@user-cf2tz1jb7i 3 ай бұрын
ക ഈ വീഡിയോ കണ്ടപ്പോൾ ആർക്കെങ്കിലും ശ്വാസം മുട്ടിയോ😂😂😂😂
@junujunaidozz
@junujunaidozz 2 жыл бұрын
😍😍 കുഞ്ഞമ്പു ചേട്ടൻ 👌👌👌😍😍
@vidhubc
@vidhubc 2 жыл бұрын
Njan Kasaragod anee 😁.
@nerampokk1442
@nerampokk1442 3 жыл бұрын
ആ അച്ചാച്ചന് ഒരു അംഗീകാരം കൊടുക്കണം അല്ലെ എന്താ നിങ്ങളുയുടെ oppeniyen
@innuimbu9113
@innuimbu9113 3 жыл бұрын
കൊടുക്കണം
@innuimbu9113
@innuimbu9113 3 жыл бұрын
ഇവർക്ക് ഒക്കെ കൊടുത്തിട്ടില്ലേ പിന്നെ ആർക്കാണ്
@RahulRahul-zn6wt
@RahulRahul-zn6wt Жыл бұрын
Kunhambhu chettan 😢😢🌹🌹🌹rip
@shameem7363
@shameem7363 2 жыл бұрын
ആരും വിശ്വസിക്കുല അത്രക്ക് അഭാരം
@anithabharath6175
@anithabharath6175 2 жыл бұрын
ഹായ് നമ്മുടെ നാട് കാസറഗോഡ്
@ayshanowreen1985
@ayshanowreen1985 3 жыл бұрын
Pambu undavuoo
@channelkiki8317
@channelkiki8317 2 жыл бұрын
Maryadak nilkan pattathe engane kuzhiche
@adventureofnived9759
@adventureofnived9759 3 жыл бұрын
Njan kasargod kundamkuziyana munnad
@abymylapra
@abymylapra 3 жыл бұрын
നമിക്കുന്നു 🙏🙏
@Faisalmalaysia
@Faisalmalaysia 3 жыл бұрын
❤️❤️
@zfocus9310
@zfocus9310 3 жыл бұрын
🔥
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 16 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 41 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН