Madam ലാസ്റ്റ് പറഞ്ഞത് സത്യമാണ് ഒരുപാട് ബുദ്ധിമുട്ടിനിടയിൽ 50 രൂപ മാസം വെച്ച് കൊടുക്കൽ വലിയ ബാധ്യതയാണ്
@ibrahimkoyakalpurath16654 ай бұрын
എത്ര പൈസ ഭിക്ഷ കൊടുക്കുന്നു..
@aksadikali8934 ай бұрын
സാർ ഇവർ ഭിക്ഷകെല്ലലോ വരുന്നത് 🤔
@SabanaAmeer4 ай бұрын
സത്യം ഇതു നിർത്തലാകണം നമ്മുക്ക് ഒരുപാട് ബുദ്ധിമുട്ടുള്ളവര ചിലപ്പോൾ a സമയത്തു 50രൂപ നമുക്ക് എടുക്കാൻ പറ്റൂല അപ്പോൾ അവരുടെ വായികിടക്കുന്നത് കേൾക്കണം ഇതു plz നിർത്തണം നമുക്ക് ഇവിടെ stalam undu കത്തിക്കാൻ
@democracydemocracy88785 ай бұрын
ഇതിനുള്ള മറുപടി അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൊടുക്കണം, അതാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത് 👍
@alimon61595 ай бұрын
അതെന്നെ
@sheebarahim36895 ай бұрын
ഏന്നിട്ട് ഇത്തവണ നിങ്ങളുടെ വോട്ട് കിട്ടിയാണോ അവർ ജയിച്ചത് കഷ്ട്ടം
@sameeralikoladi70905 ай бұрын
പ്ലാസ്റ്റിക് ഇല്ലങ്കിൽ പിന്നെ എന്തിനാണ് ഇവർക്ക് പണം നൽകുന്നത്. പഞ്ചായത്തിന്റെ അനുമതിയുണ്ടെങ്കിൽ ജനം പ്രതിഷേധിക്കണം. ഈ കൊള്ള അവസാനിപ്പിക്കണം.. ഇത് ജന ദ്രോഹ മാണ്.. പഞ്ചായത്ത് ഭരണാധികാരികൾ ജന സേവനമാണ് നടത്തേണ്ടത്. അല്ലാതെ ജനദ്രോഹം നടത്തിയാൽ ജനം പിടിച്ചു പുറത്താക്കുമെന്ന് ഓർക്കുക.. 🌹🌹
@NoorMohammedabdullah5 ай бұрын
@@sameeralikoladi7090 കോടതി വിധി പണം കൊടുക്കേണ്ടതില്ല എന്നായിരുന്നല്ലോ
@anniep18175 ай бұрын
കുടുംബത്തിൽ രോഗം പിടിച്ച് മരുന്ന് വാങ്ങാനും ഒരു കറിക്ക് വാങ്ങാൻ പോലും പൈസ ഇലാതെ വാടകക്ക് താമസിക്കുന്ന എൻ്റെ വീട്ടിൽ വന്നും ഇവർ പൈസ - ചോതിക്കും ഇല്ലാ എന്ന് പറഞ്ഞാൽ അവർ ചാടി തുള്ളി എഴുതി കുത്തി പോകും പാവപെട്ട മനുഷ്യരെ ഞെക്കി പിഴിഞ്ഞാണ് ഒരോ നിയമം ഉണ്ടാക്കുന്നത്
@NaseerA-c5i5 ай бұрын
@@sameeralikoladi7090 അവരെയൊക്കെ ഒരു ചുക്കും ചെയ്യാൻ നിങ്ങൾക്കൊന്നും സാധിക്കില്ല അവരെ തൊഴിലാളികളെ സംരക്ഷിക്കുന്നവരാണ്
@XyzAbc-eg2nm5 ай бұрын
👍👍👍👍👍👍👍👍
@rajuvv18805 ай бұрын
പിച്ചയെടുക്കാൻ. പൊക്കൂടെ
@aksadikali8935 ай бұрын
പച്ചക്കുപ്പായം ഇട്ടാൽ സാധാരണക്കാരന്റെ മെക്കിട്ട് കേറാം എന്നാണ് ഇവരുടെ വിചാരം. ഉറപ്പായും ഇത് ക്രൂരതയാണ്.......
@KUNHABDULLAMANNILTTODI5 ай бұрын
ഇത് രാഷ്ട്രീയം മാറ്റി വെച്ച് ഒറ്റക്കെട്ടായ് പ്രതികരികെണ്ട വിഷയമാണ് എല്ലാവർക്കും മനസിലുണ്ട് പറയാൻ ആരും തയ്യാറാകുന്നില്ല...
@ManiyappanWaha4 ай бұрын
ഇതിനോട് 100%ഞാനും യോജിക്കുന്നു....
@bijupl31784 ай бұрын
ഞാനും... 👍
@ranjithl13584 ай бұрын
ഇതിനോട് ഞാനും യോജിക്കുന്ന
@MohammedHussain-yi2kp3 ай бұрын
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@Muralimv-g7h4 ай бұрын
സഹോദരി പറഞ്ഞത് വളരെ ശരിയാണ് 'ഞങ്ങൾ പറയാൻ ആഗ്രഹിച്ചത് തന്നെയാണ് നിങ്ങൾ പറഞ്ഞത്. ഞാനുംഭർത്താവും മാത്രം താമസിക്കുന്ന വീട്ടിൽ പ്ലാസ്റ്റിക്ക് വളരെ കുറവാണ്. പ്ലാസ്റ്റിക്ക് ഇല്ലെങ്കിലും 50 രൂപ കൊടുക്കണം ഈ മാസം ഇല്ലെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞത് പഞ്ചായത്ത് അവരോട് പറഞ്ഞത് നിർബന്ധമായും പൈസ 'വാങ്ങണം എന്നാണ്. 'ഗവൺ മെൻ്റ് ആദ്യം പ്ലാസ്റ്റിക്ക് നിർത്തലാക്കട്ടെ. ഭർത്താവിന് ജോലിയും കുറവാണ്. ജീവിക്കാൻ വളരെ കഷ്ടപ്പെടുമ്പോൾ അതിനിടയിൽ ഇതിനും 50 രൂപ കണ്ടെത്തണം.
@sheejas17174 ай бұрын
കോർപ്രാസാൻ നിൽ 100രൂപയണ് വാകുന്നത്
@v.m.abdulsalam68614 ай бұрын
പ്ലാസ്റ്റിക് നിർത്തലാക്കുന്നത് ഈ കാലഘട്ടത്തിൽ പ്രായോഗികം അല്ല. സകല പാക്കറ്റ് സാധനങ്ങളും കടകളിൽ നിന്ന് ലഭിക്കുന്നത് പ്ലാസ്റ്റിക്ൽ പൊതിഞ്ഞു ആണ്. ഹരിത കർമ്മ സേനയിലെ ദരിദ്രരായ സ്ത്രീകൾക്ക് പഞ്ചായത്ത് ശമ്പളം കൊടുക്കുന്നത് ഓരോ വീട്ടുകാരും നൽകുന്ന 50 രൂപയിൽ നിന്നാണ്.
@balanmk85363 ай бұрын
വേറൊരു തരം നോക്കു കൂലി. ''ഹാ..കഷ്ടം'
@MkMk-qy2eo5 ай бұрын
നിങ്ങൾ പറയുന്നതും നമ്മുടെ അനുഭവവും വളരെ ശരി യാണ്
@rajuvv18805 ай бұрын
ഹരിത കർമംആരുണ്ട് ചോദിക്കാൻ
@josephj95515 ай бұрын
❤@@rajuvv1880
@m.a.abdulsathar27505 ай бұрын
@@rajuvv1880 പെരുമാറ്റണം കറുപ്പ് കർമസേനയാക്കണം
@elsyphilip60565 ай бұрын
Sathyam
@aravindhakshantr77614 ай бұрын
ഈ ഹരിതകർമ്മ സേവനം ഇവിടേ ആവശ്യമില്ല, ഇപ്പോൾ പൈസ നിർബന്ധമായി ചോദിച്ച് ഇല്ലെങ്കിൽ ചീത്തപറഞ്ഞു പോകുന്നു, നാളെ ഇവർ ജനങ്ങളേ തല്ലാനും മടിക്കില്ല. ഇവിടെ വേണ്ട ഈ പ്രസ്ഥാനം വേണ്ടാ എന്നുള്ളവർ like ചെയ്യുക. 👍
@azeemrazeen30156 ай бұрын
അതെ അവർക്ക് പൈസ മതി പ്ലാസ്റ്റിക് ഇല്ലെങ്കിലും അവർ കൃത്യമായി പൈസ വാങ്ങും വീട് പൂട്ടി കിടന്നാലും രണ്ടുമാസത്തെ ഒന്നിച്ച് വാങ്ങും ഫൂൾ ഉടായിപ്പ
കേരളത്തിൽ ജീവിക്കണമെങ്കിൽ സർക്കാരിന് കൊടുക്കാൻ തന്നെ നല്ലൊരു തുക വേണം..... ആദാർ പുതുക്കൽ.പെൻഷൻ പുതുക്കൽ.റേഷൻകാർഡ് ആദറുമായി ബന്ധിപ്പിക്കൽ. ഗ്യാസ് പുതുക്കൽ..വേസ്റ്റ് കൊടുക്കൽ....ജനങ്ങളെ ബുദ്ധിമുട്ടിട്ടിക്കുന്ന നിയമങ്ങളാണ്....എന്താ ചെയ്യാ
@ABDULRAHIM-rt2rs5 ай бұрын
😂
@shameeraanas59305 ай бұрын
It correct
@subaidaashraf13365 ай бұрын
Correct
@MuthootyMuthooty5 ай бұрын
😂.m.c.h
@alfazameer55795 ай бұрын
😂😂😂👍🏻
@babusa59785 ай бұрын
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ ഹരിതകർമ്മസേന എന്തിനാണ്? സർക്കാർ ജനങ്ങളെ എല്ലാവിധത്തിലും ബുദ്ധിമുട്ടിക്കാൻ തീരുമാനിച്ചിരിക്കുകയാണോ?
@ibrahim32185 ай бұрын
ഇതിലെ അവർക്കു പ്ലാസ്റ്റിക് എടുക്കൽ അല്ല അവർക്ക് മുഖ്യ ആവശ്യം 50 രൂപ പൈസ കിട്ടുന്നത് ആണ് വേണ്ടത്ഇതിനെതിരെനടപടിയെടുക്കണം
@Rukhiyat12342 ай бұрын
സഹോദരി പറഞ്ഞത് വളരെ ശെരിയാണ് ഈ അനുഭവം എനിക്കും ഉണ്ട് അതിനൊരു നടപടി ഉണ്ടാകണം
@febirejimon74855 ай бұрын
പ്ലാസ്റ്റിക് ഉണ്ടാക്കുന്ന കമ്പനി എന്താണ് നിർത്തലാക്കാത്തത് അതല്ലേ അതിന്റെ ശരിയായ രീതി
@Phenixgodsown0075 ай бұрын
നിരോധിച്ച പ്ലാസ്റ്റിക് വീട്ടിലോട്ട് കടകൾ വഴി കൊടുത്തു വിട്ടിട്ട് 50 രൂപ നമ്മൾ എന്തിനു കൊടുക്കണം..... ഇതാണോ നമ്മുടെ നിയമം.....?
@HafsathA-sb3lk5 ай бұрын
Crct രണ്ട് മാസം കൂടുമ്പോൾ വന്നാൽ പിന്നേയും കുഴപ്പമില്ല ഇത് മാസം മാസം 50😢
മുനിസിപ്പാലിറ്റിയിൽ താമസിക്കുന്നവർ 60 / rs ആണ് കൊടുക്കുന്നെ , എന്ത് തോന്യാസമാണ് , എല്ലാമാസവും എവിടുന്ന് എടുത്തുകൊടുക്കും പാവങ്ങളുടെ ഒരു ഗതികേട് ,
@shamlanejad69305 ай бұрын
Sathyam
@seemam.s17465 ай бұрын
വളരെ ശരിയാ ണ്. പ്ലാസ്റ്റിക് ഇല്ലേലും കുഴപ്പമില്ല 50 രൂപ കിട്ടിയേ പറ്റൂ. ഇതെന്ത് ന്യായം.
@koyakoya32276 ай бұрын
പ്ലാസ്റ്റിക് അല്ല മുഖ്യം 50 രൂപയാണ്
@khaleelthekkeidath30475 ай бұрын
അതേ
@Seenasgarden78605 ай бұрын
Yes. Plastic kathickum avarkk 50₹ kodukkum njan vidhava cash kodukkan ella so ennod moshamayi perumarum njan mind cheyyilla
@Salinisalini-kq2fz5 ай бұрын
അതേ
@sureshkurukkath42155 ай бұрын
Yes❤️
@subaidaashraf13365 ай бұрын
@@koyakoya3227 yes
@LeenaThankachan-x4b5 ай бұрын
ജനം ഒറ്റകെട്ടായിനിൽക്കണം ഒരു രൂപ പോലും കൊടുക്കരുത് ഒരാളും രണ്ടാളും ഒക്കെ ഉള്ളടത്ത് എവിടുന്നാണ് എല്ലാമാസവുംപ്ലാസ്റ്റിക്ക് ഇതിന് എതിരെ എല്ലാവരും പ്രതികരിക്കണം
@aminaa55845 ай бұрын
എല്ലാവരും പ്രതിഷേദിക്കണം. ഇത് ഒരു തരം പിരിവാണ്. ഇനിയുംകൂട്ടിക്കൂട്ടി തുക ഇരട്ടിയാകും. വർഷത്തിൽ 600.വീട്ടു നികുതിയേക്കാൾ കൂടുതൽ. ഏത് govt ഇത്തരം അറവ് അടിച്ചേല്പിച്ചാൽ പ്രതികരിക്കണം. ഇത് തൊഴിലുറപ്പില് ഉൾപ്പെടുത്തിക്കൂടേ. ഇത് തുടർന്നാൽ ഭാവിയിൽ നമ്മുടെ പിൻ തലമുറ വലിയ തുക അടക്കേണ്ടി വരും.
@ammeduk42755 ай бұрын
Edanu.allavarudaym.Abiprayam.
@AbduRahman-p4j5 ай бұрын
ഗവർമെന്റ്പഞ്ചായത്തിലേ ഒരു പാട് ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നുണ്ടല്ലോ പ്ലാസ്റ്റിക് ശേഖരിക്കുന്നവർക്കും ശമ്പളം കൊടുത്തു കൂടെ അല്ലങ്കിൽതൊഴിലുറപ്പ് പദ്ധതിയിൽ ഈവിഭാഗങ്ങളെ ഉൾപ്പെടുത്തി കൂടെ മാത്രമല്ല ഇതൊരു പ്ലാസ്റ്റിക്ക് പ്രോൽസാഹന പദ്ധതിയായി മാറുന്നുണ്ട് പ്ലാസ്റ്റ്ക്ക് ഇല്ലങ്കിലുo പെസ കൊടുക്കണമെത്രെ വല്ലാത്ത ചങ്കന്മാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇവറ്റകളെ തുെത്തെ റിയണം
@SuhaibKp-w4d5 ай бұрын
Idu Northallerton chayyanam
@ManiN-n9r4 ай бұрын
ഈ തീവെട്ടിക്കൊള്ളക്കെതിരേ സംസാരിക്കാൻ ആരുമില്ലല്ലോ വീട്ടിൽ പ്ലാസ്റ്റിക് ഇല്ലെങ്കിലും 50 രൂപ നീക്കിവക്കാനി ല്ല എന്ന സ്ഥിതിയിൽ ജനത്തിനെ വട്ടം കറക്കുന്നതിനെ എന്തു ചെയ്യും.
@subinasubi96063 ай бұрын
എല്ലാ മാസവും പ്ലാസ്റ്റിക്ക് കൊടുക്കാനുള്ളത് ഉണ്ടാകാറില്ല അതിൻ്റെ 50 രൂപ നിറുത്താലാക്കണം എല്ലാ സാധനങ്ങൾക്കും വില കൂടി ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ അവസ്ഥയിൽ വാടകക്ക് താമസ്സിക്കുന്ന എനിക്കൊന്നും സാധിക്കുകയില്ല🙏🙏🙏നിറുത്തൽ ചെയ്യൂ
@seenathkp54485 ай бұрын
നിങ്ങൾ പറഞ്ഞത് സൂപ്പർ ആണ് കണ്ണൂർ ജില്ലയിൽ എല്ലാം പ്ലാസ്റ്റിക് എടുക്കാൻ ആളുകൾ വരാറുണ്ട് മാസം മാസം ആകുമ്പോൾ ആളു വരും പ്ലാസ്റ്റിക് ഇല്ലേലും 50 രൂപ നിർബന്ധം ആയിട്ടും കൊടുക്കണമെന്നാണ് അവർ പറയാറ്
@sooryass90325 ай бұрын
കണ്ണൂർ മാത്രമല്ല ഇങ്ങ് തിരുവനന്തപുരം മുതൽ അങ്ങ് കാസർഗോഡ് വരെയും ഇത് തന്നെയാണ് അവസ്ഥ 😮
@minibiju51912 ай бұрын
ശരിയാണ്. എൻ്റെ അമ്മാ വിധവ ആണ് ഒരു മോളുണ്ട് അതിനെ വിവാഹം കഴിച്ച് കൊടുത്തയച്ചു.. പെൻഷൻ മാത്രം വരുമാനം.. അവര് വീട് വന്നാൽ പെൻഷൻ കിട്ടിയിലെ 50adutholu എന്ന് പരേജ് ചോതിച്ചു വാഗും... മക്കൾ അതിനു മരുന്ന്.കരണ്ട് ബിൽ വെള്ളത്തിൻ്റെ ബിൽ. ഒട്ടോ വിളിച്ചു hospital കൊണ്ടുപോകാൻ ഇതൊക്കെ അല്ലേ ചെയ്യാൻ.pattulu...50. അവർക്ക് കൊടുകതിരുന്നാൽ ഒരു ഗുളിക അതൊണ്ട് വഹിക്കുടെ.eganulla വരെ agilum ഒഴിവകികൂടെ.
@samtjohn31255 ай бұрын
സത്യം 50 രുപ വാങ്ങൽ മാത്രം കോണ്ടുപോകുവാൻ ചാക്ക് വരെ വിട്ട് കാര് കോടുക്കണം
@teenamvk92865 ай бұрын
മിൽമ കവർ കഴുകി ഉണക്കി കൊടുത്താൽ അവർ കൊണ്ടു പോകും... എനിക്ക് മനസിലാകുന്നില്ല ഈ നാടിന്റെ ഒരു പോകു.... പൈസ മേടിക്കാൻ ഒരു ഗവണ്മെന്റ്....
@ashwink59235 ай бұрын
Ethukodukkanenthekayyilkashillageevikkankashila sarala k
@suharabimp53433 ай бұрын
സതൃഠ
@TinglePeter4 ай бұрын
നല്ലഅഭിപ്രായം ഇതൊന്നുനിർത്തലാക്കി തന്നാൽ വലിയ ജെപകരം
@razakpulikkal18805 ай бұрын
പിണറായിവിജയനെ 2 ആമത് അധികാരത്തിൽ വരുത്തിയതിന് പൊതുജനത്തിന് കൊടുത്ത പണിയാ....😂
@SmithaE-m6e5 ай бұрын
സത്യം മാണ് പറയുന്നത് താങ്കൾ പക്ഷെ ഇത് ആരോട് പറയാനാ.,
@sajeelaafsal34065 ай бұрын
ഹർത്തകർമ്മസേനയെ കൊണ്ട് ഞങ്ങളും പൊറുതിമുട്ടി പ്ലാസ്റ്റിക്ക് ഇല്ലേലും കേഷ് കൊടുക്കണം പാവങ്ങൾ കുളിക വാങ്ങാൻ ക്യാഷ് ഇല്ല പിന്നെ ഇവളുകൾക്കു 50 കൊടുക്കണം ദയവു ചെയ്തു ഇവരെ നിരുത്തലാക്കണം ഞങ്ങൾ പണ്ട് എങ്ങനെ നമ്മൾ കവർ ഇല്ലാതാക്കിയോ അതുപോലെ മതി
@shylajakg30825 ай бұрын
എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. അൻപത് രൂപ പ്രശ്നം. എന്റെ അമ്മ മരിച്ചപ്പോൾ ഞങ്ങൾ ബന്ധു വീട്ടിൽ ആണ് അമ്മയെ അടക്കം ചെയ്തത് അപ്പോൾ ഞങ്ങൾ ഒരു മാസം വീട്ടിൽ ഇല്ലായിരുന്നു. അപ്പോൾ രണ്ട് മാസത്തെ പൈസ കൊടുക്കണം എന്ന് പറഞ്ഞു ബഹളം വെച്ചു.
@Pessii__.4855 ай бұрын
കോടഴ്സിൽ. നിന്ന്.50. രൂപ. ചോദിക്കുന്നു.1. മാസം. കൊടുത്തില്ലെങ്കിൽ. അടുത്ത്. മാസം.100. രൂപ. കൊടുക്കണം. എന്നു. പറയുന്നു. വാടക..കൊടുക്കാൻ. വലിയ. ബുദ്ദിമുട്ട്. ആകുന്നു. Edin 4:23
@AsiyaAsi-me4ve5 ай бұрын
അൽഹംദുലില്ലാഹ് ഇങ്ങനെ ഒന്ന് പറയാൻ എനിക്ക് അതിലേറെ ഇഷ്ടമുണ്ടായിരുന്നു മകളെ
@sharfusharfu82465 ай бұрын
ഞാനിപ്പോൾ തമിഴ്നാട്ടിലാണ് ജീവിക്കുന്നത് ഇവിടെയെല്ലാം രാവിലെ എല്ലാ വേസ്റ്റും എടുക്കാൻ ആളു വരും ഇവിടെയൊന്നും അവർക്ക് പൈസ നമ്മൾ കൊടുക്കണ്ട അവർക്ക് ഗവൺമെൻറ് തന്നെ നല്ല സാലറി കൊടുക്കും എല്ലാ വേസ്റ്റും എടുക്കും ഒന്നും കഴുകി കൊടുക്കുകയും വേണ്ട ഡെയിലി രാവിലെ വന്ന എല്ലാ വേസ്റ്റും എടുത്തു പോകും നാട്ടിൽ പോയപ്പോൾ എൻറെ വീട്ടിൽ ഇതേ അവസ്ഥയാണ് വേസ്റ്റ് ഇല്ലെങ്കിലും അവർക്ക് 50 രൂപ കൊടുക്കണം വല്ലാത്ത കഷ്ടം തോന്നുന്നു കേരളത്തിൽ മാത്രമാണ് ഈ അവസ്ഥ.
@onchandran28225 ай бұрын
കേരളത്തിന് പുറത്ത് വേസ്റ്റ് കൊണ്ട് പോകുവാൻ മുനിസിപ്പാലിറ്റി ഓർ പഞ്ചായത്ത് കൊടുപോകും. നോ money required.
@viswanathanviswanathanvava71395 ай бұрын
അവർ പണ്ടികൾ അല്ലെ ഇവിടെ ജനം പ്രബുദ്ധരാണ് കേരളത്തിൽ നിന്ന് സിപിഎം ഇല്ലാതായാൽ മാത്രമേ ഇത് മാറ്റുവാൻ സാധിക്കൂ
@sakeenack73654 ай бұрын
ഞങ്ങൾ പുറത്തു രണ്ട് മാസം നിന്നു അവിടെ എന്തൊരു ക്ലീനാണ് റോഡ് സൈടൊക്കെ ഒരു പ്ലാസ്റ്റിക്കോ പേപ്പറോ ഒന്നും ഇല്ല തുപ്പാൻ പോലും തോന്നില്ല. ആഴ്ചയിൽ ഫ്രീ ആയി വേസ്റ്റ് മുൻസിപ്പാലിറ്റി കൊണ്ടുപോവും. റോഡിസൈഡിൽ വെച്ചാൽ മതി. ഫുഡ് വേസ്റ്റ് വേറെ വെക്കണം. അങ്ങിനെ ആയിരിക്കണം നമ്മുടെ നാടും
@sharafsimla9855 ай бұрын
വളെരെ വ്യക്തമായ കാഴ്ചപ്പാട്.. നല്ല രീതിയിൽ വിശദീകരിച്ചു.. നമ്മുടെ കാര്യങ്ങൾ പ്രശ്നങ്ങൾ നമ്മളല്ലാതെ പിന്നെ ആര് പറയും.. 50 rs കൊടുക്കണം പിന്നെ. പ്ലാസ്റ്റിക് കഴുകി ഉണക്കി കൊടുക്കണം.. അതെ പൗരനുള്ള അവകാശം.. അത് എല്ലാവർക്കും ഉണ്ട്.. കുറ്റം പറയാൻ 200 പേര് ഉണ്ടാവും.. ഇവർക്കും ഈപ്രശ്നങ്ങൾ എല്ലാം ഉണ്ട്.. ബട്ട് നമ്മൾ പറഞ്ഞാൽ പ്രശ്നം..
@ajithasasankan94306 ай бұрын
സത്യം. കുറച്ച് നനവ് ഉണ്ടങ്കിൽ പോലും അത് എടുക്കില്ല
@Angel907805 ай бұрын
ശരി യാണ്
@RahiNouf5 ай бұрын
Ath sathyam
@suhrubans365 ай бұрын
സത്യം
@teenamvk92865 ай бұрын
സത്യം
@fathimavk81555 ай бұрын
സത്യം
@Katheeja-o2z4 ай бұрын
സത്യം. നിങ്ങൾ പറഞ്ഞത് രണ്ട് പ്രർഉള്ളവർക്ക് എവിടെന്നാണ് പ്ളാനിറ്റിക്ക് കൊടുകേണ്ടത് ഇപ്പോൾ 18 ദിവസം ആകമ്പോൾ വരുന്നുണ്ട് ഒരു പണിയും ഇല്ലാത്തവർ എങ്ങനെ കൊടുക്കാ
@reghunadh.5835 ай бұрын
🇱🇺 ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും... സർക്കാരും... പ്രവർത്തിക്കുന്നത്... ഇപ്പോൾ പഞ്ചായത്തുകളെയും സർക്കാരിനെയും സംരക്ഷിക്കേണ്ടത്... ജനങ്ങളുടെ ഉത്തരവാദിത്വമായി മാറിയിരിക്കുന്നു.!!! ക്ഷേമപെൻഷൻ 1600 രൂപ കൊണ്ട് മാത്രം ജീവിക്കുന്ന... സാധുജനങ്ങൾ ആണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്... 1600 രൂപ കൃത്യമായി സർക്കാർ കൊടുക്കില്ല... ജനങ്ങൾ ദുരിതം അനുഭവിച്ചാലും വേണ്ടില്ല... ഈ.. പിച്ചകാശിൽ നിന്ന് പോലും സർക്കാർ കയ്യിട്ടുവാരുന്നു... ഇതെന്തൊരു ദുരന്ത ഭരണമാണ്... ഇതാണോ ഭരണഘടന പറയുന്ന ജനാധിപത്യ ഭരണം.?🇱🇺
@RavindranV-ve9gg5 ай бұрын
ഭരിക്കുന്ന കുറച്ചു ജനങ്ങളുടെ ആധിപത്യം. അതാണ് ഇവിടത്തെ ജനാധിപത്യം.
@treasapaul96145 ай бұрын
Very true
@kajohnkajohnson5 ай бұрын
ഇപ്പറഞ്ഞത് 100% ശരിയാണേ പ്ലാസ്റ്റിക് ഇല്ലെങ്കിലും 50 രൂപ ഞാടുക്കണം - ഇതിൻ്റെ ലോജിക്ക് മനസ്സിലാകുന്നില്ല ഇതിനർഥം പ്ലാസ്റ്റിക് എല്ലാ വീട്ടിലും ഉപയോഗിക്കണം എന്നല്ലേ ഇനി ഇത് ഏതെങ്കിലും പാവപ്പെട്ടവർക്ക് ഒരു പണി ഞാടുക്കുവാൻ വേണ്ടിയാണെങ്കിൽ അത് കൊടുക്കുന്നതാവട്ടെ സർക്കാർ ജീവനക്കാരുടെ കുടുംബാഗങ്ങൾക്കാണ് ഉത്തരം തെറ്റായ പ്രവണത നിയമം മൂലംതടയണം പൈസ കൊടുത്താൽ എന്തും ചെയ്യാം എന്നല്ലേ
@RahmathM-ri7vj6 ай бұрын
പറഞ്ഞത് വളരെ ശരിയാണ് എനിക്കും ഇതു പോലെ യുള്ള അനുഭവം ഉണ്ടായതാണ്
@KadheejaNabeel5 ай бұрын
വേണം ഇതിനു ഒരു പരിയാരം മാസം 50.രൂപ എവിടുന്നു കൊടുക്കും ഇല്ലാത്തവർ എന്തു ചെയ്യും കൊട്ട ഉപയോഗം കുറവാണ് 2.മാസം ആയാൽ തന്നാൽ പോരെ എന്നുപറഞ്ഞാൽ പോലും വിടില്ല ഇതു വല്ലാത്ത കഷ്ടമാണ് നിരോതിക്കുക ഇതു ഒഴിവാക്കുക പറ്റുന്നില്ല വരുമാനമില്ലാത്തവർ എന്തു ചെയ്യും 😔
@farsana75665 ай бұрын
ശരിയാണ്.. ചെയ്യുന്ന നന്മയുള്ള ജോലി ആണെങ്കിലും.. ആളുകൾ വെറുത്തു പോയീ... 👍👍
@anindiancitizen45265 ай бұрын
കടകളിൽ വിൽക്കുന്നതു നിരോധിച്ച പ്ലാസ്റ്റിക് വീടുകളിൽ എങ്ങിനെയാണ് ഉണ്ടാകുക. ഉദ്യേഗസ്ഥന്മാരെ പഞ്ചായത്തു ഓഫീസുകളിൽ ഉറങ്ങി കിടക്കുവാൻ അനുവദിക്കാതെ കടകളിൽ പരിശോധനക്കിറക്കുക. പ്ലാസ്റ്റിക് നിർമ്മിക്കുന്നതു നിർത്തിവെപ്പിക്കാൻ ഉദ്യേശിക്കുന്നില്ലെങ്കിൽ നിർമ്മാജ്ജനത്തിനുള്ള ചിലവ് ഉൽപാദകരിൽ നിന്നീടാക്കുക
@DevadaskgKanappattil5 ай бұрын
ഈ പ്ലാംസറ്റിക്ക് വർമെൻ്റെ തന്നെയാണ് വിതരണം ചെയ്യുന്നത് തനീതി സ്റ്റോർ മാവേലി സ്റ്റോറ് മുഖാന്തരം '
@yousufm51915 ай бұрын
ഇതെല്ലാം ഗവൺമെൻറിൻറെ അനുമതിയോടെയാണ് എന്നുള്ളതാണ് അൽഭുതം
@മുജീബ്റഹ്മാൻ-ത5ല5 ай бұрын
എന്റെ വീട്ടിൽ വന്നിട്ട് പലവട്ടം 50 കൊടുത്തു ഒരുവട്ടം 50 ഇല്ലന്ന് പറഞ്ഞപ്പോൾ ഭാര്യയോട് തട്ടിക്കയറി ആ കാർഡിന്റെ മേലെ ചീത്ത പറയുന്ന വീട് എന്ന് എഴുതി വെച്ചു.. എല്ലാവരും രാഷ്ട്രീയനോക്കാതെ പ്രതികരിക്കണം. ചില നേരങ്ങളിൽ 50 പൈസ വരെ ബുദ്ധിമുട്ട് ഉള്ള നേരമുണ്ട്.
@Angel-dk4rn12 күн бұрын
രാജ്യം മുഴുവൻ നിരോധിച്ച പ്ലാസ്റ്റിക് എങ്ങനെയാണു നമ്മുടെ അടുത്ത് എത്തുന്നത്. നിരോധനാ കർശനമായി നടപ്പാക്കണം.
@maminakidsandladiescollect69565 ай бұрын
ജീവിക്കാൻ ബുദ്ധിമുട്ടുന്ന ജനങ്ങളെ പിഴിഞ്ഞ് കഫം തിന്നുന്ന വർഗം അഭിപ്രായം പറഞ്ഞാൽ പോരാ ജനങ്ങൾ ഒറ്റ കെട്ടായി പ്രതിഷേധിക്ക ഒരാളും പ്ലാസ്റ്റിക് കൊടുക്കരുത് ഈ ഗവണ്മെന്റിന്റെ പ്രവർത്തനം ജനദ്രോഹം തന്നെയാണ്
@jayasreenk54693 ай бұрын
ഹരിത കർമ്മസേനയേ നാട്ടുകാർ പോറ്റണം എന്നാണോ? നിങ്ങൾ പറഞ്ഞത് 100% ശരിയാണ് പണക്കാർക്ക് പ്രശ്നമല്ല പാവങ്ങൾ എന്തു ചെയ്യും👌👍
@shahidashahida645 ай бұрын
ഇവർ റോഡിൽ കിടക്കുന്ന പ്ലാസ്റ്റിക് എടുക്കാറില്ല റോടീന്ന് ആരും പൈസ കൊടുക്കാനില്ലല്ലോ
@SandeepsandeepSandeep-o3k4 ай бұрын
crrect
@shylabeegumj37704 ай бұрын
പ്ലാസ്റ്റിക് ഇല്ലെങ്കിലും 50 കൊടുക്കണം എന്നുള്ള ഈ നിയമം നിർത്തലാക്കുക തന്നെ ചെയ്യണം എന്റെ വീട്ടിൽ വന്നപ്പോ പ്ലാസ്റ്റിക്കില്ല ഞാൻ വല്ലപ്പോഴും ഇവിട വന്നു പോകുന്ന ആളാണെന്നു പറഞ്ഞപ്പോ പഞ്ചായത്തീന്നു ചെയ്തു തരേണ്ട കാര്യങ്ങളൊന്നും ഈ പൈസാ കൊടുത്തില്ലെങ്കിൽ ചെയ്യില്ലാന്നു ഭീഷണി ആണ് അതു പറയുമ്പോ ജനങ്ങൾ കൊടുക്കുമല്ലോ.ആ നിയമവും കൂടി ഉണ്ടാക്കി വച്ചിരിക്കയാണ് ഇത് നിയമം ആണോയെന്ന് എനിക്കറിയില്ല
അപ്പോൾ ആളുകൾ കൊടുക്കാതെ കുട്ടിവെക്കും, പിന്നെ അത് കത്തിക്കും
@nizarnizar91665 ай бұрын
@@rachanaremy6590 നണ്മില്ലേ
@faisal.ac54885 ай бұрын
BPL റേഷൻ കാർഡ് ഉള്ളവർക്ക് 50 രൂപ വേണ്ടെന്നനിയമം ഉണ്ടായിട്ടും അത് പോലും പാലിക്കപ്പെടുന്നില്ല
@suneerchenackal35745 ай бұрын
ഇവർ സത്യത്തിൽ പാസ്റ്റിക്ക് മാലിന്യങ്ങൾ എല്ലാതാക്കാനല്ല ശ്രമിക്കുന്നത്, മറിച്ച് അത് ഉണ്ടാക്കാനാണ്. അഥവാ പ്ലാസ്റ്റിക് ഇല്ല എന്നു പറഞ്ഞാൽ അത്ഭുതത്തോടെ ഇല്ലേ എന്ന് ചോദിക്കും. അതുകൊണ്ട് പ്ലാസ്റ്റിക് ഉണ്ടെങ്കിൽ മാത്രമേ പൈസ കൊടുക്കുക. ഇതൊക്കെ നിർമ്മിക്കുന്നവർക്ക് വല്ല്യ കുഴപ്പവുമുണ്ടോ, അതില്ല. അത് നിരോധിച്ചാൽ പോരെ.
@MariyammaMariyamma-q5d5 ай бұрын
ഹരിത കർമ്മ സേനയുടെ ഈ പൈസ വാങ്ങിക്കുന്നത് നിർത്തലാക്കണമെന്ന് നല്ലത് കവർ കവർ വാങ്ങിക്കാൻ വരുന്ന ഒരു ഭയങ്കര പ്രശ്നമാണ് വീടുകളിൽ വന്നത് കഴിവുള്ളവർക്ക് കൊടുക്കാൻ പറ്റുള്ളൂ 50 രൂപ
@saseendranap42725 ай бұрын
50 രൂപ മാസം തോറും കൊടുക്കുന്നത് തികച്ചും നിയമ വിരുദ്ധമാണ് വിവരാവകാശ നിയമപ്രകാരം ഈ 50 രൂപ കൊടുക്കേണ്ട എന്നാണ് കണ്ടത്
@MohammedHussain-yi2kp3 ай бұрын
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@Snehithan-l3m5 ай бұрын
ഈ ശേഖരിക്കുന്ന പ്ലാസ്റ്റിക് മുഴുവൻ പഞ്ചായത്ത് വലിയവിലക്ക് വിൽക്കുകയാണ് അതിനു നമ്മൾ മാസം അമ്പത് രൂപ കൊടുക്കേണ്ട ആവശ്യമില്ല
@DevanKaruvath5 ай бұрын
50 രൂപ മാസം മോഹിച്ച്, കേരളം മോത്തം വോട്ട് വരെ ചെയ്ത് ജയിപ്പിച്ചില്ലാ,ജനവികാരം ഇപ്പോഴും മനസിലാക്കാത്ത ഭരണകൂടം.
@Nisvaaas2 ай бұрын
ഇങ്ങനെ കഴുകി വൃത്തി ആക്കി ചക്കിലാക്കി 50 രൂപ കൊടുത്താലും അവർ വീട്ടിൽ നിന്ന് എടുക്കില്ല അവർക്കത് റൂട്ടിൽ എത്തിച്ചു കൊടുക്കുകയും വേണം ഇതു പോലെ ഉള്ള ഒരു മാലിന്യം നിർമാർജന രീതി ലോകത്ത് ഏതെങ്കിലും ഒരു രാജ്യത് ഉള്ളതായ് പഞ്ചായത്ത് കൂടങ്ങൾക് കാണിച്ചു തരാൻ പറ്റുമോ ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ഇവരെ ആരെങ്കിലും കൈകാര്യം ചെയ്താൽ അവരെ തെറ്റ് പറയാൻ പറ്റില്ല
@muhammadalike31675 ай бұрын
എല്ലാ മാസവും പ്ലാസ്റ്റിക്ക് ഇല്ലെങ്കിലും കൊടുക്കണം എന്ന നിബദ്ധനഅംഗികരിക്കാൻ പറ്റില്ല
@A2zcom244 ай бұрын
എല്ലാ രാജ്യങ്ങളിലും ജനവിതത്തിനും ജീവിതസൗകര്യത്തിനും പുതിയ ടെക്നോളജികൾ പഠിച്ചുമ്പോൾ ഇന്ത്യയിൽ.. പ്രത്യേകിച്ച് കേരളത്തിൽ ജനങ്ങളുടെ കൈയ്യിൽ നിന്നും ഏതൊക്കെ രീതിയിൽ പൈസ അടിച്ച് മാറ്റാം എന്നുള്ള ടെക്നോളജി മാത്രമാണ് കണ്ടുപിടിക്കുന്നത്. ഉദാഹരണം, Ai Camara' KSEB : KSRTC 'പഞ്ചായത്ത് വിലേജ് -'Police ... റവന്യൂ ... മൊത്തം ജനങ്ങളെ നല്ല രീതിയിൽ പിഴിയുന്നു..😢😢
@Alhamdhullillaah5 ай бұрын
താമസം ഇല്ലാത്ത വീട്ടിൽ പോലും അവർക്ക് 50 കിട്ടിയേ പറ്റൂ ഇല്ലങ്കിൽ പഞ്ചായത്തിൽ മെമ്പർമാരും പോലും അത് കിട്ടാൻ വാശി പിടിക്കുന്നു അനുഭവം ഉണ്ട് അത് കൊണ്ടാണ് പറയുന്നത് വീടിന്റെ നമ്പർ ഇല്ലേ റേഷൻ കാർഡ് ഇല്ലേ ഇതൊക്കെ യാണ് അവരെ അപ്പൊ താമസം വേണ്ട എന്നാലും 50 അടക്കണം തുടങ്ങിയാൽ അതും കൂട്ടി അടക്കുക ഇല്ലങ്കിൽ പഞ്ചായത്ത് നമ്മളെ കാര്യം സാദിപ്പിച്ചു തരൂല.. ഇതിനൊക്കെ എന്താ പറയാൻ വല്ലാത്ത ജാതി
@sreenivasapai47195 ай бұрын
MOLE PALAKAD " plastic cavar kazhukkathe yeyum" rs.50 vaangikkunnnu. " JAI HIND
@MuhammedAli-km6ol5 ай бұрын
Eve t
@shana-hw4mc5 ай бұрын
ശരിയാണ് മേഡം. പിരിച്ച് ത്തിന്ന് ശീലമാണ് ഇവർക്ക് എന്റെ വീടിന്ന് പഞ്ചായത്ത് നമ്പർ ഇട്ടിട്ടില്ല എങ്കിലും50 രൂപ വേണം കഴിക കണക്കി ഇസ്ത്തിക്കിട്ട് കൊടുകണം പോൽ ചില ഇടത്ത് 100 രൂപയാണ് ലക്ഷദീപിൽ ഒരുക്യാശും വേണ്ട ടുത്ത വേയ്സ്റ്റ് കൊട്ടയി ഇട്ടാൽ മതി അവർ കൊണ്ട് പോകും എന്തിന്നാണ് പഞ്ചായത്ത് ഒര് പി റിവ് മാത്രം😂
@m.a.abdulsathar27505 ай бұрын
എന്താണ് പ്ലാസ്റ്റിക് നിരോദനം ആർക്കുവേണ്ടിയായിരുന്നു ഈ നിയമം ഞാനും അനുഭവിച്ചു ഇവരുടെ ഈ ഡ്രാമയിൽ ഞാൻ ഒരു ബാഗ് തന്നെ വണ്ടിയിൽ സൂക്ഷിക്കുന്നു പ്ലാസ്റ്റിക് വാങ്ങിക്കാറില്ല എടുക്കാൻ വരുന്ന ആളുടെ ഭീഷണി പ്ലാസ്റ്റിക് തരുന്നില്ലങ്കിൽ കാശ് തരണം ഇല്ലങ്കിൽ നോട്ടീസ് വരും എന്ന് ഇത് ശരിക്കും ചെമ്പൽ കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിക്കുന്നതല്ലേ ഈ നിയമം
@muhammedaslam15585 ай бұрын
ഇത് 100%ശരിയാണ് യീ ഹരിത പരിപാടി നിർത്തലാക്കേണ്ടതാണ്
@muhammadbinsuhufimuhammad33335 ай бұрын
ജനങ്ങൾ പ്രതികരിച്ചച്ചേ മതിയാവൂ...
@treasapaul96145 ай бұрын
Yes
@moosakayyar52555 ай бұрын
Yes
@haseenap28533 ай бұрын
💯 % sathyam. Valare correctaanu ningal paranjadh
@ibrahim123arapani95 ай бұрын
പ്ളാസ്റ്റിക് നിർമാർജനം അല്ല ഉദ്ദേശം പ്ളാസ്റ്റിക് കൂടുതലായി ഉപയോഗിക്കാൻ പ്രേരിപ്പിക്കലാണ് പ്രേരിപ്പിക്ക
@fourdudes1943 ай бұрын
എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് നാട്ടുകാരെ നന്നാക്കാൻ നോക്കിയിട്ട് നാട്ടുകാരെ വെറുപ്പിക്കല്ലേ ഇപ്പോൾ ഒരു കാര്യം ചെയ്താൽ അത് കൃത്യമായി ചെയ്യുക അല്ലെങ്കിൽ പിന്നെ ചെയ്യാതിരിക്കുക
@ratnakumarn47495 ай бұрын
പിരിച്ച് തിന്ന് ശീലിച്ചു പോയി
@aleyammaaleyamma29865 ай бұрын
😅😅
@johnsonnj36295 ай бұрын
കണ്ടവൻ്റെ തിന്ന് ശീലിച്ചവർ
@treasapaul96145 ай бұрын
Very true
@treasapaul96145 ай бұрын
This nonsense should be stopped.
@MuhammadRabeeh-pv9ni5 ай бұрын
😂
@shifana24185 ай бұрын
Goodmessage❤❤❤❤
@leelakkuttyramakrishnan96515 ай бұрын
ചൈസ കൊടുക്കരുതു് പ്ലാസ്റ്റിക് വേണ്ട .. പേപ്പറിൽ ആണ് ഞങ്ങൾ സാധനങ്ങൾ കൊണ്ടു വരുന്നത്
@biju.p.ppayangal60865 ай бұрын
ഗോവിന്ദന്റെ 20ലക്ഷം പേർക്കുള്ള ഗവണ്മെന്റ് ജോലിയാണ്. പണ്ടാരടങ്ങാൻ ഒന്നരവർഷംകൂടി ക്ഷമിക്ക് 🙏🏻🙏🏻🙏🏻
@lalichan23755 ай бұрын
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം നമ്മൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉയർന്ന നികുതിയും കൊടുക്കണം പ്ലാസ്റ്റിക്കിനെ പേരും പറഞ്ഞ് 60 രൂപ വാങ്ങുകയും ചെയ്യും ഭീഷണിപ്പെടുത്തി വാങ്ങുന്നതു പോലെയാണ് നമുക്കൊന്നും മിണ്ടാൻ പറ്റുകയില്ല എന്തു ജനാധിപത്യ രാജ്യം ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം എന്തൊരു പരാജയം
@ChillakunnKuns5 ай бұрын
അവര് വരുമല്ലോന്നോർക്കുമ്പം തന്നെ സത്യം പറഞ്ഞാൽ പേടിയാണ് '
@SaedSaed-ps2ks5 ай бұрын
ഞങ്ങളുടെ പഞ്ചായത്തിൽ 60 രൂപ ആയിരുന്നു.കഴിഞ്ഞ മാസം മുതൽ ആണ് 50 രൂപ ആയത് .3മാസമായി അവർ ഹോട്ടൽ നിന്നുള്ള silver കവർ മാറ്റി വയ്ക്കുന്നു.അവർ പറയുന്നത് കഴുകാതെ വെച്ചാൽ പുഴു വരുമെന്ന്. അത് കഴുകിയിട്ടുണ്ട് but അതിൽ എണ്ണയുടെ മെഴുക് പോയിട്ടില്ല. അതാ ഇവിടെ 3 മാസം ആയി ഇവിടെ മാറ്റി വയ്ക്കുന്നു അതിൽ പുഴു വന്നിട്ടില്ല
@Santhkumaar5 ай бұрын
ഇവർക്കു എതിരെ കേസ് കൊടുക്കണം
@aadizzworld13975 ай бұрын
50 രൂപ വലിയ കാര്യം അല്ല ചേട്ടൻ പറഞ്ഞതുപോലെയാണ് ചെയ്യുന്നത് യെങ്കിൽ ശരിയല്ല. ഇപ്പോൾ Plastic ഇങ്ങനെ എടുക്കുന്നത് കൊണ്ട് ഉപകാരം ഉണ്ട് പുഴകളിലും വഴികളിലും plastic കിടക്കുന്നത് ഞാൻ കാണാറില്ലാ വീടുകളിലും മുറ്റത്ത്കുറവാണ് ഇത് നല്ല ഒരു രീതിയായിട്ട് ആണ് എനിക്ക് തോന്നത് ഞാനും ആദ്യം എതിർത്തിരുന്നു മോളെ ഇപോൾ ഇത് ശരിയാണ് എന്ന് എനിക്ക് തോന്നുന്നു
@suharasuhara24635 ай бұрын
ആരുമില്ലാത്ത ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുമ്പോൾ അവർക്ക് മാസത്തിൽ തന്നെ കിട്ടുകയാണെങ്കിൽ 1500 രൂപയാണ് പെൻഷൻ കിട്ടുക ആ 1500 രൂപ കൊണ്ട് മരുന്ന് വാങ്ങണം ഭക്ഷണം കഴിക്കണം വസ്ത്രം വാങ്ങണം എല്ലാം ചെയ്യണം 50 രൂപയുടെ മീന് ദിവസം വാങ്ങുകയാണെങ്കിൽ ആ സ്ത്രീക്ക് 1500 രൂപ മത്സ്യം വാങ്ങാനും കൂടി ഉണ്ടാകില്ല
@sreelakshmi76485 ай бұрын
Sathyam
@AraviAravi-sn7cn4 ай бұрын
രൂപ കൊടുക്കാൻ പാടില്ല, ഈ പറയുന്നത് ശരിയാണ്, പൈസ ഇങ്ങോട്ടു പഞ്ചായത്ത് തരണം, എന്നാണ് എന്റെ അഭിപ്രായം
@abhindaspothencode53344 ай бұрын
😂
@mohandasdas68355 ай бұрын
എന്ത് കൊണ്ടാണ് ആരും പഞ്ചായത്ത് ഓഫീസ് ഉപരോധിക്കാത്തത് 10 ദിവസം പഞ്ചായത്ത് ഓഫിസ് ഉപരോദിച്ചാൽ തീരാവുന്നതെ ഉള്ളു. അല്ലെങ്കിൽ വകുപ്പ് മന്ത്രിയുടെ വീട്ടിൽ കൊണ്ട് തള്ളുക
@AbiHrb5 ай бұрын
Athe
@aashish13635 ай бұрын
സത്യമാണ് ചിലസമയത്ത് ഇവർ വരുമ്പോൾ അമ്പത് രൂപ നമ്മുടെ കയ്യിൽ ഉണ്ടാവണം എന്നില്ല അവരുടെ വിചാരം നമ്മൾക്ക് കടുക്കാൻ മടിയായിട്ടാന്നാ എന്നിട്ട് അയൽവീട്ടിൽ ചെന്ന് കുറ്റം പറയും
@JabbarD-w2v5 ай бұрын
👍ശരിയാണ്
@sunithasheejo92125 ай бұрын
ഞാൻ എല്ലാ സാധനങ്ങൾ സജികളും ചാക്കുകളും കൊടുപോയി ആണ് വാകുന്നത്. പച്ചക്കറി കൾ എനിക്ക് ആവശ്യം ഉള്ളത് വീട്ടിൽ കൃഷി ചെയുന്നു. വീട്ടിൽ സാധനങ്ങൾ അധികം വാഗാറും ഇല്ല.വീട്ടിൽ കോഴി വളർത്തി മുട്ട കൊടുക്കാൻ പോലും കവർ അടുത്ത വീട്ടിൽ നിന്നും വാഗും.അതിനാൽ കവർകുറവാണ്. അവർക്ക് കവർ അല്ല വേടത്. 50 രൂപ..മാത്രം.
@ThankammaPJ5 ай бұрын
ഈ 50 രൂപ ആർക്കു വേണ്ടി 'എന്തിന് വേണ്ടിയാണ് ആവശ്യപ്പെടുന്നത്. പ്ലാസ്റ്റിക് ഇല്ലെങ്കിൽ 'പണം ആവശ്യപ്പെടുന്നത് ഏതു അടിസ്ഥാനത്തിൽ
@gopim.k2215 ай бұрын
പ്ലാസ്റ്റിക് ന്റെ ഉപയോഗം കുറക്കുകയല്ല ലക്ഷ്യം...അതാണെങ്കിൽ പ്ലാസ്റ്റിക് ഇല്ലെങ്കിൽ( പിഴ )50/-വേണ്ടെന്നു വക്കണം.ഇല്ലെന്നുപറഞ്ഞാൽ കത്തിച്ചതാണെന്നു പറയും....collection കൂട്ടുകയാണ് ഉദ്ദേശ്യം.10%പഞ്ചായത്തിനും ബാക്കി അവർക്കുമാണ്....പ്ലാസ്റ്റിക് ഉണ്ടാക്കുന്നത് നിർത്തലാക്കാൻ കഴിയണം....അതിനു രാഷ്ട്രീയക്കാർ റെഡിയാകില്ല....
@suraak62095 ай бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട് കാരണം പ്ലാസ്റ്റിക് ഇല്ല പണി കുറവാണ് കഷ്ടപ്പെട്ട് ജീവിക്കുന്നു അവർ വന്നു പ്ലാസ്റ്റിക് ഇല്ല പറഞ്ഞു പിന്നെ 50 രൂപാ ചോദിച്ചു ഇല്ല എന്ന് പറഞ്ഞു ഇതിൻ്റെ എൻ്റെ മാനസിക വിഷമം അവർ ചോദിക്കുന്ന 50 രൂപാ എൻ്റെ കൈയ്യിൽ ഇല്ലല്ലോ സാദാരണക്കാർക് എങ്കിലും ഒരു ഇളവ് കൊടുക്കണം എല്ലാം ശരി ആകും എന്ന് നേരത്തെ പറഞ്ഞതാണ് നമ്മൾ ചിന്തിച്ചില്ല
@muhammadmajid9505 ай бұрын
ശരിയാണ്
@AliMuhammadali-d8x5 ай бұрын
ഞാനും ഇതിനെതിരെ പ്രതികരിച്ചപ്പോൾ പഞ്ചായത്തിൻ്റെ പ്രസിഡൻ്റ് പറഞ്ഞത് പ്ലാസ്റ്റിക്ക് ഇല്ലെങ്കില്ലും കൊടുക്കണം 50 രൂപ എന്നാണ് കാരണം അത് ഒരു സംഭാവനയായ് കാണണമെന്നാണ് വീട് ചിലവിന് പോലും ബുധിമുട്ടുള്ള ഞാൻ സഹിക്കുകയല്ലാതെ പ്രതികരിച്ചിട്ട് ഒരു ഫലവുമിപല്ല😢😢
@Muhammedashraf-s7t5 ай бұрын
Orikaĺ,annòd.choďichu.njan,koduthillaavar.,poyi😮
@sosorryso27974 ай бұрын
ഞാൻ പഞ്ചായത്തിൽ പരാതി കൊടുത്തിട്ടുണ്ട്. എനിക്ക് കുടിശ്ശിക നോട്ടീസ് അയച്ചിട്ടുണ്ട് അത് പിൻവലിക്കാൻ വേണ്ടി പരാതി കൊടുത്തിട്ടുണ്ട്.
@sfbv62605 ай бұрын
വീട്ടു കരം കൃത്യമായിട്ട് അടക്കുന്നുണ്ട് വർഷം അറു ന്നൂർ രൂപ ഹരിത വർമ സേനക്കും കൊടുക്കണോ ഇത് എന്ത് ന്യായമാണ് ഈ നിയമം മാറ്റിയേ പറ്റു
@shabanarafeek14715 ай бұрын
ഞാൻ 2 മാസത്തിൽ ഒരിക്കലേ കൊടുക്കാറുള്ളു. വീട്ടിൽ പ്ലാസ്റ്റിക് അതികം ഉണ്ടാകാറില്ല. അങ്ങനെ ഈ മാസം വന്നപ്പോ ഞാൻ ഇവിടെ ഇല്ലാരുന്നു. മക്കൾ പറഞ്ഞു ഉമ്മ ഇല്ല. പൈസ ഇവിടെ ഇല്ല എന്ന്. കുറച്ചു കഴിഞ്ഞ് എനിക്ക് മെസ്സേജ് വന്നു അന്റെ വീട്ടിൽ ഇനി വിസിറ്റ് ചെയ്യില്ല എന്ന്.. അടുത്ത മാസം വന്നില്ലെങ്കിൽ ചെയര്മാന് നിവേദനം കൊടുക്കണം
@chery.k.t32845 ай бұрын
പ്ലാസ്റ്റിക് ഇല്ലെങ്കിലും😢 50 രൂപ വേണം😂
@vmsalam82815 ай бұрын
പഞ്ചായത്ത് പിഴ ഈടാക്കാൻ വേണ്ടി ഉള്ള ഒരു സംവിധാനമായി മാറി. എന്തങ്കിലും കാര്യത്തിന് ചെന്നാൽ 100 വട്ടം നടത്തിക്കും ഇപ്പോൾ മരണം വരെ പഞ്ചായത്തിൽ കയറി ഇറങ്ങണം കാരണം 50 രൂപ കൊടുത്തില്ല അങ്ങനെയാവും കാര്യങ്ങൾ
@Abhishek_Nampoothiri5 ай бұрын
User Fees എന്നതിന്റെ അർത്ഥം എന്താണ് പ്ലാസ്റ്റിക്ക് വിൽക്കാൻ നിയമമില്ല, വാങ്ങാനും നിയമമില്ല പിന്നെന്തിന് പിരിവിന് ഇറങ്ങണം പ്ലാസ്റ്റിക്ക് നിർമ്മാണ കമ്പനി നിർത്തലാക്കണം പഞ്ചായത്തിന് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ ഇവർക്ക് സർക്കാർ നിർദ്ദേശം നൽകുന്നത് കൊണ്ടാണ് ഇത്തരം സംസാരവിഷയം ഉണ്ടാകുനത് റോഡിൽ കിടക്കുന്ന പ്ലാസ്റ്റിക് നമ്മൾ കൊടുത്ത് പൈസയും കൊടുക്കണം ഹരിത കർമ്മസേനയ്ക്ക് തനത് ഫണ്ടിൽ നിന്ന് ശംബളം കൊടുക്കണം
@treasapaul96145 ай бұрын
We should file a case against this loot.
@haseenas18734 ай бұрын
സത്യം വല്യ അഹങ്കാരം ആണ് ഹരിത കർമ സേനക്ക് നിലക്ക് നിർത്തണം
@rajudaniel15 ай бұрын
ഒരു കുടുംബത്തിൽ നിന്നും 50 രൂപ. കേരളമൊട്ടാകെ മാസം 50 കോടി. വർഷം 600 കോടി. വർഷം തോറും എത്ര പ്ലാന്റ് തുടങ്ങാം😢
@salyroy93065 ай бұрын
എല്ലാവരും പ്രതികരിക്കു ഇത് നിർത്തലാക്കണം തമിഴ് നാട്ടിൽ ഒന്നും ഈ നിയമം ഇല്ല പുനലൂർ മാതൃക ഓരോ പഞ്ചായത്തിലും വരട്ടെ
@naja32355 ай бұрын
റോഡ് സൈഡിൽ മൊത്തം പ്ലാസ്റ്റിക്കാ അതൊന്നും പഞ്ചായത്തിന് പ്രശ്നമില്ല
ഹരിത കർമ്മസേനയുടെ ലക്ഷ്യം പാളുന്നു ! പ്ലാസ്റ്റിക് കീസുകൾ വാങ്ങി കൂട്ടാൻ പ്രേരിപ്പിക്കലാണോ ഇവരുടെ ലക്ഷ്യം ?? അങ്ങിനെ തോന്നിപ്പിക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്! ഈ പദ്ധതി നല്ലതാണ്. നില നിൽക്കണം . അതിനാൽ സാധാരണ വീടുകളിൽ നിന്ന് 3 മാസത്തിലൊരിക്കൽ മാത്രം 50 വാങ്ങിയാൽ പോരെ ? ഗവമെൻ്റും വകുപ്പ് മന്ത്രിയും ഉടൻ ഇടപ്പെടുക. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ അനുഭവം LDF ഓർമിക്കുക !
@vsreekumar68355 ай бұрын
പ്ലാസ്റ്റിക് ഇല്ലെകിലും കടകളിൽ വന്നു 100 രൂപക്ക് വേണ്ടി മോശമായി സംസാരിക്കും
@simplyvlogbyayishamuhammad71395 ай бұрын
ശെരി ആണ് ❤❤❤
@reghunadh.5835 ай бұрын
🇱🇺 എല്ലാവരും മാസവരിയായി 50 രൂപ വീതം പഞ്ചായത്തിൽ അടയ്ക്കണം എന്ന് പറഞ്ഞാൽ പോരെ... ജനങ്ങളെ ചൂഷണം ചെയ്യുക എന്നതല്ലാതെ ജനങ്ങൾക്ക് എന്തെങ്കിലും ഉപകാരം ചെയ്യുന്ന വല്ല പദ്ധതികളും പഞ്ചായത്ത് അടിസ്ഥാനത്തിലോ മറ്റു സ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടോ.? എന്തിനാണ് ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്നത്.? 1600. രൂപ ക്ഷേമ പെൻഷൻ കൊണ്ട് മാത്രം ജീവിക്കുന്ന സാധുക്കൾ എങ്ങനെ ജീവിക്കും എന്നുള്ളതിനെ കുറിച്ച് ഇവർ ചിന്തിക്കാറുണ്ടോ.? 1600. എന്നത് അഞ്ചുമാസമായി 1400 രൂപയെ കിട്ടുന്നുള്ളൂ..200 രൂപ കേന്ദ്രം തന്നില്ല എന്നാണ് പറയുന്നത്.!!!🇱🇺
@akmuhammad15255 ай бұрын
ഞാൻ മനുഷ്യ വ കാ ശ കമ്മീ ഷ നിൽ പരാതി സമർപ്പിച്ചി ട്ടു ണ്ട്.
@AbiHrb5 ай бұрын
Ennitt
@KrishnaprasadKk-x1w2 ай бұрын
ഹരിത കർമ സേനയുട സേവനം സൗജന്യ മാക്കണം. പ്ലാസ്റ്റിക് വാങ്ങുന്ന തിന് tax നമ്മൾ തന്നെ കൊടുത്ത് പിന്നെ നമ്മളെ തന്നെ പറ്റി ക്കുന്ന പരിപാടി യാണ് ഇത്. എല്ലാജനങ്ങളും രാഷ്രീയം മറന്ന് ഒറ്റ കെട്ടായി പ്രതികരിക്കണം ഈ അനീതിക്കെതിരെ 👍
@hassainar18605 ай бұрын
ഇ പ്ലാസ്റ്റിക് നിത്തലകിയതല്ലേ പിന്നെ എന്തിനാണ് പ്ലാസ്റ്റിക് ചോതിച്ചു വീട്ടിലേക്കു വരുന്നത്. ആർക്കും കടകളിൽനിന്ന് കവർ തരുന്നില്ല. പിന്നെ എവിടുന്നാണ് പ്ലാസ്റ്റിക് തരിക ഇതിനു ഗവർമെന്റ്. മറുപടി തരണം. ബാക്കി. പിന്നെ പറയാം