🥴🥴🤔അങ്ങനെ അന്നേൽ പ്ലാസ്റ്റിക് വസ്തു കൾ നിരോധിക്കണം കടയിൽ നിന്ന് നമ്മൾ ഗുഡ് ജി സ് ടി, ടാസ്ക് എല്ലാം കൊടുത്തു വാങ്ങി കൊണ്ട് വന്നിട്ട് വീണ്ടും പണം നൽകണോ.... കൊള്ളാം നല്ല നടപടികൾ തന്നെ... പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള അനുമതി കൊടുക്കുന്നതും സർക്കാർ അത് ഉപയോഗിക്കുന്നവരുടെ പണം പിരിക്കാനും കൊടുക്കുന്നു സർക്കാർ
@binukkml1602 Жыл бұрын
ഹരിതകർമ സേന സൂപ്പർ 😊😊😊😊
@shehanass21072 жыл бұрын
ഇച്ചിരി കഷ്ടപ്പെട്ട ജോലിയാണ്. ആളുകൾ സഹകരിച്ചാൽ നല്ലത്. 😥 ജോലിചെയ്യുന്നത് അല്ല പാട് ആളുകളെ പറഞ്ഞു മനസിലാക്കുന്നതാണ്. തരുന്ന ആളുകൾ എല്ലാം മിക്സ് ചെയ്താണ് തരുന്നത്
@shafi9314 жыл бұрын
ഹരിത കർമ്മ സേന അംഗങ്ങളെ സർക്കാർ സ്ഥിര പ്പെടുത്തുമോ??
@A_ya_n_a6 ай бұрын
Veeduklil ninn waste collect chyyan mathrme evark rule ullo? Haaritha karma sena ude dust bin inu adutha dumb chytha waste edukumo ? Public waste edukanam enn rule undo?
@sabithasabi88964 жыл бұрын
Paisa vagunnathu enthinnu aanu??
@timepassmallukerala60433 жыл бұрын
Evarkk salary vende
@subins17693 жыл бұрын
അവർക്കും ജീവിക്കാൻ
@petergeorge82803 жыл бұрын
വേതനം നൽകാൻ
@loosuvijuthatha76742 жыл бұрын
Vidhesha rajythoke eth free service aanu… ivide sarkarinu paaavalgalde paisa mudipikan vendi… ettavum veliya comedy plastic illenkilum 50 rupa masam kodukanamenanu
@SunilKumar-rt5in2 жыл бұрын
Ee pravathi thozhil urappu pravarthiyil kondu varanam. Enthinanu user fee vanghi janagale bhundhimuttikkunnathu
@khadheeja12384 жыл бұрын
Salutes🙏🙏
@anithak61552 жыл бұрын
❣️
@Dhjgfhjhkbvgujhfyk3 жыл бұрын
Plastic akri കടയിൽ koduthal pisa labikum.........pinne എന്തിന് ആണ് namal പണം agott koduth plastic കൊടുക്കുന്നത്......
@timepassmallukerala60433 жыл бұрын
Plastic cover vangunna aakri kada evide ?
@Dhjgfhjhkbvgujhfyk3 жыл бұрын
@@timepassmallukerala6043 ഞൻ തൃശൂർ ആണ് ഇവിടെ ഉണ്ട്....
@MuhammedFasil-hx4sb3 жыл бұрын
@@timepassmallukerala6043 ഇവർ ഇപ്പോൾ ആക്രിയാണെടുക്കുന്നത്..
@sajitharamesh21054 жыл бұрын
ഹരിത കർമ്മ സേന അംഗങ്ങളെ സർക്കാർ സ്ഥിരപെടുത്തുമോ
@jishnuvg16544 жыл бұрын
തീർച്ചയായും. നല്ല പ്രവർത്തന മികവു കാഴ്ചവെക്കണം.
@ffsquadviper60294 жыл бұрын
ഹരിത കർമ്മ സേന അംഗങ്ങളെ
@MuhammedFasil-hx4sb3 жыл бұрын
ആക്രി വേസ്റ്റ് ഇവർക്ക് കൊടുക്കരുത്.. ഇവർക്ക് പണം അങ്ങോട്ട് കൊടുക്കണം.. പത്രം . ബുക്ക് . പ്ലാസ്റ്റിക്ക് . e വേസ്റ്റ് .. മോട്ടർ. ടയർ . ഇതെല്ലാം നല്ല വിലക്ക് വിൽക്കാം.
പ്ലാസ്റ്റിക് കവറുകൾ ഏത് ആക്രിക്കാരാണ് കൊണ്ടുപോവുന്നത് അഥവാ കൊണ്ടുപോയാൽ തന്നെ ക്വാറിയിലും മറ്റും കൊണ്ടു തള്ളുകയാണ് ഇത് റീസൈക്ലിംങ്ങ് ചെയ്യാനാണ് കൊണ്ടുപോകുന്നത്
@shahalanishad80413 жыл бұрын
ഹരിത കർമ സേന പദ്ധതി കു പ്ലാസ്റ്റിക് കൊടുക്കുന്നതിന്റെ കൂടെ എന്തിനാ ₹50 കൂടെ കൊടുക്കുന്നത്? അതിന്റെ ആവശ്യം ഒന്ന് വ്യെക്തമാക്കി തരുമോ 🙄
@_vish_nu_60463 жыл бұрын
ഹരിത കർമ്മ സേന അംഗങ്ങൾ നമ്മയുടെ നാടിനെ മാലിന്യ മുക്തമാക്കുന്നതിനു മുൻനിരയിൽ നിന്നുകൊണ്ട് സേവനം അനുഷ്ഠിക്കുന്നവരാണ്.നമ്മൾ നൽകുന്ന പണമാണ് അവരുടെ വരുമാനം.
@MuhammedFasil-hx4sb3 жыл бұрын
@@_vish_nu_6046 എന്തോ .. എങ്ങനെ .. ഇതിനെല്ലാം പണം കിട്ടും
@loosuvijuthatha76742 жыл бұрын
Sathyam immathiri nanemketta parupadi… plastic illenkilum 50 rupa oro masavum… kore undakunad pinarayi sarkar
@MuhammedFasil-hx4sb3 жыл бұрын
അങ്ങോട്ട് പണം കൊടുത്ത് ആക്രി കൊടുക്കരുത്.. ആക്രി നല്ല വില കിട്ടുന്ന സാധനങ്ങളാണ്.