ചിത്ര വധം എന്നു കേട്ടിട്ടെ ഉള്ളു ഇന്നാണ് ആദ്യമായി കാണാൻ കഴിഞ്ഞത് ആ സ്പടികം ജോർജിനെയും ഇങ്ങനെ ഒരു കോലം കെട്ടിച്ചത് മഹാ കഷ്ടമാണ്. ഇങ്ങനെ ഒരു പടം ചെയ്തിട്ട് അവസാനം സ്‌ക്രീനിൽ സ്വന്തം പേര് എഴുതി കാണിക്കുന്നതാണ് ഏറ്റവും വലിയ തമാശ!.അതിനും കുറെ തൊലിക്കട്ടി ഒക്കെ വേണം. 😮
@yathrikan359 ай бұрын
❤
@RajeshRajeshalangottАй бұрын
2024ഒക്ടോബർ
@babuvarghese75202 ай бұрын
അൻസാറിന്റെ തിരക്കഥ യ്ക്കും കിരിയത്തിന്റെ ഡയറക്ഷനും ഒരു ഓസ്‌ക്കാർ അവാർഡ് തീർച്ചയായും കിട്ടും Jahadheeshinum Saleem കുമാറിനും ഈ തരികിട പരിപാടി കണ്ടിട്ട് ഒന്നും പറയാൻ തോന്നിയില്ലെ. ഷമ്മി തിലകനും ഈ കോപ്രായങ്ങൾക്ക് കൂട്ട് നിന്നല്ലൊ. കഷ്ടം!ഹരി ശ്രീ അശോകനും ഒന്നും പറയാനില്ലെ? കലാഭവൻ എന്ന ആ നല്ലസ്ഥാപനത്തിന്റെ പേരും കളഞ്ഞു. ഷെയിം!! ഷെയിം!! 😢😢😢😮😢😢😢
@Ah3dhub3 ай бұрын
Thumbnail കണ്ടാൽ നല്ല ക്വാളിറ്റിയാണെന്ന് വിചാരിക്കും 😂
@babuvarghese75202 ай бұрын
നൂറ്റാണ്ടുകൾക്ക് മുൻപ് നാട്ടിൻ പുറങ്ങളിൽ മാട്ടെ നാടകം എന്ന പേരിൽ ചില കോമാളിത്തരങ്ങൾ കാണിക്കുമായിരുന്നു. അത് ഇതിലും ബെറ്ററാ. ഇങ്ങനെ ഒരു ചാവാലി പടം പിടിച്ചിറക്കി ജനങ്ങളെ വിഡ്ഢികൾ ആക്കുന്നവരെ ഭ്രാന്തൻമാർ എന്നല്ലെ വിളിക്കാൻ പറ്റു. കഷ്ടം! ഇതും ഒരു "ചിനിമാ " 😂😢😢😢😂 മാളയെ അനുകരിക്കുന്ന ആ ജീനിയസ്സിനെ ഒറിജിൽ മാള എങ്ങാനും കണ്ടാൽ അവന്റെ കാര്യം "കട്ട പൊക " ഈ പടത്തിന് "ഭ്രാന്തലയം " എന്നു പേരിടുകയാണ് നല്ലത് 😂😢😢😢😂 മായാവർമ്മ കടുവാക്കുളം