സ്നേഹ സുഹൃത്ത് ഹാറൂൻ കക്കാടിന് ഹൃദയാഭിവാദ്യങ്ങൾ 🫂 നിരന്തരമായ വായനയിലൂടെയും എഴുത്തിലൂടെയും പടിപടിയായി ഉയരങ്ങൾ കീഴടക്കിയ വ്യക്തിയാണ് ഞങ്ങളുടെ ചങ്ക് ബ്രോ 😘 എളിമയും കഠിനാധ്വാനവും മുഖമുദ്രയാക്കിയ വിനീതൻ. കൊമിസ്റ്റും ഗ്രന്ഥകർത്താവുമായ അവൻ ഇപ്പോൾ കോഴിക്കോട്ടെ പ്രമുഖ ഗ്രന്ഥാലയമായ ഗ്രന്ഥാലയമായ യുവതയുടെ CEO പദവി അലങ്കരിക്കുന്നു🎊 സാഹിത്യ ലോകത്ത് ഉന്നതശ്രേണിയിലെത്താൻ അവന് കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല🤝 സർവ്വ ഭാവുകങ്ങളും നേരുന്നു... പ്രാർത്ഥനകളും🤲🏽🤲🏽