ഹെർബാ ലൈഫ് കഴിച്ച ഡോക്ടർക്ക് സംഭവിച്ചത്! കരൾ അടിച്ചു പോകാത്തത് ഭാഗ്യം I Herbalife Nutrition Food

  Рет қаралды 63,044

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 848
@MrAnurajCJ
@MrAnurajCJ 20 сағат бұрын
ഇങ്ങനെ ഒരു ദുരനുഭവം ഡോക്ടറിന് ഉണ്ടായിട്ടും അത് പുറത്ത് പറയാനും സത്യം എല്ലാവരേയും അറിയിക്കാനും മറ്റാരും അപകടത്തിൽ പെടാതിരിക്കാൻ ഒരു ന്യൂസ് ചാനലിന് അഭിമുഖം നല്കാനും താങ്കൾ കാണിച്ച നല്ല മനസ്സിനും ധൈര്യത്തിനും അഭിനന്ദനങ്ങൾ.
@Zain2255-e7t
@Zain2255-e7t 20 сағат бұрын
@@MrAnurajCJ സത്യം ഞാൻ വളരെ സന്തോഷാവാൻ ആണ് എൻ്റെ സഹോദരങ്ങൾ ഈ വിഷയത്തിൽ നിന്നും കുറച്ച് എങ്കിലും അകലം പാലിക്കുവല്ലോ കയ്യിലെ പൈസ മാത്രം പോകും ഇവർ ടാർഗറ്റ് ചെയ്യുന്നത് ഒരു ദിവസം കൂലിക്ക് പോയി കിട്ടുന്നത് കൊണ്ട് കഴിഞ്ഞു പോകുന്ന പാവം ആൾക്കാരെ ആണ് കണ്ഡിറ്റ് ഒരുപാട് വിഷമം വന്നിട്ടുണ്ട്
@FathimaTinku
@FathimaTinku 18 сағат бұрын
Dr paranjathu 100% sheriyanu.very bad product and very bad business
@AnithaSibi-dc2vo
@AnithaSibi-dc2vo 15 сағат бұрын
​@@FathimaTinkuകമ്മീഷൻ kittumo😂😂
@doctordependable77
@doctordependable77 12 сағат бұрын
Thank you so much for your mam, sathyam engane anelum purath varum one day .. ethra kollam marach vachalum one day sathyam purath varum , athinu njan oru Karanam ayathil sandhosham..
@niya143
@niya143 12 сағат бұрын
​@@Zain2255-e7tനിങ്ങളുടെ blood റിസൾട്ട്‌ ഇൽ എന്താ കുഴപ്പം എന്ന് മനസിലായില്ല sgpt മാത്രമല്ലെ കൂടുതൽ അതും 2 പോയിന്റ്
@jyothikrishnan8206
@jyothikrishnan8206 20 сағат бұрын
ഈ പ്രോഡക്റ്റിന്റെ ദൂഷ്യവശങ്ങൾ പുറം ലോകത്തെ അറിയിച്ച ഡോക്ടർക് ആയിരമായിരം നന്ദി
@ziyaliya6340
@ziyaliya6340 18 сағат бұрын
Idoru fake product thanneyanu Ente sister kudichirunnu eppol alilla
@BeenaNS-j3t
@BeenaNS-j3t 16 сағат бұрын
നന്ദി
@AnithaSibi-dc2vo
@AnithaSibi-dc2vo 15 сағат бұрын
ഫേക്ക് ഡോക്ടർ. ഫേക്ക് ന്യൂസ്‌
@AnithaSibi-dc2vo
@AnithaSibi-dc2vo 15 сағат бұрын
​@@ziyaliya6340ഓൺ ലൈനിൽ വാങ്ങി കഴിച്ചുകാണും 😢😢
@doctordependable77
@doctordependable77 12 сағат бұрын
Thank you so much , Let the public be safe ...
@Iamloser769
@Iamloser769 14 сағат бұрын
സത്യം പറയാലോ ഞാനും ഇത് ഒരു മാസം കുടിച്ചായിരുന്നു. എനിക്ക് ദിവസം ഒരു കിലോ വച്ച് കുറയുമായിരുന്നു. പക്ഷേ ഡെയിലി 250 രൂപ കൊടുക്കാനില്ലാത്തതുകൊണ്ട് ഞാൻ നിർത്തി. കയ്യിൽ പൈസ വരുമ്പോൾ തുടരാം എന്ന് വിചാരിച്ചു. ഇത് നിർത്തി ഒരാഴ്ച കഴിഞ്ഞപ്പോൾ വയറുവേദന. നടുവേദന. വേദന എന്നുവച്ചാൽ വല്ലാത്തൊരു വേദനയാണ്. ഞാൻ വിചാരിച്ചു പിസിഒഡി വല്ലോം കൂടി കാണും എന്ന്. അതുകൊണ്ട് ഞാൻ ഡോക്ടറെ കാണിച്ചുക എനിക്ക് ടെസ്റ്റിന് തന്നു. ടെസ്റ്റ് ചെയ്തപ്പോൾ എനിക്ക് ഷുഗറിന് തുടക്കം. ഷെയ്ക്ക് കുടിക്കുന്നതിനു മുമ്പ് വരെ എനിക്ക് ഷുഗർ ഇല്ലായിരുന്നു.
@keyardigihome6938
@keyardigihome6938 12 сағат бұрын
ആര് പറഞ്ഞിട്ടാ igane😍mesg ഇട്ടത്. Ask yourself
@AnithaSibi-dc2vo
@AnithaSibi-dc2vo 12 сағат бұрын
ഹെന്റമ്മച്ചീ
@10mr149
@10mr149 3 сағат бұрын
​@@keyardigihome6938agent ano
@shamsudheenkm829
@shamsudheenkm829 13 сағат бұрын
ഞാനും ഇത് ഉപയോഗിചിരുന്നു എൻ്റെ കരളും കിഡ്നിയുമെല്ലാം പോയി ഇപ്പോൾ മാങ്ങാണ്ടിയാണ് പകരം വെച്ചിരിക്കുന്നത്
@Nisamkabeer232
@Nisamkabeer232 21 минут бұрын
😂😂😂😂😂😂😂Super
@user-fb9wr6jn6j
@user-fb9wr6jn6j 3 минут бұрын
Valiya thamasha podey
@SatheeshKumar-sk9fp
@SatheeshKumar-sk9fp 15 сағат бұрын
എന്റെ മകൻ ഈ ക്ലബ്ബിൽ പോകുന്നു . അവന്റെ വെയിറ്റ് കുറഞ്ഞു അതിന് കാരണം ഉണ്ട് അവൻ ഒരു ദിവസം ഷേക്ക് കഴിച്ചാൽ അന്ന് പിന്നെ ഒരു നേരം മാത്രം ആഹാരം കഴിക്കും.അത് അവിടത്തെ നിർദേശം ആണത്രേ.ടെക്നോപാർക്കിലെ ഒരു കമ്പനിയിൽ ഉണ്ടായിരുന്ന ജോലി കളയിച്ചു.ഇതിൽ നിന്നാൽ അഞ്ചു വർഷം കൊണ്ട് ബെൻസ് കാറിൽ വരാം ഇതൊക്കെയാണ് അവരുടെ വാഗ്ദാനം.ഇപ്പോൾ അവൻ്റെ സ്വഭാവം ആകെ മാറി.... ഒരു പി എസ്‌ .സി ടെസ്റ്റ് എഴുതാൻ പോലും അവൻ തയാറാകുന്നില്ല.അതിന് കാരണം ഈക്ലബ്ബ് നടത്തുന്ന ആൾ സെക്രട്ടറിയേറ്റിൽ ജോലി ചെയ്യ്തിരുന്ന ആൾ ആയിരുന്നു എന്ന് അവകാശപ്പെടുന്നു.അത് കളഞ്ഞിട്ടാണ് അവിടെ വന്നത് എന്നാണ് ചെറുപ്പക്കാരെ ധരിപ്പിക്കുന്നത്... ആവശ്യമാണെങ്കിൽ കൂടുതൽ വിവരങ്ങൾ ഷെയർ ചെയ്യുന്നതാണ്.ഇവരുടെ അടുത്ത കാലത്ത് ഇറക്കിയ ഒരു നോട്ടീസ് ഞാൻ സൂക്ഷിച്ചിട്ടുണ്ട്.
@vidhyasudheer8911
@vidhyasudheer8911 14 сағат бұрын
😮
@AnithaSibi-dc2vo
@AnithaSibi-dc2vo 11 сағат бұрын
ഉണ്ട
@thequietrepose
@thequietrepose 10 сағат бұрын
I'm not really shocked hearing this, because I'm familiar with their marketing strategy. I hope your son realises the reality before it's too late.
@Zain2255-e7t
@Zain2255-e7t 44 минут бұрын
ഇതാണ് സത്യാവസ്ഥ ഇങ്ങനെ എത്ര പേരെ ഇവർ അടിമകൾ ആക്കും
@ferdintitus197
@ferdintitus197 25 минут бұрын
@behappy-tm9yy
@behappy-tm9yy 16 сағат бұрын
ഒരു ഡോക്ടർ ആയിട്ടും ഇദ്ദേഹത്തെ വരെ കാൻവാസ് ചെയ്ത് വീഴ്ത്താൻ അവർക്ക് കഴിഞ്ഞു.അപ്പോ സാധാരണക്കാരുടെ അവസ്ഥ.ഞാൻ ഇത് മൂലം suffer ചെയ്യുന്ന ഒരു വ്യക്തി ആണ്.4 മാസം ഇത് കഴിച്ചത് മൂലം എനിക് അതിശക്തമായ നെഞ്ച് വേദന,മുടികൊഴിച്ചിൽ, ഉറക്കക്കുറവ് പിന്നീട് ഡിപ്രഷൻ.ഇതൊക്കെ അറിയിച്ച് ഞാൻ പ്രൂഫ് അടക്കം കോച്ചിനെ കോൺടാക്ട് ചെയ്തപ്പോൾ അവർ പിന്നീട് പ്രതികരിക്കാതെ ആയി.യാതൊരു വിധ രോഗങ്ങളും ഇല്ലാത്ത ഞാൻ ഇവരുടെ വാക്കുകളിൽ വീണുപോയി.പിന്നീട് എനിക് ഷുഗർ,കൊളസ്ട്രോൾ സ്റ്റാർട്ട് ചെയ്ത്.ഇപ്പോഴും എനിക് ക്ഷീണം വേദന ഒക്കെയാണ്.35 വയസിനു മുൻപ് രോഗി ആയ അവസ്ഥ.ഇനി ആരും ഇവരുടെ ചതിക്കുഴിയിൽ വീഴാതെ ഇരിക്കുക.എൻ്റെ അവസ്ഥ ആർക്കും വരരുത്.നമ്മുടെ ആരോഗ്യം ആണ് വലിയ സമ്പത്ത്.അതു പോയി കഴിഞ്ഞാൽ ഒരു കോച്ചും കാണില്ല.എല്ലാവരും ഇത് ബഹിഷ്കരിക്കുക.സമ്പൂർണമായ പോഷകാഹാരം, കൃത്യമായ വ്യായാമം,നല്ല ഉറക്കം ഇവയിലൂടെ ആരോഗ്യത്തെ പരിപാലിക്കുക.എൻ്റെ അവസ്ഥ ആർക്കും വരാതിരിക്കട്ടെ.
@nidhimolnidhi8682
@nidhimolnidhi8682 14 сағат бұрын
ഉറപ്പായും 😢🙏🏻
@doctordependable77
@doctordependable77 12 сағат бұрын
Nammal viswasikkunna trust cheyyunna alkkariloode anu nammale Ivar canvas cheyyunnath, so it's quite natural, pakshe once nammal ithinte sathyavastha manasilakkiyal nammal prathikarikkanam... please complaint it to authorities immediately
@rubeenaes7932
@rubeenaes7932 12 сағат бұрын
ഫേക്ക് ഐഡി ഫേക്ക് അനുഭവം .
@AnithaSibi-dc2vo
@AnithaSibi-dc2vo 11 сағат бұрын
വ്യാജ ചാനൽ. വ്യാജ ഡോക്ടർ
@doctordependable77
@doctordependable77 11 сағат бұрын
@@AnithaSibi-dc2vo original anenn kanunnavark ariyam... 😅 vyaja product vyajanmmar vittu nadannitt adikkunna dialogue anu ithoke . 😅
@anoopanu3180
@anoopanu3180 20 сағат бұрын
ഇദ്ദേഹം പറയുന്നത് സത്യം ആണ് എനിക്ക് കുറെ അനുഭവം ഉണ്ട്
@sajeevant7271
@sajeevant7271 18 сағат бұрын
കാർബോ ഹൈഡ്രേറ്റ് പഞ്ചസാര ബേക്കറി ഉത്പന്നങ്ങൾ പ്രിസർവേറ്റീവ് ചേർത്ത ഭക്ഷണ സാധനങ്ങൾ ബ്രോയിലർ ചിക്കൻ പാലും പാലുത്പനങ്ങളും ഒഴിവാക്കി മുളപ്പിച്ച ധാന്യങ്ങൾ പച്ചക്കറികൾ പ്രത്യേകിച്ചും വേവിക്കാത്തത് പഴവർഗ്ഗങ്ങൾ എന്നിവ വിശപ്പിനനുസരിച്ച് കഴിക്കുകയം ഒപ്പം മിതമായ വ്യായാമവും ധാരാളം വെള്ള വും കുടിച്ചാൽ ഒരു ഹെർബാ ലൈഫിൻ്റെയും ആവശ്യമില്ല അമിതമായ തുക്കം തനിയെ കുറയും ഒരു സൈഡെഫക്റ്റും ഇല്ല ആർക്കും പരീക്ഷിക്കാം നൂറ് ശതമാനം ഫലം ഉറപ്പാണ്
@sreekumaris7858
@sreekumaris7858 18 сағат бұрын
Correct
@shameenaaaliya902
@shameenaaaliya902 19 сағат бұрын
എന്റെ ബന്ധു കഴിച്ചതിനുശേഷം മൂന്ന് പേർക്കു മുഴ വന്നിട്ടുണ്ട് ഈ ഡോക്ടർ പറയുന്നത് 100ശതമാനം ശരിയാണ്
@abdulshafi1217
@abdulshafi1217 19 сағат бұрын
Herbal Life kazikkathavarkk muza varunnille?
@snehas9960
@snehas9960 19 сағат бұрын
ഇത് കഴിക്കാത്ത ആൾക്കാർക്ക് muza ഉണ്ടാകുന്നില്ലേ
@sajeevant7271
@sajeevant7271 19 сағат бұрын
താങ്കളുടെ ബന്ധു കഴിച്ചതിന് ശേഷം മൂന്ന് പേർക്കെങ്ങിനെയാണ് മുഴ വരിക ഒന്ന് വ്യക്തമാക്കണം 😂😂
@richdadpoordad6043
@richdadpoordad6043 17 сағат бұрын
​@@snehas9960 അമൃദ് ആണ്‌ കുടിച്ചോ കുടിച്ചോ .. ഒരിക്കലും മരിക്കില്ല .. ആൾക്കാരെ കൊന്നു തിന്നാതെ പോടീ .. മെഴുകാതെ ഒന്ന് പോടേ
@ranjeeshkumarkumar4283
@ranjeeshkumarkumar4283 17 сағат бұрын
എന്നിട്ടും ഇത് കഴി ച്ചബന്ധുവിന് മൊഴ വന്നിട്ടില്ലാ😅
@Hjkioofti99o
@Hjkioofti99o 11 сағат бұрын
അംബാനി യുടെ മകന് വണ്ണം കൊണ്ട് നടക്കാൻ വയ്യ... എന്ത് കൊണ്ട് അംബാനി മകന് ഇത് വാങ്ങി കൊടുത്തില്ല? ക്യാഷ് ഇല്ലാഞ്ഞിട്ട് ആവും ല്ലേ., 😄
@user-fb9wr6jn6j
@user-fb9wr6jn6j 2 минут бұрын
😂
@mathewjoseph193
@mathewjoseph193 20 сағат бұрын
ഞാൻ ഇത് ഉ പിയോഗിക്കുന്നില്ല, പക്ഷെ ഒരു സംശയം...കഴിഞ്ഞ കുറെ വർഷങ്ങളായി മാർക്കറ്റിൽ ഉള്ള ഈ വസ്തു എന്തു കൊണ്ട് ഫുഡ് ആൻ്റ് ഡ്രഗ് കൺട്രോൾ ബോർഡ് പരിശോധിക്കുന്നില്ല? ഇനി അഥവാ അവർ അനുവാദം കൊടുത്തിട്ടാണ് ഇത് വിൽക്കുന്നതെങ്കിൽ,ഈ പറയുന്നവർ എന്തു കൊണ്ട് ഒരു ക്ലിനിക്കൽ പരീക്ഷണത്തിന് തയ്യാറാവുന്നില്ല? മറുനാടൻ്റെ കയ്യിൽ ഇത് തട്ടിപ്പാണ് എന്ന് പറയാൻ എന്തെങ്കിലും ആധികാരിക തെളിവുണ്ടോ? 🎉🎉
@Zain2255-e7t
@Zain2255-e7t 20 сағат бұрын
@@mathewjoseph193 ബ്രോ എല്ലാവരും പ്രോഡക്ട് മാത്രം ഇപ്പൊൾ ഫോളോ ചെയ്യുന്നു സത്യ എന്തന്നാൽ ഇതിൻ്റെ പിന്നിൽ വലിയ scam തന്നെ നടകുന്നുണ്ട് ഇതു ഒരു പക്കാ ബിസിനസ് ആണ് ഒരു mlm poley പാവപെട്ട ജനങ്ങൾ വഞ്ജിതരാകും അവരുടെ പൈസ പോകും
@shijijohnson7517
@shijijohnson7517 20 сағат бұрын
ഇതാണ് വേണ്ടത്
@Zain2255-e7t
@Zain2255-e7t 20 сағат бұрын
ബ്രോ ഇതിന് പിന്നിൽ വലിയ ഒരു scam ആണ് നടക്കുന്നത് എല്ലാവരും പ്രോഡക്ട് ചുരണ്ടി നോകാതെയ് കോടികളുടെ തട്ടിപ്പ് ആണു പാവം ജനങ്ങളെ പറ്റിച്ച്
@shylasuresh3679
@shylasuresh3679 20 сағат бұрын
​@@Zain2255-e7tഎന്തിനാണ് ഇതിൽ ചെന്ന് ചാടുന്നത് വേറെ പണിയില്ലേ.. അതുകൊണ്ട് അനുഭവിക്കേട്ട.😢
@georgekuttykuriakose7789
@georgekuttykuriakose7789 20 сағат бұрын
ഡ്രഗ് കൺട്രോളർ മോഡേൺ മെഡിസിൻ മാത്രമേ പരിശോധിക്കൂ. മറ്റു മരുന്നുകൾക്ക് Good Manufacturing practice ആണോ എന്നു പരിശോധിക്കാൻ മാത്രമേ അവർക്ക് നിയമപരമായി അനുവാദമുള്ളു. അലോപ്പതി മരുന്നുകൾ ഫാർമസിയിലൂടെ മാത്രം വില്ക്കുന്നതിനാൽ ഇത്തരം പരിശോധനകൾ അവർക്കു മാത്രമേ ബാധകമാകൂ. ഇത് നുട്ടീഷൻ ഭക്ഷണം എന്ന പേരിൽനൽകുന്നതിനാൽ ഡ്രഗ് കൻട്രോളർക്ക് സ്വമേധയാ കേസ് എടുക്കാൻ പറ്റില്ല.
@keyardigihome6938
@keyardigihome6938 12 сағат бұрын
ഞാൻ ലിവർ മാറ്റി വച്ച ആളാ. 13 മാസമായി കഴിക്കുന്നു. എന്റെ ലിവർ ഉം കിഡ്നി യും perfect ആണ്. ഈ കുറ്റം പറയുന്നവർ ഈ product കഴിച്ചിട്ട് വേറെ തരികിടക്ക് പോയിക്കാണും അതുറപ്പ്. അല്ലാതെ ഒന്നുമില്ല ❤😂
@AbdulkaderK-ye9jb
@AbdulkaderK-ye9jb 19 сағат бұрын
Iam using this product last three years, i got 😮many benifit of this product.
@ratheeshbabu6842
@ratheeshbabu6842 19 сағат бұрын
ഡോക്ടർമാർക്ക് രോഗികൾ കുറയുന്നത് കൊണ്ടുള്ള അസൂയയാണ് ഡോക്ടറെ നിങ്ങൾക്കുള്ളത് ഒരു വർഷമായി കഴിച്ചു ഇത് കഴിച്ചു കൊണ്ടിരിക്കുന്ന എനിക്ക് ഒരു ഒരു ഡോക്ടറെ കാണിക്കാനോ ഒരു ഗുളിക കഴിക്കാനോ സാധ്യത വന്നിട്ടില്ല ഈ ഡോക്ടർ പറയുന്നതൊന്നും നേരല്ല ഒരു രോഗി വന്നാൽ രോഗത്തെക്കുറിച്ച് ചോദിക്കാൻ സമയം കണ്ടെത്താത്ത ഡോക്ടർ ആണോ ഇതു പറയുന്നത്
@rethnammakurup9974
@rethnammakurup9974 10 сағат бұрын
😊
@suhailpsuhail5619
@suhailpsuhail5619 18 сағат бұрын
ഞാൻ 7 വർഷമായി ഈ nutrition food കഴിക്കുന്നു,,ഡോക്ടർക്ക് വേണമെങ്കിൽ, വിശ്വാസയോഗ്യമായ ഏത് ലാബിൽ വന്നിട്ടും എന്റെ കരൾ ചെക്ക് ചെയ്യാൻ ഞാൻ തയ്യാറാണ് ഡോക്ടർ തയ്യാറുണ്ടോ?
@SHAJAHANAHK
@SHAJAHANAHK 18 сағат бұрын
you are herba life partner.
@sandhyasunil1116
@sandhyasunil1116 16 сағат бұрын
ഏഴ് വർഷമായി കള്ളം പറഞ്ഞു വിൽപ്പന നടത്തുന്നവരുടെ കരളിൽ കുഴപ്പം കാണില്ല..
@arunmathew7163
@arunmathew7163 14 сағат бұрын
Advance RIP
@Vijayan55
@Vijayan55 13 сағат бұрын
നല്ല agent വെല്ലു വിളി കൊള്ളാം. സത്യം കേൾക്കുമ്പോൾ ദഹിക്കില്ല.
@jyothipv9361
@jyothipv9361 12 сағат бұрын
7വർഷം ഉപയോഗിച്ചാൽ കയ്യിലുള്ള പൈസ എത്ര തീരും.. ഒരു മരുന്നും ഇല്ലാതെ ജീവിക്കാനായാൽ അതല്ലേ നല്ലത്.. ഇത് ബിസ്സിനെസ്സ് അല്ലെ
@rosilibenny3095
@rosilibenny3095 19 сағат бұрын
Thanks Doctor
@AnithaSibi-dc2vo
@AnithaSibi-dc2vo 15 сағат бұрын
10 കൊല്ലമായി കഴിക്കുന്നവരെയും എനിക്കറിയാം. ഞാൻ ഒരു കൊല്ലമായി യൂസ് ചെയ്യുന്നുണ്ട്. എന്റെ ആരോഗ്യ പ്രശ്നങ്ങളൊക്കെ മാറി. ഡോക്ടർ വിസിറ്റ് ഇപ്പോൾ ഇല്ല.
@doctordependable77
@doctordependable77 12 сағат бұрын
welcome 😊
@doctordependable77
@doctordependable77 12 сағат бұрын
​@@AnithaSibi-dc2vo wow ... great agent , keep going... spoil your liver
@sirajak5495
@sirajak5495 18 сағат бұрын
❤ herbalife nja 2 years yousing herbalife good result
@arunmathew7163
@arunmathew7163 10 сағат бұрын
Happy advance RIp
@muneerhasnath7772
@muneerhasnath7772 18 сағат бұрын
എനിക്കു 13 വർഷായിട്ട് ഫാറ്റി ലിവർ,, pcod, hernia, over weight,ഉണ്ടായിരുന്നു 10 വർഷത്തോളം ഇതിനു മെഡിസിൻ എടുത്തോണ്ടിരുന്നു, herbalife കിട്ടിയതിനുശേഷം coach നല്ല ഭക്ഷണം രീതി പറഞ്ഞു,തന്നു, കഷ്ടപ്പെട്ട് ഫുഡ്‌ കഴിച്ചിരുന്ന ഞാൻ ഇഷ്ടപ്പെട്ട ഫുഡ്‌ എല്ലാം കഴിച്ചോണ്ട് 38kg weight കുറച്ചു, pcod നോർമലായി 13 വർഷത്തിന് ശേഷം രണ്ടു കുഞ്ഞുങ്ങൾ കൂടെ കിട്ടി 😍, 5 വർഷായിട് ഇപ്പോ dr, വിസിറ്റും മെഡിസിൻസും ഇല്ല, thank u herbalife
@anilganga3328
@anilganga3328 18 сағат бұрын
കുട്ടികളും ഉണ്ടാകുമോ ഇത് കഴിച്ചാൽ.. ഇത് എവിടുന്നു കിട്ടും... ഇവന്മ്മാർ ഇത് ടി മോട്ടിവേഷൻ ചെയ്യുന്നതാണ് എനിക്ക് മനസ്സിൽ ആയി
@elsykjohn5178
@elsykjohn5178 18 сағат бұрын
If u r a doctor,why did u consult a doctor for bld investigation?
@jessyalbert9399
@jessyalbert9399 16 сағат бұрын
Nalla advertisement. But it is not good for health.
@Sigma123-q4n
@Sigma123-q4n 16 сағат бұрын
​@@anilganga3328pcod normal ആയില്ലേ സൊ കുട്ടികൾ undakum
@pganumod1448
@pganumod1448 16 сағат бұрын
നിങ്ങളുടെ contact number
@risnaparvink
@risnaparvink 19 сағат бұрын
ഒരു ഡോക്ടറും ഈ product അംഗീകരിക്കില്ല... കാരണം.. അവർക്ക് ഈ product ഒരു ഭീക്ഷണി ആണ്.. ഒരുപാട് രോഗം ഇതു മൂലം മാറിയിട്ടുണ്ട്
@snehas9960
@snehas9960 19 сағат бұрын
സത്യം
@injunjoe760
@injunjoe760 19 сағат бұрын
ഇത്രേം ദാരിദ്ര്യം പിടിച്ച ഡോക്ടർ മാരുണ്ടോ 😂
@Aneesha.Mubarak
@Aneesha.Mubarak 18 сағат бұрын
I hv 2 doctor client 😊😊😊😊
@sandhyasunil1116
@sandhyasunil1116 17 сағат бұрын
😂😂 ഈ പറ്റിപ്പു സാധനം കഴിച്ച് അസുഖം മാറിയ ഒറ്റ ആളിന്റെ number തരാമോ? ഈ കള്ളത്തരം താൻ ഇവിടെ എഴുതിയത് കൊണ്ട് ചോദിച്ചതാണ്...
@Sigma123-q4n
@Sigma123-q4n 16 сағат бұрын
Avarkku rogam venam😂ennale kash😂uu​@@injunjoe760
@PallaviCk-nc7ir
@PallaviCk-nc7ir 18 сағат бұрын
അന്നും വലിയ ധാരണ ഇല്ല ഇന്നും വലിയ ധാരണ ഇല്ല. എന്തുവാടെ ഈ പറയുന്നേ. ഹോസ്പിറ്റലിൽ വിസിറ്റ് കുറഞ്ഞാൽ ഇയാളെ കീശയിൽ ക്യാഷ് വീഴില്ല. അതിനു ഇങ്ങനെ ഒക്കെ പറയണോ.
@adarshchandranarms5045
@adarshchandranarms5045 13 сағат бұрын
Great effort മറുനാടൻ ❤
@suminaasok7614
@suminaasok7614 14 сағат бұрын
ഞാനും 4 മാസം കഴിച്ചു. 12 kg കുറഞ്ഞു.മെലിഞ്ഞു അസുഖം ബാധിച്ചത് പോലെ ആയപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും കൂടി നിർത്തിച്ചു.മുടികൊഴിച്ചിൽ കാലുവേദന അസിഡിറ്റി ഈ പ്രശ്നങ്ങളുമായി Doctors നെ കണ്ടപ്പോൾ അവിടെ നിന്നും വഴക്ക് കേട്ടു. Cash കുറേ പോയിക്കിട്ടി. Product വളരെ costly ആണ്..
@nafsilan2047
@nafsilan2047 11 сағат бұрын
മോശം അല്ലല്ലോ
@kannanv1694
@kannanv1694 9 сағат бұрын
നിങൾ complaint കൊടുത്തത് കൊണ്ടാണ് അവർക്ക് food and safety licence കിട്ടിയത്. Wellness plan ലോകം മുഴുവൻ അംഗീകരിച്ചത് ആണ്. Wellness success ആയാൽ hospital business പൂട്ടി കെട്ടും. അവരുടെ tension ആണ് മറുനാടൻ ഏറ്റു എടുത്തിരിക്കുന്നത്
@kidsworld976
@kidsworld976 13 сағат бұрын
ഇങ്ങനെയുള്ള പ്രോഡക്ടസ് ദയവുചെയ്ത് ആരും വാങ്ങി ഉപയോഗിക്കരുത്. 24 വർഷം മുൻപ് എന്റെ സഹോദരൻ amway യുടെ protein powder 2 ബോട്ടിൽ കഴിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ രണ്ടു കിഡ്നിയും ഡാമേജ് ആയി . കിഡ്നി ട്രാൻസ്‌പ്ലാന്റ് ന് മാത്രം മുപ്പതു ലക്ഷം രൂപയിൽ കൂടുതൽ ആയി വീടിനടുത്തുള്ള ഒരു കൂട്ടുകാരൻ ഇതിന്റ ഏജന്റ് ആയിരുന്നു അവൻ ചതിച്ചതാണ് ജീവിത കാലം മുഴുവൻ മാസം ഇരുപത്തി അയ്യായിരം രൂപയുടെ മരുന്ന് കഴിച്ചു കൊണ്ട് ഇരിക്കണം. ദയവു ചെയ്തു ഏജന്റ് മാരുടെ വലയിൽ ആരും വീഴാതിരിക്കുക
@thequietrepose
@thequietrepose 9 сағат бұрын
@@kidsworld976 Gym ൽ പോയിരുന്നപ്പോൾ gym ആയി tie up ഉണ്ടായിരുന്ന, dietician എന്നു ക്ലെയിം ചെയ്ത ഒരാൾ എന്നെക്കൊണ്ട് Amway ടെ fibre supplement & pre+probiotic tablets എടുപിച്ചു. 1 bottle ഞാൻ രണ്ടും കഴിച്ചു. ഇതുവരെ protein powder ഒന്നും കഴിച്ചിട്ട് യൂറിക് ആസിഡ് കൂടിയിട്ടില്ലാത്ത എനിക്ക് യൂറിക് ആസിഡ് high ആയി. അത് ഈ products കൊണ്ടാണെന്ന് എനിക്ക് ഉറപ്പ് പറയാൻ തെളിവില്ല. പക്ഷേ, മെല്ലെ മെല്ലെ അയാൾ വിറ്റാമിൻ c, വിറ്റാമിൻ d തുടങ്ങി supplements ൻ്റെ ഒരു list തന്നെ push ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് doubt ആയി. ഞാൻ ചോദിച്ചു, നിങ്ങൾ dietician അല്ലേ, ഇതൊക്കെ കൃത്യമായി കിട്ടുന്ന ഫുഡ്സ് അല്ലേ നിങൾ പറഞ്ഞു തരേണ്ടത് എന്ന്. പുള്ളി പറഞ്ഞത് ഇപ്പോഴത്തെ ഫുഡിൽ നിന്ന് ഇതൊന്നും കിട്ടില്ല, അതുകൊണ്ട് സപ്ലിമെൻ്റ് എടുത്താലേ ഗുണമുള്ളൂ എന്നാണ്. ഇത്തരം unethical canvasing methods ആണ് ഇവരുടേതൊക്കെ. പോയിരുന്ന ജിമ്മിൽ ഉള്ള വിശ്വാസം കൊണ്ടാണ് ആദ്യം dietician നെ trust ചെയ്തത്. പുള്ളി consultation fees വാങ്ങുന്നതിന് പകരം പ്രോഡക്ട് പുള്ളിയുടെ അക്കൗണ്ട് through എനിക്ക് ഓർഡർ ചെയ്യുകയായിരുന്നു. ഞാൻ തന്നെ ഓർഡർ ചെയ്താൽ പോരെ എന്ന് ചോദിച്ചപ്പോൾ എനിക്കത് ബുദ്ധിമുട്ടാവും, അതുകൊണ്ട് പുള്ളി അക്കൗണ്ട് എടുത്തുതരം എന്നായി. It was obvious that these works are done purely based on commission. നമ്മൾ കഴിക്കുന്ന സ്വഭാവികമായ ഭക്ഷണത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ingredients പോലും ഉറപ്പില്ലാത്ത ultra-processed ആയ supplements നമ്മളെക്കൊണ്ട് വാങ്ങിപ്പിച്ച് അവർക്ക് ലഭം ഉണ്ടാക്കുകയുമാണ് ഇവർ ചെയ്യുന്നത്.
@bijumol2081
@bijumol2081 19 сағат бұрын
മൂന്നുമാസത്തോളം ഞാൻ കഴിച്ചു വണ്ണം കുറയാൻ കഴിക്കുമ്പോൾ വണ്ണം 80 കഴിച്ച് ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ 9 കിലോ കുറഞ്ഞു രാവിലെ 8 മണിയാകുമ്പോൾ ഒരു ഗ്ലാസ് ഷേക്ക് കുടിക്കണം അരമണിക്കൂർ കഴിയുമ്പോൾ വെള്ളം കുടിച്ചു തുടങ്ങണം ഒരു ദിവസംനാല് ലീറ്റർ വെള്ളം കുടിക്കണം ഉച്ചയ്ക്ക് ഒരുപിടി ചോറും ധാരാളം പച്ചക്കറികളും കഴിക്കാം ചായ കാപ്പി ഒന്നു കുടിക്കാൻ പാടില്ല അവരെ തരുന്ന പൊടി മാത്രമേ ചൂട് വെള്ളത്തിൽ ഇട്ട് കഴിക്കാൻ പാടുള്ളൂ രാത്രിയും ജ്യൂസ് തന്നെ കുടിക്കണം ഇങ്ങനെയായപ്പോൾ എനിക്ക് വിറയലും തലകറക്കവും തുടങ്ങി അങ്ങനെ തീരെ വയ്യാതെ ആയപ്പോൾ മൂന്നുമാസം കഴിഞ്ഞ് നിർത്തി അപ്പോൾ എന്റെ ഒരു കണ്ണിന്റെ കാഴ്ച പോയി ഡോക്ടറെ കണ്ടപ്പോൾ ചെക്കപ്പൊക്കെ ചെയ്തു കണ്ണട എഴുതിത്തന്നു പക്ഷേ ഇപ്പോഴും കണ്ണിന് കാഴ്ച ഇല്ല പിന്നെ നിർത്തിക്കഴിഞ്ഞപ്പോൾ വണ്ണം ഉടനെ കൂടി ഇപ്പോൾ 84 കയ്യിലിരുന്ന കാശും പോയി 20 ദിവസം ആകുമ്പോൾ 7000 രൂപ വരെ വേണം
@vidhyasudheer8911
@vidhyasudheer8911 14 сағат бұрын
എന്റെ അവസ്ഥ. മൂത്രത്തിൽ കല്ല് ആയി
@myflowers4150
@myflowers4150 14 сағат бұрын
ഇത് കഴിക്കുന്നത്‌ നിർത്തിയപ്പോൾ എന്റെ മോൾക്കും വണ്ണം കൂടി.
@ushakarakulath231
@ushakarakulath231 19 сағат бұрын
23വർഷം മുൻപ് 3മാസം കഴിച്ചു..15,കിലോയോളം കുറഞ്ഞു. 4_5കൊല്ലം maintain ചെയ്തു...എനിക്ക് ഒരു കുഴപ്പവുമില്ല
@anilganga3328
@anilganga3328 18 сағат бұрын
നല്ല പൈസ വരുന്നുണ്ട് അല്ലെ 😃
@rcmfoodponnani1617
@rcmfoodponnani1617 18 сағат бұрын
ഇതാ പൊട്ടന്‍ ഡോക്ടറും ചാനലുകാരും കൂടി എന്തെങ്കിലും കിട്ടാൻ വഴിയുണ്ടോ എന്ന് ശ്രമിക്കുന്നതാണ്
@siaansworld7542
@siaansworld7542 15 сағат бұрын
Wait, vannolum
@johnjobin1207
@johnjobin1207 13 сағат бұрын
@@siaansworld7542kazhicha arakalum weight varum 2 day heay food kazhichal next day 2 day diet athu anu kanaku
@PaulThomas-to1hr
@PaulThomas-to1hr 14 сағат бұрын
Good message 👍👍👍 weldone doctor 👍👍
@doctordependable77
@doctordependable77 12 сағат бұрын
Thank you 😊
@sabuandmanju3595
@sabuandmanju3595 20 сағат бұрын
My wife got Diabetes after taking Herbalife
@gkvembayam6517
@gkvembayam6517 17 сағат бұрын
ഹണി ആണെന്ന് കരുതി ആവും ഡോക്ടർ Fud എടുത്തത്
@RejiThomas-g3o
@RejiThomas-g3o 14 сағат бұрын
എന്റെ പൊന്നു ബ്രേ ഞാൻ ഇസ്രയേലിൽ ആണ് ഇവിടെ ഉണ്ട്. നിരോധിച്ചിട്ട് ഒന്നും ഇല്ല തള്ളുമ്പോൾ മയത്തിൽ തള്ള്😂
@lalimmarajeeve6047
@lalimmarajeeve6047 11 сағат бұрын
നെഗറ്റീവ് കേട്ട് മടുത്തു. ഇതിൻ്റെ positive side കൂടി പറയണം. ഇത് use ചെയ്യാത്തവർ കൂടുതലും നെഗറ്റീവ് comment ഇടുന്നു. മറുനാടന് നല്ല റീച്ച് കിട്ടുന്നു.സന്തോഷം. ഇത് use ചെയ്ത് life ലേക്ക് വന്നവരുടെ വീഡിയോ ചെയ്യണം
@faisalpm8373
@faisalpm8373 17 сағат бұрын
എൻ്റെ ഭാര്യ 2 മാസം കഴിച്ചു. ' ഐഡിയൽ വെയ്റ്റിൽ എത്തി. വർഷങ്ങളായി ഉണ്ടായിരുന്ന ബാക്ക് പെയിൻ മാറി. ഒരു പാട് ഡോക്ടേഴ്സിനെ കണ്ടും മരുന്നു കഴിച്ചും മാറാത്ത വേദന ഇത് കഴിച്ച് 15 ദിവസം ആയപ്പോഴേക്കും മാറി. അത് കണ്ട് ഞാൻ കഴിച്ചു തുടങ്ങി. എൻ്റെ 9 വർഷം പഴക്കമുള്ള അലർജി മാറി. 3 മാസമായി കഴിക്കുന്നില്ല. ഇപ്പോഴും ഹെൽത്തിയായി ഇരിക്കുന്നു. ഈ ചങ്ങാതി എന്തൊക്കെയോ വിളിച്ചു പറയുന്നു. മാർക്ക് ഹ്യൂസിന് ക്വാളിഫിക്കേഷൻ ഇല്ല പോലും ' ' ഭൂഗുരുത്വ ആകർഷണം കണ്ടെത്തുമ്പോൾ ഐസക് ന്യൂട്ടൻ്റെ ക്വാളിഫിക്കേഷൻ എന്തായിരുന്നു.
@syedismailismail3920
@syedismailismail3920 17 сағат бұрын
👍👍👍👍
@secondcomingj
@secondcomingj 17 сағат бұрын
ഐസക് ന്യൂട്ടൻ ഗുരുത്വം ഉള്ള കാര്യങ്ങളേ ചെയ്തുള്ളു.
@bhagyalekshmiamma4130
@bhagyalekshmiamma4130 17 сағат бұрын
🤣🤣🤣​@@secondcomingj
@MsRavindran
@MsRavindran 17 сағат бұрын
ഇതൊന്നും ഇല്ലാതെ praise the lord എന്നു പറഞ്ഞാലും ബാക്ക് pain മാറി കിട്ടും
@itzmekt..1466
@itzmekt..1466 16 сағат бұрын
😂😂😂😂😂😂 Ee കമന്റ്‌ പെയ്ടാണെന്ന് തോന്നുന്നു കാരണം സെയിം കമന്റ്‌ വേറെ മെസ്സേജിലും കണ്ടു ഇയാൾ വല്ല്യേ പുള്ളിയാ....😂
@AmnaSabi-vj4wm
@AmnaSabi-vj4wm 19 сағат бұрын
Herbalifinu കുറച്ചു കൂടി പബ്ലിസിറ്റി ആകിയതിനു മറുനാടൻ ചാനലിന് ഒത്തിരി thanks 😂🤝
@manjugirish9664
@manjugirish9664 12 сағат бұрын
😂😂
@arunmathew7163
@arunmathew7163 10 сағат бұрын
അരി ഏതാ പറി ഏതാ എന്ന് അറിയാത്തവന്മാര് ആണ് കോച്ച് ആയി നടക്കുന്നെ... എംബിബിസ് ഒക്കെ കാണാൻ ആണോടെ...
@Hjkioofti99o
@Hjkioofti99o 11 сағат бұрын
ഇതിന്റെ നെഗറ്റീവ് വീഡിയോ ക്ക് എല്ലാം ഏജന്റ് മാര് അനുകൂല കമന്റ് ആയി ഇറങ്ങിയിട്ടുണ്ട്... വിശ്വസിക്കരുത്.. മുകളിൽ നിന്നുള്ള ഓർഡർ ആണ്.
@satheeshkumarc.s3420
@satheeshkumarc.s3420 18 сағат бұрын
My relative has been consuming this food for the past 5 years without any issues. Additionally, another relative who had high blood sugar has seen improvement in their sugar levels after incorporating this food into their diet for the past year. However, I cannot speak to the experiences of others. If this product is indeed harmful, appropriate government agencies should take action to either remove it from the market or conduct further investigations.
@sasikumarp8839
@sasikumarp8839 20 сағат бұрын
ഇത് കഴിച്ച് ധാരാളം പേർക്ക് വിവിധതരത്തിലുള്ള അസുഖങ്ങൾ ഭേദമായ തായി എനിക്കറിയാം. ഇപ്പോൾ മറുനാടൻ ഇത് പൊക്കി കൊണ്ടു വരാൻ കാരണം മറ്റ് ആരൊക്കെയോ ഇതിൻറെ പിന്നിൽ പ്രവർത്തിക്കുന്നു എന്ന് തോന്നുന്നു.
@Zain2255-e7t
@Zain2255-e7t 20 сағат бұрын
എൻ്റെ പൊന്നു സുഹൃത്തേ ഇതൊക്കെ കേട്ടാ ഞാനും ഈ സാമനം സ്റ്റാർട്ട് ചെയ്തത് ഇപ്പൊൾ ചെയ്യിലിചവനും ഇല്ല പ്രോഡക്ട് തന്നവനും ഇല്ല ഇതൊക്കെ ഇവന്മാരുടെ ബിസിനസ് തന്ത്രങ്ങൾ മാത്രം കയ്യിലിരിക്കുന്ന പൈസക്ക് കടിക്കുന്ന പട്ടിയെ മേടിച്ച് കടി കൊള്ളണോ 😂
@MrAnurajCJ
@MrAnurajCJ 20 сағат бұрын
ഹെർബാ ലൈഫ് ഏജൻറ് ആയിരിക്കും അല്ലേ ഒരല്പം മനസ്സാക്ഷി ഉണ്ടായിരിക്കുന്നത് നല്ലതാണ്.
@sabuandmanju3595
@sabuandmanju3595 20 сағат бұрын
Shame on you. I know so many people got Diabetes only because of this
@sabuandmanju3595
@sabuandmanju3595 20 сағат бұрын
@@MrAnurajCJ correct
@anfalsalahudeen6319
@anfalsalahudeen6319 19 сағат бұрын
​@@sabuandmanju3595 eee sasi poorimone okke kayyil kitya chaviti nattelu odiknm... Tallayoli
@Shaji_Mavara_Valappil
@Shaji_Mavara_Valappil 17 сағат бұрын
ഡോക്ടർക്ക് രോഗികളുടെ എണ്ണം നല്ലപോലെ കുറയുന്നുണ്ടെന്ന് മനസ്സിലായി 🤣🤣
@manojkumar.r8717
@manojkumar.r8717 14 сағат бұрын
ഇതിൽ ഭേദം മോഷണമാ
@BinduPillai-f1w
@BinduPillai-f1w 11 сағат бұрын
അതെ നിങ്ങൾ സർട്ടിഫിക്കറ്റ് tharu ഇതുകഴിച്ചിട്ടാണ് ningalkku ee അസുഖങ്ങൾ വന്നു ennu എന്റെ മകൾ pragnanciyii 9മാസവും ഇതാണ് കഴിച്ചത് വന്നാൽ ഫയൽ കാണിക്കാം onnu മിണ്ടാതിരി ഡോക്ടർ റേ
@nimmivr2039
@nimmivr2039 18 сағат бұрын
Yes.its true, myself witnessed one patient admitted in icu after consuming Herbalife.he had metabolic acidosis, breathlessness, deranged lft,rft and was in ventilator for 2 days.good he recovered.. My husband got hypothyroidism after consuming this and his lft was also deranged..
@jjohn3193
@jjohn3193 13 сағат бұрын
Pls inform everyone , let those who listen to you be safe.
@jasminewhite3372
@jasminewhite3372 20 сағат бұрын
ഇത് വലിയ ഒരു ചതിക്കുഴിയാണ് . ഇവരുടെ Seminar attend ചെയ്താൽ കള്ളക്കളി പെട്ടെന്ന് മനസിലാകും . ഒരു qualification ഇല്ലാത്തവരാണ് സംസാരിക്കുന്നത്. മറ്റുള്ളവരെ trap ചെയ്യാനുള്ള training. ആണും പെണ്ണും music ഒക്കെ ആയി ഒരു event . Control ചെയ്യുന്നത് തടിമാടൻ മാരായ bouncers ആകെ മൊത്തം ഉടായിപ്പ് '
@siaansworld7542
@siaansworld7542 15 сағат бұрын
Sathyam 👍
@kavithaVINCENT
@kavithaVINCENT 11 сағат бұрын
True
@Snehakutty123
@Snehakutty123 11 сағат бұрын
True... I have experience
@shemeelashemi9938
@shemeelashemi9938 39 минут бұрын
Ninte kalla kali ipo idhilum mansil aayi 🤣
@rahanakv7211
@rahanakv7211 16 сағат бұрын
Thanks for marundan.
@AnithaSibi-dc2vo
@AnithaSibi-dc2vo 15 сағат бұрын
എന്തിനു? വ്യാജ വാർത്ത സൃഷ്ടിക്കുന്നതിനോ?
@manjugirish9664
@manjugirish9664 12 сағат бұрын
​@@AnithaSibi-dc2voസത്യം... യാഥാർഥ്യം അറിയാതെ ഓരോന്ന് പടച്ചു വിടുന്ന ചാനൽ
@shuhaiberiyatt9010
@shuhaiberiyatt9010 11 сағат бұрын
മറുനാടൻ ആദ്യം ആയിട്ടാകും ഇത്രയും നല്ല വീഡിയോ ചെയ്യുന്നത്
@ambilybiju3253
@ambilybiju3253 17 сағат бұрын
Dr പറഞ്ഞത് ഒന്നും എനിക്ക് സംഭവിച്ചിട്ടില്ല.. ഞാൻ മൂന്നുമാസം ഈ പ്രോഡക്റ്റ് കൃത്യമായി കഴിച്ചതാണ്.. എനിക്ക് നല്ല വെയിറ്റ് ഉള്ള ആളായിരുന്നു.. വെയിറ്റ് നന്നായി കുറഞ്ഞു നല്ല ഉറക്കവും കിട്ടി കൂടാതെ കുറച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതൊക്കെ മാറി.. പക്ഷേ മുടി കൊഴിയുന്നുണ്ടായിരുന്നു... അപ്പോൾ അവർ പറഞ്ഞു സമയം എടുക്കും എല്ലാം ശരിയാകും എന്ന്.. പക്ഷേ ഈ പ്രോഡക്റ്റിന്റെ വില നമ്മുടെ ബഡ്ജറ്റിന് താങ്ങാൻ പറ്റാവുന്നതല്ലായിരുന്നു അതുകൊണ്ടാണ് ഞാൻ നിർത്തിയത്... പിന്നെ അവരുടെയൊക്കെ സമീപനം വളരെ നല്ല രീതിയിൽ ആയിരുന്നു അസമയത്തൊന്നും നമ്മൾക്കൊന്നും ഒരു മെസ്സേജ് call ഒന്നും വന്നിട്ടില്ല.. അവരുടെ ക്ലാസുകളിൽ കൃത്യമായി അറ്റൻഡ് ചെയ്യാറും ഉണ്ടായിരുന്നു.. ഡോക്ടർ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും എനിക്ക് സംഭവിച്ചിട്ടില്ല.. എന്റെ കൂട്ടുകാർക്കൊക്കെ പല പ്രശ്നങ്ങളും മാറിയത് ഈ പ്രോഡക്റ്റ് കഴിച്ചതിനുശേഷം ആണ്... രണ്ടുവർഷമായി തുടർച്ചയായി കഴിക്കുന്നവരും ഉണ്ട്
@shabanazaheer9060
@shabanazaheer9060 14 сағат бұрын
മിസ്റ്റർ മറുനാടാ ഇതിന്റെ positive വശം കൂടി അന്വേഷിക്കു... എത്രയോ പേര്‍ക്ക് ജീവിതം കൊടുത്ത food ആണിത് .
@Hjkioofti99o
@Hjkioofti99o 11 сағат бұрын
ആളുകളെ കൊന്നിട്ട് വേണോ ഏജന്റെ ഊഡായിപ്പ്
@sandhyasunil1116
@sandhyasunil1116 Сағат бұрын
എത്രയോ പേർക്കു നല്ല വരുമാനം ഉണ്ടാക്കി കൊടുത്ത food ആണിത് എന്നാണ് പറയേണ്ടത് ...
@fawasfawu8145
@fawasfawu8145 2 сағат бұрын
ഇതിൽ പറയുന്ന product കഴിച്ചിട്ട് എന്റെ weight നല്ല പോലെ കുറഞ്ഞിട്ടുണ്ട്, Ente ഉമ്മയുടെ തൈറോയിഡ്, ഷുഗർ, മറ്റു ബുദ്ധിമുട്ടുകൾ എല്ലാം മാറി. എന്നോട് അവർ പറയുന്നത് ഇത് മരുന്നല്ല, നമ്മുടെ സാധാരണ ഭക്ഷണത്തിൽ കിട്ടാത്ത ശരീരത്തിന് ആവശ്യമായ കെമിക്കൽ ഇല്ലാത്ത ഫുഡ്‌ ആണെന്നാണ്, ആവശ്യമുള്ള സാധനം കഴിച്ചു കെമിക്കൽ ഫുഡ്‌ ഒഴിവാക്കുന്നത് കൊണ്ടാണ് നമ്മുടെ ശരീരത്തിലെ പ്രശ്നങ്ങൾ മാറുന്നത് എന്നും അവർ പറയുന്നു.
@syedismailismail3920
@syedismailismail3920 19 сағат бұрын
ഞാൻ ഈ food കഴിക്കാൻ തുടങ്ങിയത് മുതൽ ഇടയ്ക്കിടെ body checkup ചെയ്യുന്നുണ്ട്, എല്ലാം normal. ഇത് ഒരു nutrition food ആണ്. നോ doubt.
@dasmadhavan9076
@dasmadhavan9076 19 сағат бұрын
Oombi
@Zain2255-e7t
@Zain2255-e7t 19 сағат бұрын
​@@dasmadhavan9076കുറച്ചൂടെ മുന്നോട്ട് പോകൂ 😂 പക്ഷെ സ്വയം കഴിച്ചോ ആര്ക്കും കച്ചവടം ചെയ്യല്ലേ എന്തിനാ വെറുതെ ശാപത്തിൻ്റെ കൂലി
@savithagopak927
@savithagopak927 18 сағат бұрын
Dr . Cyriac . A. Philip antha report koduthekunne annu noku
@rekhasreevava7253
@rekhasreevava7253 13 сағат бұрын
Use ചെയിതിട്ടു എനിക്ക് 7000/- രൂപക്ക് എനിക്ക് ഹോസ്പിറ്റലിൽ 70000/- ആയി,
@rekhasreevava7253
@rekhasreevava7253 12 сағат бұрын
എന്റെ കരളിന് , കണ്ണിന്റെ കാഴ്ച, അങ്ങനെ ഫുൾ പ്രശ്നം ആയി
@KumarMuralee
@KumarMuralee 18 сағат бұрын
Ithoru Pre Planed Campain Aanu.. It is a good Products.
@VijiPradeep-s3g
@VijiPradeep-s3g 18 сағат бұрын
നീയൊക്കെ നശിച്ചു പോകത്തെ ഉള്ളു.. നുണ പറയുന്നോ 😔.. എന്ന് ഞാൻ ഈ നശിച്ച ഷേക്ക്‌ കുടിച്ചു തുടങ്ങിയോ.. അന്ന് എന്റെ ലൈഫ് നശിച്ചു 😔😔ഇന്ന് ഞാൻ നാളെ നീയാണ്.. ഓർത്തോളൂ
@shamsudheenv.t8879
@shamsudheenv.t8879 19 сағат бұрын
ഇതൊരു ന്യൂട്രീഷൻ ഫുഡ് ആണ് ഇതിന് യാതൊരു കുഴപ്പവുമില്ല ഞാൻ നാലുവർഷമായി ഉപയോഗിക്കുന്നു 26 വർഷമായി മെഡിക്കൽ ഷോപ്പ് നടത്തുന്ന ആളാണ്... മറുനാടൻ ന്യൂസ് ദാരിദ്ര്യം ഉണ്ടോ... അതുകൊണ്ടാണ് ഇത്തരത്തിലുള്ള ന്യൂസുകൾ കൊടുക്കുന്നത്.... ഇതിൽ പറഞ്ഞിരിക്കുന്ന ഡോക്ടറും അയാളുടെ ബിസിനസ് ആളുകളും കുറയുന്നുണ്ടാവും.... അതുകൊണ്ടാണ് ഇത്തരത്തിലുള്ള നൂസ് മായി വന്നിരിക്കുന്നത്...
@Puppy-s5p
@Puppy-s5p 18 сағат бұрын
ഏജൻ്റ് ഏജൻ്റ് ശ്രദിക്ക്😂
@nutrienzonmedia
@nutrienzonmedia 9 сағат бұрын
Synthetic Nutrition 😅 valla decoration ഒന്നും വേണ്ട..പിന്നെ ഇയാള് മെഡിക്കൽ ഷോപ്പ് നടത്തുന്നു എന്ന് കരുതി... വിവരം ഉണ്ടാവണമെന്നില്ല...as Nutritionst ee പുള്ളി പറയുന്നത് correct aanu.. maltodextrin Fructose Powder...okke ningalude product add aakit aanu വിക്കുന്നത്... ningalude കൂട്ടത്തിൽ ഒരെണ്ണം പോലും nutrition പഠിച്ച ആളുണ്ടാവില്ല
@sheenavk9042
@sheenavk9042 19 сағат бұрын
ഡോക്ടർ നിങ്ങൾ രെജിസ്റ്റർ നമ്പർ അയക്കാൻ പറ്റുമോ ഇംഗ്ലീഷ് മരുന്ന് കുടിച്ചാൽ പൂർണമായും അസുഖം മാറുമോ അതിന്റെ urapp😄തരുവാൻ പറ്റുമോ ഡോക്ടർ സാറെ മറുനാടൻ മലയാളി
@aji9803
@aji9803 12 сағат бұрын
Pathu pathinanju varsham ithu kudichu kazhiyumbo chechi dialysis unitil kidakunna tym ethum apo manasilavum doctor de mahathvam😆😆😆😆
@keyardigihome6938
@keyardigihome6938 12 сағат бұрын
ഇയാൾ ശരിക്കും dr ആണോ ഈശ്വര.... പാഷാണം കലക്കിത്തന്നിട്ട് protein ആണെന്ന് പറഞ്ഞാലും ഇങ്ങേരുകുടിക്കും 😂😂😂
@sekureurfuture
@sekureurfuture 12 сағат бұрын
​@@aji9803ഇപ്പൊ dialysis ചെയ്യുന്നവർ എല്ലാം herbalife കഴിച്ചിട്ടാണോ? ഇത്ര അധികം dialysis centers വരാൻ കാരണം എന്താണ്?
@jipsyvymel2681
@jipsyvymel2681 21 сағат бұрын
Sooper congrats sir 👍👍🙏🙏
@SreevidyaRamesh
@SreevidyaRamesh Сағат бұрын
Myself and my many friends got benefits and gone many diseases, we are happy
@Fit.and.fun.nutritionway
@Fit.and.fun.nutritionway 18 сағат бұрын
ഞാൻ എട്ടു വർഷമായി കഴിക്കുന്നുണ്ട് ഡോക്ടറെ എന്റെ കരളിൽ ഒരു കുഴപ്പവുമില്ല വേണമെങ്കിൽ ചെക്ക് ചെയ്ത് കാണിച്ചു തരാം
@Vibemaker1
@Vibemaker1 18 сағат бұрын
Monthly ethra kitunund 😂😂😂
@salymj3020
@salymj3020 17 сағат бұрын
ഈ 3 വർഷമായി ഈ ഫുഡ്‌ കഴിക്കുന്നു എനിക്ക് ഒരു അസുഖവും ഇല്ല
@HeartyGlow
@HeartyGlow 14 сағат бұрын
Legally move cheyy..veruthe enthelum paranj misleading cheyyaruth... Than eth stream dr anu
@RahmathbeeviRahmashouk
@RahmathbeeviRahmashouk 13 сағат бұрын
കമ്മീഷൻ കിട്ടി യോ
@AD-gx5hk
@AD-gx5hk 12 сағат бұрын
​@@salymj3020 monusee nigade doctor paraju COVID vaccine eduthittu ennayi...eppam attack vannu padam ayikondu erikkuvalle...😂
@shijishyju3071
@shijishyju3071 19 сағат бұрын
എന്നിട്ടാണോ pressure ഗുളിക 10 വർഷം കഴിച്ച ഞങ്ങളുടെ കുടുംബത്തിൽ തന്നെ കിഡ്നി പോയത്. Engilsh മരുന്നിനു side effect ഒന്നും ഇല്ല എന്ന് പറയാൻ ningalk പറ്റുവോ.
@shemeelashemi9938
@shemeelashemi9938 19 сағат бұрын
Hei അവർക്ക് മുദ്ര ഉണ്ടല്ലോ dr 😏😏
@thomasjude47
@thomasjude47 14 сағат бұрын
eth pressure gulika
@jjohn3193
@jjohn3193 13 сағат бұрын
Don't take medicine 💊💉 for diabetes and high BP if you don't want to, and lose your life faster.
@bineshm7626
@bineshm7626 19 сағат бұрын
FSSAI aproval എങ്ങനെ കിട്ടി. എങ്ങനെ മാർക്കറ്റിൽ എത്തുന്നു ഇതൊക്കെ നിങ്ങൾ തന്നെ പറയണം.
@sreekumaris7858
@sreekumaris7858 18 сағат бұрын
എൻെറയും സംശയം
@sandhyasunil1116
@sandhyasunil1116 Сағат бұрын
MONEY POWER IS THE REASON BEHIND... THIS BLOODY PRODUCT LASTED FOR SUCH A LONG TIME AS IT IS MONEY CHAIN BUSINESS....
@bijiprakash4638
@bijiprakash4638 2 сағат бұрын
Herbalife കഴിച്ചു രോഗിയായ വ്യക്തിയാണ് ഞാനും. തൈറോയിഡ് വന്നു. ഫാറ്റി ലിവർ വന്നു.... അതുവരെ ഒരു രോഗവും ഇല്ലാതിരുന്ന ഞാൻ ഇപ്പോ ഈ അസുഖങ്ങൾക്കെല്ലാം ട്രീറ്റ്മെന്റ് ചെയ്തോണ്ടിരിക്കുവാ 🤕😪
@rajisivakumar7179
@rajisivakumar7179 Сағат бұрын
വിശ്വസിച്ചു സുഹൃത്തേ
@AlankaraPremiOfficial
@AlankaraPremiOfficial Сағат бұрын
ശരി ഒരു കുഴപ്പവുമില്ലാതെ താങ്കൾ എന്തിനാണ് അവിടെ പോയി ഇത് കഴിച്ചത്.
@arunmathew7163
@arunmathew7163 10 сағат бұрын
തെങ്ങിന് തടം എടുത്തു നടക്കുന്നവനൊക്കെ വെൽനെസ്സ് കോച്ച് ആയി മാറുന്ന ഇന്ത്യയിൽ ആണല്ലോ നമ്മൾ ജീവിക്കുന്നെ...
@syedismailismail3920
@syedismailismail3920 20 сағат бұрын
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം ഒരാൾ തന്നെ 😄😄😄
@risnaparvink
@risnaparvink 19 сағат бұрын
അതെ.. എന്തായാലും നനഞ്ഞു ഇനി കുളിച്ചിട്ട് കയറാമെന്ന് വിചാരിച്ചു കാണും 😄😄😄
@SamdasBoss
@SamdasBoss 17 сағат бұрын
ആരാ?
@risnaparvink
@risnaparvink 17 сағат бұрын
@@SamdasBoss മറുനാടൻ exclusive 😂
@syedismailismail3920
@syedismailismail3920 13 сағат бұрын
അല്ല
@rishishaneesh
@rishishaneesh 15 сағат бұрын
Dr cyriac philip ന്റെ റിപ്പോർട്ട്‌ തരൂ
@surekha8276
@surekha8276 13 сағат бұрын
Njanum ente makkal kazhichu,6month kazhichupo eniku ideal wait aai ,pinne ente molku piles,migraine full mary.
@karoth123456
@karoth123456 17 сағат бұрын
HERBALIFE എന്ന ഈ പ്രോഡക്ട് 95 രാജ്യങ്ങളിൽ ഉണ്ടല്ലോ.. അ രാജ്യങ്ങളിൽ ഉള്ളവരൊക്കെ ഈ പ്രോഡക്ട് use ചെയ്യുന്നുണ്ടല്ലോ...
@sajeevannair3133
@sajeevannair3133 17 сағат бұрын
അമേരിക്ക ഉൾപ്പെടെ 96 രാജ്യങ്ങളിൽ ഈ പ്രോഡക്റ്റ് ഉണ്ട്, ഇന്ത്യയിൽ വന്നിട്ട് 25 വർഷമായി, ഇപ്പോൾ ഞാൻ ഉൾപ്പെടുന്ന ജനങ്ങൾ ഇത് ജീവിതത്തിന്റെ ഒരു ഭാഗമാകാൻ തീരുമാനിച്ചു, ഇങ്ങനെ പോയാൽ ഈ ഡോക്ടർമാർ ചൊറി കുത്തിക്കൊണ്ട് ഇരിക്കേണ്ട അവസ്ഥ വരും എന്ന് അവർക്ക് അറിയാം അതിന്റെ ചൊറിയാണ് ഈ ഡോക്ടർ പറയുന്നത്. ഞാൻ വർഷങ്ങളോളം കഴിക്കുന്നു എന്റെ ശാരീരിക പ്രശ്നങ്ങൾ മാറിയതല്ലാതെ എനിക്ക് പുതുതായി ഒന്നും വന്നിട്ടില്ല, എന്തിന് കൊറോണ പോലും വന്നിട്ടില്ല😮
@LijinaAnoop-d8k
@LijinaAnoop-d8k 15 сағат бұрын
Test cheyyu ente kudumbathilullaa aalkum prasnamund
@radhikavn431
@radhikavn431 14 сағат бұрын
കുറച്ചു കഴിഞ്ഞു മനസിലാകും
@manjugirish9664
@manjugirish9664 12 сағат бұрын
കുറച്ചു കഴിഞ്ഞു എന്ന് ഉദേശിച്ചത്‌.. 50 വർഷം കഴിഞ്ഞു ആണൊ ​@@radhikavn431
@arunmathew7163
@arunmathew7163 10 сағат бұрын
ഇവന്മാര് കാലന്റെ പണി കൂട്ടുമ്മല്ലോ
@shamsudheenv.t8879
@shamsudheenv.t8879 18 сағат бұрын
ഇതിലെ ഓരോ ബാച്ചും കൃത്യമായി പരിശോധധനക്ക് വിധേയമാക്കിയാണ്.. പുറത്തിറങ്ങുന്നത്... ഇതൊന്നും അറിയാതെയാണ് അദ്ദേഹം സംസാരിക്കുന്നത്.... ഇന്നാട്ടിലെ ഇയാൾ മാത്രമാണോ ഡോക്ടറായിട്ടുള്ളത്... എന്റെ ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുന്ന മൂന്നു ഡോക്ടർമാര് സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്
@jjohn3193
@jjohn3193 13 сағат бұрын
Pls tell them to check " The liver doc" . Dr. Cyriac Abby Philips.
@rakhisaleem2940
@rakhisaleem2940 11 сағат бұрын
എന്റെ pcod complete മാറി. Fattyliver മാറി. ലിവർ size 17cm ഇൽ നിന്നും 14 ആയി. Herba കൊള്ളാം.👍🏻👍🏻😊😊
@Fathimazuhara-sp3sv
@Fathimazuhara-sp3sv 18 сағат бұрын
Dr രോഗികൾ കുറയും എന്നാ പേടിയാണോ പേടിക്കേണ്ട ഹേർ ബാ ലേഫ് കുടിക്കാ ത്ത വരെ കിട്ടും
@RinziMehrin
@RinziMehrin 11 сағат бұрын
ഇതിൻ്റെ.സ്ഥാപനം.ഒരുപാട്.സ്ഥലത്ത്.ഉണ്ട്.
@Zain2255-e7t
@Zain2255-e7t 21 сағат бұрын
ഇനിയും ആൾകാർ പ്രതികരിക്കണം ഞാൻ ഇത് സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ എനിക് വല്ലാത്ത ദാഹ പരവേശം ആയിരുന്നു എന്നെ അവര് കൺസെൽറ്റ് ചെയ്തപ്പോൾ തന്നെ എന്നോട് വാട്ടർ കാര്യം ചോദ്യച്ചു ഞാൻ നല്ല പോല വെള്ളം കുടിക്കുന്ന ആൾ ആണ് എന്ന് ഞാൻ അവരോടു പറഞ്ഞു ബട് ഞാൻ ഇത് സ്റ്റാർട്ട് ചെയ്ത് 2 ദിവസം തൊട്ടു ഒരു മണിക്കൂർ ഇടവട്ടു വെള്ളം കുടിക്കേണ്ട അവസ്ഥയായി അല്ലേൽ തൊണ്ട വരണ്ട് പൊട്ടുന്ന പോലെയായി ഞാൻ ഇത് കോച്ച്മായി സംസാരിച്ചു സാർ ഞാൻ ആവശ്യത്തിന് വെള്ളം കുടിക്കുന്ന വ്യക്തിയാണ് പിന്നെ എന്താ എനിക് ഇങ്ങനെ അവരുടെ മറുപടി വേറെ രീതിയിൽ ഞാൻ 7 മാസം ഫുഡ് കഴിക്കേണ്ടി വന്നു ഇവർ അതിൽ എന്നെ ബ്ലോക്ക് ആക്കി എൻ്റെ വെയിറ്റ് കുറഞ്ഞു നല്ല റിസൾട്ട് കിട്ടി ബിസിനസ് സ്റ്റാർട്ട് ചെയ്യിലികാൻ മാക്സിമം നോക്കി പക്ഷെ ഞാൻ ഉറച്ച തീരുമാനം എടുത്തു ഈ വിഷം ഞാൻ ആര്ക്കും ശുപാർശ ചെയ്യുകയില്ല നമ്മള് എങ്ങനെ ഊറ്റാൻ പറ്റുമോ എന്നാ ഇവർ ടാർഗറ്റ് ചെയ്യുന്നത് അതു നമ്മൾ പോലും അറിയാത്ത രീതിയില് ആണ് ഇവർ ഫോഴ്സ് ചെയ്യിപ്പിക്കുന്നത് വണ്ണം കുറയും ഇത് സ്റ്റോപ്പ് ചെയ്താൽ ഡബിളിൻ്റെ ഡബിൾ ആകും കാരണം എൻ്റെ ഫ്രണ്ട് ആണ് എന്നെ ഇതിൽ കൊണ്ടു വന്നത് അവൻ്റെ മാറ്റം ഞങ്ങളെ അൽഭുത പെടുത്തി പക്ഷെ ഇപ്പൊൾ അവനും നിർത്തി അവൻ പഴയ പോലെ ആയി അവൻ്റെ ഭക്ഷണ ശൈലി എനിക്കറിയില്ല പക്ഷെ ഞാൻ മാക്സിമം കുറച്ചു ഡയറ്റ് ഫോളോ ചെയ്യുന്നു അവൻ്റെ വണ്ണം കണ്ടത് കൊണ്ട് എനികും പേടി ആയി എന്നിട്ടു വണ്ണം വെച്ച് ഇത് നിർത്തിയാൽ നിങ്ങടെ വണ്ണം പിന്നെയും പഴയ മടങ്ങിനേകാൽ കൂടുതൽ വരും ഉറപ്പ് ഈ ഏജൻ്റ് മാർ നമ്മളെ കുറ്റം പറയും നമ്മുടെ ഭക്ഷണ ശൈലി ആണന്ന് ഭൂലോഗ തട്ടി ആണ് ഇതിനു പിന്നിൽ
@aswathyrejith8410
@aswathyrejith8410 16 сағат бұрын
ഈ dr ന്റെ പേര് എന്താണ് aneesh ആണോ ഇന്ദ്രജിത് ആണോ രണ്ടു റിസൾട്ട്‌ എടുത്തു വെച്ചു കാണിച്ചു മനുഷ്യരെ മണ്ടരാക്കേലും, dr പറഞ്ഞു 5ഇൽ നിൽക്കേണ്ട thyroid 7ഇൽ ആയെന്നു അത് കഴിഞ്ഞു പറയുന്നു 14ഇൽ പോയി എന്നിട്ടു 7ഇൽ ആയെന്നു അങ്ങനെ ആണെങ്കിൽ dr ക്കു 1kg അല്ല കൂടേണ്ടത്, ഞാനും thyroid 7ഇൽ എത്തിയപ്പോൾ 90kg ആയിരുന്നു , ഞാനും ഒരു medical പ്രൊഫഷനിൽ ആണ്, dr ഒരു മയത്തിൽ ഒക്കെ തള്ളി വിടു 😂😂dr കാണിച്ച റിപ്പോർട്ട്‌ 2 പേരുടെ ആണ്
@Dpsp12
@Dpsp12 19 сағат бұрын
ഈ പ്രോഡക്റ്റ് വിറ്റ് കാശ് ഉണ്ടാക്കിയവരും ശിക്ഷക്കപ്പെടണം
@shemeelashemi9938
@shemeelashemi9938 19 сағат бұрын
നീ ആര് 😏😏
@Dpsp12
@Dpsp12 18 сағат бұрын
@shemeelashemi9938 നീ ഇത് വിറ്റവളവ് ആകും അതാണ് കുരു പൊട്ടിയത്
@ammuz-n7n
@ammuz-n7n 2 сағат бұрын
Respect button for marunadan news . If you go to trivandrum u can see many people selling And more than that kurach aalugal ithinu vendi shop koodi ittitt und Njaan eppozhum ingane kaanunnavrod vazhakk idum. TVM aahnu ithinte main kendram
@threeroses7274
@threeroses7274 19 сағат бұрын
എന്റെ ശരീരത്തിൽ മുഴ ഉണ്ടായിരുന്നു അത് ഇത് കഴിച്ച് മാറി.
@snehas9960
@snehas9960 19 сағат бұрын
എനിക്കും
@yesk2318
@yesk2318 18 сағат бұрын
​@@snehas9960😂
@yesk2318
@yesk2318 18 сағат бұрын
​@@snehas9960എനിക്കും
@esha5055
@esha5055 15 сағат бұрын
ഇത് കഴിച്ചിട്ടല്ല... കൂടെ exersise പറയുന്നുണ്ട്
@Hubaib-v9u
@Hubaib-v9u 9 сағат бұрын
ഞാനും കുറെ കുടിച്ചു കുഴപ്പമില്ല ഇപ്പോൾ നിർത്തി പൈസ ഇല്ല♥️
@sugunanbt3881
@sugunanbt3881 16 сағат бұрын
താങ്കൾ ഏതു ഡോക്ടർ ആണ്? എന്ത് ഡിഗ്രി ആണ് ഒന്നും പറഞ്ഞില്ലല്ലോ. നിങ്ങളുടെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ പോലും മറ്റൊരു ഡോക്ടറുടെ ആവശ്യം വന്നോ?. നിങ്ങൾ ചുമ്മാ വാചകമടിക്കാതെ പ്രൂഫ് കാണിക്കുക
@drvishnuchef8595
@drvishnuchef8595 12 сағат бұрын
ഇയാൾ മൃഗ ഡോക്ടർ ആണ് ഹേ....
@zeenathjilani2494
@zeenathjilani2494 15 сағат бұрын
അയ്യോ ഇത് ശരിയാണ് എൻ്റെ മോൾ ഇത് എടുത്തായിരുന്നു അവളുടെ മുടി കൊഴിഞ്ഞു ബ്ലഡ് 7 ആയി കുറഞ്ഞു യൂറിൻ infection വന്നു പിന്നെ എൻ്റെ പരിചയം ഉള്ള ഒരു 35 വയസ്സ് കാരിക്ക് ഡയാലിസിസ് ചെയ്യേണ്ടി വന്നു ഇത് ആരും ഉപയോഗിക്കരുത് എൻ്റെ അനുഭവം ആണ് 😮😮
@anjulathika2592
@anjulathika2592 Сағат бұрын
Satheyam ith sthiram kazhikkanam
@65roadtrip62
@65roadtrip62 20 сағат бұрын
Herbalife staffmarede mezhukkal ivide kannam😂
@savithagopak927
@savithagopak927 18 сағат бұрын
Dr. Cyriac. A. Philip report njan kandu. Ee doctor paranjathu ullathanu
@OrualpamNerampokku
@OrualpamNerampokku 20 сағат бұрын
താങ്കൾ ഒരു ഡോക്ടർ ആണൂന്ന് പറയാൻ ഉളുപ്പില്ലേ സാർ......?? കഷ്ട്ടം 😏😏
@sarathsasidharan9595
@sarathsasidharan9595 20 сағат бұрын
Poi vdo muzhuvan kaanedo
@rajesht1767
@rajesht1767 20 сағат бұрын
മുഴുവൻ കേൾക്കൂ എന്നിട്ട് ആലോചിക്കൂ
@vijayanc.p5606
@vijayanc.p5606 20 сағат бұрын
Iyaal doctor aano? Samsaarathinu quality poraa.
@MrAnurajCJ
@MrAnurajCJ 20 сағат бұрын
തനിക്ക് ഉളുപ്പുണ്ടോ ഏജൻ്റേ? ആ ഡോക്ടർ ഉള്ള സത്യം പറഞ്ഞു താനോ കള്ളത്തരത്തിന് കൂട്ടുനിൽക്കുന്നു.
@MrAnurajCJ
@MrAnurajCJ 19 сағат бұрын
തനിക്ക് ഉളുപ്പുണ്ടോ ഏജൻ്റേ ? ഡോക്ടർ സത്യം പറഞ്ഞു ഇയാൾ കള്ളത്തരത്തിന് കൂട്ടുനിൽക്കുന്നു.
@AbdulkaderK-ye9jb
@AbdulkaderK-ye9jb 19 сағат бұрын
Enik orupaadu gunam kitteettund, masathil 2000rs tablet edukkunnad ippol verum 300rs aayi. Idaano idinte dosham. Marunadan idil endengilum kittumennu karudiyirikkum. Njaan kazhikunna centeril 100 perund aarkum iduvare onnum sambavichittilla. 12 kollamayi kazhikkunnavar polumund.
@SaujathBeevi-y9t
@SaujathBeevi-y9t 20 сағат бұрын
Honey Trap onnum illa പക്ഷേ സംഗതി 100% തട്ടിപ്പ് തന്നെ മാർക്കറ്റിംഗ് തന്നെ
@SANTV-u5f
@SANTV-u5f 14 сағат бұрын
അതെ.... നിങ്ങൾ കടയിൽ പോയ്‌ വാങ്ങുന്ന എല്ലാം ഔഷധo കൊണ്ട് ഉണ്ടാക്കിയത് ആണലോ. മറ്റെല്ലാ നാട്ടിലും വിഷം അടിച്ച സാധനങ്ങൾ ആണ് ഉപയോഗിക്കുന്നത്. എങ്ങനെ എങ്കിലും ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കാത്ത ആളുകൾ ആണ് കുറ്റം പറഞ്ഞു നടക്കുന്നത്
@JessyJayaraj
@JessyJayaraj 17 сағат бұрын
ഈ ഡോക്ടർ കൊടുക്കുന്ന മെഡിസിൻ ന് oru side എഫക്റ്റും ഇല്ലേ ഡോക്ടർ സാറെ. പൈൽസ് ന് മെഡിസിൻ കൊടുത്തത് മെനെപോസ് നുള്ള മെഡിസിൻ. നിങ്ങൾക്കു നഷ്ടം ഉണ്ട്‌ എന്ന് മനസിലായി. Oru ഡോക്ടർ ലുക്ക്‌ ഒന്നും ഇല്ലല്ലോ. എത്ര ഡോക്ടർസ് lifestyle രോഗികളോട് ചോദിക്കാറുണ്ട്. ബിപി മെഡിസിൻ jeeവിതകാലം മുഴുവനും കഴിക്കാൻ നിങ്ങൾ പറയുന്നു. തൈറോയ്ഡ് വന്നാൽ ജീവിതകാലം മുഴുവൻ കഴിക്കണം. ജീവിത ശൈലി രോഗം മാറാൻ നിങ്ങൾ endu ചെയുന്നു. ആരുടെ കൈയിൽ നിന്നും പൈസ medichitta mone ഡോക്ടറെ ഈ നാണം കേട്ട പ്രമോഷൻ. കഷ്ടം. നിങ്ങൾ പിന്നെ endinu കഴിച്ചു. ഇത് ഇത്ര ബോധം ഇല്ലേ
@JessyJayaraj
@JessyJayaraj 17 сағат бұрын
അതെന്താ അഖിൽ ഫുഡ്‌ പ്രോഡക്റ്റ് ആണോ മെഡിസിൻ ആണോ എന്ന് doubt തോന്നാൻ കാരണം. ന്യൂട്രിഷൻ ക്ലബil ചെന്ന് ഒളി ക്യാമറ വെച്ച് shoot ചെയ്തപ്പോൾ അവർ പറഞ്ഞതല്ലേ ഫുഡ്‌ ആണ് എന്ന്. ഡോക്ടർമാരുടെ മെഡിസിൻ മാഫിയ്ക്കു ഭീഷണി ആണ് ഇത് എന്ന് മനസിലായി 😂
@nithamohan4711
@nithamohan4711 19 сағат бұрын
Rcm products were also widely distributed among common people. Can anyone tell me about the authenticity of their products like nutricharge tablets for women?
@AnithaSibi-dc2vo
@AnithaSibi-dc2vo 15 сағат бұрын
Herbalife കുറച്ചുകൂടി സ്പീഡിൽ ജനങ്ങളുടെ ഇടയിൽ എത്തും എന്ന് മാത്രമേ ഈ വ്യാജ വാർത്തകൾ കൊണ്ട് കഴിയുള്ളു മറുനാടാ...
@soorajav7073
@soorajav7073 17 сағат бұрын
I have taken 3 years and reduced 15 kgs in 3 months. No.side effects almost 12 years before. Still I am ok.
@ramaniprakash3846
@ramaniprakash3846 15 сағат бұрын
ദൈവമേ ഞാൻ കുറെ കഴിച്ചു ഇപ്പോൾ ആകെ പ്രശ്നം ആണ് മക്കളെ ആരും കഴിക്കരുത് എന്റെ വയർ വീർത്തു വരുന്നു കരൾ പോയി തോനുന്നു ആരും കഴിക്കരുത് പ്ലീസ് 🙏🙏
@sheebajose445
@sheebajose445 11 сағат бұрын
ഞാനും കഴിക്കുന്നുണ്ട് കഴിക്കാത്തവർ കുറ്റം പറയും പക്ഷേ കഴിച്ചവർ കുറ്റം പറയില്ല കാരണം അത്രക്കും നല്ല ഫുഡ് ആണ് ഇതു
@sinisadhaan
@sinisadhaan 20 сағат бұрын
R C M നെ കുറിച്ച് കൂടി ഒന്ന് അന്യോഷിക്ക്. ഇത് എന്താണാവോ
@vijayanc.p5606
@vijayanc.p5606 20 сағат бұрын
Athe avarude(RCM) Women, men, pinne vere oru vitamine tablet. enikkuum samsayam untu.
@rajeena366
@rajeena366 19 сағат бұрын
Enikum RCM nte nutrition productine kurich samshayam und
@rcmfoodponnani1617
@rcmfoodponnani1617 19 сағат бұрын
ആർസിഎമ്മിൽ ഇങ്ങനെയുള്ള സാധനങ്ങളൊന്നും കലക്കി അണ്ണാക്കിൽ ഒഴിച്ച് കൊടുക്കുന്നില്ല 😂 ഫുഡ് സപ്ലിമെന്റ് കൊടുക്കുന്നുണ്ടെങ്കിലും അത് വാങ്ങി ഉപയോഗിക്കുന്ന വ്യക്തിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ തിരിച്ച് കമ്പനിയിൽ തന്നെ കൊടുത്തു പണം തിരികെ മേടിക്കാവുന്നതാണ് ആർസിഎമ്മിൽ രോഗങ്ങളെ ചികിത്സിക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെയുമില്ല പോഷക ആഹാരക്കുറവിനെ പരിഹരിക്കുന്നതിനുള്ള ഫുഡ് സപ്ലിമെന്റുകൾ മാത്രമാണ് ഫുഡ് ആൻഡ് സേഫ്റ്റിയുടെ എല്ലാ നിർദ്ദേശങ്ങളും അനുസരിച്ച് അവരുടെ ലൈസൻസ് ഓടുകൂടിയാണ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത്..
@rcmfoodponnani1617
@rcmfoodponnani1617 19 сағат бұрын
ആർസിഎമ്മിൽ ഇങ്ങനെയുള്ള സാധനങ്ങളൊന്നും കലക്കി അണ്ണാക്കിൽ ഒഴിച്ച് കൊടുക്കുന്നില്ല 😂 ഫുഡ് സപ്ലിമെന്റ് കൊടുക്കുന്നുണ്ടെങ്കിലും അത് വാങ്ങി ഉപയോഗിക്കുന്ന വ്യക്തിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ തിരിച്ച് കമ്പനിയിൽ തന്നെ കൊടുത്തു പണം തിരികെ മേടിക്കാവുന്നതാണ് ആർസിഎമ്മിൽ രോഗങ്ങളെ ചികിത്സിക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെയുമില്ല പോഷക ആഹാരക്കുറവിനെ പരിഹരിക്കുന്നതിനുള്ള ഫുഡ് സപ്ലിമെന്റുകൾ മാത്രമാണ് ഫുഡ് ആൻഡ് സേഫ്റ്റിയുടെ എല്ലാ നിർദ്ദേശങ്ങളും അനുസരിച്ച് അവരുടെ ലൈസൻസ് ഓടുകൂടിയാണ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നത്..
@paulsonkurian7697
@paulsonkurian7697 10 сағат бұрын
ഇത് കഴിച്ചു wait കുറഞ്ഞ 7 പേരെ എനിക്കറിയാം...ഞാനും കഴിച്ചു wait കുറച്ചിട്ടുണ്ട്...വേണ്ടവര് വാങ്ങി കഴിക്കുക...അല്ലാത്തവർ കഴിക്കേണ്ട...അല്ലാതെന്തു
@JessyJayaraj
@JessyJayaraj 12 сағат бұрын
ഒരു ഡോക്ടറും ഈ product അംഗീകരിക്കില്ല. കാരണം അവർക്കു ഈ food ഒരു ഭീഷണി ആണ്. ഇത് കഴിച്ചിട്ട് ഒരുപാട് പേർക്ക് ആശ്വാസം ആയിട്ടുണ്ട്. അതാണ് അവരുടെ tention.
@girishnarayanan990
@girishnarayanan990 17 сағат бұрын
റൊണാൾഡോ വിരാട് കോഹ്ലി ഇതുപോലുള്ള വലിയ വലിയ വ്യക്തികൾ ഉപയോഗിക്കുന്ന പ്രോഡക്ട് ആണ്
@sabi3130
@sabi3130 15 сағат бұрын
It's paid promotion...avrde postil und athum
@HeartyGlow
@HeartyGlow 14 сағат бұрын
​@@sabi3130 go and see their interview
@doctordependable77
@doctordependable77 12 сағат бұрын
@@girishnarayanan990 promotion cheyyunnu enn parayunnathanu correct... allathe ith upayogikunna oru athlete polum illa..
@AseezA-o9s
@AseezA-o9s 18 сағат бұрын
മൊത്തത്തിൽ അലോപ്പതി ഡോക്ടർമാർക് ഇതൊന്നും ഇഷ്ടമല്ല. ഇയാൾക്കു പഷ്യന്റ് കുറവാണു വെറുതെ ഓരോന്ന് പറയും. എന്നിട്ടെന്താ പതിനഞ്ച് വർഷമായി ഈ ചികിത്സ നടക്കുന്നുണ്ടല്ലോ.
@manojkumar.r8717
@manojkumar.r8717 14 сағат бұрын
അനുഭവിച്ചോ ആർക്ക് പോയി
@fathimamajeed2140
@fathimamajeed2140 16 сағат бұрын
ഒരുപാട് പേർക് പ്രശ്നം ഉണ്ടായിട്ടുണ്ട്. ആരും നാണിച്ചിട്ടും പേടിച്ചിട്ടും പുറത്ത് പറയുന്നില്ല. ഉടൻ നിർത്തിക്കണം കേട്ടോ. അതെ ലീവ്റിനെ ആണ് കൂടുതൽ സംഭവിക്കുന്നത്.
@raagrang5488
@raagrang5488 18 сағат бұрын
90 രാജ്യങ്ങളിൽ ഇത് ഉണ്ട് Herbalife ന് എതിരെ ഇത്രയും തെളിവുകളുണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു രാജ്യവും ഇത് നിരോധിക്കാത്തത്? അവരെല്ലാം മണ്ടൻമാരായതുകൊണ്ടായിരിക്കും. വണ്ണം കുറയ്ക്കുന്നവരും വണ്ണം കൂട്ടുന്നവരും കഴിക്കുന്നത് ഒരേസാധനമാണ്. തൈറോയ്ഡ് വർദ്ധിപ്പിക്കാനുള്ള എലമെൻ്റ് ഇതിൽ ഉണ്ടെങ്കിൽ എങ്ങിനെയാണ് വണ്ണമുള്ളവരുടെ വണ്ണം കുറയുന്നത് എന്നു കൂടി ഡോക്ടർ ഒന്ന് വിശദീകരിച്ചാൽ കൊള്ളാമായിരുന്നു. 7 ലിറ്റർ വെള്ളം കുടിക്കണമെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല WHO യുടെ മാനദണ്ഡമനുസരിച്ച് 20kg ഭാരത്തിന് ഒരു ലിറ്റർ എന്ന കണക്കാണ് അവർ ഉപയോഗിക്കുന്നത്.
@soniyarobin3575
@soniyarobin3575 16 сағат бұрын
👍👍👍
@jjohn3193
@jjohn3193 13 сағат бұрын
I know a guy who drank 6 to 7 litres of water with herbalife
@shebaabraham687
@shebaabraham687 19 сағат бұрын
എല്ലാം അറിയാം പക്ഷേ ഫലത്തിൽ ഒന്നും അറിയാൻ പാടില്ല😊
@snehas9960
@snehas9960 19 сағат бұрын
ഇയ്യാളെ കണ്ടിട്ട് ഒരു ഡോക്ടർ ആണ് എന്ന് തോന്നുന്നില്ല ഇത് കഴിച്ചു ആർക്കും ഇതുവരെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല 100 ശതമാനം ഉറപ്പ് ആണ്
@Zain2255-e7t
@Zain2255-e7t 19 сағат бұрын
അപ്പോള് നിങ്ങളോ ഇതിൻ്റെ ഏജൻ്റ് വരുമാനം നികുമെന്ന ഭയം അല്ലേൽ ഇപ്പൊൾ പോയിൻ്റ് കൂട്ടാൻ കെട്ടി അടുക്കി വെച്ച ടിന്നുകൾ അലമാരയിൽ തന്നേ ഇരികുമെന്ന ഭയം
@Zain2255-e7t
@Zain2255-e7t 18 сағат бұрын
അപ്പോള് താങ്കളോ ഇതിൻ്റെ ഏജൻ്റ് ഇതിൽ നിന്നും വരുമാനം നിക്കുമെന്ന ഭയം അല്ലേൽ പോയിൻ്റ് കൂട്ടാൻ ഓർഡർ ചെയ്തുവച്ച ടിന്നുകൾ അലമാരയിൽ തന്നേ ഇരിക്കും എന്ന ഭയം
@jasminijad9946
@jasminijad9946 18 сағат бұрын
Ente friend nalla thadiya aval ith kure kudichu kure paisayum poyi ennit thadi kuranjathum illa ipozhum aa thadi athepole ind
@sandhyasunil1116
@sandhyasunil1116 17 сағат бұрын
ഇതിന്റെ ബിസിനസ്‌ ചെയ്തവർക്കൊന്നും ഒരു പ്രശ്നവുമുണ്ടായിട്ടില്ല...ആൾക്കാരെ പറ്റിയ്ക്കുന്നതിന്റെ വരുമാനം 100% ഉറപ്പ്...😂😂
@snehas9960
@snehas9960 15 сағат бұрын
ഞാൻ ഏജന്റ് ഒന്നും അല്ല ഞാൻ ഇത് കഴിച്ചു കൊണ്ട് ഇരിക്കുന്നു ആവിശ്യം ഉള്ളവർ കഴിച്ചാൽ മതി
@simiraj5651
@simiraj5651 19 сағат бұрын
ഞാൻ ഇതു കഴിച്ചിട്ടാണ് എനിക്ക് വണ്ണം കൂടിയത് ഒരുപാട് ക്യാഷ് പോയി
@lekhatcr2514
@lekhatcr2514 15 сағат бұрын
How a doctor can go behind this type of products without proper enquiry....
@Zain2255-e7t
@Zain2255-e7t 19 сағат бұрын
ഈ പ്രോഡക്ട് മേടിച്ചവർ അവരുടെ ദുരനുഭവങ്ങൾ പങ്ക് വെക്കുന്നു ഏജൻ്റ് മാർ ഇത് പരസ്യമായി കാണുന്നു കൊള്ളാം😂 ഏജൻ്റെ മാർ അല്ലാതെ ഒരു ഉപഭോക്തവും നല്ലത് പറയുന്നില്ല ദൈവത്തിനു നന്ദി ഇനി ഇതിനെ കുറിച്ച് അറിയാത്ത പ്രേക്ഷകർ അറിവിന് വേണ്ടി ഇതിൽ വന്നു 3 കൊല്ലം 10 കൊല്ലം എന്നൊക്കെ പ്രൊമോട്ട് ചെയ്യുന്നവർ ഇതിൻ്റെ ഏജൻ്റ്സ് ആണ് മിനിമം ഒരു മാസം ഇത് മേടിച്ച് തിന്നണം എങ്കിൽ വലിയ ഒരു amount വേണ്ടി വരും കൂടാതെ ഇവന്മാരുടെ സപ്ലിമെൻ്റ് ഐറ്റംസ് കൂടെ അപ്പോള് ഊഹികവുന്നെത് ഉള്ളൂ ഈ ഒരു കൊല്ലം 20 കൊല്ലം ഓകെ ഇതിൽ നിന്നും വരുമാനം ഉണ്ട് അതോണ്ട് ഇങ്ങനെ ഓകെ തട്ടി വിടുന്നത്
@shemeelashemi9938
@shemeelashemi9938 19 сағат бұрын
Apo നീ സമ്മതിച്ചു ഇദ് നല്ലദ് ആണെന്ന് ല്ലേ 🤣
@Zain2255-e7t
@Zain2255-e7t 19 сағат бұрын
​​@@shemeelashemi9938തീരെ ബുദ്ധി ഇല്ലെ പറഞ്ഞത് മനസിലാക്കാൻ പൊടി എല്ലാം കലക്കി കുടിച്ചു ഉള്ള ബുദ്ധിയും പോയോ 😂
@jessyalbert9399
@jessyalbert9399 16 сағат бұрын
Yes u r correct.
@shemeelashemi9938
@shemeelashemi9938 35 минут бұрын
​@@Zain2255-e7t ninte buddhi poya pole ellarkum ponam ennundo 🤭🤭 paavam 😢
@lathakoloth3732
@lathakoloth3732 13 сағат бұрын
Would have been better if the Doctor included his own registration...
@beenak5169
@beenak5169 19 сағат бұрын
എന്റെ ഫ്രണ്ടും കഴിച്ചിരുന്നു തടി കുറഞ്ഞു വന്നു ബട്ട്‌ എന്നും ഹോസ്പിറ്റലിൽ ആയിരുന്നു കൊറേ ഡേയ്‌സ് അങ്ങനെ ആയി ഈ പ്രോഡക്റ്റ് സ്റ്റോപ് ചെയ്തു തടി കൂടി ബട്ട്‌ അസുഖവുമില്ല
@shahidamansoor573
@shahidamansoor573 17 сағат бұрын
Njan kazhikkunnund ippol 8 moths ayitt. Orupad helth issuse mari.cleansing nte bhagamayi loosemotion ksheenam okke undakum. Kuttikalk ithallakodukkunnath.
@DARKAIBEL09
@DARKAIBEL09 12 сағат бұрын
Hello My name is aibel i am 15 years old Ente ammayum pappayum pinne njanum ii food 3 years ayi kazikunu ഞങ്ങൾക്ക് oru problem illa happy and helth ayi pokunu ❤
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 3 МЛН