ചായ മൻസ ചീരയുടെ പോഷകഗുണങ്ങൾ | Kappa cheera gunangal | Chayamansa | Sugar Cheera | Dr.Deepika

  Рет қаралды 36,113

Dr. Deepika's Health Tips

Dr. Deepika's Health Tips

Күн бұрын

Пікірлер: 51
@kumarimaikkara4525
@kumarimaikkara4525 Жыл бұрын
വളരെ നന്ദി.👍
@UmaDevi-xk3wz
@UmaDevi-xk3wz 2 ай бұрын
ഞാൻ ഉപ്പും മഞ്ഞളും ഉള്ളവെള്ളത്തിൽ ഇ ഇല ഇട്ടു വെക്കും കട്ട് പോകാൻ എന്നിട്ട് തോരൻ വെക്കും സൂപ്പർ
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
വേവിച്ചു കുറച്ചു വെള്ളം കളഞ്ഞോളൂ
@Champakulamfans2255
@Champakulamfans2255 Жыл бұрын
ഈ ചീര ഞാൻ നട്ടുപിടിപ്പിച്ചിട്ടുണ്ട് എന്റെ വീട്ടിൽ ഉണ്ട്
@mahadevarealestatesulthanb6193
@mahadevarealestatesulthanb6193 Жыл бұрын
Thanku Dr🙏
@sathyanandakiran5064
@sathyanandakiran5064 Жыл бұрын
Namaste Ee cheera thilappichu vellam (kattu) kalanju venam upayogikkan ennu parayunnathenthu kondaanu? Ithinu kattundo? Allathe pachalku kari vachal kattu karanam Chardi polulla asukham undaavaam ennu parayunnundallo shariyaano?
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
വിഡിയോയിൽ കാരണം പറഞ്ഞിട്ടുണ്ടല്ലോ
@ashamuth9934
@ashamuth9934 8 ай бұрын
Thanks Doctor ❤❤
@DrDeepikasHealthTips
@DrDeepikasHealthTips 8 ай бұрын
Welcome
@simplecooking2784
@simplecooking2784 2 жыл бұрын
Thanks Dr. 😍veetil und. Uoayogichittilla. Try cheyam👍🏻👍🏻🤗
@superskings3170
@superskings3170 5 ай бұрын
Mam please reply.. kidney stones ullavark kazhikamo😢
@DrDeepikasHealthTips
@DrDeepikasHealthTips 5 ай бұрын
കഴിക്കേണ്ട. ഇല കറികൾ ഒഴിവാക്കണം
@JayaSree-sz8wx
@JayaSree-sz8wx 4 ай бұрын
20m shesham vellam kalanj veendum 20m thilapichatt aa vellam sugarinu kudikamo?? Epozhan ith kudikendath
@DrDeepikasHealthTips
@DrDeepikasHealthTips 4 ай бұрын
ഇല തോരൻ വെച്ച് കഴിച്ചാൽ മതി, വെള്ളം കുടിക്കേണ്ട
@hananyasar1259
@hananyasar1259 Жыл бұрын
പ്രേഗ്നെൻസിയിൽ കഴിക്കാൻ പറ്റുമോ dr
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Yes
@palavilagirish
@palavilagirish Жыл бұрын
Dear Doctor, If this has to be boiled in water for 20 minutes, how can this be used as salad? Should we also boil it and cut to make it salad?
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Yes, dont use without boiling.
@hafsathkk4965
@hafsathkk4965 Жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ഇത്.ഇതിന് ഇത്രേയും പോഷക ഗുണമുണ്ടായിരുന്നോ
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
😍
@philiposegeevarghese5291
@philiposegeevarghese5291 6 ай бұрын
ഇരുമ്പ് പാത്രത്തിൽ കറി വെക്കാമോ?
@bijimoljaimon1212
@bijimoljaimon1212 11 ай бұрын
ഞാൻ രണ്ടു മൂന്നു തവണ കറിവച്ചു ,തണ്ട് കുട്ടിയാണ് വച്ചത് കറ കളയണമെന്ന് അറിയില്ലായിരുന്നു കുഴപ്പമുണ്ടോ
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
ഇനി ചെയ്യേണ്ട.
@bijimoljaimon1212
@bijimoljaimon1212 11 ай бұрын
@@DrDeepikasHealthTips ok
@bijimoljaimon1212
@bijimoljaimon1212 11 ай бұрын
തണ്ട് കുഴപ്പമുണ്ടോ
@AmeenAllus
@AmeenAllus 6 ай бұрын
Garabinikalk daily kkayichoodee
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
Yes
@remanipn-t2s
@remanipn-t2s 2 ай бұрын
Dr ഇതിന്റെ കട്ട് കളയുന്നതിനായി തിളപ്പിച്ച്‌ വെള്ളം ഊറ്റി കളഞ്ഞാൽ ഗുണം നഷ്ടം ആവുമോ മാത്രമല്ല പൊക്കം കുറവുള്ളവർക് കഴിക്കുന്നത്‌ നല്ലതാണെന്നു പറഞ്ഞല്ലോ അതെങ്ങനെ മനസിലായില്ല
@DrDeepikasHealthTips
@DrDeepikasHealthTips 2 ай бұрын
തിളപ്പിച്ചാൽ ഗുണം നഷ്ടപ്പെടില്ല. കാൽസ്യം ധാരാളം ഉണ്ട്
@KochuKrishiKoottam
@KochuKrishiKoottam 2 жыл бұрын
👌
@vijayakumark3040
@vijayakumark3040 7 ай бұрын
ക്രിയാറ്റിൻ കൂടുതൽ ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുമോ
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
Yes
@vijayakumark3040
@vijayakumark3040 7 ай бұрын
ഉപയോഗിക്കാൻപറ്റുമെന്നു കരുതുന്നു
@kishorvk7706
@kishorvk7706 Жыл бұрын
ഈ ഇല പൊട്ടിച്ചെടുക്കുമ്പോൾ ഒരു പാൽപോലുള്ള ദ്രവം കാണുന്നു.ഇതാണോ വിഷം ഇല ചൂട് വെള്ളത്തിൽ കുറച്ച് സമയം ഇട്ടാൽ പോരേ?
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
പോരാ. തിളപ്പിക്കണം
@sandeepskarthik7661
@sandeepskarthik7661 9 ай бұрын
കിഡ്നി സ്റ്റോൺ ഉളളവർക്കു കഴിക്കാമോ
@DrDeepikasHealthTips
@DrDeepikasHealthTips 9 ай бұрын
അധികം വേണ്ട
@user-fd1hn8xs8om
@user-fd1hn8xs8om 7 ай бұрын
1 vayassu kazhinju ente molkku avalkku kodukkamo
@DrDeepikasHealthTips
@DrDeepikasHealthTips 7 ай бұрын
Yes
@muhammednazeeb1018
@muhammednazeeb1018 2 жыл бұрын
👍
@DARK_HK878
@DARK_HK878 4 ай бұрын
ഇത്രെയും വിവരം കെട്ടവൻ ആയിരുന്നല്ലോ ഞാൻ എന്ന് തോന്നി ഈ വീഡിയോ കണ്ടപ്പോൾ. കൊച്ചു കള്ളി എല്ലാം പറഞ്ഞു തന്നു.
@Champakulamfans2255
@Champakulamfans2255 Жыл бұрын
മേടം ഈ ചീര അലൂമിനിയം പാത്രത്തിൽ പാചകം ചെയ്യാൻ പാടില്ല എന്നുള്ളത് ശരിയാണോ❤️
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Ethinu aayalum aluminium utensils nallathalla
@mariagoretty9250
@mariagoretty9250 Жыл бұрын
20 മിനിറ്റ് വേവിച്ച ശേഷം വെള്ളം കളയണമോ .
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Yes
@bijimoljaimon1212
@bijimoljaimon1212 11 ай бұрын
ഇല തിളപ്പിച്ചിട്ട് കറി വച്ചാൽ ഗുണം പോകില്ലേ
@DrDeepikasHealthTips
@DrDeepikasHealthTips 11 ай бұрын
Illallo
@pinkystipsandtricks2191
@pinkystipsandtricks2191 3 ай бұрын
♛┈⛧┈┈•༶
@sheebasanthosh8966
@sheebasanthosh8966 Жыл бұрын
വേവിക്കുമ്പോൾ വിട്സ്മിൻസ് നഷ്ടമാവൂലെ ഡോക്ടർ
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
ഇല്ല
@thasleemasanfi9719
@thasleemasanfi9719 Жыл бұрын
@@DrDeepikasHealthTips Dr ith pregnency timil kazhikan patumo plss rply 🙏🙏🙏🙏
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН