കഫക്കെട്ട്, ചുമ എന്നിവയ്ക്ക് പരിഹാരം | മഞ്ഞൾ എങ്ങനെ പ്രയോഗിക്കണം | Dr Jaquline Mathews BAMS

  Рет қаралды 488,090

Health adds Beauty

Health adds Beauty

Күн бұрын

മഴക്കാലം എല്ലാവരുടേയും രോഗ പ്രതിരോധശേഷി കുറയുന്ന സമയമാണ്. ഈ സമയത്ത് ചുമ, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾ പിടിപെടാൻ സാധ്യത കൂടുതലാണ്.
ഈ വീഡിയോയിലൂടെ മേൽപ്പറഞ്ഞ അസുഖങ്ങൾക്ക് മഞ്ഞൾ ഫലപ്രദമായി എങ്ങനെ പ്രയോഗിക്കാം എന്ന് വിശദീകരിക്കുന്നു.
for more,
Visit: drjaqulinemath...
#manjali #cough #cold #effectiveremedies #turmeric
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam

Пікірлер: 328
@healthaddsbeauty
@healthaddsbeauty 11 ай бұрын
Online consultation details?
@muhammadrafi6862
@muhammadrafi6862 Жыл бұрын
ഡോക്ടർ വളരെ നന്ദി താങ്കളുടെ അറിവ് ഞങ്ങളിലേക്ക് പകർന്നു തന്നതിന്🥰🥰🥰
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sureshsuresht9257
@sureshsuresht9257 8 ай бұрын
എന്താ... ആർക്കും റിപ്ലൈ കൊടുക്കാത്തത്.. വിശ്വാസം നഷ്ടപ്പെടും 🖐️☘️
@rajank5355
@rajank5355 Жыл бұрын
നല്ല അറിവിന്‌ നന്ദി 🙏
@elsyjames9777
@elsyjames9777 8 ай бұрын
1/4tspoon മഞ്ഞൾപൊടി ലെമൺ നീര് ഇഞ്ചി നീര് 5 വെള്ളുള്ളി ചതച്ചതും ആവശ്യത്തിന് തേനും ചേർത്ത് കഴിച്ചു നോക്കു റിസൾട്ട്‌ എന്നെ അറിയിക്കണം
@karthikavlog418
@karthikavlog418 9 ай бұрын
മാം എനിക്ക് ഇതിന് reply തരണേ please... Enik running nose aanu...പനി ഇല്ലെങ്കിൽ പോലും left sidil ninnum എപ്പോഴും ഇങ്ങനെ വെള്ളം പോലെ വരും... ഇത് 3,4 വർഷം ആയി ഇങ്ങനെ... എന്താണ് ഡോക്ടർ ഇങ്ങനെ... ഹോസ്പിറ്റലിൽ കാണിച്ചിട്ടില്ല...😔
@sijujose7783
@sijujose7783 Жыл бұрын
Dest allergy ക്ക് എന്താ പരിഹാരം സംസാരിക്കാൻ ബുദ്ധിമുട്ട് അതിന് ആയുർവേദ പരിഹാരം വീഡിയോ ആയി ചെയ്യാമോ dtr
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@krishnankutty8109
@krishnankutty8109 8 ай бұрын
ആയുർ വേദ അറിവ് അപാരം. ഉപകാരമായ യോഗ്യമായ അറിവ്
@SaleemNaduvachamkandy
@SaleemNaduvachamkandy 11 ай бұрын
Thanks ഉപകാരപ്പെടുന്ന വീഡിയോ
@jishanair6623
@jishanair6623 Жыл бұрын
വളരെ ഉപകാര പ്രഥമായ വീഡിയോ നന്ദി ഡോക്ടർ
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@love-rz4xn
@love-rz4xn 9 ай бұрын
ഗ്യാസ്ട്രബിൾ കൊണ്ടുണ്ടായ ചുമ മാറാൻ എന്തെങ്കിലും ഒറ്റമൂലി ഉണ്ടോ
@healthaddsbeauty
@healthaddsbeauty 9 ай бұрын
Age
@riyasvm7794
@riyasvm7794 8 ай бұрын
36varshamayi Allaa kudichu
@unnikrishnannair4467
@unnikrishnannair4467 Ай бұрын
വളരെയധികം പ്രയോജനപ്പെടുന്നു അറിവ്. രാവിലെ എണീറ്റാൽ തുമ്മലും മൂക്കൊലിപ്പുമുള്ളയാളാണ് ഞാൻ. മഞ്ഞൾപ്പൊടിയും തേനും കൂടി ചാലിച്ച് കഴിക്കണം
@underworld2770
@underworld2770 9 ай бұрын
ഞാൻ കുറച്ചുമഞ്ഞൾ എല്ലാവർഷവും കൃഷി ചെയ്യാറുണ്ട്.. ഇപ്പോഴുംഅൽപ്പംഉണ്ട്.. കളച്ചെടുക്കാൻ..
@veeranedathody4901
@veeranedathody4901 22 күн бұрын
നീട്ടി വലിക്കാതെ ഒരു പാട് കാര്യങ്ങൾ വിശദീകരിച്ചു. Thanks
@lekshmivinod3390
@lekshmivinod3390 26 күн бұрын
2 vayasaya enta molke nalla chuma unde...cough thuppi pokunilla.antibiotic vare koduthu...but cough maru illa...
@SunilKumar-u4z8l
@SunilKumar-u4z8l 7 ай бұрын
വെരി ഗുഡ് മേഡം
@ambikadevi4531
@ambikadevi4531 Жыл бұрын
നാകുന്രം കഴിക്കുമ്പോൾ ഒരുദിവസം ഏകദേശം ഒരു സ്പൂൺ മഞ്ഞൾപൊടി വേണം ഇത് കുറച്ചു ദിവസം കഴിക്കുമ്പോൾ മഞ്ഞൾ കൂടുതൽ ആകില്ലേ.
@healthaddsbeauty
@healthaddsbeauty Жыл бұрын
Fixed days mathram kazhikkuka
@thomasthomas-ny6km
@thomasthomas-ny6km 9 ай бұрын
Aurvedic treatment or medicine is good. But nowadays it is not giving good results. For children it is ok. Once we are addicted with Allopathic treatment, then changing to other treatment is difficult. Do only one types of treatment. Other wise complications and reactions.
@saraswathynair4870
@saraswathynair4870 9 ай бұрын
അയമോദകവും മഞ്ഞപൊടിയും ചേർത്ത് പൊടിച്ചു വയ്ക്കുക. പാലിൽ ഇട്ടു കുടിച്ചാലും നല്ലതാ. അതുപോലെ മഞ്ഞപൊടിയും ഉപ്പും നെയ്യും ചേർത്ത് മിശ്രിതം കിടക്കുന്നതിനുമുമ്പ് ഓരോ സ്പൂൺ വീതം കഴിച്ചാലും നല്ലതാ നല്ല ഉപകാരപ്രദമായ വീഡിയോ❤🙏
@radhakmradhakm6669
@radhakmradhakm6669 8 ай бұрын
.
@thekkootvijayan
@thekkootvijayan 7 ай бұрын
മഞ്ഞൾ പൊടി അധികം അകത്തു ചെന്നാൽ നല്ലതല്ല. അല്ലെ ഡോക്ടറെ
@viswanathsreedevi7416
@viswanathsreedevi7416 7 ай бұрын
തണുത്തത് കഴിക്കുമ്പോൾ അല്ലെങ്കിൽ തലയിൽ ഹെന്ന തേച് 2-3hr ഇരുന്നാൽ നല്ല ചുമ ഇളകുന്നു remedy pls
@shanamehar555
@shanamehar555 Жыл бұрын
മാഡം, സെക്സ് നോട്‌ താല്പര്യം ഉണ്ടാവാൻ എന്തേലും അരിഷ്ടം or മെഡിസിൻ പറഞ്ഞു തരാമോ.. തീരെയും താല്പര്യം ഇല്ല.. ഡിവോഴ്സ് വക്കിൽ ആണുള്ളത്.. Pls help me mam 😢😢
@healthaddsbeauty
@healthaddsbeauty Жыл бұрын
Plz message me healthaddsbeauty@gmail.com
@shanamehar555
@shanamehar555 Жыл бұрын
​@@healthaddsbeautyമെയിൽ ചെയ്തിട്ടുണ്ട് മാഡം.. ഒന്ന് നോക്കണെ
@abduljaleel8697
@abduljaleel8697 11 ай бұрын
നന്ദീ Dr ഉപകാരപ്രാതം ഇത് കാണുന്നഎവർക്കും
@sreemathynamboodiri8921
@sreemathynamboodiri8921 9 ай бұрын
Thank you for your valuable information very useful tips.Thank you lot of thanks Dr Madam ok bye goodnight ok.
@SavadKallara
@SavadKallara 3 ай бұрын
കിടക്കുന്ന സമയത്ത് തൊണ്ടയില്‍ നിന്ന് കിര്‍ കിര്‍ സൗണ്ട് വരുന്നു ഇത് മാറാന്‍ എന്ത് ചെയ്യണം dr.
@instakid05
@instakid05 Жыл бұрын
Ma'am, head to nalla cheyruthayit pain feel cheyunnud edakk clicking sound feel cheyunnud, njan vellom food kazhikunnath kurav anu ath kond ano?
@healthaddsbeauty
@healthaddsbeauty Жыл бұрын
Doctor re onnu kananm
@underworld2770
@underworld2770 9 ай бұрын
2വയസ്സായ കുട്ടികൾക്കൊക്കെകൊടുക്കാൻപറ്റുമോഡോക്ടറേ... എന്ന് എഴുതിയതിനുശേഷമാണ്. രജന്യാദി ചൂർണത്തെപറ്റിപറഞ്ഞുകേട്ടത്.. 😀
@healthaddsbeauty
@healthaddsbeauty 9 ай бұрын
Yes
@elzybenjamin4008
@elzybenjamin4008 Жыл бұрын
Good Very Useful and Simple Video Thank you Dr.
@healthaddsbeauty
@healthaddsbeauty Жыл бұрын
So nice of you
@nalinikm2284
@nalinikm2284 6 ай бұрын
ഷുഗർ ഉള്ളവർ തേൻ ഉപയോഗിക്കാമൊ
@jjose637
@jjose637 Жыл бұрын
Thankyou dearest Doc
@babus8406
@babus8406 8 ай бұрын
Doctor.valliya.uvagarem.aune.nigl.chyyethedeanik.thondel.abam.kedi.kedugunnde
@vidyadharanvidya-vh5rs
@vidyadharanvidya-vh5rs 10 ай бұрын
സൂപ്പർ 🙏🙏🙏 നന്ദി Dr 🌹
@mishalchoorathot7813
@mishalchoorathot7813 7 ай бұрын
Immunity drink എത്ര ദിവസം കഴിക്കണം dr
@DeepthySathyan
@DeepthySathyan 9 ай бұрын
Hi mam, എന്റെ മോൻ നെഞ്ചിൽ നല്ല cogh ഉണ്ട്. Dr. കണ്ടു. മാറുന്നില്ല. Cogh പുറത്തേക്ക് പോകുന്നില്ല. Night ആണ് മോൻ ചുമ. First പറഞ്ഞ മെഡിസിൻ കൊടുത്തുകഴിഞ്ഞാൽ നെഞ്ചിലെ കഫം ശർതിച്ചു പോവുമോ?
@shahanadknr4795
@shahanadknr4795 9 ай бұрын
Ys മഞ്ഞൾ കുരുമുളക് podiതേനിൽ ചലിച്ചു kodthal
@healthaddsbeauty
@healthaddsbeauty 9 ай бұрын
Age ethraya
@DeepthySathyan
@DeepthySathyan 9 ай бұрын
Age 5
@DeepthySathyan
@DeepthySathyan 9 ай бұрын
@@shahanadknr4795 എത്ര days കൊടുക്കണം?
@DeepthySathyan
@DeepthySathyan 9 ай бұрын
​@@shahanadknr4795 അളവു എത്രയാ എടുക്കണ്ടത്? എത്ര പ്രാവശ്യം കൊടുക്കണം?
@saibusai734
@saibusai734 8 ай бұрын
സ്കിന്നിനോട് ഒട്ടി സ്കിന്നിനോട് ഒട്ടിപ്പിടിച്ച് കിടക്കുന്ന അരിമ്പാറ എങ്ങനെ കളയാം
@rajamkm7530
@rajamkm7530 7 ай бұрын
Simbbilaaytanumedamparanjuthannathuenthukuttayttanumedamparanjuthannathuthanku
@sunandaminnu5512
@sunandaminnu5512 11 ай бұрын
Ani biotic kazhikumbol ithu kazhikkamo dr
@jayanhlipc4349
@jayanhlipc4349 7 ай бұрын
Uppu rujiyil vellampol,thonda chorichil yeduththu chuma varunnathinu yentha cheiuka,2 maasamakittum kuraunnilla
@shibukuriakose8957
@shibukuriakose8957 Жыл бұрын
മഞ്ഞൾപ്പൊടി, ഇന്തുപ്പ്, ചൂടുവെള്ളത്തിൽ , 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കാമോ ..
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes But chilappol charddikkum
@shibukuriakose8957
@shibukuriakose8957 Жыл бұрын
@@healthaddsbeauty Thankyou Dr
@appukuttanr4675
@appukuttanr4675 Ай бұрын
ബിപിയുള്ളവർക്ക് കഴിക്കാവുന്ന ഇങ്ങനെ
@Siyad576
@Siyad576 11 ай бұрын
ക്കുട്ടികൾക്ക് പറ്റുമോ ?
@krishnanandapai6652
@krishnanandapai6652 9 ай бұрын
Like ji 🙏
@Shaijuv81Saral
@Shaijuv81Saral 14 күн бұрын
Enthani inthippu
@satheesanvatakara5492
@satheesanvatakara5492 Жыл бұрын
വളരെ ഉപകാരപ്രദമായി രോഗികളിലേക്ക് പകർന്ന് കൊടുക്കാൻ പറ്റിയ അവതരണ ശൈലിയും, യോഗ വിമുക്തമാക്കാൻ പറ്റിയ ഔഷധ സേവകളും പറഞ്ഞു തന്നതിൽ വളരെയധികം നന്ദി, നമസ്കാരം
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@gopalangopalan8073
@gopalangopalan8073 9 ай бұрын
❤❤❤❤
@anjuvijayan6567
@anjuvijayan6567 Жыл бұрын
Madam enta hair orupada kozinju pokunnuda athu neekannu hair growthennum ulla hair oil parayamo
@healthaddsbeauty
@healthaddsbeauty Жыл бұрын
Kunthalakanthi hair oil
@thasnijereesh9398
@thasnijereesh9398 Ай бұрын
Mam 11masamaya kunginu kodukkamo
@babykuttychacko8025
@babykuttychacko8025 9 ай бұрын
നാക്കിന്റെ പുറത്ത് ഉള്ള skin പോകുന്നുണ്ട്, വേദന ഇല്ല, ദയവായി ഒരു മരുന്ന് പറഞ്ഞു തരുമോ?
@noushun3191
@noushun3191 9 ай бұрын
Vitamin B deficiency
@appukuttanr4675
@appukuttanr4675 Ай бұрын
ബിപി ഇത് ഉള്ളവർക്ക് കഴിക്കാമോ
@rajanyvinu5437
@rajanyvinu5437 Жыл бұрын
13 വയസ്സ് ഉള്ള കുട്ടിക്ക് ഇതേ അളവിൽ തന്നെ യാണോ എല്ലാം kodukendath.... എത്ര പ്രാവിശ്യം കൊടുക്കണം
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes ethee alavu 3 times a day
@salmamuhammadalisalma
@salmamuhammadalisalma 3 ай бұрын
ചെറിയ ജീരകമാണോ
@RanjiniRanjujayesh-ws6iz
@RanjiniRanjujayesh-ws6iz 9 ай бұрын
Thanks Dr valichu neettathe paranju thannu
@sujithjithztm3512
@sujithjithztm3512 8 ай бұрын
കല്ലുപ്പ് ഉപയോഗിക്കാമോ ഇന്ധുപ്പിന് പകരം
@Henza991
@Henza991 Жыл бұрын
Dr pragnancyil ശരീരത്തിൽ വരുന്ന strech mark പോവാൻ ഉള്ള മരുന്നുണ്ടോ pls dr എന്തായാലും റിപ്ലൈ തരണം
@healthaddsbeauty
@healthaddsbeauty Жыл бұрын
Already video ittittundu
@Fathima945
@Fathima945 9 ай бұрын
എൻറെ പേര് ഫാത്തിമ എനിക്ക് ഭയങ്കര പല്ലുവേദന എന്താ ചെയ്യാ
@healthaddsbeauty
@healthaddsbeauty 9 ай бұрын
Video ittittundu
@gopikaqkku1945
@gopikaqkku1945 Жыл бұрын
Namaste Dr എനിക്ക് left sidele chestnte ഭാഗത്തു pain ഇടയ്ക്ക് വരുന്നുണ്ട് ചില timel right sidelum pain ഉണ്ട് ഒരു കുത്തി വലിക്കുന്ന pain ആണ് ഒരു 5- 10 minutes നേരമേ ഉണ്ടാവാറുള്ളു.സഹിയ്ക്കാൻ pattunna pain ആണ് 4 years മുൻപ് ഒരു കയറ്റം കയറി ദേഹം കുഴഞ്ഞു വന്നു പിന്നീട് പനിയും ഒക്കെ വന്നു അന്ന് eco ചെയ്തപ്പോൾ mitral valveനു വളവു ഉണ്ട് അത് കൊണ്ട് അതികം strain എടുക്കരുത് എന്ന് പറഞു ഇപ്പോൾ ഈ അടുത്തായി ആണ് ഈ pain ഒക്കെ വരാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരു 2 months ആയി dry coughum ഉണ്ട് അത് പോലെ കുറച്ച് നാളായി saliva കട്ടി ആവുന്നുണ്ട് പ്രതേകിച്ചും ചായ കുടിക്കുമ്പോഴാണ് ഈ പ്രശ്നം. Gastrouble problem ഉണ്ട്. ഇത് എന്ത് കൊണ്ട് ആണ് dr?
@harekrishna8047
@harekrishna8047 9 ай бұрын
Manjal ,indhuppu ,5vaysulla kuttik kodukamo
@sreereshmap.s1350
@sreereshmap.s1350 8 ай бұрын
Dr asthma Maran help cheyuna yoga ye kurich video cheyumo
@antonyjohn1115
@antonyjohn1115 9 ай бұрын
Dr, സാധ ഉപ്പു ഉപയോഗിക്കാമോ. ഇന്ത് ഉപ്പു ഇല്ലങ്കിൽ?
@healthaddsbeauty
@healthaddsbeauty 9 ай бұрын
Yes
@jessyraphael2247
@jessyraphael2247 Жыл бұрын
Very useful tips.... Thank you Dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Welcome 😊
@IAyshaaah705
@IAyshaaah705 7 ай бұрын
സാധാ ഉപ്പ് ഉപയോഗിക്കാൻ പറ്റുമോ
@jipsybiju2009
@jipsybiju2009 Жыл бұрын
Dr കറ്റാർവാഴ ജെൽ ഡയറക്ടർ മുഖത്ത് പുരട്ടിയാൽ കുഴപ്പം ഉണ്ടോ??
@healthaddsbeauty
@healthaddsbeauty Жыл бұрын
Kuzhappam ella
@rajanyvinu5437
@rajanyvinu5437 Жыл бұрын
പുഴുങ്ങി ഉണക്കി പൊടിക്കണമോ?direct ആയി പൊടികമോ ഏതാ നല്ലത്?
@healthaddsbeauty
@healthaddsbeauty Жыл бұрын
Puzhungi
@hafsathrafeek1962
@hafsathrafeek1962 Жыл бұрын
Ohhhhhh super
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@Fathima945
@Fathima945 9 ай бұрын
തലവേദന എനിക്ക് നല്ല തലവേദന തലവേദന തല
@unniullery9840
@unniullery9840 Жыл бұрын
ഡോക്ടർ UVA ക്രീം ഉപയോഗിക്കുമ്പോൾ മുഖം എന്ത് കൊണ്ടാണ് വാഷ് ചെയ്യേണ്ടത് സോപ്പ് ഉപയോഗിക്കാൻ പറ്റുമോ എന്റെ oily skin ആണ്
@healthaddsbeauty
@healthaddsbeauty Жыл бұрын
Vasu oil control face wash valare nallathanu
@sremya404
@sremya404 9 ай бұрын
Hello Dr manjalum thenum lemon koodiyulla mix 5year old kuttikalk kodukavo?
@rajanabraham3800
@rajanabraham3800 6 ай бұрын
Dr your WhatsApp no. Is it possible to get for some doubt or for any advice. If it possible only.Thank you. God bless.
@preethipradeep9148
@preethipradeep9148 Жыл бұрын
തലയിൽ തേയ്ക്കാൻ എണ്ണ കാച്ചുമ്പോൾ വെളിച്ചെണ്ണയുടെ കൂടെ cold pressed castor oil ആദ്യം തന്നെ ചേർത്ത് കാച്ചാമോ. ചിലർ പറയുന്നു ആദ്യം ചേർത്ത് കാച്ചാമെന്ന്. ചിലർ പറയുന്നു ആദ്യം തന്നെ ചേർത്ത് കാച്ചിയാൽ ആവണക്കെണ്ണയുടെ ഗുണം പോകുമെന്ന്. അതുകൊണ്ട് gas off ചെയ്തു കഴിഞ്ഞ് ചേർക്കാനാണ് പറയുന്നത്. Cold pressed castor oil എപ്പോഴാണ് ചേർക്കേണ്ടതെന്ന് പറഞ്ഞു തരാമോ.
@healthaddsbeauty
@healthaddsbeauty Жыл бұрын
Pakuthi pakam ettumbol aanu castor oil cheerkkendathu
@rajanireju4284
@rajanireju4284 11 ай бұрын
ഇന്തുപ്പ് ഇല്ലെങ്കിൽ പകരം എന്തു ചേർക്കാം mam. കഫംകെട്ടുകൊണ്ട് വളരെ ബുദ്ധിമുട്ടുണ്ട്
@healthaddsbeauty
@healthaddsbeauty 11 ай бұрын
Sada uppu
@hameedhameed4150
@hameedhameed4150 9 ай бұрын
1സ്പൂൺ മുസ്ലിം ഉപ്പ് കൂടി charkuka
@ciniclicks4593
@ciniclicks4593 9 ай бұрын
Good infermetion😂😂😂😂😂😂😂😂😂
@ssobhasreelal2403
@ssobhasreelal2403 9 ай бұрын
super congrats
@ShajiraShameer-nw7mq
@ShajiraShameer-nw7mq Жыл бұрын
Dr മോനു കഫംക്കെട്ട്,,, എപ്പോഴും കഫംത്തിന്റെ ശല്യമാണ് അവനു,,,, മെഡിസിൻ കൊടുക്കുമ്പോൾ,,, കുറയും പിന്നയും കഫം വരുന്നു ചൂട് ഉണ്ട്,,,,😢😢,,, എന്താണ് വഴി dr
@healthaddsbeauty
@healthaddsbeauty Жыл бұрын
Kooduthal conditions Kutti de ariyendi varum
@ShajiraShameer-nw7mq
@ShajiraShameer-nw7mq Жыл бұрын
@@healthaddsbeauty അവനു കഫം കൂടുതൽ ആയി കുറുകുറുപ്പ്,,,,ശ്വാസം പെട്ടന്ന് എടുക്കുന്നു,,
@najeemanajeema3478
@najeemanajeema3478 Жыл бұрын
Ithe problm ente monum und
@raihanrbdreamsworld6063
@raihanrbdreamsworld6063 7 ай бұрын
Pregnancy ill pattoo
@snehascaria755
@snehascaria755 5 ай бұрын
Super
@rajendranparakkal7335
@rajendranparakkal7335 Жыл бұрын
സൂപ്പർ ആർക്കും പരീക്ഷിച്ച് നോക്കാൻ പറ്റിയത്. താങ്ക് യു മേഡം
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@muhammedhaneefahaneefa3734
@muhammedhaneefahaneefa3734 Жыл бұрын
​@@healthaddsbeauty😂😂😂😂😂😂😂🎉🎉🎉😂😂😂😂
@jancyraphael7331
@jancyraphael7331 Жыл бұрын
Ennum manjal podi kazikunnthukonde pani chuma onnum illa..voronyum vannilla.. Thanks 😊 ellaru ariytte..🙏🙏🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok thanks for sharing
@MaryMathew-o4r
@MaryMathew-o4r Ай бұрын
Super
@Fathima945
@Fathima945 9 ай бұрын
പല്ലുവേദനയ്ക്കുള്ള മരുന്ന്
@hamiuppala122
@hamiuppala122 Жыл бұрын
മാഡം , ഉറക്കകുറവുളളവരും മാനസിക പ്രശ്നങ്ങൾ ഉളളവർക്കും പിത്തത്തിനും ശരീരത്തിലെ ചൂടിനെ തണുപ്പിക്കാനും ചന്ദനാധി തൈലം നല്ലതാണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ അതിൽ ഏത് തൈലമാണ് തലയിൽ തേക്കണ്ടത്. വലിയ ചന്ദനാധി തൈലമാണോ ചെറിയ ചന്ദനാധി തൈലമാണോ അതോ മഹാ ചന്ദനാധി തൈലമാണോ തലയിൽ തേക്കണ്ടത് . മാഡത്തിൽ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നു. കാരണം യൂടൂബിൽ ഇത് പോലെയുളള കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നവരോട് ഇതിനെ കുറിച്ച് ചോദിക്കുമ്പോൾ അതിന് മറുപടി തരാതെ ചോദ്യത്തിന് വെറും ഒരു like മാത്രം തന്ന് ഒഴിഞ്ഞ് മാറുന്നു പലരും
@healthaddsbeauty
@healthaddsbeauty Жыл бұрын
Cheriya chandanadi oil
@hamiuppala122
@hamiuppala122 Жыл бұрын
@@healthaddsbeauty ഉറപ്പാണോ dr വേറെ ഒരു dr ഇപ്പോൾ കമന്റിൽ ഉത്തരം പറഞ്ഞത് വലിയ ചന്ദനാധി എണ്ണ എന്നാണ്. ആകെ കൺഫ്യൂഷൻ ആയല്ലോ
@gamingpro8620
@gamingpro8620 Жыл бұрын
Tharakedilla
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@ehmanch
@ehmanch Жыл бұрын
ശരിക്കും ഇങ്ങനെയാണ് പറഞ്ഞു തരേണ്ടതു...ഡോക്ടർ ഒരായിരം നന്ദി...പ്രാർത്ഥന..കൂപ്പുകൈ.
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@AbdulRahman-kn3ub
@AbdulRahman-kn3ub Жыл бұрын
പെങ്ങളെ ഒക്കെ ശരിയാണ് നല്ല തേൻ കിട്ടൂല
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@sj8483
@sj8483 Жыл бұрын
ഡോക്ടറുടെ ഉപദേശപ്രകാരം ഞാൻ ഫേസ്ക്രീം അപ്ലൈ ചെയ്തു നോക്കി നല്ല റിസൾട്ട് ഉണ്ട് കേട്ടോ താങ്ക്യൂ വെരിമച്ച് ദയവായി sinus in ഉള്ള home remedy പറഞ്ഞുതരാമോ?
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 🙏 Sinus nu okk medicines vendi varum
@lakshmiweldingworkshop9982
@lakshmiweldingworkshop9982 9 ай бұрын
Thanks madam valiya chumayane ippol onu nokama
@ponnosponnu5885
@ponnosponnu5885 Жыл бұрын
Dr unakka payer (vanpayer)kazikunathkond shareerathin anthekilum gunamundo pls rply
@healthaddsbeauty
@healthaddsbeauty Жыл бұрын
Yea nalla gunangal undu Nalla protein vitamin and minerals kittum
@suseelanair6500
@suseelanair6500 7 ай бұрын
Good useful information.Thank you
@minisunil922
@minisunil922 Жыл бұрын
കുട്ടികളുടെ വരണ്ട ചുമയ്ക്ക് എത് മരുന്ന് കൊടുക്കാൻ പറ്റും
@healthaddsbeauty
@healthaddsbeauty Жыл бұрын
Dr mother dr Jaquline enna ente channel I’ll ittittundu
@salinialagu
@salinialagu Жыл бұрын
Useful home remides mam.... This rainy season
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks a lot
@viswanathsreedevi7416
@viswanathsreedevi7416 9 ай бұрын
Vittumaratha chuma and cough sugar ullathukond engane kazhkum
@healthaddsbeauty
@healthaddsbeauty 9 ай бұрын
Honey add cheyyathe upayogikkam
@MiniJoy-g7q
@MiniJoy-g7q 2 ай бұрын
Thank you
@chandrusekar8161
@chandrusekar8161 Жыл бұрын
Thanks for sharing this useful tips Jaquelin
@healthaddsbeauty
@healthaddsbeauty Жыл бұрын
You are so welcome!
@rafiya6361
@rafiya6361 Жыл бұрын
Ma'am 2nd tip . ഒറ്റ വട്ടം mix ചെയ്ത് വെച്ചതാണോ . 3-4 വട്ടമായി കൊടുക്കേണ്ടത്?
@healthaddsbeauty
@healthaddsbeauty Жыл бұрын
Alla
@komalaharindran1998
@komalaharindran1998 Жыл бұрын
Thanku doctor ❤
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@manukrishnan.m2563
@manukrishnan.m2563 6 ай бұрын
ജയ്നമസ്കരം
@vinivinisha6705
@vinivinisha6705 3 ай бұрын
@dineshrohara
@dineshrohara 3 ай бұрын
Thankyou
@sureshsuresht9257
@sureshsuresht9257 9 ай бұрын
എന്താ..
@arumughanpbsnl3720
@arumughanpbsnl3720 8 ай бұрын
❤😢😂
@sureshsuresht9257
@sureshsuresht9257 11 ай бұрын
താങ്ക്സ് ഡോക്ടർജി 🖐️☘️
@sulajanair1598
@sulajanair1598 7 ай бұрын
Mam very good information thanks
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,7 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН