No video

രാത്രിചുമയോട് ചുമ.ഇപ്പോഴത്തെ ചുമ പിടിച്ചാൽമാറുന്നില്ല എന്ത് ചെയ്യണം?ഒറ്റമൂലികൾ. Cough Home Remedies

  Рет қаралды 716,231

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

രാത്രി ചുമ.. ചുമയോട് ചുമ. ഇത് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. എന്തുകൊണ്ടാണ് ഇപ്പോൾ ചുമ ഇങ്ങനെ കൂടുന്നത് ? ഈ ചുമ പിടിച്ചാൽ എന്ത് ചെയ്യണം ? ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
0:00 രാത്രി ചുമ
2:00 ചുമക്കുള്ള കാരണം
3:00 പനിക്കൂര്‍ക്ക
4:00 ഒറ്റമൂലി എന്ത്
5:10 മരുന്ന് എപ്പോള്‍ കഴിക്കണം?
7:00 കുട്ടികളിലെ ചുമ മാറാന്‍ എന്തു ചെയ്യും?
For More Information Click on: drrajeshkumaro...
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style managment , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 551
@DrRajeshKumarOfficial
@DrRajeshKumarOfficial 7 ай бұрын
0:00 രാത്രി ചുമ 2:00 ചുമക്കുള്ള കാരണം 3:00 പനിക്കൂര്‍ക്ക 4:00 ഒറ്റമൂലി എന്ത് 5:10 മരുന്ന് എപ്പോള്‍ കഴിക്കണം? 7:00 കുട്ടികളിലെ ചുമ മാറാന്‍ എന്തു ചെയ്യും?
@manjunp7906
@manjunp7906 7 ай бұрын
🙏🏻🙏🏻🙏🏻 സർ ഞാൻ 8 മാസം പ്രെഗ്നന്റ് ആണ് ചുമ തുടങ്ങീട്ട് കൊറേ ദിവസായി ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചു കൊറാവില്ല.. രാത്രി ആയ കുത്തി കുത്തി ചോമ ആണ്.. ഒറങ്ങാൻ നല്ല ബുദ്ധിമുട്ട് ആണ്.. പനി ഇല്ല ivde നല്ല തണുപ്പ് ആണ് അടുത്ത friday നാട്ടിൽ വരാൻ നിക്കാണ്.. ഇ ടിപ്സ് ഇ ടൈമിൽ use ചെയ്യാൻ കൊഴപ്പം undo😢pls reply chomachit വയറൊക്കെ വേദന ആണ് 😢
@charlesvincent935
@charlesvincent935 7 ай бұрын
J
@remyachathoth7579
@remyachathoth7579 7 ай бұрын
😮
@shamnadskollam4983
@shamnadskollam4983 7 ай бұрын
😢sathyam 8 days ayi Njan madhurayil anu Marunn kazhichiit rathri chuma und
@user-dw1yk9tu6l
@user-dw1yk9tu6l 5 ай бұрын
Ente makkalku chuma pagalanu
@vinithavinitha.t8672
@vinithavinitha.t8672 7 ай бұрын
ഡോക്ടർക്ക് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയും എന്ന് തോന്നുന്നു ഒരാഴ്ചയായി ചുമ കാരണം ഉറങ്ങിയിട്ട് താങ്ക്യൂ ഡോക്ടർ
@hariharanps303
@hariharanps303 7 ай бұрын
🙏❤️🙏
@renjithmeeten419
@renjithmeeten419 7 ай бұрын
Ee comment, comment section nil kaanumennu orth comment vaayikkaan vannatha njan😅..enikkum chuma aane
@hunaisjimas
@hunaisjimas 7 ай бұрын
Enikk 3 maasamayi chuma
@Chithra-zb2xx
@Chithra-zb2xx 7 ай бұрын
😂 chumachu kurachu ee vedio kandukondirikkunna njn
@rasheedlakkidi2800
@rasheedlakkidi2800 7 ай бұрын
100% സത്യം
@surajpn8809
@surajpn8809 7 ай бұрын
ഒരു doctorന്റെ ധർമ്മം ശരിയായി മനസ്സിലാക്കി, വേണ്ട അറിവുകൾ, വേണ്ട സമയത്ത് തന്നെ ജനങ്ങളിലേക്കെത്തിക്കുന്ന താങ്കൾക്ക് വളരെയധികം നന്ദി. പ്രവർത്തനം തുടരുക, എല്ലാവിധ നന്മകളും അങ്ങേയ്ക്ക് ലഭിക്കുമാറാകട്ടെ 🙏
@AnilKrishna-ue4cv
@AnilKrishna-ue4cv 7 ай бұрын
ഈശ്വരൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... 🙏🏻💐🌷
@santhoshbhaskaran1809
@santhoshbhaskaran1809 7 ай бұрын
രോഗങ്ങൾക്കാവശ്യമായ ചികിത്സ നൽകുകയാണ് ഒരു യഥാർത്ഥ ഭിഷഗ്വരൻ ചെയ്യുകയെന്നു കേട്ടിട്ടുണ്ട്. അങ്ങയെ സംബന്ധിച്ചെടുത്തോളം അത് പരിപൂർണ്ണമായും ശരിയാണ് സർ. അവസരോചിതമായി അങ്ങ് ഇടുന്ന ഓരോ വീഡിയോസും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരുപാട് ആശ്വാസമാകുന്നുണ്ടെന്നു അങ്ങും മനസ്സിലാക്കുന്നുവെന്നു വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളിൽ അങ്ങയും ഉൾപ്പെടുന്നു. നന്ദി സർ ഒരുപാട്.🙏
@nadeeramoideen7127
@nadeeramoideen7127 7 ай бұрын
ചുമ കൊണ്ട് ഞാനും ബുദ്ധിമുട്ടുകയാണ്. ഞവര ഇലയും ചുക്കും ഒക്കെ പരീക്ഷിച്ചു കഴിഞ്ഞു. Rest എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. മഞ്ഞൾപൊടി നോക്കട്ടെ, ഇപ്പോഴത്തെ situation നു ഉപകരിക്കുന്ന video. Thanks doctor. 🙏🏻
@sudheernsathyan2486
@sudheernsathyan2486 7 ай бұрын
ഇപ്പോൾ ഉള്ള 90% ആളുകൾക്കും ഈ രോഗം കാണുന്നുണ്ട് ഇതിന് ഒരു മരുന്ന് കണ്ടുപിടിക്കണം എന്നാണ് എന്റെ അഭിപ്രായം രാത്രി ഉറങ്ങാൻ പറ്റാത്ത ചുമയാണ് തൊണ്ടവേദന, extra........
@SaheerVp-ru1vf
@SaheerVp-ru1vf 3 ай бұрын
സത്യം
@MaamuchMaamu-ks3cp
@MaamuchMaamu-ks3cp 2 ай бұрын
👍
@renthammanarayanapillai9678
@renthammanarayanapillai9678 7 ай бұрын
എന്തായാലും അപ്പോൾ അപ്പോൾ ഉണ്ടാകുന്ന എ ല്ലാ അ സുഖങ്ങളും മുൻകൂട്ടി കണ്ടുപിടിച്ചു മരുന്ന് പറഞ്ഞു തരുന്ന ഡോക്ടർക്കു ഒത്തിരി നന്ദി ഉപകാര പ്രദമായ അറിവുകൾ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@user-yp7it6ct6m
@user-yp7it6ct6m 7 ай бұрын
ഡോക്ടറെ നമിച്ചു. മനസ്സിൽ ഓർത്തൊള്ളൂ.. അപ്പോഴേക്കും ഡോക്ടർ മരുന്നുമായി വന്നു 🙏
@sukumarank8082
@sukumarank8082 7 ай бұрын
വളരെ ഉപകാരം എന്റെ Problem ഇതു തന്നെ ശരിക്കും ഒരു ദൈവദൂതനായി വന്ന Dr. ന് നന്ദി.
@aleenaalu6649
@aleenaalu6649 7 ай бұрын
2 ആഴ്ചയായി ചുമ തുടങ്ങിയിട്ട്.. പനി ഇല്ല.. രാത്രിയിൽ ആണ് ചുമ കൂടുന്നത്.. എല്ലാ പൊടികൈകളും നോക്കി... ഇനി ഡോക്ടർ പറയുന്നതൊക്കെ കൂടി ചെയ്തു നോക്കാം.. Thank you doctor 🙏
@arunkumararun8918
@arunkumararun8918 7 ай бұрын
എന്ത് ചെയ്യണം എന്ന് anneeshich നടക്കുക ആയിരുന്നു.. Thanks ഡോക്ടർ 🙏💐
@user-ti2cr2pv1p
@user-ti2cr2pv1p 7 ай бұрын
ഞാൻ സാറിന്റെ ഒരു patient ആണ്...4 വർഷം അലോപ്പതി കഴിച്ചിട്ട് ആണ് ഞാൻ സാറിന്റെ അടുത്ത് വന്നത്... എന്തായാലും ഇപ്പോൾ നല്ല കുറവ് ഉണ്ട്... മുൻപ് എനിക്ക് മരിച്ചാൽ മതിയെന്നേയുണ്ടായിരുന്നുള്ളു... ഇപ്പോൾ ആണ് ഒരു സമാധാനം ആയതു
@promoduggeorge2822
@promoduggeorge2822 7 ай бұрын
Thank you so much dear Doctor ഈ കഴിഞ്ഞ രണ്ടുമാസമായി ചുമ കാരണം ഉറക്കം നഷ്ടപെട്ട ഞാൻ തീർച്ചയായും ഈ പറഞ്ഞ കാര്യങ്ങൾ ഒരുപാട് ഉപകാരപ്രദം .....❤
@Hasiubaid197
@Hasiubaid197 7 ай бұрын
എല്ലാവർക്കും ഉണ്ട് അല്ലെ ഈ ചുമ
@promoduggeorge2822
@promoduggeorge2822 7 ай бұрын
@@Hasiubaid197 കുറഞ്ഞത് ഒരു അൻപതു ശതമാനം മനുഷ്യരിലും ഇപ്പോ ഈ ചുമയുടെ ബുദ്ധിമുട്ടുണ്ട് കുട്ടികളിലും മുതിർന്നവരിലും പല രാജ്യങ്ങളിലും ഇങ്ങനെ യുള്ള കേസുകൾ റിപ്പോർട്ട് ചെയ്തുട്ടുണ്ട് രാത്രി ഒന്നുറങ്ങി കഴിഞ്ഞതിനു ശേഷം ഈ ചുമ തുടങ്ങുയാൽ ഏകദേശം രണ്ടു മണിക്കൂറെങ്കിലും എടുക്കും പിന്നൊന്നുറങ്ങാൻ ..
@promoduggeorge2822
@promoduggeorge2822 7 ай бұрын
@@Hasiubaid197 കുറഞ്ഞത് ഒരു അൻപതു ശതമാനം മനുഷ്യരിലും ഇപ്പോ ഈ ചുമയുടെ ബുദ്ധിമുട്ടുണ്ട് കുട്ടികളിലും മുതിർന്നവരിലും പല രാജ്യങ്ങളിലും ഇങ്ങനെ യുള്ള കേസുകൾ റിപ്പോർട്ട് ചെയ്തുട്ടുണ്ട് രാത്രി ഒന്നുറങ്ങി കഴിഞ്ഞതിനു ശേഷം ഈ ചുമ തുടങ്ങുയാൽ ഏകദേശം രണ്ടു മണിക്കൂറെങ്കിലും എടുക്കും പിന്നൊന്നുറങ്ങാൻ
@varshapmzd1795
@varshapmzd1795 5 ай бұрын
Chuma kuranjo ipo undo​@@Hasiubaid197
@karthikaabey7124
@karthikaabey7124 7 ай бұрын
നിങ്ങൾ എങ്ങനെ കൃത്യമായി ഞങളുടെ ആവശ്യം അറിയുന്നു 😮ഞാൻ ചുമച്ചു ഒരു പരുവത്തിലാക്കി 😢😢😢
@user-ej6up8bl4b
@user-ej6up8bl4b 5 ай бұрын
ഞൻ ഈ വീഡിയോ കാണുന്നത് 2.00 am ന് ആണ്, ചുമ സഹിക്കാൻ വയ്യാതെ dr പറഞ്ഞ പോലെ മഞ്ഞൾപൊടി കഴിച്ചു ന്റെ ചുമ കുറച്ചു നിമിഷകഴിഞ്ഞപോ മാറി thanks dr👍🏼 👏🏼🙌🏼🙌🏼🙌🏼🙌🏼🙌🏼
@pramodunni8064
@pramodunni8064 2 ай бұрын
ഞാനും
@faseenashikindher1145
@faseenashikindher1145 7 ай бұрын
First തൊണ്ടക്ക് iritation തുടങ്ങി പിന്നെ മൂക്കടപ്പ്, ജലദോഷം ഇപ്പൊ ചുമ വന്നു തൊണ്ട നല്ല വേദന, ചുമക്കാൻ പറ്റുന്നില്ല dr
@sebastianpalamurriyil541
@sebastianpalamurriyil541 7 ай бұрын
ഇതൊന്നും വേണ്ട രാത്രിയിൽ A/c യും fan ഉപയോഗിക്കാതിരിക്കുക
@sunilrajthomas3977
@sunilrajthomas3977 7 ай бұрын
കുട്ടികൾക്ക് മാത്രമല്ല sir എന്നെ പോലെയുള്ള youngs നു മുണ്ട്.😊😊
@shimnapriyesh259
@shimnapriyesh259 7 ай бұрын
ഡോക്ടറെ വളരെ ഉപകാരം എന്റെ മോന് ഈ അവസ്ഥയില്‍ ആണ്
@user-um7ln8gi2t
@user-um7ln8gi2t 7 ай бұрын
Dr. Rajesh kumar .welldone. your information may have irritate some doctors who are obtained higer degree of medical science. But I always like Homoeo and Ayurvedic medicines because of the non reaction.
@parvathyraman756
@parvathyraman756 7 ай бұрын
Very useful informations for this winter season 👌 👍 👏 Dr Thanks for sharing the video 👌 👍 👏 🙏🙏🙏
@Vcd1915
@Vcd1915 6 ай бұрын
ആയുർവേദ വിരോധികൾക്ക് മനസ്സിലായി തുടങ്ങി നമ്മുടെ മരുന്നു കൊണ്ട് രക്ഷയില്ലാ എന്ന് , ഇപ്പോൾ ഡോക്ടർ പറഞ്ഞു കൊടുക്കുന്നത് ആയൂർവേദ ചികിൽസയാണ് , അവസാനം അംഗീകരിച്ചത് നന്നായ്😊
@beyondtheinfinitystories4837
@beyondtheinfinitystories4837 7 ай бұрын
ഒരുപാട് നന്ദി ഡോക്ടറേ.🙏🏼🙏🏼🙏🏼
@floccinaucinihilipilification0
@floccinaucinihilipilification0 7 ай бұрын
ആയു൪വേദത്തിൽ വ്യോഷാദി വടക൦ വളരെ മികച്ച ഒന്നാണ്....
@basheeraboo3238
@basheeraboo3238 5 ай бұрын
കുട്ടികൾക്ക് കഴിക്കാമോ
@floccinaucinihilipilification0
@floccinaucinihilipilification0 5 ай бұрын
@@basheeraboo3238 5 വയസ്സിന് താഴെ ഉള്ള കുട്ടികൾക്ക് മികച്ചതല്ല. എരിവ് ഉണ്ടാകും. തിപ്പല്ലി കുരുമുളക് എന്നിവയൊക്കെ ചേർക്കുന്നതാണ്.
@user-vs9cc6dd8g
@user-vs9cc6dd8g 5 ай бұрын
👍👍👍👍ഒരാഴ്ച ആയി ഉറക്കം ഇല്ല സമാധാനം ആയി 👌👌👌
@ammurijo7351
@ammurijo7351 7 ай бұрын
എനിക്കും ഇത് തന്നെ പ്രശ്നം. ഉറങ്ങാൻ പോലും പറ്റുന്നില്ല. പകൽ ഒന്നും കുഴപ്പമില്ല.
@sruthi6042
@sruthi6042 7 ай бұрын
എനിക്കും ഉണ്ട്, കിടക്കുമ്പോൾ ഇഞ്ചി ചവച്ചു കിടക്കുക, അടുത്ത് ചെറിയ പീസ് ഇഞ്ചി വെക്കുക നല്ല ചുമ വരുമ്പോൾ ഒന്നുടെ ചാവക്കുക എനിക്ക് ഇങ്ങനെ ചെയിതിട്ടു നല്ല വത്യാസം ഉണ്ട്
@Sowmyamahesh.123
@Sowmyamahesh.123 7 ай бұрын
Kuravundo
@Hindisongsspot
@Hindisongsspot 6 ай бұрын
ഞാൻ 9.000 രൂപ ചുമയ്ക്ക് ചിലവായി ദയവായി ഇപ്പോഴത്തെ ചുമയക്ക് ആരും ചികിത്സിക്കരുത്. ആടലോടകത്തിൻ്റെ ഇല 7 ഇല ഇഡലി കുക്കറിൽ ഇട്ട് ചെറുതായി വാട്ടി കൈക്കുള്ളിൽ ചുരുട്ടി പിഴിഞ്ഞ് കുടിക്കുക.ഒറ്റ പ്രാവശ്യം കുടിക്കുക അത്ഭുതകരമായ മാറ്റം ഉണ്ടാകും ഉറപ്പ്. എൻ്റെ അനുഭവം.
@shayizaraadhuamina878
@shayizaraadhuamina878 7 ай бұрын
Thanks.... ഞാൻ കാത്തിരുന്ന വീഡിയോ 👍🙏
@fazzi5096
@fazzi5096 7 ай бұрын
കുരുമുളക്, കൽകണ്ടം, ആടലോടകത്തിന്റെ ഇല ഉണക്കിയത് ഇത് മൂന്നും പൊടിച്ചു mix ആക്കി കഴിച്ചാൽ ചുമ നിക്കും sure.1,2 ദിവസത്തിൽ കൊണ്ട് മാറും(കിട്ടുമെങ്കിൽ തിപല്ലി, ചുക്ക് എന്നിവ കൂടി ചേർക്കാം.).try it കുട്ടികൾക്ക് കൊടുക്കാൻ പറ്റില്ല.നല്ല എരിവും കയ്പ്പും ഉണ്ടാകും 👍👍👍👍👍
@egpdf9526
@egpdf9526 5 ай бұрын
Very useful information doctor. I was suffering from the same. Your valuable advice is very beneficial to me. Thanks & God bless!!!
@rupeesh9643
@rupeesh9643 7 ай бұрын
ഡോക്ടർ ഒരുപാട് നന്ദി 🙏🙏🙏🙏എനിക്കു പനി ആയിട്ടു ഹോസ്പിറ്റൽ പോയിട്ടൊന്നും കുറവില്ലാരുന്നു രാത്രിയിൽ ചുമ 🙏🙏🙏🙏🙏🙏
@madhulal-ok2ve
@madhulal-ok2ve 7 ай бұрын
ഒരു മാസമായിട്ട് അനുഭവിച്ചു .... ഇപ്പോൾOn&On കവച പ്രാശം കഴിക്കുന്നു. നല്ല മാറ്റം വന്നു ... താങ്ക് ഗോഡ് :❤....
@jaimonjoseph9353
@jaimonjoseph9353 7 ай бұрын
On & on Ayushwas ആണ് ഒന്നുകൂടെ നല്ലത്
@sabzalthaf
@sabzalthaf 7 ай бұрын
Chumede oppam walichilum, cheriya swasam muttt polem indarno??
@Jk-jb6yt
@Jk-jb6yt 7 ай бұрын
തല പുറകോട്ട് പിടിച്ചു ശക്തിക്ക് ചുമക്കുക..80% കഫം പറിഞ്ഞു വരുന്നത് കാണാം.. ഞാൻ പരീക്ഷിച്ചു 100% വിജയിച്ച മാർഗം..കഫം പോയാൽ 90% പ്രശ്നവും മാറും..❤
@mahadevan1979
@mahadevan1979 7 ай бұрын
Dr.. ഞങ്ങളുടെ കൂടെപ്പിറപ്പാണ് 🙏
@wagonboy
@wagonboy 7 ай бұрын
Sir, please suggest the best and accurate Digital BP Machine for home use.
@lachumon1665
@lachumon1665 7 ай бұрын
ഗർഭിണി ആയിട്ട് ചുമക്കാൻ പേടിയുള്ള ഞാൻ 🥹.
@sreejamanikandan5912
@sreejamanikandan5912 7 ай бұрын
Thanks dr valuable information
@rejikumar6296
@rejikumar6296 7 ай бұрын
Thank you Doctor, thank you so much for sharing very useful guidance.🙏🙏
@sreelekshmi4729
@sreelekshmi4729 7 ай бұрын
Hi Doctor, thanks for the information. Nammude nattil mathramalla ivide Canadayil ulla aalukalkkum ithe problem an. Njn panikoorkka neeru, honey, 1 pinch turmeric and pepper mix cheyth use cheyyarund to ease the discomfort of the throat.
@anoopkv1397
@anoopkv1397 7 ай бұрын
സർ പറഞ്ഞ കാര്യങ്ങൾ പണ്ടേ ചെയ്തു. ഞാൻ ചുമച്ച് ചുമച്ച് ചാവാറായി.😢
@AnilKumar-yt7rj
@AnilKumar-yt7rj 7 ай бұрын
Valuable information 👌 thanks Dr.❤
@rappi007
@rappi007 7 ай бұрын
ചെറിയ ഉള്ളി ,ഇഞ്ചി ,കുരുമുള ഗ് ,എന്നിവ ചതച്ച് തേനിൽ ചാലിച്ച് ദിവസം ആറ് ഏഴ് പ്രാവശ്യം കഴിക്കുക 100 % ചുമ പോയിരിക്കും. അനുഭവം
@seena8623
@seena8623 7 ай бұрын
എന്റെ മകൻ ചുമച്ചു വയ്യാതെയായി വീട്ടിൽ എല്ലാവരും തന്നെ ചെയ്തു നോക്കട്ടെ വലിയ നന്ദി
@shobhaaravind4416
@shobhaaravind4416 7 ай бұрын
​qqq1qpqqqqq1qqq
@k.n.devarajan
@k.n.devarajan 7 ай бұрын
എനിക്ക് 60 വയസ്സ് എന്റെ ജീവതത്തിൽ ഇത്രയധികം ബുദ്ധിമുട്ടിക്കുന്ന ചുമ ഞാൻ അനുഭവിച്ചിട്ടില്ല 3 - ദിവസ രാത്രിയില്ല പകലും ഒരേ ചുമ അവസാനം വയറിന്റെ പേശിക്ക് അതി ഭയങ്കര വേദനയാണിപ്പേ Dr.
@maheshkumarantampi1877
@maheshkumarantampi1877 7 ай бұрын
Chewing garlic and honey is good at night is good.
@sushmisanthosh7324
@sushmisanthosh7324 7 ай бұрын
Kodithoova (Vallichorithanam ennum parayum) athinte ila unangiyathu oru nullu athupole manjal podi kurumulaku podi ithiri thenum cherthu oru neram kazhikumbozhe nalla vethyasam akum.
@mymoonamyna6506
@mymoonamyna6506 6 ай бұрын
താങ്കൾ നല്ല മനസിന്റെ ഉടമയാണ് താങ്ക്യു
@neethuprasob1878
@neethuprasob1878 7 ай бұрын
Valya upakaram ulla video aanu dr.. 1 month aayi anubhavikua.. medicine kazhich kazhich thalarnu..
@sijisam158
@sijisam158 5 ай бұрын
Thanks doctor Iam watching from Ireland I have been suffering from cough after flu
@maju5980
@maju5980 7 ай бұрын
🥺 thankyou doctor ജോലി ചെയാൻ പോലും പറ്റാത്ത അവസ്ഥ ആണ്
@aleyammathomas7851
@aleyammathomas7851 7 ай бұрын
Very good information,God bless you and your family Abundantly 🙏
@narendranraghavanvettiyati2408
@narendranraghavanvettiyati2408 7 ай бұрын
Thank u very for this valuable information. Mrs.rema.n.
@LifeisBeautyfull2324
@LifeisBeautyfull2324 7 ай бұрын
എനിക്കും ഒന്നര മാസത്തോളമായി ചുമയാണ്. അലർജിടെ ഗുളിക കഴിക്കുമ്പോ രണ്ടീസം കുറേവുണ്ട്. എല്ലാം ടെസ്റ്റും ചെയ്തതാ
@deepblue3682
@deepblue3682 7 ай бұрын
Inhaler vendi varuvo?.. masanghal aaya chuma copd aayal scene anu..
@varshapmzd1795
@varshapmzd1795 5 ай бұрын
Ipo mariyo enikum unde
@user-vo1ps9kg5s
@user-vo1ps9kg5s 5 ай бұрын
Thanks sir very good information 🙏🙏
@rajasrijayalakshmi2242
@rajasrijayalakshmi2242 7 ай бұрын
Ty doctor for the information Monu ithe prashnam
@mollyabraham4527
@mollyabraham4527 7 ай бұрын
Very good information 👍👍
@sasidharan3374
@sasidharan3374 7 ай бұрын
While taking English medicine for this I am facing heavy acidity problem.
@soumyaarun4285
@soumyaarun4285 7 ай бұрын
14days aayi chumayodu chumayaayirunnu enikum molkum . Rathri urangane pattilla athrayk chuma anti histamine eduthu but maariyilla, finally tamiflu eduthapol aanu chuma maariyathu.
@nammuandme
@nammuandme 7 ай бұрын
Chuma karanam vidio kanunna njan...dre vidio kandal vallatha samadanam 😊
@remadevi6884
@remadevi6884 7 ай бұрын
Very informative Thanku Dr
@binshajasim8130
@binshajasim8130 7 ай бұрын
Very very helpful msg at this time....
@user-to4oz2qc8u
@user-to4oz2qc8u 7 ай бұрын
Thank you Rajesh sir❤
@ushadevi3989
@ushadevi3989 7 ай бұрын
Thank you doctor, for this valuable information!😊
@mollymani8895
@mollymani8895 7 ай бұрын
എനിക്ക് രാത്രിയിൽ ചുമ ഇല്ല പകൽ ചുമ ഉണ്ട്
@skgroup2872
@skgroup2872 7 ай бұрын
ഇത് ഗുണകരം ആയ ടിപ്സ്. ഈ പറഞ്ഞ തൊണ്ട വേദന (4ദിവസം)യിൽ നിന്ന് ഡ്രൈ ചുമ ആയ ഞാൻ ഇത് പോലെ തൊണ്ടയെ ഫുഡ് കെയർ, gargling ഇവ മാത്രം ചെയ്ത് വീട്ടിലിരുന്ന് മാറി. ഇപ്പൊൾ dry cough 5 ദിവസം ആയി നല്ല പോലെ കുറഞ്ഞു വരുന്നു
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 7 ай бұрын
നമസ്ക്കാരം dr 🙏
@feminaminnu1884
@feminaminnu1884 5 ай бұрын
എൻ്റെ മോൻക്ക് കുറെ നാളായി ചുമ. ഒരുമാസം കഴിഞ്ഞു. ഇപ്പോഴും മാറിയില്ല. Hospital Admit cheythu എന്നിട്ടു മാറിയില്ല. ഇപ്പോഴും ചുമ ആണ്
@sreemuthirakkal1799
@sreemuthirakkal1799 7 ай бұрын
Nalla oru ariva nallo paranju thannath Thankyou Dr
@Sathibabu-kg4xi
@Sathibabu-kg4xi 7 ай бұрын
Thankyou so much dear Doctor
@GeethuArunkumarA
@GeethuArunkumarA 2 ай бұрын
Thank you doctor for this valuable information
@sheebak4011
@sheebak4011 7 ай бұрын
ചുമ മാത്രം അല്ല. നല്ല ഒച്ച അടപ്പും. Sound തീരെ ഇല്ല. ഒരാഴ്ച ആയി.
@babitha.k.c8453
@babitha.k.c8453 7 ай бұрын
Thank you Dr. 🙏🙏🙏
@ks.geethakumariramadevan3511
@ks.geethakumariramadevan3511 7 ай бұрын
Very important information dr sir Thank you So much 🙏🙏🙏
@Priya-gi3lz
@Priya-gi3lz 7 ай бұрын
ഞാൻ ഒമാനിൽ ആണ് ഒരു ദിവസം ചുമ വന്ന് ശ്യാസം കിട്ടാതെ വന്ന് ഞാൻ സ്വയമായി ചെയ്ത ഒരു ചികിത്സ ആണ് ഇഞ്ചി നീര് 1 spoon തേൻ 1 സ്പൂൺ കുരുമുളക് പൊടി 1/2 സ്പൂൺ സ്വയം ചെയ്ത ചികിത്സ എനിക്ക് ഒരുപാടു ഗുണം ചെയ്തു അതുകഴിച്ചതിനു ശേഷം ഒരിക്കൽ പോലും ചുമ വന്നിട്ടില്ല
@georgevarghese1184
@georgevarghese1184 7 ай бұрын
Thanks for this valuable information.
@susanscaria381
@susanscaria381 7 ай бұрын
Very informative.❤
@syamrajr2720
@syamrajr2720 7 ай бұрын
Current situation 🥺🥺
@gaurichandu5989
@gaurichandu5989 6 ай бұрын
വളരെ ഉപകാരം ഡോക്ടർ എന്തുചെയ്യണമെന്നറിയാതെ vishamikkukayairunnu
@user-wv7uy6cq7y
@user-wv7uy6cq7y 7 ай бұрын
എന്റെ അതെ പ്രോബ്ലം 🙏താങ്ക്സ് 🥰
@Mehzalifestyle
@Mehzalifestyle 6 ай бұрын
Thnku doctor...molk kodukatte ennum asugaan..veegam maran prarthikane
@balakrishnanbalakrishna2870
@balakrishnanbalakrishna2870 7 ай бұрын
Good DOCTOR BIG SALUTE
@linipm6701
@linipm6701 7 ай бұрын
ചെറിയുള്ളി നീര്, തേൻ, കുരുമുളക് ചാലിച്ചു കഴിക്കുക
@rashidm6177
@rashidm6177 6 ай бұрын
വരണ്ട കുരക്ക് ഇദ് parihaaramano?
@balannair9687
@balannair9687 7 ай бұрын
Dr. Rajesh...🙏.You are very friendly. Respecting you always. 🙏🙏🙏
@Nisha-xe9qp
@Nisha-xe9qp 7 ай бұрын
Thanks sir endano ariyan agragichath athu thanne paranju thanu 👌👍🥰🥰❤️❤️
@krishnanvadakut8738
@krishnanvadakut8738 7 ай бұрын
Very useful information Thankamani
@rajanius01
@rajanius01 6 ай бұрын
Thank you very much very very useful for me
@ramlathubeevi2763
@ramlathubeevi2763 7 ай бұрын
Thank you Dr.
@athulyam.s996
@athulyam.s996 6 ай бұрын
Sir... ഈ ഇടയായി ഒരുപാട്പേർ കുട്ടികൾ ഉൾപ്പെടെ കുഴഞ്ഞു വീണ് മരണപ്പെടുന്ന വാർത്ത കേൾക്കുന്നു. കോവിഡ് വാക്‌സിനേഷൻ മൂലമാണ് എന്ന് പലരും പറഞ്ഞു കേൾക്കുന്നുണ്ട്. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..... Its a request
@Risana-zr6dl
@Risana-zr6dl 7 ай бұрын
Ente ponnu doctore...oru 1month aayi njnum nte husum kunjum ith kond bhudhimuttuva...tnx
@bindujr4783
@bindujr4783 7 ай бұрын
Very good information sir 👍
@leebaemil9451
@leebaemil9451 7 ай бұрын
Thank you doctor.. very informative ❤
@user-ii7do1fn2u
@user-ii7do1fn2u 6 ай бұрын
വളരെ നന്ദി എനിക്ക് ഒരു മാസമായി ചുമ 🙏🙏🙏❤️
@shahanashareef-1947
@shahanashareef-1947 7 ай бұрын
You are the best doctor
@jasnajasna9904
@jasnajasna9904 7 ай бұрын
കാലിനടിയിൽ വിക്സ് പുരട്ടിയിട്ട് അതിനു മുകളിൽ sox ഇട്ടിട്ട് ഉറങ്ങുക ചുമ പോകും
@user-fy8vy3zn8u
@user-fy8vy3zn8u 7 ай бұрын
സന്തോഷം ❤
@Zaccioz_gaming
@Zaccioz_gaming 7 ай бұрын
Adhu verudhe
@mohamedmuha4872
@mohamedmuha4872 7 ай бұрын
വിക്സും സോക്സും? ( 🤔)
@renjup.r6210
@renjup.r6210 7 ай бұрын
Thank you Dr..I have been in the uk for more than a year now. As winter started here, every night i am coughing a lot and my sleep is disturbed..it is dry cough ofcourse.. now i got the reason fot it. But the natural remedies are not possible due to unavailability of the items..still i can try some . Thank you doctor
@user-tk7gu5sb8c
@user-tk7gu5sb8c 7 ай бұрын
ഒരുപാട് നന്ദി ഡോക്ടർ
@lalharilal6404
@lalharilal6404 6 ай бұрын
Suffering with the same situation. Tried many medicines here in Kuwait
@gopikajayaram9065
@gopikajayaram9065 7 ай бұрын
Thank you so much Dr. 🙏
@sheelathulasi8653
@sheelathulasi8653 7 ай бұрын
Dr nu thanks parayunnu.chumakku antibiotic kazhichu kuranjilla.njavara istampole undu❤🙏🙏🙏🙏🙏🙏🙏🙏
@thenazplanet8598
@thenazplanet8598 6 ай бұрын
Fantastic and very informative video 🙏
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 49 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 30 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН