ഇഞ്ചി ചായ | Ginger tea | Dr Jaquline Mathews BAMS

  Рет қаралды 197,532

Health adds Beauty

Health adds Beauty

3 жыл бұрын

ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്നതാണ് ഇഞ്ചി ചായ. ഇഞ്ചിച്ചായ സൗന്ദര്യത്തിനും ഗുണം ചെയ്യും. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതു തടയും. ചര്‍മത്തിന് തിളക്കം വര്‍ധിപ്പിക്കും.
തെളിഞ്ഞ ശ്വാസത്തിന് ഇഞ്ചി ചായ സ്ഥിരമാക്കാം. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചിച്ചായ വളരെ നല്ലതാണ്. അതുപോലെ വായ്നാറ്റവും അതുപോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ഇഞ്ചിച്ചായ ഉപകാരപ്രദമാണ്.ശരീരത്തിലെ ബ്ലഡ് ക്ലോട്ടുകള്‍ പരിഹരിക്കാനും ഇഞ്ചി നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. രക്തയോട്ടം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജിഞ്ചര്‍ ടീ സഹായിക്കുന്നെന്നു മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും സാധിക്കുന്നു.
ഇഞ്ചിച്ചായ ദിവസവും കുടിക്കുന്നത് വയറ്റിലെ അള്‍സറിനെ പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു വയറ്റിലെ അള്‍സര്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതെയാക്കാന്‍ ഇഞ്ചി സഹായിക്കുന്നു. ഡയറ്റ് ചെയ്യുന്നവര്‍ ദിവസവും ഒരു കപ്പ് ഇഞ്ചി ചായ കുടിക്കാന്‍ ശ്രമിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാന്‍ വളരെ നല്ലതാണ് ജിഞ്ചര്‍ ടീ. ദിവസവും ഇത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനും ഭാവിയില്‍ ഹൃദ്രോഗം തടയാനും വരെ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നത്.
ഇഞ്ചിച്ചായയുടെ മറ്റു ഗുണങ്ങള്‍ അറിയാം…
For online consultation :
getmytym.com/drjaquline
#healthaddsbeauty
#Drjaquline
#gingertea
#injichaaya
#Ayurvedavideo
#Ayurvedam
#allagegroup
#homeremedy

Пікірлер: 539
@user-ji4hj7mm1b
@user-ji4hj7mm1b 3 жыл бұрын
ഫോൺ നമ്പർ തരുമോ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
*ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക* ആയുര്‍വേദ ഫാര്‍മസി, പേരാവൂര്‍ Ph: +91 6238781565 ബുക്കിങ് സമയം - 10:00 am to 12:00pm
@vinodsivaraman62
@vinodsivaraman62 3 жыл бұрын
Yes... Nice tips .. 👍
@Krajmal6
@Krajmal6 3 жыл бұрын
@@healthaddsbeauty peravoor ano😳
@babudk6109
@babudk6109 3 жыл бұрын
@@healthaddsbeauty Pls no
@muhammedshafi2293
@muhammedshafi2293 3 жыл бұрын
@@Krajmal6 1
@zayadsidu1642
@zayadsidu1642 3 жыл бұрын
ഈ സമയത്ത് ഉപകാരപ്രധമായ വീഡിയോ ഡോക്ടറുടെ വിഷദീകരണവും നമ്മുക്ക് എത്ന് ആവശ്യം ഉന്നയിച്ച് കമാന്റ് ചൈതാലും മറുപടിയും തരുന്ന ഡോക്ടർക്ക് എല്ലാം ഐശ്വര്യവും ഉണ്ടാവട്ടെ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks Zayad
@aneefacalicut1871
@aneefacalicut1871 3 жыл бұрын
സമൂഹ നൻമക്കായ് ഡോക്ടർ ചെയ്യുന്ന ഓരോ വീഡിയോയും വളരെ വളരെ ഉപകാരപ്പെടുന്നതാണ് ഇതുപോലെ ഉള്ള അറിവുകൾ പകർന്ന് തരുന്ന ഡോക്ടർക്കും കുടുംബത്തിനും സർവ്വ ഐശ്വര്യവും നേരുന്നു .കൂടാതെ ഇതും ഒരു തമാശയായ് കാണുന്നവരുണ്ട് എന്നത് ഖേദകരം തന്നെ ,എത്രയോപേർക്ക് ആശ്വാസകരമാണ് നിങ്ങളുടെ വീഡിയോസ് 💕💕
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@akbara5657
@akbara5657 3 жыл бұрын
Ellaa suntharikalum suntharanmarum Video like and share cheyiukayium Ayurvedic marunnine kurichum chikisakle kurichulla samshayangalum , mattu nirdeyshangalum abiprayangalum comment cheyiukayium cheyyiutto❤❤😄👍
@ebinebii2890
@ebinebii2890 3 жыл бұрын
Yes
@AshikAshik-ey9us
@AshikAshik-ey9us 3 жыл бұрын
ഡോക്ടർ വളരെ നല്ല മെസേജാണ് ഈ സോഷ്യൽ മീഡിയയിൽലുടെ പറഞ്ഞു തരുന്നത് വളരെ നന്ദി
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sarada438
@sarada438 3 жыл бұрын
Thank you Doctor very useful remedy,, 👌🏻
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@Dhanam140
@Dhanam140 3 жыл бұрын
Thank you Doctor,
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@thahasherif2289
@thahasherif2289 3 жыл бұрын
Thank-you.dr eppoginger oruvivada sambavamanuannirinalumvaliya upakaram
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@kanakavarghese
@kanakavarghese 3 жыл бұрын
Thank you so much Dr.Every video is so informative.God bless
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@trakonemedia5792
@trakonemedia5792 2 ай бұрын
നുണകൾ പറഞ്ഞു rate കൂട്ടാൻ ശ്രമിക്കുന്ന u ട്യൂബിൽ സത്യ സന്ധമായ കാര്യങ്ങൾ മാത്രം പറയുന്ന ഡോക്ടർക് അഭിനന്ദനങ്ങൾ. എന്റെ വക ഒരു കുതിര പവൻ സമ്മാനം ❤️
@ജിബിൻ2255
@ജിബിൻ2255 Ай бұрын
താങ്ക്സ്
@a.d.abhirathkannan8853
@a.d.abhirathkannan8853 3 жыл бұрын
Dr, naranga vellam ingi neerum cherthu ennum kuttikalkku kodukku mathi kond kuzhappam undo?athupole bp ullavar pottato,pea nuts iva kazhikkunnathukond enthengilum kuzhappamundo?please give me answer
@healthaddsbeauty
@healthaddsbeauty 3 жыл бұрын
BP kooduthal ullavar pea nuts kurakkanam Pinne potatoes are ok Kuttikalkku daily kodukkanda
@philominakottayiljames7933
@philominakottayiljames7933 3 жыл бұрын
Great informations!!!!! Hats off!!!! God bless you further more!!!!! Take care.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sreemathichakkarayan2091
@sreemathichakkarayan2091 Ай бұрын
വളരെ നന്ദി ഡോക്ടർ ഇപ്പറഞ്ഞ എല്ലാ വിഷമങ്ങളും എനിക്ക് ഉൺഡ്.ഒന്ന് പരീക്ഷിച്ചു നോക്കാം
@snowwhite2048
@snowwhite2048 3 жыл бұрын
Hi jac💙 Hru?You r doing a good job dear.👏.... Can I give my 13 yr old daughter fenugreek water during her period.she gets heavy pain and sometimes heavy bleeding?kindly recommend some home remedies for the pain.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
U can give her I have already done a video regarding pain related to menstrual periods
@amrithakripachannel8057
@amrithakripachannel8057 3 жыл бұрын
Thank you Dr.
@govardhanamchannel7807
@govardhanamchannel7807 3 жыл бұрын
Thankyou doctor 🙏🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@Vishnu-yh5bf
@Vishnu-yh5bf 3 жыл бұрын
Very good presentation, it will be great if you can attend some of the calls based on the pre fixed time.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sure I will try Am searching for a perfect plan
@shyjushyju5724
@shyjushyju5724 3 жыл бұрын
Insulin resistance, kurichu parayamo,athu sariyavanull food.(pcod)
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok
@shyjushyju5724
@shyjushyju5724 3 жыл бұрын
@@healthaddsbeauty thanks
@robindn1510
@robindn1510 3 жыл бұрын
Thank you Doctor.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@saifinnisapp7701
@saifinnisapp7701 3 жыл бұрын
ഞാൻ പാൽ ചായയിൽ ഇഞ്ചി ഇടാറുണ്ട് അത് ചായക്ക് നല്ല രുചി കിട്ടും ഞാൻ തമിഴ്നാട്ടിൽ ഉള്ളപ്പോൾ കിട്ടിയ വിവമനുസരിച്ച് ചെയ്യുന്നതാണ്
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
thanks Dr. for the useful video
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@user-xv8xx9xm7y
@user-xv8xx9xm7y 8 ай бұрын
Ingykku pakaram chukku powder ettal mathiyo..?
@shivakk8710
@shivakk8710 3 жыл бұрын
വളരെ നല്ല ഉപയോഗപ്രദമായ വിഡിയോ... Nyc Presentation.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rajendranparakkal7335
@rajendranparakkal7335 3 жыл бұрын
അങ്ങിന്നെ ഇഞ്ചിക്കും പണി കിട്ടി. ഇങ്ങനെയുള്ള അറിവ് തരുന്ന ഡോക്ടർക്ക് നന്ദി.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@SunilSunil-yf1qf
@SunilSunil-yf1qf 3 жыл бұрын
Thank you doctor 👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rasheedopt2650
@rasheedopt2650 3 жыл бұрын
Good, can use for ibs.
@jimputhu
@jimputhu 3 жыл бұрын
Thank you doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@vinodininarayanankurup5708
@vinodininarayanankurup5708 3 жыл бұрын
OM Shanti 🌹, Thank U Dr...🌹
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@paavammalayali0074
@paavammalayali0074 3 жыл бұрын
Hayoooo😥njan innu ravile 100gm inji neer kuduchu kuzhapagumo 🤔
@spkneera369
@spkneera369 2 жыл бұрын
Liver scirocis vannekkam
@seethalakshmiganesh5765
@seethalakshmiganesh5765 3 жыл бұрын
Good information thank you Doctor 👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@devasivvvvdevasi5119
@devasivvvvdevasi5119 3 жыл бұрын
പുതിയ അറിവിന്‌ നന്ദി god Bless You
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@muralidharank2911
@muralidharank2911 3 жыл бұрын
Gallstones simple remedies please.
@MinnusMinnus
@MinnusMinnus 3 жыл бұрын
Thnk you dear Dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@euginthomas9432
@euginthomas9432 3 жыл бұрын
Piles problem ullavarkku side effect undo.Diabetic ayathu kondu madhuram upyogikkan patillalo
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Piles nu problem ella Sugar venda
@mollyjohnvarghese4315
@mollyjohnvarghese4315 3 жыл бұрын
Dr , one TSP ginger juice nd one TSP lemon juice mix cheydhu njan last two weeks before sleeping in night kudickunnu . Becoze of regurgitation nd gas during night , l feel oknd happy with it How long I can use ??? Any side effects to use long time Dr ??? Please , waiting for your kind reply Thank you nd God bless
@healthaddsbeauty
@healthaddsbeauty 3 жыл бұрын
No can use it
@jayaprakashsk7708
@jayaprakashsk7708 3 жыл бұрын
Thank you Dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@faisalt6100
@faisalt6100 3 жыл бұрын
Yenik left sidile hip muthal thigh vare vedanayund Nadakumboyum kuduthal neram Irikumboyum vedanayund Ith maran valla medicinum undo? Reply predishikkunnu
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Dhanwantharam tailam puratti nokoo
@faisalt6100
@faisalt6100 3 жыл бұрын
@@healthaddsbeauty thanks
@surya4769
@surya4769 3 жыл бұрын
Pal chaya yilum kattan chaya yilum njan daily ginger use cheyyarund. Good information dr. Thank uu..
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@VJ38
@VJ38 3 жыл бұрын
Ever since I lived in Delhi..i had started getting used to ginger tea. Now it's a habit to add ginger in tea . Started loving it's taste and fragrance. But so many benefits. Never knew. Thank you a ton.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thank you so much
@VJ38
@VJ38 3 жыл бұрын
@@healthaddsbeauty Wishing you Happy Diwali...for your health, beauty and prosperity tooo...all that you provide your viewers
@user-nt1bv4sl5c
@user-nt1bv4sl5c 5 ай бұрын
Thanks doctor
@06ahmedms53
@06ahmedms53 3 жыл бұрын
RA factor koodiyal enthaa nu ullathu oru vedio cheyamo dr athinte food diet ellam
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ok
@arjun.parjun2817
@arjun.parjun2817 3 жыл бұрын
Great video . Really helpful👏👏👏👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@dixonmarcel5985
@dixonmarcel5985 3 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്...
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@shamnasbeegum250
@shamnasbeegum250 Жыл бұрын
Thank u Madam. For your Valuable Informations👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sreerekhaunnikrishnan8925
@sreerekhaunnikrishnan8925 3 жыл бұрын
'ഹായ് മേം നല്ല അറിവ് പറഞ്ഞ് തന്നതിന് വളരെ നന്ദിയുണ്ട് ഞാൻ ഇഞ്ചി ചായ ഉണ്ടാക്കി കഴിക്കാറുണ് നല്ല രുചിയാണ് thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sreegokulam86
@sreegokulam86 Жыл бұрын
Dr. എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ് Kട്ടോ.....👍👍👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@anjalyshaji3924
@anjalyshaji3924 3 жыл бұрын
Chayapodi cherkkathe Alppam thulasiyilayum panikoorkka elayum enjiyum manjalpodiyum panamkalkandavum cherthittu thilappichu kunjinu kodukkamo dr??..kunjinu 9 maasam aayttolluu...ethra paranjalum chaya kodukkum...chayakku pakaram kodukkan vendiyaanu...breast milk allathe vere milku kodukkanum samadhikkunnilla...njn enthu cheyum..njn tensionil aanu..
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes engane chayapodi idathe kodukkunnathil kuzhappam ella Pinne adhikam kodukkaruthu Enthu kondum kodukkatharhu aanu nallathu Pinne rusk mukki aanel problem ella Anjali
@gayathriskitchen6605
@gayathriskitchen6605 3 жыл бұрын
Thanks good information 👍🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ajmalroshan9995
@ajmalroshan9995 2 жыл бұрын
Thank you Dr🌹
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@lithanmr7285
@lithanmr7285 3 жыл бұрын
Thank you doctor 🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rajasekharannairgopalapill9253
@rajasekharannairgopalapill9253 3 жыл бұрын
Ginger tea ഞാൻ സ്ഥിരമായകുടിക്കാറുണ്ട് പക്ഷേങ്കിൽ അളവ് നോക്കാറില്ലായിരുന്നു ഇപ്പോൾ ഡോക്ടർ പറഞ്ഞപ്പോളാണ് അങ്ങനെയൊരു അറിവ് ലഭിച്ചത് നന്ദി ഡോക്ടർ ::;അഭിനന്ദനങ്ങൾ :;;
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@maheshmahi6426
@maheshmahi6426 3 жыл бұрын
താങ്ക്സ് dr...
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@naseerkayamkulam1782
@naseerkayamkulam1782 3 жыл бұрын
നന്ദി
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@yourrealfriend9945
@yourrealfriend9945 3 жыл бұрын
Thank u very much
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@anithagopinath6800
@anithagopinath6800 3 жыл бұрын
വളരെ നന്ദി 🌹
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@razakkarivellur6756
@razakkarivellur6756 3 жыл бұрын
Thank u doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@soudak8857
@soudak8857 3 жыл бұрын
Thanks. Dear
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@razakkarivellur6756
@razakkarivellur6756 3 жыл бұрын
Thank u doctor.....
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sharafusharafudheenpk5470
@sharafusharafudheenpk5470 2 жыл бұрын
Thank you Doctor
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@balakrishnanm6420
@balakrishnanm6420 3 жыл бұрын
ഇഞ്ചി ചായയുടെ ഗുണങ്ങളെ കുറിച്ച് വിശദമായി വിവരിച്ചു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌷🌷
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ashrafafu7660
@ashrafafu7660 2 жыл бұрын
ഉപകാര പ്രദമായ അറിവ്
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@musthafat3095
@musthafat3095 3 жыл бұрын
Thanks Dr.🌷👌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Thank you for the good information Dr.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks Jeffy
@vinodininarayanankurup5708
@vinodininarayanankurup5708 9 ай бұрын
OM shanthi 🌹
@kishnaaanand141
@kishnaaanand141 4 ай бұрын
Sister, ആഹാരം കഴിച്ച് ഉടനെ വയറ് വലുതായി വരാൻ കാരണം എന്താണ്
@naseefashameer933
@naseefashameer933 3 жыл бұрын
Inji palchayayil ittu kudichal pwoli taste aanu....😋👌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Athe
@sadikebrahimebrahim
@sadikebrahimebrahim 3 жыл бұрын
🙋thank you
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@kshajahankadharkunju5404
@kshajahankadharkunju5404 3 жыл бұрын
Very good information thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sujathas4227
@sujathas4227 3 жыл бұрын
Thank you mam
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sakriyak29
@sakriyak29 3 жыл бұрын
Thankoyu. Dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@panchajanyam2477
@panchajanyam2477 3 жыл бұрын
👍
@sruthilayanarayan691
@sruthilayanarayan691 3 жыл бұрын
Thanks Dr👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@selvaraja908
@selvaraja908 3 жыл бұрын
Good message doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@shailajanair6147
@shailajanair6147 Жыл бұрын
വളരെ ഉപകാരപ്രദം
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@ashokchandran1719
@ashokchandran1719 3 жыл бұрын
Good information.. thanks
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@balachandranpillai3281
@balachandranpillai3281 3 жыл бұрын
Congratulation
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@narayankuttyputhiyeth6743
@narayankuttyputhiyeth6743 3 жыл бұрын
Thaks for dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sunilswaminathan1784
@sunilswaminathan1784 3 жыл бұрын
Super tea, thanks dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@wefourvijesh9170
@wefourvijesh9170 10 ай бұрын
Sugar kurayan enthucheyyanam madam
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 3 жыл бұрын
Valare ubhakaraprathamaya episode ayirunnu
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@julievarghese8939
@julievarghese8939 3 жыл бұрын
Thanks Dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@binojthomas7463
@binojthomas7463 3 жыл бұрын
വളരെ നല്ല വീഡിയോ 👏 👏 👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@rajankm1499
@rajankm1499 3 жыл бұрын
ഇത് വരെ ആരിൽനിന്നും കേൾക്കാത്ത അറിവ് അറിഞ്ഞതിൽ സ്വയം പരീക്ഷിച്ചു നോക്കട്ടെ. (ഉത്തമ വിശ്വാസത്തോടെ)
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Sari Thanks
@rajeevgurukkalayodhana5466
@rajeevgurukkalayodhana5466 3 жыл бұрын
Very good information madem
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@thulasikurup3704
@thulasikurup3704 2 жыл бұрын
Thanks dr
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@pradeepmorkkathodil3513
@pradeepmorkkathodil3513 3 жыл бұрын
Hello doctor ande vayar veerth gas niranhathu poleyanu vayar churungan andhanu cheyyuka
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Pl watch my video gas trouble dr jaquline
@benmd6091
@benmd6091 3 жыл бұрын
Thank you doctor take care
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@benmd6091
@benmd6091 3 жыл бұрын
@@healthaddsbeauty most welcome doctor
@jafarsadique3298
@jafarsadique3298 3 жыл бұрын
Thankou doctor
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@deepthisushil333
@deepthisushil333 3 жыл бұрын
I used to drink ginger tea regularly.but i heard regular drinking of ginger will reduce hb.is it true.my hb count is always around 9 and 10
@healthaddsbeauty
@healthaddsbeauty 3 жыл бұрын
No it is not true It may be due to some other reasons
@deepthisushil333
@deepthisushil333 3 жыл бұрын
Ok tnku Dr.
@sivadasansiva4351
@sivadasansiva4351 3 жыл бұрын
A Doctor for healthy life for human being, congratulations 🕊️🌼🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sharafudeenp1758
@sharafudeenp1758 3 жыл бұрын
Very helpful tips .Ok.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@vinodsivaraman62
@vinodsivaraman62 3 жыл бұрын
Nice tips... 👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ponnusthakkudu6382
@ponnusthakkudu6382 Жыл бұрын
Dr Ginger tea eppozhokkeyanu kudikkendath? Empty stomach il ano atho after food nu sesham use cheyyamo? Please reply ❤️
@healthaddsbeauty
@healthaddsbeauty Жыл бұрын
After food aanu
@najeemakp2247
@najeemakp2247 6 ай бұрын
Dr. ലെമൺ ഗ്രാസിന്റെ ഗുണങ്ങൾ ഒന്ന് പറഞ്ഞ് തരുമോ.? ഞാൻ ഇടക്ക് ലെ മൺ ഗ്രാസ് ഇട്ട് ചായ കുടിക്കാറുണ്ട്.
@abupm554
@abupm554 3 жыл бұрын
ടോ ക്ടർ നന്ദി
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@krishnadasan8467
@krishnadasan8467 3 жыл бұрын
സൂപ്പർ സൂപ്പർ.❤
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@e.k.mohananelery7610
@e.k.mohananelery7610 2 жыл бұрын
വ്യക്തവും, കൃത്യവുമായ വിശദീകരണമാണ് ഡോക്ടർ നൽകുന്നത്.വളരെ നന്ദി.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Nanni
@ebinebii2890
@ebinebii2890 3 жыл бұрын
Nalla message aanu. Njan prarthikkarund chechiyude youtube channel pramote aavan
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@RajuBhai-cy7js
@RajuBhai-cy7js 3 ай бұрын
Tank,you
@galleryvisioncomedy
@galleryvisioncomedy 3 жыл бұрын
Super🌹
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@kalpanap9316
@kalpanap9316 3 жыл бұрын
Kunjukkalkkundakunna constipation nu oru marunnu paranju tharumo
@healthaddsbeauty
@healthaddsbeauty 3 жыл бұрын
After 2 months aanengil unakkamunthiri black night chooduvellattil ittu morning athu pizhinju aa vellam kodukkam
@abdussamadh557
@abdussamadh557 3 жыл бұрын
മഴ ക്കാലത്ത് സ്ഥിരമായി കുടിക്കാറുണ്ട് ചൂട് കാലത്ത് കുടിക്കാറില്ല അസിഡിറ്റി കൂടും പാൽ ചായക്ക് ഇഞ്ചി നല്ല രുചിയാണ്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes..thanks for sharing this
@neethushijil
@neethushijil 3 жыл бұрын
Good information👍👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 84 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 7 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 84 МЛН