സൂപ്പറാ , നല്ല കട്ടി കുറച്ച് നെയ് റോസ്റ്റ് പോലെ ആക്കണം , അല്ലെങ്കിൽ വേവാത്ത പോലെയാകും. അരക്കുമ്പോൾ കുറച്ച് ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി കഷ്ണം , കറിവേപ്പില , ഉപ് എന്നിവ ചേർത്ത് അരച്ച് നോക്കു, ചട്നി പോലും ആവശ്യം വരില്ല
@vilasiniskp89793 жыл бұрын
ഇത് Andhra special ആണ്. സാർ.ഞങ്ങൾ ഇടക്ക് ഉണ്ടാക്കാറുണ്ട്. അരയ്ക്കുമ്പോൾ രണ്ട് പച്ചമുളകും ഒരു കഷ്ണം ഇഞ്ചിയും കൂട്ടി അരയ്ക്കുക. നല്ല സ്വാദുണ്ടാകും. ചൂടോടെ കഴിക്കണം
@kkd32603 жыл бұрын
സുന്ദരൻ ഡോക്ടർ...👍👍👍
@sheelapillai68263 жыл бұрын
Made this Green gram dosha super it was, thank you so much Doctor 🙏
@geethap79653 жыл бұрын
Thank you so much 🙏
@vasudevankr65633 жыл бұрын
ആന്ധ്ര പ്രദേശിൽ ഇതിനെ പെസറാട്ടു എന്നാണ് പറയുക ഇതിന്റെ കൂടെ ഇഞ്ചിയും പച്ചമുളകും ജീരകവും ഇട്ടാണ് ഉണ്ടാക്കുന്നത് എല്ലാ ഹോട്ടലുകളിലും എല്ലാ ദിവസവും ലഭിക്കുന്നതാണ് 👍
@harshas5373 жыл бұрын
Hi Dr njan unddakki super ayirunnu .njan pakshe oru glass payarum oru half glass oats um kudi cherthu arachu nalla super dosa ayirunnu❤️👍
@Saibaba_213 жыл бұрын
Hi Doctor...Warm greetings...As you said ..We had tried to control our diet by using Millets instead of Carbs for the past one month ....Really it is a miracle for us that my husband's cholesterol level ( 400 ) & my Sugar level ( Hb A1c 7) has reduced to within normal limits..Thank you much doctor for sharing such valuable informations to the public....🙏🙏🙏
@poornimaranjith17583 жыл бұрын
Njanum undaki nodki doctor. Cherupayr, kurachu raggi, i piece ginger, 2-3 garlic, 2 green chilly and curry leaves koodi add cheythu arachu dosha undakki, nannayitu vannu
@rizvanakamal62173 жыл бұрын
Thank you Doctor
@priyadt48922 жыл бұрын
Cherupayarum ragiyum cherth dosa undakamo doctor
@margaretchacko12943 жыл бұрын
Ok Dearest doctor...God Bless 🙏
@vishnumayamaya19663 жыл бұрын
Dr rehamatoid arthritis ne kurich vedio idamo?
@rajiramesh9483 жыл бұрын
Thanks 🥰
@iliendas49913 жыл бұрын
Thank you Sir God bless you 🙏🙏 ഞാൻ ചെയ്തു കഴിക്കാറുണ്ട്
@shameera41543 жыл бұрын
Garlic and podhina chatny recipe please
@jayashreeshreedharan66313 жыл бұрын
In southern states in Tamilnadu Andhra and Karnataka it is called PESARRATTU don't add Urd dal it will be crispy
@bindhuvenugopal52173 жыл бұрын
Super Anu Dr hbalc12-6 ayirunnu food control cheyunnu eppol hbalc 5-3 medicine continue cheyyano carbohydrate food kazikkunnilla please reply Dr sir
@faizzuskitchentech8003 жыл бұрын
Thank you 😍
@minishaji88433 жыл бұрын
Sir my son 20 yrs, 12 yrs ayi phoriasis und, ithmarikittumo, sir ne kanapattumo, we are in ernakulam dt. Oru dr paranju prnoteen dharalam kazhikkanamenn athan shareerathilninn pokunnathenn cheripayarl protteen alle, sir oru replay pradeeshokunnu, please Or avedio about this
@soumyadeepu61323 жыл бұрын
Ok thank you doctor 🥰
@shyna30043 жыл бұрын
താങ്ക്സ് ഡോക്ടർ 🌹
@jayaprabhamay46463 жыл бұрын
Vitamin tabs doctor paranjapole kazhikkunnu. How many days it should be taken. Nalla bodypain aarunnu. Reduced to 20 percent. So wish to know the rest
@adiammuworld66643 жыл бұрын
Njanum undaki nokamsir
@hafsijappu40453 жыл бұрын
Hi doctor Doctore njandukalude nattil oridavela enna movie yil kandu
I have made it and uploaded the dosa recipe in my channel. Thank you Doctor.🙏🙏
@SBAB091172733 жыл бұрын
Adipoli... 😍
@shimnasighil41243 жыл бұрын
Dr pcod ye kurich oru series of vedios cheyamo
@anumanuel97703 жыл бұрын
Good morning sir
@georgethomas92573 жыл бұрын
I had taken an online appointment from your clinic before 2 weeks but till now i didn't get the medicine either prescribe the medicines which are available from outside or supply them in proper time otherwise what is the use of consultation?
@simplesimonee3115 Жыл бұрын
What you experience is the reality of such doctors/influencers/youtubers and what you see like this are just for show/video to make more money.
@jumailamohamedbineesh71342 жыл бұрын
Super anu
@padmajamanohar44763 жыл бұрын
Sirne consult cheyan enthanu vazhi
@gee.833 жыл бұрын
Nice 👍🏻
@khaleell3563 жыл бұрын
ഞാൻ ചെയ്തു നല്ലതായിരുന്നു 👌👌👌
@sajinabeevip.a31593 жыл бұрын
Dr ente oru kalinu bhayankara neeranu 3 varsham aayi othiri drmare kanichu aarum prathiyekich onnum paranjilla kalil varicose und athinte aarickum enneparanju dr nte oru vedeo kandappam (kalil nokkiyal rogam ariyam)hospittalil vannukananam ennund vilichittu kittunnilla book cheyyan nokkiyappam august full bookking aanannu kandu dr please onnukananulla avasaram tharanam .
@theresesuresh50963 жыл бұрын
Tried it doctor and topped it with onions,tomatoes and a little grated cheese. Was sumptuous. Thanku doctor.🥰🙏
@statasstater49233 жыл бұрын
Marichidumbol. Murinju pokunnu
@deepareny17653 жыл бұрын
Good morning doctor njan 5th August oru appointment എടുത്തിട്ടുണ്ട് ഞാൻ diabetic aanu insulin 30/28 ആണ് എടുക്കുന്നത് bp medicine എടുക്കുന്നുണ്ട് doctor ne kanan വരുമ്പോൾ ബ്ലഡ് ടെസ്റ്റ് ethokke ചെയ്തു കൊണ്ട് വരണം please parayamo njan changanacherryil ninnum aanu വരുന്നത്
സർ പറഞ്ഞ ചെറുപയർദോശ അന്നുമുതൽ ഇടവിട്ട് ഉണ്ടാക്കുന്നുണ്ട് ഈയിടെയായി അതിന്റെ കൂടെ സാദാരണ ദോശമാവ്.കുറച്ചു ചേർത്ത് ഉണ്ടാക്കിയ പ്പോൾ വളരെ കനം കുറച്ചു ഉണ്ടാക്കാൻ പറ്റി കൂടുതൽ ഇഷ്ടം തോന്നിയത് ഈദോശയാണ് ഞാൻ എന്റെ ഹസ്ബന്റിനു വേണ്ടിയാണ് ഉണ്ടാക്കുന്ന്ത് ആൾക്ക് 68വയ്സ്സായി ഷുഗർ വളരെ കൂടുതലാണ് ഇന്നലിപ്പോ ടെസ്റ്റ് ചെയ്തപ്പോൾ ഫാസ്റ്റിംഗ് 116ഉം മറ്റേത്147ഉം ആയി രാവിലെയും വൈകിട്ടും triblend ഉം ഉച്ചക്ക് kvog,welvida എന്നീ മരുന്നും കഴിക്കുന്നു
@greeshmasurendran1121 Жыл бұрын
Ith daily kazhikkamo
@rinsharinu86063 жыл бұрын
Hi good morning dr
@mariammasam31363 жыл бұрын
1 egg kode pottichiduka+gager, tomato,ayamodtakam,geerakam cherthu chuttal fine from Rajasthan
@linyjohn4823 жыл бұрын
Super
@renukas45563 жыл бұрын
Sir oru padu try cheythu.... Phone kittunnilla... Ente husbandinte karyam sasarikkuvananu... We are from tvpm... Sir nte advice kittuvan vendi wait cheyyukaya...
Sir nte recipe kanda shesham njanum cheyyaarund, ippo idli kku idumbo kurach cherupayarum cherkkan shramikkarund 😃😍thank you so much Dr for ur valuable informations🙏
@sherlysasi69613 жыл бұрын
👌👌👌
@soumyaraj46103 жыл бұрын
Sir tennis elbow parayavo..
@soumyaraj46103 жыл бұрын
Thanku sir
@jayaprabhamay46463 жыл бұрын
Online consultation number tharumo doctor
@sirajudheensirajudheen86913 жыл бұрын
Gyas problem ullavark kazhikkan pattunna food items parayamo
@Golago-l4s3 жыл бұрын
Sir rava dosa undakkunna polea dilute cheythu undakkanam ennu ano paranjathu
@Golago-l4s3 жыл бұрын
@@drmanojjohnson7875 thank you dr..
@jayaprabhamay46463 жыл бұрын
Cherupayar dosa kazhichu. But nalla gas problem vannu. So alternative enthanu
ഡോക്ടറെ കാണാൻ എനിക്ക് appointment കിട്ടിയതായിരുന്നു എനിക്ക് colostral ഉള്ളത് കൊണ്ട് ഡോക്ടർ പറഞ്ഞ ടെസ്റ്റ് ചെയ്യാൻ ഞാൻ മൂന്നു labil പോയി അവർ പറഞ്ഞു ഇങ്ങനെ ഒരു ടെസ്റ്റ് ഇല്ല എന്ന്
@zaithoon_3 жыл бұрын
അതെന്താ test ന്റെ പേര്.
@jeffyfrancis18783 жыл бұрын
👍😍
@victoriarexy29233 жыл бұрын
How to make garlic chutney?
@-humsafar Жыл бұрын
Eczema psoriasis എന്തുകൊണ്ട് ഇത് കഴിച്ച് കൂടാ?
@ssvlcwld0073 жыл бұрын
I make dosa , appam and puttu with millets(ragi , bajra, jowar etc).
@annievx98163 жыл бұрын
Enikku crispy aittu kittunnundu
@annievx98163 жыл бұрын
Very tastey ❤️
@geethageethakrishnan90933 жыл бұрын
Hai doctor Enike uricacid 5.6 ane Two months munne Sherikum dietane Athinushesham Ipo athra undavilla Joint pain Mattonnumilla neratheyum illa Enike cherupayar dhosa Kazhikavo Plz reply Thanks❤🌹
@khaleell3563 жыл бұрын
യൂറിക് ആസിടും ഫാറ്റി ലിവറും ഉള്ളവർക്ക് എന്ത് ഡയറ്റണ് വേണ്ടത് Dr ദയവായി വീഡിയോ ചെയ്യുമോ?
@sukanyasl10933 жыл бұрын
Sir ulcer കുറിച്ച് ഒന്ന് പറയാമോ
@nishabeegamnishabeegam35873 жыл бұрын
സാർ ഇതിൽ കാർബോഹൈഡ്രേറ്റ് കൂടുതലല്ലേ അപ്പോൾ ഡയറ്റിന് പ്രശ്നമുണ്ടോ
@haseenatp56063 жыл бұрын
ഇതിന്റെ calori എത്രയാണ്
@basheermk52453 жыл бұрын
😘😘❤️❤️👍👍👍
@padmajamanohar44763 жыл бұрын
Sirne phone cheythittu kottunnilla
@smithacp7403 жыл бұрын
🌹👍
@adiammuworld66643 жыл бұрын
Sir njan undaki but kazjichilla... Entho manam...taste..Pidichilla..
@angelmaryaugustine64653 жыл бұрын
ചെറു പയറിൻ്റെ കൂടെ കറിവേപ്പില, കുഞ്ഞു കഷണം ഇഞ്ചി, പച്ചമുളക് ചുവന്നുള്ളി ചേർക്കൂ പച്ച മണം മാറ്റും
@adiammuworld66643 жыл бұрын
@@angelmaryaugustine6465 k .. Next angane cheyth nokaam.. Thank you🙏
@noufalsuhailasnh51663 жыл бұрын
വെള്ളപ്പാണ്ട് ഉള്ളവർ കയിക്കൻ പറ്റുമോ
@simsonpoulose9 ай бұрын
ഒടുക്കത്തെ ടേസ്റ്റ്
@ashwathi-achhu-ccj5093 жыл бұрын
Dr ഞാൻ ഒരു സ്‌ട്രോക് രോഗി ആണ് എനിക്കി Dr റെ കാണിക്കണമെന്നുണ്ട് പക്ഷെ ഞാൻ കോഴിക്കോട് ആണ് . Dr Oru പരിഹാരം പരിഹാരം പറഞുതരുമോ? മറുപടി പ്രതിക്ഷിച്ചു കൊണ്ട് നിർത്തുന്നു. വാട്സാപ്പ് നമ്പർ തരാമോ? 🙏🙏🙏
@prasadnair68343 жыл бұрын
Hallo ningal MBBS ano BAMS BHMS Atho phsycologist ano enthanu degree
@statasstater49233 жыл бұрын
Mbbs. Nd. Naturopathy
@saleenabasheer23763 жыл бұрын
ദോശ ഏതായാലും മൊരിച്ചു ചുടോടെ കഴിക്കുക 👌🌹
@nazreennazre72013 ай бұрын
പാച് കവും അറിയോ
@joinasiby12413 жыл бұрын
Protein allergi ഉള്ളവർ egg, milk കഴിച്ചാൽ കുഴപ്പമുണ്ടോ sir
@joinasiby12413 жыл бұрын
@@drmanojjohnson7875 thanks
@leemajoy63453 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് പക്ഷേ ഗ്യാസ്
@sumeshsasi39193 жыл бұрын
Dear Doctor Can you share your hospital No
@sumeshsasi39193 жыл бұрын
@@drmanojjohnson7875 Thanks doctor
@millenniumsociety3 жыл бұрын
ഒരു അപ്പോയ്ന്റ്മെന്റ് എടുക്കാൻ പേയ്‌മെന്റ് ചെയ്തു പക്ഷെ ഡോക്ടറെ കിട്ടില്ല എന്ന് പറഞ്ഞു ഡോക്ടർ ദോശ ഉണ്ടാക്കി സമയം കളയുകയാണോ 😊
@millenniumsociety3 жыл бұрын
@@drmanojjohnson7875 Yes I contacted in that No. But saying appointment is not available . Suggesting some other doctor. I booked to get your online consultancy appointment.
@seenashaji24973 жыл бұрын
എനിക്ക് 50yrs. Omega കഴിക്കുന്നതിനെ കുറിച് പറഞ്ഞല്ലോ. Side effect ഉണ്ടാവോ dr
@wellnessdr55723 жыл бұрын
Seena Get your blood test for omega 3 and 6 levels before using supplement Most of the brands sold OTC do not have quality .
Varicose veins ഉള്ളവര്‍ക്ക് കഴിക്കാന്‍ പറ്റുമോ ഡോ.
@jinshashivaram45803 жыл бұрын
@@drmanojjohnson7875 Thanks a lot for the reply Dr. 🙏
@sabus95243 жыл бұрын
kidney stones ex
@nishabeegamnishabeegam35873 жыл бұрын
സാർ കാർബോഹൈഡ്രേറ്റ് കൂടുതലുള്ളത് കൊണ്ട് ഡയറ്റിന് പ്രശ്നമുണ്ടോ
@statasstater49233 жыл бұрын
Weight. Koodum
@shineysunil5373 жыл бұрын
Doctor Sir ete Masala Dosa Ano😀😀😀😀?🤣🤣🤣🤣
@adiammuworld66643 жыл бұрын
സർ, എൻ്റെ മോനുടെ body യിൽ ചൂടുകുരു പോലെയുള്ള കുത്തുകൾ ഉണ്ട്... ഒരു Doctor പറഞ്ഞത് Vitamin കുറവ് എന്നാണ്.. ഏത് Vit .കുറഞ്ഞാൽ അങ്ങനെ കാണു സർ.. thumb nde നഖവും Shapeless ആയിട്ടുണ്ട് ഇപ്പോൾ (lines ഉണ്ട്). ഞാൻ കാസരഗോഡ്.. pls reply Sir.. മകൻ 10 വയസ്സ് അല്ലാതെ രാവിലെ തുമ്മൽ അലർജിയും ഉണ്ട് സർ...
@bincysiby63353 жыл бұрын
Same ...
@adiammuworld66643 жыл бұрын
@@bincysiby6335 aano ? ഇപ്പോൾ മറുന്ന് ഇണ്ടോ
@adiammuworld66643 жыл бұрын
@@drmanojjohnson7875 Sir.. Tried many times but could nt connect you...
@sangeethastanly46333 жыл бұрын
Psoriasis ഉള്ളവർ എന്തുകൊണ്ടാണ് green gram കഴിക്കരുത് എന്ന് പറയുന്നത്
@simplesimonee3115 Жыл бұрын
Nothing new or special about this dosa. Yes definitely it is a healthier version of dosha. Andhara’kar ude dosha anna ithh. Iyall chummathh ivide vannu show kaniku’ge aa views’um likes’um kittan veindi plus kash’um oondakan veindi.