തലക്കെട്ട് കണ്ടു വിഡീയോ കണ്ടു. അവസാനം ഉള്ളി പൊളിച്ചതു പോലെയായി.
@gopalakrishnanp2972 Жыл бұрын
9:24
@rajankamachy1954 Жыл бұрын
മിക്ക വീഡിയോ കളും ഇങ്ങനെ തന്നെ... നമ്മുടെ സമയം കൊല്ലികൾ..!!!
@binduhrvt7734 Жыл бұрын
Superb 👌
@prasannanair8994 Жыл бұрын
Very informative 👏 👌
@ayshavc9807 Жыл бұрын
അഞ്ചു മിനിറ്റിൽ വയറു ക്‌ളീൻ ആക്കാമെന്ന് പറഞ്ഞിട്ട് അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല. ബാക്കി ഒക്കെ നല്ല കാര്യങ്ങൾ തന്നെ
@faisalkc3070 Жыл бұрын
യെസ് പറ്റിക്കലല്ലേ
@razakabdul3777 Жыл бұрын
തമ്പ് നൈൽ പട്ടിക്കൽസ്
@sajithasuresh3 Жыл бұрын
തലക്കെട്ടിന്റെ ആവശ്യം ഇല്ലായിരുന്നു.
@SaiKumar-wk4mk Жыл бұрын
ഡോക്ടറുടെ വീഡിയോയും തലക്കെട്ടുമായി ഒരു ബന്ധവുമില്ലല്ലോ. നിങ്ങളെപ്പോലുള്ള വിദ്യാസമ്പരായ ആളുകൾ പോലും വീഡിയോ കാണുന്ന വരുടെ എണ്ണം കൂട്ടാൻ ഇത്തരം തലവാചകങ്ങൾ ഉപയോഗിക്കുന്നത് നീതീകരിക്കാനാകുന്നില്ല.
@RafeeqapvRafeeq Жыл бұрын
ഉത്സവ പമ്പിലെ മുച്ചീട്ട് കളിക്കാരുടെ നിലവാരം പോലും പല ഡോക്ടറ് മലരിനും ഇല്ല
@Beenaasok-zn6pu Жыл бұрын
താങ്ക് യൂ മാഡം.
@mollyvarghese8302 Жыл бұрын
എന്റെ ഡോക്ടർ, രോഗികൾ ഒന്നും ഇല്ലേ?. വെറുതെ ഓരോന്ന് പറഞ്ഞു സമയം പോക്കി 🤔. എന്ത് കഴിച്ചാൽ മലവും, ഗ്യാസും പോകുമെന്ന് പറഞ്ഞില്ല 😮😢.
@rosem318211 ай бұрын
ഇവർ തലകെ ട്ടു ഒന്ന്..... പറയുന്നത് വേറെയൊന്നു.... അ.. ആ.. ഇ.. ഈ... എന്ന് പഠിക്കുന്നപോലെ
@rosem318211 ай бұрын
പിന്നെ യൂട്യൂബ് രൂപ ഇഷ്ടം പോലെ കിട്ടും
@salmashoukathali400 Жыл бұрын
Thank you
@vidyadharanvk4092 Жыл бұрын
ബ ക്ഷണ മല്ല, ഭക്ഷണമെന്ന് ഉച്ചരിച്ചാൽ നന്നായിരുന്നു 'ബ ക്ഷ ണം " ബക്ഷണം " എന്ന് പല പ്രാവശ്യം ഉച്ചരിച്ചതു കേട്ടിട്ടു പറഞ്ഞതാണ്
@goodfriend1445 Жыл бұрын
ഓരോനാട്ടിലും ഓരോ സ്ഥലത്തും വ്യത്യസ്തഭാഷയുടെ അടിസ്ഥാനത്തിൽ ചില അക്ഷരങ്ങളുടെ ഉച്ചാരണ രീതിവ്യത്യസ്ഥമായിരിക്കും അതുപോലെതന്നെ ചില വാക്കുകളുടേയും ഉദാ തെക്കൻ ജില്ലകളിൽ മാട് എന്നുപറഞ്ഞാൽ കാള,പശുവിഭാഗത്തെയാണ്. (മാട്ടിറച്ചി) എന്നാൽ ഇത് വടക്കൻ ജില്ലകളിൽ പലയിടത്തുംചെന്ന്പറഞ്ഞാൽ ചിലപ്പോൾ അടികിട്ടിയെന്നിരിക്കും. വടക്കുള്ള ഹോട്ടലുകളിൽചെന്നാൽ ഇലയിൽ ആഹാരംകഴിച്ചശേഷം ആ ഇലയെടുത്ത് ചാടാൻപറഞ്ഞെന്നുവരാം അപ്പോൾ ക്ഷോഭിച്ചിട്ടുകാര്യമില്ല കഴിച്ച ഇലയെടുത്ത് അതിനുള്ളസ്ഥലത്തേക്ക് ഉപേക്ഷിക്കാനാണ് പറഞ്ഞത് ഇതുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നതും തർക്കിച്ചാൽ ചിലപ്പോൾ അടികിട്ടുന്നതും കൊടുക്കുന്നതുമായ ഒരുപാട് വാക്കുകളും വാചകങ്ങളു അതിനാൽ ആരും ആരേയും ചെറിയ അക്ഷരതെറ്റുകളും ചിലവാക്കുകളിലും കയറിപിടിച്ച് കേമത്തംകാട്ടാൻ ശ്രമിക്കുന്നത് ശരിയല്ലെന്നതാണ് എന്റെപക്ഷം
@moideenwelder2904 Жыл бұрын
താൻ വലിയ വിദ്ധ്യ സമ്പന്നൻ ആയിരിക്കാം നിന്റെ പല സംസാര ഭാഷ ഞാൻ കേട്ടിട്ടില്ല കേട്ടാലല്ലെ ഞങ്ങളു ഭാഗത്തെ സംസാരം അനുസരിച്ച് എത്ര മാത്രം തെറ്റുണ്ടന്ന് കാണിച്ച് തരാൻ പറ്റുള്ളു
@kunjaappak4597 Жыл бұрын
മലപ്പുറം കാർ അങ്ങനെ യാണ് അതിനെ സപ്പോർട്ട് ചെയ്യാൻ ധാരാളം പേര് ഉണ്ടാകും പള്ളിക്കൂടത്തിൽ പോയാലും ഇവർ നന്നാകില്ല സ്കൂളിൽ പഠിപ്പിക്കുന്നതും അങ്ങനെയാണ് .നന്നായിപഠിപ്പിച്ചാലും അവർക്കു ഇങ്ങനെയേ മനസ്സിലാകൂ .തൃശൂർ കാർ പറയുന്നത് പോലെ എന്തൂട്ട് തേങ്ങയാ ഡോക്ടർ പറയുന്നത് .ഇവർ മഹാരാജാസ്സിലായിരിക്കും പഠിച്ചത് .മൊയിദീന് അച്ചടി ഭാഷ മനസ്സിലാകില്ല ഞമ്മടെ ഉസ്താദിന്റെ കേട്ട് പിടിച്ചതാണ് ..കുഞ്ഞാപ്പയോട് പറയാൻപറ്റില്ലല്ലോ .ഇങ്ങള് ബേജാറാകണ്ട
@Pooovachiyum-kuttukarum Жыл бұрын
Nalla അറിവ്
@abdhulrasaq2417 Жыл бұрын
Thalakettumayi oru bandhavumilla
@jensonrajan5139 Жыл бұрын
Title kandu nammal ethu watch cheyyanulla oru trick
മലമാണ് നമ്മുടെ ബലം. അത് ഇളക്കി കളഞ്ഞാൽ പിന്നെ ശരീരത്തിന് ബലം ഇല്ലാതാകും. നല്ലപോലെ ഒന്ന് വയർ ഇളകിയാൽ പിന്നെ നേരെ നിൽക്കാൻ കഴിയില്ല.
@ushashanavas9119 Жыл бұрын
Very good information
@MuhammedAli-ve7rs Жыл бұрын
Thanks Dr.
@hussainvayalpeedikakkal9728 Жыл бұрын
തലക്കെട്ടുമായി ബന്ധമില്ലെങ്കിലും വിഷയം ഗുണഘരമാണ്..
@arunimac4841 Жыл бұрын
Thanks for your information. ❤
@RejiMathew-ud4mi Жыл бұрын
Food കഴിച്ചിട്ട് എത്ര സമയം കഴിഞ്ഞു ഉറങ്ങാം
@rajedhransuresh165 Жыл бұрын
പിറ്റേ ദിവസം
@sobhanapillai9351 Жыл бұрын
ഇച്ചിയും ജീരകവും തിളപ്പിച്ചു കുടിക്കാമൊ
@zuhrabi1230 Жыл бұрын
വെറും വയറ്റിൽ പുളിയുള്ളത് കഴിക്കരുതെന്നും തൈരും ചൊറും കഴിക്കാമെന്നും പറയുന്നു?
@shareefcalicut5299 Жыл бұрын
നാട്ടിൽ വന്നിട്ട് വരുന്നുണ്ട് മാഡം ഞാൻ ഒരു ചെക്കപ്പ് വേണം നിർബന്ധമായിട്ട് പ്രവാസി ആണ് ഞാൻ
@sajinicv7949 Жыл бұрын
പരസ്യത്തിൽ കണ്ട ഹെഡിങ് പറഞ്ഞില്ല 😮
@lalannv8189 Жыл бұрын
ഏങ്ങനെ കഴിച്ചാൽ 😅😅😅
@satheeshsivarama538 Жыл бұрын
♥️
@panavila Жыл бұрын
Title and video oru poruthhavum illalo. Click bait alle
@garammasala1971 Жыл бұрын
Solution ariyatha doctor 😢😢
@sijojseph9705 Жыл бұрын
എങ്ങനെ എന്നു മാത്രം പറഞ്ഞില്ല
@rajblog46 Жыл бұрын
'ബോധമില്ലാത്ത ഡോക്ടർ. എന്താണ് വീഡിയോയുടെ തലക്കെട്ട് കൊടുത്തിരിക്കുന്നത് അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ കാടുകയറി സംസാരിക്കുന്നു. ഡോക്ടറായ താങ്കൾക്ക് പോലും പറയുന്നതിനെക്കുറിച്ച് ധാരണയില്ലാ.
@mp.muhammedaly8317 Жыл бұрын
മലം കെട്ടിക്കിടക്കുന്ന വരുടെ കാതിൽ മല വർത്താനം പറഞ്ഞ് ഡോക്ടർ
@drkegeorge2066 Жыл бұрын
Noi so bad
@philominasebastian509 Жыл бұрын
😊
@teesammamathew5416 Жыл бұрын
തലക്കെട്ടിൽ പറഞ്ഞ... കാര്യത്തെപ്പറ്റി... ഒന്നും പറഞ്ഞില്ല.
@ArumughanB Жыл бұрын
Oru.chukkum.paranjilla
@elammapkelamma2471 Жыл бұрын
ഒന്നും കിട്ടിയില്ല സമയം കളഞ്ഞ
@ummervpm4336 Жыл бұрын
എന്താ എഴുതി വച്ചിരിക്കുന്നത്... എന്താ പറയുന്നത്... ഇനിയിപ്പോ എൻ്റെ വല്ല കുഴപ്പമാണോ...🤔
@santhoshnk5312 Жыл бұрын
കഞ്ഞി കുടിക്കുമ്പോൾ വെള്ളവും ചോറും ഒരേ സമയത്തല്ലേ കഴിക്കുന്നത് ?
@AbdulRahman-ge2zh Жыл бұрын
)
@kuriakosekuriakose1485 Жыл бұрын
😂
@aadhidevt.a621 Жыл бұрын
കഞ്ഞി വെള്ളവും, സാധാരണ വെള്ളവും തമ്മിൽ വ്യത്യാസമുണ്ട്.bro
@KCGeorgeGeorge-rs1jh Жыл бұрын
Corona positive
@KCGeorgeGeorge-rs1jh Жыл бұрын
Corona positive people
@bhaskaranchemmanikkara3576 Жыл бұрын
തലക്കെട്ട് attractive. പക്ഷെ വിശദീകരണത്തില്‍ അതേക്കുറിച്ച് ഒന്നും കേട്ടില്ല.
@jismirinto9321 Жыл бұрын
എപ്പിസോഡ് മാറി പോയി
@musthafamk7449 Жыл бұрын
Thanks
@lelidhambbikac6473 Жыл бұрын
Alopathiyano ayurvethamano. Parunnathu
@syedmohammed531 Жыл бұрын
Super
@venkitkavasseri1290 Жыл бұрын
Anjam ennathu nan ariyum manjalu pole veluthirikkum! Are you practicing public speaking at viewers cost
@zachariahaerathumannil1907 Жыл бұрын
ബക്ഷണം, ബാര്യ, ബയങ്കരം. പിന്നെ എന്തിനാണ് ഭ എന്ന് ഒരു അക്ഷരം?
@elammapkelamma2471 Жыл бұрын
തു മിച്ചം
@LOVELYROSEvlogs-z8g Жыл бұрын
👌👌
@RadhakrishanNair-p1t Жыл бұрын
ഗ്രീൻ വാട്ടർ daily. Stop
@basheerk1657 Жыл бұрын
Ariyethra Payar anjaayi 😂
@VinodKumar-pb6kg5 ай бұрын
എന്താ നീ പറയുന്നേ.... സൊല്യൂഷൻ ഇല്ലേ
@muhammedsha-q1q Жыл бұрын
കമന്റ്സ് കണ്ടു പൂട്ടിക്കെട്ടി😂😂
@mohamednellikal7917 Жыл бұрын
തലയില്ല തലക്കെട്ടിനു
@vijayan.kkochukunju5702 Жыл бұрын
നിങ്ങൾ പോയി ജോലി നോക്ക്.
@lakshmanank2252 Жыл бұрын
കാര്യം പറയൂ ആയുർവേദത്തെ കൊല്ലാതെ. കടപ്പറമ്പൻറെ കഥപ്രസംഗം പോലെ കഥ എപ്പോൾ തുടങ്ങും
@ptabdurazack888 Жыл бұрын
5 മിനിറ്റുകൊണ്ടു പോകുന്ന മലത്തിന് വിശദീകരിക്കാൻ 10 മിനിറ്റോ?
@jeriva8310 Жыл бұрын
എന്റെ മോൻക് 13വയസ് ആയിട്ടുണ്ട്. മോൻക് വൻ കുടലിൽ ഗ്യാസ് കെട്ടി നില്കുന്നത് കൊണ്ട് ടോയ്‌ലറ്റിൽ പോവുമ്പോൾ ചില ദിവസങ്ങളിൽ നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇതു മാറാൻ എന്തു ചെയ്യണം ഡോക്ടർ
@mp.muhammedaly8317 Жыл бұрын
വേറെ നല്ലൊരു ഡോക്ടറെ പോയി കാണിക്കണം
@babutk Жыл бұрын
തലക്കെട്ടും പറയുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ല ഡോക്ടറേ.
@VikramanNairP-v6c Жыл бұрын
ഇത്രയും : ഭയങ്കര കാര്യങ്ങങ്ങൾ പറഞ്ഞു തന്ന ഭിഷഗ്വരയ്ക്ക് വലിയ അഭിനന്ദനം - കഷ്ടം
@PradeepKumar-ej7sh Жыл бұрын
ഒരു ആയുർവേദ ഡോക്ടർ, വിശകലനത്തിനായി ആലോപ്പതി സിസ്റ്റത്തെ ആശ്രയിച്ചു വിശദീകരണം നൽകുന്നത് പ്രൊഫഷണൽ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ആർക്കാണ് മനസിലാകാത്തത്, ഒന്ന് ചോദിച്ചോട്ടെ താങ്കൾ ഏതു സിസ്റ്റത്തിലാണ് ഡിഗ്രി എടുത്തിരിക്കുന്നത്?
@SuseelanRaghavansuseelan Жыл бұрын
Wellexplained
@fhameen Жыл бұрын
ഇവരുടെ ഹെൽത്ത് കേരള എന്താ ലെക്ചർ പറയുന്ന ആൾക് അറിയില്ല എന്താ പറഞ്ഞു, വെറുതെ ആളെ പറ്റിക്കാൻ
@AminaAboobacker-t6d Жыл бұрын
😅.
@ananthanvidyadharan8223 Жыл бұрын
Fraud Heading
@rejipadmanabhan8691 Жыл бұрын
😂
@bismirosmi1671 Жыл бұрын
😂😂😂😂
@sreedharanthalayath8206 Жыл бұрын
ഞാൻ വലിയ ഡോക്ടറാന്നെന്ന . വാചകമടി . ഈ പറയുന്ന കാര്യം എല്ലാവർക്കും അറിയാം. 5. മിനിറ്റിനുള്ളിൽ .ആശുപത്രിയിൽ പോയാൽ മരുന്ന് തരും .അതാണ് മാടം പറഞ്ഞതു്. ഇങ്ങനെ കുറയെണ്ണം. ഇറങ്ങിയിട്ടണ്ട്
@madan4412 Жыл бұрын
യാതൊരു ഉപകാരവുമില്ലാത്ത, 100 ശതമാനം useless ആയ സംസാരം. അഞ്ചു മിനിറ്റ് കൊണ്ട് വയറ്റിലെ ഗ്യാസ് അല്ല പോയത്. അഞ്ചു മിനിറ്റ് നെറ്റാണ് പോയത്. വെറും തട്ടിപ്പ് സംസാരം.. ബ്ലഡി യൂസ്ലസ് ടോക്കിംഗ്..🤐🤐
@rafeekparambath4552 Жыл бұрын
ഡോക്ടറെ ഇതിൽ കൊടുത്തിരിക്കുന്ന കാര്യം ഒന്നും പറഞ്ഞില്ല അനിയത്തിയെ കാണിച്ചു ചേച്ചിയെ കല്യാണം കഴിപ്പിച്ചത് പോലെയായി
@majeedl620 Жыл бұрын
പറഞ്ഞു പറഞ്ഞു ഒരു സ്ഥലത്തും എത്തിയില്ല തൈരും മോരും സമ്പാരവും ഏത് പൊട്ടക്കണ്ണന്മാരും ചെയ്യുന്നതാണ് ,
@mohanmohan-cv1vh Жыл бұрын
എന്തിനാ മാഡം ഇങ്ങനെ വലിച്ചു നീട്ടുന്നത്. ബോറടിപ്പിക്കാതെ പറയൂ.
@JayaKumar-cn4se Жыл бұрын
താൻ ഒന്നുകിൽ മലയാളത്തിൽ പറയുക അല്ലെങ്കിൽ ഇംഗ്ലീഷിൽ പറയുക