അത് ശെരിയാ സിദ്ദിഖ്ന്റെ സംസാരം കേട്ടാൽ മനസിലാകും ഫുള്ള് ഉടായിപ്പ് ആണ് എന്ന്. ഒലക്കേടെ പ്രെസ്സ് മീറ്റിംഗ്. ജഗദീഷ് സൂപ്പർ 👌
@2233___M2 ай бұрын
Scripted press meet 💯💯
@sunithams15432 ай бұрын
Full scripted anu
@girijamd64962 ай бұрын
Ellavarum case kodukkuka ഇവറ്റകൾക്കെതിരെ😮
@arunp22142 ай бұрын
ജനത്തെയാണ് ആദ്യം ശിക്ഷിക്കേണ്ടത്. പെൺമക്കളെ വളർത്തുന്നത് മുതൽ എല്ലാം ജനാധിപത്യ വിരുദ്ധമായാണ്. ഇവിടെ എല്ലാവരും തെറ്റുകാരാണ്. ആരോപണം ഉന്നയിക്കുന്ന ആളുകളടക്കം. അവരൊന്നും ജനാധിപത്യ മൂല്യങ്ങൾക്ക് അനുസരിച്ചല്ല ജീവിക്കുന്നത്. യഥാർത്ഥ ജനാധിപത്യം ഉള്ള രാജ്യങ്ങളിൽ എങ്ങനെയാണ് ലൈംഗികത നേടിയെടുക്കുന്നത്? അതൊക്കെ ഇവിടെ നടക്കുമോ? അതൊക്കെ നടപ്പിലാക്ക് എന്നിട്ട് ശിക്ഷിക്കാൻ നടക്ക്.
@anshaarakkal2 ай бұрын
സിനിമ കാണുനത് നിർത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളു .പൈസ കിട്ടുനത്തിൻ്റെ അഹങ്കാരം.ജനങ്ങളുടെ പ്രോത്സാഹനം ഇവർക് ലൈസൻസ് കൊടുക്കുന്നു.മൈൻഡ് അക്കാർത്ത് ഒന്നിനെയും.
@jishnukumar11222 ай бұрын
സിനിമ കൊണ്ട് ജീവിക്കുന്നത് ഇവർ മാത്രമല്ല..
@Joker-ix4xq2 ай бұрын
ഈ സിനിമ കാണാതെ ഇരുന്നാൽ അവന്മാരുടെ സൂക്കേട് തീരും
@Balu_p.r2 ай бұрын
പണം പവർ പറി... അതാണ് ഇവിടെ മെയിൻ 🤣👍
@zarabarisworld8282 ай бұрын
😂😂😂🤣
@ramiramithumba90312 ай бұрын
P🥰😂
@EshaAngelCharlie2 ай бұрын
😂😂😂
@pesx25092 ай бұрын
🤣🤣
@grvind2232 ай бұрын
Money power
@ShineMShaju2 ай бұрын
പവർ ടീം -തലയിൽ മുടിയില്ല ഞങ്ങളുടെ മുന്നിൽ ഇരിപ്പുണ്ട്
@Akhilamammookka369_302 ай бұрын
😂😂
@reshmaraj76772 ай бұрын
😅
@saranyamukeshsm46392 ай бұрын
😂😂
@sunithams15432 ай бұрын
😂
@chithrasekharan57002 ай бұрын
😂
@omanatomy59172 ай бұрын
Well done Jagadish ❤
@saeed_ahd2 ай бұрын
"AMMA"യുടെ പരിപാടി എന്താണെന്നു വെച്ചാൽ ഒറ്റവാക്കിൽ പറയാം കൂട്ടി കൊടുപ്പ് 🥱
@2233___M2 ай бұрын
💯💯
@noushadnoushad17242 ай бұрын
@@2233___M,,, 💯,,Revathiye,Ariyumo
@Ganpath_K2 ай бұрын
Excellent review Anandu bro👌👌👌
@preethynair7562 ай бұрын
നേര് സിനിമ ഉദാഹരണം പറഞ്ഞത് കറക്റ്റ് ആണ് അനന്തു 😂😂😂😂
@sruthymurali38372 ай бұрын
ഇന്നലെ പ്രെസ്സ് മീറ്റിന് വന്ന സിദ്ദിഖ് അല്ലാതെ ബാക്കി ആൾക്കാരൊക്കെ എത്ര നാളായി ഒരു സിനിമയിലോ സീരിയലിലോ അഭിനയിച്ചിട്ട്....ജഗദീഷ് സാർ 👍🏻 ബിഗ്‌ബോസ്സിൽ പവർ റൂം എന്ന പേര് suggest ചെയ്തത് മിക്കവാറും മോഹൻലാൽ ആയിരിക്കും😅😅😅
@ManjuRajesh-fu7qr2 ай бұрын
😂
@sunithacp39452 ай бұрын
ശാന്തി കൃഷ്ണയെ കൊണ്ട് നടന്ന സിദ്ദിഖ് 👍😂
@pesx25092 ай бұрын
@@sunithacp3945🫢
@arjun66272 ай бұрын
Ath seriya 😂 power room 😂
@aswathim15792 ай бұрын
As a woman I'm taking this opportunity to appreciate anandhu for correct review. You are doing good job. Cheyyuna joliyodu maanyatha pularthunnuu😊😊😊
Today govindankutty became appukuttan and appukuttan became govindankutty.
@omanatomy59172 ай бұрын
മോഹൻലാൽ തന്നെ നേര് ലെ ഡയലോഗ് പഠിപ്പിച്ചു വിട്ടതാണ് ഈ ബ്ലാ ബ്ലാ വെക്കുന്ന സിദ്ദിഖ്.
@2233___M2 ай бұрын
ഫീൽഡ് ഔട്ട് ആയ വരെ വീണ്ടും വിളിച്ചുവരുത്തി airil കയറ്റി വിട്ടിട്ടുണ്ട് 😂😂
@AppuKevin-e6z2 ай бұрын
എല്ലാവരും വയനാടിനെ മറക്കുന്നു അവരുടെ കാര്യം ഇപ്പോൾ തേഞ്ഞു മാഞ്ഞു പോകുന്നു 😢
@pradeeptv52412 ай бұрын
ഇന്നലെ ഒരു ബംഗാളി നടി രഞ്ജിത്തിന്റെ പേര് പറഞ്ഞു നടത്തിയ അഭിമുഖം 24 സംപ്രേക്ഷണം നടത്തിയപ്പോൾ പേര് മുക്കി. ഏഷ്യാനെറ്റ് പേര് പുറത്തുവിട്ടു. ഹാഷ്മിയൊക്കെ ട്രോളാന് നിൽകുമ്പോൾ മുതലാളി ഗോപാലൻ ഒരു സിനിമാക്കാരൻ ആണെന്ന കാര്യം മറക്കണ്ട
@bushrarajeev61072 ай бұрын
Ningal puliyanu ketto kettirikan Resamund
@ManjuRajesh-fu7qr2 ай бұрын
Report കണ്ടവരും വായിച്ചവരും ആരുമില്ല.... എന്നിട്ടും കുറച്ചു പേർ പഠിക്കാൻ പോയേക്കുന്നു..ഇവരൊക്കെ പഠിച്ചിട്ടു വരുമ്പോൾ ലോകം അവസാനിച്ചില്ലെങ്കിൽ.... റിപ്പോർട്ടിന്മേലുള്ള 'ഹാസ്യ' നടപടികൾ എടുത്തു അനന്തു നമുക്ക് അടുത്ത വീഡിയോ ചെയ്യാം...".ഗോൾഡൻ പ്ലേ ബട്ടൺ "❤.
@roshanloid68272 ай бұрын
Now I can understand why interval babu stand away from executive commity after along time...hemmaaa née superaaa
@ismailk64742 ай бұрын
അഭിനന്ദനങൾ അനന്തു ❤❤❤❤❤
@nideeptk44462 ай бұрын
പ്രമുഖ നടൻമാരെ ഇപ്പൊ സിനിമാ സെറ്റിൽ പോലും കാണാറില്ലന്നാ കേട്ടത് 😅
@Praseetha-cc4pf2 ай бұрын
Very good presentation. Lots of respect to Jagadeesh sir.
Aniya😂😂 സൂപ്പർ അവതരണം കുറെ ചിരിച്ചു😂 , പ്രമുഖർക്ക് ഓക്കേ പനി പിടിച്ചു 😂😂😂
@lakshmis79372 ай бұрын
Hashmi poliyaaa one of favourite news reader
@_fouz.__20022 ай бұрын
Ananyayokke enthinaaa press meeting vannath
@kashifahammed45982 ай бұрын
Athe avarkum ariyilla 😂
@Jrthkjuyhukj2 ай бұрын
@@kashifahammed4598 jomol irunnapol oru kootinu irunnath aayirikkum 2 per mathram irikkumbol oru madikaanam...adondu oraale 2 aal kare extra kooti kaanum
@DONX0-nv2wj2 ай бұрын
ആ ഉന്നതരിൽ സിനിമക്കാർ മാത്രമല്ല രാഷ്ട്രീയ കാരും ഉണ്ട്
@shajunikhila2 ай бұрын
സത്യം പറയട്ടെ ഈ ഹേമ കമ്മീഷൻ എന്താണ് എന്ന് എനിക്ക് മനസ്സിലായത് ഇപ്പോൾ ആണ് 😂ഈ വീഡിയോ കണ്ടപ്പോൾ
@SaleenaShahul-ls3ns2 ай бұрын
അതിൽ ഉന്നതരുടെ പേര് കാണും അതാണ് കാണിക്കാഞ്ഞത്
@padminiem38182 ай бұрын
അമ്മ എന്നു പറയരുത് അനന്ദു മാമ എന്നു പറയണം. അമ്മമാർക്ക് നാണക്കേടാണ്.
@Maimoona-zh5ys2 ай бұрын
അവതരണം ഉഗ്രൻ 👍
@2233___M2 ай бұрын
17 റീടേക്ക് വരെ എടുപ്പിച്ച പല മഹാന്മാരും ഇതിലുണ്ട്
@motorheds34942 ай бұрын
പൂർണ്ണതയുടെ അവതാരം ആണോ.പിന്നെ mega അച്ചറും ഉണ്ട്. കൊള്ളാം🤣🤣
@luxzjoe67382 ай бұрын
Nicely said bro
@JithinM-07082 ай бұрын
അതെ അതെ... സിനിമ പഠിക്കാൻ സിനിമയിലെ കുഴപ്പങ്ങൾ പഠിച്ചു നല്ല നടത്തിപ്പിന് വേണ്ടി പൊതുജനത്തിന്റെ 1 കോടി..... ബാക്കി സാധാരണക്കാർ ഒക്കെ തെറ്റ് ചെയ്താൽ പഠിക്കാൻ ആരും ഇല്ല. നേരെ പിടിച്ചു അകത്ത് ഇടും.
@Sanahh742 ай бұрын
First like&cmnt....... ♥️
@mareenareji46002 ай бұрын
സിദ്ദിഖ്..... സുധീഷ്..... മമ്മൂക്കോയ..... പല ബിംബങ്ങളും ഉടയുകയാണ്...... മമ്മൂട്ടി എന്ന ബിംബം പോലും ഉടഞ്ഞു.......
@jasminijad99462 ай бұрын
ഇനി ജഗതീഷ് ചേട്ടനെ ഒതുക്കും. .പിന്നെ അദ്ദേഹം ഒരുപാട് സമ്പാദിച്ചത് കൊണ്ട് ഇനി സിനിമ ചെയ്തില്ലെങ്കിലും കുഴപ്പമില്ല
@ansadansad71022 ай бұрын
ഡായ് ഡായ് മമ്മൂട്ടിയെ ഇതിൽ വലിച്ചിഴക്കല്ലെ ഊമ്പിയ പണി ഒന്നും എഴുതി വെക്കല്ലെ മോഹൻ ലാൽ അവനാണ് ഏറ്റവും വലിയ പെണ്ണ് പിടിയൻ അതിലും വലിയ പെണ്ണ് പിടിയൻ ആണ് മുകേഷ് എന്ന് പറഞ്ഞവൻ ഇടവേള ബാബു അവൻ ആരാണ് നാലും മൂന്നും ഏഴു പടത്തിൽ അഭിനയിച്ച ഉടഞ്ഞ വേല ബാബു അവൻ ആരാണ് ഈ സങ്കടനയിൽ ഇരിക്കാൻ
@johneyjohney73382 ай бұрын
Mareena reji മാമുക്കോയ ആരെ പീഡിപ്പിച്ചെന്ന്?മോഹൻലാൽ എന്ന യദാർത്ഥ വില്ലൻ്റെ പേര് പറയാൻ പേടിയാണോ?
@sajenjacob80452 ай бұрын
@@jasminijad9946പുള്ളിക്കാരന് ഇവരേ ഒക്കെ പോലെ അല്ല മികച്ച ഒരു കോളേജ് ലകച്ചർ ആയിരുന്നു ഇപ്പോളും ആ വിദ്യാഭ്യസ യോഗ്യത മതി ഒന്നുമല്ലേൽ പോലും നാലു പിള്ളേർക്ക് ട്യൂഷൻ എടുത്തു ജീവിക്കാം...
@mareenareji46002 ай бұрын
@@johneyjohney7338 മോഹൻലാൽ ന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ..... മുകേഷ്.... ഗണേഷ്.. ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്..... പ്രതീക്ഷിക്കാത്തവരുടെ പേരുകൾ കേൾക്കുമ്പോൾ ഒരു ചെറിയ ഞെട്ടൽ
@SCM-ol5sw2 ай бұрын
Man, we got Govindankutty vs Appukuttan before GTA6. Its an In Hariharan Nagar reference btw.
@subramanyababu84662 ай бұрын
Good thinking .....as a commoner the words in our hearts are coming from your words
@nans-rg9yg2 ай бұрын
ഇങ്ങനെയാണ് പോക്കെങ്കിൽ ഈ റിപ്പോർട്ടിന്റെ അവസ്ഥ ദൃശ്യത്തിലെ വരുണിന്റ അവസ്ഥയായിരിക്കും ഇനി ഇത് മൂന്നാമതൊരാൾ കാണില്ല 😂
@jainammajose40772 ай бұрын
ജസ്റ്റിസ് ഹേമയുടെ റിപ്പോർട്ട് ശരിയായ സമയത്ത് തന്നെയാണ് പുറത്തേയ്ക്ക് കൊണ്ടു വന്നത്.. അതിലൂടെ വയനാടും ,മുല്ലപ്പെരിയാറും , ദുരിതാശ്വാസവുമെല്ലാം മുങ്ങിപ്പോയി, ഒപ്പം ജസ്റ്റിസ് ഹേമ കമ്മീഷൻ പൊങ്ങി: പാവങ്ങളായ വയനാട്ടുകാർ:
Anandu ഒടുവിൽ പറഞ്ഞതാണ് ശരി.വയനാട് കാർക്ക് എന്തെങ്കിലും സഹായം ലഭിക്കുമോ? മുല്ല പ്പെരിയാർ വിഷയം...ഒക്കെ എന്താകുമോ എന്തോ?super stars' action 'പറഞ്ഞെങ്കിൽ എന്തെങ്കിലും പറയുമായിരുന്നു
@jobyjosegeorge16932 ай бұрын
Wayanad relief fundum hema committee report mungi😢😢😢
@vinayanmp1742 ай бұрын
Anandu bro…😄 Polichhh adakki bro….👏🏻🤝
@ubeninib85812 ай бұрын
Super stars കേരളത്തില്‍ ഇപ്പൊ ഇല്ലേ? അല്ലാ.......ഒരു അനക്കം ഇല്ല..അതാ ചോദിച്ചത്
@arjunsoman70032 ай бұрын
Next movie de promotion varum
@ShanLeo-xi3uk2 ай бұрын
മടിയിൽ കനം ഇല്ലാ അതോണ്ട് ജഗധിഷ്... Fire
@NaseemaNajeeb-l6s2 ай бұрын
ഇവളുമാരെ കൊണ്ടുവന്നതിൽ തന്നെ ഒരു..ഒരു...ഇതില്ലേയെന്ന് അരി ആഹാരം കഴിക്കുന്ന വർക്കും അല്ലാത്ത വർക്കും മനസ്സിലാകും chatam എങ്ങാട്ടാണെന്ന് ഏത്
@muhammedswafvan4322 ай бұрын
AMMA association❌️ MAMA association✅️
@vichusaji59112 ай бұрын
Super broiii❤❤
@lookatme61132 ай бұрын
സിദ്ധിക്കിന്റെ തലയുടെ വെളിയിൽ മാത്രമല്ല അകത്തും ഒന്നുല്ല. കാമകണ്ണന്മാർ 😂
@hibakadheejapachu75692 ай бұрын
ഇവരുടെ സിനിമ ഓക്കേ കാണുന്നെ നിർത്തിയാൽ മതി ... പണത്തിന്റെ അഹങ്കാരം ആണ് എല്ലാത്തിനും
@smithaajayakumar8842 ай бұрын
👍👍👍
@VeendumchilaveetukariyagalАй бұрын
വെട്ടാൻ മറന്നത് ആയിരിക്കില്ല മുല്ലപെരിയാർ അടിയിൽ ആക്കാൻ വേണ്ടി ഇത് ന്യൂസ് aakanayitanu
@premeelabalan7282 ай бұрын
👌👌👌👌👌👌
@jithajose2 ай бұрын
പലരും പറയുന്നത് കേട്ടു നടിമാർ വഴങ്ങി കൊടുത്തു എന്നൊക്കെ ശെരിയാണ്... പക്ഷെ നമ്മുടെ സമൂഹത്തിൽ തൊണ്ണൂർ ശതമാനം ആളുകളും സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ ആഗ്രഹിക്കുന്നവർ ആണ്. മറ്റേത് മേഖലയും പോലെ തന്നെ ആണ് സിനിമ മേഖലയും. അവിടെ കിടന്ന് കൊടുത്താലേ അവസരം കിട്ടുകയുള്ളു എന്നുള്ളതാണ് സങ്കടം.. എല്ലാം മാറട്ടെ
@shabanathallu24022 ай бұрын
Ananduu 🥰🥰🥰
@SwathySanalkumar2 ай бұрын
Neegal oru sambavem aan😂😂😂❤❤
@lifeofanandu2 ай бұрын
🤣
@msa18sinan822 ай бұрын
film abinayichal pore ithilum abinayikano ith eduth film akkiyan oru national award orappa
@SreejaSreejam2 ай бұрын
Jagadeesh sir super❤❤polichu❤
@santhikrishnan28682 ай бұрын
I just love watching ur videos.. firstly u bring all d current issues wid a lot of clarity and many references attached to it to make the topic very clear to us.. and the fun element in ur presentation, dats too good. I watch ur videos evryday while getting ready to offce, while having food and even while taking a shower.. d point is i dont get bored watching ur videos… well done and keep going❤ but i havent subscribed yet, i search and find😂 psycho lle..
@lifeofanandu2 ай бұрын
😁😁😁✌🏼✌🏼
@santhikrishnan28682 ай бұрын
Now that u have replied.. subscrbed😀 by d way d hema commission report content is too shocking… watchng ur updates everyday .. keep going ❤️
@gokulgokul37782 ай бұрын
അച്ഛനിൽ ഇല്ല കുഞ്ഞമ്മയിൽ ഉണ്ട് 😂
@VivushaVimod2 ай бұрын
ആരാണ് ആ പ്രേമുഖ നടി
@yogic_tales97882 ай бұрын
Manju alle chinju il ullathu -nju Kunjamma -ma Manju
@Trexbud2 ай бұрын
@@yogic_tales9788budhimaaneee
@shalin83372 ай бұрын
Big bossile power team idea ipo vannathinte vazhi ipo manasilayi
@sooryasudhi56332 ай бұрын
👌🏻👌🏻👌🏻👌🏻
@The_x_psyborg2 ай бұрын
എന്നാലും ഇടവേളബാബു അമ്മയെന്ന മാൻഡ്രേക്കിനെ സിദ്ധിക്കിന്റെ തലയിൽ കറക്റ്റ് സമയത്ത് വച്ചുകൊടുത്തു 😂😂😂
@sivarajps84532 ай бұрын
Ente machane ningalide presentation oru rekshem illa, 😂😂😂 full support
@Surya_Suresh12 ай бұрын
നാട്ടുകാർ എല്ലാവരും ജ്യോതിഷം മഷിനോട്ടം മുതലായവ പഠിക്കേണ്ടതാണ്, അല്ലപിന്നെ! ജഗതീഷ് ചേട്ടൻ ഒരു ക്ലാസ് മനുഷ്യൻ ആണ്, ഫാമിലി മാൻ ആണ്. അതിന്റെ ഗുണമാണ് ആ കോൺഫിഡെൻസ്. പിന്നെ ആ റിപ്പോർട്ട് അറഞ്ചം പുറഞ്ചം വെട്ടിക്കളയാൻ ഇത് കിന്നാരത്തുമ്പികൾ ഡെ തിരക്കഥ അല്ല കോപ്പന്മാരെ, ജസ്റ്റിസ് ഹേമ മാം ചെയ്ത റിപ്പോർട്ടാണ്. അതിൽ നിങ്ങഡെയൊക്കെ വീരകഥകൾ ഉണ്ടെങ്കിൽ കിട്ടിയതും മേടിച്ച് മിണ്ടാണ്ടിരുന്നാ പോരെ ഇങ്ങനെ കിടന്ന് ഉരുളാതെ, അല്ലെങ്കിൽ പ്രമുഖന്മാര് ചെയ്തപോലെ വിദേശത്ത് പോവുകയൊ വല്ല ആശുപത്രിയിലൊ പോയി റെസ്റ്റെഡ്. ബൈദുബായ് വെൽ പ്രിപെയഡ് ആന്റ് വെൽ എക്സ്പ്ലെയിൻഡ് ഡെയ്
മമ്മുക്ക ഇതൊക്കെ അറിഞ്ഞിട്ടും ഒന്നും പ്രതികരിച്ചില്ല എന്ന് മാത്രം ഉള്ള പ്രശ്നമേ ഉള്ളൂ അല്ലാതെ അല്ലാതെ പെണ്ണുങ്ങളെ വാതിൽ മുട്ടി എന്നൊന്നും ഇല്ലേ😮😮😮 ഇതിൽ ലാലേട്ടനും പ്പെടും...
@dipeeshms75032 ай бұрын
ഹായ് ബ്രോ.👍👍👍👍
@ansadansad71022 ай бұрын
അനന്ദു നിന്റെ ഈ വീഡിയോയിക്ക് എന്റെ ഫസ്റ്റ് ലൈക്ക് 🔥🔥🔥
@unaistt96902 ай бұрын
Pinne enthinaanedey hema committy kondu vannath??! 😂