അവര്‍ക്ക് വേണ്ടി ഇങ്ങനെ പറയാന്‍ ഒരു alundayallo enik വളരെ ഇഷ്ടമാണ് അവരെ. എന്തൊരു ഭംഗിയാണ് അവരെ കാണാന്‍.
@mayinsimton81463 жыл бұрын
മുകേഷിനെ പോലെ അലമ്പിനെ ജയിപ്പിച്ച കൊല്ലം നിയോജകമണ്ഡലത്തിലെ നല്ലവരായ ജനങ്ങൾക്ക് നമസ്കാരം 🙏
@pradeepank94533 жыл бұрын
നല്ലവരായ ജനങ്ങളോ, മന്ദ ബുദ്ധി കൾ എന്ന് പറയൂ ,......
@billdosam84763 жыл бұрын
നടുവിരൽ
@shivprasad33913 жыл бұрын
അതും രണ്ട് തവണ
@smithaa10783 жыл бұрын
👍
@csatheesc12343 жыл бұрын
കേരളത്തിലെ കിറ്റ് നക്കികൾക്ക് മൊത്തത്തിൽ കൊടുക്കു
@jollyabraham19953 жыл бұрын
മേതിൽ ദേവികയ്ക്ക് ഒരു നല്ല സുവർണ കാലഘട്ടം ജീവിതത്തിൽ ഉണ്ടാകട്ടെ ❤️❤️
@gracythomas83539 ай бұрын
Mukesh oru narcissistic personality disorder ulla alavanam
@abhilash49153 жыл бұрын
കൊല്ലത്തെ പൊട്ടന്മാർക്ക് ഒരായിരം ആശംസകൾ രണ്ടാമതും ജയിപ്പിച്ചു 🙆♂️
@mohanakumari88753 жыл бұрын
സതൃ०
@sasidharannair93123 жыл бұрын
Pattumennundel 0nnu koodi jayippikkan
@Pebbless3 жыл бұрын
💯
@kiranrs79593 жыл бұрын
കൊല്ലം നിയോജകമണ്ഡലം ആണ്,
@rawmist3 жыл бұрын
Enth cheyyana
@sslssj14853 жыл бұрын
കുറ്റം പറയരുതല്ലോ. cpm ന്റെ mla ആവാനുള്ള എല്ലാ യോഗ്യതയും മുകേഷിനുണ്ട്
@vishnurg82153 жыл бұрын
Correct
@ajnasv.s73793 жыл бұрын
സത്യം 😂😂🤣🤣
@ahamedkabeer40313 жыл бұрын
💯
@MiaLakshmiNamboothiripad3 жыл бұрын
hahahhaha
@td67503 жыл бұрын
"As the king so are the subjects."
@kamathewkuzhimullil58923 жыл бұрын
തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണ് രാഷ്ട്രീയമെന്ന കമന്റ് ഏറ്റവും യോജിക്കുന്നത് മുകേഷിന്റെ കാര്യത്തിലാണ് !
@rahimkvayath8 ай бұрын
അപ്പോൾ ബാക്കി കമ്മി കളോ?
@simonabeydhas29423 жыл бұрын
ഈ ദേവിക മുകേഷിനെ രണ്ടാമത് വിവാഹം കഴിച്ചത് സരിത എന്ന സ്ത്രീയുടെ മുഖത്ത് അടിക്കുന്നതിനു തുല്യമായിരുന്നു.... അതിനുള്ള കൂലി ദേവികക്ക് കിട്ടി...
@mazhavillumazhavillu38543 жыл бұрын
Correct
@radhamonypb34943 жыл бұрын
Devika ithu arhikunnund ..
@radhikarajeev42643 жыл бұрын
Don't say that ,, She was unmarried for long time ,, when Mukesh approached her she thought of having a second marriage,...what's wrong in that .. When she realised his character she decided to move out..
@sanz71713 жыл бұрын
Pls don't say like that. തെറ്റ് എല്ലാർക്കും പറ്റും..
@leenamannarkkad37653 жыл бұрын
കഷ്ടം .... ശവത്തിൽ കുത്തരുത്
@sabuvp11333 жыл бұрын
ദയവായി ഈ മാലിന്യത്തെക്കുറിച്ച് പറഞ്ഞ് സമയം കളയല്ലെ , ഈ മുത്തിനെ കൊല്ലത്തെ ജനങ്ങൾ അനുഭവിക്കട്ടെ!
@premkumarkp4653 жыл бұрын
you are very very correct
@leenaleela1013 жыл бұрын
കൊല്ലത്തെ കൊള്ളാത്തവൻ
@RahulRaj-yu5mr3 жыл бұрын
@@leenaleela101 hate him
@retheeshcku64243 жыл бұрын
ഇത്രയും സുന്ദരിയായ ദേവികയെ സ്വപ്നം കാണാൻ പോലും യോഗ്യതയില്ലാത്ത കരിംഭൂതം
@vinuks25103 жыл бұрын
രണ്ടു പേർക്കും അവരുടേതായ കഴിവുകൾ ഉണ്ടാകാം എന്നാൽ അതീവ കുലീനത്വ മുള്ള മേതിൽ ദേവികക്കു അത്തരം സംസ്കാരത്തിലൂടെ മാത്രമേ ശാന്തമായി ജീവിച്ചു പോകാൻ കഴിയുകയുള്ളു ദൈവം അങ്ങിനെ ഒരു യോഗം അവർക്കു ഉണ്ടാക്കി കൊടുക്കട്ടെ Thank you
@sivadasanbabu67663 жыл бұрын
കമ്മ്യൂണിസ്റ്റ് നേതാവ് ആകാനും മന്ത്രിയാകാനും യോഗ്യതയുണ്ടെന്ന് തെളിയിച്ചു 😄😍😄😄😍
@sudhisukumaran87743 жыл бұрын
ആ ഗിരിരാജൻ കോഴിയെ ഷാജൻ സാർ രാവിലെ തന്നെ ഗ്രിൽ ചെയ്തിട്ടുണ്ട്
@kvs20143 жыл бұрын
...'അളിയൻസി'ലെ ഗിരിരാജൻ അമ്മാവൻ ആള് ശുദ്ധനാണേ...😉
@ashrafashraf71813 жыл бұрын
Hahaha 🐓🐓🐓🐓🐓🐓🐓🐓
@pkbabu1083 жыл бұрын
ഞരമ്പ് രോഗികളായ അഭിനയ തൊഴിലാളികളെ കല്യാണം കഴിക്കാൻ ക്യു നിൽക്കുന്ന പെൺകുട്ടികളുടെ അവസ്ഥ ഇങ്ങനെ തന്നെ ആയിരിക്കും
@arjunvijayandas4233 жыл бұрын
Kalakki
@tomperumpally67503 жыл бұрын
അത് പൊളിച്ച്
@ansarimohammed35753 жыл бұрын
മഹാ വിപത്തിൽ നിന്ന് രക്ഷപെട്ടെല്ലോ. God bless her
@josukuttygeorge56433 жыл бұрын
മുകേഷിൻ്റെ അവസാന നാളുകൾ വേദനാജനകവും ഭയാനകവുമായിരിക്കും. സിനിമാ ഫീൽഡിലും വൃത്തികെട്ടവനാണ് മുകേഷ് എന്നു് എല്ലാവർക്കുമറിയാം.
@mycomment9093 жыл бұрын
Kollathe pazhamakaar e thilum krurar aarunnnu athalle e po kochumakkal same kaanikunnu.
ദേവിക, നിങ്ങൾ ഒരുstrong women ആണ്, ഞങ്ങൾക്ക് സന്തോഷമായി.
@catplus16283 жыл бұрын
S
@tmathew37473 жыл бұрын
ഒരു കുടുംബം കൂടി തകർത്തപ്പോൾ.. എന്താ സന്തോഷം 😌
@ss-fp7vz3 жыл бұрын
@@tmathew3747 santosham illatha Oru abusive relation il kadichu toongi nilkunatano kudumba mahima.
@anumol33243 жыл бұрын
ഇവൾ clear ആണേൽ divorce പോലും ആകാത്ത ഒരുത്തനെ കെട്ടുമോ. So അവൾ no1 പെഴ ആണ്
@anumol33243 жыл бұрын
@@tmathew3747 അതിനു അത് കുടുംബം ആണോ
@deepadini92163 жыл бұрын
അതിസുന്ദരിയായൊരു നർത്തകി ❤❤❤ആണ് ദേവിക. അവരുടെ ജീവിതം ആ ദുഷ്ടൻ ഇല്ലാതാക്കി
@ganeshkumar-pu5qe3 жыл бұрын
കൊല്ലത്തെ നല്ലവരായ ജനങ്ങളെ നിങ്ങൾക്ക് ഒരവസരം കൂടി ലഭിച്ചാൽ ഇവനെ തന്നെ ജയിപ്പിച്ച് വിടണേ🙏🙏🙏🙏🙏🙏🙏🙏🙏
@kiranrs79593 жыл бұрын
വെറും 2000 വോട്ടുകൾക്കാണ് വിജയിച്ചത്,
@sajithsebastian123 жыл бұрын
Nice satire ❤️❤️
@aravind32093 жыл бұрын
Yes bro👍👍👍🌹🌹😅😅
@cookingwithsumateacher76653 жыл бұрын
She is complete in herself. Then why this marriage
@ranjith49963 жыл бұрын
Very correct
@jasminerawther29513 жыл бұрын
Teacher said it
@SL33PYCR0SS3 жыл бұрын
Very true
@sojapanicker38743 жыл бұрын
True
@julietsakaria42473 жыл бұрын
She is such a beautiful person and very talented. I wondered many times,how she got into this crucked person
@razaandridha88753 жыл бұрын
സ്ത്രീകൾക്ക് വില കൽപ്പിക്കാത്ത ഇവൻ ഒരു MLA നാണം കൊണ്ട് എന്റെ തല താഴുന്നു
@wakeup77423 жыл бұрын
സരിത എന്ന ആദ്യ ഭാര്യ എന്തിന് ഇയാളെ ഉപേക്ഷിച്ചു എന്ന് ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ ഈ മേതിലിന് ഇത് സംഭവിക്കുമായിരുന്നില്ല.. ഇരന്ന് വാങ്ങിയതാണ്. പറയാതെ വയ്യ
@sumakt62573 жыл бұрын
Correct 100%
@jayathajayatha44083 жыл бұрын
Mukesh allea upashichathu.
@santhoshsanthosh-st7pz3 жыл бұрын
വെരി കറക്റ്റ്
@ജയ്ഭാരത്3 жыл бұрын
👌👍👍👍👍💯👍👌
@jaibharathjaibharath35213 жыл бұрын
@@jayathajayatha4408 -- No, first she sent divorce notice.
@sindhur11273 жыл бұрын
ദേവിക എങ്ങനെയോ ചതിയിൽ പെട്ടതാണ്. സരിതയും വളരെ തിളങ്ങി നിന്ന സമയത്താണ് അയാൾ കല്യാണം കഴിച്ചത്. പിന്നീടൊരിക്കലും അവർക്ക് തിരിച്ചു വരാൻ സാധിച്ചില്ല. ദേവിക ചെയ്തത് നല്ല തീരുമാനം
@devikanair21443 жыл бұрын
Kazhinja year vare devika dance program cheythalloi.. Aru thadanju?.. Irangikkolum kure.... Problem undel avar sahicholum..arum Varuthi vachad allallooo Thaane sweekarichathalleee.. She will overcome this crisis easily..
@anumol33243 жыл бұрын
ഇവൾ clear ആണേൽ divorce പോലും ആകാത്ത ഒരുത്തനെ കെട്ടുമോ. So അവൾ no1 പെഴ ആണ്
@anumol33243 жыл бұрын
First wife പറഞ്ഞത് ഇപ്പോഴും KZbin il undu
@fishingrouterecord75563 жыл бұрын
മമ്മൂട്ടി തലയിൽ വച്ചുകൊടുത്തതല്ലേ സരിതയെ
@anumol33243 жыл бұрын
@@fishingrouterecord7556 Saritha നല്ല ഒരു സ്ത്രീ ആയൊണ്ടാണ് ഇയാൾ ഇങ്ങനെ നടന്നിട്ടും മക്കളെ padeppechu നല്ല നിലയിൽ athechathu
@sunilkrr44903 жыл бұрын
ഇത്രയും നാൾ മുകേഷിനെ സഹിച്ച മേതിൽ ദേവീക് സമാധാനത്തിനുള്ള നോബൽ പ്രൈസ് കൊടുക്കണം. 🙏🙏🙏.
@vijayar5123 жыл бұрын
രണ്ടാം കെട്ടുകാരൻ പിന്നാലെ നടക്കുമ്പോൾ ഒന്ന് ചിന്തിക്കണമായിരുന്നു. എന്തു സുന്ദരി ആണ് ദേവിക. പൂവാലനായ അയാളുടെ കെണിയിൽ വീണല്ലോ, അതും ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും
@myworld19013 жыл бұрын
മാധവിക്കുട്ടി വീണു പോയില്ലേ, അതിന്റെ മുമ്പിൽ ഇത് വെറും സാധാരണം
@radhakrishnanv.p56213 жыл бұрын
She is equally responsible for selecting a characterless person. This must be a lesson to girls and ladies those go behind womanisers
@ktleena75643 жыл бұрын
അതിസുന്ദരിയും, അതിവിദ്യാഭ്യാസവും ഉള്ളവൾ ഇതെല്ലാം അറിഞ്ഞു കൊണ്ടു തന്നെ എടുത്ത് ചാടി. ഇത് അവരുടെ പുനർ വിവാഹം ആണ്. എന്നാൽ അക്കാലത്തെ പ്രശസ്ത നായിക ആയിരുന്ന സരിതയെ പ്രണയം നടിച്ചു കല്യാണം കഴിച്ചു. കുട്ടികൾക്ക് വേണ്ടി അവർ അത്രയും വർഷം പിടിച്ചു നിന്നു.അവർ പുനർ വിവാഹം ചെയ്തതായി അറിയില്ല, അവരാണ് എന്റെ കണ്ണിൽ pretty & iron lady. എത്ര നന്നായി സംസാരിക്കുന്നു.
@SanthoshKumar-th8sr3 жыл бұрын
@@ktleena7564 well said 👍
@LINESTELECOMCORDEDTELEPHONES3 жыл бұрын
അതെ
@PK-gy4cu3 жыл бұрын
Super and well said
@Rajonpath3 жыл бұрын
🌺🌺🌺മറുനാടൻ പട്ടിയും, കുറെ മലയാളി പട്ടികളും ചേർന്ന് ഓരോ കഥ മെനയുകയാണ്! ഇതാണ് തറ മലയാളികളുടെ ഇഷ്ട വിനോദം! എവിടെയൊക്കെ സ്ത്രീകൾ ഓവർ career ഓറിയന്റഡ് ഉം ക്യാരീർ conscious ഉം ആകുന്നോ അവിടെയൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും അത് ഡിവോഴ്സ് ഇൽ പോകാറുണ്ട്! ഇത് തന്നെയാണ് ദിലീപ് - മഞ്ജുവിന്റെയും കാര്യത്തിലും സംഭവിച്ചത്. മഞ്ജുവിന്റെ കൂടെ മകൾ പോലും നിൽക്കുവാൻ തലപര്യപ്പെടുന്നില്ല എന്നിട്ടും അവളെ മലാലാഖയായി ആണ് പല മലയാളി പട്ടികളും വിശേഷിപ്പിക്കുന്നത്, അവൾ പണ്ട് സഹസംവിധായകന്റെ കൂടെ ഒളിച്ചോടി എന്നത് ആരും ഓർക്കുന്നില്ല, പിന്നെ മകൾക്കു തന്നെ പിടിക്കാത്തെ കാര്യങ്ങൾ ഉണ്ടായി എന്ന് വേണം അനുമാനിക്കാൻ എന്നിട്ടും ദിലീപ് മാത്രമാണ് ചെറ്റ എന്നരീതിയിലാണ് മലയാളി പട്ടികൾ പടച്ചു വിടുന്നത്! ഇപ്പോൾ മുകേഷിന്റെ നേരെയായി, സ്ട്രോങ്ങ് പേഴ്സണാലിറ്റി തമ്മിൽ കല്യാണം കഴിച്ചാൽ ഇതൊക്കെ സംഭവിക്കാറുണ്ട്! പാശ്ചാത്യ രാജ്യങ്ങളിൽ അവർ സുഹൃത്തുക്കളായി പിരിയും മറ്റു പട്ടികൾ ഇത് പോലെ സ്വകാര്യ ജീവിതത്തിൽ ഇടപെടാറില്ല! മേതിൽ ദേവിക മുൻപും വേറൊരാളെ കല്യാണം കഴിച്ച സ്ത്രീയാണ്, അവർക്കു അയാളുമായും ഒത്തു പോരുവാൻ കഴിഞ്ഞില്ല എന്ന വസ്തുത പല മലയാളി പട്ടികളും മറക്കുകയാണ്! മറുനാടൻ ഷാജൻ എന്ന പട്ടി ഇത് ഉപയോഗിച്ച് പിണറായിയെ അടിക്കുവാനും പിന്നെ മേതിൽ ദേവികയുടെ സൗധര്യ ആരാധകനുമാകുവാൻ ആണ് ശ്രമിക്കുന്നത്! പൊതുവെ ക്രിസ്ത്യൻ ആണുങ്ങൾക്കു ഐശ്വര്യവും സൗദ്യരവുമുള്ള ഹിന്ദു പെണ്ണുങ്ങളോട് തോന്നുന്ന ആരാധനാ വെച്ച് മറുനാടൻ ഷാജൻ എന്ന ചെറ്റ .... അല്ലെങ്കിൽ തെരുവ് പട്ടി ഓരോന്ന് പടച്ച വിടുകയാണ്. ഇത് ഭൂരിപക്ഷം മലയാളി ചെറ്റകളുടെയും ഒരു ഇഷ്ട വിനോദമാണ്. നമ്മൾ 21 നൂറ്റാണ്ടിലാണ് ജീവിക്കുന്നത് പഴയതു പോലെ എല്ലാം സഹിച്ചു വിവാഹത്തിൽ ജീവിക്കുന്ന കാലം കഴിഞ്ഞു! ഇതൊക്കെ മനസിലാക്കാതെ കഥമെനയുന്ന പട്ടികളായി മലയാളി അധപധിച്ചിരിക്കുന്നു
@shameer.loveyu.asyamol29159 ай бұрын
അഭിപ്രായങ്ങളിൽ ശേരിയും തെറ്റും ഇല്ല. പത്തുപേർ ഒണ്ടെങ്കി പല ചിന്തകളാണ്.
@sininair60643 жыл бұрын
ഇപ്പോൾ എല്ലാവർക്കും മനസിലായീ ആദ്യ ഭാര്യ സരിത paragathu എല്ലാം സത്യം ആണെന്ന്
@anianu-nm9ql3 жыл бұрын
Sss
@seethasaju38483 жыл бұрын
Athe, kaalam theliyikkum ellam.
@rajasekharanpb22173 жыл бұрын
കാലം സത്യം തെളിയിച്ചു, ഈശ്വരോ രക്ഷ
@hhkp46303 жыл бұрын
Strikal satyam paranjalum mikkavarum viswasikilla...anungal anu seri enne parayu
ഇയാളുടെ ആദ്യ കാല സിനിമകൾ കണ്ടു ഒരു ഇഷ്ടം ഉണ്ടായിരുന്നു... ഇപ്പൊ അങ്ങേയ്റ്റത്തെ വെറുപ്പാണ്.. ഛീ ..... വൃത്തികെട്ട ജന്തു
@കടുവ-ഛ2മ3 жыл бұрын
Typical kollam കാരൻ mukesh
@jayaprakashjayaprakash8633 жыл бұрын
അന്തംകമ്മികളുടെ പാർട്ടിയിൽ മെമ്പർഷിപ് വേണമെങ്കിൽ മിനിമം യോഗ്യത പെണ്ണ് പിടുത്തത്തിനും ബാലപീഡനത്തിനും ഉള്ള മുൻപരിചയം.ഇവനെയൊക്കെ ജയിപ്പിച്ച കൊല്ലംകാരുടെ സംസ്കാര നിലവാരം ആണ് മനസിലാകാത്തത്.
@maximuop11783 жыл бұрын
S. N. Nair. Aa. Kuttiyude. Valiya. Mandatharam. Ennu. Nerathe. Thanne. Thonniyirunnu.
@kittyandsachinsworld87903 жыл бұрын
😁
@sudheesha79093 жыл бұрын
കേരളം ബുദ്ധി ജീവികളുടെ നാട് ..........മന്ദബുദ്ധികൾ
@anilbalan69113 жыл бұрын
മേത്തിൽ ദേവിക... ഹോളിവുഡ് നടീനടന്മാർ ചെയ്യുന്ന മട്ട്... വയസ്സും, ആരോഗ്യവും.,കീഴ്‌വഴക്കങ്ങളും കണക്കിലെടുക്കാതെ... കിളവനായാലും.. സമ്പന്നതയിലും, പ്രശസ്തിയിലും, അടിച്ചു പൊളിച്ചു, ആര്മാദിച്ചു ജീവിക്കാമെന്നുമാത്രം കരുതി പടു കിഴവനായ മുകേഷിനെ കെടട്ടി ... എന്ത് യോഗ്യതയാണ് ഹേ... അദ്ദേഹത്തിനുള്ളത്... Me too വിവാദം, ഭാര്യ പീഡനം,.. പിന്നെ വിവാഹമോചനം,.... എന്ന് വേണ്ട MLA ആയി പോലും അമ്പേ പരാജയമായിരുന്നു...കിളവൻ മുകേഷ്, ഇവളെ കെട്ടുമ്പോൾ തന്നെ... സ്വന്തം.. മക്കൾക്കും... വിവാഹപ്രായം എത്തിനിന്നിരുന്നു... കലയും സംസ്കാരവും... അരിച്ചു കലക്കികുടിച്ചു അതിൽ ഡോക്ടറേറ്റ് ഉള്ള ദേവികേ.... നിങ്ങളാണ് യഥാർത്ഥ തെറ്റുകാരി എന്നാണ് എന്റെ അഭിപ്രായം
@thomasgeorge72293 жыл бұрын
അന്തസ് വേണെമെടാ അന്തസ്... ഇപ്പോൾ മുകേഷ് എന്ന അന്തം കമ്മിയുടെ അന്തസ് മനസിലായി.
@premkumarkp4653 жыл бұрын
Sure
@ajnasv.s73793 жыл бұрын
ഇവനെ ഓട്ട് ചെയ്ത് ജയിപ്പിച്ച കൊല്ലത്തുകാരായ പൊട്ടന്മാർക്ക് എന്റെ അഭിവാദ്യങ്ങൾ 😂😂🤣🤣
@smithaa10783 жыл бұрын
😃
@ajnasv.s73793 жыл бұрын
@@smithaa1078 😂
@smo25833 жыл бұрын
😂😂👍
@ajnasv.s73793 жыл бұрын
@@smo2583 🤣🤣
@jaisalkp99933 жыл бұрын
O 😂
@SunilKumar-hx8rs Жыл бұрын
മുകേഷിനെ രണ്ടാമതും വിജയിപ്പിച്ച കൊല്ലം കാർക്ക് നടുവിരൽ നമസ്കാരം 😄😄😜😜
@arundhathib15823 жыл бұрын
She is really a gem in all respects. She can survive wonderfully without anyone's help . May God bless her.
@mahijasportal97853 жыл бұрын
👍
@anithaparameswaran13673 жыл бұрын
She is not jem
@princegeorge1058 Жыл бұрын
@@mahijasportal9785ll
@chandrankv18443 жыл бұрын
ദേവികയോട് മുൻപു സ്നേഹമുണ്ടായിരുന്നു ഇയാളുടെ ഭാരൃയായപ്പോൾ അത് നഷ്ടമായി സാർ
@archaraj9443 жыл бұрын
9 I was
@taara27073 жыл бұрын
absolutely
@Mindteacher9863 жыл бұрын
Felt very sad for Saritha Mam after hearing what Saritha Mam said about Mukesh 🥺 She warned and warned but no one heard 🙄
@jayas4883 жыл бұрын
Methil Devika .He only love her External Beauty. But she is a ""Diamond""🙏🙏 Very painful
@anumol33243 жыл бұрын
ഇവൾ clear ആണേൽ divorce പോലും ആകാത്ത ഒരുത്തനെ കെട്ടുമോ. So അവൾ no1 പെഴ ആണ്
@anumol33243 жыл бұрын
First wife pezha ആണെന്നു പറഞ്ഞതല്ലേ.
@jjcanberra77693 жыл бұрын
ഈ മഹാനാണ് രണ്ടാഴ്ച്ച മുമ്പ് ... സ്ത്രീ ശാക്തീകരണം വേണം ... സ്ത്രീ ധനം നിരോധിക്കണം ... എന്നൊക്കെ വച്ച് കാച്ചിയത് ... കൊല്ലംകാരുടെ അഭിമാനമല്ലേ ... അനുഭവിച്ചോ ...
@anumol33243 жыл бұрын
ഇവൾ clear ആണേൽ divorce പോലും ആകാത്ത ഒരുത്തനെ കെട്ടുമോ. So അവൾ no1 പെഴ ആണ്
@manojbabu98543 жыл бұрын
@@anumol3324 വല്ലതും അറിഞ്ഞിട്ട് പറയണം. വെറുതെ അങ്ങു guess ചെയ്തു പറയുകയാ. ഇതാ പറയുന്നത് സ്ത്രീകളുടെ ശത്രുക്കൾ സ്ത്രീകൾ തന്നെയാണെന്ന്.
അതിനേക്കാൾ കണ്ണനെ ആക്കിയത് പോലെ സ്പോർട്സ് കൌൺസിൽ അദ്ധ്യക്ഷനാക്കിയാൽ മതി.
@keralanews48913 жыл бұрын
ജോസഫൈനെ കൊണ്ട് കെട്ടിക്കണം മുകേഷിനെ😂
@smithaa10783 жыл бұрын
🤣🤣
@csatheesc12343 жыл бұрын
@@keralanews4891 👌👌👌👌🙏
@RsN78603 жыл бұрын
@@keralanews4891 Nice jodi..🤭🤭🤭😁😁😁😁🤣🤣🤣🤣🤣
@raghukumar87043 жыл бұрын
ഇവനൊക്കെയാണോ പ്രമുഖ ചാനലിൽ ജഡ്ജി കസേരയിൽ ഞെളിഞ്ഞിരുന്ന് ആദർശവും , മാതൃകയും വിളമ്പുന്നത്. കഷ്ടം.
@santhoshkumar-fp3nt3 жыл бұрын
കോൺഗ്രസിലെ സീറ്റ് നിർണ്ണയം ആണ് ഈ നാറി ജയിക്കാൻ കാരണം
@raghukumar87043 жыл бұрын
@@santhoshkumar-fp3nt കോൺഗ്രസ്സ് സി പി എമ്മിന്റെ ബി ടീം മാത്രമാണ്. അവർ അന്നും, ഇന്നും പ്രതിപക്ഷ ധർമ്മം നിർവഹിക്കുന്നില്ല.
@laluthomas11883 жыл бұрын
കാണരുത്
@sugathakumarkumar39093 жыл бұрын
ചാനലുകളിലെ ഇത്തരക്കാരുടെ പരിപാടികൾ ബഹിഷ്കരിക്കണം.
@Rajonpath3 жыл бұрын
🌺🌺🌺മറുനാടൻ പട്ടിയും, കുറെ മലയാളി പട്ടികളും ചേർന്ന് ഓരോ കഥ മെനയുകയാണ്! ഇതാണ് തറ മലയാളികളുടെ ഇഷ്ട വിനോദം! എവിടെയൊക്കെ സ്ത്രീകൾ ഓവർ career ഓറിയന്റഡ് ഉം ക്യാരീർ conscious ഉം ആകുന്നോ അവിടെയൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും അത് ഡിവോഴ്സ് ഇൽ പോകാറുണ്ട്! ഇത് തന്നെയാണ് ദിലീപ് - മഞ്ജുവിന്റെയും കാര്യത്തിലും സംഭവിച്ചത്. മഞ്ജുവിന്റെ കൂടെ മകൾ പോലും നിൽക്കുവാൻ തലപര്യപ്പെടുന്നില്ല എന്നിട്ടും അവളെ മലാലാഖയായി ആണ് പല മലയാളി പട്ടികളും വിശേഷിപ്പിക്കുന്നത്, അവൾ പണ്ട് സഹസംവിധായകന്റെ കൂടെ ഒളിച്ചോടി എന്നത് ആരും ഓർക്കുന്നില്ല, പിന്നെ മകൾക്കു തന്നെ പിടിക്കാത്തെ കാര്യങ്ങൾ ഉണ്ടായി എന്ന് വേണം അനുമാനിക്കാൻ എന്നിട്ടും ദിലീപ് മാത്രമാണ് ചെറ്റ എന്നരീതിയിലാണ് മലയാളി പട്ടികൾ പടച്ചു വിടുന്നത്! ഇപ്പോൾ മുകേഷിന്റെ നേരെയായി, സ്ട്രോങ്ങ് പേഴ്സണാലിറ്റി തമ്മിൽ കല്യാണം കഴിച്ചാൽ ഇതൊക്കെ സംഭവിക്കാറുണ്ട്! പാശ്ചാത്യ രാജ്യങ്ങളിൽ അവർ സുഹൃത്തുക്കളായി പിരിയും മറ്റു പട്ടികൾ ഇത് പോലെ സ്വകാര്യ ജീവിതത്തിൽ ഇടപെടാറില്ല! മേതിൽ ദേവിക മുൻപും വേറൊരാളെ കല്യാണം കഴിച്ച സ്ത്രീയാണ്, അവർക്കു അയാളുമായും ഒത്തു പോരുവാൻ കഴിഞ്ഞില്ല എന്ന വസ്തുത പല മലയാളി പട്ടികളും മറക്കുകയാണ്! മറുനാടൻ ഷാജൻ എന്ന പട്ടി ഇത് ഉപയോഗിച്ച് പിണറായിയെ അടിക്കുവാനും പിന്നെ മേതിൽ ദേവികയുടെ സൗധര്യ ആരാധകനുമാകുവാൻ ആണ് ശ്രമിക്കുന്നത്! പൊതുവെ ക്രിസ്ത്യൻ ആണുങ്ങൾക്കു ഐശ്വര്യവും സൗദ്യരവുമുള്ള ഹിന്ദു പെണ്ണുങ്ങളോട് തോന്നുന്ന ആരാധനാ വെച്ച് മറുനാടൻ ഷാജൻ എന്ന ചെറ്റ .... അല്ലെങ്കിൽ തെരുവ് പട്ടി ഓരോന്ന് പടച്ച വിടുകയാണ്. ഇത് ഭൂരിപക്ഷം മലയാളി ചെറ്റകളുടെയും ഒരു ഇഷ്ട വിനോദമാണ്. നമ്മൾ 21 നൂറ്റാണ്ടിലാണ് ജീവിക്കുന്നത് പഴയതു പോലെ എല്ലാം സഹിച്ചു വിവാഹത്തിൽ ജീവിക്കുന്ന കാലം കഴിഞ്ഞു! ഇതൊക്കെ മനസിലാക്കാതെ കഥമെനയുന്ന പട്ടികളായി മലയാളി അധപധിച്ചിരിക്കുന്നു
@mualimuraleedharan15003 жыл бұрын
എന്ത് നന്മ കണ്ടിട്ട് ആണ് ദേവിക ഇവനെ സ്വീകരിച്ചത്
@sabuvarghes63003 жыл бұрын
കൊല്ലംകാർ ഇത്രക്ക് പൊട്ടൻമാരാണെന്ന് അറിഞ്ഞില്! 😃
@srinathadhi47203 жыл бұрын
Kollavum kannurum.....
@hemanthvr51163 жыл бұрын
@@srinathadhi4720 😂😂
@udayakumar51543 жыл бұрын
സിനിമാക്കാരുടെ ഗ്ലാമറിൽ മയങ്ങിപോകാതിരിക്കാൻ പെൺകുട്ടികൾ ശ്രദ്ധിക്കണം . ഇങ്ങിനെ ഉള്ള വാർത്തകൾ കാണുമ്പോൾ നാം പുറമേ കാണുന്ന ആളുകൾ അല്ല യഥാർഥത്തിലുള്ള ഇവർ എന്ന് തോന്നിപോകുകയാണ് . നമ്മുടെ മനസിലുള്ള ഇവരുടെ ബിംബങ്ങൾ ഉടഞ്ഞുപോകുകയാണ് .
@VasudevVlogs79 ай бұрын
കൊല്ലം വോട്ടർ മാർക്കു അഭിനന്ദനങ്ങൾ 🤗
@indumohanindu94953 жыл бұрын
ചാരുതിയല്ല, ചാരുത. താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടാണ്. അത്കൊണ്ട് ഒരു ചെറിയ തിരുത്ത് 🙏വളരെ നന്നായി... ഇത്തരത്തിലുള്ളവരെ ഇങ്ങനെതന്നെ വലിച്ചു കീറണം.👍👌
@manuaja4843 жыл бұрын
അഭിനയ ചാതുരി ആണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു
@Rajonpath3 жыл бұрын
🌺🌺🌺മറുനാടൻ പട്ടിയും, കുറെ മലയാളി പട്ടികളും ചേർന്ന് ഓരോ കഥ മെനയുകയാണ്! ഇതാണ് തറ മലയാളികളുടെ ഇഷ്ട വിനോദം! എവിടെയൊക്കെ സ്ത്രീകൾ ഓവർ career ഓറിയന്റഡ് ഉം ക്യാരീർ conscious ഉം ആകുന്നോ അവിടെയൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും അത് ഡിവോഴ്സ് ഇൽ പോകാറുണ്ട്! ഇത് തന്നെയാണ് ദിലീപ് - മഞ്ജുവിന്റെയും കാര്യത്തിലും സംഭവിച്ചത്. മഞ്ജുവിന്റെ കൂടെ മകൾ പോലും നിൽക്കുവാൻ തലപര്യപ്പെടുന്നില്ല എന്നിട്ടും അവളെ മലാലാഖയായി ആണ് പല മലയാളി പട്ടികളും വിശേഷിപ്പിക്കുന്നത്, അവൾ പണ്ട് സഹസംവിധായകന്റെ കൂടെ ഒളിച്ചോടി എന്നത് ആരും ഓർക്കുന്നില്ല, പിന്നെ മകൾക്കു തന്നെ പിടിക്കാത്തെ കാര്യങ്ങൾ ഉണ്ടായി എന്ന് വേണം അനുമാനിക്കാൻ എന്നിട്ടും ദിലീപ് മാത്രമാണ് ചെറ്റ എന്നരീതിയിലാണ് മലയാളി പട്ടികൾ പടച്ചു വിടുന്നത്! ഇപ്പോൾ മുകേഷിന്റെ നേരെയായി, സ്ട്രോങ്ങ് പേഴ്സണാലിറ്റി തമ്മിൽ കല്യാണം കഴിച്ചാൽ ഇതൊക്കെ സംഭവിക്കാറുണ്ട്! പാശ്ചാത്യ രാജ്യങ്ങളിൽ അവർ സുഹൃത്തുക്കളായി പിരിയും മറ്റു പട്ടികൾ ഇത് പോലെ സ്വകാര്യ ജീവിതത്തിൽ ഇടപെടാറില്ല! മേതിൽ ദേവിക മുൻപും വേറൊരാളെ കല്യാണം കഴിച്ച സ്ത്രീയാണ്, അവർക്കു അയാളുമായും ഒത്തു പോരുവാൻ കഴിഞ്ഞില്ല എന്ന വസ്തുത പല മലയാളി പട്ടികളും മറക്കുകയാണ്! മറുനാടൻ ഷാജൻ എന്ന പട്ടി ഇത് ഉപയോഗിച്ച് പിണറായിയെ അടിക്കുവാനും പിന്നെ മേതിൽ ദേവികയുടെ സൗധര്യ ആരാധകനുമാകുവാൻ ആണ് ശ്രമിക്കുന്നത്! പൊതുവെ ക്രിസ്ത്യൻ ആണുങ്ങൾക്കു ഐശ്വര്യവും സൗദ്യരവുമുള്ള ഹിന്ദു പെണ്ണുങ്ങളോട് തോന്നുന്ന ആരാധനാ വെച്ച് മറുനാടൻ ഷാജൻ എന്ന ചെറ്റ .... അല്ലെങ്കിൽ തെരുവ് പട്ടി ഓരോന്ന് പടച്ച വിടുകയാണ്. ഇത് ഭൂരിപക്ഷം മലയാളി ചെറ്റകളുടെയും ഒരു ഇഷ്ട വിനോദമാണ്. നമ്മൾ 21 നൂറ്റാണ്ടിലാണ് ജീവിക്കുന്നത് പഴയതു പോലെ എല്ലാം സഹിച്ചു വിവാഹത്തിൽ ജീവിക്കുന്ന കാലം കഴിഞ്ഞു! ഇതൊക്കെ മനസിലാക്കാതെ കഥമെനയുന്ന പട്ടികളായി മലയാളി അധപധിച്ചിരിക്കുന്നു
കൊല്ലംകാർ എന്ന് പറയണ്ടാ...കൊല്ലം മണ്ഡലത്തിലെ ഊളകൾ എന്ന് പറയൂ...ഞാൻ കൊല്ലംകാരിയാണ്..ഞങ്ങക്ക് അന്തസുള്ള ഒരു MLA ഈ തെരഞ്ഞെടുപ്പിലും ഉണ്ട്..👍

@sebastiankollithadam31313 жыл бұрын
Mr സാജൻ ഞാൻ നിങ്ങളുടെ മിക്കവാറും Post കൾ കാണുന്നയാളാണു മേതിൽ ദേവിക എന്ന സുന്ദരിയായ നർത്തകിയെ ഞാനും ആരാധനയോടെ യാണു കണ്ടിരുന്നത് അവർ നൃത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും ആദ്യ വിവാഹ ബന്ധം ഉപേക്ഷിക്കുകയും ഒക്കെ ചെയ്ത കാര്യങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വർഷങ്ങൾക്കു മുമ്പ് വായിച്ചതും കുറെ കാലം കഴിഞ്ഞു അവർ പ്രായത്തിൽ വളരെ മുതിർന്നവനും ആദ്യ ഭാര്യയെ ഉപേക്ഷിച്ചവനും സ്ത്രീലമ്പടനും മദ്യപാനിയും ആഭാസനും മായ ഒരു സിനിമാ നടൻ എന്നതും പണമുള്ളവൻ എന്ന പരിഗണയിലും വിവാഹം കഴിക്കാൻ തയ്യാറായപ്പോഴേ ഒരു പെണ്ണു എത്ര സുന്ദരിയായാലും വിദ്യാസമ്പന്നയായാലും പണവും പ്രതാപവും(പ്രതാപം സിനിമാ നടൻ എന്നത് ) ഉള്ളവനായാൽ വശപ്പെടുത്താൻ കഴിയും എന്നതിന്റെ തെളിവാണു മേതിൽ ദേവികയും ഒരു പണക്കാരനായിരുന്നെങ്കിൽ ഞാനും മേതിൽ ദേവികയെ കെട്ടാൻ ഒന്നു ശ്രമിക്കുമായിരുന്നു. നൃത്തം ഒരു ശരിര ചലന പ്രകടനമാണല്ലോ? ഇതി നെയൊക്കെ ഇത്രയധികം വാഴ്ത്തുന്നത് ഒരു തരം താണ ഏർപ്പാടാണു
@ahammedmt36453 жыл бұрын
മുകേഷ്പക്കാ ഫ്രോഡാണ് ആർക്കാണ് അറിയാത്തത്. തരികിട എന്ന് പറഞ്ഞാൽ ലോക തരികിടയാണ്. എന്നിട്ടും ഇവർക്കൊന്നും മനസിലാകാഞ്ഞാൽ അനുഭവിക്കുക തന്നെ.
@Akh1993 жыл бұрын
ഇപ്പോഴും ഇവനെ ന്യായീകരിക്കുന്നത് അന്തംസ് മാത്രം. സിപിഎം കാരുടെ സ്വഭാവം എന്താണെന്ന് ഓരോ ദിവസവും മലയാളികൾക്ക് മനസ്സിലാകുന്നുണ്ട്. മലയാളിക്ക് നാണക്കേടാണിവൻ
@manojkombra77363 жыл бұрын
ദേവിക പഠിച്ച എം. ബി. എ യിൽ ഇല്ലാതെ പോയത് ഒരു വിടനെ മനസ്സിലാക്കാനുള്ള പാഠമായിരിക്കാം.
സുരേഷ്ഗോപിയെ തോൽപിച്ച മുകേഷിനെ ജയിൽപ്പിച്ച ചെകുത്താൻ ന്റെ സ്വന്തം നാട്ടിലെ മല്ലൂസ് പൊളിയല്ലേ 😁😁👍👍
@Veena-ji2kc3 жыл бұрын
True
@kallufamily18843 жыл бұрын
Sathiyam
@kallufamily18843 жыл бұрын
Aa divasam eanikkum Oru padu sankadam ayi.sureshettan eanna nalla manushiyanea tholpichu .athinu avar anubhavikkum.njan aa party ayirunnilla . But ippol Mari thudangi
@critixoutsider80663 жыл бұрын
@@kallufamily1884 സ്ത്രീകൾ ഒന്നും സുരേഷ്ഗോപിക്ക് വോട്ട് ചെയ്തു കാണില്ല... പക്ഷേ അവർ ശശീന്ദ്രനെയും മുകേഷിനും ഗണേശനോക്കെ വോട്ട് ചെയ്തിട്ടുണ്ടാവും 😁😁👍👍
@bijoyrst48693 жыл бұрын
സുരേഷു ഗോപിയും ആളു അത്ര ശരിയല്ല. ലങ്കയിലെ അഭിനയം കണ്ടു ഭാര്യ വിട്ടു പോയിരുന്നു
@ajuff84363 жыл бұрын
You are absolutely right.. 👍👍👍👍
@ammankv71643 жыл бұрын
ആ മുതുക്കിത്തള്ള ജോസഫൈൻ പറഞ്ഞ പോലെ കൊല്ലത്ത്കാർ "എന്നാൽ അനുഭവിച്ചോ"
@krishnarnair36333 жыл бұрын
Congratulations to Methil Devika..... Lot of stages and opportunities are waiting for your talent..
@lathikas64783 ай бұрын
Saritha nalla oru woman aanu
@jayanvijayan14683 жыл бұрын
ദേവികക്ക് വിദ്യാഭ്യാസം ഉണ്ട് എന്ന് പറഞ്ഞിട്ട് എന്ത് കാരൃം സരിത പറഞ്ഞത് മനസ്സിലാക്കാതെ ഈ കിളവനെ കെട്ടിയില്ലെ.. അനുഭവിക്കട്ടെ
@Sp_real3 жыл бұрын
Saritha paranjitum ayale ellarum koodi mla aakiyille
@healthyjayasvlog72033 жыл бұрын
ബ്രോ, കിളവൻ ആയാൽ എന്താ പണം പ്രസസ്തി ഇതൊകെയല്ലെ ആഗ്രഹിക്കുന്നത്
@vijayakumarpillai4153 ай бұрын
ഈ എരപ്പാളിയെ കെട്ടിയവൾ അനുഭവിക്കട്ടെ!
@venugopalan.ccheriyath75913 жыл бұрын
മനുഷ്യത്തമുള്ളവരെയും മാനുഷീക മൂല്ല്യം കാത്തുസൂക്ഷിക്കുന്നവരെയും തഴഞ്ഞ് ഇത്തരം മൂഖന്മാരെയല്ലെ കേരളം ജയിപ്പിച്ചു വിട്ടത് ..... പിന്നെ എവിടെ നന്നാവാൻ .....???
@santhoshkumar-ff9ql8 ай бұрын
വല്ലവൻറെയും കുടുംബക്കാര്യം എടുത്ത് അലക്കുക. ഏറെക്കുറെ അറിഞ്ഞു തന്നെ ആയിരിക്കുമല്ലോ ഈ ഭയങ്കര സുന്ദരി അയാളെ കെട്ടിയത്.
@midunsree31113 жыл бұрын
അതിസുന്ദരി അതിസുന്ദരി എൻറെ സാറേ ഇതിനേക്കാൾ സുന്ദരികൾ നമ്മുടെ നാട്ടിലുണ്ട് സാറിനോട് ഒരു പ്രത്യേക ചായ്‌വ് ഇവളോട് ഉള്ളതുപോലെ
@sunilabraham88883 ай бұрын
100% സത്യം ആണ്, ഷാജൻ scaria യുടെ weakness ആണ് മേതിൽ ദേവിക
@murlinair64763 жыл бұрын
That's why he was given a seat by CPM. Perfect qualification for an MLA !
@ucap64203 жыл бұрын
ഇതെല്ലാം വെച്ച് നോക്കുമ്പോൾ ഒരു സിപിഎം എംഎൽഎ ആകാൻ എന്തുകൊണ്ടും മുകേഷ് യോഗ്യനാണ് 🙏
@jollysubin19443 жыл бұрын
കലയെ സ്നേഹിച്ചു കലയ്ക്കു വേണ്ടി ജീവിച്ചു കാലനെ കെട്ടേണ്ടിവന്ന ആ കുട്ടി രക്ഷപെട്ടു.
@MrSivapothencode3 жыл бұрын
സുന്ദരിയായ ഒരു നര്‍ത്തകി. അവരുടെ ഭാവി തുലച്ചു. ഈ റാസ്ക്കല്‍.
@tresajessygeorge2102 жыл бұрын
നന്ദി... M.M...!!!
@user-mf7un6qj8k3 жыл бұрын
ഇനി പറഞ്ഞിട്ട് കാര്യമില്ല . പെട്ടുപോയി ,ഇപ്പോഴെങ്കിലും ബോൾഡായി ഒരു തീരുമാനമെടുത്തത് നന്നായി .
@ravangaming78903 жыл бұрын
Of course 100% correct she was a beautiful women more than heroine
@pmp77713 жыл бұрын
ശ്രീജിത്ത് പണിക്കർ എന്ന മലയാളികളുടെ അഭിമാനത്തെ ചാനലുകളിൽ നിന്ന് ഒഴിവാക്കാൻ വിപ്ലവായാദികൾക്ക് കഴിഞ്ഞു. ഈ കുറ്റിചൂൽ രാഷ്ട്രീയക്കാരനെ ഇടത് ജിഹാദി, ഫെമിനിച്ചി, വിപ്ലവ കമ്മികൾ താലോലിക്കുന്ന ചാനലുകാർ ഇനിയും ഉയർത്തിക്കാട്ടും. മലയാളിയുടെ അഭിമാനത്തെ ചുട്ടു തിന്നുന്ന കഴുകന്മാർ ചില ചാനൽ അവതാരകർ.
@BNRao-uq9yl3 жыл бұрын
Rightly said
@Lima3578user3 жыл бұрын
Such a pretty elegant and intelligent lady .. sad she had to deal with it
@ശാസ്ത്രമേനമോവാകം3 жыл бұрын
ദേവികാമാഡത്തിന്റെ ആദ്യവിവാഹത്തെപ്പറ്റി ചർച്ച ചെയ്യാതിരിക്കുന്നത് പോലെ മുകേഷ്MLA യുടെ ആദ്യവിവാഹത്തേപ്പറ്റിയും ചർച്ച ചെയ്യാതിരുന്നാൽ അതാണഭികാമ്യം!!😎
@sojajose98863 жыл бұрын
Very correct ..vismaya ക്ക് പറ്റിയ തെറ്റ് പോലെ ..
@narayanannarayanan45093 жыл бұрын
ലോകത്തോട് സത്യം വിളിച്ച് പറയുന്നു. ഈ പത്രപ്രവർത്തകനെ. എനിക്കിഷ്ടമാണ്.
@hinduvachan68463 жыл бұрын
മുകേഷിനെ ജനങ്ങൾ വഴിയിൽ തുറന്ന് കാണിക്കണം
@hakeemmuhammad7103 жыл бұрын
Kollam kaaranalleee
@aami35843 жыл бұрын
സ്വന്തം വീട് നോക്കാൻ കഴിയാത്ത ഒരാളാണ് നാട് നോക്കുന്നെ കഷ്ടം..
കഷ്ടം !കഷ്ടം ! ഈ അധമന്ന് MLA ടിക്കറ്റ് കൊടുത്ത പിണറായിയോട് സഹതാപം തോന്നുന്നു.
@PM-vl6np3 жыл бұрын
ക്രിമിനലുകൾക്കു മാത്രം യോഗ്യത ഉള്ള മന്ത്രി സഭ
@fakruddeen13813 жыл бұрын
@@PM-vl6np j
@udayabhanu10113 жыл бұрын
Ok(
@reshmasr44343 жыл бұрын
@@PM-vl6np sathyam
@radhabhasi90533 жыл бұрын
Very truly said
@TRW3428 ай бұрын
മേതിൽ ദേവികയെ കുറേ കാലം മുൻപ് കാണുമ്പോൾ അവർ വളരെ സന്തോഷത്തിൽ ആയിരുന്നു, പക്ഷേ ഇനി, അവരുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ദുഖം ഉണ്ട്, അറിയാതെ പിഴച്ച ചുവടു വച്ചത് പോലെ
@dr.kavithabalakrishnan80603 жыл бұрын
Mr. Shajan, നിങ്ങൾ എന്തിനാണ് അതിസുന്ദരി എന്ന വാക്കിന് ഒരുപാട് stress കൊടുക്കുന്നത്, അത് സ്ത്രീ വിരുദ്ധ പരാമർശം ആണ്. അതിനർത്ഥം അവർ സുന്ദരി അല്ലായിരുന്നെങ്കിൽ ഈ ചെയ്തത് കുഴപ്പമില്ല എന്നല്ലേ. പിന്നെ കാണുന്നവന്റെ കണ്ണിൽ ആണ് സൗന്ദര്യം. നല്ല നീണ്ട മുടിയും നീണ്ടു വിടർന്ന കണ്ണുകളും സൗന്ദര്യ ലക്ഷണം ആയി കരുതുന്ന ഒരാളെ സംബന്ധിച്ച് അവർ സുന്ദരി ആകണം എന്നില്ല. സൗന്ദര്യത്തിന് യൂണിവേഴ്സൽ അളവ് kol ഇല്ല. വിസ്മയ ye പറ്റി പറഞ്ഞപ്പോളും thangal അതിസുന്ദരി എന്ന വാക്ക് stress ചെയ്തു. അതു ഒഴിവാക്കുക
@lekhara80143 жыл бұрын
Correct
@liondionar19163 жыл бұрын
എന്റെ ദേവിയേ ... എങ്ങനെ സഹിച്ചു ഇത്ര വർഷമായും ആ വൃത്തികെട്ടവനെ ...
@baskaranc42233 ай бұрын
ആരാധന കൊണ്ട് പലർക്കും പറ്റുന്ന അപഥം ഒരു ചിരിയിൽ വീണു പോകുന്ന മനുഷ്യ ജന്മം പെരുമാറ്റം കൊണ്ട് തിരിച്ചറിയുമ്പോൾ അയ്യോ താമസിച്ചു പോയി 😢
@santhigopan95963 жыл бұрын
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ അത് കിടക്കില്ല തിരിച്ച് ഓടയിൽ തന്നെ പോകും