Herbal Hair Oil for Fast Hair Growth | SimpleTips Malayalam

  Рет қаралды 604,577

SimpleTips Malayalam

SimpleTips Malayalam

4 жыл бұрын

Herbal Hair Oil for Fast Hair Growth | SimpleTips Malayalam
Hi friends.
Today's video I am sharing my daughters homemade herbal hair oil that can give a fast growth of your hair it will solve all related problems.
Grind all these ingredients without adding water and take a water free vesel to boil the oil. Mix the paste with coconut oil in that pan and boil it in low flame until the paste became brown. Switch off the flame and keep it aside let it be warm that time you can add indigo powder. After cooling filter the oil and keep it in a clean bottle use it regularly to get better and fast result. If you have any doubts please comment me, very happy to give you suggestions waiting for your valuable opinions. Love you all by saritha 😍😍
Buy Bhramarah Handmade Hair oil visit : www.bhramarah.in
Subscribe Our New Channel :-
Buy the Best :- / @bhramarah1253
Lipstick :
amzn.to/2U2TkEI
TO KNOW ME MORE:
Facebook : / simpletipsmalayalam
Instagram :
/ simpletipsmalayalam
കൂടുതൽ വീഡിയോ കാണുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക :
/ simpletipsmalayalambea...
=================================
FOR ANY
PR/COLLABORATION/BUSINESS ENQUIRY
CONTACT ME ON :-
simpletipsmalayalam@gmail.com
=================================
#HairCare, #SimpleTipsMalayalam,#Malayalam Beauty bloggers,#Beauty Channel

Пікірлер: 2 000
@reejapradeesh6831
@reejapradeesh6831 4 жыл бұрын
പൊന്നു ഫാൻസ്‌.... ഇവിടെ like അടിക്കു.... 😍❤️❤️
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
😍😍🤩♥️♥️♥️അപ്പോൾ എനിക്ക് ഫാൻസ്‌ ഒന്നുമില്ലേ, 😔😔🤩🤩🤩
@joshtipsandtalks1051
@joshtipsandtalks1051 4 жыл бұрын
@@simpletipsmalayalam 😘😘😘
@sibyshyamshyam550
@sibyshyamshyam550 4 жыл бұрын
Ethu polee thanee akumoo
@jessyshibu6097
@jessyshibu6097 4 жыл бұрын
@@simpletipsmalayalam hii
@jessyshibu6097
@jessyshibu6097 4 жыл бұрын
@@simpletipsmalayalam hii
@shabikokodan9230
@shabikokodan9230 4 жыл бұрын
എല്ലാ ചേരുവകളുടെയും അളവ് ഒന്ന് പറയാമോ? പ്രത്യേകിച്ചും നീലാമരി പൊടിയുടെത്
@jayeshkv3676
@jayeshkv3676 4 жыл бұрын
Aa കുട്ടിടെ മുൻപത്തെ മുടി കട്ടുവോ plz
@prasanthmenonnk7416
@prasanthmenonnk7416 4 жыл бұрын
ഞങ്ങൾ മകൾക്ക് ഉണ്ടാക്കി തേച്ചു.. 2 മാസമായി ഉപയോഗിക്കുന്നു. മുടി നന്നായി നീളം വച്ചിട്ടുണ്ട്. വളരെ നന്ദി..
@johnm.m9498
@johnm.m9498 4 жыл бұрын
നിളിയമ്പിരി powder nte pic onn kanikkavo
@ammu226
@ammu226 4 жыл бұрын
Neelayamri use cheytho
@prasanthmenonnk7416
@prasanthmenonnk7416 4 жыл бұрын
Yes...
@ammu226
@ammu226 4 жыл бұрын
@@prasanthmenonnk7416 videoyil paranja pole thane. Same alavil aano oil undakiyath? Please reply me.. Nalonm neelam vecho
@prasanthmenonnk7416
@prasanthmenonnk7416 4 жыл бұрын
നല്ല മാറ്റമുണ്ട്. ഒരു പാട് നാളായി മകളുടെ മുടി അധികം വളരാതെ ഇരിക്കുകയായിരുന്നു . ഇപ്പോൾ മൂന്നു മാസത്തിൽ അധികമായി ഇത് ഉപയോഗിക്കന്നു. നല്ല വ്യത്യാസമുണ്ട് , മുടി നന്നായി നീളം വെച്ചു , പിന്നെ ഇതു വരെ ജലദോഷ സംബന്ധമായ ഒരു അസുഖവും ഉണ്ടായിട്ടില്ല, മുഖത്തിന് ഒരു തെളിച്ചവും കൂടിയിട്ടുണ്ട്.... Ingredients എല്ലാം കൂടുതൽ ഇട്ടിരുന്നു . വളരെ നല്ലതാണ്...sure...
@minumon7844
@minumon7844 4 жыл бұрын
ഹായ് പൊന്നൂസെ ,സുഖാണ്, വാവച്ചിക്ക് സുഖാണോ? നിന്റെ സംസാരം കേൾക്കാൻ എന്ത് രസാ, Love you പൊന്നൂസെ
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
Love u tooooo😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jeringeorge5531
@jeringeorge5531 4 жыл бұрын
@@simpletipsmalayalam @
@rosievasquez523
@rosievasquez523 4 жыл бұрын
it is so awesome that your little girl is helping you make the oil God bless you and your family thank you for the recipe
@bhavyasijilesh7983
@bhavyasijilesh7983 3 жыл бұрын
whatsapp ൽ share ചെയ്ത് വന്നപ്പോൾ ആണ് ഈ വീഡിയോ ആദ്യമായ് കണ്ടത്.2020 April മാസം മുതൽ തലയിൽ തേക്കുന്നുണ്ട്.ഇപ്പൊ മുടികൊഴിച്ചിൽ തീരെ ഇല്ല.മുടി നല്ല പോലെ നീളം വച്ചു. thanks chechi...
@manjunathmangalore3154
@manjunathmangalore3154 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@salinisk3113
@salinisk3113 3 жыл бұрын
ചേച്ചി, ഒരു കിലോ വെളിച്ചെണ്ണയ്ക്ക് എത്ര കവർ ഇൻഡിഗോ പൗഡർ വേണം? പ്ലീസ് റിപ്ലൈ?? ചെയ്യാൻ പോകുവാ
@madhanpriya8393
@madhanpriya8393 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@dgz1987
@dgz1987 4 жыл бұрын
Chechy, chinnuvinte 2 month munpulla hair picture kanimmamo? I meant before and after picture
@revathykrishnan2510
@revathykrishnan2510 3 жыл бұрын
Chechi, mudi, anthoke, cheythatum, mudi, vallarunnilla, mudi, vegham, valaran, tipe, പറ
@ShajiHoney
@ShajiHoney 4 жыл бұрын
Hi njn ee enna kaachi ...one month aayi njanum molum thekunund ....mudi kozhichil kuranju kurach neelam vachu....pinne mudi nannayi karukunund ...daily thekunund ...kazhiyaarayi.....aduthdh kaachan irikkuvaanu...thank you dearrrr...
@jomoljoythomasjomol766
@jomoljoythomasjomol766 4 жыл бұрын
3മക്കൾ ഉണ്ടന്ന് പറയില്ല 😍, സൂപ്പർ ചേച്ചി
@aswathianeesh5364
@aswathianeesh5364 3 жыл бұрын
Orumathiri ella oilum upayogichittund. Eth nalla result thannu. Best hair oil, it's work for me thanquuuu❤
@pianistpisharody8198
@pianistpisharody8198 4 жыл бұрын
Aunty thankyou so much.... I asked my mom to prepare this for us. We got the Exact color of the oil.... Thank you so much 🙏💖
@neethuanil1009
@neethuanil1009 4 жыл бұрын
When did u add indigo powder deaa??
@ushaanathan8523
@ushaanathan8523 3 жыл бұрын
@@neethuanil1009 ¹p
@neethuanil1009
@neethuanil1009 3 жыл бұрын
@@ushaanathan8523 ???
@ananthapadmanabhant5311
@ananthapadmanabhant5311 3 жыл бұрын
Mudi kozhichil kuravundo ithu use cheythittu? Kindly reply
@priyasunil3106
@priyasunil3106 4 жыл бұрын
തൈറോയ്ഡ് സർജറി കഴിഞ്ഞ് ആണ് എനിക്ക് മുടി ഒരുപാട് കൊഴിയുന്നു ഉണ്ട് ഏത് ടൈപ്പ് എണ്ണ ആണ് ഉപയോഗിക്കേണ്ടത്
@jayasvlogunlimited3802
@jayasvlogunlimited3802 2 жыл бұрын
Njan EA kachenna upayogikkunnund.ippo nalla mattam unt mudikkk.tnk u so much Saritha chechii
@aryans5427
@aryans5427 3 жыл бұрын
ചേച്ചി ചേച്ചീടേ എണ്ണ super....😍 ഞാന്‍ കുറച്ചു കൂടുതല്‍ നാളായി ഈ എണ്ണ ഉപ വരുന്നു... എന്റെ മുടിക്ക് നല്ല മാറ്റം ഉണ്ട്...... കുറച്ചു നീട്ടം മാത്രേ എന്റെ മുടിക്ക് ഉണ്ടായിരുന്നൊള്ളൂ ഉള്ളും അധികം ഉണ്ടായിരുന്നില്ല... ഇപ്പോ നല്ല നീട്ടവും അത്യാവശ്യം ഉള്ളും ഉണ്ട്.... Thank you chechiii 😇😍💞
@shaikarif792
@shaikarif792 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@AKSHARAniluss
@AKSHARAniluss Жыл бұрын
എപ്പോഴാണ് തേക്കുന്നത്
@mishasivanmk541
@mishasivanmk541 4 жыл бұрын
ഈ oil ഉണ്ടാക്കിയപ്പോൾ last green colour ആണെല്ലോ ആയത്...
@aaaaar1853
@aaaaar1853 3 жыл бұрын
ഞങ്ങൾക്കും green colour അണ് കിട്ടിയത്
@anandmenon1380
@anandmenon1380 4 жыл бұрын
Hi Chechi, made the oil. Since we live in UAE, we used hibiscus powder instead of flower. Is it the flower giving violet colour to the oil bcos the oil we made turned out green colour. Hope you will respond. Thanks alot
@nafeesaunni8566
@nafeesaunni8566 4 жыл бұрын
very good. nalla kuttikal. Allahu nt blessing undakan pray cheyyunnu.
@swetasanjeev3342
@swetasanjeev3342 3 жыл бұрын
I tried this, from June.... by Oct it was sooo thick n strong....later I went for a hair cut in parlour....after using air blower it got completely damaged..😭 I am continuing same oil hope my hair gets its strength back
@rahulmahalae4092
@rahulmahalae4092 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@theipadgamer9223
@theipadgamer9223 4 жыл бұрын
Chembarathi poo illelum kuzhappam undo? Same effect thanne kitto
@sandramariamartin3997
@sandramariamartin3997 3 жыл бұрын
You will get hibiscus powder from you can use that
@manikantanmuthu5717
@manikantanmuthu5717 2 жыл бұрын
@@sandramariamartin3997 kzbin.info/www/bejne/h6vGqIhvrduNecU
@manikantanmuthu5717
@manikantanmuthu5717 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@AleenaNidheeshAleenaNidheesh
@AleenaNidheeshAleenaNidheesh Жыл бұрын
Chechi njan ithu 3വർഷം ആയി തേക്കുന്നു സൂപ്പർ thanks ചേച്ചി
@musthafasiyad
@musthafasiyad 4 жыл бұрын
Ee enna perattiyittu chevi chorichilum thonda vedhanayum alargy ullathanu athinte reasonum solutionum parannutharumo.
@sanithadinakaran4335
@sanithadinakaran4335 4 жыл бұрын
Chechiii vitamin E tablet cherthal kunjungalk use cheyyan pattuvoo, 6moths aaytulla molum, 3.6 age ulla monum inddd... please replay
@socialworkhandbook6004
@socialworkhandbook6004 3 жыл бұрын
Hair oil അയച്ചു തരാമോ? എങ്ങനെ യാണ് പേയ്‌മെന്റ് ചെയ്യേണ്ടത്
@manikantanmuthu5717
@manikantanmuthu5717 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@MegaSanjali
@MegaSanjali 2 жыл бұрын
ഞാനും ഈ video കണ്ട് എണ്ണ കാച്ചി. കുറച്ചു മാറ്റം വരുത്തി. എനിക്ക് കറ്റാർവാഴ പിടിക്കില്ല. മുടി കൂടുതൽ കൊഴിയുന്നതാണ് കറ്റാർവാഴ ചേർത്ത് എണ്ണ കാച്ചിയപ്പോൾ ഉള്ള അനുഭവം. So.. ഞാൻ കറ്റാർവാഴ ഒഴിവാക്കി പകരം കയ്യൂന്നി ചേർത്തു. പിന്നെ നീലഅമരി ഇല അരച്ച് ചേർക്കുകയായിരുന്നു. ബാക്കി എല്ലാം same..പക്ഷേ എണ്ണയുടെ നിറം viloet അല്ല. നല്ല കടും പച്ചക്കളർ.എന്തായാലും മുടിക്ക് മുൻപ് തേച്ചിരുന്ന കാച്ചെണ്ണയെ അപേക്ഷിച്ചു നല്ല മാറ്റമുണ്ട്.( മുൻപ് നീലയമരിയും കയ്യൂന്നിയുംകറിവേപ്പിലയും മാത്രമിട്ടാണ് കാച്ചിയിരുന്നത് ). മുടി വളരെ വേഗം വളരുന്നു. പ്രത്യേകിച്ച് മക്കളുടെ മുടി.പക്ഷേ താരന് ഒരു മാറ്റവുമില്ല.. നന്നേ കൂടുതൽ ഉണ്ട്. ഒരുപക്ഷെ ബോർ വെൽ വെള്ളം ആയതുകൊണ്ടാവാം താരൻ മാറാത്തത്..മുൻപ് മുടി ഭയങ്കര ഡ്രൈ ആയിരുന്നു. എത്ര എണ്ണ വച്ചാലും പിടിക്കില്ല. മുടി ചകിരി പോലെ. ഇപ്പോൾ അത് മാറി ഒരു വിധം soft ആയി വരുന്നു. ഈ എണ്ണയുടെ higlight മുടിയുടെ വളർച്ച തന്നെയാണ്. പെട്ടെന്ന് നീളം വയ്ക്കുന്നു. So happy.. 😍thankyou
@rosievasquez523
@rosievasquez523 4 жыл бұрын
Your little girl is very lovable she has a good spirit her spirit is a lovable she is a happy child she loved her mother and her her brother she loves her family
@salinisk3113
@salinisk3113 3 жыл бұрын
ഞങ്ങൾ ഉണ്ടാക്കി തേച്ചു മുടി വീഡിയോ പറഞ്ഞ് അത്ര വളർന്നില്ല ഒന്നോ രണ്ടോ ഇഞ്ച് മാത്രമേ വളർന്നു
@rahulmahalae4092
@rahulmahalae4092 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@deepajraj
@deepajraj 4 жыл бұрын
Hello.... I am from bangalore. I am really impressed with this magic oil. My 13 year old daughter has severe dandruff & hair loss in the front. Even my hair is very scanty. Can you prepare this oil and send it to me? Waiting for your reply. Thank you
@nashvaneshu674
@nashvaneshu674 4 жыл бұрын
Che chiyude kure prekshanaggal nan cheythu sherikum spr ayitund chechikuttiiii thankssssssssss
@nashvaneshu674
@nashvaneshu674 4 жыл бұрын
Spr spr spr
@roshna9544
@roshna9544 10 ай бұрын
ഞാൻ 1 വർഷമായി ഉപയോഗിക്കുന്നു നല്ല മാറ്റമുണ്ട് എണ്ണ തീരാറായി ഈ വീഡിയോ തപ്പി നടക്കുവരുന്നു കിട്ടി 🥰 thanku
@reebathomas7456
@reebathomas7456 4 жыл бұрын
ഞാൻ ഇന്ന് ഈ ഓയിൽ ഉണ്ടാക്കി bt last green colour anu ayathu
@aparnasurya4056
@aparnasurya4056 4 жыл бұрын
Same enikkum edhelum result undo use cheythity
@amarsreesv2531
@amarsreesv2531 4 жыл бұрын
Enikum green colour aa kittiyath
@sruthysuru8058
@sruthysuru8058 3 жыл бұрын
Enikum green clr aayi mudi kozhiyund😓😓
@jisharajeev6845
@jisharajeev6845 3 жыл бұрын
Enikum green colour anu kittiye mudiyum pokunnund ntha cheyendathu
@jawaharmalhotra3364
@jawaharmalhotra3364 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@amruthaayyappan4076
@amruthaayyappan4076 4 жыл бұрын
Hi Chechi ! I prepared the same oil. But eniki oil fry aayaal Oru smell varille. Adhupole undd.. onion fried smell aanu munittu nilkunadhu. Adhu sheriyaano?
@amruthaayyappan4076
@amruthaayyappan4076 4 жыл бұрын
@Nidha4 Subin Im getting the smell of onion. Like how we normally fry onioñ in conout oil . It's the same.. Aah smelll varunund
@amruthaayyappan4076
@amruthaayyappan4076 4 жыл бұрын
@Nidha4 Subin I got that crunchy texture of the ingrediants added.
@amruthaayyappan4076
@amruthaayyappan4076 4 жыл бұрын
@Nidha4 Subin but apart from the smell the oil is toooo good and it reduced my hairfall to a great extent. I added few more ingrediants to it like mehendi leaves , neem leaves , Tulsi leaves, black jeera ,bringaraj and the oil now is amazing.!
@amruthaayyappan4076
@amruthaayyappan4076 4 жыл бұрын
@Nidha4 Subin yes absolutely 😊
@jawaharmalhotra3364
@jawaharmalhotra3364 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@jayanjayan8000
@jayanjayan8000 4 жыл бұрын
Hi chechii super video. Ee oil indakan dried gooseberry mathiakuvooo. Pls reply
@sreelakshmims9230
@sreelakshmims9230 4 жыл бұрын
Hai chechi njn എണ്ണ undakki ttoo.... randu aazhchaa aayi upayogikkan thudangitt... mudikk ullu vecha pole undu.... cheriya mudikal valarunnum und... kore oil maatti maati upayogichu.. apo anu chechide ee എണ്ണ undakkunnath kandathu.... thnq so much... chechiiii
@reshmar3976
@reshmar3976 4 жыл бұрын
Chechi neeliyamari eyebrow I'll purattiyal karukkumo
@santhusajusaju433
@santhusajusaju433 4 жыл бұрын
Poonu സംസാരം superb. എന്തോ പേര് ponnuse. കാച്ചെണ്ണ try ചെയ്തനോക്കാം too. നല്ല tipanu ട്ടോ
@Ks.omana7712
@Ks.omana7712 3 жыл бұрын
10 months age njan ee video kandathanu aappo try cheytu nooki super oil aanu, ippol 2nd time undakkan vendi video thaapippidichu vannatha
@manjunathmangalore3154
@manjunathmangalore3154 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@ziyavulshabu3195
@ziyavulshabu3195 4 жыл бұрын
Mailanji add cheyavo? Karunjeerakamadd cheyavo? Etra neram telapikanam?a neleyampari podi must ano?
@ansirpallikkal9155
@ansirpallikkal9155 4 жыл бұрын
Is there is any side effect when it's concentration get high
@revuloveraghu8819
@revuloveraghu8819 4 жыл бұрын
ചേച്ചി ഇത് പെറ്റിയപ്പോൾ കുറെ മുടി ഊരി പോയി വളര്നില്യ ഞാൻ ഇനി ഇത് തുടരണോ?
@alkawouldmalayalam3804
@alkawouldmalayalam3804 3 жыл бұрын
Yes
@shabupulpally9169
@shabupulpally9169 3 жыл бұрын
Enna kachiyappol eth colour ayirunnu pachayano
@shabupulpally9169
@shabupulpally9169 3 жыл бұрын
Pls reply
@sruthysuru8058
@sruthysuru8058 3 жыл бұрын
@@shabupulpally9169 yes enik pacha clr aayi
@jawaharmalhotra3364
@jawaharmalhotra3364 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@tinarakesh8931
@tinarakesh8931 3 жыл бұрын
Very useful oil.. length vechu mudikku ..but strength vechilla
@manjunathmangalore3154
@manjunathmangalore3154 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@sandhyamani4576
@sandhyamani4576 4 жыл бұрын
ചേച്ചി ഞാൻ ആദിത്യ ചിന്നുവിന്റെ പ്രായമാണെനിക്ക് ഞാൻ ഈ എണ്ണ കാച്ചി എനിക്കൊരു പാട് മാറ്റമുണ്ടായി thanku so much,
@ammu226
@ammu226 4 жыл бұрын
Hair length vecho.. Etra nalayi use cheyunu mole
@eppasvlog
@eppasvlog 4 жыл бұрын
Hi njn eee oil undaki.. but aaa powder ettathinu shesham violet color ayilla. Dark green color ayi.. pine crispy ayilla.. maximum flame kurachitt anu moopichath.. kariyum enu thoniyapo anu eraki vachath.. use cheyan peadi und.. prblm avo??
@mishapv2909
@mishapv2909 4 жыл бұрын
Ys... എനിക്കും
@jawaharmalhotra3364
@jawaharmalhotra3364 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@kvjayasree2660
@kvjayasree2660 4 жыл бұрын
Thank you let me try and give you feedback
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
Ok മുത്തേ 👍👍👍😍
@sofisofi8608
@sofisofi8608 4 жыл бұрын
Reslt nthaayi?
@sandramariamartin3997
@sandramariamartin3997 3 жыл бұрын
Result kittiyo?
@neethuanil1009
@neethuanil1009 2 жыл бұрын
Njn 1 yr aayi use cheyyunnu ... valare nalla result aan kittiyath... mudi nannaayi valarnu ..
@raufrauf6790
@raufrauf6790 3 жыл бұрын
Ponnu cute babye ishtayavar like adi 😍😍😍😘😘😘😘
@thesoulsisters2688
@thesoulsisters2688 4 жыл бұрын
Chechii njn ee oil vtle undakki. Oru day edavittu epo 3day apply cheythu thalayil.. pakshe nalla headache undavunnu.. entha cheyuav chechiii ... onnu reply tharamoooo plzzzz
@manikantanmuthu5717
@manikantanmuthu5717 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@hridhuss6212
@hridhuss6212 4 жыл бұрын
Chechy... Thank you so much.... Njan ee enna kachi upayogichu thudageettu 2month aayi... Nalla maatam und... Ullum vachu neetom vachu... Puthiya mudi kilirkkunnumund.... Adipoli oil aayindta....thank you...😊😊😊
@amithamv6299
@amithamv6299 4 жыл бұрын
Oil violet color aayitanoo kitithh.neelayamari cherkumboo
@jyothirmayiroopesh6386
@jyothirmayiroopesh6386 4 жыл бұрын
I tried making this oil today. Added everything as you mentioned. But the neelamiri powder was also green and the oil is also having a dark green colour. It's not the colour of the oil you made. So can you tell me if that's a problem? Adu endukondarikkum green colour?
@nishashiju3885
@nishashiju3885 3 жыл бұрын
Brown colour ayi but hand l edukkumbol thariyayi kanam but orumichu ottippidikkunnu .eniyum thilappikkano
@devikababu4955
@devikababu4955 4 жыл бұрын
Chechi നീലാംമ്പരി podi athra idandath one പാക്കറ്റ് full അന്നോ ചേച്ചി plz give me replay🙏😊
@kavithapk2658
@kavithapk2658 4 жыл бұрын
Rply thanno chechi..onnu parayao ethra edade
@jincyp.r5070
@jincyp.r5070 4 жыл бұрын
Neelamari podi ethra edendae.. 50 gm or 100 gm ano
@jincyp.r5070
@jincyp.r5070 4 жыл бұрын
Reply tharamo
@kavithapk2658
@kavithapk2658 4 жыл бұрын
@@jincyp.r5070 athu enna edukunna alavanusarichana paraje
@kavithapk2658
@kavithapk2658 4 жыл бұрын
Sry to
@anilekshmi6586
@anilekshmi6586 3 жыл бұрын
Ee oil ipo use cheythitt 1 yr akunnu 3rd time anhu ipo kachiyathu mudi nannayt neelam vechu strength um und thanku so much chechiii😍😍❤❤
@user-nh5mt2uz4w
@user-nh5mt2uz4w 3 жыл бұрын
Sherikum?
@sunilchowdhary3227
@sunilchowdhary3227 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@anilekshmi6586
@anilekshmi6586 2 жыл бұрын
@@user-nh5mt2uz4w yes
@ebulljet8246
@ebulljet8246 3 жыл бұрын
നീലാമരി ഞങ്ങളുടെ വീട്ടിൽ ഉണ്ട്
@song5353
@song5353 4 жыл бұрын
Ingredientsokke same alavil eduthittum oilinde clr mareela... Green thanne ayrnnu... Oil thekan thudangiyitt 2 mnthaayi...hair fall maarunnilla.... Pls tell why...
@ammu226
@ammu226 4 жыл бұрын
Hair neelam vekunundo
@song5353
@song5353 4 жыл бұрын
@@ammu226 illa
@smithajohn4879
@smithajohn4879 3 жыл бұрын
Aunty... Thank you sooo...much...It gives a gud result for whole my family
@geethu5225
@geethu5225 4 жыл бұрын
Chechi njan 2 weeks aayit ee oil use cheyunnu but nannayit mudi pokunnund. entha cheyyaa😢
@sriyasree2678
@sriyasree2678 4 жыл бұрын
Giri Nbs packil ee oil backil mix cheyyu. 3 spoon vare packil ozichu use cheyyu
@manikantanmuthu5717
@manikantanmuthu5717 2 жыл бұрын
@@sriyasree2678 kzbin.info/www/bejne/h6vGqIhvrduNecU
@manikantanmuthu5717
@manikantanmuthu5717 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@nihanoufalniha9563
@nihanoufalniha9563 4 жыл бұрын
Chechi njan adyamaayaanu ee chanal kaanunnathu ini eppo kaanum subcrib chayyam kettoo. Chinnoonde mudi valarum thoorum kaanikkanam kettooo
@shahidashahida3706
@shahidashahida3706 4 жыл бұрын
Hii cheechi miniyyannnan cheechinte vdo adyay kanunneee ella vdo m use full an.ee vdo valare use full aan
@harithahari3143
@harithahari3143 4 жыл бұрын
Chechi ente hair bhykra dry aan..churundath an.. bhykra split ends m mudiyude thumbath kettum.vezhunn ethon maran enthlm pryo chechi
@aminaharidh7315
@aminaharidh7315 4 жыл бұрын
Same ntem
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
ഹരിത... ടാ ചെറുതായിട്ട് മുടിയുടെ അറ്റം cut ചെയ്തു കൊടുക്ക്‌.... അതിനു ശേഷം ഉടനെ hair oil tippil apply ചെയ്യണം.... ഉലുവ pack ആഴ്ചയിൽ ഒരിക്കൽ ഇടൂ.... daily പുളിച്ച കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുക 👍👍👍👍👍
@harithahari3143
@harithahari3143 4 жыл бұрын
@@simpletipsmalayalam 2,3 day koodumbol trim chyendi Varum Chechi..mudide thumb veti veti maduth
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
പൊളിച്ചു ചേച്ചീ ..... എല്ലാ വിധ നന്മകളും 😍😍
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
Thanku ഗോകുൽ 👍👍😍😍😍
@shaharbannaserrayanrazal1272
@shaharbannaserrayanrazal1272 4 жыл бұрын
എണ്ണ കാച്ചി കഴിഞ്ഞഉ ചെറിയ ചൂടിലാണ് indigo powder ഇട്ടത്. എണ്ണ ക്കു darkgreen കളർ ആണ് ചേച്ചി വന്നത്. Kachiyathinu എന്തേലും കുഴപ്പം കൊണ്ടാണോ അങ്ങനെ വന്നത്. പ്ലീസ് replay me. ഉള്ളിടെ മണവും ഉണ്ട്. ഇങ്ങിനെ തന്നെ ആണോ എണ്ണ. Plees replay ചേച്ചി.
@shaharbannaserrayanrazal1272
@shaharbannaserrayanrazal1272 4 жыл бұрын
@@nithinn3592 നിങ്ങൾ എത്ര നാളായി use ചെയ്യുന്നു. മാറ്റമുണ്ടോ
@nithinn3592
@nithinn3592 4 жыл бұрын
@@shaharbannaserrayanrazal1272 innaleyan undakkiyat use cheit tudangiyitte ollu
@mahmsksvshb9177
@mahmsksvshb9177 3 жыл бұрын
Njanu ivide എണ്ണ കാച്ചുന്നു. പിന്നെ നീലയമാരിയും ബ്രെമ്മിയും ഒന്നും ഇല്ല ഇവിടെ. ഇവിടെ കിട്ടില്ല അതൊക്കെ നാട്ടിൽ വരുമ്പോൾ നോക്കാം... thank uuu
@annmariyajose8389
@annmariyajose8389 4 жыл бұрын
Eyebrows growth video chyamo
@ruksanashameer638
@ruksanashameer638 3 жыл бұрын
Njan use cheythu nokki... Nalla result kitty.. Thankyou chechi..
@rahulmahalae4092
@rahulmahalae4092 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@remyaathul1749
@remyaathul1749 3 жыл бұрын
Really useful njan try cheithu.chechi mudi nallathupole length kitti .nalla karuppum.
@rahulmahalae4092
@rahulmahalae4092 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@janardhanan6426
@janardhanan6426 3 жыл бұрын
Chechi kachiya enna upayogich nirthiyal mudi kozhiyum nnu paranju kettu sathyano
@rahulmahalae4092
@rahulmahalae4092 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@selenamajose7240
@selenamajose7240 4 жыл бұрын
ചേച്ചിയുടെ മുടി ഒന്നു കാണിക്കാമോ?
@jawaharmalhotra3364
@jawaharmalhotra3364 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@manjushamanju969
@manjushamanju969 4 жыл бұрын
Thanku thanku so much my chechi.Valare valare useful video. Enikku athyavasyam aayirunnu. Nallonm hairfal und chechiii
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
അതെയോ മഞ്ചു കുട്ടി എളുപ്പം ഉണ്ടാക്കിക്കോ 👍👍😍
@ammu226
@ammu226 4 жыл бұрын
Result kityo.. Oil. Undakiyo?
@gayathrips7428
@gayathrips7428 4 жыл бұрын
Result update cheiytholo
@manjushamanju969
@manjushamanju969 4 жыл бұрын
@@ammu226 Oil undakki
@manjushamanju969
@manjushamanju969 4 жыл бұрын
@@ammu226 Mm undaki oil
@sreelekshmi8601
@sreelekshmi8601 4 жыл бұрын
Molu aduppinte aduthu ninnu maari irikkanam too😍😍👍👍
@meghaalosia7852
@meghaalosia7852 4 жыл бұрын
I got green color after preparing the oil....
@binusameer5634
@binusameer5634 4 жыл бұрын
മുടിക്കായ പെട്ടെന്ന് മാറാൻ ഒരു വഴി പറഞ്ഞു തരുമോ
@a4AmmuZzMediA
@a4AmmuZzMediA 3 жыл бұрын
kzbin.info/www/bejne/pH3NqoaYa9drla8 ഇങ്ങനെ ചെയ്തു നോക്കു👆
@greeshmagreeshma4993
@greeshmagreeshma4993 4 жыл бұрын
ചേച്ചി കരിംജീരകം നല്ലതാണോ മുടിക്ക് ഇതിൽ add ചെയ്യാൻ പറ്റുമോ
@rajitha.vijayankunjunni6983
@rajitha.vijayankunjunni6983 4 жыл бұрын
Soopper aanadaa-! Mudi nannaayi kkarukkum-!
@remyarichard7624
@remyarichard7624 3 жыл бұрын
ഈ ചേച്ചി തന്നെ കാച്ചിയ എണ്ണയിൽ കരിജീരകം , അഞ്ജനക്കല്ലു, ജടാമാഞ്ചി ഇതെല്ലാം ഇടുന്ന video ഉണ്ട് അത് സൂപ്പർ ആണ്
@lalithashrishankar9194
@lalithashrishankar9194 4 жыл бұрын
Can I make the oil with all the other ingredients except hibiscus flowers ... I'm not getting it anywhere
@aamizzvlog....489
@aamizzvlog....489 3 жыл бұрын
Mom njaan inne oil undakki.indigo powder flipcartil ninnaane vaangiyathe.athe cherthitte oil green colouril thick aayi erikkunnallo.
@vijibnair
@vijibnair 3 жыл бұрын
Enikkum same prob.oil color green anu.athentha reason
@varmasree6960
@varmasree6960 3 жыл бұрын
I was being skeptical while preparing the oil but now , I will highly recommend it, as I am using it for past 3 months and the change of my hair texture is drastic in a good way , thick baby hairs are growing out and last but not the least it significantly reduced my hair fall . Thank you so much , big big thumbs up!
@sunilchowdhary3227
@sunilchowdhary3227 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@shehranaji5886
@shehranaji5886 4 жыл бұрын
Chechii njan undakki...bt violet colour ayilla Measurment okke currectil thanne ahnu edthath
@song5353
@song5353 4 жыл бұрын
Endeyum
@shabupulpally9169
@shabupulpally9169 3 жыл бұрын
Podi neelamari ila choornam akum
@shabupulpally9169
@shabupulpally9169 3 жыл бұрын
Ningal thechu nokkiyo
@shabupulpally9169
@shabupulpally9169 3 жыл бұрын
Pls reply
@song5353
@song5353 3 жыл бұрын
@@shabupulpally9169 ss... No effect
@jyothika252
@jyothika252 4 жыл бұрын
Chechi.. Moopu koodi poyi ennu engana manasilavuka?? Correct paruvam engana manasilavuka?? Brown colour allathe manasilakan vere vazhiyundo?? Detail ayi paranjutharamo chechi... Plsss.. Oil undakana
@reshmadev7715
@reshmadev7715 4 жыл бұрын
Chechy karimjeerakavum uluvayum podikkathe itta njan enna kaachunnee athinte kooodey ee podi mix cheyyyamoo neela amari podii
@soumyashihin190
@soumyashihin190 4 жыл бұрын
Chechii..Oil cheriya choodullappolano atho nallonam cool aayitano indigo pwdr cherkende
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
ചെറിയ ചൂടുള്ളപ്പോൾ 😍
@reshmar3976
@reshmar3976 4 жыл бұрын
@@simpletipsmalayalam njn indigo powder vedichu athu green color anu Chechi use cheythathum green ano
@dhanya.l6376
@dhanya.l6376 4 жыл бұрын
Najn oil undakki. 1ltr oil me najn Oru packet neelayamari Ettu. Problem onnum ellallo chechi please reply tharumo chechi
@dhanyajayasankar6941
@dhanyajayasankar6941 4 жыл бұрын
Neelamari aetu brand aanu use cietey ennu onnu share cieumo
@dhanya.l6376
@dhanya.l6376 4 жыл бұрын
@@dhanyajayasankar6941 indico
@dhanyajayasankar6941
@dhanyajayasankar6941 4 жыл бұрын
@@dhanya.l6376 indigo aanu ennu ariam aetu indigo powder aanu use cieta enna choticha atu onnu parayumo name
@Maneeshatt
@Maneeshatt 4 жыл бұрын
Hi dear, njan enna kachi, but kuzhambinte smell anennu Ellarum parayunnu use cheyunnathu kond problm undo?
@ananthapadmanabhant5311
@ananthapadmanabhant5311 3 жыл бұрын
Mudi kozhichil nikkunnundo ithu use cheythittu. Kindly reply. I'm a female
@warriorgaming6930
@warriorgaming6930 4 жыл бұрын
chechi ith apply chaytha....first time mudi kozhiyumo
@jawaharmalhotra3364
@jawaharmalhotra3364 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@jaseenathahir1222
@jaseenathahir1222 4 жыл бұрын
Aa powder name onnu mention cheyyumo. Avde kittum vaagikkan Pls reply..
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
Indigo powder👍😍
@reshmar3976
@reshmar3976 4 жыл бұрын
Njn vedichathu angadi kadayil ninnanu
@jaseenathahir1222
@jaseenathahir1222 4 жыл бұрын
@@reshmar3976 mmh
@shymasaeeda6362
@shymasaeeda6362 4 жыл бұрын
Oil use cheyyan thudagumbol hair koyiyumo. Kurey samayam vekkan pato oil mudiyil. Please replay . Njan use cheyyan thudagi. But one week ayitollu .koyichil koodi.
@sruthysuru8058
@sruthysuru8058 3 жыл бұрын
Enikum
@anamsfathima7746
@anamsfathima7746 4 жыл бұрын
Indigo ennath die aayittu use cheyyunathalle oilinte koode nammal indigo powder cherthal pinne oru samayath enna theernnu poyal mudi white aaville ???????
@midhunks8868
@midhunks8868 4 жыл бұрын
ഞാൻ ഉണ്ടാക്കി... പക്ഷെ വയലറ്റ് കളർ വന്നില്ല... എന്ത് കൊണ്ടാണ്? Dark green ആണ്.. പ്ലീസ് റിപ്ലൈ..
@shamnariyas9069
@shamnariyas9069 4 жыл бұрын
Athe njan ഉണ്ടാക്കിയപ്പോളും dark green anu vanne
@shabupulpally9169
@shabupulpally9169 3 жыл бұрын
Ath neelaamari ila choornamayitta
@shabupulpally9169
@shabupulpally9169 3 жыл бұрын
Ningal thechu nokkiyo.enganeend mudi kozhiyunnundo pls reply
@swapnaachus2156
@swapnaachus2156 3 жыл бұрын
@@shabupulpally9169 ഇല്ല മുടി പൊഴിച്ചിൽ മാറി. വളർന്നുതുടങ്ങി
@swapnaachus2156
@swapnaachus2156 3 жыл бұрын
ഞാനും ഉണ്ടാക്കി green color ആണ്
@riyajohny3173
@riyajohny3173 4 жыл бұрын
Oil choodakubo athin correct time allenkil prblm undo... Choodakenda time egane annu.. Pls rply
@rahithashaju363
@rahithashaju363 4 жыл бұрын
Chechee njan ithundakki. But 3 days kazhinjappol poothu poyi. Iniyenthu cheyyum..? Pls reply. Please please.
@akhilakrishnakumar3485
@akhilakrishnakumar3485 3 жыл бұрын
Chechi ithil kizhar nelliyum...povankueinelem itta kozhapondo
@sunilchowdhary3227
@sunilchowdhary3227 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@daydreamcreation3723
@daydreamcreation3723 4 жыл бұрын
Njan ithoke cheythit neela amari add cheythapo green clr aayi. Ath entha 😪
@rasheebamadayil1309
@rasheebamadayil1309 4 жыл бұрын
Enikkum angane aaayii
@treesajohnson1259
@treesajohnson1259 4 жыл бұрын
ഞാൻ നീല അമരി ചേർത്തിട്ട് red color ആയല്ലോ. Powder ന്റെ brand ഏതാ? ഞാൻ കണ്ടംകുളത്തി ആണ് ഉപയോഗിച്ചത്.
@nesriyafimad4845
@nesriyafimad4845 2 жыл бұрын
Ennitt aa oil thechit maattamundo njaan inn oil Kaachi but ningal paranje pole neelaamari ittappol green colour aayi ath leaf powder aayirunnu leaf idaam enn paranjinallo ath kondaa ittath ningal use cheythitt maattamundo pls reply
@nithinpaul9922
@nithinpaul9922 4 жыл бұрын
Thank you so much.. ente മുടി കൊഴിച്ചിൽ മാറി.. താരൻ മാറി മുടി നീളം വെച്ചു.. 🙏🙏🙏 ഒരു പാട് നന്ദി....
@ammu226
@ammu226 4 жыл бұрын
Oil daily use cheyarundo
@nithinpaul9922
@nithinpaul9922 4 жыл бұрын
@@ammu226 weekly 3 days use cheyyarund.
@ammu226
@ammu226 4 жыл бұрын
@@nithinpaul9922 mudi neelam nanayi vecho... Etra masam ayi ingane cheyan thodangyit
@dijajc715
@dijajc715 4 жыл бұрын
Indigo powder ethra ittu 1 liter oliinu pls relpy
@ammu226
@ammu226 4 жыл бұрын
@@dijajc715 50gm for 1litre oil
@georgees2262
@georgees2262 2 жыл бұрын
Enikum Avasanam nilayamari ittapol dark green colour anu kittiyath. Athinu vela kuzhapam undo. Ee questionsinu mathram Aarkum chechyi reply koduthitila?????y
@rijimol8266
@rijimol8266 4 жыл бұрын
Neelayamari nammal nerathe kachi vecha ennayilekku ini idavo???
@premeelabency9793
@premeelabency9793 4 жыл бұрын
ഞങ്ങൾ എണ്ണ കാച്ചി അതിൽ ഒരു പാക്കറ്റ് ഇൻഡിഗോ പൌഡർ ഇട്ടപ്പോൾ പച്ച കളർ ആയി ആ എണ്ണ ഇട്ടാൽ വല്ല കുഴപ്പം ഉണ്ടോ
@neethuannaissac2804
@neethuannaissac2804 4 жыл бұрын
Same anikkum പച്ച color വന്നു
@shabupulpally9169
@shabupulpally9169 3 жыл бұрын
Ningal thechu nokkiyo mudi kozhiyunnundo.pls reply
@premeelabency9793
@premeelabency9793 3 жыл бұрын
@@shabupulpally9169 മുടി നന്നായി പൊഴിയുന്നുണ്ട്
@shabupulpally9169
@shabupulpally9169 3 жыл бұрын
@@premeelabency9793 thank you for your kind information
@nsvaishaki1882
@nsvaishaki1882 4 жыл бұрын
Hi aunty , Enikk nalla hairfall und , e oil nalla effective anenn njan vishwasikunnu athukond oil undakkan pokua appozhey ethil e castor oil koodi idavo , athayath 1ltr oilil athupole 1ltr castor oil ano atho castor oil edandey ? Onnu paranj tharaavo
@ananthapadmanabhant5311
@ananthapadmanabhant5311 3 жыл бұрын
Hello, how's your hairfall now? Please reply
@jins4m
@jins4m 4 жыл бұрын
Chechi, shd the oil cool down before adding indigo powder? Or just till the boil bubbles disappear?
@jessicavlog548
@jessicavlog548 3 жыл бұрын
മുത്തമകൾക്ക് എന്താ ഒരു വിഷമം ഉണ്ടല്ലോ Happy
@manjunathmangalore3154
@manjunathmangalore3154 2 жыл бұрын
kzbin.info/www/bejne/h6vGqIhvrduNecU
@Thespices123
@Thespices123 4 жыл бұрын
Hi super video... Very useful.. Thank you 💕.. Makkals cute😘
@simpletipsmalayalam
@simpletipsmalayalam 4 жыл бұрын
പ്രിയ thanks മുത്തേ 😍😍😍😘😘
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 7 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 12 МЛН
എന്റെ Secret Hair Oil കൂട്ട് | Meenakshi Anoop
18:08
Skin Brightening Facial at Home | SimpleTips Malayalam
10:06
SimpleTips Malayalam
Рет қаралды 311 М.
അമ്മമേടെ കാച്ചിയ എണ്ണ | Anu Sithara
6:31
Anu Sithara Entertainments
Рет қаралды 1,8 МЛН
Tips to Grow your Hair Fast | Hair Care 1| Naturally SimpleTips Malayalam
5:09
Хороший подарок?
0:46
Бесполезные Новости
Рет қаралды 2 МЛН
baby shorts balloons 🤩 subscribe please
0:15
king sultan
Рет қаралды 51 МЛН
Así nos divertimos en #CumpleMàgico! #laracampos
0:16
LARA CAMPOS
Рет қаралды 21 МЛН