*മദ്രസ പൊട്ടന്മാർക് ഇത് തന്നെ നല്ല ജോലി,,, തള്ളാഹൂന്റെ കല്ല്*
@chikku94183 жыл бұрын
പഠിച്ചിട്ടു ഭിമർശിക്കു സുഹൃത്തേ, എന്ത് ഊളതരം ആണ് ഈ പറയുന്നെ .
@salmanukp80193 жыл бұрын
@@usagachannel3199 താങ്കളുടെ പക്കൽ ഒരുപാടു സിം കാർഡുകൾ ഉണ്ടോ ? അതോ ചില സൈറ്റുകളിൽ പോയി ഉണ്ടാക്കുന്നതാണോ?പറഞ്ഞു തരാമോ ?
@salmanukp80193 жыл бұрын
@@chikku9418 അതാണ് പറഞ്ഞത് ; ഭോഷന്മാരാണ് സംസാരിക്കുന്നതെങ്കിൽ അതു കേൾക്കാൻ നിൽക്കാതെ വേഗം സലാം പറയുക (പോവുക) എന്ന്. അതാണ് പ്രസ്തുത വാക്യം. വിലയേറിയ സമയവും ആയുസ്സും അങ്ങനെ കളയാനുള്ളതല്ലല്ലോ.
@ershadhasan81763 жыл бұрын
സൗദിയുടെ രാജാവും ഈ ശുചീകരണ തൊഴിലാളിയും നാഥന്റെ മുന്നിൽ സമന്മാർ എന്ന് പഠിപ്പിച്ച എന്റെ വിശ്വാസം എത്ര മഹത്തരം..
@shaliniv79332 жыл бұрын
Masha Allah
@Jasmin-lx5xe2 жыл бұрын
Athe
@rahimarahima56702 жыл бұрын
Masha allh
@sajithapp26972 жыл бұрын
I love you allah😘
@alexandriya40198 күн бұрын
Avde vigraharadana alle ningalude parupady
@anwarabanjeliyil3 жыл бұрын
ലോകത്തിലെ ഏറ്റവും ഭാഗ്യം ലഭിച്ച ചുരുക്കം ചില മനുഷ്യരിൽ ഒരാൾ.... ഭാഗ്യവാൻ 😍😍 അല്ലാഹുവെ ഞങ്ങൾക്കും ഇങ്ങനെയുള്ള ഭാഗ്യങ്ങൾ തന്ന് അനുഗ്രഹിക്കണെ.ആ പുണ്യ കഅബയിൽ ചുബിക്കാനുള്ള ഭാഗ്യം തരണെ റബ്ബെ🤲🤲🤲🤲🤲🤲
@hanifcreations3 жыл бұрын
Ameen Yaa Rubb
@abdusidea47343 жыл бұрын
ആമീന്‍
@bismysabith84793 жыл бұрын
Ameen
@apeoli3 жыл бұрын
Ninaku aa yonikallu nakkanulla bhagyam undakatte.
@sehinoushu3 жыл бұрын
Ameen
@sunilap61923 жыл бұрын
പുണ്യം ചെയ്ത സഹോദരൻ... ഞാൻ ഒരു ഹിന്ദു ആണെങ്കിലും ഇത് വളരെ ധന്യമായി തോന്നുന്നു.... മതം പറഞ്ഞതല്ല സഹോദരരെ 🙏🙏🙏
@shuhaibpt18843 жыл бұрын
❤️❤️
@muhammedmansoork82333 жыл бұрын
👍🏻👍🏻
@നിഷാദ്-ഞ3ട3 жыл бұрын
ഒരിക്കലും അങ്ങനെ വിജരിക്കില്ല ബ്രോ നമ്മൾ എല്ലാം ഒന്നാണ്😘♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@shameertrissur42713 жыл бұрын
👍👍👍
@rahmaaazeee14873 жыл бұрын
👍👍👍
@anuzzz27472 жыл бұрын
ഭാഗ്യവാൻ അങ്ങ് മലയാളികൾക്ക് അഭിമാനമാണ് 🙏🏻🙏🏻🙏🏻
@AmaneesLite3 жыл бұрын
വല്ലാത്ത ഭാഗ്യം ചെയ്ത മനുഷ്യൻ. ദുഹായിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲
@AbdulRahman-sj1ts3 жыл бұрын
ഇയാള് ആണ് ഭാഗ്യവാൻ ഇതിലും വലുത് ഒരു മുസ്ലിമിന് എന്ത് വേണം മാഷാ അല്ലാഹ് അല്ലാഹ് ദീർഘായുസ്സ് കൊടുക്കട്ടെ 🤲
@shanshahma56063 жыл бұрын
Ameen
@Dream_wld3 жыл бұрын
Aameen
@boss111142 жыл бұрын
Ameen
@ayishakk60532 жыл бұрын
Ammeen
@crstiano_edittz46092 жыл бұрын
ആമീൻ
@Hashimeey11 ай бұрын
🤲😭🤲അല്ലാഹുവേ ഞങ്ങൾക്ക് എല്ലാവർക്കും ഹലാലായ ഹജ്ജും ഉംറയും ചെയ്യാനും ഹജറുൽ അസ് വദ് മുത്താനും തൗഫീഖ് നൽകണേ നാഥാ 🤲😭🤲ആമീൻ 🤲😭😭യാറബ്ബൽ ആലമീൻ 🤲😭🤲
@muneervattakandy77693 жыл бұрын
വാപ്പക്ക് 70 വയസ്സായി 😭മാതാപിതാക്കളെ ഹജ്ജ് ഉംറക്ക് കൊണ്ട് പോവാൻ തൗഫീഖ് ഉണ്ടാവാൻ എല്ലാവരും ദുആയിൽ ഉൾപെടുത്തണേ...
@alfiyaalfiya75903 жыл бұрын
ആമീൻ
@ramosedits96733 жыл бұрын
Ameen
@TazHamzi2 жыл бұрын
🤲🤲🤲
@kkdsulthan10532 жыл бұрын
ആമീൻ
@Irfanmohd3042 жыл бұрын
Alhamdulillah
@siyadayathil30213 жыл бұрын
മക്കയോട് വിടപറയുമ്പോള്‍ തിരിഞ്ഞുനിന്ന് മക്കയെ നോക്കി നബി(സ) പറഞ്ഞു: നീ അല്ലാഹുവിന് ഏറ്റവും ഇഷ്‌ടപ്പെട്ട ഭൂമിയാണ്., എനിക്കും നീ ഏറ്റവും ഇഷ്‌ടപ്പെട്ട ഭൂമി തന്നെ. ബഹുദൈവാരാധകര്‍ എന്നെ ഇവിടെ നിന്ന് പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ വിട്ടുപോവുമായിരുന്നില്ല.(തുര്മുിദി) ....
@xerox-f1p3 жыл бұрын
Full story?
@happy2video3 жыл бұрын
അപ്പോ ബഹുദൈവ ആരാധകരുടെ ദൈവത്തിനെയാണ് മുഹമതും 🤣🤣
@shabeebmuhammedc88113 жыл бұрын
@@happy2video 🙄🙄ഇതെന്തോന്ന് മുതലാണ്
@happy2video3 жыл бұрын
@@shabeebmuhammedc8811 ന്മസ്കാരം മദ്റസ
@jobyjoseph64193 жыл бұрын
@@happy2video നിന്റെ വിശ്വാസം നിനക്ക്.....അവരുടെ വിശ്വാസം അവർക്ക്.. അതിനെ പുച്ഛിക്കാതിരിക്കുക..
@noufalnouffu51503 жыл бұрын
യാ അല്ലാഹ് എത്ര ഹൈറായ ജോലി..... ലോകത്തെ ഏറ്റവും നല്ല ജോലി....അൽഹംദുലില്ലാഹ് ❤❤❤
@musthafapariyadath94023 жыл бұрын
അദ്ദേഹത്തോടപ്പം നമ്മെ എല്ലാവരേയും അല്ലാഹു ത്ത ഹാല ജന്നാത്തുൽ ഫിർദൗസിൽ ഒരു മിപ്പിക്കട്ടെ - ആമീ ൻ യാ റ ബുൽ ഹാല മീൻ
@sajidrahman38213 жыл бұрын
എത്രറയു പെട്ടന്ന്, ഇക്കാ നല്ല ഒരു സ്വാലിഹായ ഇണക്കും,ജോലിക്കും വേണ്ടി ദുആ ചെയ്യണേ,എന്റെ കുടുംബത്തെയും
@abdathjuicecorner51393 жыл бұрын
Allhamdhu lilla 🤲🕋🤲masha allha 🤲allahu akbar 🤲
@shyamkumarkumar95133 жыл бұрын
@😎 I'm asking the same bro 😁 എന്തിനാണ് വല്ലവനോടും പറയുന്ന കാര്യത്തിൽ ചുമ്മാ കേറി മറുപടി പറയാൻ പോകുന്നത്.. വിട്ടു കളയണം😎😍
@shuaibks43923 жыл бұрын
@@shyamkumarkumar9513 aaah joli cheyumbola sugam veree oru jolikum kitula shyaameta
@sreee1763 жыл бұрын
Nmbr tharuo?
@mamamabdullatheefmoulavi95343 жыл бұрын
l
@noonaasvlog6703 жыл бұрын
ഞങ്ങള്‍ ഹജ്ജിന് പോയപ്പോൾ പരിചയപ്പെട്ട വ്യക്തി കുറെ സഹായങ്ങൾ ചെയ്തു തന്നു ഹനീഫയുടെ ഒരു ബന്ധു നാട്ടിൽ നിന്നും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു
@blessedbeegum21353 жыл бұрын
Jan Europe il anu. Enikku Haneefa brother inte number onnu tharumo?
@ummuhadi792810 ай бұрын
ഞങ്ങൾക്കും ഇദ്ദേഹം സഹായം ചെയ്തു തന്നിരുന്നു.. എളിമ നിറഞ്ഞ സ്വഭാവം... ഞങ്ങളെ തിരക്കി രണ്ട് തവണ റൂമിൽ വന്നു.. അത്രയേറെ എളിമ നിറഞ്ഞ മനുഷ്യൻ... മാഷാ അല്ലാഹ്..
@emilbalu82593 жыл бұрын
ഭാഗ്യവാൻ അതും ആ മണ്ണിൽ എന്നും രാവിലേ പോകുവാ പ്രാര്ഥിക്കുവാ 🙏🙏🙏
@AbdulAziz-jn9lr3 жыл бұрын
Mashallah
@sagarkottapuram90483 жыл бұрын
വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവൻറെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങൾ യുദ്ധം ചെയ്ത് കൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.(ഖുർആൻ 9:29) "അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല എന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂൽ ആണെന്നും, ആളുകൾ ഏറ്റു പറയുന്നത് വരെയും,പ്രാർത്ഥന നിലനിർത്തുകയും സക്കാത്ത് കൊടുക്കുകയും ചെയ്യുന്നത് വരെയും ആളുകളോട് യുദ്ധം ചെയ്യാൻ അല്ലാഹു എന്നോട് കല്പിച്ചിരിക്കുന്നു. അവർ അത് പാലിക്കുകയാണ് എങ്കിൽ അവരുടെ ജീവനും സ്വത്തുക്കളും എന്നിൽ നിന്നും മോചിപ്പിക്കപ്പെട്ടിരിക്കുന്നു" (Sahih Muslim 22)
കോടികണക്കിന് മനുഷ്യറിൽ ഒരാൾക്കു മാത്രം കിട്ടുന്ന ഭാഗ്യം....
@skncreations54183 жыл бұрын
ഏതൊരു മുസ്ലിമും ആഗ്രഹിക്കുന്ന ജോലി... ഹനീഫക്കക്ക് ആ ജോലിയിൽ കൂടുതൽ കാലം നിൽക്കാൻ സാധിക്കട്ടെ
@naseerac47193 жыл бұрын
വീടില്ല സഹോദരാ താങ്കളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണ- Masha allah
@skncreations54183 жыл бұрын
@@naseerac4719 Insha Allah... ഒരു വീടെന്ന സ്വപ്നം എനിക്കും താങ്കൾക്കും Allahu സഫലീകരിച്ചു തരട്ടെ.
@MS-qt7yb3 жыл бұрын
എനിക്കും ആഗ്രഹമുണ്ട്, എന്നെങ്കിലും പോവാൻ സാധിക്കുമായിരിക്കും.. അതിനുള്ള ഭാഗ്യം തരേണമേ allah...
@shemishasi30833 жыл бұрын
Aameen
@jaseenasameer18963 жыл бұрын
Ameen
@manhajaleel60543 жыл бұрын
Aameen
@Eminsworld8223 жыл бұрын
aameen
@SamsungSamsung-ox6jo2 жыл бұрын
ഹനീഫ ഇക്കാ ഈ ആരോഗ്യം എന്നും നില നിൽക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@sachustips23133 жыл бұрын
അദ്ദേഹത്തിന് സ്വർഗം നൽകട്ടെ അല്ലാഹു
@nasarkarakkunnu60932 жыл бұрын
ആമീൻ
@vahidaaneesha53882 жыл бұрын
Aameen
@BilalBilal-cp5tv2 жыл бұрын
Masha allah
@moideenppm56762 жыл бұрын
ആമീൻ 🤲
@sahiraban950811 ай бұрын
Aameenn
@safuvankambala36683 жыл бұрын
എത്ര ലക്ഷങ്ങൾ കിട്ടുന്നതിനേക്കാളും പുണ്യമായ ജോലി ഭാഗ്യം ചെയ്തവരാണ്
@usagachannel31993 жыл бұрын
*മദ്രസ പൊട്ടന്മാർക് ഇത് തന്നെ നല്ല ജോലി,,, തള്ളാഹൂന്റെ കല്ല്*
@mishab.kt_3 жыл бұрын
@@usagachannel3199 എന്താ ഉദ്ദേശം എല്ലാ കമെന്റിന്റെ അടിയിലും ഉണ്ടല്ലോ കുരു പൊട്ടിക്കുന്നു
@sidhiqueaa95153 жыл бұрын
@@mishab.kt_ kazapp allathenth 😂
@fasal87283 жыл бұрын
@@usagachannel3199 ariyillankil mindaruth
@razinabeevi11833 жыл бұрын
@@usagachannel3199 1qq1^_^
@hanihafi76542 жыл бұрын
Thakkabbalallah 🤲haneefa നിങ്ങളാണ് ഏറ്റവും ഭാഗ്യവാൻ..... Njanum മക്കളും ഇന്നലെയാണ് umra കഴിഞ്ഞു വന്നത്... ഇനിയും പോവാൻ മനസ്സിൽ കൊതിക്കുന്നു.. Rabbe തുണയെക്കണേ 🤲
*മദ്രസ പൊട്ടന്മാർക് ഇത് തന്നെ നല്ല ജോലി,,, തള്ളാഹൂന്റെ കല്ല്*
@shamilshazzz42793 жыл бұрын
Aameen
@shamila95522 жыл бұрын
@@usagachannel3199 അതിന് നിനക്ക് എന്താ കുഴപ്പം 😡😡😡
@panjarapanjara44643 жыл бұрын
എന്റെ നാട്ടുകാരൻ ഹജ്ജിനും ഉംറയ്ക്ക് എത്തുന്ന ഏതൊരാൾക്കും ഹനീഫയെ എന്ത് സഹായത്തിനു വിളിച്ചാലും തന്നെ കൊണ്ട് കഴിയുന്ന ഏന്ത് ഉപകാരവും ചെയ്ത് തരുന്ന നല്ലൊരു മനുഷ്യൻ 👍🏻👍🏻👍🏻👍🏻👍🏻
@muhammedrajeeb3 жыл бұрын
Kollam Killa anoo bro
@chemmishamol20993 жыл бұрын
@@muhammedrajeeb no. Kasrod
@fousiarasheed22553 жыл бұрын
Ekkayod dua cheyyan parayane plz
@faizufayiz16233 жыл бұрын
No undooo
@MIRDAS_VM3 жыл бұрын
Mobile number കിട്ടുമോ....
@safiyasafiyasafiyasafiya27602 жыл бұрын
ഭാഗ്യം ചെയ്ത സഹോദരൻ,, അല്ലാഹുവേ ഒരു വട്ടമെങ്കിലും അവിടെ എത്താൻ വിധി കൂട്ടണേ റബ്ബേ,, 🤲🤲
@sameera.t92603 жыл бұрын
നിങ്ങളുടെ പ്രാർത്ഥനയിൽ ഈ പാപികളായ ഞങ്ങളെയും എന്നും ഓർക്കണേ
@chikku94183 жыл бұрын
ദേവമേ ഈ പാപികൾ നമ്മടെ രാജ്യത്തുനിന്ന് കൊണ്ടുപോയി ഞങ്ങളെ രക്ഷിക്കണമേ അമീൻ.
@abdulazeezazzuz4483 жыл бұрын
Enneum
@seneca71703 жыл бұрын
ദൈവത്തിനു വേണ്ടി ഭീകരത ഉയർത്തുന്നവർ പാപികളാണോ? അവരെ ഉൾപെടുത്താമോ?
@noushina84673 жыл бұрын
Eneum cherkanne
@GJ-sy4uy3 жыл бұрын
Enneyum kudumbatheyum ഓർക്കുക
@rainbowplanter7863 жыл бұрын
എന്റെയും കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹം..... അല്ലാഹു അതിനെ ആമീൻ ആക്കിത്തരുമാറാകട്ടെ 🤲🤲🤲🤲
@shafisha77453 жыл бұрын
ആമീൻ 🤲🤲🤲
@eyes_of_rithik3 жыл бұрын
ആമീൻ
@mariyammambov81763 жыл бұрын
@@eyes_of_rithik ആമീൻ
@m4tube1893 жыл бұрын
അല്ലാഹുവേ എന്നെയും അവിടെ എത്തിക്കേണ് റബ്ബേ 🤲🤲🤲🤲😭😭😭😭
@jayafarvadakkekoleth40713 жыл бұрын
ആമീൻ
@lathavaidyar69432 жыл бұрын
സഹോദരാ... ജാതി മതത്തിന് അപ്പുറം ,മനുഷ്യ കുലം ഒരു മയോടെ ജീവിക്കുവാൻ തമ്പുരാൻ എന്നും അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കണേ.!!!
@muhammedshiyas95263 жыл бұрын
കിട്ടുകയാണെങ്കിൽ ഇത് പോലത്തെ ജോലി കിട്ടണം. ബറക്കത്തുള്ള joli
@usagachannel31993 жыл бұрын
*മദ്രസ പൊട്ടന്മാർക് ഇത് തന്നെ നല്ല ജോലി,,, തള്ളാഹൂന്റെ കല്ല്*
@muhammedshiyas95263 жыл бұрын
@@usagachannel3199 നിനക്കൊന്നും ഇതിന്റെ വില അറിയില്ല. നിയൊക്കെ മരിച്ചു കഴിഞ്ഞാൽ ഒക്കെ അറിയാം. Wait ചെയ്യൂ.അല്ലാഹു നിശ്ചയിച്ച സമയം ആവട്ടെ.
@muhammedshiyas95263 жыл бұрын
@@usagachannel3199 ആര് പ്രകോപിപ്പിച്ചാലും സമാധാനപരമായി സംസാരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
എന്റെ ഭർത്താവ് സൗദിയിൽ ഹൌസ് ഡ്രൈവർ ആയിരിന്നു...4 വർഷമായി സൗദി വിട്ട് ponnitt... ഇതുവരെ മറ്റൊരു വിസ ശരിയായിട്ടില്ല....6 ലക്ഷം കടമുണ്ട്.. വീട് ലോൺ ആയിട്ട്...ഈ കമന്റ് വായിക്കുന്നവർ ദുആ ചെയ്യണേ 😔😔😔😔gulf വിട്ട് ponnadil pinney ഒരുപാട് വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് 😔😔😔..... നാട്ടിൽ നിന്നിട്ട് ഒരു രൂപ പോലും അടക്കാൻ kayinjittilla😔😔😔😔 prethekham ദുആ cheyyaney😔😔😭😭😭😭
@abdusamadirikkur7963 жыл бұрын
ശരിക്കും ഭാഗ്യം കിട്ടിയ ആൾ 🤩💕 പടച്ചോൻ അവിടെ എത്തി മുത്താൻ ഭാഗ്യം തരട്ടെ💕💕💕
@rahoofpm11593 жыл бұрын
Ameen
@junaidpp29393 жыл бұрын
آ مين يا رب العالمين...
@Hello-il1xk3 жыл бұрын
ഇനി ഉംറക്ക് പോവുന്ന എല്ലാവരും ഇദ്ദേഹത്തെ സഹായിക്കണം
എനിക്കും എൻ്റെ കുടുംബത്തിനും ഈ പുണ്ണിയ ഭൂമിയിൽ ഏതാനും ഹജ്ജ് ചെയ്യാനും ഉള്ള ഭാഗ്യം നൽകണേ അല്ലാഹ് 🤲 ആമീൻ ❤
@anwarsadiksadik80303 жыл бұрын
റബ്ബേ ഉമ്മാനെയും ഒപ്പനയും കൊണ്ടുപോകാൻ എനിക്കും പോകാൻ നീ തൗഫീഖ് നൽകണേ എല്ലാവരും പ്രാർത്ഥിക്കണം
@believeyourself95763 жыл бұрын
കൊടികണിക്കന്നു ശമ്പളം വാങ്ങുന്ന ആൾക്കാരെക്കാൾ വല്ലിയ ആൾ ആണ് ഹനീഫ ഇക്കാ നിങ്ങൾ ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ ഇക്കാ ♥️
@subairp76626 ай бұрын
അൽ ഹംദുലില്ല🤲🏻
@blackdevix15233 жыл бұрын
ഞാനടകകമുള്ള എല്ലാ മുഅമിനീങ്ങളെയും നിങ്ങളുടെ duayil ഉൽപെടുതനെ
@farisvlogs69133 жыл бұрын
ഏറ്റവും വലിയ ആഗ്രഹം ആ മണ്ണിൽ എത്താൻ വല്ലാത്ത ഒരു വേ ദ നയാ ണ് ദുആ ചെയ്യ ണേ
@sajeenashajahan6589 ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲 ഇത്രയും ഭാഗ്യം ചെയ്ത ഈ സഹോദരൻ ആരോഗ്യവും ആഫിയത്തും ഉള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ 🤲🤲🤲
@najiyasafa3 жыл бұрын
ലോകത്തിലെ പുണ്യ മായ ജോലി mashaallah ദുഹാ യിൽ ഉൾപ്പെടുത്തണം
@Sameel6053 жыл бұрын
പുണ്യഭൂമിയിൽ വഴി തെറ്റി വരുന്നവരെ ഉപ്പ.. ഉമ്മ.. എന്ന് വിളിച്ച് വഴി കാട്ടുന്ന നമ്മുടെ ഇക്ക😍😍😍😍
@pothiyil3372 жыл бұрын
🥰
@pothiyil3372 жыл бұрын
Ente house name pothiyil aanu
@Faheem-ij3oq10 ай бұрын
മാഷാ അള്ളാ. എനിക്കും ഹജറുൽ ഹസ് വദ് മുത്താൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇനിയും ഒരു പാട് തവണ ഹജറുൽ ഹസ്വദ മുത്താനും ഹജ്ജ് ഉംറ ചെയ്യാനും ഭാഗ്യം നൽകണേ അള്ളാ
@ziyazel65133 жыл бұрын
One of the "Luckiest Man" in the world...
@fathimas48183 жыл бұрын
@soundlinks mind what you say!:(
@basithbaaz52503 жыл бұрын
@soundlinks എന്തിനാ മോനെ...സ്വന്തം മതത്തെ ആരാതിക്കാനും മറ്റുള്ള മതത്തെ ബഹുമാനിക്കാനും ആണ് എല്ലാ മതത്തിലും പറയുന്നേ... നിനക്ക് നല്ലത് വരട്ടെ...
@basithbaaz52503 жыл бұрын
@@seneca7170 നീ ഖുർആൻ വിശ്യാസി ആണോ? അല്ല 😂 നി നിന്റെ മതം നോക്കട ചെക്കാ 🥰
@seneca71703 жыл бұрын
@@basithbaaz5250 ഞാൻ ഒരു മത വിശ്വാസിയും അല്ല, എല്ലാം ഒന്നിനു ഒന്ന് മെച്ചമാണ് പക്ഷെ കാലത്തിനു ശേഷം പല മതങ്ങളും പരിഷ്കരിച്ചപ്പോൾ ഈ ഒരു സമാധാന മതം ഇപ്പോളും 6റാം നൂറ്റാണ്ടിലാണ് മനുഷ്യനെ കൊന്നും കൊലവിളിച്ചും.പക്ഷെ അവിടെ എന്താ നിങ്ങളുടെ ചോദ്യം ഉന്നയിക്കാത്തത്, എന്ത് കൊണ്ടു നിങ്ങൾ ആരാധിക്കുന്ന ദൈവത്തെ മുദ്രാവാക്യം ആകുന്നു? ഒരു അറബ് രാജ്യവും ഇതിനു ഒരു മറുപൊടിയും പറയുന്നില്ലാലോ??
@basithbaaz52503 жыл бұрын
@@seneca7170 മതം ഇലാത്ത നീ എന്ത് കൊണ്ട് മുസ്ലിമിന്റെ മതത്തെ മാത്രം ചൊറിയുന്നേ? നിന്റെ അസുഖം എന്താ എനിക്ക് അറിയാം.... സ്നേഹം മാത്രം 🥰
@saidumuhammed78443 жыл бұрын
അദ്ധേഹത്തിൻ്റെ അഗ്രഹങ്ങൾ അല്ലാഹു സാധിപ്പിച്ച് കൊടുക്കട്ടെ ഒരു മനുഷ്യനു് ഭുമിയിൽ കിട്ടാവുന്ന ഏറ്റവും നല്ല ജോലി ഞങ്ങൾക്കു ആ പുണ്ണ്യ ഭുമി യിലെത്താൻ തൗഫീക്ക് ചെയ്യണേ അല്ലാഹുവേ
@harifabasheer42343 жыл бұрын
ആമീൻ
@basheerakhalid85863 жыл бұрын
നമ്മുടെ ഈ സഹേദരൻറ്റ ആഗ്രഹം അള്ളാഹു സ്ഥാപിച്ചു കെട്കണം അള്ളാ ആമീൻ
@affishing3 жыл бұрын
ഇത്രയും ബാഗ്യമുള്ള മനുഷ്യൻ..മഷാ അല്ലാഹ്
@arifakichenvlogs14103 жыл бұрын
My chnl sprt chymo dear🙏🥰🥰
@shameeredakkara48273 жыл бұрын
ഞാനും ജീവിതത്തിൽ ഒരുപാട് കൊതിക്കുന്നുണ്ട് അവിടെ ഒരു ക്ലീനിങ് ജോലി കിട്ടുവാൻ ആരെങ്കിലും സഹായിച്ചാൽ ഇന്ഷാ അല്ലാഹ് ഒന്ന് പോവണം
@sanco_.10 ай бұрын
മക്കയിൽ നിന്ന് ഹുംറ കയിഞ്ഞ് റൂമിൽ എത്തിയപ്പോയന്ന് ഈ വീഡിയോ കാണുന്നത് ഇന്ഷാ അല്ലാഹ് അനീഫ കനെ കണ്ടേ മടങ്ങുന്നുള്ളു ഭാഗ്യം ചെയ്ത ജന്മം 🥺😍🤍🕊️
@ummuhadi792810 ай бұрын
ഇപ്പൊൾ ഈ യൂണിഫോം മാറി ഹനീഫ്‌ചയുടെ യൂണിഫോം കടും നീല നിറത്തിലുള്ള ഡ്രസ്സ് ആണ്...കഴിഞ്ഞയാഴ്ച കണ്ടിരുന്നു.. ഹറമിലെ തൊണ്ണൂറാം ഗേറ്റിൻ്റെ പരിസരത്ത് ഇദ്ദേഹം ഉണ്ടാവും.. ഇൻശാ അല്ലാഹ്
@c4techy6583 жыл бұрын
മാഷാ അല്ലാഹ് എനിക്കും കഹ്‌ഭ കാണാൻ ഭാഗ്യം തരണേ അല്ലാഹ് 🤲🤲🤲🤲🤲🤲
@shahananiyu77973 жыл бұрын
Aameen 🥰🥰
@fathimariza5463 жыл бұрын
Ameen
@samjidsamjid35423 жыл бұрын
Ammeen
@786-p5h3 жыл бұрын
Aameen
@izasworld47583 жыл бұрын
Ameen🤲
@ലൈഫ്ടൈംസ്വലാത്ത്3 жыл бұрын
ഇത് വരെ നിങ്ങൾ തന്ന വാർത്ത കളിൽ എനിക്ക് എന്റെ ഓർമയിൽ എപ്പോഴും സൂക്ഷിച്ചു വെക്കാൻ പറ്റിയ അറിവ് ഇനി എനിക്ക് ഈ സഹോദരനെ ഒന്ന് കാണാൻ ദുആ ചെയ്യിപ്പിക്കാനും അള്ളഹു തൗഫീഖ് ചെയ്യാൻ എല്ലാവരും ദുആ ചെയ്യണം
@arshadkallara7753 Жыл бұрын
ലോകത്തിലെ ഭാഗ്യവാൻ... എല്ലാവർക്കും വേണ്ടി ദുആ chyanum
@muhammedsinanpandikashala92243 жыл бұрын
ماشاءاللہ നിങ്ങൾ എത്ര ഭാഗ്യവാൻ 💖 ആ പുണ്യ ഭൂമി കാണാനും ഹജറുൽ അസ് വദ് മുതാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@subairpulakkal77403 жыл бұрын
രണ്ടു പ്രാവശ്യം കാബാലയം നേരിൽ കാണാം സാധിച്ചു അൽഹംദുലില്ലാഹ്,,💚💚💚👌👌👌
@arifakichenvlogs14103 жыл бұрын
My chnl sprtchyumo dear🙏🥰🥰🥰
@SamsungSamsung-ox6jo3 жыл бұрын
അവിടെ വന്ന് ഒരു ഹജ്ജ് ചെയ്യാൻ അല്ലഹ് വിധി കുട്ടട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@muhammedaflah61292 жыл бұрын
Ameen
@sabirahassan19822 жыл бұрын
ആമീന്‍
@Noufal-ux2bh3 жыл бұрын
എനിക്കും ആഗ്രഹമുണ്ട് അവിടെ എത്താൻ വിധി നൽകണേ അല്ലാഹ് 🤲
@shahadashadha29093 жыл бұрын
ആമീൻ
@rokrok75923 жыл бұрын
മാഷാ അള്ളാ നിങ്ങളാണ് ലോകത്തിലെ ഭാഗ്യവാനി ൽ nഒരാൾ 🤲🤲🤲
@alivadakkekkara12633 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ എനിക്കും എല്ലാമുസ്ലിം സഹോയദരങ്ങൾക്കും വിധി നൽകണേ അല്ലാഹ് 🤲🤲🤲😔😔😔
@newlifenewlife61593 жыл бұрын
എൻറെ കുത്തഴിഞ്ഞ ജീവിതത്തിൽ നിങ്ങളെപ്പോലെ ഒരുവൻ ആവാൻ കഴിഞ്ഞിരുന്നെങ്കിൽ
@atyabkhan88013 жыл бұрын
The most luckiest . Allah thaallaas most loving servant... Mashallah mashhallah. Ameen.
@midhamidu19683 жыл бұрын
ആമീൻ
@abdulnaseerptabdulnaseeerp68023 жыл бұрын
ഹജറുൽ അസ്വദ് തൊട്ട ആ മനുഷ്യന്റെ കൈ ഒന്ന് തൊടാൻ കിട്ടിയെങ്കിൽ 😢❤
@arifakichenvlogs14103 жыл бұрын
My chnl saprt cheyoumo dear🙏🥰🥰🥰
@naseemalarab3 жыл бұрын
Thumb nail കണ്ട പാടെ ഞാൻ കരഞ്ഞു.അല്ലാഹു വീണ്ടും ഹജറുൽ അസ്‌വദ് ചുംബിക്കാൻ ഭാഗ്യം ചെയ്യട്ടെ..കൂടെ ആ കൈ ഒന്ന് ചുംബിക്കാനും...
@igjca3 жыл бұрын
Aameen
@najilasathar35003 жыл бұрын
Aameen 🤲🤲😍
@muhammed14683 жыл бұрын
ആമീൻ
@sherimusammil25783 жыл бұрын
Njanum😭
@888------3 жыл бұрын
കല്ലിനെ ആരാധിക്കുന്ന കള്ള തായോലി🔥🔥🔥
@risananarimukkil10122 жыл бұрын
ലോകത്തിലെ ഏറ്റവും valiya joli❤masha allah❤
@ddff97373 жыл бұрын
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഈ ജോലി ദുആ ചെയ്യണേ