No video

Highlights: ഭഗവത് ഗീത വിമർശനം എന്തിന്…? Tomy Sebastian | full video in description

  Рет қаралды 23,432

Arif Hussain Theruvath

Arif Hussain Theruvath

Ай бұрын

Full video link: kzbin.info...
മത വിമർശകർക്ക് ഇനി പ്രത്യേക തിരിച്ചറിയൽ രേഖ കരുതേണ്ട അവസ്ഥയാണ്...
കാലങ്ങളായി മത വിമർശനവും സ്വതന്ത്രചിന്ത പ്രഭാഷണങ്ങളും നടത്തി വരുന്ന ടോമി കഴിഞ്ഞ ദിവസം ഹിന്ദു മതത്തിലെ ചില കാര്യങ്ങൾ വിമർശിച്ചതോടെ വളരെ സമാധാന പ്രിയരാണ് എന്ന് മേനി നടിക്കുന്ന സനാതന ധർമ്മ പ്രവർത്തകർ ഉറഞ്ഞു തുള്ളുന്ന അവസ്ഥയാണ് എന്ന് മാത്രമല്ല...
ടോമി എന്ന പേര് കണ്ടപ്പോഴേക്കും അതൊരു പാസ്റ്ററാണ് എന്ന് വരെ പ്രചാരണം കൊടുത്തു വിദ്വേഷം പടർത്തുന്ന കാഴ്ചയാണ് കണ്ടത്...
പേടിക്കണം....
ഒരു കാലത്ത് മത വിമർശനം ഉൾക്കൊണ്ടു നടന്നിരുന്ന ഹിന്ദു സമൂഹം ഇന്ന് ഇതുപോലെ ചെറിയ കാര്യങ്ങൾക്ക് പോലും വിറളി പൂണ്ടു നടക്കുന്ന അവസ്ഥ ഉണ്ടെങ്കിൽ...
പേടിക്കണം...
ഇന്നിവിടെ കാര്യങ്ങൾ ടോമിയിൽ നിന്നും നേരിട്ട് ചോദിച്ചറിയുകയാണ്...
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
Want to create live streams like this? Check out StreamYard: streamyard.com...

Пікірлер: 411
@sreevenisudeep5907
@sreevenisudeep5907 Ай бұрын
വിമർശനം ആകാം പക്ഷെ മാന്യത വേണം.ടോമി അതാണ് മറന്ന് പോയത്.ശ്രീകൃഷ്ണൻ അർജുനനെ തെറി വിളിച്ച് എന്ന് പറയണമെങ്കിൽ ഭഗത് ഗീതയിൽ ആ തെറി ഉണ്ടാകണം. അല്ലാതെ നിങ്ങളുടെ വീക്ഷണവും അഭിപ്രായവുമല്ല പറയേണ്ടത്. ഡോക്ടർ ആരിഫ് ഹുസ്സൈൻ പറയുന്ന പോലെ ആയത്ത്കൾ എടുത്ത് പറഞ്ഞ് (ഭഗവത് ഗീതയിലെ ശ്ലോകങ്ങൾ) വിമർശിക്കണം. അതാണ് യഥാർത്ഥ നാസ്തികൻ.....
@adarshchandranarms5045
@adarshchandranarms5045 Ай бұрын
നാസ്തികന് നല്ല ഒരു ഡെഫിനിഷൻ നൽകിയ താങ്കൾക്ക് നമൊവാകം
@jomonp3580
@jomonp3580 Ай бұрын
ആരിഫ് s🥰🥰🥰per പക്കെ ഈൗ ടോമി വെറും ലോക്കൽ..... അക്കാദമിക് നിലവാരും ഇല്ല.... പല ഡിബേറ്റ്സ്ളും ബാ ബാ ബാ......
@sharathkumar.k1628
@sharathkumar.k1628 Ай бұрын
Yes
@jomonp3580
@jomonp3580 Ай бұрын
പുറത്തിറങ്ങാതെ നിറ്റത്തുനോക്കി നിന്നോ ഇനി 😂😂😂😂😂
@mkarichery
@mkarichery Ай бұрын
വിമർശനം ആകാം ആക്ഷേപം അരുത്. വിമർശനം വസ്തുനിഷ്ട ആയിരിക്കണം. അല്ലാതെ തെറി എഴുതിവച്ച book ആണ് ഭഗവഗീത എന്ന് പറഞ്ഞാൽ ഇവന്റെ തലയ്ക്കു സുഖമില്ലെന്ന് മാത്രമേ ആൾകാർ വിശ്വസിക്കൂ
@GeorgeOommen-hb4tp
@GeorgeOommen-hb4tp Ай бұрын
Sebastian has the freedom to criticize and mock Christianity and Hinduism but he is afraid to say in the same laugh about Mohammed
@vishnuitsrocking
@vishnuitsrocking Ай бұрын
Tommy's athiest logic won't work there.
@agnosticpatriot
@agnosticpatriot Ай бұрын
​@@vishnuitsrockingസത്യം ന്യായീകരിക്കാൻ കഷ്ടപെടുന്നുണ്ട്
@frankschest8584
@frankschest8584 Ай бұрын
Bagavad Gita തുടങ്ങിയ ഹിന്ദു ഗ്രന്ഥങ്ങള്‍ വായിച്ചിട്ടു ഉള്ള ഒരു ക്രിസ്ത്യന്‍ ആണ്‌ ഞാൻ. വായിക്കും തോറും കൂടുതല്‍ ആഴം കൂടുന്ന, എല്ലാത്തിനെയും ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു ഗ്രന്ഥം ആയിട്ട് ആണ്‌ എനിക്ക് തോന്നിയിട്ടുള്ളത്‌. ഇയാള്‍ കുറച്ചു ദിവസം മുമ്പ്‌ ഇന്ത്യയിലെ രാജാക്കന്മാര്‍ എല്ലാം ഓല ഇട്ട കൊട്ടാരത്തില്‍ ആണ്‌ ജീവിച്ചിരുന്നത് എന്നും പറഞ്ഞിരുന്നു അത്രയും പിന്നോക്കം ആണ്‌ എന്ന്‌. Elora caves, konark sun temple, sound temple of humpi ഇതൊക്കെ എടുത്ത് ഒരു പ്രാവശ്യം എങ്കിലും വായിക്കണം. ഇന്ന്‌ നമ്മുക്ക് ഉള്ള technology ഉപയോഗിച്ച് പോലും ഉണ്ടാക്കാൻ പറ്റാത്ത architectural marvels ആണ്‌ ഇത്‌ ഓരോന്നും. ഞാൻ ഇത് പറഞ്ഞ് ഇട്ട Comment ഇപ്പോൾ മാറ്റി. അതിനാൽ വീണ്ടും എഴുതുന്നു. വിമര്‍ശിക്കു. Hinduism ത്തില്‍ വിമര്‍ശനം welcoming ആണ്‌ പക്ഷെ ഒരു പ്രാവശ്യം എങ്കിലും വായിക്കണം. പിന്നെ ഇത് കാരണം അത് ഇല്ലാതാകാn പോകുന്നില്ല. കാരണം അത് experiential ആണ്‌.
@reshmikesav5681
@reshmikesav5681 Ай бұрын
🙏🙏
@adarshchandranarms5045
@adarshchandranarms5045 Ай бұрын
അതു കൊട്ടാരം അല്ല ബ്രോ അമ്പലം ആണ്.പുള്ളി കേരളത്തിലെ കൊട്ടാരം എന്ന് എടുത്തു പറഞ്ഞിട്ടുണ്ടായിരുന്നു കേട്ടില്ലേ
@frankschest8584
@frankschest8584 Ай бұрын
@@adarshchandranarms5045 okie. ഒന്ന് കേള്‍ക്കൂ. ഇദ്ദേഹത്തിന്റെ intention ആണ്‌ ഞാൻ ചോദ്യം ചെയ്യുന്നത്. Elora is world's largest single monolithic structure ആണ്‌. താങ്കൾ കണ്ടിട്ടുണ്ടോ? 60 tons of rock must be removed every day must be removed to build it and I am not taking into consideration the intricate carvings. ഇങ്ങനെ ഉള്ള ഒരു civilization ഒന്നും അറിയാത്തവര്‍ ആണ്‌ എന്ന്‌ ആണ്‌ ഇയാൾ sdapikkan ശ്രമിക്കുന്നത്. ഇത് ശരി ആണോ? There are clear evidence of rock melting technologies, constellations, cymantics(visual representation of sound which is a "latest" invention in the west) , introduction of zero etc. And yoga - അതിന്റെ popularity യെ പറ്റീ ഞാൻ പറയണ്ടല്ലോ. ഇങ്ങനെ ഉള്ള ഒരു civilization temple മാത്രം ഉണ്ടാക്കാൻ അറിയൂ എന്ന് നിങ്ങൾ വിചാരിക്കുന്നു ഉണ്ടോ
@JanzCineWorld
@JanzCineWorld Ай бұрын
Brilliant observation
@vsm25996
@vsm25996 Ай бұрын
Great brother
@seldom44
@seldom44 Ай бұрын
ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഹീറോ കളിക്കാൻ നോക്കുന്നതല്ല യുക്തിവാദം.
@sajithanair8549
@sajithanair8549 Ай бұрын
👍
@Rahul_Nair945
@Rahul_Nair945 Ай бұрын
Ullad alle paranjad😂😂
@anusudhakarannair1380
@anusudhakarannair1380 Ай бұрын
ഗീതയിൽ കൃഷ്ണ വചനമുണ്ട്. വിശ്വാസിയും അവിശ്വാസിയും പാപിയും നല്ലവനും എനിക്കൊരുപോലെയാണ്. ടോമിയ്ക്കുള്ള മറുപടി
@tdkeditz7331
@tdkeditz7331 Ай бұрын
🙏🙏🙏Om Nammo Bhagavade Vasudevaya 🙏
@tdkeditz7331
@tdkeditz7331 Ай бұрын
🙏🙏🙏Om Nammo Bhagavade Vasudevaya 🙏
@littleplaymaster
@littleplaymaster Ай бұрын
എന്നിട്ടും kinduvil ഉള്ള ജാതി വേണ്ട എന്ന് paranjittilla😅😅 mahatharamm😂😂
@anusudhakarannair1380
@anusudhakarannair1380 Ай бұрын
@@littleplaymaster ജാതി വേണം എന്ന് എവിടെയാ ചേട്ടാ പറഞ്ഞത്
@forest7113
@forest7113 Ай бұрын
Biblil oru vakayam indu...yesu paryunnathu..njan vannirikkunathu papikale thedi aanu....Karanam rogikalkkanu vidyare kondu avashyam....
@sobhap6591
@sobhap6591 Ай бұрын
ഭഗവത് ഗീതയും ഉപനിഷത്തും വായിക്കുക പച്ച തെറിയെ വിടെയാന്നു ഉള്ള തെന്ന് കൂടി വിശദമായി ഞങ്ങൾക്ക് പറഞ്ഞു തരിക എത്ര മാന്യമായിട്ടാണ് കൃഷ്ണൻ അർജുനനോട് സംവദിക്കുന്നത് അടിക്കുന്തോറും ഉയരത്തിൽ പൊന്തുന്ന ball ആണ്' ഹിന്ദുമതം മതം എന്ന പറഞ്ഞാൽ അഭിപ്രായം മതി = മനസ്സ് ആ മനസ്സുമായി ബന്ധപ്പെട്ട ഒരു സൈക്കോജിക്കൽ ബുക്ക് കൂടിയാണ് ഗീത
@003cjm
@003cjm Ай бұрын
എത്ര മാന്യമായിട്ടാണ് കൃഷ്ണൻ എല്ലാവരെയും കൊന്നു തള്ളാൻ പറയുന്നത് അല്ലേ 🥰
@SamySamy-zs9ru
@SamySamy-zs9ru Ай бұрын
ഇവിടെ പ്രശ്നം ടോമി മഹാഭാരതവും അതിനകത്തുള്ള ഭഗവത് ഗീതയും വായിക്കുകയോ പഠിക്കുകയോ ചെയ്യാതെയാണ് പ്രഭാഷണം നടത്തിയത്.
@sebajo6643
@sebajo6643 Ай бұрын
എല്ലാ മതങ്ങളെയും മത പുസ്തകങ്ങളെയും വിമർശിക്കണം . പക്ഷെ മാന്യമായ ഭാഷ ഉപയോഗിക്കണം . അവഹേളനം ഒഴിവാക്കണം ..
@asifkolakkattil2072
@asifkolakkattil2072 Ай бұрын
Hoo e nnayinne monkku maniyatha undo
@parasf22
@parasf22 Ай бұрын
വിമർശിക്കാം 🤷🏼‍♂️പക്ഷെ കോണത്തിലെ രീതിയിൽ ആവരുത് 🤷🏼‍♂️
@bhadshabahrain2798
@bhadshabahrain2798 Ай бұрын
Swntham karym vannappo pollunnund alle,
@parasf22
@parasf22 Ай бұрын
@@bhadshabahrain2798 കൈ വെട്ടില്ല 🤷🏼‍♂️
@keyaar3393
@keyaar3393 Ай бұрын
ഏതൊരു കാര്യത്തെയും - മണിയാശൻ്റെ ഭാഷയിലും വിമർശിക്കാം, ശ്രീജിത്ത് പണിക്കർ വിമർശിക്കുന്ന പോലെയും വിമർശിക്കാം... കേൾക്കുന്നവന് മനസ്സിലാകും - വിദ്യാഭ്യാസം കൊണ്ട് ഗുണം കിട്ടിയത് ആർക്കാണ് എന്ന്.... ഇതിലും ലളിതമായി പറഞ്ഞു തരാൻ അറിയില്ല
@Vasu_Annan_kundara
@Vasu_Annan_kundara 24 күн бұрын
you thank to Mr Sreeraman Actor in Pranchiyettan and the Saint😂
@narayananmulavakudy268
@narayananmulavakudy268 Ай бұрын
ആരിഫ് ഹുസൈന്‍ ഞാന്‍ തനി സംഘിയാണ് ...രവിചന്ദ്രന്‍സാര്‍,ഹൈന്ദവ ആത്മീയതയെ നഖഃശിഖാന്തം വിമര്‍ശിക്കുന്നത് കാണാറുണ്ട്....രവിചന്ദ്രന്‍ ,ചിദാനന്തപുരി ഡിബേറ്റും കണ്ടിട്ടുണ്ട്...വിമര്‍ശനത്തിന് അതിന്റേതായ ഒരു നിലവാരമുണ്ട്....ടോമിക്ക് വഷളത്തരം വിളിച്ച് പറയാനല്ലാതെ,കാമ്പുളള വിമര്‍ശനം നടത്താനുളള അറിയും പക്വതയുമില്ല...നാസ്തികനെന്നു പറയുമ്പോഴും അയാളുടെ യുളളിലെ നസ്രാണി ,പെന്തോ ,മുഴച്ചുനില്ക്കുന്നപോലെ തോന്നുന്നു...ഹൈന്ദവദര്‍ശനങ്ങള്‍ വിമര്‍ശനത്തെയും ആക്രമണത്തേയും അതിജീവിച്ചാണ് ഇന്നും നിലനില്ക്കുന്നത്.....
@DNA23777
@DNA23777 Ай бұрын
ഏതോ മനുഷൃൻ എഴുതിയ ഒരു പുസ്തകത്തിന് വേണ്ടി വാദിക്കുന്ന ജനത🤣🤣.. പുസ്തകം എന്നത് ഒരു ആശയം.. ഇതൊക്കെ തമാശയായി കാണുക👍
@Vasu_Annan_kundara
@Vasu_Annan_kundara 24 күн бұрын
​@@DNA23777ok .... പക്ഷെ ഹിന്ദു മതം ലോക ജനതയ്ക്ക് സംഭാവന ചെയ്ത നിരവധി കാര്യങ്ങളുണ്ട് .... eg:- യോഗ , ആയുർവേദം , കളരി , ശാസ്ത്രീയ സംഗീതം , വിഷ വൈദ്യം , മോഹിനിയാട്ടം , കഥകളി ,വാസ്തുവിദ്യ , നള പാചകം etc etc വിദേശീയർ പോലും ഇതൊക്കെ പഠിക്കാനും മനസിലാക്കാനും വീമാനം കേറി ഇന്ത്യയിലേക്ക് വരുന്നു .... അവിടെയാണ് ഈ മതത്തിൻ്റെ പ്രാധാന്യം വ്യക്തമാകുന്നത് .....
@rejvs
@rejvs Ай бұрын
ഹൈന്ദവ സംസ്കാരം വിമര്‍ശനത്തെ നിരോധിക്കുന്നില്ല.ഒരു ചീട്ടുകൊട്ടാരം തലയിലേറ്റി ബാലന്‍സ് പിടിച്ചു നടക്കേണ്ട ഗതികേട് ആ മതത്തിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ക്കില്ല.എന്നാല്‍ അര്‍ജ്ജുനനും കൃഷ്ണനുമൊക്കെ പച്ചത്തെറി വിളിച്ചു എന്നൊക്കെ പറയുന്നതു വിമര്‍ശന സ്വാതന്ത്ര്യമല്ല. തല്ലുകൊള്ളിത്തരമാണ്. ടോമി സബാസ്റ്റ്യന്‍ ഇപ്പോള്‍ സുടാപ്പിയോ അല്ലെങ്കില്‍ സുടാപ്പി ഫണ്ടിങ് ഉള്ളവനോ ആണെന്ന് തോന്നുന്നു.
@chunkbro43
@chunkbro43 Ай бұрын
ഇതിന്റെ പേരിൽ ആരും നിങ്ങളുടെ കയ്യോ കാലോ ഒന്നും വെട്ടാൻ വരില്ല ബ്രോ.. അതാണ് ഹിന്ദു...
@user-lx1mg9un6n
@user-lx1mg9un6n Ай бұрын
😄😄😄🤭
@bhadshabahrain2798
@bhadshabahrain2798 Ай бұрын
Ayal nattil onnu vannotte adhym pinne kanich kodukanam pillecha 😂
@IzzuIzzath
@IzzuIzzath Ай бұрын
ഇല്ല ബീഫ് തിന്നാൽ വെട്ടും അത്ര മാത്രം 😂😂
@chunkbro43
@chunkbro43 Ай бұрын
@@IzzuIzzath ആണോ.. എവിടെ..ജോസഫ് മാഷ് ബീഫ് തിന്നിട്ടാണോ കൈ വെട്ടിയത്.. ഓട്രാ
@KLBROsreeraj
@KLBROsreeraj Ай бұрын
Prathikaranasheshi illathavarannu avarkkum ariyam atha eduth udukkunne ellaroode,
@3443288
@3443288 Ай бұрын
വിമർശനത്തിന്റെയും പരിഹാസത്തെയും അതിർവരമ്പ് തിരിച്ചറിയാൻ കഴിവില്ലാത്ത ടോമിൻ സെബാസ്റ്റ്യൻ ഇസ്ലാം മതത്തെ തൊടാൻ പോയാൽ സ്വന്തം നിക്കറിൽ ഇച്ചി മുള്ളും എന്ന് നാണമില്ലാതെ മറുനാടൻ സക്കറിയയോട് വിളിച്ചു കുവുന്നത് ഗംഭീരമായിട്ടുണ്ട് ....... ചാഞ്ഞു നിൽക്കുന്ന മരത്തിലെ ഓടി കയറാൻ കഴിയു എന്ന് സ്വയം തെളിയിച്ച യുക്തിവാദിക്ക് മുസ്ലീങ്ങളെ കാണുമ്പോൾ ഡയപ്പർ ഇടാൻ മറക്കരുത് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നിർത്തുന്നു
@aadershtaadersht5951
@aadershtaadersht5951 Ай бұрын
ടോമിക്ക് ഇസ്ലാമിനെയും ക്രൈസ്തവരെയും വിമർശിക്കാൻ ഒരു പേടിയുമില്ല. താങ്കൾക്ക് നവനാസ്തികരെ അറിയാഞ്ഞിട്ടാണ്. ഇവർ കമ്മ്യൂണിസ്റ്റുകാരെ പോലെ ഭീരുക്കളല്ല.
@pheonixxt221
@pheonixxt221 Ай бұрын
രാമായണവും, മഹാഭാരതവും മാന്യമായ രീതിയിൽ വിമർശിക്കപ്പെടട്ടെ, ഇത്രെയും In-depth ആയിട്ട് ഒരാള് ഇതിനെ വിമർശിക്കുമ്പോൾ, Abrahamic religionൽ ഉള്ളത് പോലെ ഒന്നോ രണ്ടോ Verse മാത്രം കണ്ടുകൊണ്ട് ഭഗവത് ഗീത, രാമായണത്തെ വിമർശിക്കാൻ കഴിയില്ല.., 108 ഉപനിഷത്തുക്കൾ, 18 പുരാണങ്ങൾ, 4 വേദഗ്രന്ഥങ്ങൾ പഠിച്ചിട്ട് ഇവയിലെ അധർമങ്ങളെ വിശർമിക്കുക്ക.❤ സത്യമേവ ജയതേ 🙏❤️
@sumangm7
@sumangm7 Ай бұрын
ഇതിലൊക്കെ പഠിക്കാൻ എന്തിരിക്കുന്നു.... പൊട്ട സാഹിത്യമാണ് ഇതൊക്കെ. താങ്കൾ ഇതൊക്കെ വായിക്കാതെ accept ചെയ്യുന്നതുകൊണ്ട് അറിയാത്തതാണ്
@Nature-xn3dp
@Nature-xn3dp Ай бұрын
​@@sumangm7 you have no idea about what is literature then. Mahabharata you don't have to look from religious perspective ,still it is most well written literature work. Bhagavad Gita read it without out any prejudice, because I read it like that when I was in my atheist phase.still it impressed me in many ways. Just curious so according to you, which is the best literature so far. Because if you want to say potta about this, you must be comparing it with something you have 'read' .
@PacMan_Arcade
@PacMan_Arcade Ай бұрын
​@@sumangm7പൊട്ട സാഹിത്യം എന്ന് പറഞ്ഞപ്പോൾ തന്നെ താങ്കളുടെ റേഞ്ച് മനസിലായി..
@sumangm7
@sumangm7 Ай бұрын
@@Nature-xn3dp Nobody says anything if u say Mahabharat is a good literary work. It is. No argument there. Gita-if u r calling it jus a literature, then nobody cares abt it. An argument arises only when someone says it is something to be learned and govt is gonna make it as a part of syllabus. I am born and brought up in a hindu family. So i guess i kinda know how to read bhagavat gita.... Whichever way, u read it, it is basically a literature to pursuade someone to kill his own people. And u by ur so called after atheist phase perspective find it good. That means there is something wrong with ur basic morality standards. To compare bhagavat gita, i use better literature such as balarama, balamangalam, kalikkudukka etc. At least, there is no one urging others to kill their own people in these literatures.
@sumangm7
@sumangm7 Ай бұрын
@@PacMan_Arcade പൊട്ട എന്ന വാക്ക് unparliamentary ആണോ?
@SomarajanK
@SomarajanK Ай бұрын
Arif Hussain, as an aentist you are on a right path, this tomy is a paid agent of someone. He is mocking to a perticular community only.
@mynicedays6619
@mynicedays6619 Ай бұрын
സാജൻ സ്കറിയ ക്ക് കൊടുത്ത വിശദീകരണത്തിൽ എല്ലാം മനസ്സിലായി ഇസ്ലാമിനെ വിമർശിക്കുമ്പോൾ ശ്രദ്ധിക്കാറുണ്ടന്ന് പറഞ്ഞത് അപ്പോ കിള്ള വിറക്കും ന്ന് ക്കേ കേട്ട്😂
@sreekumar1013
@sreekumar1013 Ай бұрын
Bhagavat Gita is not a religious book.. It is only a part of Mahabharatha, one of the epic poems of Bharat.. It is a symbol of India's cultute & heritage.
@RocK-flyer2be4you
@RocK-flyer2be4you Ай бұрын
😂😂😂... ശ്രേഷ്ഠ ബ്രാഹ്മണഭാരതം 🤣🤣🤣.....
@baijump7234
@baijump7234 Ай бұрын
Tomykkuttan's body language shows he doesn't have the same confidence as before. Don't worry, Hindus are peaceful by nature. Tomy's ancestors may have converted for benefits/paalppodi or under threat. Don't abuse the Hindus who have faced such challenges for thousands of years and upheld their faith, which has a history spanning tens of thousands of years . Learn more about Hindu texts. I hope Arif is teaching you madrasa stories too, or does Annan want to play it safe?
@JishnuPalakkattu
@JishnuPalakkattu Ай бұрын
മോട്ടിവേഷന് ഗീത ഉപയോഗിക്കുന്ന ആളാണ് ഞാൻ ടോമി അദ്ദേഹത്തിൻ്റെ ജ്ഞാനം ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത് എങ്കിൽ 4,5 ജീവപര്യന്തം ഞാൻ അനുഭവിച്ചേനെ 😂😂 ബന്ധുക്കളെ കൊന്നതിന്🤭🤣
@maniveer6723
@maniveer6723 Ай бұрын
ഇയാളുടെ വസ്ത്രം ഒരു പാതിരിയേപ്പോലെ തോന്നിച്ചു അതിനെ ആരൊക്കെയോ മുതലെടുക്കാൻ ശ്രമം നടത്തി
@AjiDn1
@AjiDn1 Ай бұрын
ഓ ...അപ്പൊ, എസ്സെൻസിൽ പാതിരീ പ്രസംഗിക്കാൻ പോയി അല്ലെ? ആസാമിക്ക് എസ്സെന്സും മനസ്സിലായില്ല!! ഷാജൻ സക്കറിയ (മറുനാടൻ ) ടോമി പാതിരി ആല്ല എന്ന് വിശദീകരിച്ചു പറഞ്ഞിട്ടും ഹിന്ദുക്കൾക്ക്മ മനസ്സിലായില്ല! (വീഡിയോ കമെന്റുൿൽ നോക്കുക ). എന്ത് കൊണ്ടാണ് ഈ രാജ്യം നല്ല കാര്യങ്ങളിൽ പുറകിൽ നിന്ന് ഒന്നാമത് ആകുന്നതു എന്ന് വ്യക്തമായി വരുന്നു.
@user-sm9qe8sc1m
@user-sm9qe8sc1m Ай бұрын
EIYALUDE TERIPRAYOGAM TETTAYIPPOYI
@raveendranpk8658
@raveendranpk8658 Ай бұрын
​@@AjiDn1ഇയാളുടെ വീഡിയോകൾ കാണാറുള്ളതുകൊണ്ട് എനിയ്ക്കറിയാം എല്ലാർക്കുമറിയണമെന്നില്ലല്ലൊ -
@vimalasreedharan4455
@vimalasreedharan4455 Ай бұрын
എന്തിനേയും vimarshikkaam..മാന്യമായ ഭാഷയിൽ..ആ വിമര്‍ശനം കഴമ്പുണ്ടെന്ന് ജനങ്ങൾക്ക് തോന്നണം..
@Bose2527
@Bose2527 Ай бұрын
ആ വിമർശന ശൈലിയിലാണ് പ്രശ്നം, പച്ചതെറിയാണ് എന്നു പറയുമ്പോൾ അത് എവിടെയാണ് എന്ന് കൂടി പറയണം, എന്നാലല്ലേ അത് അറിയാൻ പറ്റു, Arif പറയുന്ന പോലെ ബുക്കെടുത്ത് അതിൽ എവിടെയാണ് ഈ പറയുന്നത് എന്ന് പറയണം, കാരണം ഹിന്ദുക്കളിൽ പലരും ഇതൊന്നും മുഴുവനായി വായിച്ചിട്ടില്ല, എന്നിരുന്നാലും അതിൽ സാരോപദേശങ്ങൾ ആണെന്ന് വിശ്വസിക്കുന്നവർ ആണ്,തെറ്റുണ്ടെങ്കിൽ അത് ആ രീതിയിൽ വിമര്ശിക്കണം
@publicpolicyofindia3315
@publicpolicyofindia3315 Ай бұрын
Dr. Arif ഭാരതീയ സംസ്കാരം നസ്തികരയും അംഗീകരിക്കുന്ന സംസാരകാരം ആയിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവർക്കും അസഹിഷ്ണുത ആണ്. അർജുനന്റെ നഷ്ടിക മനസ്സിൽ നിന്ന് വന്ന ചോദ്യങ്ങൾക് കൊടുത്ത ഉത്തരം ആണ് ഭഗവത് ഗീത. ദൈവംതമ്പുരാൻ ആണെന്ന് അറിയാം എങ്കിലും അർജുനൻ ചോദ്യം ചോദിക്കുക തന്നെ ചെയ്തു. ഭഗവാൻ നമ്മുടെ സിഎം ഇനെ പോലെ അമ്മാതിരി ചോദ്യം ഒന്നും വേണ്ട എന്ന് അല്ല പറഞ്ഞെ. നേരെ മറിച് അവർ തമ്മിൽ ഒരു കോൺവെർസേഷൻ ആണ് നടന്നത്.അതാണ് അന്നതയും ഇന്നതയും ഭാരതം തമ്മിൽ ഉള്ള പ്രധാന വത്യാസം.
@reshmikesav5681
@reshmikesav5681 Ай бұрын
👌👌🙏
@adarshchandranarms5045
@adarshchandranarms5045 Ай бұрын
ഈ നമ്പർ കയ്യിൽ വച്ചാൽ മതി.പാരതീയ ചംസ്‌കാരം നാസ്തികത യെ പ്രോത്സാഹിപ്പിച്ചു ഇന്ത്യയിൽ മുഴുവൻ നാസ്തികത ആണല്ലോ.പുസ്തകം എടുത്തു വയിക്ക് നാസ്തികനെയൊക്കെ ചുറ്റ് കൊന്ന കഥകൾ വായിക്കാം ഇന്ത്യയിൽ
@publicpolicyofindia3315
@publicpolicyofindia3315 Ай бұрын
@@adarshchandranarms5045 നസ്ഥികരെ ചുട്ടു കൊല്ലാൻ ഏത് മാത്രം ഗ്രന്ഥമാ പറയുന്നേ എന്ന് ഇവിടെ എല്ലാവർക്കും അറിയാം. ഞാൻ മത വിശ്വാസി ആണ് ഞാൻ എല്ലാവർക്കും അവരവരുടെ യുക്തി യിൽ തോന്നുന്നതിനെ വിശ്വസിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വെക്തി ആണ് അത് അവർക്കു സന്തോഷം നൽകുന്നുണ്ടെങ്കിൽ.
@arj3093
@arj3093 Ай бұрын
​@@adarshchandranarms5045anganeyamenki hindhukkal potti therich mattullavarude rajyathini vendi yudha.cheythu avar thammil yudham yudham cheyyunnu. Pinne eth vendathilo geethayila aalkare kollan parajirikkumne. Pinne ee pooran valacodikukayanu. Avan kutta peduthumbol correct malayalathil athinte ardham parayan para. Eppol oral vannu achante peru entha ennu chodikunnathum. Ninte thantha aara ennu chodikkunnathu thammil vythyasam und. Athupole aanu evan kidannu urulunnath. Pinne arjunan veetil erikumbol avide chennalla krishnan upadesham nalkunnath yudha mukjath arjunanu onnu cheyyan pattathe nilkumbozhanu. Arjunan onnum cheythilenki thirich arjunane ethiralikal kollum. Bandu janangalkku ethire yudham cheyyano ennu chodichallo. Evante relatives pettavar evante kudumbathode moshamayi perumarukayo keripidikkukayo cheythal evan onnu cheyyathe erikkumayirikkum. Pakshe ellavarkkum angane kazhiyilla
@vijeshvkumar1937
@vijeshvkumar1937 Ай бұрын
​@@adarshchandranarms5045 അങ്ങനെ ആണെങ്കിൽ ഇന്ത്യയിൽ എങ്ങനെ ഇത്രയധികം മതങ്ങൾ ഉണ്ടായി. തീവ്ര ഇസ്ലാമിക രാജ്യങ്ങളിൽ മറ്റു മതങ്ങളുടെ പൊടി പോലും ഉണ്ടോ? ഉണ്ടെങ്കിൽ തന്നെ അവർക്ക് എന്തെങ്കിലും സ്വാതന്ത്ര്യമോ അവകാശങ്ങളോ ഉണ്ടോ?
@lakshmibhasakaran1463
@lakshmibhasakaran1463 Ай бұрын
നാസ്തികനാണെങ്കിലും കുറച്ചു മാന്യത ആകാം,
@GayathriDevi-nk5ni
@GayathriDevi-nk5ni Ай бұрын
nastiakanu manyatha venda..aavasyam illa
@bhadshabahrain2798
@bhadshabahrain2798 Ай бұрын
@@GayathriDevi-nk5ni sample arif hussain tendi turuth
@mathewabepol
@mathewabepol Ай бұрын
👍👍Do criticize with decent language like Arif Hussain and E A Jabar👍👍
@bmniac
@bmniac Ай бұрын
waste of time. TS is too shallow. It is quite sad
@dineshchandrasekharankumar5267
@dineshchandrasekharankumar5267 Ай бұрын
നീ വിമർശിക്കെടാ ഉവ്വേ... പക്ഷെ ഇത്തിരി മാന്യമായ ഭാഷ ഉപയോഗിക്കുക...
@soundofsoundless6628
@soundofsoundless6628 Ай бұрын
ടോമി യുടെ വാക്കുകൾ മാന്യമല്ല. മതവിമർശനത്തിന് മാതൃക ... Arif Hussain, EA Jabbar
@RR-tc1se
@RR-tc1se Ай бұрын
അതാകുമ്പോ നമ്മുടെ മതത്തെ പറയില്ലല്ലോ അല്ലേ 😄😄
@bhadshabahrain2798
@bhadshabahrain2798 Ай бұрын
@@RR-tc1se😂
@Sree4991
@Sree4991 Ай бұрын
ഗീതയിൽ , കർമയോഗത്തിൽ മാത്രമേ കൃഷ്ണൻ അർജ്ജുനനെ വ്യക്തിപരമായി വിമർശിക്കുന്നുള്ളൂ. "കുതസ്ത്വ കശ്മലമിദം " , "ക്ലൈബ്യം മാ സ്മ ഗമ പാർത്ഥ" ഇങ്ങനെ ചില ശ്ലോകങ്ങലിലെ പദങ്ങൾ സാധാരണ സംസ്കൃത ഭാഷയിൽ, ഗ്രന്ഥങ്ങളിൽ എവിടേം കാണാൻ സാധിക്കില്ല. സമാധാനം നില നിർത്താൻ എല്ലാ കാര്യങ്ങളും ചെയ്തിട്ടും വേറെ നിർവത്തിയില്ല എന്ന് കണ്ടപ്പോൾ , ബന്ധുക്കളെ എങ്ങനെ നേരിടും എന്ന ധർമ സങ്കടത്തിൽ നിന്ന അർജ്ജുനനെ വിമർശിക്കാൻ പറ്റിയ വാക്കുകൾ തന്നെ ആണ് അത്. ബാക്കി എല്ലാ അധ്യായങ്ങളും ആത്മീയമായ പൂർണതയിലേക്കുള്ള ഉപദേശങ്ങൾ ആണ്. സാംഖ്യം, ജ്ഞാന, കർമ സന്യാസം, ഇതൊക്കെ മുഴുവനും അങ്ങനെ തന്നെ ആണ്. ഇതിനെ ആർക്കും വിമർശിക്കാൻ അവകാശമുണ്ട്, എല്ലാ മത ഗ്രന്ഥങ്ങളും വിമർശിക്കപ്പെടണം.പക്ഷേ ഇദ്ദേഹം പറഞ്ഞത് ഇത് തെറി ആണെന്നാണ്, വളരെ ഉപരിപ്ലവമായ നിരീക്ഷണം. ഇദ്ദേഹം ഏതു പരിഭാഷ വയിച്ചട്ടാണ് ഇങ്ങനെ തോന്നിയത് എന്നറിയില്ല. വേദിക് സംസ്കൃതം വളരെ compressed ആണ്, പല വാക്കുകൾക്കും ഇന്നത്തെ പരിഭാഷ മതിയാവില്ല.
@mathewabepol
@mathewabepol Ай бұрын
👎👎👎👎Tommy used very bad language is wrong 👎👎👎👎
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 Ай бұрын
പണ്ട് കാലത്തും മതങ്ങളെ പലരും വിമർശിച്ചിട്ടുണ്ട്. യുക്തിവാദികൾ എല്ലാ മതത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഇടമറുകിനെ പോലുള്ളവർ. അവരെല്ലാം ഒരു പരിധിക്കുള്ളിൽ നിന്നുള്ള മാന്യമായ വിമർശനങ്ങൾ ആയിരുന്നു നടത്തിയിരുന്നത്. അധിക്ഷേപങ്ങൾ, പരിഹാസങ്ങൾ പുച്ഛങ്ങൾ ഇതൊന്നും അവരുടെ അജണ്ട ആയിരുന്നില്ല. പല സന്ദര്ഭങ്ങളിലും നീതിയുടെ ന്യായത്തിന്റെ മര്യാദ യുടെ സഹകരണത്തിന്റെ മനുഷ്യ പക്ഷത്തു അവരെ കാണുമായിരുന്നു. പക്ഷെ ഇന്നുള്ളവർ ചെയ്തു കൊണ്ടിരിക്കുന്നത് മൊത്തത്തിൽ ഈ പണിയാണ്. വംശീയ അധിക്ഷേപങ്ങൾ, മാന്യത തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു തരം കോപ്രായങ്ങൾ. ഇത് ഒരു തരം തൂറി തോല്പിക്കുക എന്ന് പറയും. സ്വയം മേനിയിൽ വാരി തേച്ചു സ്വയം മേനി നടിക്കാം എന്നല്ലാതെ മറ്റൊരു നേട്ടവും ഇല്ല തന്നെ
@vishnuitsrocking
@vishnuitsrocking Ай бұрын
ടോമികുട്ടാ, ഇതേ സ്വരത്തിൽ ആരിഫ് ബ്രോയെ പോലെ കൊറാനെയും മമ്മൂഞ്ഞിനെയും വിമർശിക്ക്. നാം ടോമിയുടെ നാസ്തികത യുക്തിയും ഉശിരും ഒന്നു കാണട്ടെ.
@bhadshabahrain2798
@bhadshabahrain2798 Ай бұрын
Arokke vimarsichalum e lokam avasanikum vare ni chath Ninde family motham illand ayal vare Islam evide thanne undhakum,
@user-xyz766-aBclmpq
@user-xyz766-aBclmpq Ай бұрын
ആള് സ്വൽപ്പം വിയർക്കുന്നുണ്ട് എന്നത് വ്യക്തം.
@SureshKrishnan-ul5pm
@SureshKrishnan-ul5pm Ай бұрын
ഖുർആൻ പോലെയോ ബൈബിൾ പോലെയോ അല്ല ഭാഗവഗീത. ഹിന്ദുവിന്റെ അവിഭാജ്യ ഗ്രന്ഥമൊന്നുമല്ല അത്
@adarshchandranarms5045
@adarshchandranarms5045 Ай бұрын
പക്ഷേ ഞമ്മള് കമൻ്റ് ബോക്സിൽ വന്നു കരയും
@user-xyz766-aBclmpq
@user-xyz766-aBclmpq Ай бұрын
​@@adarshchandranarms5045അത് അൽപ്പം പ്രായവും അതിനൊത്ത് പക്വതയും നിഷ്പക്ഷതയും സമതുലിതമായ ചിന്താ ശേഷിയും കൈവരുമ്പോൾ കാര്യങ്ങൽ മനസ്സിലാകും. വഴിയേ പോകുന്നവനൊന്നും മനസ്സിലാക്കാൻ പറ്റിയ സാധനമല്ല ഹൈന്ദവ ധർമ്മ ആശയങ്ങൾ.
@freespirithermit
@freespirithermit Ай бұрын
​@@adarshchandranarms5045 വീണ്ടും പറയുന്നു,തെറി ഉണ്ടെങ്കിൽ അത് കാണിച്ച് തരുന്നതാണ് അന്തസ്സ്....
@sanithedamuttam3180
@sanithedamuttam3180 Ай бұрын
വിവരം കെട്ടവൻ
@Machu778
@Machu778 Ай бұрын
സെബാസ്റ്റ്യ ഉള്ളത് പറ ഉള്ളത് പറഞ്ഞ തന്നെ ആരും എതിർക്കില്ല പച്ച തെറി എവിടെയാ പറയുന്നേ താനൊന്ന് കാണിച്ചു താ
@agnosticpatriot
@agnosticpatriot Ай бұрын
ബ്രോ വെറുതെ വിടു.. ഇസ്ലാമിക രാജ്യം അല്ലാത്തത് കൊണ്ടാണ് പലർക്കും ഹിന്ദുക്കളുടെ നെഞ്ചത്ത് കയറാൻ പറ്റുന്നത്.. തെറ്റിനെ തെറ്റാണ് എന്ന് സമ്മതിക്കാൻ ആർക്കും കുഴപ്പം ഇല്ല.. തെറി വേണ്ട
@ngsajith
@ngsajith Ай бұрын
Hi doctor, i have been watching your videos since 2 weeks. its really fascinating and i really appreciate your work. Sir i have a request, could you please do some research and create a video on 5338 missing of girls cases registered in the state from jan 2019 to Dec 2023 if you find any fact because Non-BJP politicians and their parties are reluctant to discuss matters like this. All want to downplay it. Because they are afraid, the discussion will end up in “Love Jihad” to a certain extent.
@balachandrankc6186
@balachandrankc6186 Ай бұрын
ഭഗവത്ഗീത ബൈബിൾ പോലെയോ ഖുർആൻ പോലെയോ ഒരു മതഗ്രന്ഥമല്ല. ഫിലോസഫിയാണ്.
@beveefww2765
@beveefww2765 Ай бұрын
Spirituality Anu philosophy alla.
@user-mp9ck7cv3l
@user-mp9ck7cv3l Ай бұрын
വ്യാഖ്യാന തൊഴിലാളികൾക്ക് എന്തും പറയാവുന്ന ഗ്രന്ഥം.direct ഒരു കാര്യം പറഞ്ഞാലും അത് അംഗീകരിക്കാതെ പുട്ടി അടിച്ച് നടക്കും
@SteveJobbs-bz4un
@SteveJobbs-bz4un Ай бұрын
​​@@jpm5834നിന്റെ ബൈബിൾ മുഴുവൻ wrong ആണ്..
@unnivijay2472
@unnivijay2472 Ай бұрын
​@@jpm5834 oru kariyam parayymbol athil ullathe parayanam, arif sir quran il ullethe anno parayunne atho pulli chumma thonniyathe parayuanno, aggane anngil athe thettanne
@rockc6609
@rockc6609 Ай бұрын
​@@jpm5834 നിൻ്റെ വീട്ടിൽ വെടി ഉണ്ട് പറഞ്ഞാൽ നിനക്കു കുരുപൊട്ടും കാരണം നിൻ്റെ വീട്ടിൽ വെടി ഇല്ല . അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് അറിയാത്ത കാര്യങ്ങൾ പുലമ്പുമ്പോൾ അറിവുള്ളവർക്ക് കുരുപൊട്ടും അത് സാധാരണമാണ്. ഇതിലപ്പുറം നിന്നെ പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല.. സനാതനം നീ Youtubil കണ്ട് മനസ്സിലാക്കിയ സാധനം അല്ല . totally different ആണ്.
@അർജുൻഗിരീഷ്
@അർജുൻഗിരീഷ് Ай бұрын
ടോമി എവിടെയാണ് ഭഗവദ്ഗീതയിൽ പച്ചതെറി ഉള്ളതെന്ന് പറയൂ .. റഫറൻസ് വെച്ചിട്ട്.. ഇതുപോലെ സ്വന്തം ഭാവനയിൽ വായിൽ തോന്നിയത് പറഞ്ഞതുകൊണ്ടാണ് ഈ പൊങ്കാല കിട്ടുന്നത്..
@BLACKSOUL-we3jn
@BLACKSOUL-we3jn Ай бұрын
ഈ ഭാഗത്ഗീത തന്നെ യാ Mahathma Ghandhi യെ അയാൾ ആക്കിയത്, ആ book നീ ആണ് ഗാന്ധി മാതൃക ആക്കിയത്,ഇതിനെ ഒക്കെ വിമർശിക്കുന്നവൻ KZbin ഇൽ പോയ്‌ APj abdul kalam sir about bhavathgeeta പറ്റി പറയുന്നത് നോക്, ഇവനൊക്കെ എങ്ങനെ തോനുന്നു ഇങ്ങനെ വിമർശിക്കാൻ,ആ book നേ?
@arunkumarmurali5169
@arunkumarmurali5169 Ай бұрын
ആരിഫ് വിമർശിക്കുന്നത് facts വെച്ചിട്ടാണ്. പക്ഷേ ഇദ്ദേഹം ഭഗവദ് ഗീതയില് പച്ചത്തെറി യാണന്നു പറഞ്ഞത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്.
@bijud.s5916
@bijud.s5916 Ай бұрын
Yes
@pheonixxt221
@pheonixxt221 Ай бұрын
Yes👍
@sobhap6591
@sobhap6591 Ай бұрын
ആരിഫ് വിഷയം മാറ്റുന്നു.
@DNA23777
@DNA23777 Ай бұрын
തെറി വിളിച്ചാൽ മനുഷൃൻ ചാകില്ല.. അത് വെറുപ്പാണ്.. But, ഗീതോപദേശത്തിന് ശേഷം സഹോദരങ്ങളെ കൊന്ന് തള്ളുന്ന മനോഹരമായ കാഴ്ച കാണാം🤣..
@bijud.s5916
@bijud.s5916 Ай бұрын
@@DNA23777 ശത്രുക്കൾ ഉള്ള സ്ഥലത്തേക്ക് യേശുവിനെ യെഹോവ പറഞ്ഞയച്ചു എന്തിനുവേണ്ടി എന്തിന്റെ പേരിലാണ് 60ലക്ഷം ജൂതന്മാരെ കൊന്നുതള്ളിയത് ഇവർ സഹോദരങ്ങളല്ലേ
@windyday8852
@windyday8852 Ай бұрын
Yes, years and years avahelanam kettu kettu ippo hindukkalum prethikarikkan thudangi... athra thanne. Hinduisa thil athintte one of the important natural characteristics vannu constructive criticism accept cheyunnathanu. Ellavarkkum avarudethaya space undu. Athukondanu hindus ok with atheists and agnostics. Aggressive sematic mathangal criticism edukkilla..athukondu ingottu vannalum tolerate cheyanda avasyamilla. Simple karyamalle athu..
@santhoshkumar-zi9qy
@santhoshkumar-zi9qy Ай бұрын
മതങ്ങൾ വിമർശിക്കപ്പെടട്ടെ . വിമർശിക്കപ്പെട്ടാൽ തകരുന്ന മതങ്ങൾ തകരട്ടെ . ടോമി ഒരു നാസ്തികനും യുക്തിവാദിയുമാണ് എന്ന് അറിയാം . അത് കൊണ്ട് തന്നെ അയാൾക്ക് മതത്തെ വിമർശിക്കാനുള്ള അവകാശം അംഗീകരിക്കുന്നു. പക്ഷെ അത് ചെയ്യുമ്പോൾ ശരിക്കും റഫറൻസ് വെച്ച് ചെയ്യണം, ജബാർ മാഷും ആരിഫൊക്കെ ചെയ്യുന്നത് പോലെ . പക്ഷെ ടോമി ഇവിടെ പറഞ്ഞത് ശ്രീകൃഷ്ണൻ അജ്ജുനനോട് പറഞ്ഞ പച്ചത്തെറിയാണ് ഭഗവത് ഗീത യെന്നാണ്. എവിടെയാണ് ആ പച്ചത്തെറി ഭഗവത് ഗീതയിൽ എന്ന് കാണിക്കണം. ഭഗവത് ഗീത ഉണ്ടായ സന്ദർഭം പോലും ടോമി തെറ്റായി മനസ്സിലാക്കിയിരിക്കുന്നു. കുരുക്ഷേത്ര യുദ്ധഭൂമിയിൽ ഒന്നാം ദിവസം മറുവശത്ത് തൻ്റെ ബന്ധുമിത്രാദികളെയും ഗുരുക്കരെയും കണ്ട അർജ്ജുനൻ ഇവരെ കൊന്ന് കിട്ടുന്ന രാജ്യമല്ല സ്വർഗ്ഗം പോലും വേണ്ടെന്ന് പറഞ്ഞ് ആയുധം താഴെ വെച്ച് ദുഃഖിതനായി തേരിൽ ഇരിക്കുന്നു. അപ്പോൾ ശ്രീകൃഷ്ണൻ ഉപദേശിക്കുന്ന ജീവിതത്തിൻ്റെ ഭൗതീകവും ആത്മീകവുമായ തലങ്ങളെ പറ്റിയും, ഉദ്ദ്ധേശത്തെ പറ്റിയും, ധർമ്മ അധർമ്മങ്ങളെ പറ്റിയുമുള്ള തത്വങ്ങളാണ് ഭഗവത് ഗീത . അത് മനുഷ്യൻ്റെ ഭൗതീകവും ആത്മീയവും ആയ ഉത്തരമാണ് . അതിനെ വിമർശിക്കേണ്ടവർ വിമർശിക്കട്ടെ . പക്ഷെ മണ്ടത്തരം പറയരുത്. ഭഗവത്ഗീത യിൽ ശ്രീകൃഷ്ണൻ അർജ്ജുനനോട് അവസാനം പറഞ്ഞത് നിൻ്റെ ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് ഈ പറഞ്ഞത് മനസ്സിലാക്കി യുക്തമായത് ചെയ്യുക എന്നാണ്. അതായത് പറഞ്ഞത് അപ്പടി ചെയ്യണമെന്നല്ല ഇതിനെ സ്വന്തം യുക്തിക്കനുസരിച്ച് മനനം ചെയ്ത് ഉത്തമമായത് ചെയ്യുക എന്നാണ്. അത് കൊണ്ട് തന്നെ യുക്തിവാദവും നിരീശ്വരവാദത്തിനുമുള്ള സ്പേസ് ഭഗവത്ഗീത യിലുണ്ട്. അത് കൊണ്ട് ഭഗവത് ഗീതയും വിമർശിക്കപ്പെടട്ടെ. ടോമി സബാസ്റ്റ്യൻ പറഞ്ഞ മണ്ടത്തരത്തിൻ്റെ പിറകേ പോവുന്നത് അതിനാക്കാളേറേ മണ്ടത്തരമാണ്. അനാവശ്യമായി പ്രകോപിതരാകരുത് . യുക്തിവാദികൾ വിമർശിക്കുമ്പോൾ ശരിക്കും നടക്കുന്നത് ഇന്നത്തെ ഹിന്ദുക്കൾ ഉപയോഗിക്കാതെ അവഗണിച്ച് കിടക്കുന്ന ഭഗവത് ഗീതയുടെ സ്വണ്ണകാമ്പ് വെളിയിൽ വരുമെന്നതാണ്. അത് കൊണ്ട് ഭഗവത് ഗീതയും മഹാഭാരതവും വേദങ്ങളുമെല്ലാം വിമർശിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അത് കൊണ്ട് ടോമി സബാസ്റ്റ്യൻ ഇനിയും വിമർശിക്കൂ. പക്ഷെ വിമർശനം ഇപ്പോൾ ചെയ്തത് പോലുള്ള മണ്ടത്തരം പറച്ചിലാകരുത്.
@Gunamullakaryam
@Gunamullakaryam Ай бұрын
ഒരു തെറി വാക്ക് പോലും ഇല്ലാത്ത ഭാഷയാണ് സംസ്‌കൃതം. ഉണ്ടെങ്കിൽ ആർക്കുവേണമെങ്കിലും കമന്റ്‌ ചെയ്യാം. തോന്നിയാസം പറയുന്നതിന് അതിരുണ്ട്. നാസ്ഥികന്മാരുടെ വീഡിയോ കാണുകയും ഏതു മതത്തിനെ വിമർശിച്ചാലും കേൾക്കുകയും ചെയ്യുന്ന ഒരാളാണ് ഞാനും. പക്ഷെ ആൾക്കാരുടെ ശ്രദ്ധ കിട്ടാൻ തോന്നിയാസം പറയരുത്. പറയുമ്പോൾ അതിൽ ഉപയോഗിച്ച തെറിവാക്കു കൂടി പറയണം. സംസ്‌കൃതത്തിൽ ഉപയോഗിക്കുന്ന 10 തെറി വാക്ക് കൂടി പറഞ്ഞാൽ ഉപകാരം. 🙏🏻
@God_is_the_goodness_within_u
@God_is_the_goodness_within_u Ай бұрын
വിമർശനത്തിൻ്റെ കൂടെ ചേർത്ത് മസാലക്ക് ഏരിവ് കൂടി. വിമർശനം അയിരുന്നു എങ്കിൽ ഇത്രയും പ്രതികരണം ഉണ്ടാവില്ല.
@balachandranmenon1366
@balachandranmenon1366 Ай бұрын
The problem with TS is that he doesn’t do his homework well, unlike Dr.AH! He does not understand Sanskrit or may be even Malayalam! Geetha does not have a single verse.which can be construed as ‘ abuse’ or ‘Theri’ ! When you spit at stars it only comes down and falls on your face! TS is welcome to speak about inconsistencies, vulgarity or anything else in any religious text! But let such exercises be based on facts and not flights of delirious imagination!
@meow4art
@meow4art Ай бұрын
ടോമിയോട് ഇപ്പോഴും പറയാനുള്ളത് ഒരു കാര്യം മാത്രം . പക്വതയോടെ വിവേകത്തോടെ വിമർശ്ശിക്കാൻ പഠിക്കുക ആരിഫിനേപ്പോലെ. പിന്നെ ലെഫ്റ്റ്-ലിബറൽ-ജിഹാദി ബുദ്ധിജീവികൾ പടച്ചുവിട്ട നറേറ്റീവുകൾ മാത്രം വിശ്വസിക്കുന്ന കിണറ്റിലെ തവളയാകാതെ നിഷ്പക്ഷമായി കാര്യങ്ങളെ പഠിക്കാൻ ശ്രമിക്കുക. തമാശയൊക്കെയാകാം പക്ഷെ ധർമ്മപുത്രൻ വെള്ളമടിച്ചു പെണ്ണു പിടിച്ചു നടക്കുന്നവനായിരുന്നു തുടങ്ങിയ കൂതറ ഫലിതങ്ങൾ നിങ്ങളുടെ ഇമേജിന് ഒരിക്കലും ഭൂഷണമല്ല. മേൽ പറഞ്ഞതിന് ഗീതയിൽ നിന്നോ മഹാഭാരതത്തിൽ നിന്നോ തെളിവുകൾ കൊണ്ടു നിരത്തുക ആരിഫും സാഹിലും ആദം സീക്കറുമൊക്കെ കുറാൻ - ഹദീസുകൾ തെളിവുകളായി നിരത്തുന്നതു പോലെ.
@freespirithermit
@freespirithermit Ай бұрын
തെറി ഉണ്ടെങ്കിൽ അത് തെളിവ് സഹിതം കാണിച്ച് തന്ന് തന്നെ ആണ് വിമർശിക്കേണ്ടത്... like Arif Hussain,RC, EA Jabbar etc.. അല്ലാതെ തോന്നിവാസം ആകരുത് ...
@kalavenkateswaran7504
@kalavenkateswaran7504 Ай бұрын
Mr Arif, please stop giving platforms to such illiterate, attention seeking, ignorant/ immature people. To understand Bhagavat Gita you need intelligence and maturity.
@padminiachuthan7073
@padminiachuthan7073 Ай бұрын
ഫാദറായാലും നാസ്തികനായാലും മതഗ്രന്ഥത്തെ അവഹേളിച്ചത് ശരിയായില്ല
@003cjm
@003cjm Ай бұрын
അവഹേളിക്കുന്നില്ല അത് കീറി അപ്പി വരാൻ ഉപയോഗിക്കുന്നു പോരെ
@freespirithermit
@freespirithermit Ай бұрын
ഒരു കാര്യം മനസ്സിലാക്കണം, ഒരു ഹിന്ദുവും bhagavat geeta അനുസരിച്ച് ഒന്നുമല്ല ജീവിക്കുന്നത്, but we do consider it as part of our culture and have respect for the good aspects in it, തെറ്റായതിനെ തളളി കളയുന്നു മുണ്ട്.... എന്നാലും ഇദ്ദേഹം പറഞ്ഞ ഈ തെറി ഉണ്ടെങ്കിൽ അത് prove ചെയ്യാൻ ടോമി തയ്യാറാവണം, അല്ലാതെ അസഭ്യം പറഞ്ഞ് പുചിക്കുന്നതല്ല മര്യാദ... let him take it as challenge and prove it...
@അർജുൻഗിരീഷ്
@അർജുൻഗിരീഷ് Ай бұрын
ദൈവത്തിൻറെ ഭാഷ എന്ന് പറയപ്പെടുന്ന സംസ്കൃതത്തിൽ ഒരു മോശം പദപ്രയോഗം ഇല്ലാ.. ഭഗവത്ഗീത രചിച്ചതും സംസ്കൃതത്തിലാണ്.. പിന്നെയെങ്ങനെ ഇയാൾ അതിൽ തെറി കണ്ടുപിടിച്ചു ഭയങ്കരം തന്നെ ! 😦.. പ്രാചീന ആചാര്യന്മാർക്ക്, പണ്ഡിതർക്ക് പോലും ഇല്ലാത്ത സംസ്കൃതത്തിൽ പ്രാവിണ്യം ഉള്ള ആളെ ആദ്യമായിട്ടാണ് കാണുന്നത്
@sujithopenmind8685
@sujithopenmind8685 Ай бұрын
ദൈവം തന്നെ ഉണ്ടോന്ന് തീരാമാനമായില്ലിതുവരെ എന്നിട്ടാ ഭാഷ 🙏
@അർജുൻഗിരീഷ്
@അർജുൻഗിരീഷ് Ай бұрын
​@@sujithopenmind8685 ദൈവം ഉണ്ടോ ഇല്ലയോ എന്നല്ല.. ഒരു ഭാഷയിൽ പോലും ഇല്ലാത്ത തെറി എങ്ങനെ ഇയാൾക്ക് കിട്ടി..അല്ലെങ്കിലും ഹിന്ദു ഒരു മതമല്ല സംസ്കാരമാണ്.. അതുകൊണ്ടാണ് ഇത്രയും കാലം നിലനിന്നത്..
@sujithopenmind8685
@sujithopenmind8685 Ай бұрын
@@അർജുൻഗിരീഷ് നീ ഒരു ആണാണോടാ എന്ന് ആണായ നമ്മളോട് ഒരാൾ ചോദിച്ചാൽ എനിക്കത് തെറി ആയിട്ടാണ് തോന്നുക. തെറി എന്നാൽ ലൈംഗിക അവയവങ്ങളോ ഉദാ :കാ,പൂ,ഇത് മാത്രമായി കാണാൻ എനിക്ക് പറ്റില്ല. കൃഷ്ണൻ അർജുനനോട് ഈ ഡയലോഗ് പറഞ്ഞതിനാണ് ടോമി ഈ തെറി പറഞ്ഞെന്ന് പറഞ്ഞത് നിങ്ങൾക്കത് തെറി അല്ലെങ്കിൽ വേണ്ട. സംസ്‌കൃതതേക്കാൾ പഴക്കം ചെന്നതാണ് തമിഴ് എന്നാണ് പുതിയ കണ്ടുപിടുത്തം. ഹിന്ദുക്കൾ ആയി ജീവിച്ച അവര്ണരുടെ ജീവിതം ദുസ്സഹമായിരുന്നു. ദൈവം ഉണ്ടെങ്കിൽ അവർക്കിതൊക്കെ അനുഭവിക്കേണ്ടി വരുമായിരുന്നോ. ഒന്ന് ചിന്തിച്ചാൽ തീരുമാനമാക്കാൻ കഴിയുന്ന കാര്യമാണ് ഈ ദൈവം മതം എന്നുള്ളതൊക്കെ 🤔
@Nature-xn3dp
@Nature-xn3dp Ай бұрын
@@sujithopenmind8685 who where avarnnans? Indian's life under British was really pathetic especially the great famine. So does that mean British were savarnnas nd Indians who suffered and died were avarnnas? Under Hitler Jews were tortured like hell , so according to your logic Hiter was Savarnnan and Jews avarnnas. In some places were SFI and communist has a monopoly they do torture whoever is against them. Best recent example sidharth Murder in Wayanad vetinary college where all were SFI communist , so does that mean Communist is Savarnna, even in N.korea also savarnnas might be in power right?. Do explain what you mean by avarnnas suffered under Savarnna.
@sujithopenmind8685
@sujithopenmind8685 Ай бұрын
@@Nature-xn3dp plz wright malayalam text if u can
@user-ms1jj8fn9t
@user-ms1jj8fn9t Ай бұрын
Nastikan ayalum iyal thanne parayunond islamine kurich ayaal parayaan madi ondenn aanu
@aksuraj29
@aksuraj29 Ай бұрын
സമയം കിട്ടുമ്പോൾ കേരളത്തിന് പുറത്തേക്ക് ടോമിച്ചനും ആരിഫ് ഒക്കെ ഒന്ന് ഇറങ്ങൂ. ഹിസ്റ്ററിക് സൈറ്റുകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഒക്കെ ഒന്ന് കാണൂ. മധുര, തഞ്ചവൂർ. ഹംപി, രാജസ്ഥാൻ, നളന്ദ, കല്ലിൽ കൊത്തിയ കാഴ്ചകൾ ചരിത്രങ്ങൾ പുസ്തങ്ങൾ അങ്ങനെ ഒരുപാട് അറിവ് നൽകുന്ന അവസരങ്ങൾ ഉണ്ട്. ശിവകാശിയിലെ പ്രസ്സിലാണ് ഇന്ന് കാണുന്ന ഹിന്ദു ദൈവങ്ങളുടെ മുഖം ഉണ്ടായത് എന്ന് വെച്ച് കാച്ചുന്ന പൊട്ടകിണറ്റിലെ തവള ന്യായങ്ങൾ പൊളിയുന്നത് കാണാം. യൂറോപ്പ്യൻമാർ കടൽ കൊള്ളക്ക് ഇറങ്ങുന്നതിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപത്തെ ചരിത്ര ശേഷിപ്പുകൾ കാണാം.
@bijud.s5916
@bijud.s5916 Ай бұрын
ഇതുതന്നെയാണ് എനിക്കും പറയാനുള്ളത്, പൊട്ടകുളത്തിലെ തവളയെപ്പോലെ ഒരു റൂമിനകത്തിരുന്ന് പണം ഉണ്ടാക്കന്നവർ, ഇവർക്ക് രണ്ട് കൈയും രണ്ട് കണ്ണും എല്ലായിരുന്നെങ്കിൽ അപ്പോഴും ഇവർ ദൈവത്തെ ചീത്തവിളിക്കും എനിക്ക് നീ തന്നില്ലല്ലോടാ അപ്പോദൈവം ഉള്ളതുകൊണ്ടാണ്ദൈവത്തെ ചീത്തവിളിക്കേണ്ടിവരുന്നത്, ഞാൻ എപ്പോഴും ദൈവത്തോട് നന്ദിപറയും എനിക്ക് നടക്കാനുള്ള കാണാനുള്ള കഴിവ് തന്നതിന്, ഈ പ്രകൃതി എത്ര സുന്ദരമാണ്
@sheebapratheesh6349
@sheebapratheesh6349 Ай бұрын
❤❤❤
@skbankers4160
@skbankers4160 Ай бұрын
ടോണി സെബാസ്റ്റ്യൻ വിദേശത്താണ് വർക്കു ചെയ്യുന്നത്. അദ്ദേഹത്തിന് നല്ല ലോകപരിചയവും ഉണ്ട്. അദ്ദേഹം എല്ലാ മത ഗ്രന്ഥങ്ങളിലേയും ആഭാസ കഥകളും വിഡ്ഢിത്തങ്ങളും തുറന്നു കാട്ടാറുമുണ്ട്. ഏറ്റവും കൂടുതൽ ബൈബിൾ കോട്ടു ചെയ്തു കൊണ്ടാണന്നു മാത്രം. അതു പോലും അറിയാതെ അദ്ദേഹത്തോടു കേരളത്തിനു പുറത്തുപോയി ലോകം കാണു എന്നു പറയുന്നവർ തന്നെയാണ് യാഥാർത്ഥ പൊട്ട കുളത്തിൽ വസിക്കുന്ന തവളയായി മാറുന്നത്.
@aksuraj29
@aksuraj29 Ай бұрын
@@skbankers4160 സെബാസ്റ്റ്യനെ പറഞ്ഞപ്പോൾ നൊന്തോ. സാരമില്ല. സെബാസ്റ്റ്യൻ മണ്ടൻ എന്നല്ല ഞാൻ പറഞ്ഞത്. നൂറ് കൊല്ലം മുൻപ് ഇന്ത്യയിൽ ചെറ്റ കുടിലുകളും വസ്ത്രം പോലും ഇല്ലാതെ നടക്കുന്നവരും എന്നോക്കെ പ്രസംഗിക്കാൻ ഒരാൾക്ക് സാധിക്കുന്നു എങ്കിൽ ആ ആൾക്ക് കുറച്ചു കാര്യങ്ങൾ കൂടി അറിയാനുണ്ട് എന്നർത്ഥം.
@aksuraj29
@aksuraj29 Ай бұрын
@@skbankers4160 ടോമിച്ചൻ മണ്ടനാണ് എന്ന് ഞാൻ പറഞ്ഞില്ല. നൂറ് കൊല്ലം മുൻപ് ഇന്ത്യയിൽ ഓല കുടിലും വസ്ത്രമില്ലാത്ത രാജാക്കന്മാരും ആയിരുന്നു എന്ന് പറയുന്നത് മണ്ടത്തരം ആണ്. ഒരു ഫ്ലോക്ക് പറഞ്ഞത് ആയാലും.
@tdkeditz7331
@tdkeditz7331 Ай бұрын
Now Hindus are not the same Hindus you have seen many years. Hindus have started to think and have started to raise voice. We Hindus are now provoked to think.But talking about Bhagavad Gita he should not have disrespected like this. Millions worship Lord Krishna. So he has insulted our God.Each and every word in Bhagavad Gita is the truth . Many years back Pentecost people have started to mock and insult Hindu rituals God and Godesses.Being a Hindu iwas invited in a Pentecost function and when they started the speech from the first speech till the last these were saying negative of Hindu religion. Ithink 25 years back. That time many Hindus were invited and no one reacted.But now it is not like that.
@abhijithsnair4755
@abhijithsnair4755 Ай бұрын
വിമർശിക്കാം പരിഹസിക്കാം... കുറച്ചുകൂടി മാന്യമായ രീതിയിൽ, ഒരു കൃതിയെ കുറിച്ച് തോന്യവാസം പറയാൻ ഒരു യോഗ്യതയും വേണ്ട, പക്ഷെ ഇത്തരം വൃത്തികെട്ട രീതിയിൽ വിമർശിക്കാൻ ഇറങ്ങുമ്പോ കുറഞ്ഞപക്ഷം, ആ കൃതി വായിക്കുവാനെങ്കിലും അറിഞ്ഞിരിക്കണം. 👍🏼
@sumangm7
@sumangm7 Ай бұрын
എന്ത്യേ ഈ പറഞ്ഞ കൃതി ഏതെങ്കിലും അന്യഭാഷയിലാണോ എഴുതിയിരിക്കുന്നത്? വായിക്കാൻ അറിയാതിരിക്കാൻ????
@freedos2220
@freedos2220 Ай бұрын
ഇത്തരം കൃതികൾക്ക് മുന്നെ എം മുകുന്ദന്റെ ദൈവത്തിന്റെ വികൃതികൾ പുറത്ത് വന്നിരുന്നെങ്കിൽ അതിലെ കഥാപാത്രം ദൈവം ആയേനെ, അങ്ങനെ കരുതിയാൽ മതി, അതിൽ കൂടുതലൊന്നും ഇല്ല ഇതൊക്കെ 😂
@raveendranpk8658
@raveendranpk8658 Ай бұрын
​@@sumangm7അന്യഭാഷയല്ല, താങ്കളുടെ ഭാഷ തന്നെ എന്ന് സമ്മതിയ്ക്കാം - ഗീതയിലെ ഒന്നാം ശ്ലോകം വ്യാഖ്യാനിയ്ക്കാമോ എന്ന് പലവട്ടം കമൻ്റിട്ടിട്ടും സ്വന്തം ഭാഷ എന്ന് കരുതുന്ന ആളെന്തേ സ്വന്തം ഭാഷയിൽ (സംസ്കൃതത്തിൽ)മറുപടി എഴുതാത്തത്?
@raveendranpk8658
@raveendranpk8658 Ай бұрын
​@@sumangm7 ഭോ! മഹാത്മൻ, വേദവ്യസവിരചിതേ ശ്രി മദ് മഹാഭാരതഗ്രന്ഥേ അന്ത:സ്ഥിതേ ഗീതോപനിഷത്സു പ്രഥമ ശ്ലോക സ്യാ ശയം പദച്ഛേദാന്തലിങ് ഗ വചന ലകാരാന്വയ അന്വയാർത്ഥസാരസഹിതം ഭവാൻവക് തുമിച്ഛാമി🙏
@raveendranpk8658
@raveendranpk8658 Ай бұрын
​@@sumangm7മുകളിലെ കമൻ്റ് താങ്കൾക്ക് അന്യമായഭാഷയിലല്ല എന്ന് കരുതുന്നു - ഗീതയെഴുതിയ തീ ഭാഷയിലാണ്.ആകുറിപ്പിൽ തെറ്റുണ്ടെങ്കിൽ തിരുത്താമോ?
@rohitchandran97
@rohitchandran97 Ай бұрын
well said . 👏🏻
@chethankumar555
@chethankumar555 Ай бұрын
He said to shajan that he will not criticize Islam because of fear... This hypocrisy is exposed
@JithinKT-um3xr
@JithinKT-um3xr Ай бұрын
വിമർശിക്കാം. പക്ഷെ സ്വയം ഒരു ആരോപണം പടച്ചുണ്ടാക്കി അത് ഗീതയിൽ ഘടിപ്പിച്ചു. എന്നിട്ട് അതിനെ വിമർശിക്കുക. അത് മാന്യത ആണോ😊.
@user-ik6zk2ls9b
@user-ik6zk2ls9b Ай бұрын
യേശുവിനെ കുറ്റം പറയുംപോലെ അല്ല... മറ്റു രണ്ടു വിഭാഗത്തെ.. കേസ് കേസോടെ കേസ്
@mohanank4343
@mohanank4343 Ай бұрын
It seems the PROBLEM is The used MALAYALAM word "THERI" that he used about standard of words in GITA Actually there are THULLAL performances created by KUNJAN NAMBIAR that view and narrate STORIES in MAHABHARAT with a HUMOURORS angle and even with a bit criticism even now too in TEMPLES such THULLALS are conducted without any problem from any section in HINDUISM
@anilsr6838
@anilsr6838 Ай бұрын
ടോമി ....... സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വസ്തുതകൾക്ക് നിരക്കാത്ത തെറ്റായ ആരോപണങ്ങൾ ഒരു വിശ്വാസി സമൂഹത്തെ അപമാനിക്കാൻ ആയി ആരോപിക്കുന്നു. ഇത് ഭാരതത്തെ അസ്ഥിരപ്പെടുത്താൻ ആരുടെയെങ്കിലും ഒത്താശയോടെ ചെയ്യുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പഠിച്ചിട്ട് വിമർശിക്കൂ ടോമീ. ബൗ. ടോമി ആര് ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് വാക്കുകൾ ഉപയോഗിച്ചത് എന്ന് പറഞ്ഞില്ല. സനാതന ധർമ ഉന്മൂലനത്തിന് ആണോ പുതിയ ക്വട്ടേഷൻ ടോമീ.
@gOpA.g
@gOpA.g Ай бұрын
Pakshe tomiku veroru teamsine parayan solpam pediyundennulla oru phone sambhashanam ulladayi paraya pedunnu.... adentha angane 🤭
@anaghakrishna3913
@anaghakrishna3913 Ай бұрын
തെറി പറഞ്ഞു എന്നത് കൊറച്ച് കടുത്ത വിമർശനമായി പോയി.. കൊറച്ചുടെ standard പാലിക്കമാരുന്നു..
@DONQUIKSOT
@DONQUIKSOT Ай бұрын
There is no problem in criticizing Bagavat gita but should not loose your focus. When you deviate it is essentially killing the purpose!!
@gmuralidas5967
@gmuralidas5967 Ай бұрын
ഈ ചർച്ചയിൽ ടോമി പറയുന്നത് കേട്ടാൽ തോന്നും BJP=Sanghi=Hindu എന്ന രീതിയിൽ ആണ്. ഇങ്ങനെയുള്ള ബന്ധിപ്പിക്കാൻ എത്ര ശരി ആണെന്ന് ടോമിയും മറ്റുള്ളവരും ആലോചിച്ചാൽ നന്നായിരുന്നു. ടോമി വിമർശിക്കുന്നത്തിലോ, വിശകലനം ചെയ്യുന്നത്തിലോ ആർക്കും ഒരു പ്രശ്നവും ഉണ്ടാവും എന്ന് തോന്നുന്നില്ല. പക്ഷേ നിങ്ങൾ ഉപയോഗിച്ച വാക്കുകൾ, അതു ആർക്കും അംഗീകരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല...
@Nagabhatta2
@Nagabhatta2 Ай бұрын
ശ്രീകൃഷ്ണൻ അർജുനനെ പച്ചത്തെറി വിളിച്ചതിനു റഫറൻസ് എവിടേന്നു ചോദിക്ക് ഡാഡി... (Mohanlal jpg)
@ptsp4313
@ptsp4313 Ай бұрын
മാന്യമായ ഒരു ഭാഷാപ്രയോഗം അതാണ് എല്ലാവരും ഒരു പ്രശ്നമായി പറയുന്നത്അല്ലെങ്കിൽ ഗീതയിൽ തന്നെ അത്തരമൊരു പദപ്രയോഗം ഉണ്ടെങ്കിൽ ok
@ProfAnandanarayanBabu
@ProfAnandanarayanBabu Ай бұрын
പ്രിയ ടോമി താങ്കൾ ദയവായി ഭഗവത് ഗീത ഭംഗിയായി പഠിക്കുക . അല്ലാതെ വെറുതെ പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല. താങ്കൾ ഒരു പുരാതന ഗ്രന്ഥം പച്ച തെറിയാണ് എന്ന ഏതു മാനദണ്ഡത്തിലാണ് പറയ്ന്നത് ?
@LB1408-gr7ys
@LB1408-gr7ys Ай бұрын
സംഘപരിവാറും പോപ്പുലർഫ്രണ്ട് ഒക്കെ വിടു ടോമി എങ്ങനെ നല്ലൊരു individual ആകാമെന്നു ചിന്തിക്കു
@LB1408-gr7ys
@LB1408-gr7ys Ай бұрын
ഒരുകാര്യം കൂടി, ഇസ്ലാം മതത്തിന്റെ തെറ്റുകൾ വിളിച്ചു പറയുന്നതിന് ഈ മനുഷ്യനെ കൊല്ലണമെന്ന് മുറവിളി കൂട്ടുന്ന ചിലർക്കുള്ളൊരു ചെറിയ ഉപദേശം. തെറ്റിനെ വിമർശിക്കുന്നവൻ പുഴുത്തു ചാവണമെന്നും നീ മരിച്ചാൽ എനിക്ക് സന്തോഷം ലഭിക്കുമെന്ന കമന്റ്‌ ഒക്കെ ഒത്തിരി കണ്ടു,അതെല്ലാം ഇസ്ലാം മതത്തിൽ പെട്ടവർ തന്നെയാണ്. ഒന്നു ചോദിക്കട്ടെ നിങ്ങൾക്കെങ്ങനെ ഒരാളെ കൊല്ലാൻ കഴിയുന്നു അല്ലേൽ കൊല്ലാൻ മുറവിളി കൂട്ടാൻ കഴിയുന്നു ഞങ്ങളാരും നിങ്ങളുടെ ചോരയ്ക്കുവേണ്ടിയോ നിങ്ങളെ ഒഴിവാക്കാനോ നോക്കുന്നില്ല. ..സ്നേഹത്തോടെ ജീവിക്കുക അത് ഇസ്ലാമായാലും, ക്രിസ്ത്യൻ ആയാലും ഹിന്ദു ആയാലും
@sudheesh3977
@sudheesh3977 Ай бұрын
അതിന്റെ ഉള്ളടക്കത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ചൂണ്ടികാട്ടാം വിമർശിക്കാം. പക്ഷെ കോടാനുകോടി ആളുകൾ ഭക്തിയോടെ കാണുന്ന ഒന്നിനെ മൊത്തത്തിൽ മ്ലേച്ഛമായി കാണിക്കുന്നത് ശരിയല്ല. അത് ഏത് ഗ്രന്ഥമായാലും
@Abhishek100.
@Abhishek100. Ай бұрын
🇮🇳 മതം എന്നാൽ തന്നെ ചുളുവിൽ പണം ഉണ്ടാക്കേണ്ട വഴിയാണ് .
@Sanjeev_kcyd
@Sanjeev_kcyd Ай бұрын
Tommy Sebastian 🎉
@sukumaranpakkath3127
@sukumaranpakkath3127 Ай бұрын
ഇവനും ജീവിച്ചു പോകട്ടെ.
@Anjali.431
@Anjali.431 Ай бұрын
ടോമി സെബാസ്റ്റ്യൻ്റെ ഭഗവത് ഗീതാ വിമർശന വീഡിയോ കണ്ടാൽ ഒരു കാര്യം മനസിലാവും..... ടോമി സെബാസ്റ്റ്യൻ മഹാഭാരതമോ ഭഗവത് ഗീതയോ വായിച്ചിട്ടില്ല..... ഇടയിൽ നിന്ന് ചിലത് മാത്രം തെരഞ്ഞെടുത്ത് കുറച്ച് വൃത്തികേടുകളും പറഞ്ഞു ..... അത്രമാത്രം.....
@Dharma.win.always
@Dharma.win.always Ай бұрын
വിമർശിക്കാൻ വേണ്ടി വിമർശിക്കുന്നത് പ്രശ്നം ആണ്... മറ്റുള്ളവരെയും ചിതിപ്പിക്കുന്നത് ാവണം വിമർശനം
@shajivarughese8819
@shajivarughese8819 Ай бұрын
Mr. Tommy's language is not good. It should be gentle.
@sureshputhanveettil7137
@sureshputhanveettil7137 Ай бұрын
It is clear from the interview of Mr. Tomy from other channels, it is clear that he has not read the Bhagavad Gita. He is not able to support his assertion, but involves himself in word-dropping like comparative study etc. Didn't expect Arif to bring such a person to be interviewed.
@padminiachuthan7073
@padminiachuthan7073 Ай бұрын
ആരിഫിനും ടോമിക്കും എന്താ മറ്റുള്ളവരെ ഒരു പുശ്ചം നാസ്തികത എന്ന് പറഞ്ഞാൽ മറ്റുള്ളവരെ പരിഹസിക്കാനുള്ള ലൈസൻസൊന്നുമല്ലല്ലോ അവൻ പാതിരിയാണോ അല്ലയോ എന്നുള്ളതല്ല ഇവിടത്തെ വിഷയം ആരിഫിന് ചിന്തിക്കാനുള്ള കഴിവില്ലെ പാതിരിയല്ലഭഗവത് ഗീതയെ അവഹേളിച്ചതെങ്കിൽ ഹിന്ദുകൾക്ക് പ്രശനമില്ലെന്നാര് പറഞ്ഞു ടോമി എന്നവൻ പറഞ്ഞ ഭോഷ്കാണ് ചോദ്യം ചെയ്യപ്പെട്ടത് അല്ലാതെ അയാളുടെ പേരോ മതമോ മതചിഹ്നമോ അല്ല
@l_Jayk_l
@l_Jayk_l Ай бұрын
ഫുൾ വീഡിയോ ഇണ്ടാരുന്നല്ലോ, അതെവിടെ?
@freespirithermit
@freespirithermit Ай бұрын
ഹിന്ദു മതം വിമർശനത്തിന് അതീതം ഒന്നുമല്ല.... പക്ഷേ " തെറി" പറയുന്നുണ്ട് എങ്കിൽ അത് എവിടെ ആണെന്ന് തെളിവോടെ കാണിച്ച് തരണം സഹോ.... അല്ലാതെ വായിൽ തോന്നുന്നത് പറഞ്ഞാല് ഇവിടുത്തെ സംസ്കാരത്തെ അപമാനിക്കുന്നതിന് തുല്യമാണത്.....
@abhiswapna239
@abhiswapna239 Ай бұрын
Bahagavadh Geetha:-Life is like a war. U r the warrior. Cut of your enemy in your memory .
@arunjosek5175
@arunjosek5175 Ай бұрын
I hope this channel becomes pan Indian.
@shylajashaji7287
@shylajashaji7287 Ай бұрын
ഇയാൾ ഭഗവത് ഗീത യിൽ എവിടെയാണ് തെറി കണ്ടത്
@VishnuredIndian
@VishnuredIndian Ай бұрын
പുഴകൾ രണ്ടു വിധം രണ്ടു പുഴയിലും ജലമാണ് ആ ജലത്തിലെ ലവണങ്ങൾ വ്യത്യസ്തവുമാണ് പക്ഷേ ഈ രണ്ടു പുഴകളും ഒരിക്കലും കടലാകില്ല എന്നാൽ കടലിന്റെ അത്രയും ഗുണങ്ങളും സംഭരണി ശേഷിയും പുഴകൾക്ക് ഉണ്ടാകുമോ. ഈ പുഴകൾ മാത്രമല്ല എല്ലാ പുഴകളും എല്ലാ ജനങ്ങളും ഉൾക്കൊള്ളാനുള്ള അത്രയും വ്യാപ്തം ഈ കടലിൽ ഉണ്ട് അതാണ് ഹിന്ദുമതം (സനാതന ധർമ്മം ) ഈ പുഴകളെ വെച്ചിട്ടാണോ കടലിനെ കമ്പയർ ചെയ്യുന്നത് വളരെ മണ്ടത്തരം . ഈ പുഴകൾ മാതിരി ആണോ കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ വലിയ വെച്ചാണോ ആനയെ കമ്പയർ ചെയ്യുന്നത് . ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ഉള്ള ഒരു മതത്തെ 600 ഉം 700 വർഷം പഴക്കമുള്ള മതസ്ഥർ വിമർശിക്കുന്നു. ആ 700 ഉം 600 വർഷം പഴക്കമുള്ള മതം പോലെയാണ് ഇതും എന്നാണ് അവരുടെ ധാരണ 😂🤣 പുഴയിലെ കടത്തുകാരനും കടലിലെ കപ്പലിലെ ക്യാപ്റ്റനും തമ്മിൽ താരതമ്യം ചെയ്തു ഒരേ പോലെ ആണെന്ന് കഷ്ടം തന്നെ രാമൻകുട്ടി കഷ്ടം 😂😂😂
@rajalakshmivenugopalannamp2900
@rajalakshmivenugopalannamp2900 Ай бұрын
ടോമിയെ പോലെ ഉള്ളവർ ക്ക് എന്ത് തെമ്മാടിത്തരവും പറയാം എന്ന് ആണോ... ഉള്ളത് പറയണം.. ഭഗവത് ഗീത മുഴുവൻ വായിക്ക പോലും ചെയ്യാതെ അഭിപ്രായം പറയാൻ പോവരുത്
@Wingedmechanic
@Wingedmechanic Ай бұрын
വിമർശനം ആവാം എന്നല്ല വിമർശനം വേണം.....പക്ഷേ അതിൽ യാഥാർത്ഥ്യം ഉണ്ടാവണം. വെറുതെ പാഴ്‌വാക്ക് പറഞ്ഞു വിവാദം ഉണ്ടാക്കിയാൽ നാളെ ആളുകൾ സത്യം തേടിപ്പിടിച്ച് നിങ്ങളുടെ പൊള്ളത്തരം വലിച്ചു പുറത്തിടും. അതോടെ നിങ്ങള് പറയുന്നത് സത്യമാണെങ്കിൽ കൂടി ആരും വില വെക്കില്ല.
@udhayalakshmims8151
@udhayalakshmims8151 Ай бұрын
Some argue there's no value in understanding mythology or legends from ancient eras, and all these texts are fake. We can't prove it is fake or not because we can't go centuries back to prove it. Our interpretations are shaped by our individual perspectives and limited clarity. However, it's important to recognize that texts like the Bhagavad Gita, Ramayana, and Mahabharata do no harm to our world or society. Instead, they offer insights, clarity, and knowledge. Our contemporary society struggles to produce works of such depth and fails to engage in the profound thinking seen in these ancient texts. If we cannot match the wisdom and creativity of these writings, it would be wiser to refrain from criticizing them.
@devanneelamana1929
@devanneelamana1929 Ай бұрын
മുസലിം പേടി
@Newhopes123
@Newhopes123 Ай бұрын
Sanki sudu 2 in 1 ആണ് പോലും😂😂😂😂 - എന്താ മനുഷ്യർ ഇങ്ങനെ??
@abinavknair8993
@abinavknair8993 Ай бұрын
ചോദ്യം ചെയ്യാനും വിമർശിക്കാനും തിരുത്തലുകൾ വരുത്താനും കാലങ്ങൾക്ക് അനുസൃതമായ മാറ്റങ്ങൾ ഉൾകൊള്ളാനും കഴിയുന്ന മാനുഷിക മൂല്യങ്ങളളെയാണ് ധർമ്മം എന്ന് ഋഷിമാർ വിളിച്ചത് അത് സനാതനമാണ് ധർമ്മത്തിന് അവസാനമില്ല. ഹൈന്ദവതയിൽ പ്രവാചകർ ഇല്ല, നിയമങ്ങൾ ഇല്ല അതിൽ വ്യക്തികൾക്കാണ് പ്രാധാന്യം അതിനാൽ വിമർശനം അത് ആര് ഉന്നയിച്ചാലും ഇവിടെ സ്വാഗതാർഹമാണ്.. ഒരു കൂട്ടം ആളുകളുടെ മേൽ നിയന്ത്രണം സ്ഥാപിക്കുന്നതിനുള്ള ഒരു സംഘടിത നിയമമാണ് മതം എന്ന സാമൂഹിക വ്യവസ്ഥ അതിനൊരു പ്രധാന നേതാവ് ഉണ്ടാവും, ഒരു പ്രധാന പുസ്തകവും ഒരു കൂട്ടം നിയമങ്ങളും അവർക്ക് വേണ്ടി സംസാരിക്കും അങ്ങനൊന്ന് അല്ല ഹൈന്ദവം എന്ന് ഇനിയെങ്കിലും ഹിന്ദുക്കൾ എന്ന് സ്വയം വിളിക്കുന്നവർ മനസ്സിലാക്കുക. സെമിറ്റിക് മതങ്ങളിലുള്ളപോലെ മറ്റ് സംസ്കാരങ്ങളോട് ഉള്ള അസഹിഷ്ണുതയും, വിദ്വേഷവും ഒന്നും ബഹുസ്വരത ഉൾകൊള്ളുന്ന ഈ ഭാരതീയ സംസ്കാരത്തിൽ പ്രായോഗിക്കരുത് എന്നൊരു അപേക്ഷ എനിക്കുണ്ട്, നമ്മുടെ പൂർവികർ അങ്ങനെ ചെയ്തിട്ടില്ല.. നമ്മളെ അത് പഠിപ്പിച്ചില്ല .. ഇന്ന് നമ്മളായിട്ട് അങ്ങനെ ഒരു തെറ്റ് ചെയ്യരുത് അത് ഇവിടുത്തെ സമാധാനം തകർക്കും, ഇവിടുള്ള സാംസ്കാരിക വൈവിധ്യത്തെ നശിപ്പിക്കും. ഓരോ കാലത്തും അന്നത്തെ ജീവിത സാധ്യതകൾ പരിഗണിച്ച് മുന്നോട്ട് കൊണ്ടുപോവാൻ കഴിയുന്ന മനുഷ്യന്റെ ധാർമികത മതം അല്ല സംസ്കാരമാണ് അതിന് മാറ്റങ്ങൾ ഉൾക്കൊള്ളാം ഇനിയും ഒരുപാട്..
@jktlkt
@jktlkt 21 күн бұрын
Tomy Sebastien ൻ്റെ chanel link തരാമോ
@meow4art
@meow4art Ай бұрын
ഒരു കാര്യം കൂടി പറയാനുണ്ട്, ടോമി അയർ ലണ്ട് പൗരനായതുകൊണ്ട് അത്ര അഹങ്കാരമൊന്നും വേണ്ടാ അയർ ലണ്ടിൻ്റെ ഫോർസ്കിൻ കോയാമാർ മുറിക്കുമ്പോൾ എവിടേയ്ക്ക് ചാടുമെന്നു കൂടെ ഒന്നോർത്തു വെച്ചോ😂
@sumeshlekshmanan1999
@sumeshlekshmanan1999 Ай бұрын
നിങ്ങൾ പറയുന്നതിൽ എന്തൊക്കെ നല്ല കാര്യം ഉണ്ടായാലും.. പ്രസന്റേഷൻ ശരിയല്ലേൽ ആരും വക വെയ്ക്കില്ല...
@sreekanth.gachari4803
@sreekanth.gachari4803 Ай бұрын
അത്‌ കുറച്ച് കേട്ടിരുന്നു,.. വിമർശനം അല്ലായിരുന്നു അത്‌ കേവലം അധിക്ഷേപം മാത്രം ആണ് ഇതേ അധിക്ഷേപം ആണ് മതത്തിന്റെ അനുയായികളും പരസ്പരം നടത്തുന്നത് എന്ന് മാത്രം അറിഞ്ഞാൽ മതി വിമർശനം എന്നത് തന്നെ തെറ്റിധരിക്കപ്പെട്ട വാക്കാണ് , ഇക്കാലത്ത്,..അത് മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും കണ്ടെത്തലല്ല.. ആത്മപരിശോധനയാണ് ഞാൻ പറഞ്ഞതത്രയും വിമർശിച്ചറിഞ്ഞു ശരിയെന്ന് തോന്നുന്നത് ചെയ്യാനാണ് കൃഷ്ണൻ തന്നെ അർജ്ജുനാനോട് പറയുന്നത്,. അല്ലാതെ അതേപടി വിഴുങ്ങിക്കോളാൻ അല്ല
@rajeevp6507
@rajeevp6507 Ай бұрын
TOMY PARAMA PULAYADI
@AjiDn1
@AjiDn1 Ай бұрын
ഹേ .. അല്ല, പാതിരി.
@Smithahumanist
@Smithahumanist Ай бұрын
😅😅 ഒപ്പിട്ടു .. ഇനി കാര്യം പറയൂ😂😂
@enjoyindianmusic
@enjoyindianmusic Ай бұрын
ടോം നീ ഗീത ശരിക്കും വായിച്ചിട്ടില്ല നീ ശരിക്കും വായിച്ചു മനസ്സിലാക്കി ഒരു യഥാർത്ഥ സന്യാസിയുടെ അടുത്ത് പോയി നിന്റെ സംശയങ്ങൾ എല്ലാം ചോദിച്ച് മനസ്സിലാക്കുവാൻ ആദ്യം. അതിനുശേഷം ഈ കോളാമ്പിയിൽ വന്നിരുന്നു ചിലക്കുക ok
@DNA23777
@DNA23777 Ай бұрын
ഇയാൾക്ക് എന്തെങ്കിലും മനസിലായോ? 🤣 സനൃാസി കഞ്ചാവ് ആണ്🤣🤣
@Fortunre
@Fortunre Ай бұрын
Theri ulla bhaagam koodi para ennittu venam vimarsikkaan
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 6 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 10 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 32 МЛН
കഥയറിയാതെ | Kadhayariyathe - Tomy Sebastian
1:16:03
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 6 МЛН