അഷ്റഫേ.. മുത്തേ, ഈ ഏട്ടന്റെ ഒരു നിർദ്ദേശമാണ്. നീ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കണം. സംവിധാനമേഖലയിൽ ചുവടുറപ്പിക്കണം. ചുരുക്കം വർഷങ്ങൾ കൊണ്ട് നീ മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളാവും. എനിക്കുറപ്പുണ്ട്. നിന്റെ കലാബോധം അപാരമാണ്. ഓരോ ഷോട്ടും അത് വിളിച്ചു പറയുന്നു. പല ട്രാവൽ വ്ളോഗുകളും ഞാൻ കാണാറുണ്ട്.പ്രധാന സംഭവങ്ങൾ നോക്കി അടിച്ചുനീക്കി കാണാറാണ് പതിവ്. പക്ഷേ അനിയാ, നിന്റെ വീഡിയോ ഒരു ഷോട്ടു് പോലും ഞാൻ മിസ്സ് ആക്കാറില്ല. കാരണം അത്രയ്ക്കും കലാമൂല്യമുണ്ട് അവയ്ക്ക് .ദൈവം നിനക്ക് എല്ലാ ഉയർച്ചകളും തരട്ടെ!
@pratheeshkannan83815 жыл бұрын
Corect
@shafeekj3415 жыл бұрын
Correct .
@godwinfrancis25 жыл бұрын
Sheriya chettaayi
@jayaprakash..5 жыл бұрын
Correct ithu enikkum thoniyatha...
@shakirtvr5 жыл бұрын
Njan parayaan udeshichathu aanu ithu
@binujohn9255 жыл бұрын
ബ്രോ നിങ്ങളുടെ വീഡിയോ വേറേ ലൊവൽ ആണ് എത്ര കണ്ടാലും മതിയാവില്ല എന്തൊരു ഭംഗിയായിട്ടാണ് ചെയ്തിരിക്കുന്നത് ആ മ്യൂസിക്ക് ഒരു പാട് ഇഷ്ടമായി നിങ്ങളൊരു സിനിമാക്കാരനാവും സൂപ്പർ l like u man
@habeebmohamed47185 жыл бұрын
ഒരു സത്യം പറയട്ടെ .. ഈ സ്ഥലങ്ങളിൽ എല്ലാം നേരിട്ട് പോയാൽ പോലും , താങ്കളുടെ വിഡിയോയിൽ കാണുന്ന അത്ര മനോഹാരിതയിൽ അതിനെ ആസ്വദിക്കാൻ പറ്റുമോ എന്ന കാര്യം സംശയം ആണ് .. അത്രക്ക് സൂപ്പർ ഫീൽ ആണ് ഓരോ വിഡിയോയിലൂടെയും ബ്രോ create ചെയ്യുന്നത് ... congratulations.. and thank you so much..
@MW-zy3xi4 жыл бұрын
Athu sheriya
@pravasi9555 жыл бұрын
ഈ സ്ഥലത്തിന്റെ വിഡിയോ പല വ്ലൊഗെർസ് ചെയ്ത കുറേ വീഡിയോസ് കണ്ടു.പക്ഷെ ഇത്രയും മനൊഹരമായ Drisya ഭംഗി നിങ്ങൾ മാത്രമേ Thannullu. വളരെ നന്ദി.ബ്രോ...
@ullasullas32665 жыл бұрын
ശരിയാണ് ബ്രോ
@sijasmohamed45725 жыл бұрын
Rout recordsന്റെ എല്ലാ വീഡിയോകളും കണ്ടവർ 👍
@MW-zy3xi4 жыл бұрын
Ellam kandukondirikunnu
@TopicSpace5 жыл бұрын
ഇത്ര നല്ല അവതരണവും കാഴ്ചകളും നൽകുന്ന ചാനൽ വേറെ മലയാളത്തിൽ ഇല്ല
@rajeevravi49245 жыл бұрын
എനിക്ക് നിങ്ങളുട നിഷ്കളങ്കമായ ചിരി വലിയ ഇഷ്ടം ആണ് ബ്രോ
@renimon135 жыл бұрын
എന്ത് പറയാന ഒനും പറയാനില്ല ഒരു രക്ഷയും ഇല്ല വല്ലാത്ത ഒരു വീഡിയോ തനെ .കണ്ടിട്ട് കോതിയാവും ഇക്കാന്റ് കുടെ ഒരു യാത്ര പോരാൻ .
@mufeedvayyattukavil88125 жыл бұрын
ശരിയാണ്
@shahanaasif53335 жыл бұрын
താൻ ചെയ്യുന്ന ജോലിയോട് 100%നീതിപുലർത്തുന്ന ചുരുക്കം ചില വ്ലോഗർമാരിൽ പെട്ട ആളാണ് താങ്കൾ നിങ്ങടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരുഫീലാണ് നിങ്ങടെ all indian ട്രിപ്പിനുവേണ്ടി കാത്തിരിക്കുന്നു എന്തായാലും allthebest👊
@ajeeshaji48845 жыл бұрын
ഗോപാലസ്വാമി ഹിൽസിലെ പശ്ചാതല സംഗീതം കിടു ബ്രോ :---- വീഡിയോ സൂപ്പർ
@MyChannel-wh4vl5 жыл бұрын
ഇവിടെ എത്ര പേർ ബന്ധിപുർ പോയിട്ടുണ്ട് ??? 😊❣️❣️👍👍👍
@MyChannel-wh4vl5 жыл бұрын
@@ladyboy7940 സേഫ്റ്റി ഉണ്ട്
@SadikhP5 жыл бұрын
@@ladyboy7940 പോകാം ഞാൻ പലതവണ പോയിട്ടുണ്ട് എല്ലാം ബൈക്കിൽ തന്നെ
@nishadvillan37745 жыл бұрын
@@ladyboy7940 100%
@ziyadsidhu1084 жыл бұрын
ഞാൻ ഇവിടെ പോയിട്ടുണ്ട് nice port aan
@nasrdheenkl53785 жыл бұрын
എത്രയും പെട്ടന്ന് ഇക്ക All india trip പോണം ഞങ്ങൾ ഇനി കാതിരിക്കുന്നധു അതു കാണാനാ....
ഒരുപാടു നന്ദി.... ഈ സൗണ്ട് വെച്ചു വീഡിയോ ചെയ്തതിനു .. അതും നല്ല supper വീഡിയോ... പിന്നെ... ഫൈൻ അടച്ച റെസിപ്ട് കാണിക്കും വരെ ഡയലോഗ് ഒക്കെ കേട്ടപ്പോൾ നമ്മൾ വിചാരിച്ചു ആ... സീൻ നമുക്ക് ലോട്ടറി പോലെ കിട്ടിയതാണെന്ന് പക്ഷെ... Last ആ ശശി ആയ പോലുള്ള ആ ചിരി കണ്ടപ്പോൾ പൊട്ടിച്ചിരിച്ചു പോയി ബ്രോ..... നമിച്ചു.. 👍👍🌹🌹🌹🌹
@anilchandran97395 жыл бұрын
ഒരു ചെറുകഥ വായിക്കുന്ന ഒഴുക്കാണ് ഓരോ Vlog ഉം. കാഴ്ച്ചകളുടെ ഭംഗി മാത്രമല്ല, ആ ആവാസവ്യവസ്ഥയിലെ ഒരാളുടെയെങ്കിലും ജീവിത നേർകാഴ്ച്ചകളും തുറന്നു കാണിക്കാൻ ഭായിക്ക് സാധിക്കുന്നു.💖👍
@santhoshcbs67965 жыл бұрын
അഷറഫ് സുഖിപ്പിക്കാൻ പറയുന്നതല്ല ഞാൻ പ്രവാസിയാണ് അതുകൊണ്ടാവാം നാട്ടിലെ ട്രാവൽസ് വ്ലോഗ്സ് മുഴുവൻ കാണാറുണ്ട്....... സുജിത്തിനെ പോലെ കുഴപ്പമില്ലാത്ത വ്ലോഗ്ഗേർസ് ഉണ്ട് അതുപോലെ വെറുപ്പിക്കുന്ന ഒരുപാട് ടീൻസുമുണ്ട്.. പക്ഷെ അഷറഫ് വാക്കുകളില്ല അത്രമനോഹരമാണ് നിന്റെ ഓരോ വീഡിയോസും ❤❤❤........ ഒരു ജടായുമില്ലാതെ angane പറ്റുന്നു ബ്രോ ഇങ്ങനെ simble ആവാൻ... all india trip polikkanam നമുക്ക്... All the best bro✌......
@faizzankonakkalkonakkal62915 жыл бұрын
santhosh balakrishnan
@musthafakp955 жыл бұрын
വീണ്ടും excel മാജിക്ക് ....... അടിപൊളി എന്ന് പറഞ്ഞാൽ അത് കുറവായിരിക്കും ..... സൂപ്പർ സൂപ്പർ
@nasrdheenkl53785 жыл бұрын
ചാർളി യിലെ Dq പോലെ തോന്നിയോ
@shujahbv40155 жыл бұрын
Nasrdheen KL 53 enikum thonni
@nasrdheenkl53785 жыл бұрын
@@shujahbv4015 yes
@hameedsana94055 жыл бұрын
Yes
@dr_chromental_50045 жыл бұрын
Mm
@Dark__knights5 жыл бұрын
Satyam👌
@mylifemyfamliy38365 жыл бұрын
✌️എന്റെ ബ്രോ ഞാൻ കാണാം കുറച്ചു കഴിഞ്ഞ്.. ഇപ്പോ ഇവിടെ ഒരു ഒപ്പ് വെച്ച് പോകുന്നു 😊🌷
@lukhmankp33365 жыл бұрын
Hi
@Sadiquealipkb5 жыл бұрын
💚👌
@sameer.k19295 жыл бұрын
pacha thoppi....👍👍👍
@eajas5 жыл бұрын
😎
@nishadleo99705 жыл бұрын
ഞാനും
@sulaimanicreation75905 жыл бұрын
മലയാളികളുടെ Discovery ചാനൽ... അഷ്‌റഫ് ഇക്ക 🤩🤩
@sijasmohamed45725 жыл бұрын
അഷ്റഫ് ഇക്കയുടെ മറ്റൊരു ദൃശ്യ വിരുന്ന് 😍😍😍😍പൊളിച്ചു.. 3 ആഴ്ച മുന്നേ ഞാനും പോയിരുന്നു ഗോപാലസ്വാമി ഹിൽസിൽ
@Shafimkh5 жыл бұрын
Background music polich...vdo adipoli aanu
@enjoytrips48545 жыл бұрын
കഴിഞ്ഞ ആഴ്ച ഞാനും എന്റെ ഫ്രന്റ്സും പോയിരിന്നു ഗോപാലസ്വാമി ബേട്ട പറയാൻ പറ്റാത്ത കോടയായിരുന്നു കർണാടകയുടെ കോടയും തമിഴ്‌നാടിന്റെ കാറ്റും കിടിലൻ
@praveendascp68454 жыл бұрын
നമ്മൾ മലപ്പുറംകാരുടെ ചങ്കാണ് മുത്തേ നീ.. ഈ വീഡിയോ കണ്ടിട്ടുള്ള എക്സൈറ്റ്മെൻ്റ് ഇനിയും മാറിയിട്ടില്ല... അഷ്റഫ്.. ഇഷ്ടം.. അഭിമാനം..😍😍😍
@satheesanchirayil23005 жыл бұрын
സ്നേഹം എറ്റവും നല്ല സമ്പത്ത് വെറുപ്പ് എറ്റവും മോശം ആരോടും വെറുപ്പില്ല എല്ലാവരെയും സ്നേഹിക്കുക സ്നേഹം കൊണ്ട് എല്ലാവരെയും കീഴടക്കി അതാണ് അഷ്റഫ് ഇക്ക
@sreejithpulluvayil10935 жыл бұрын
ഒരു മണിരത്‌നം സിനിമയുടെ ഫീൽ ഉണ്ടായിരുന്നു ആ മലയുടെ മുകളിൽ ഉള്ള ദൃശ്യങ്ങൾ.... background music ഒരു വല്ലാത്ത അവസ്ഥ സൃഷ്ട്ടിച്ചു.... കൂടുതൽ videos ഉണ്ടാക്കാൻ സാധിക്കട്ടെ.... ആശംസകൾ..
@sjk....5 жыл бұрын
കാട്ടുപോത്തുകളും, കാട്ടുപന്നികളും, കാട്ടു കോഴിയും, ആനയും, പുലിയും , വിഹരിക്കുന്ന ഹിമവൽ ഗോപാൽ സ്വാമി ഹിൽസ് .......ഏതാനം വർഷങ്ങൾക്ക് മുൻപ് സ്വന്തം വണ്ടിക്ക് എത്താൻ പറ്റുമായിരുന്ന ഒരു കാലത്താണ് ഞാൻ പോയത് അന്ന് തിക്കില്ല തിരക്കില്ല ,ആരുമില്ല... വീശയടിക്കുന്ന തണുത്തു വിറങ്ങലിച്ച കാറ്റും ,കോടമഞ്ഞും, അതിലെ നിശബ്ദതയും ,അതിന്റെ മനോഹാരിതയും... ഇന്നും ഓർമകളിൽ വശ്യമായിരിക്കുന്നു. പക്ഷേ ഇന്ന് ആ ഒരു view 😢നഷ്ടമായല്ലോ
@nasmarashik24785 жыл бұрын
Ithreyum kashtapettu njangenlku munnil ee video ethichallo ashrafka👍
@manojhima24925 жыл бұрын
എത്ര ഭംഗിയാണ് ആ അമ്പലവും പരിസരവും അതുപോലെ താങ്കളുടെ അവതരണവും അടിപൊളി ശബ്ദം എത്രയും പെട്ടന്ന് സുഖമാകട്ടെ
@NisarEt5 жыл бұрын
സത്യം പറ. ഇങ്ങൾ ശരിക്കും ചാർളിയല്ലേ... എജ്ജാതി ഫീലിംഗ് ബ്രൊ.
***Dedication എന്നൊക്ക പറഞ്ഞാൽ ഇതാണ് നമിച്ചു മുത്തേ തീർച്ചയായും കഷ്ടപെട്ടവർ വിജയിക്കും അങ്ങിനെ ഉണ്ടായിട്ടുള്ളൂ ..എന്നും നിങ്ങളോടൊപ്പം ഞങ്ങളുണ്ട് all the best🌹🌹***
@Dark__knights5 жыл бұрын
എന്തെന്നറിയിക്കാൻ പറ്റാത്തത്ര സന്തോഷം നിങ്ങൾ പൊളിയാണ് മച്ചാനെ ഒരുപാട് ട്രാവൽ വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇത്രയേറെ ഭംഗിയായി ഒരവതരണവും കണ്ടിട്ടില്ല ഒരു സിനിമ കണ്ട ഫീൽ താങ്കളിൽ വലിയൊരു സംവിധായകൻ ഒളിഞ്ഞിരിപ്പുണ്ട് ഭാവിയിൽ നമ്മക് ഒരു നല്ല സിനിമ താങ്കളിലൂടെ ലഭിക്കട്ടെ All the best and continue this way of presentation
@Dark__knights5 жыл бұрын
Thanks chetta❤️
@TheKunchon5 жыл бұрын
വീഡിയോ സൂപ്പര്‍,നിങ്ങള്‍ ചെയ്തതില്‍ വച്ച് എനിക്കേറ്റവും ഇഷ്ടപ്പെട്ട വീഡിയോ അട്ടപ്പാടി ആഞ്ചക്കകോമ്പ
@peepee.41835 жыл бұрын
കാറ്റും മഴയും മഞ്ഞും കൊണ്ട് താങ്കൾ കുറെ ബുദ്ധിമുട്ടിയെങ്കിലും ആ കാഴ്ച ഞങ്ങൾ ഏറെ ആസ്യദിച്ചു.
@KSA-iq8wu5 жыл бұрын
ഒരു നല്ലമനസ്സിനുടമയ്ക്കെ പ്രകൃതിയെ സ്നേഹിക്കാനും ആസ്വദിക്കാനും കഴിയുകയുള്ളു. Very nice ❤️
@shamsvkd5 жыл бұрын
ഒന്നിനൊന്ന് മികച്ചതാണഷറഫേ അന്റെ ഓരോ വീഡിയോകളും, ലളിതം, സുന്ദരം!! നന്മകൾ നേരുന്നു.
@asvga7865 жыл бұрын
0:18 കഴുത്തിത്തിലൂടെ ആ ചുവന്ന ഷാൾ പറക്കുമ്പോൾ *ഡിങ്കനെ* പോലെ ഉണ്ട് 😜
@pschelp36055 жыл бұрын
ഹ ഹ ഹ ബ്രോയ്
@hameedsana94055 жыл бұрын
Charli yile dq vine pole
@jamsheedsahla95515 жыл бұрын
Haha ha Mass
@anilchandran97395 жыл бұрын
True😆😂
@diyabinesh1475 жыл бұрын
Hi hi hi
@ShamilKLKL5 жыл бұрын
ഗുണ്ടൽപേട്ട് ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ്. ഒരുപാട് പോയതാണെങ്കിലും വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന ഒരു പ്രത്യേക സ്ഥലമാണ് .I Love place the gndlpt😍❤
@shivamayaajay42574 жыл бұрын
അഷറഫ് താങ്കളുടെ അവതരണം സൂപ്പറാണ് എല്ലാ വീഡിയോസും കാണാറുണ്ട്. താങ്കളുടെ വീഡിയോസ് ഇഷ്ടപ്പെടാനുള്ള കാരണം ഒരു ചെറിയ കാഴ്ചയാണെങ്കിലും ഒരു പാട് അറിവുകൾ അതിൽ നിന്നും ലഭിക്കുന്നു. Thanks.
@embijucalicut5 жыл бұрын
Loved the background score. All the best for your new series.
ഭായിയുടെ വീഡിയോയും വീഡിയോയിലെ മഞ്ഞും കാറ്റും മഴയും സൗദിയിലെ house driver റൂമും AC ഇട്ടു തണുപ്പിച്ചു ആ മ്യൂസിക്കും കേട്ടു കിടക്കാൻ.... ഹാ ഹ
@bijugeorgethakkolkaran39485 жыл бұрын
Number one among many our Malayalam u tube channel. Excellent! Well done! Baiju George Thakkolkaran London
@shaheedashah3eda5005 жыл бұрын
Pandu dhooradharshanil malgudi days undayirunu enik athu bayankara ishta Kanan aa oru feelanu ningade vedeosinu vere levela namalum ningade koode irunnu anubhavikunna oru feel enik u r the best travel vloger in KZbin...all the best
@vargheesvadakkan414 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.... സൂപ്പർ
@shafeekj3415 жыл бұрын
Kiduve ... Vere leval aanu bro ningal. E video kandappo ulla Oru feel 😍 awsome man.
Enik orupaad ishataayi ee nishkalangatha niranja vlog... Oru film kanda feel.
@safeer60755 жыл бұрын
അഷറഫ് ബായി വഴി ഹിമവൽ ഗോപാൽ സാമി മലയും കണ്ടു.. അവിടങ്ങളിലെ കാറ്റും കോടമഞ്ഞുകളും ഏറ്റുകൊണ്ടു ഒരു ഷാള് മിട്ടുകൊണ്ടു നെറ്റിയിൽ പൂവുള്ള സ്വർണ ചിറകുള്ള പക്ഷി എന്ന് തോന്നിപ്പോകുന്ന കാഴ്ച്ച.. തണുത്തു വിറക്കുന്നല്ലോ അത്രയ്ക്ക് തണുപ്പോ.. സൂപ്പർ ബ്രൊ..
@SambarWorld5 жыл бұрын
As usual superb .. Visuals class .. ഈ കട്ടൻ ചായേടെ കാര്യം എനിക്കും ഉണ്ടണ്ടായിട്ടുണ്ട് അനുഭവം .. കട്ടൻ കാപ്പിയോ ചായയോ കിട്ടാൻ പാടാണ് ..
@chatrapathiraj42645 жыл бұрын
Mass wait for u r all India trip polichekkanam 👍👍
@shunmugamthilak50814 жыл бұрын
I thilak in chennai..my age 61 years...but this videos recalled my memories in 20 years back...thank u Ashraf thank you very much .1995 I saw this place very nice ...
@jaleel.chukkan26192 жыл бұрын
ഇന്ന് വീണ്ടും കണ്ടു 😄
@TravelStoriesByNP5 жыл бұрын
അടിപൊളി.... 💓 ഞാൻ പോയിട്ടുണ്ട് വീഡിയോയും ഇട്ടിട്ടുണ്ട്. പക്ഷേ നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസം ആണ് ട്ടോ.
@sumodkoshy11855 жыл бұрын
Superb background music.i like it very much.
@sharathazhikkal13745 жыл бұрын
Ningale camera wrk pwoliyanu.... ningal vere level aanu bhai
@Travel-plus5 жыл бұрын
Super place. Njangal one week munp poyirunnu
@suhailbabuv.p75734 жыл бұрын
Wonderful music selection. Awesome video.
@arjask.p33325 жыл бұрын
Valare vythyasthamanu ella vlogesill ninnu nalla avatharanam kaychakal athilum nannayi oppi eduthu adipwoli
@dekshinanadhanam58245 жыл бұрын
Ikka kurach late aayalum ikka idunna videos kanumbol tanne manasinu orupadu santhosham.nigalude avatharanam mikachathanu.nammal neril ee sthalathu poya feel aanu.ikka thanks.parayan vakkukal ella
@satheesanchirayil23005 жыл бұрын
ഒരു സിനിമാ സംവിധായകൻ ആകാനുള്ള എല്ലാ യോഗ്യതയും നിങ്ങൾ പുറത്തെടുക്കുന്നുണ്ട്
@najeeb0rakkottil8065 жыл бұрын
സൂപ്പർ മുത്തേ
@LAISHAJBM5 жыл бұрын
Vere Level video , Background music 🎶 kidu . Oro shots um kidilam . Ashraf bhai pwoliyaanu