EP#05 - ഇന്ത്യക്കകത്ത് മറ്റൊരു രാജ്യമോ? Exploring Bylakuppe - Mini Tibet in Coorg, Karnataka

  Рет қаралды 207,505

Route Records By Ashraf Excel

Route Records By Ashraf Excel

Жыл бұрын

ബൈലകുപ്പയിലെ ടിബറ്റ് ജനതയുടെ ജീവിതം..
Exploring Bylakuppe.
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#ashrafexcel #3rdgierr #bylakuppe

Пікірлер: 543
@ashrafexcel
@ashrafexcel Жыл бұрын
ദലൈലാമ തിരിച്ച് ടിബറ്റിലേക്ക് പോയി എന്നത് അപ്പാപ്പൻ പറഞ്ഞതാണ്. പോയിട്ട് തിരിച്ചുവന്നു എന്നായിരുന്നു എന്റെ ധാരണ. എന്നാൽ പോയിട്ടേ ഇല്ലാ എന്ന് കുറെ സുഹൃത്തുക്കൾ കമന്റിൽ പറയുന്നുണ്ട്. ഇപ്പൊ ഞാൻ ഗൂഗിൾ ചെയ്ത് നോക്കിയപ്പഴും പോയിട്ടില്ല എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
@muraleedharanpillai9772
@muraleedharanpillai9772 Жыл бұрын
Ok thanks bro
@ibnu3426
@ibnu3426 Жыл бұрын
Yes പോയിട്ടില്ല
@manuppamanu9863
@manuppamanu9863 Жыл бұрын
ഒരറിവും ചെറുതല്ല.. തിരുത്തി തന്നതിന് നന്ദി 🙏🏻
@fishinghook3803
@fishinghook3803 Жыл бұрын
Appappa
@sajimannar
@sajimannar Жыл бұрын
Dalai Lama lives in Dharamsala, Himachal
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
അത്രയും സ്ഥലം അവർക്ക് കൊടുത്തത് നന്നായി. അവർ അത് എന്തൊരു വൃത്തിയായിട്ടാണ് സൂക്ഷിച്ചിരിക്കുന്നത്❤❤
@deekey1753
@deekey1753 Жыл бұрын
വളരെ correct ആയ കാര്യമാണ് പറഞ്ഞത് . അവിടെ പോയാൽ നമുക്കത് പെട്ടെന്ന് മനസ്സിലാകും. അവരുടെ ബോർഡർ ന് പുറത്തും അകത്തും തികച്ചും വ്യത്യസ്തം.
@sathyantdas8099
@sathyantdas8099 Жыл бұрын
സത്യമാണ് ...
@mansoorunger1368
@mansoorunger1368 Жыл бұрын
ഓരോ നാട്ടിലേയും ആളുകളെ കണ്ട് പരിചയം പുതുക്കി മടങ്ങുമ്പോൾ സമ്മാനമായി അവർക്കെന്തെങ്കിലും കൊടുക്കുന്നത് നല്ലതായിരിക്കും അവരുടെ സംസ്കാരം മനസ്സിലാക്കുന്നതോടൊപ്പം നമ്മുടെ സംസ്കാരം കൂടെ വളരട്ടെ ❤️❤️
@p.rajith7363
@p.rajith7363 Жыл бұрын
എന്നും ബഹുമാനിക്കുന്ന ടിബറ്റൻ ജനത, സംസ്കാരം, ജീവിതം. ചൈനീസ് കിരാതന്മാരിൽ നിന്ന് ടിബറ്റൻ ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടട്ടെ ....
@geethanambudri5886
@geethanambudri5886 Жыл бұрын
താങ്കളുടെമനസ്സിൽ ഒത്തിരി നന്മ ഉണ്ട്, അത് നഷ്ട പ്പെടാതെ സൂക്ഷിക്കൂ സഹോദരാ, താങ്കൾ നല്ല ഒരു ഭാരതീയൻ ആണ് ❤
@ashrafexcel
@ashrafexcel Жыл бұрын
❤️
@sathyantdas8099
@sathyantdas8099 Жыл бұрын
100%tru
@actionsofachu1726
@actionsofachu1726 Жыл бұрын
കിടുക്കി👍 തിമിര്‍ത്തു✌️ എന്നും എപ്പോഴും ജന പ്രിയ വ്ളോഗറോടൊപ്പം ❤️❤️
@sameerkamal784
@sameerkamal784 Жыл бұрын
നിങ്ങൾ ഭൂമിയിലൂടെ യാത്ര ചെയ്യൂ, അതിൽ നിവസിക്കുന്ന മനുഷ്യൻമാരുടെ ജീവിത രീതികൾ കണ്ടുപഠിക്കൂ, ഒരു ലാഭേച്ഛയും കൂടാതെ അത് മറ്റുള്ളവർക്ക് കൂടി പകർന്നു നൽകിക്കൊണ്ടിരിക്കുന്ന അഷറഫ് & വിപിൻ ബ്രോ യ്ക്കു ഒരു ബിഗ് സല്യൂട്ട്❤️
@bijukumar393
@bijukumar393 Жыл бұрын
ഇങ്ങനെ ഒരു സെറ്റിൽമെൻ്റ് ഉള്ള കാര്യം എൻ്റെ പുതിയ അറിവാണ് വിനോദത്തിനൊപ്പം വിജ്ഞാനവും നൽകുന്നു അനുമോദനങ്ങൾ
@bamsurigeetham2807
@bamsurigeetham2807 Жыл бұрын
എന്തൊരു ശാന്തവും സ്നേഹമയവും ആണ് താങ്കളുടെ വിശദീകരണം ...ഏവരെയും ഒന്ന് പിടിച്ചുലക്കും ...തങ്ങളുടെ ചിരി ...നിഷ്കളങ്കത ( കാപട്യം ഇല്ലാത്ത ) ഏവരെയും നിങ്ങളിലേക്ക് അടുപ്പിക്കുന്നു .. തൻ്റെ കൂടപ്പിറപ്പിനെ എന്ന പൊലെ...എല്ലാ പ്രാർത്ഥനയും
@subhasht3884
@subhasht3884 Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ട്രാവൽ vlogger താങ്കൾ തന്നെ...ബാക്കി മിക്കതും കുറെ ബഹളങ്ങൾ മാത്രം
@mohamedshihab5808
@mohamedshihab5808 Жыл бұрын
റിബറ്റൻ അഭയാർത്ഥികൾ..ജനിച്ചു വളർന്ന നാട് ഉപേക്ഷിക്കാൻ നിർബന്ധിതർ ആയവർ അവരുടെ നാട് അവരുടെ മനസ്സിൽ ഒരു വിങ്ങൽ ആയിരിക്കും ഒരിക്കൽ തിരികെ പോകാൻ സാധിക്കും എന്ന് അവർ കരുതുന്നുണ്ടാവും അങ്ങനെ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@shelfiimthi8584
@shelfiimthi8584 Жыл бұрын
ഞാനും പലവട്ടം പോയപ്പോഴും ആലോചിച്ചിട്ടുണ്ട് ഇവരുടെ history... ഇപ്പം clear 🤗
@Rajan-sd5oe
@Rajan-sd5oe Жыл бұрын
ആ അപ്പൂപ്പൻ ഒരു വേറിട്ട മനുഷ്യൻ, എത്ര സ്നേഹത്തോടെ പെരുമാറുന്നു!മറ്റൊന്ന് അവർ കത്തിക്കുന്ന ആ ഇല ദേവദാരു തന്നെ, ഹിമാലയപ്രാന്തങ്ങളിൽ കാണുന്ന അതിന്റെ പൂവിനു പോലും ഒരു പ്രത്യേക സുഗന്ധം തന്നെയാണ്, ഉത്തരഖാന്റിൽ പോയപ്പോൾ ഞാൻ അത് കൊണ്ടുവന്നിരുന്നു!
@sanict964
@sanict964 Жыл бұрын
വീഡിയോ വന്നില്ലല്ലോ എന്ന് വിചാരിച്ചു സെർച്ച്‌ ചെയ്തതെ യുള്ളൂ,, ദേ കിടക്കണ്... Love you❤️
@saifudheenkoottilangadi828
@saifudheenkoottilangadi828 Жыл бұрын
കുടകിലെ ഗോൾഡൻ ടെമ്പിളിൽ കിട്ടുന്ന ആ ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് അത് നേരിട്ട് അനുഭവിക്കുക തന്നെ വേണം.... വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്ന്... 💚💚💚
@mujeebrahmannambimadam1028
@mujeebrahmannambimadam1028 Жыл бұрын
ഞാൻ ഇവിടെ സന്നർഷിച്ചിട്ടുണ്ട്...! പ്രാർത്ഥനയിൽ ഹൃദ്യമായ മ്യു സിക്ക്‌ മിക്‌സ്‌ഡ് ആണ്‌...! പരിസരം🏳️ 100% ക്ലീൻ...! എല്ലാവർക്കും ഒരേ മുഖഛായ...!🎼📯🔔🎵🎶
@rajeshnr4775
@rajeshnr4775 Жыл бұрын
👍👍👍♥️♥️♥️👌👌👌 അഷ്റഫ് ഭായി അടിപൊളി വീഡിയോ ...ശരിക്കും പറഞ്ഞാൽ 3rd Gear തുടങ്ങിയിട്ട് ഇപ്പോഴാണ് വീഡിയോ അതിന്റെ യഥാർത്ഥ പാതയിലേക്ക് കടന്ന് തനത് Route Records ന്റെ ശൈലിയും അവതരണവും കാഴ്ചകളും വിശദീകരണങ്ങളും ഒക്കെ വീണ്ടെടുത്തത് 👍👍👍
@ibnu3426
@ibnu3426 Жыл бұрын
കുടക് ഇത്രക് കാഴ്ചകൾ ഉണ്ടെന്ന് അറിയാൻ route record തന്നെ ക്യാമറ ചലിപ്പിക്കേണ്ടി വന്നു .. ഇത്രകും ഡിറ്റൈൽ ആയിട് ഒരാളും കുടക് ക്യാമെറയിൽ പതിപ്പിച്ചിട്ടില്ല
@RshiDeeps
@RshiDeeps Жыл бұрын
"NISARGADAMA" എന്നൊരു സ്ഥലംകൂടെ (പാർക്ക്‌ ) ഉണ്ട് അവിടെ അടുത്ത്... അവിടെ എത്തുമെന്ന് വിചാരിക്കുന്നു
@khadhercoorg764
@khadhercoorg764 Жыл бұрын
Ende ജില്ലയിൽ ഉള്ളവരെക്കുറിച്ചു ഇത്ര അറിയാൻ ഈ വീഡിയോ വേണ്ടിവന്നു... 👍അശ്രു ♥️
@shylajak6437
@shylajak6437 Жыл бұрын
Enteyum Nadu virajpeta
@khadhercoorg764
@khadhercoorg764 Жыл бұрын
പൊന്നംപേട്ട
@jithinhridayaragam
@jithinhridayaragam Жыл бұрын
Very informative video. കർണാടകത്തിൽ ഇങ്ങനൊരു ലോകം. വിശ്വസിക്കാൻ പറ്റുന്നില്ല 👍 ഇത്ര നീണ്ട ഉത്സവകാലം??
@rippugolden4004
@rippugolden4004 Жыл бұрын
Great master. Mr Ashraf Excel route record ഞാൻ കാത്തിരുന്ന വീഡിയോ❤️❤️❤️❤️❤️❤️
@najmudheenkvadakummala6950
@najmudheenkvadakummala6950 Жыл бұрын
നാട്ടിൽ ഇപ്പോൾ എവിടെ ചെന്നാലും നായകളുടെ ശല്യമാണ് അത് കേരളം കർണാടകയോ എന്നില്ല വീഡിയോകളൊക്കെ വളരെ മനോഹരമാണ് 🌹🌹♥️♥️♥️
@baijujohn7613
@baijujohn7613 Жыл бұрын
കർണ്ണാടകയിൽ ഇങ്ങിനെയൊരു സ്ഥലമുണ്ടെന്ന് ഇപ്പം അറിയുന്നു. എന്തായാലും thanks Bros... 🤝🤝🤝👍👍❤️❤️❤️❤️❤️
@rafeeqdas1511
@rafeeqdas1511 Жыл бұрын
വീഡിയോ കാണുന്നതോടൊപ്പം. ഒരു ജനതയുടെ ചരിത്രവും പഠിച്ചു... Thank uuu....🌹
@thoughtsandmemories5873
@thoughtsandmemories5873 Жыл бұрын
Starting voice over കേട്ടപ്പോൾ പഴയ പ്രതാപം തിരിച്ചു വന്ന പോലെ🤩🤩
@rishadnambiyanz6298
@rishadnambiyanz6298 Жыл бұрын
ഈ വീഡിയോട് കൂടിയാണ് 3rd ഗിയർ ഒരു മജ കിട്ടിയത്...ആ പഴയ പ്രതാപത്തിലേക്ക് എത്തി..😍അടിപൊളി..🔥💯
@harshalalsukumaran3564
@harshalalsukumaran3564 Жыл бұрын
ഈ എപ്പിസോഡ് നല്ല ഒരു അനുഭവം ആയിരുന്നു.. 👍❤️
@suburbanfamilyvlogs4760
@suburbanfamilyvlogs4760 Жыл бұрын
പച്ചമനുഷരും അവരുടെ ജീവിതം, no-one captures better than You.☺️
@ttsameer38
@ttsameer38 Жыл бұрын
ഞാനും പോയിട്ടുണ്ട് പക്ഷേ അവരുടെ ചരിത്രം ഒന്നും അറിയില്ലായിരുന്നു. ..... താങ്ക്സ്. Bro -
@Sandoskumep
@Sandoskumep Жыл бұрын
നല്ല വീഡിയോ.. ചേട്ടായി നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്.. അടിപൊളി ❤️❤️❤️💕💕💕💕💕💕Full sapport
@zebazebz1203
@zebazebz1203 Жыл бұрын
ചരിത്രം അറിഞ്ഞു ദൃശ്യം കാണുമ്പോൾ കൂടുതൽ ഇന്ട്രെസ്റ് ഉണ്ടാകും.... 👍👍👍ഇതൊക്കെക്കൊണ്ടാണ് നിങ്ങളെ പാവങ്ങളുടെ sgk എന്ന് വിളിക്കുന്നത്...
@noblemedia
@noblemedia Жыл бұрын
🔥🔥🔥
@sajan5555
@sajan5555 Жыл бұрын
ടിബറ്റൻ ജനതയുടെ ജീവിതം അറിയാൻ ആകാംഷ ഉണ്ട്‌.. 👍👍
@muneervatakara9043
@muneervatakara9043 Жыл бұрын
പുതിയ പുതിയ കാഴ്ചകൾ കാണിച്ചുതരുന്ന അഷറഫിനു ബി ബ്രോയ്കും അഭിനന്ദനങ്ങൾ പുതിയ പുതിയ കാഴ്ചക്കായി കാത്തിരിക്കുന്നു
@vvision7324
@vvision7324 Жыл бұрын
ലാംഗ്പഅപ്പൂപ്പന്റെ പാദ ങ്ങ ളിൽ നമസ്കരിക്കുന്നുഈ എപ്പിസോഡ് ഞാൻ മൂന്നു തവണ കണ്ടു ഇനിയും കാണണം അതിനു വേണ്ടി പ്ലേ ലിസ്റ്റിൽ ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുന്നു
@kasimvakkayil84
@kasimvakkayil84 Жыл бұрын
ഇവർക്കു അഭയം കൊടുത്തത് പണ്ട് നെഹ്‌റു 🌹🌹🌹🌹
@vijaypaul7881
@vijaypaul7881 Жыл бұрын
Very good experience.....Feels like become a part of that holy trip.Thank you so much.
@jafarct176
@jafarct176 Жыл бұрын
ആ അപ്പൂപ്പനേ നെഞ്ചോട് ചേർത്ത് പിടിച്ചത് ഇഷ്ടായി 🥰🥰🥰
@Ashokworld9592
@Ashokworld9592 Жыл бұрын
സൂപ്പർ വീഡിയോ ടിബറ്റനിലെ.. നല്ല കാഴ്ചകളും നല്ല സ്നേഹമുള്ള മനുഷ്യരും.. കൊള്ളാം.. വീഡിയോ ഇനിയും കുടകിലെ വലിയ വലിയ... കാഴ്ചകളും പ്രതീക്ഷിച്ചു കൊണ്ട്... 👌💙💙❤️❤️💚💚♥️♥️👍
@imageoautomation
@imageoautomation Жыл бұрын
27:05 what beautiful heart touching naration, video capturing & editing... Keep growing Ashraf bhai & b bro
@bijumathew2477
@bijumathew2477 Жыл бұрын
It was an Amazing Experience for me. Oru Nalla Feel aayirunnu. Monastery and Surrounding kandapol oru Religious Feeling manasil thatti. Any how Happy Journey both of you Brothers.
@kvhariharan
@kvhariharan Жыл бұрын
Ashraf is a broad minded, jovial person with a clean mind which adopts and respects every community on the face of this beautiful world.
@sharathsp5480
@sharathsp5480 Жыл бұрын
വെറുതെ പോയി കറങ്ങിയതല്ലാതെ കഥയൊന്നും അറിയില്ലായിരുന്നു thanks for information 👍🏼👍🏼
@sharafuedathara4583
@sharafuedathara4583 Жыл бұрын
നിങ്ങളുടെ വീഡിയോയിൽ ഈ എളിമയോടെയുള്ള സംസാരം ആണ് നിങ്ങളുടെ വിജയം ടിബറ്റന്മാരുടെ കഥ പറഞ്ഞ പോലെ നെഹ്റുവിൻറെ കാലത്ത് തന്നെയാണ് കേരളത്തിൽ നിന്ന് കുറെ ആളുകൾ ഭോപ്പാലിലേക്ക് പോയിട്ടുണ്ട് ഇതേ മാതിരി അവിടെ ഒരു ഗ്രാമം അവരുണ്ടാക്കിയിട്ടുണ്ട് അത് ഇപ്പോഴും ഉണ്ടവിടെ ധാരാളം മലയാളികളുമുണ്ട്
@powerelectronics8640
@powerelectronics8640 Жыл бұрын
അതെയോ ബ്രോ??, അവരുടെ വീഡിയോ ഏതെങ്കിലും ചാനലിൽ ഉണ്ടോ? Thnx ഈ അറിവ് നൽകിയതിന് ബ്രോ👌👍
@girishtg336
@girishtg336 Жыл бұрын
Kusalnagar....👌coorge videos varan waiting aayirunnu.
@gg5369
@gg5369 Жыл бұрын
വീഡിയോകൾ എല്ലാം നന്നാവുന്നുണ്ട്. ദിവസവും. വീഡിയോ ഇട്ടാൽ കൊള്ളാം... 🌷🌷🌷🌷
@neenu7741
@neenu7741 Жыл бұрын
3 rd gierr ipozha track il aayath..we want this flow…thank you ashraf kka for this historic video ❤️❤️
@navaskaippally1596
@navaskaippally1596 Жыл бұрын
തികച്ചും വ്യത്യസ്തമായത്. തികച്ചും പുതിയ അറിവ്. ഐ ലൈക്കിറ്റ്
@yaseentv6376
@yaseentv6376 Жыл бұрын
Ashrafka എനിക്ക് ചെറിയ ഒരു അഭിപ്രായം ഉണ്ട്... നിങ്ങൾ പല സ്ഥലങ്ങളിലേക് പോവുന്ന സമയത്തും അവരെ മീറ്റ് ചെയ്യുന്ന സമയത്തും നിങ്ങളുടെ വക ആയി നമ്മുടേതായ എന്തേലും ചെറിയ ഗിഫ്റ്റ് കൊടുത്താൽ അത് അവർക്ക് എന്നും ഓർക്കുന്ന ഒരു സംഭവം ആയിരിക്കും...
@yaseentv6376
@yaseentv6376 Жыл бұрын
@mmm സാധാരണ ഒരു ചാനൽ പോലെ അല്ല ഇത്... ഞാനൊക്കെ യാത്ര പോവുകയാണേൽ ഒരു റഫറന്സ് ആയി ഉപയോഗിക്കുന്ന ഒന്നാണ് അത്പോലെ തന്നെ ഇതിൽ പുതിയതായി കാണുന്ന മുഖങ്ങളല്ലാം അഷ്റഫ്ക്കാക്ക് എങ്ങനെയാണോ അത്പോലെ തന്നെയാണ്... അതുകൊണ്ടെന്തോ അവരുമായി വല്ലാത്തൊരു അടുപ്പം...
@sanibathayyil8041
@sanibathayyil8041 Жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക താല്പര്യമാണ്... തീർത്തും വ്യത്യാസ്ഥമായ ശൈലി... ഇനിയും ഒരുപാട് ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ എല്ലാവിധ ഭാവുകങ്ങളും 💐💐💐
@rameshannp4560
@rameshannp4560 Жыл бұрын
തിബത്ത് ജനതയ്ക് അഭയം കൊടുത്ത ഗോണി ഗുപ്പ ജനതയ്ക്ക് ആദ്യം ഒരു ബിഗ് സല്യൂട്ട്. അവരുടെ ജീവിതം . മൊണാസ്ട്രി ഒക്കെ ഞങ്ങൾക് പകർത്തി തന്ന ഒരേ മനസ്സോടെ യാത്ര തുടരന്ന രണ്ടു പേർക്കും ഒരായിരം ആയുരാരോഗ്യം നേരുന്നു. രമേശൻ .എൻ.പി. കണ്ണൂക്കര, വടകര
@amaldevtn6681
@amaldevtn6681 Жыл бұрын
അടിപൊളി. ഇപ്പൊ route records പഴയ route records ആയി.
@rajendranvr3788
@rajendranvr3788 Жыл бұрын
kodakile budha sanyasimarekurich ariyan kazhinjathil santhosham bro .enter randy koottukar virajpetil und avare kurich endengilum vivaram kittiyal parayanam 1,chandrahasa,bsf,2.pk.ayyappa bsf
@ILOCANONGENGLISHERO
@ILOCANONGENGLISHERO Жыл бұрын
My bro ❤️
@ashrafexcel
@ashrafexcel Жыл бұрын
bro❤️
@nisampothuvath9466
@nisampothuvath9466 Жыл бұрын
Dan bro 😍👍
@akhilsudharsanan7593
@akhilsudharsanan7593 Жыл бұрын
💕💕കാണട്ടെ ആദ്യം 🔥🔥
@sallycasido655
@sallycasido655 11 ай бұрын
Thank you im happy watching every episode of you ashraf keep up the good work and keep safe always with b.bro👍🏻👍🏻👍🏻🇵🇭🇵🇭🇵🇭🇵🇭❤️❤️❤️
@Ashokworld9592
@Ashokworld9592 Жыл бұрын
അഷ്‌റഫ്‌ ബ്രോ.. ബിബിൻ ബ്രോ.. 🙏.. ഈ വീഡിയോയെ കുറിച്ച് ഒരുപാട് വിവരിച്ച് തരുന്നുണ്ട്... ബ്രോ.. 👌സൂപ്പർ വീഡിയോ 👌💙❤️💙❤️💙💚👍♥️💙❤️🌺
@nihalajasmine2708
@nihalajasmine2708 Жыл бұрын
പോയി കണ്ടിരുന്നു പക്ഷെ ഒന്നും അറിയില്ലായിരുന്നു thanx ഈ വീഡിയോക്ക്
@jilu8211
@jilu8211 Жыл бұрын
സൂപ്പർ എപ്പിസോഡ് 👌🏻👌🏻
@yasodaraghav6418
@yasodaraghav6418 Жыл бұрын
Thank you asharaf kurea arivukal paranhu tharunna vedio oru sthalathu pokumbo athine kurich vayicharinhu vivarikukayanu bibin ayalum asharaf ayalum thankyou so much God bless you
@iqbalkunhamed8578
@iqbalkunhamed8578 Жыл бұрын
പലതും പുതിയ അറിവുകൾ, നന്നായിട്ടുണ്ട്,
@nisampothuvath9466
@nisampothuvath9466 Жыл бұрын
പുതിയ പുതിയ കാഴ്ചകൾ... അനുഭവങ്ങൾ 😍😍😍
@dicho_de_la_verdad_
@dicho_de_la_verdad_ Жыл бұрын
Great Episode great work mister...👍🏻👏🏻
@saygood5443
@saygood5443 Жыл бұрын
എല്ലാ മതങ്ങള്‍ക്കും സംസ്കാരത്തിനും വലിയ വില കൊടുത്ത ചരിത്രമാണ് ഇന്ത്യക്ക് ഉള്ളത്... പക്ഷേ ഇപ്പോൾ അതിന്നു കോട്ടം സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ടോ എന്നൊരു തോന്നല്‍ ഉണ്ട്...
@itsdude9866
@itsdude9866 6 ай бұрын
Athu indayi tudangan karanam chila mathangal avarude matharajyangalil ulla palathum Ivide avalambikkan tudangiyapol aanu! Avar marakkuna onnu undu , itreyum naal avarude karnonmar Ivide santhoshathode liberal aayitu jeevichu ponna rajyam aanu ithu , ithil theevramatha aasayangal kondu vannal engabe ithu oru mathethara rajyam aayi nilanilkkum ennu? Swabhavikamayi Athu mattumathastharude ullil aswasthatha indakum ennu marakkandirikunathu nallathanu
@roythomas8090
@roythomas8090 Жыл бұрын
അതിമനോഹരം
@sureshp8870
@sureshp8870 Жыл бұрын
Keep going Asharaf bro n B Bro
@shylajapayyadi283
@shylajapayyadi283 Жыл бұрын
പുതിയ അറിവുകൾ., thanks
@ashokankarumathil6495
@ashokankarumathil6495 Жыл бұрын
അതെ ! അന്ന് മധുരയിലേക്കുള്ള യാത്രയിൽ പേരക്കായുമായി ബയ്ക്കിൽ വന്ന അണ്ണൻ കാണിച്ച ആത്മാർത്ഥതയും, തുക്കു പാലത്തിനടുത്തു നിന്ന് പേരക്കാ തന്ന ചേച്ചിയും, ഇതാ ഇപ്പോൾ തിബത്തൻ അപ്പാപ്പനും !! ഒരു പരിചയവും ഇല്ലാത്ത പുറത്തുനിന്നു വരുന്ന നമ്മുടെ നാട്ടുകാരോടു പോലും നമ്മൾ കേരളീയർ ഇത്ര അടുപ്പം കാണിക്കുമോ, വീട്ടിലേക്ക് ക്ഷണിക്കുമോ? ബയ് ലക്കുപ്പയിലെ ഗോൾഡൻ ടെ ബിൾ സന്ദർശിച്ചിട്ടുണ്ട്. അവിടുന്ന് ആ സെറ്റൽ മെന്റിനെക്കുറിച്ച് അറിഞ്ഞതിൽ കൂടുതൽ ബ്രോ വിവരിച്ചു തന്നു.
@ashrafexcel
@ashrafexcel Жыл бұрын
❤️
@_nabeel__muhammed
@_nabeel__muhammed Жыл бұрын
അവരെങ്ങനെ ഹിന്ദി പഠിച്ചു...? എനിക്കും പഠിക്കണം ഗ്രാമങ്ങളുടെ അകത്തളങ്ങളിൽ ചേർന്നുള്ള കാഴ്ചകൾ അതാണ് നിങ്ങളുടെ പ്രത്യേകത...😍👍
@maheshnambidi
@maheshnambidi Жыл бұрын
Ivare urdu padippichalo
@_nabeel__muhammed
@_nabeel__muhammed Жыл бұрын
@@maheshnambidi 🙄
@Abcdefgh11111ha
@Abcdefgh11111ha Жыл бұрын
എത്ര എളീമയുള്ള അപ്പാപ്പൻ 🙏🙏
@ilyasvarikkoden2641
@ilyasvarikkoden2641 Жыл бұрын
ഇതുവഴി പല പ്രാവശ്യം പോയെങ്കിലും ഇവിടെ കാണാൻ പറ്റിയിട്ടില്ല അടുത്ത പ്രാവശ്യം പോവണം
@abduljaleel576
@abduljaleel576 Жыл бұрын
You fulfill my expectations... Now you are inline... Thanks for your effort
@renjithharidas2988
@renjithharidas2988 Жыл бұрын
Only possible in our great nation. Proud to be an Indian
@manojkrishnan958
@manojkrishnan958 Жыл бұрын
Great video. Thanks for sharing 👍
@vu3sqg
@vu3sqg Жыл бұрын
കൊള്ളാം. നല്ല വീഡിയോ
@TravelwithAGK
@TravelwithAGK Жыл бұрын
Thank you bro. Wonderful travelogue . It's informative .you gave me a lots of informations .
@asifc1334
@asifc1334 Жыл бұрын
Amazing vlog........ കാണാത്തത് കാണിച്ചു തന്നതിനും..... കേൾക്കാത്തത് കേൾപ്പിച്ചു തന്നതിനും നന്ദി.....
@anesek2006
@anesek2006 Жыл бұрын
നല്ല വിവരണം.. അപ്പാപ്പൻ സൂപ്പർ 👍
@manojmathew9558
@manojmathew9558 Жыл бұрын
വളരെ മനോഹരമായ അവതരണം. Awesome & rich content ✌🏻
@ceyloniqbal9418
@ceyloniqbal9418 Жыл бұрын
Super….. paladhum ariyaanum padikkaanum kazhinju.
@ravindranparakkat3922
@ravindranparakkat3922 Жыл бұрын
എന്തായാലും ഒരു പുതിയ അറിവ് കിട്ടി 🌹🌹
@Kuttichathan44
@Kuttichathan44 Жыл бұрын
Great video bro ☺️👍.. Respect
@ahana7274
@ahana7274 Жыл бұрын
ഇന്നാണ് എല്ലാം കണ്ടത് ഇക്ക തിരിച്ചു വന്നു ആദ്യം തന്നെ നെട്ടി പഴയ അഹറഫ് ഇടക്ക് കുറച്ചു ഇഷ്ടം തോന്നിയില്ല അഷറഫ് ആൻഡ് വിബിൻ സൂപ്പർ 💪💪💪🥰🥰
@sathyantdas8099
@sathyantdas8099 Жыл бұрын
മനോഹരമായ വിവരണം സ്പോട്ട് സെലക്ഷന്‍ ഗംഭീരം Thank s
@vijin.v5032
@vijin.v5032 Жыл бұрын
വീഡിയോ polich👍👍👍
@nabeelali690
@nabeelali690 Жыл бұрын
3rd ഗിയർ അന്നൗൺസുമെൻ്റ് ചെയ്തപ്പോൾ എന്താണോ പ്രതീക്ഷിച്ചത് ആ പ്രതീക്ഷ തെല്ലും തെറ്റിക്കാതെ റൂട്ട് റെക്കോർഡ്സ് മുന്നോട്ട്.അഷ്റഫ് ബോക്കും ബി ബ്രോക്കും എല്ലാവിധ ആശംസകളും.❤️❤️❤️❤️
@jabiribnuabdulkader6750
@jabiribnuabdulkader6750 Жыл бұрын
Big salute appappa, you are great...
@arnark1166
@arnark1166 Жыл бұрын
Thanks nalla oru idamayerundatu
@musthafamohamed3115
@musthafamohamed3115 Жыл бұрын
Ashrafum B bro yum orimichulla yatra rasam anu
@manojraman2841
@manojraman2841 Жыл бұрын
കുട്ടിമാമ.... ഞാൻ പെട്ടു മാമ.... നല്ല സ്നേഹമുള്ള കുട്ടി മാമ....
@harinath3171
@harinath3171 Жыл бұрын
താങ്കൾ എന്തൊക്കെയാണ് അഭിമാനിക്കുന്നു ബ്രോ..... 👏👏✌️✌️👍👍😍😍
@saliha716
@saliha716 Жыл бұрын
👍🏻👍🏻
@TenzinSamten-hl5dk
@TenzinSamten-hl5dk 6 ай бұрын
Nice old man. Love TIBETAIN PEOPLE IN BYLAKUPPE
@nivilkurian1600
@nivilkurian1600 Жыл бұрын
loved it my dear ❤️ ♥️ 💕
@inchikaattilvaasu7401
@inchikaattilvaasu7401 Жыл бұрын
നന്നായിട്ടുണ്ട് ഒരു ജീവിതം പലവിധ വിശേഷങ്ങൾ
@renjum7912
@renjum7912 Жыл бұрын
Nice video bro......കാണാൻ ഒരുപാട് ആഗ്രഹിച്ച സ്ഥലം. ധർമ്മശാല പോയിട്ടുണ്ട്. പക്ഷെ ഇത് വരെ ബൈലകുപ്പേ പോയിട്ടില്ല..
@abdulazeez6117
@abdulazeez6117 Жыл бұрын
ജനപ്രിയ ബ്ലോഗർ ❤️❤️❤️❤️
@vijaymadav1568
@vijaymadav1568 Жыл бұрын
ഹായ് ഇക്ക... ടിബറ്റിനെ കുറിച്ച് ഒരുപാട് അറിവ് പകർന്നു തന്നതിന് ബിഗ് താങ്ക്സ്
@ishasspicytreats7908
@ishasspicytreats7908 Жыл бұрын
അടിപൊളി👌🏻👌🏻👌🏻👌🏻👌🏻
@krishnanravi7122
@krishnanravi7122 Жыл бұрын
പുതിയ അറിവുകൾ 👏❤❤❤👌👌
@jetblackjk
@jetblackjk Жыл бұрын
😍❤️💕അടിപൊളി ❤️💕🥰👌🏼
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 37 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН
ഇന്നത്തെ ലോഡ്  RED ONIAN
7:00
Sudhi. RDS
Рет қаралды 65
ഇനി പുതിയ വീട്! New Home Dreams - Route Records By Ashraf Excel
21:38
Route Records By Ashraf Excel
Рет қаралды 296 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 37 МЛН