No video

ഹിന്ദു രാഷ്ട്രവാദം : ഒരു പൗരന്റെ ആശങ്കകൾ- ഡോ. രാജാ ഹരിപ്രസാദിന്റെ അത്യുജ്ജല പ്രഭാഷണം Raja Hariprasad

  Рет қаралды 106,950

biju mohan

biju mohan

3 жыл бұрын

#rajahariprasad #hindutva #caa #nrc #covid #farmeragitation

Пікірлер: 320
@anjujames9434
@anjujames9434 3 жыл бұрын
ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അറിയാതെ കേട്ടിരുന്നു പോകും... എന്ത് അറിവാണ് ഇദ്ദേഹത്തിന്.... Great man of these times.... Sir never stop keep going
@MAJacob-zp2ie
@MAJacob-zp2ie 2 жыл бұрын
സാർ , താങ്കൾ വളരെക്കാലം ജീവിക്കുന്നത് ഞങ്ങളെ പോലെ ഉള്ളവർക്ക് ഒരു ആശ്വാസം ആണ്. ധീരമായി ഇനിയും സംസാരിച്ചും കൊണ്ട് ജീവിതം നയിക്കാൻ ഇടയാകട്ടെ. ആശംസകൾ, അഭിവാദ്യങ്ങൾ.
@shanojsgn2570
@shanojsgn2570 3 жыл бұрын
എന്തൊരു അവതരണം കവിത പോലെ മനോഹരമായ പ്രസംഗം Big salute sir
@akmob7714
@akmob7714 3 жыл бұрын
സർ എത്ര കേട്ടാലും മതി വരാത്ത പ്രസംഗം സാറിന് ഒരു ബിഗ് സല്യൂട്ട്
@kumar1953predeeksha
@kumar1953predeeksha 3 жыл бұрын
ചരിത്രത്തിന്‍റെ സത്യസന്ധമായ പ്രഭാഷണം.നന്ദി .സ്നേഹം.
@joytv4990
@joytv4990 3 жыл бұрын
സാധാരണ ജനത്തിന്റെ മനസിലേക്ക്,ചരിത്രത്തിന്റെ കൂടുതൽ വിശ്വസിക്കാവുന്ന ഒരു വിശകലനം.. നന്നായി വിനിമയം ചെയ്യാൻ കഴിഞ്ഞു.. നന്ദി... Sir
@ksvijay1968
@ksvijay1968 3 жыл бұрын
ഇന്നിൻ്റെ ശബ്ദം, മധ്യകാലഘട്ടത്തെക്കുറിച്ചുള്ള കുറെ അബദ്ധ ധാരണകൾ മാറി. നന്ദി.
@mathewjose4537
@mathewjose4537 3 жыл бұрын
ഏതു കൂരിരുട്ടിലും പ്രതീക്ഷയുടെ ഒരു നാളമുണ്ട് എന്നസത്യം രാജാസാർ നമ്മെ ഓർമ്മിപ്പിക്കുന്നു. അഭിവാദ്യങ്ങൾ .
@jamesjoseph2426
@jamesjoseph2426 3 жыл бұрын
ഇങ്ങനെ ഉള്ള മലയാളികൾ എത്ര കാലം ഉണ്ടാകും, തങ്ങളുടെ പദങ്ങളിൽ ഞാൻ ചുമ്പിക്കുന്നു
@sasidharanb5622
@sasidharanb5622 Жыл бұрын
III in a week in my home 🏡 in iii is u,
@ShihabPkmotivation
@ShihabPkmotivation 4 ай бұрын
😂😂😂😂
@yce-voice
@yce-voice 3 жыл бұрын
What a profound speech! Thanks.
@chandrikamohan327
@chandrikamohan327 3 жыл бұрын
He is a good speaker he has spoken about various topics very inspiring he is also a practising dr
@sreejithk.b5744
@sreejithk.b5744 3 жыл бұрын
കേൾക്കാൻ പറ്റുമെങ്കിൽ കേൾക്കണം , ഈ പ്രഭാഷണം . ഇത് കേൾക്കാൻ ചില വഴിക്കുന്ന സമയം ഒരിക്കലും നഷ്ടമെന്ന് തോന്നുകയില്ല.
@sathyanvelayudhan4185
@sathyanvelayudhan4185 2 жыл бұрын
തലയിൽ ചാണകം ചുമന്നു നില്ക്കുന്നവരും ചുമക്കാൻ താറുടുത്തു നില്ക്കുന്നവരും കാതു തുറന്നു കേൾക്കുക.🔥🔥🔥🔥💯💯👍👌
@manivk1681
@manivk1681 Жыл бұрын
അ............
@rajanam1956
@rajanam1956 Жыл бұрын
തമ്മിത്തല്ലിയ അയിത്തത്തിന്റെ വെറുപ്പിന്റെ കാലം വീണ്ടും കുത്തിപ്പൊ ഹിന്ദു വിഭാഗത്തിന്റെ ഉളളിൽ വെറു പ്പിന്റെ കനൽ ഊതിക്കത്തി കച്ചാലെ ഇന്നും ഹി ന്ദുക്കളെ നിറത്തി ന്റെ ജാതിയുടെ പേ രിൽ ഭിന്നിപ്പിച്ച് മതേതരം കളിക്കു ന്ന ചെ നായകളിൽ ഒന്ന് ഒരു വശം മാത്രം കണ്ട് അവർക്ക് വേ ണ്ടി നവോദ്ധാനം ചമക്കുന്ന സാമ ദ്രോഹികളിൽ ഒന്ന്
@mohanar9395
@mohanar9395 Жыл бұрын
Mahatharam, Ujjwalam ,Mirbhadham Thudaruka
@udhaprasad1965
@udhaprasad1965 Жыл бұрын
നന്ദി സർ സാറിന് ദീർഘായുസ്സ് ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ
@abdulkareem-jy8xs
@abdulkareem-jy8xs 2 жыл бұрын
സോറി സാറിനെ കേൾക്കാൻ ഒരുപാട് വൈകി എനി ഒട്ടും പാഴാക്കില്ല 👍
@surendrantk1077
@surendrantk1077 3 жыл бұрын
ഇതുപോലെയുള്ള ചിന്തകൾ കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ വേണ്ടി ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏👏👏👏
@hamedyousaf2516
@hamedyousaf2516 3 жыл бұрын
ഇവിടെ ഒരുജാതി മതി. നല്ല മനുഷ്യ ജാതി. ആജാതി യാണ് ദൈവം ആഗ്രഹികുന്നതതും 🙏🙏🙏
@Sk-iv3tq
@Sk-iv3tq 3 жыл бұрын
ഇതെല്ലാം 100%ഉള്ളതാണ് മനുസ്മ്രിതി വായിച്ചിട്ടുള്ളവർക്കു അറിയാം
@mohammedmunjakal4910
@mohammedmunjakal4910 3 жыл бұрын
നാം ജീവിക്കുന്ന കാലത്തെ ജീർണതകളെയും ആശങ്കകളെയും സമഗ്രമായി വിലയിരുത്തിയ ശേഷം ഒരു ശോഭനമായ ഭാവിയെ കുറിച്ച് പ്രതീക്ഷ നൽകുന്ന പ്രഭാഷണം. ഡോക്ടർക്ക് അഭിവാദ്യങ്ങൾ
@sidhiquhaji9154
@sidhiquhaji9154 Жыл бұрын
വളരെ സത്യമുള്ള വാക്കുകൾ.. ബ്രമണ ർ അല്ലാത്ത ഹിന്ദു ക്കൾ ഹിന്ദു രാഷ്ട്രം സ്വപ്നം കണ്ടാൽ അവർക്ക് വരുന്ന കഷ്ട്ട തകൾ ഇതിൽ നിന്ന് മനസിലാക്കാം...
@madhusudananekarnaparambat5941
@madhusudananekarnaparambat5941 3 жыл бұрын
The topic is so sensitive and the way you've exposed it with your genius is really convincing and outstanding 👏👏
@mathewnampudakam3113
@mathewnampudakam3113 3 жыл бұрын
Wonderful, educative, eye opener, thank you gentleman
@jafarudeenmathira6912
@jafarudeenmathira6912 3 жыл бұрын
ഞാ൯ ഇദ്ദേഹത്തെ ആദ്യമായാണ് കേള്ക്കുന്നത്.ചടുലമായസംസാരശൈലി.വളരെനല്ല അവതരണം.
@sainulabideensainu1087
@sainulabideensainu1087 3 жыл бұрын
We'll talk
@hassainar279
@hassainar279 3 жыл бұрын
സാറിന്റെ പ്രസംഗം കേട്ടപ്പോൾ സുകുമാർ അഴീക്കോടിന്റെ അളന്ന് മുറിച്ച പ്രസംഗം പോലെ തോന്നി മുഴുവൻ കേട്ടു
@RAGHESH100
@RAGHESH100 3 жыл бұрын
A hopeful scholar and orator.... like to hear more
@mujeebrahiman6745
@mujeebrahiman6745 3 жыл бұрын
ചരിത്രത്തിലും സാഹിത്യത്തിലും അഗാധമായ അറിവുള്ള ഇദ്ദേഹത്തേ പോലുള്ളവർ നമ്മുടെ നേതൃനിരയിലേക്ക് വരേണ്ടത് അത്യാവശ്യമാണ്.
@TheDjoise
@TheDjoise 3 жыл бұрын
നമ്മുടെയെല്ലാം പൊതുബോധത്തെയും സാമൂഹ്യ ബോധത്തെയും സഹജീവി ബോധത്തെയും ഓർമ്മപ്പെടുത്തുന്ന, ആഴത്തിൽ പതിച്ച സംഭാഷണം 🙏🙏
@sheriefrawther8597
@sheriefrawther8597 3 жыл бұрын
A great orator He has deep knowledge in history religion sanskrit politics and humanity I feel like reading several books Thanks a lot
@thabassummedia8513
@thabassummedia8513 3 жыл бұрын
ഇത് ഹിന്ദു രാഷ്ട്രവും മുസ്ലിം രാഷ്ട്രവും ക്രിസ്തു രാഷ്|ടും അല്ല ഇത് നമ്മുടെ മഹാത്മജിയുടെ മതേതര രാഷ്ട്രം ഇവിടെ എല്ലാവരും വേണം
@hashimedakkalam1135
@hashimedakkalam1135 2 жыл бұрын
Hindu rashtram undakkan nokkanam
@manivk1681
@manivk1681 Жыл бұрын
@@hashimedakkalam1135 അത് ഇവിടത്തെ രാഷ്ട്രീയക്കാർ ആയിക്കൊളും സംശയം വേണ്ട!
@beenag2g761
@beenag2g761 3 жыл бұрын
ഓരോ വാക്കുകളും ശരിക്കും കോരിത്തരിപ്പിക്കുന്നവയായിരുന്നു🤝🤝👏👏👏🙏
@alexthomas2720
@alexthomas2720 3 жыл бұрын
"മാഷേ" എന്ന് മനസും കണ്ണും നിറഞ്ഞു ഞാൻ അങ്ങയെ വിളിക്കുന്നു
@mustafam7840
@mustafam7840 3 жыл бұрын
Flood of congratulations for your thought provoking words. Wonderful speech. Respect you sir.
@sebastianeapen9210
@sebastianeapen9210 3 жыл бұрын
Essence of life cannot be obliterated or controlled by weak thoughts so here we have to improve our faculties above the weakness. Appreciate the talk.
@najeebmotorwinding
@najeebmotorwinding 3 жыл бұрын
നല്ല ഭാഷ നല്ല അവതരണം മൂല്യം ഉള്ള വിഷയം. വിവേകം ഉള്ള പ്രഭാഷണം.
@ismail-dh3iw
@ismail-dh3iw 3 жыл бұрын
You a Great person sir, You are treasury box of wisdom sir, Congrats sir.
@Samsproperties
@Samsproperties Жыл бұрын
അപാരമായ അറിവിന്റെ വീഡിയോ . Informative.
@ranjithmohan3157
@ranjithmohan3157 2 жыл бұрын
വിട...നിന്നെ പിറക്കാനയയ്ക്കാത്ത ലോകത്തിൽ എനിക്കും ഇനി പിറക്കേണ്ട ...❣️❤️😘
@babuts8165
@babuts8165 3 жыл бұрын
നല്ല പ്രഭാഷണം ! കൂടുതൽ വീഡിയോകൾ അപ്പ് ലോഡ് ചെയ്യുക!
@NAJMUANSI
@NAJMUANSI 3 жыл бұрын
ഈ കെട്ടകാലത്തെ അപൂർവ്വങ്ങളിൽ അപൂർവ്വമായ വേറിട്ട വിലയുള്ള വാക്കുകൾ'' .... മത വിമർശനങ്ങളിൽ എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും .....
@AyanAyan-dp3wy
@AyanAyan-dp3wy 3 жыл бұрын
മതങ്ങളെ വിമര്ശിക്കുകതന്നെ.
@prabhadprabhadkr5898
@prabhadprabhadkr5898 2 жыл бұрын
Matha identity yil ninnu purathu varu suhruthe .....janathipathyathinte sauwdharyam ..sneha bathangalum aswathikyu...😍😍😍
@ushacr2642
@ushacr2642 3 жыл бұрын
മഹാ പണ്ഡിതൻ നമസ്കാരം
@fasalkallaifasalkallai4615
@fasalkallaifasalkallai4615 2 жыл бұрын
അങ്ങയുടെ കാഴ്ച പാടുകൾ കടൽ തിരപോലെ ആർത്ഥിരമ്പറട്ടെ. All the best. Sir
@latheefalanalan333
@latheefalanalan333 3 жыл бұрын
പറയാനും അഭിനന്ദിക്കാനും വാക്കുകളില്ല അശരീരിപോലെ മന്ത്രംപോലെ കേട്ടിരുന്നുപോയി... നന്ദി.. 🙏
@savithrisreedhar5007
@savithrisreedhar5007 Жыл бұрын
ഇത് കേൾക്കുന്ന ആർക്കും സമയം വെറുതെ പോയി എന്ന് തോന്നില്ല
@abhilashbhaskar9762
@abhilashbhaskar9762 3 жыл бұрын
ബിജു നന്ദി. 👏👍🤝
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 3 жыл бұрын
ചരിത്രം ചരിത്രം തന്നെയാണ് മാഷേ അറിവിലേക്ക് കാര്യങ്ങൾ കിട്ടി അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഒരായിരം അഭിനന്ദനങ്ങൾ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
@noushadali5293
@noushadali5293 3 жыл бұрын
സച്ചിദാനന്ദൻ്റെ കവിതപോലെ രൂക്ഷമായിത്തന്നെ പറഞ്ഞു ...
@sudhakrishnan1072
@sudhakrishnan1072 3 жыл бұрын
Dr. രാജ സറിനെ പോലുള്ള ചരിത്രം അറിയാവുന്നവർ ഉള്ളിടത്തോളം rss ബിജെപി ക്ക് ചരിത്രത്തെ അപനിർമ്മിക്കാൻ പറ്റില്ല എന്നുറപ്പ്.
@muralikrishnannarayanapill8185
@muralikrishnannarayanapill8185 3 жыл бұрын
ഒരാളുടെ പ്രസംഗം കേട്ട മാത്രയിൽ തന്നെ നിങ്ങൾ തീരുമാനിച്ചു അയാള് പറയുന്നത് മുഴുവൻ സത്യമാണെന്ന്. പണ്ട് സംബശിവന്റെ കഥാപ്രസംഗവും KPAC യുടെ നാടകങ്ങളും കണ്ടു ആൾക്കാര് communist കാർക്കു vote ചെയ്തിരുന്നതുപോലെ. ഇന്ന് സോഷ്യൽ മീഡിയയിൽ കയറി നോക്കിയാൽ british കാരും അവർക്കു ശേഷം കോങ്ങികളും കമ്മികളും ഇടതു ഹിസ്റ്ററിയൻസും ഈ രാജായെ പോലുള്ള കൂലി പ്രാസംഗികളും യഥാർത്ഥ ചരിത്രത്തെയും അതുപോലെ hindu culture നെയും വളച്ചൊടിക്കാനും താറടിക്കാനും നടത്തുന്ന ശ്രമങ്ങൾ മനസ്സിലാക്കാൻ ഒരു പ്രയാസവും ഇല്ല.
@mallupythonista8750
@mallupythonista8750 3 жыл бұрын
@@muralikrishnannarayanapill8185 പിന്നെ ബിജെപി historians പറയുന്നതാണോ വിശ്വസിക്കേണ്ടത് 😂.
@RRijesh
@RRijesh 3 жыл бұрын
@@mallupythonista8750 do your independent reading of diverse views and form your own opinion. Don't follow anyone blindly.
@kvvinayan
@kvvinayan 3 жыл бұрын
@@muralikrishnannarayanapill8185 hindu culture ?
@sidheeksidheek3387
@sidheeksidheek3387 3 жыл бұрын
@@muralikrishnannarayanapill8185 ഹൌ വല്ലാത്ത തീട്ടസങ്കി
@advsuhailpa4443
@advsuhailpa4443 3 жыл бұрын
സാറിന് എപ്പോഴും ശാരീരിക ക്ഷമത ഉണ്ടാവട്ടെ.....
@AbdulSalam-mt9wb
@AbdulSalam-mt9wb 3 жыл бұрын
Excellent speach sir. Congrats.
@muhammedrasal7372
@muhammedrasal7372 3 жыл бұрын
നെറികേടുകൾക്കെതിരെ നീതിയുടെ ശബ്ദമുയർത്തുന്നു ഡോ: രാജാ ഹരിപ്രസാദ് സാറിന് അഭിവാദ്യങ്ങൾ മുഹമ്മദ് പേരാ ബ്ര
@ajikottarathil3204
@ajikottarathil3204 3 жыл бұрын
ഞാനഭിമാനിക്കുന്നു... ഈ പ്രഭാഷണം ഇഷ്ടപ്പെടുന്ന, സമാന ചിന്താഗതിയുള്ള 30k ആൾക്കാരിൽ ഞാനും ഒരാളെന്നതിൽ
@rajendrancg9418
@rajendrancg9418 3 жыл бұрын
അങ്ങ് മലയാളത്തിന് അഭിമാനം .... ഒരു പാട് നന്ദി! നന്ദി ! നന്ദി!
@nostalgic8377
@nostalgic8377 3 жыл бұрын
പ്രഢഗംഭീര പ്രസംഗം.
@chandranck3091
@chandranck3091 Жыл бұрын
Very very very good and congratulations dear sir.
@rajasekharan2743
@rajasekharan2743 Жыл бұрын
Unite Opposition parties; Save democracy in India.
@advsuhailpa4443
@advsuhailpa4443 3 жыл бұрын
നിങ്ങളാണ് ഞങ്ങളുടെ ഹിറോസ് നിങ്ങളുടെ പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു.....
@regimathew2955
@regimathew2955 Жыл бұрын
Good.see..good.
@Reus...
@Reus... Жыл бұрын
നിങ്ങളെ പോലെ ഉള്ള ഹിന്ദുക്കളിൽ ആണ് ഞങളെ പോലെ ഉള്ള മുംസ്ലിങ്ങൾക്ക് പ്രതീക്ഷ....
@sebastinef.jesudas7209
@sebastinef.jesudas7209 Жыл бұрын
ബിഗ് സല്യൂട്ട് ഡോക്ടർ . ഇത്രയും നാൾ ഇന്ത്യ ചരിത്രം പഠിച്ചത് വെറുതേ ആയ്ലോ. ഞാൻ.
@premkumarsukumaran3119
@premkumarsukumaran3119 3 жыл бұрын
ചരിത്രസത്യങ്ങൾ എത്ര സരളമായ അവതരണം അഭിവാദ്യങ്ങൾ 🌹
@joshjosh6373
@joshjosh6373 3 жыл бұрын
ഡോക്ടറുടെ മറ്റ് പ്രഭാഷണങ്ങളും കേൾക്കൂ, സുനിൽ illayidom സാറിന്റെ പ്രഭാഷണം സൗഹൃദപരമെങ്കിൽ, ഇദ്ദേഹത്തിന്റെത് ചടുലമാണ്, രണ്ടും വിഞാനപ്രദം 😎😍🙏
@muralikrishnannarayanapill8185
@muralikrishnannarayanapill8185 3 жыл бұрын
TG Mohandas സുനിൽ ഇളയിടത്തെ കുറിച്ച് പറയുന്ന KZbin വീഡിയോ കൂടി കാണുക.
@vibinek4787
@vibinek4787 3 жыл бұрын
Elayidam🤣
@sebastianks529
@sebastianks529 Жыл бұрын
@@muralikrishnannarayanapill8185 Tg mohandas 🤣 അർത്തുങ്കൽ പള്ളിയുടെ പുതിയ ചരിത്ര ഗവേഷക പണ്ഡിത വിധി കർത്താവ്... ഹ.. ഹ.. ഹ.. 🤣🤣🤣🤣
@omanaponnappan9829
@omanaponnappan9829 Жыл бұрын
You are great god bless u
@royal4541
@royal4541 3 жыл бұрын
ഇനിയും ഇത്തരം അറിയപ്പെടാത്ത വിവരങ്ങൾ സമൂഹത്തിന് പഠിക്കാൻ കൃതികളും, ഗ്രന്ഥങ്ങളും,ലേഖനങ്ങളും, കവിതകളുമെല്ലാം തെളിവുകൾ നിരത്തി സമർത്ഥിക്കാനുതകുന്ന പണ്ഡിതരുടെ ക്ളാസുകളും, പ്രഭാഷണങ്ങളും അപ് ലോഡ് ചെയ്യുക.
@narayanankuttynarayanankut83
@narayanankuttynarayanankut83 3 жыл бұрын
അങ്ങേക്ക്....ഈ.... പീറയുടെ.... പ്രണാമം... പ്രണാമം..... പ്രണാമം......പ്രണാമം......
@ivymoushmy1408
@ivymoushmy1408 3 жыл бұрын
Self respect ennoru karyam undu
@hashimsm9072
@hashimsm9072 3 жыл бұрын
Very good speech sir.. In this critical stage of India we must listen this speech.
@beenag2g761
@beenag2g761 3 жыл бұрын
biju pls edit and put small small videos..... let it reach more people......
@younespa143
@younespa143 3 жыл бұрын
Beutiful speech
@venugopalkankol307
@venugopalkankol307 3 жыл бұрын
Great speech👍👍👍
@masco711
@masco711 Жыл бұрын
ആശയ പരമായ വിയോജിപ്പുകൾ ഉണ്ടെങ്കിലും ആ പാണ്ഡിത്യത്തിന്റെ മുൻപിൽ കൈ കൂപ്പുന്നു.
@ijas9292
@ijas9292 3 жыл бұрын
Salute you sir❤️
@raghavanps3721
@raghavanps3721 3 жыл бұрын
🙏💐 Alot of thanks to Biju Mohan,
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 3 жыл бұрын
ആരോഗ്യത്തോടെ ദീർഘായുസ്സോടെ ജീവിക്കട്ടെ സഹോദരൻ
@dileeppanakkatt4221
@dileeppanakkatt4221 3 жыл бұрын
Valiya Elayidam.
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 жыл бұрын
ഇരുട്ടിൽ തപ്പുന്ന മനുഷ്യന് ന രാജൻ സാറിന്റെ പ്രഭാഷണം വെളിച്ചത്തിലേക്ക് നയിക്കുന്നു രാജൻ സാറിനെ, എന്തേ വിലയേറിയ വിപ്ലവ അഭിവാദ്യങ്ങൾ,
@savithrisreedhar5007
@savithrisreedhar5007 Жыл бұрын
കേട്ടിരിക്കാൻ .. കവിത പോലെ... നല്ല പ്രസംഗം..
@rameshvk1898
@rameshvk1898 Жыл бұрын
My sincere pranams to you sir, keep going.
@kdrmakkah5510
@kdrmakkah5510 Жыл бұрын
Committed to truth
@raghavanps3721
@raghavanps3721 3 жыл бұрын
💐💐💐💐💐💐🙏 ,Big salute to Dr Raja Hariprasad sir
@rajendraprasadthettivila2800
@rajendraprasadthettivila2800 3 жыл бұрын
അഭിവാദ്യങ്ങൾ
@mukundanmukundankorokaran7454
@mukundanmukundankorokaran7454 Жыл бұрын
അഭിവാദ്യങ്ങൾ സഖാവേ
@shamsurtni5254
@shamsurtni5254 3 жыл бұрын
The great speech
@azeezsuazzz1441
@azeezsuazzz1441 3 жыл бұрын
Very good
@chandrikaiyyalol4656
@chandrikaiyyalol4656 3 жыл бұрын
Is there any future for us, we r ahelpless community
@shanavasshanavas2148
@shanavasshanavas2148 3 жыл бұрын
ബിഗ് സല്യൂട്ട് സാർ 🙏
@latheefhameed1835
@latheefhameed1835 Жыл бұрын
Super speech 👌💐💓
@satheesankollam4981
@satheesankollam4981 3 жыл бұрын
Big salute,sir 💯🌹🌹🌹❤️❤️🙏
@abdullatheef3711
@abdullatheef3711 3 жыл бұрын
ശശി തരൂർ പറഞ്ഞ 'ഇന്ത്യാ ചരിത്രം ഒരു വട്ടം എല്ലാ ഇന്ത്യക്കാരനും വായിച്ചാൽ തീരുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ' ആ യാഥാർഥ്യം എത്ര ഭംഗിയായും ആഴത്തിലുമാണ് താങ്കൾ അവതരിപ്പിച്ചത് .ഒരുപാട് നന്ദി സാർ
@surendrankvta5275
@surendrankvta5275 Жыл бұрын
Good
@pratheeshlp6185
@pratheeshlp6185 Жыл бұрын
😍😍😍😍😍😍😍😍😍😍
@sthomas5072
@sthomas5072 3 жыл бұрын
Hi Biju Please do more vedios from Dr Raja
@ajikottarathil3204
@ajikottarathil3204 3 жыл бұрын
ട്രസ്റ്റിലെ മൂന്നംഗങ്ങൾ ഞാനും അപ്‌ഫനും സുഭദ്രയും...കാണുന്ന സിനിമകളിലെ സംഭാഷണം പോലും എത്ര പെട്ടെന്ന് ഉദാഹരണം ആയി വരുന്നു... fast mind and thinking
@sqtvr9744
@sqtvr9744 3 жыл бұрын
ബിഗ് സല്യൂട്ട് സാർ
@lirinskp7529
@lirinskp7529 3 жыл бұрын
ലിംഗ പുരാണം! " പാർവതിയുമായുള്ള രതിക്രീഡയിൽ തൃപ്തനാവാതിരുന്ന ശിവൻ പൂർണ്ണ നഗ്നനായി പൈൻ മരങ്ങൾ നിറഞ്ഞ കാട്ടിലേക്കിറങ്ങി .ഉദ്ധരിച്ച തന്റെ ലിംഗവുമായി പൈൻ വനത്തിലെ സന്യാസിമാരുടെ ഭാര്യമാരെ ക്രീഡിക്കാനുള്ള ആർത്തിയോടെ ശിവൻ അവർക്കു പിന്നാലെ നടന്നു .കുപിതരായ സന്യാസിമാർ ശിവന്റെ ഉദ്ധൃത ലിംഗം ഒരു വടി കൊണ്ട് അടിച്ചു തെറിപ്പിച്ചു " ശിവപുരാണ , ധർമ്മസംഹിത - 10 (187) , 10 (78-80) . (കടപ്പാട്) ചനാദന ധർമ്മം പോലും.എന്തോന്നെടെ ഇതൊക്കെ. ??🤣
@HFazil-nn2qm
@HFazil-nn2qm Жыл бұрын
Big salute sir
@vyshakshaji4320
@vyshakshaji4320 3 жыл бұрын
👍
@madhusoodanantp6696
@madhusoodanantp6696 Жыл бұрын
ഇതുപോലെ എല്ലിൽ pattiya👍ഇറച്ചിക്ക് വേണ്ടി കടിപിടി കൂട്ടുന്ന ഒരുപാട് തെരുവ് pattikal😍undu👍അവരെ സാംസ്കാരിക നായകൾ എന്ന് പറയും
@kudaminasukumaran7423
@kudaminasukumaran7423 Жыл бұрын
ഡോക്ടറുടെ അഗാധമായ പാണ്ഡ്യതത്തെ നമിക്കുന്നു '
@mehadiyamoidheen7315
@mehadiyamoidheen7315 3 жыл бұрын
വളരെനല്ല പ്രഭാഷണം നന്ദി ഡോക്ടർ
@krishnankutty4054
@krishnankutty4054 3 жыл бұрын
Nice speech
@pratheeshlp6185
@pratheeshlp6185 Жыл бұрын
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@fazalrahman_ch
@fazalrahman_ch 3 жыл бұрын
Congratulations,I love your.sperch sir,from Tgi,Mpm.dt
@mahesharisto
@mahesharisto 3 жыл бұрын
Indiyude allel Indiakkarante shaaapam nammal nammude charitramalla ethuvare padichath...allel british kaarude kanniloode ulla oru Indian history....eth marendathaanu....ath aaru cheythalum njn support cheyyum...
@arifjasmin876
@arifjasmin876 3 жыл бұрын
Sambhava bahulam.. Salute you Sir
@sheriabbas411
@sheriabbas411 3 жыл бұрын
Biju bro❤️
@sunilm9788
@sunilm9788 2 жыл бұрын
My 🙏🙏🙏🙏🙏🙏🙏🙏,,,,,,
@midhunabraham6457
@midhunabraham6457 3 жыл бұрын
Great
@mohammedsherief9377
@mohammedsherief9377 3 жыл бұрын
Very very informative. Thanks
@joshi.jwinslow7686
@joshi.jwinslow7686 3 жыл бұрын
👏
ഗാന്ധിമാർഗ്ഗം - Sunil P. Ilayidom | MBIFL 2020
1:13:19
Mathrubhumi International Festival Of Letters
Рет қаралды 171 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 31 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
| Oru Sanchariyude Diary Kurippukal | EPI 340
28:38
Safari
Рет қаралды 930 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН