എൻ്റെ സ്വാമി തൃപ്പാദങ്ങൾ ഓം ശ്രീനാരായണ പരമ ഗുരവേ നമ:
@senkg80969 күн бұрын
Sir, ഞാൻ ആ തന്ത്രിയെ അനുമോദിക്കുന്നു കാരണം, അയാൾ കാരണം എത്രയോ മനുഷ്യർക്ക് അങ്ങയിൽ നിന്നുള്ള, ഗുരുവിനെ കുറിച്ചുള്ള ഈ വിവരണം കേൾക്കാൻ കഴിഞ്ഞു. അങ്ങയുടെ ഈ വിവരണം കേട്ട് ഞാനും സന്തോഷിക്കുന്നു. നന്ദി നല്ല നമസ്ക്കാരം. ഓം ശാന്തി. ❤
@anumonkg13049 күн бұрын
@@senkg8096 ഗുരു നേരത്തെ തന്നെ പ്രവച്ചിട്ടുണ്ട് ഒരു 100 വർഷം കഴിയട്ടെഎന്ന് ഏകദേശം 97 വർഷം പിന്നിട്ടിരിക്കുന്നു. എന്നാണ് പറയുന്നത്.
നീ വൈകാതെ സെപ്റ്റിക് ടാങ്ക് ആകും അപ്പോൾ മനസിൽ ആകും ആരാണ് എന്നു
@deadbeats21876 күн бұрын
എടാ നീ എത്ര ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചാലും അവസാനിക്കുന്നത് സെപ്റ്റിടാങ്കിലാണ് കാരണം അതില്ലാതെ മനുഷ്യന് ജീവിക്കാൻ പറ്റില്ല നി നോക്കിക്കേ അവസാനം നീയും ആസെപ്റ്റിക്ക് ടാങ്കിൽ തന്നെ അഭയം പ്രാപിക്കും
@Anupama-pq3uc6 күн бұрын
😮😮
@pprprifile94905 күн бұрын
@@remyarajeev8056 Subhash thanthrik kurach day aayitt entha problem Sabarimala Ayapanethire Parayunnu , eppol sree narayana guruvinu ethire Entha actually problem
@SanthoshKumar-ut4dlКүн бұрын
@@remyarajeev8056 😄
@SujithPillai-x9d9 күн бұрын
അരിപ്രെശ്നമാണ് അറിയാവുന്ന തൊഴിൽ പറ്റിക്കലാണ് അതയാൾ നന്നായി ചെയ്യുന്നു അത്രതന്നെ!!!
@shibukumark.v75129 күн бұрын
ലക്ഷ്മി ജീ നമ്മുടെ ഈ മനോവിഷമത്തിന് ഇടയാക്കിയ ഈ കുതന്ത്രി ഒരു ദിവസം ശിവഗിരിയിൽ ചെന്ന് സാഷ്ടാംഗം നമസ്കരിച്ച് മാപ്പ് പറയുന്നത് നമ്മുക്ക് കാണാം.
@remyarajeev80567 күн бұрын
നിന്റെ അവിടെ വടിച്ചിരിക്കാം... അതെ നടക്കുള്ളു.. പേരമംഗലത്തപ്പനും ഗുരുനാതാനും തോൽക്കുന്ന കാലം മോനെ നിന്റെ സ്വപ്നങ്ങളിൽ മാത്രം
@deadbeats21876 күн бұрын
കോപ്പാ
@SanthoshkumarBhaskaran-g4y9 күн бұрын
സാറെ, അങ്ങ് വിലമതിക്കാൻ കഴിയാത്ത ഒരു അറിവ് നൽകിയതിന് നന്ദി. 🙏 സംസാരിക്കുന്ന ജീവനുള്ള ഒരു ട സ്റ്റ് ബിൻ ഉണ്ട് എന്ന അറിവ് ഹോ.....
@salilasadanand45489 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹
@shyamalasasidharan9059 күн бұрын
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
@Santhy.p9 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤❤❤ 🙏🕉️🙏🕉️🙏🕉️🙏❤❤❤ അറിവ് ബോധവും ഇല്ലത്ത തന്ത്രി അവന് അറിവ് ബോധവും ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാം
@മുകുന്ദൻ8 күн бұрын
സനാതനത്തിനെയും സവർണതയെയും വെല്ലുവിളിച്ചു അരുവിപ്പുറത്തു ശിവ പ്രതിഷ്ഠ നടത്തിയ ശ്രീ നാരായണ ഗുരുവാണ് എന്റെ ഹീറോ
@radhammabhushan94119 күн бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏
@maheedharan98159 күн бұрын
ഗുരുദേവ ഭക്തർ മഞ്ഞ വസ്ത്രമേ ധരിക്കാവു എന്ന് ഗുരുദേവൻ പറഞ്ഞിട്ടുള്ളതായി അറിവില്ല. ആ വസ്ത്രധാരണത്തെക്കുറിച്ചു എത്ര മ്ലേച്ചമായ ഭാഷയിലാണ് ഈ തന്ത്രി എന്ന് അവകാശപ്പെടുന്ന ആൾ പറഞ്ഞത്. അതിൽ നിന്നും അയാളുടെ സംസ്കാരം അറിയാം. പാരമ്പര്യ ജ്യോതിഷത്തെ കുറിച്ച് പറയാൻ അയാൾ അർഹനല്ല
@jayasreegopi-c5x9 күн бұрын
ഇദ്ദേഹത്തിന് മാനസിക വിഭ്രാന്തി വന്നു തുടങ്ങി
@gokulkrishnapm43319 күн бұрын
ഇയാൾ സത്യത്തിൽ ഭ്രന്തനാണ് കാരണം ശ്രിനാരായണഗുരുദേവൻ ഋഷിശ്വരനാണ് സിദ്ധനാണ് പഞ്ചശുദ്ധിയെ പ്രധാനം ചെയ്യുന്ന മനുഷ്യനായി ഇനിച്ച അവതാരപുരുഷനാണ് ഇതോന്നും അറിയാതെ പാട്ടെഴുതി എന്ന് പറഞ്ഞ് ഞാനാണ് വലുത് എന്ന് പറയുന്ന ഇയ്യാളുടെ പുറെ പോകുന്നത് നമ്മുടെ അറിവില്ലായ്മയാണ് ആ വഴിക്ക് പോകാതിരിക്കുക എനിക്ക് ഗുരുദേവൻ തന്നെയാണ്
@prasadhl6989 күн бұрын
അധികം താമസിയാതെ ഈ തന്ത്രി സ്ത്രീപീഡനത്തിന് അകത്താകും. ആ നിലയ്ക്കാണ് ഇയാളുടെ ഭക്തിക്കച്ചവടം നടന്നു കൊണ്ടിരിക്കുന്നത്. വെറും ആഭാസൻ.
@ushamurali359 күн бұрын
ഓം പരമഗുരവേ നമഃ എന്റെ കണ് കണ്ട ദൈവം 🙏🙏
@suseelasreekumar81374 күн бұрын
നമസ്കാരം സാർ 🙏🏼🙏🏼 അങ്ങയുടെ വാക്കുകൾ കേൾക്കാൻ പറ്റിയ ഈ നിമിഷം പോലും എന്റെ മഹാഗുരുവിന്റെ അനുഗ്രഹത്താൽ എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. സാർ പറഞ്ഞ പോലെ ആത്മോപദേശശതകം എന്ന അതി മഹത്തായ കൃതി നമ്മൾ മനസിരുത്തി മനനം ചെയ്താൽ മതി. ലക്ഷ്മി യുടെ മഹാഗുരുവിനോടുള്ള ഭക്തി മനസ്സിൽ ആകുന്നു. സാർ പറഞ്ഞുതന്ന കാര്യങ്ങൾ നമ്മൾ മനസ്സിൽ ആക്കി മുന്നോട്ട് പോകുക. അറിവിലുമേറിയറിഞ്ഞിടുന്നവൻ ത -ന്നുരുവിലുമൊത്തു പുറത്തുമുജ്ജലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി - ത്തെരുത്തെരെ വീണുവണങ്ങിയോതിടേണം 🙏🏼ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏼
@vanajasivadasan28258 күн бұрын
സുഭാഷ് തന്ത്രി വളരെ സൂത്രക്കാരനായ ഒരാളാണ് 😢 എന്നാൽ മഹാഗുരു ജഗദ്ഗരു തന്നെയാണ് 🙏👍🙏
@AnithaP-rj2sv8 күн бұрын
ലക്ഷമി താങ്കളുടെ അവതരണം Super സാറിനോടുള്ള താങ്കളുടെ ബഹുമാനം കാണുമ്പോഴാണ് താങ്കൾ ആദരണീയ യാകുന്നത് സർ ഇതിനു മറുപടി പറയാൻ വന്നതിൽ സന്തോഷമുണ്ട് ഇത്രയും അറിവുള്ള സർ ഈ മൂന്നാം തരക്കാരനുമറുപടി പറയുമ്പോൾ അയാൾക്ക് അതു മനസ്സിലാകുമോ?
@sheejababuraj948 күн бұрын
Pranamam 🙏🙏🙏
@vishnunarayanan38604 күн бұрын
ഇങ്ങിനെ ഉള്ള കുറെ പേർ ഹിന്ദു സമൂഹത്തിൽ ഉണ്ട് ഇവരെ നമ്മൾ ഒറ്റപ്പെടുത്തണം. ഹിന്ദുക്കൾ ഒന്നിക്കാൻ ശ്രമിക്കണം. ഗുരു ചൈയ്തന്ന്യം എല്ലാവർക്കും നല്ല ചിന്ത നൽകട്ടെ. നന്ദി 🧘♂️
@UnniPulimath9 күн бұрын
സുനിൽ ഭ്രാന്തൻതന്ത്രിഇത്രയും വിവരദോഷിയായ ഒരു മനുഷ്യനെപറ്റി പറയുന്ന നിങ്ങളാണ്സത്യത്തിൽ ഇവനെയൊക്കെവളർത്തുന്നത്.ഗുരുദേവന് ബദൽ ഗുരുദേവൻ മാത്രം '❤🌹🌹🌹🙏🙏🙏
@Shivuzz_3048 күн бұрын
ഭ്രാന്തൻ നീയൊക്കെ തന്ന യാടാ തലയ്ക്ക് വെളിവില്ലാത്തവനേ ഒരു മൊട്ടത്തലയനെ ദൈവമാക്കി വച്ചു കൊണ്ട് നീയൊക്കെ പിച്ചയെടുക്കുന്ന ഒരു കാലം വരും ഓർത്തോ ഓർത്താ നല്ലത്
@praveenindia19358 күн бұрын
ചോവൻ അല്ലെ വിവരം ഒട്ടും ഉണ്ടാവില്ല.
@pavithrans81807 күн бұрын
തിരിച്ചറിവില്ലാത്ത പോത്തേ.... നിന്നെ പോത്തിനോട് ഉപമിച്ചാൽ പോത്തിനും അപമാനം.
@pavithrans81807 күн бұрын
വിവരം എന്ന വാക്ക് ഉച്ഛരിക്കാൻപോലും അർഗ്ഗതയില്ലാത്ത വിവരംകെട്ടവൻ.
@remyarajeev80567 күн бұрын
നീ ജാതി പറയുന്നോ..
@sununk5278 күн бұрын
മദ്യം ഉണ്ടാക്കുന്നവനും വിൽക്കുന്നവനും എന്തുകൊണ്ട് SNDP യുടെ നേതാക്കന്മാര് ആകുന്നത് എന്ത് കൊണ്ട് അത് തന്നെ ഗുരു നിന്ദയല്ലേ. അത് നിർത്തുക
@shajip.r.71386 күн бұрын
❤❤
@VishnudevMj5 күн бұрын
❤️❤️👍
@pranbabu85729 күн бұрын
ഗുരുദേവന്റെ *ബ്രഹ്മവിദ്യപഞ്ചകം* എന്നൊരു കൃതി മാത്രം ഈ തന്ത്രി ഒന്നെടുത്തു പഠിക്കു........ " ത്വം ഹി ബ്രഹ്മ " എന്നാണ് ഗുരു നമ്മെ പഠിപ്പിക്കുന്നത്. = നി ബ്രഹ്മം ആ കുന്നു അതും അല്ലെങ്കിൽ ഗുരുദേവന്റെ ഗദ്യ പ്രാർത്ഥന പഠിക്കു.... നാം ശരീരമല്ല അറിവാകുന്നു............ അറിവ് =ബ്രഹ്മം
@fingertips71489 күн бұрын
അയാൾ ഓൺലൈനിൽ വന്ന കാലം മുതൽ കണ്ടിട്ടുണ്ട്.. അയാൾ ഒരു ധന മോഹിയാണ് എന്നു ശ്രദ്ധിച്ചു
@gayathrigirish2969 күн бұрын
Sathyam 👍
@sunithaajithkumar33058 күн бұрын
Iyallu nagapoojayiude maravil chaathan poojayum mattum cheythu athangu thalakku keriyittanu ee abadhangal parayunnathu.. Gurudevante ezhayalathu polum ee dhanamohikku adukkan pattukayilla....
@remyarajeev80567 күн бұрын
ഗുരുനാരായണ ന്റെ ഭക്തർ ക്കു ബാർ നടത്തി പണം ഉണ്ടാക്കാം. അവർ ക്കു ധനമോഹം കുറവാണോ...
@pprprifile94905 күн бұрын
A money kondu ayal temple undaki , pranava mala Pakshe kurach dhivasam aayi pichum peyum parayunnu
@sreekanthcp50479 күн бұрын
നേരത്തെ ഗുരുവിനെ സാമൂഹിക പരിഷ്കർത്താവായി കണ്ട ഞാൻ...... ഗുരുവിനെ അറിയാൻ തുടങ്ങിയപ്പോൾ കാന്തം പോലെ ആകർഷിക്ക പ്പെടുന്നു...... പ്രാർത്ഥനയിൽ ഒരു ചെറിയ കാര്യം പോലും നടക്കുന്ന ...... ഗുരു ഒരു മഹാസാഗരമാണ് 🙏
@prasanthvavachi85496 күн бұрын
❤
@shylajaprabha3589 күн бұрын
ലോക ഗുരുവാണ് ശ്രീനാരായണഗുരുദേവൻ ... ഈഴവൻ്റെയല്ല .... ഗുരു കൃതികളിലൂടെ മനസിലായവർക്ക് അറിയാം ലോകഗുരുവാണെന്ന്
@anumonkg13048 күн бұрын
@@shylajaprabha358 സത്യം ഗുരുവിനെ ഒരു കണ്ണാടി കൂട്ടിൽ വെച്ചതാണ് അവിടുത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റ്...
@asokanasokanpp86069 күн бұрын
നിലാവ് കാണുമ്പോൾ നായ ഭൂമിയിൽ നിന്നുകൊണ്ട് ചന്ദ്രനെ നോക്കി ഓലി ഇടുന്നത് നമ്മൾ എല്ലാപേരും എത്രയോ തവണ കണ്ടിരിക്കുന്നു അതുപോലെ കണ്ടാൽ മതി ഇതും
@YaraJay-p1m8 күн бұрын
ഗുരുസാക്ഷാത് പരബ്രഹ്മം തസ്മൈ ശ്രീഗുരവേ നമ:🙏
@ashrafabdulla.ponnani2 күн бұрын
hi ' Lakshmi ' പ്രായം കൂടുംതോറും സുന്ദരി ആവുന്നുണ്ട്❤❤❤❤❤
@UshaManoj-h8r5 күн бұрын
Omm Nammo NArayana🙏
@maheedharan98159 күн бұрын
Dr. ശശികുമാർ സാറിനും അവതാരികക്കും നല്ല നമസ്ക്കാരം 🙏🙏🙏
@vijayanpr5209 күн бұрын
Gurudeven is my GOD
@vijayanpr5209 күн бұрын
Apko namaskar sir, You are great.
@MadhuKumar-vb1nh9 күн бұрын
Ohm Sree Narayana parama gurave namah 🌷🙏🌷🙏🌷🙏🌷🙏🌷🙏🌷
@SherlySuresh-p8k9 күн бұрын
ശ്രീ നാരായണ പരമ ഗുരുവേ നമഹ തസ് മൈ ഗുരുവേ നമ 🙏💥🌹⭐🙏
@prakasha56294 күн бұрын
നമസ്തേ 🙏🙏... ഇത് കലി യുഗമാണ് 🙏🙏
@Junebird-w3c9 күн бұрын
ശ്രീനാരായണ ഗുരുദേവനെ കുരിശ്ശിൽ തറച്ച് ഘോഷയാത്ര നടത്തിയ CPM കാർക്ക് SNDP യിലെ പലരും വോട്ടിടുന്നുണ്ടല്ലോ? അതുവെച്ചു നോക്കുബോൾ ഇതൊക്കെ എന്ത് ?
@saneeshsanu13808 күн бұрын
അയാളും ഒരു തറ അന്തംകമ്മിയാണ്.
@SHEELAMN-pb6vx6 күн бұрын
Om sree Narayana paramagurave 🙏
@Mogambo3ct8 күн бұрын
ഈ തേണ്ടിക്ക് എങ്ങിനെ എങ്കിലും കുറച്ചു പബ്ലിസിറ്റി കിട്ടണം. അത്രേ ഉള്ളൂ
@radhakrishnanck71939 күн бұрын
എത്ര ശരിയായ മറുപടി ചവറുകൊട്ടയിൽ നിറക്കുന്നതും നിറയുന്നതും എപ്പോഴും ചവറു തന്നെ ആയിരിക്കും. അതിൽ നിന്ന് ദുർഗന്ധം മാത്രമേ വമിക്കയുള്ളൂ. അതിനെ തിരിച്ചറിയാതെ "അതിവേഗ പൂജക്കായി" പൂക്കൾ നിറക്കുന്ന ഒരു പൂകൂടയായി കാണാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നം.ആളികത്തൽ അണയുന്നതിന്റെ തൊട്ടു മുമ്പുള്ള ഒരു പ്രതിഭാസമണ്.
@remabaipp19279 күн бұрын
അതെ, സുഭാഷിൻ്റെ മുഖം കണ്ടാൽ അറിയാം ഒരു ഫ്രോഡ് ആണെന്ന്
@sujanadev-dz4mo9 күн бұрын
Namaste ❤❤❤
@mohananc.k99239 күн бұрын
സാർ ചോദിച്ചില്ലെ എന്തിനാ ഇതോക്കെ കാണുന്നേ എന്ന് കോമഡിഎല്ലാവർക്കും ഇഷ്ടമാണ് സാർ
@SanthoshKumar-ut4dl6 күн бұрын
🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏
@RemaSuresh-p6u3 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഹ
@belle_fille47419 күн бұрын
Om sree narayana parama gurave namah,🙏🙏🙏🙏❤️❤️
@rahulramesh53348 күн бұрын
ഗുരുദേവൻ സത്യമായ പര ബ്രഹ്മം 🤍
@radhac32722 күн бұрын
Sasikumar sir congrats
@kanakammasasi70979 күн бұрын
Ohm sree narayanaparamagurave namaha❤❤❤
@sushamak11909 күн бұрын
🙏🙏
@mininalinakshan34019 күн бұрын
Om sree narayana parama guruve nama
@anithamk88229 күн бұрын
Thank you 👍❤
@ajithakumarin6189 күн бұрын
ശ്രീ ശശികുമാർ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. ശ്രീബുദ്ധനെപ്പോലെ വലിയ മാറ്റങ്ങളുണ്ടാക്കിയ ഗുരു പക്ഷേ ആരോടും വഴക്കോ എതിർപ്പോ ഇല്ലാതെയാണ് പ്രവർത്തിച്ചത്. അമ്പലങ്ങളിൽ പ്രവേശിക്കാനനുവദിക്കണം എന്ന് പറഞ്ഞ് ജാഥയോ ധർണയോ നടത്തിയില്ല. സമാന്തരമായി അമ്പലങ്ങൾ പണിതു. അതോടെ ക്ഷേത്ര കവാടങ്ങൾ എല്ലാവർക്കുമായി തുറക്കപ്പെട്ടു. അറിവിൻ്റെ വെളിച്ചം എല്ലാവരിലുമെത്തിക്കുന്നതിനായി മലയാളത്തിലു സംസ്കൃതത്തിലും തമിഴിലും കൃതികൾ രചിച്ചു. അവയിലെ ഒരു വരി പോലും വായിക്കാതെ ഗുരുവിന് എന്തൊക്കെ വിശേഷണങ്ങൾ ചാർത്തിക്കൊടുത്തു മലയാളി. മാറി മാറി വന്ന ഭരണകർത്താക്കൾ ആ കൃതികളിൽ നിന്നും വിദ്യാർത്ഥികളെ അകറ്റി നിർത്തണമെന്ന കാര്യത്തിൽ ഒറ്റക്കെട്ടായി നിർബന്ധം കാണിച്ചു. നമ്മൾ പ്രബുദ്ധരാണല്ലോ😂
@anthummavanraju75596 күн бұрын
സഹോദരി വിമർശന സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്.നിങ്ങൾക്കും ഉണ്ട് സുനിലിനും ഉണ്ട്.അവരവർക്ക് അവരവരുടെ വിശ്വാസം പ്രമാണം
@sujayat89849 күн бұрын
🙏🙏🙏👌
@satheesanss36579 күн бұрын
👏👏👏👍
@deepthybilan80426 күн бұрын
ഗുരു കഴിഞ്ഞേ ഉള്ളു ഈശ്വരൻ 🙏🏻. ഗുരു വിന്റെ അനുഗ്രം ഉണ്ടെങ്കിലേ ഈശ്വരൻ നമ്മെ നോക്കുക പോലും ചെയ്യൂ matha ഗുരു ദൈവം 🙏🏻
@AnilKumar-if7qn3 күн бұрын
ആ അവതാരകയ്ക്ക് ഗുരുദേവനോടുള്ള ആരാധന കാണുമ്പോൾ എന്റെ മനസ്സ് ഉരുകിപ്പോകുന്നു , അവരുടെ ഓരോ വാക്കിലും ഗുരുദേവനോടുള്ള ഭക്തിയുടെ പാരമ്യത എത്ര ആഴത്തിലാണെന്ന് ഓരോ വാക്കിൽ നിന്നും മനസ്സിലാക്കാം
@akmanakkalmanakkal49449 күн бұрын
മൂപ്പര് പെരുമ്പാവൂരിന് അടുത്ത് ഒരു ക്ഷേത്ര സമുച്ചയം തന്നെ ബിസിനസ് ആക്കി നടത്തി ജീവിക്കുന്ന ഒരു പാവം ആണ് 😂
@ravindranchakalathu97598 күн бұрын
I fully agree with Dr Sasikumar, we are wasting our precious time listening to these people. Spirituality is nothing but the ability to control our mind and don’t get distracted by external provocation
@RajasreeCR-l1k9 күн бұрын
സുഭാഷ് തന്ത്രി, എറണാകുളം പാവം കുളം അമ്പലത്തിന്റെ അടുത്ത് ജ്യോതിഷം നോക്കിയിരുന്നയാളാണ്, ഇപ്പോൾ മുവാറ്റുപുഴയിൽ അമ്പലം വച്ച് ഭക്തി കച്ചവടം നടത്തുന്നയാൾ ആണ്, നാരായണ ഗുരു ആ സമൂഹത്തെ ഒന്നിപ്പിച്ച കാരണമാണ്, ഇന്നത്തെ അവരുടെ വളർച്ചക്ക് കാരണം, പക്ഷെ ഈഴവനും താഴ്ന്ന ജാതിയാണ് എന്ന്, മറ്റുള്ളജാതികളെ അകറ്റി നിർത്തുന്നുണ്ട് ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നാണ് ഗുരു പറഞ്ഞത് അത് ഈഴവർ ചിന്തിക്കുന്നില്ല,
@gskumar533 күн бұрын
സഹോദരൻ അയ്യപ്പൻ, ഗുദേവ സമാധി കഴിഞ്ഞതിന് ശേഷം ഗാനം എഴുതിയ, സമാധി ഗാനം ഒന്ന് പഠിച്ചാൽ മതിയല്ലോ.. 👆🏻
@sulojansulo86559 күн бұрын
❤❤❤❤❤🙏👍👍👍
@anilkumarsudhakaran53539 күн бұрын
അതുമിതുമല്ല സദർത്ഥമല്ലഹം സച്ചിതമൃതമെന്ന്(സത് ചിത് ആനന്ദം) തെളിഞ്ഞ് ധീരനായി സദസദിതി പ്രതിപത്തിയറ്റ് സത് ഓം ഇതി മൃദുവായ് മൃദുവായ് അമർന്നിടേണം. അമർന്നോളും അമർന്നേ മതിയാകൂ കാലം അമർത്തിക്കോളും. ഓം ശ്രീനാരായണ പരമഗുരവേ നമഃ
@karthikeyankk36229 күн бұрын
👍👍👍👍
@vishnuvichu62169 күн бұрын
Oru ബോധവും ഇല്ലാത്ത ഒരാള് anu ayaal parayonne nokkanda മഹാ യോഗി 🙏🙏🙏🙏 ഗുരു ദേവൻ ❤
@shakthidharanp.v8030Күн бұрын
Sree Narayana swamy is one of famous powerful yogiji as a ordinary man nobody have right to say against him.
@rajanvk47679 күн бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:🙏♥️. <a href="#" class="seekto" data-time="636">10:36</a>
@venugopal.g43049 күн бұрын
അവൻ്റെ അമ്പലമുണ്ട് ഇവിടെ ഒരു മാലക്ക് 400 രൂപവാങ്ങി
@tharamohan64756 күн бұрын
🙏🙏🙏🙏🙏
@arunakv9289 күн бұрын
സുഭാഷ് ഗെറ്റ് ഔട്ട്
@peethambaranpk6159 күн бұрын
🙏🏼🙏🏼🙏🏼
@rajeevanpk7178 күн бұрын
Sree Narayana guru devan ❤❤❤
@sreenathrsreenath54389 күн бұрын
Oru jaathi...Oru matham...Oru Daivam...ennu padippicha Maha Maneeshi aanu Guru Devan...🙏
@sreejabijumon86749 күн бұрын
Gurudevanekal munp ith paranjath ayya vaikunda swamikal anu
നിങ്ങൾ പറഞ്ഞ ഈ ഗുരു ദേവൻ , കേരളത്തിന് പുറത്തുപോലും അദ്ദേഹത്തെ ആരും അറിയില്ല. ഇന്ത്യയുടെ ചരിത്രത്തിൽ ഉൾപ്പെടുത്തുവാൻ പറ്റുന്ന എന്തെങ്കിലും അദ്ദേഹം ചെയ്തിട്ടുണ്ടോ ..? അദ്ദേഹത്തിന്റെ കൃതികളിൽ എന്തെങ്കിലും സന്ദേശം പുതുതായി മനുഷ്യ സമൂഹത്തിനു നൽകുന്നുണ്ടോ ...? സ്വാമിവിവേകാനന്തൻ പറഞ്ഞത് മലയാളത്തിൽ പറഞ്ഞു. അത്രയല്ലേ ഉള്ളൂ... അല്ലാതെ എന്ത് സന്ദേശമാണ് പുതിയതായി നൽകിയത്. ..? കേരളത്തിലെങ്കിലും ജാതി വ്യവസ്ഥ ഇല്ലാതാക്കിയോ ...? ഇന്നും ജാതി വ്യവസ്ഥ ശക്തമായി നിലനിൽക്കുന്നു.
@deadbeats21876 күн бұрын
ശ്രീ നാരായണ ഗുരു പറഞ്ഞേ അദ്ദേഹത്തെ ദൈവമാക്കാൻ നിങ്ങളെപ്പോലെ കുറെ മനുഷ്യർ ചേർന്ന് ഉണ്ടാക്കിയെടുത്ത ആൾ ദൈവമല്ലെ പക്ഷെ പ്രണവ മലയിൽ ഇരുക്കുന്ന ദൈവങ്ങൾ പൂർവ്വികരുടെ കാലം മുതൽ കണ്ടുവരുന്ന ദൈവങ്ങളാണ് ഇടക്കാലം ക്കൊണ്ട് പൊട്ടി മുളച്ച ഒരു നല്ല മനുഷ്യനെ നിങ്ങളെല്ലാവരും കൂടി വീണ്ടും കൊല്ലരുത് സുബാഷ് എന്ന ഗുരുനാഥനും അതു തന്നെയാണ് പറയുന്നത് ഒരു ജാതി ഒരു മതം മനുഷ്യന് എന്നാണ് പക്ഷെ നിങ്ങൾ ചെയ്യുന്നത് അതാണോ പറ്റം അളുകൾ ചേർന്ന് ഇഴവ സമുദായം ഉണ്ടാക്കി ചേരിതിരിഞ്ഞു. അവിടെ താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമുണ്ടാ എനിക്ക് അനുഭവമുണ്ട് സർ തന്നെ പറയുന്നു മഞ്ഞ വസ്ത്രം ഉപയോഗിക്കാൻ ഗുരുനാഥൻ പറഞ്ഞിട്ടില്ലാ എന്ന് അതും ജനങ്ങളിൽ അടിച്ചെൽപ്പിക്കലല്ലെ സുബാഷ് താന്ത്രി ആരിലും ഒന്നും അടിച്ചെൽപ്പിക്കുന്നതൊ ജാതി മതം വിശ്വാസം കളയാൻ പറയുന്നതോ ഇന്നു വരെ കേട്ടില്ലാ ഞാൻ ആ പ്രണവ മലയിൽ പോകാൻ തുടങ്ങിയിട്ട് മൂന്ന് വർഷം ആയി എൻ്റെ കുടുംബത്തിന് എന്നും നല്ലത് മാത്രമേ വന്നിട്ടുള്ളു പിന്നെ നിങ്ങളെ വിമർശിക്കുന്നെങ്കിൽ അതിൽ കാരണം ഉണ്ടായിരിക്കും ഞാനൊരു ക്രിസ്ത്യാനിയാണ് എന്നോട് ഞങ്ങളുടെ മതം വിട്ട് പോരാൻ ഇതുവരെ അദ്ദ്ദേഹം അവിശ്യപ്പെട്ടില്ല എന്നാൽ ഞങ്ങളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്തിട്ടും. ഇല്ലാ ഇനി എനിക്ക് പറയാനുള്ളത് അവിടെ വരുന്ന ജനങ്ങളെ പറ്റിയാണ് മണ്ണുവാരിയെറിഞ്ഞാൽ നിലത്ത് വിഴാത്ത വിധം ആളുകൾ ആ മണ്ണിൽ വരുന്നുണ്ട് എന്തിനാണ് സുബാഷ് തന്ത്രിയെ കാണാൻ അല്ലാ ഒരോ വെക്തികളുടെയും കൂടുംബം രക്ഷപ്പെടണം എന്ന് പ്രത്ഥിക്കാനാണ് ഒരു കമൻ്റിൽ കണ്ടു ഒരു മാലയ്ക്ക് 300 രൂപ വാങ്ങിയെന്ന് എന്തിനാണ് അനുഭവിച്ചറിയാത്ത കാര്യങ്ങൾ പറയുന്നത് സാർ പറയുന്നത് പോലെ സുബാഷ് തന്ത്രി ചവിറ്റു കൊട്ടയാണ് എന്ന് ശരിയാണ് എങ്കിൽ അതിൽ കിടക്കുന്നത് മാണിക്കമാണ് എന്ന് തിരിച്ചറിഞ്ഞവരാണ് അവിടെ വരുന്നവർ എല്ലാം എന്തു കൊണ്ടാണ് പുതിയതായി പെട്ടിമുളച്ച ഗുരുദേവൻ്റെ അടുക്കലെയ്ക്ക് ഒടിക്കണയാത്തത് ശിവഗിരിയിൽ എത്തുന്നത് മുഴവൻ നിങ്ങൾ മാത്രമല്ലെ പക്ഷെ നിങ്ങൾ വിശേഷിപ്പിച്ച മൂവാറ്റുപുഴ കല്ലൂർക്കാട് കലൂർ പേരമംഗലം എന്ന സ്ഥലത്ത് ഞങ്ങൾക്കായ് ഞങ്ങളുടെ ഗുരുനാഥൻ പണിരുനത്തിയ ആ പുണ്യ ഭൂമിയിലെക്ക് ഒരു ജാതിയെന്ന വേർതിരിവില്ലാതെ ഓടിയെത്തുന്ന ജനങ്ങളെ കാണാൻ നിങ്ങളെയും ക്ഷണിക്കുന്നു
@remyarajeev80567 күн бұрын
മഹാഗുരു മുത്തപ്പനെ പ്രാർത്ഥിച്ചു രെക്ഷ പെട്ടവർ. ഒന്ന് കമന്റ് ഇട്.. ഞങ്ങൾ ഗുരുനാഥan പറഞ്ഞു തന്ന പേരമംഗലത്തപ്പനെയും 26 ദേവി ദേവതകളെയും പ്രാർത്ഥിച്ചു രക്ഷപെട്ട ആൾ ആണ് ഞാൻ
@SugadhammaNadarajan9 күн бұрын
Sreenarayanaparamagruvenama
@SajeenaM.C8 күн бұрын
അതെ ഈ subashതന്ത്രി അല്ല വരെയും കുറ്റം പറഞ്ഞു കൊണ്ട് വീഡിയോ ഇടും നല്ല ഒരു ദെയ് വത്തി ൽ വിശ്വ സികുന്ന ആൾ മറ്റുള്ളവരെ കുറ്റം പറയില്ല ഇയാൾ ഗുരു ദേവനെ പറയാൻഅയാളുടെ അറിവില്ലായ്മ അല്ലങ്കിൽ അയാൾക് മുഴുത്ത പ്രാന്ത് ഗുരു ദേവൻ 🙏🙏🙏🙏🙏❤️
@ajithakumaritk17249 күн бұрын
കുരുത്തക്കേട് അഥവ ഗുരുത്വക്കേട് എന്ന് പറയാം😅😮!
@radhakrishnanr34713 күн бұрын
ശ്രീനാരായണ ഗുരുവിനെ കുറിച്ച് അറിയാൻ അദ്ദേഹത്തിൻ്റെ ദൈവദശകംമാത്രം ശരിയായി മനസ്സിലാക്കിയാൽ മതി
@lelithalelitha30134 күн бұрын
ലക്ഷ്മിയുടെ ഗുരുവിനോടുള്ള ഭക്തി ഞങ്ങൾ നേരിൽ കണ്ടു മഹാഗുരു നട്ടുപിടിപ്പിച്ച സമാധി മന്ദിരത്തിന്റെ താഴെ ഒരു പ്ലാവ് ഉണ്ട് സുഭാഷ് ഒന്നു പോയി ആ പ്ലാവിൽ കെട്ടിപ്പിടിച്ച് മാപ്പ് പറയേണ്ട സമയം കഴിഞ്ഞിരിക്കുന്നു ഓം ശ്രീനാരായണ പരമ ഗുരുവേ നമ
@anithamk88229 күн бұрын
🙏🙏🙏💖💖💖💖
@subivijayan9355 күн бұрын
Correct
@balakrishnanbala6277 күн бұрын
ഗുരുനാഥൻ പറയുന്നതാണ് ശരി. ചരിത്രം പഠിച്ചിട്ടു വർത്തമാനം പറയുക. പൊട്ട വർത്തമാനം ഇളക്കരുത്. എനി ജനങ്ങളെ പറ്റിക്കാൻ പറ്റുകയില്ല.
@jacobchacko41837 күн бұрын
Guruvine kkalum Great person keralathil undvilla
@ARSHATHEERTHAMPALAKKAD3 күн бұрын
മിസ്റ്റർസുഭാഷ് ജി പറഞ്ഞതിൽയാതൊരുതെറ്റുമില്ല
@Sajeev.B.CКүн бұрын
എനിക്ക് ചില പണ്ഡിതന്മാരെ മനസിലാകുന്നില്ല ഇവർ പണ്ഡിതർ തന്നയാണൊയെന്ന്. കാരണം ഈശാവാസം.... ഈശ്വരൻ സർവ്വരിലും വസിക്കുന്നുവെന്ന് വാദിക്കുകയും ഈ വാദിക്കുന്നവർതന്നെ ചില സന്ദർഭങ്ങളിൽ ചിലർ ചിലരെ കുതന്ദ്രിയെന്നും തലക്ക് വെളിവില്ലാത്തവനെന്നും പരസ്പരം ആരോപിക്കുന്നു ഇങ്ങനയുളളവരുടെ ഉള്ളിൽ ഈശ്വരൻ ഉണ്ടൊ😅😅😅?
@gowdamannatarajan10926 күн бұрын
❤🙏ശ്രീനാരായണ ഗുരുദേവൻ🙏♥️. തെരുവ് നായ കുരയ്ക്കുമ്പോൾ ആരാ ശ്രദ്ധിക്കുക🤨.
മറ്റുള്ളവരെ കുറ്റം പറഞ്ഞാണ് അദ്ദേഹം ഇതുവരെ ജീവിച്ചത്. അറിയാവുന്ന പണിയല്ലേ ചെയ്യാൻ പറ്റൂ. അല്പന്മാരുടെ കുതന്ത്രമാണിത് അങ്ങനെയുള്ള ഒരു കുതന്ത്രിയാണ് അദ്ദേഹം
@MaheshKumar-le9gk9 күн бұрын
Who gave Thanthri designation to Subash
@anandgangadharan69083 күн бұрын
നിലാവ് കാണുമ്പോൾ നായ ചന്ദ്രനെ നോക്കി കൊരക്കും അതുതന്നെ ഇതും.ഗുരുദേവന്റെ ദൈവ ദശകം മാത്രം വായിച്ചു മനസിലാക്കിയാൽ ഈ സൂക്കേടെ മാറിക്കിട്ടും
@rajeevct31087 күн бұрын
Subhash thanthri njangalude gurunathan🙏🙏🙏🙏
@manojkumar.r87177 күн бұрын
ആദരാജ്ഞലികൾ
@anithaambi62189 күн бұрын
സുനിൽ നേ നമുക്ക് കംസൻ നോട് ഉപമിക്കാം, ഫലം ലഭിക്കും.
@VishnuVijayan-ik5uh9 күн бұрын
അറിവില്ലാമയ്ക്കും ഒരു പരിധി ഉണ്ട് എന്തോ ആയി തീരാൻ ആഗ്രഹിക്കുന്ന മഹാത്മാവ് എ ജീനിയാസ് പേഴ്സൺ പുണ്യത്മാവ് അതാണ് സുഭാഷ് തന്ത്രി എന്റെ പൊന്നോ
@SyamKumar-i7i6 күн бұрын
ഗുരുനാഥാൻ kv സുഭാഷ് തന്ത്രിക് നമസ്കാരം
@SudhishKumar-l3y3 күн бұрын
കോമാളി
@Krishnaradha222839 күн бұрын
ഗുരുദേവാ രക്ഷിക്കണെ. Jai Gurudev
@suniks-b3n6 күн бұрын
നമ്മുടെ നാട്ടിൽ കണ്ടിട്ടില്ലേ മഹാന്മാരുടെ പ്രതിമയിൽ കാ ഷ്ടിച്ചിട്ടു ഞെളിഞ്ഞിരിക്കുന്ന കാക്കയെ അതുപോലുള്ള ഒരു ജീവി
@sukumari7108 күн бұрын
വ്യാസ മഹർഷിയും ജഗത് ഗുരു ശ്രീ ശങ്കരാചാര്യ സ്വാമികളും ഇവിടെ നിൽക്കുന്നു, ശ്രീ നാരായണ.ഗുരുവുമായി താരതമ്യം ചെയ്യുമ്പോൾ?വ്യാസോചിഷ്ടം ജഗത് സർവം എന്നല്ലേ.ജാതിയില്ല, മതമില്ല, നീയും ഭഗവാനും ഒന്നാണ് എന്ന അദ്വൈതം പഠിപ്പിച്ച ശങ്കരാചാര്യ സ്വാമികളും evite നിൽക്കും?
@karunakarantp58655 күн бұрын
സഖാവ് കുതന്ത്രിക്ക് അഭിവാദ്യങ്ങൾ
@sheejaashokan48509 күн бұрын
Subashinta pattum ഡാൻസും ബഹു കേമം...😂
@ambikasugunan2326 күн бұрын
ജീവന്മുക്തനു അഖണ്ഡബോധവസ്തൂ മാത്രമാണ് സത്യമെന്നും ബാഹ്യ ദൃശ്യതലങ്ങൾ സത്യ വസ്തുവിൽ ആരോപിച്ചനുഭവിക്കുന്ന ഭ്രമ ദർശനങ്ങലാണെന്നും സ്പഷ്ടമായി തെളിയുന്നു. ചിലപ്പോൾ അദ്ദേഹം സത്യസ്ഥിതി അനുഭവിച്ച് കൊണ്ട് ലോകത്തെ പാടെ മറന്നു സമാധിയിലാണ്ടിരിക്കും. മറ്റു ചിലപ്പോൾ ഉറച്ച സത്യ ബോധത്തോടെ തന്നെ ലോക കാര്യങ്ങളിൽ വ്യാപൃതനായിരിക്കും. പര ബ്രഹ്മ ശക്തിയാണ് മായ. അതിൻ്റെ പ്രകടനമാണ് ജീവനും ജഗത്തും. പരമാത്മാവിനെ ആണ് മായ ജീവനായും ജഗത്തായും കാട്ടി ഭ്രമിപ്പിക്കുന്നതു. സൃഷ്ടിയും ലയവുമൊന്നും ഇല്ലെന്നനുഭവിക്കുന്ന സത്യ നിഷ്ഠൻ സൃഷ്ടിയും ലയവും ഉണ്ടെന്നാനുഭവിക്കുന്ന അജ്ഞനിയോട് ആണ് സംസാരിക്കുന്നത്. സൂര്യപ്രകാശത്തിൽ ഇരുട്ടനുഭവിക്കുന്ന കുരുടൻ കണ്ണിനു കാഴ്ച കിട്ടിയാലേ വെളിച്ചം അനുഭവിക്കൂ. പ്രാണ സാക്ഷാൽക്കാരത്തിൽ സർവ്വ പ്രപഞ്ചവും താൻ തന്നെയാണെന്ന് അനുഭവിക്കുന്നു. മനസ്സിനെ ബോധപൂർവം നിരോധിച്ചാൽ അത് എവിടെയോ പോയി മറഞ്ഞു സച്ചിദാനന്ദ സ്വരൂപമായ പരമ പുരുഷനെ മൂടുപടം മാറ്റി വെളിപ്പെടുത്തി തരും. മനസ്സിനെ ചലിപ്പിച്ച് വളർത്തിയാൽ എണ്ണമറ്റ പ്രപഞ്ച ദൃശ്യങ്ങളെ കാട്ടി തന്നു സംസാര സമുദ്രത്തിൽ ആഴ്തും. മനസ്സിനു സങ്കൽപ്പിക്കാനുള്ള കഴിവ് മാത്രമേയുള്ളൂ. മനസ്സിനെ ഏകാഗ്രപ്പെടുത്തി ശക്തിയുടെ ആഴമേറിയ തലങ്ങളിലേക്ക് നയിക്കുന്നതോടെ അത്ഭുതകരങ്ങളായ സിദ്ധികൾ വന്ന് ചേരും. ശൂന്യതയിൽ ചെറിയൊരു പ്രപഞ്ചം തന്നെ സൃഷ്ടിക്കാനുള്ള കഴിവ് യോഗിക്കുണ്ടാക്കിയെടുക്കാൻ കഴിയും. പ്രപഞ്ചം ജഗദീശ്വരൻടെ അത്ഭുത സിദ്ധിയാണെന്നു ഗുരുദേവൻ ദർശനമാല ആറാം ശ്ലോകത്തിൽ പ്രഖ്യാപിച്ചിരിക്കുന്നു. സൂര്യചന്ദ്രമനുഷ്യപക്ഷി മൃഗാ ദി നാമറൂപങ്ങളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന ഈ പ്രപഞ്ചം അതിൻ്റെ പരമ കാരണമായ ബോധ വസ്തുവിൽ രണ്ടില്ലാതെ ഒളിഞ്ഞിരുന്നതാണെന്നറിയുമ്പോൾ ആണ് സത്യ ദർശനത്തിൻ്റെ അത്ഭുത ആനന്ദങ്ങൾ ഇടത്തിങി നിറയുന്നത്.