എന്തുകൊണ്ട് സ്വാമിമാർക്ക് ശബരിമലയിൽ ദുരിതം അനുഭവിക്കുന്നു? രാജേഷ് നാദാപുരം

  Рет қаралды 2,718

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

7 ай бұрын

എന്തുകൊണ്ട് സ്വാമിമാർക്ക് ശബരിമലയിൽ ദുരിതം അനുഭവിക്കുന്നു? കേരളത്തിലെ ഹിന്ദുവിന്റെ അസംഘടിതാവസ്ഥ ഈ അവഗണനയ്ക്കു കാരണം. രാജേഷ് നാദാപുരം പ്രതികരിക്കുന്നു
Join this channel to get access to perks:
/ @hinduismmalayalamreload

Пікірлер: 17
@sarojinipv1235
@sarojinipv1235 6 ай бұрын
ശരിയാണ് ഹിന്ദുവിനെ രക്ഷിക്കാൻ ആരുമില്ല
@user-wm9gb9tl5b
@user-wm9gb9tl5b 6 ай бұрын
🙏🌹🇮🇳❤️🔥 Great ❤️🔥 beautiful explanation 🌹. Swami saranam ayyappa 👌✌️👍
@vanajasaji3018
@vanajasaji3018 6 ай бұрын
🙏🙏🙏
@sarasammag9063
@sarasammag9063 6 ай бұрын
Good 👍👍
@lathikap7580
@lathikap7580 6 ай бұрын
ഹിന്ദുക്കൾ ഈശ്വര വിശ്വാസിയാണ്. മതം അന്ധമായി വിശ്വസിക്കുന്നവരല്ല. അതാണ് പ്രധാന വ്യത്യാസം
@rajank2754
@rajank2754 6 ай бұрын
എന്റെ നാദാപുരം ഹിന്ദു അവന്റെ ജീവിതം തകർന്നു പോകാതിരിക്കാൻ അവൻ ഈശ്വരനേഭജിക്കുന്നു. ജീവിതം തകർക്കാൻ വരുന്ന വന്നോടു ക്ഷമിക്കാൻ പഠിപ്പിച്ചാൽ ഹിന്ദു പിന്നെ പിന്നെ നശാക്കുകയല്ലാതെ സുഖിക്കാൻ പറ്റുമോ
@shankaranbhattathiri6741
@shankaranbhattathiri6741 6 ай бұрын
🙏🙏🙏🙏
@G5757
@G5757 6 ай бұрын
Marenam hindu
@sreeram455
@sreeram455 6 ай бұрын
👍🏽👍🏽🙏🏻
@mohanankgkarayil2654
@mohanankgkarayil2654 6 ай бұрын
ഒരു ബുക്ക്‌ വാങ്ങി ഞങ്ങൾക്ക് അതായതു കുറെ പേർക്ക് വായിച്ചു പഠിക്കുവാൻ വേണ്ടിയാണു ചോദിച്ചറിയുന്നത്. ഹിന്ദുക്കളുടെ ആചാരങ്ങളും, അമ്പലങ്ങളിൽ നമ്മൾ പോകുമ്പോൾ നടത്തുന്ന വഴിപാടുകളും അതായതു എന്തൊക്കെ വിഷമങ്ങൾ വരുമ്പോൾ എന്തൊക്കെ വഴിപാടുകൾ ചെയ്യണം എന്നതൊക്കെ അടങ്ങുന്ന ഗ്രന്ഥം ആണ് വേണ്ടത്. അങ്ങിനെയുള്ള ഒരു ബുക്ക്‌ വാങ്ങിക്കാൻ ആ ബുക്കിന്റെ പേരും എവിടെക്കിട്ടുമെന്നും അറിയിച്ചാൽ വലിയ സഹായമായിരിക്കും.
@mentrovs8991
@mentrovs8991 6 ай бұрын
വിഷമങ്ങൾ വരുമ്പോൾ കരയാനും വഴിപാട് നടത്താനും വേണ്ടിയുള്ളതല്ല bro ക്ഷേത്രങ്ങൾ
@sajanc1170
@sajanc1170 6 ай бұрын
രാജേഷ് സാർ നമസ്കാരം താങ്കളുടെ സംഘടനയിൽ പ്രവർത്തിക്കുന്ന ആലുവ ഭാഗത്തുള്ള ആരുടെയെങ്കിലും നമ്പർ കിട്ടുമോ. ആലുവയിൽ എവിടെ വന്ന് അന്വേഷിക്കണം.
@tnsurendran7377
@tnsurendran7377 6 ай бұрын
E
@nandakumarkp4753
@nandakumarkp4753 6 ай бұрын
5kodi baktharo? Aviduthe kanakkado? Pathinetam padi vazhi thanne alle evanmar kerunnathu. evarsham ethuvare20 laksham polum ailla thallumbol mayathill thallu.
@mentrovs8991
@mentrovs8991 6 ай бұрын
@paulosenadar765എന്നാൽ വേദം നിങ്ങൾ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും പഠിച്ചോളൂ. നമുക്ക് അതിൽ ഒരു വിരോധവുമില്ല സഹോദരാ. പക്ഷേ നിങ്ങളുടെ മതങ്ങൾ അതിന് അനുവദിക്കുമോ എന്നറിയില്ല.😄
@jishnu.ambakkatt
@jishnu.ambakkatt 6 ай бұрын
_സാമിമാരോടാണോ നിങ്ങളുടെ Emotional damage!_ 😳
@paulosenadar765
@paulosenadar765 6 ай бұрын
Dear Rajesh ;👉👇 താങ്കൾ പറഞ്ഞല്ലോ , ഹിന്ദുവിൻ്റെ അടിസ്ഥാന ഗ്രന്ഥമാണ് 👉വേദമെന്ന് ! വേദ ഗ്രന്ഥം 👉ഹിന്ദുവിൻ്റെ ആണെന്ന് ഏതു വേദത്തിൽ എഴുതിയിരിക്കുന്നു ??😳 ഹിന്ദുവിനായി *ഉള്ള വേദം ഏതാണ് ??
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 12 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 54 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 12 МЛН