എത്ര നല്ല പ്രഭാഷണം 🙏🙏കേട്ടിരുന്നു പോകും 🙏🙏ഞാൻ ആദ്യമായി കേൾക്കുകയാണ് വീണ്ടും കേൾക്കാൻ തോന്നും അങ്ങേക്ക് എല്ലാവിധ ഐശ്വര്യവും നേരുന്നു 🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@SOUDAMMAVАй бұрын
namaskaram thirumeni❤❤❤🎉🎉
@rugminiamma6217Ай бұрын
🙏🙏🙏🙏🙏
@padminigovindankutty7756Ай бұрын
എൻ്റെ കൃഷ്ണാ ഇദ്ദേഹത്തിൻ്റെ പ്രഭാഷണം കേട്ടാൽ 'എല്ലാം മറക്കും ഇത് നേരിൽ കേൾക്കാൻ ഭാഗ്യമുള്ളവർ മഹാഭാഗ്യവാൻമാർ🙏🙏🙏
@sreedevisreedevipv1990Ай бұрын
Onnum parayanila 🙏🙏🙏🙏🙏❤
@user-mahi_201120 күн бұрын
🙏🙏🙏🙏❤️
@vikramanraghavan3041Ай бұрын
കുഞ്ഞു കുഞ്ഞു വാക്കുകളിലൂടെ ഗഹനവും അറിയേണ്ടുന്ന കാര്യങ്ങളും പറഞ്ഞുതന്നതിനു തിരുമേനിക്ക് ആയിരമായിരം നമസ്കാരം. നന്ദി നന്ദി!
തിരുമേനിയുടെ പ്രഭാഷണം കേൾക്കുമ്പോൾ സന്തോഷം ആകും. പിന്നെ അറിയാത്ത ഒരു പാട് കാര്യം ഇവരുടെ പ്രഭാഷണം കേട്ടപ്പോൾ മനസ്സിൽ ആയി.. അറിവ് പകർന്നു തന്നതിന് നന്ദി 🙏
@RincyMohananАй бұрын
എന്റെ കൃഷ്ണ 🙏🙏ഇത്രയും നല്ല അറിവ് പറഞ്ഞു തന്നതിനു 🙏🙏ഇനി മുതൽ എന്റെ ഭർത്താവിന്റെ കാൽ തോട്ടതോഴും 🙏🙏🙏
@raghucr6383Ай бұрын
വളരെ നന്ദി തിരുമേനി 🙏🙏🙏 ഒരുപാട് അറിവുകൾ പറഞ്ഞു തന്നു. നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെന്ന് പ്രാർത്ഥിക്കുന്നു... സർവേശ്വരന് നന്ദി, പ്രപഞ്ചശക്തിക്ക് നന്ദി, നന്ദി, നന്ദി 🙏🙏🙏 സമസ്ത ലോകാ സുഖിനോ ഭവന്തു 🙏🙏🙏
@rajimadanan5248Ай бұрын
നമസ്കാരം തിരുമേനി ഒത്തിരി അറിവുകൾ മനസ്സിലാക്കി തന്നു🙏🏻🙏🏻🙏🏻
@rathirajan603Ай бұрын
നല്ലൊരു പ്രഭാഷണം കേട്ടിരിക്കാൻ നല്ല സുഖമുണ്ട് ട്ടോ
@mirror2833Ай бұрын
ഇദ്ദേഹത്തിന്റെ പ്രഭാഷണം നമുക്ക് പോസിറ്റീവ് എനർജി നൽകും ❤❤❤❤❤
@vijpk3980Ай бұрын
nalla arivukal pranjuthannathinu very very thankyou
@sindhuashok7544Ай бұрын
നല്ല തിരുമേനി 💛💛💛
@thulasikrishnan9752Ай бұрын
നമസ്കാരം തിരുമേനി 🙏🏻🌹, അറിയേണ്ട നല്ല കാര്യങ്ങൾ പറഞ്ഞു തന്നു, സന്തോഷമായി, പലതും പുതിയ അറിവായിരുന്നു, പണ്ടേ മനസിലാക്കേണ്ടവ, എന്തെ, ഇതൊന്നും ആരും പറഞ്ഞു തന്നില്ല. എന്തേ ആരും പറഞ്ഞു പഠിപ്പിച്ചില്ല.
@unnikrishnan2709Ай бұрын
ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
@sunilambika322Ай бұрын
💎ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏💎
@sarathlal8640Ай бұрын
തിരുമേനി ഞാനും കൊച്ചുമോനും സന്ധ്യ ക്കു ഒന്നിച്ചിരുന്നു നാമം ജപിക്കാറുണ്ട് മോൻ നല്ല ഭക്തനാണ് നാല് വയസേ ആയിട്ട് ള്ളൂ
@prasadammuprasadammu88026 күн бұрын
തിരുമേനി.... തകർത്തു ❤❤❤❤❤
@SanthoshR-w1rАй бұрын
നല്ല പ്രഭാഷണം 🙏വളരെ ഇഷ്ടപ്പെട്ടു നല്ല കാര്യങ്ങൾ മനസ്സിൽ ആക്കാൻ പറ്റി
@leelatk3905Ай бұрын
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿നല്ല അറിവ് പാദ നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏😊💐💐💐👏🕉️🥰
@saideepak7682Ай бұрын
നമ്മുടെ പൂർച്ചികർ എല്ലാം പഠിച്ചു മറ്റുള്ളവരെ അഗീകരിക്കാനും സഹായിക്കാനും പഠിച്ചു. വന്നവർ മൊത്തമായി വിഴുങ്ങി. അടിമകളാക്കി ഭരിച്ച് മുടുപ്പിച്ചു . വിശ്വാസം അധികമായാൽ ആപത്ത് എന്ന് ഭാരതീയർക്ക് ഇപ്പോൾ മനസിലായി.
@dhanalakshmik9661Ай бұрын
നമസ്തേ ഹരേ കൃഷ്ണ 🙏 തിരുമേനിയുടെ പ്രഭാഷണം എല്ലാവരിലും നല്ല എനർജി നൽകാൻ കഴിയുന്നതാണ് ❤
@padmajakt3847Ай бұрын
Great Thirumeni 🙏
@rejithasindu2229Ай бұрын
നമസ്തേ തിരുമേനി നല്ല പ്രഭാക്ഷണം
@HaymavathyKvАй бұрын
നല്ല പ്രഭാഷണം🙏 അറിവ് ഉണ്ടാവാൻ ഇതിലും വലിയ കാര്യമില്ല🙏🙏🙏 മനസ്സിന് സുഖം🙏🙏.🙏
@sunandan4708Ай бұрын
ഹരി ഓംതിരുമേനി പ്രണാമം
@gyprotech7703Ай бұрын
ചില ഭർത്തക്കന്മാരെ കണ്ടാൽ കിടപ്പു കണ്ടാൽ എങ്ങനെ തൊഴു സ്വാമി 🙏🙏🙏🙏🙏🙏
@VNS647Ай бұрын
Thozhikkan thonnum😅😅😅
@shilajalakhshman8184Ай бұрын
@@VNS647😅
@VNS647Ай бұрын
@@shilajalakhshman8184 😭
@AnitaDevi-tw4dlАй бұрын
😂😂
@catlov97Ай бұрын
തലേ ദിവസത്തെ തണ്ണിയുടെ ഗഡുവ് മാറാതെ തവളയെ പോലെ കമഴ്ന്നു കിടന്നുറങ്ങുന്ന പുരുസനെ എങ്ങനെ തൊട്ട് തൊഴും?😅
@valsalapatrodam2036Ай бұрын
ഒരു പാട് നല്ല അറിവ് പകർന്നു തന്നതിൽ നന്ദി
@gayathrirajendran775811 күн бұрын
Nala prabashanam thirumenide 👏👏
@chandrasekarannr4032Ай бұрын
നല്ല കാര്യം പറഞ്ഞു കൊടുക്കുന്നു വളരെ നല്ലത്
@Vanaja-hf7jcАй бұрын
ഹരേകൃഷ്ണ 🙏❤🙏❤🙏❤
@omanaasokan5346Ай бұрын
Thirumeni 🙏🙏🙏🙏
@VijayKumar-od3ihАй бұрын
തിരുമേനിയുടെ കാൽക്കൽ നമസ്കരിക്കുന്നു. അങ്ങയുടെ പ്രഭാഷണം ഇനിയും കേൾക്കാൻ ആഗ്രഹം. നേരിൽ കാണാനും പരിചയപ്പെടാനും അതിയായ മോഹം. ദയവായി ഒന്നു വിളിക്കുകയോ നമ്പർ തരികയോ ചെയ്യുമോ
തിരുമേനി പാദത്തില്‍ thottu നമസ്കാരം cheyyunnathu എന്തിന് എന്ന് പറഞ്ഞു thannathinnu വളരെ വളരെ നന്ദി.
@kavithasethu-rm1dlАй бұрын
Super 🙏🙏🙏
@BindhuKala-bo8evАй бұрын
👍🏼👍🏼👍🏼👌🏼👌🏼 super
@indiramadhavan2121Ай бұрын
നല്ല പ്രഭാക്ഷണം തിരുമേനീ കൂടുതൽ അറിവ് തന്നു.
@pushpavalsan1803Ай бұрын
ഇന്നലെ അറിയണം എന്ന്,ആഗ്രഹിച്ചത് ഇന്ന് കേൾക്കാൻ ഇടയായി അമ്മേ ദേവി കാത്തോളണേ ലളിതാ സഹസ്രനാമം വയികുമ്പോ അകത്ത് കുഞ്ഞ് വിളക്ക് കൊളുത്തി വച്ച് അതിനു മുന്നിൽ ഇരുന്നു വായിക്കും സഹസ്രനാമം കഴിയും മുന്നേ വിളക്ക് അണയും തിണ്ണയിൽ 5തിരിയിട്ട വിളക്ക് kathunundavum
@BalaKrishnan-hg1wpАй бұрын
🙏❤ Oru padistayie
@satheedevib6531Ай бұрын
Thirumeniyude prabhashanam you tube vazhi kelkkanulla link ayachutharumo?
@jayamadhu6631Ай бұрын
നമസ്തേ 🙏
@SheetuKrishАй бұрын
Thirumeni namaskaram
@PradeepKumar-ym4byАй бұрын
Very nice sir
@sreelathap6239Ай бұрын
നമസ്കാരം തിരുമേനി 🙏🏻
@vijayanair8656Ай бұрын
Very interesting thirumani,thanks
@vijayakumargopalakrishnapi839Ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@JyothiV-jk1jcАй бұрын
തിരുമേനി അങ്ങയുടെ പ്രഭാഷണം നല്ലതായി എനിക്ക് പുതിയ അറിവ് തന്നു അങ്ങയെ ഞാൻ നമിക്കുന്നു 😊
@UdayaAnilkumar-o1e8 күн бұрын
🙏തിരുമേനി ഞങ്ങളുടെ അമ്പലത്തിൽ വരുമോ ഞങ്ങൾ സാധാരണക്കാർ ആണ് ഇവിടെചുറ്റമ്പലം പണിയാൻ ഉണ്ട്